അല്ലാഹുവേ വീട് ഇല്ലാത്ത എല്ലാവർക്കും ഹലാലായ വീട് നൽകണേ, ഞാനും 14,, വർഷമായി വാടകവീട്ടിലാണ്, ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം വീട് തന്നെയാണ്, മാസം മാസം വാടകകൊടുക്കുമ്പോൾ ഹൃദയത്തിനുണ്ടാവുന്ന വേദന,, ഈ വീട് ഉണ്ടാക്കിയ ഇക്കാക്കും കുടുംബത്തിനും സമാധാനം നിറഞ്ഞ ദിവസങ്ങളാവട്ടെ 🤲🤲🤲
@latheefp3450 Жыл бұрын
🤲🤲🤲
@mumthumumthas6850 Жыл бұрын
😢😢ഞാനും 16വർഷമായി വാടകക്ക് 🤲🤲🤲
@mumthumumthas6850 Жыл бұрын
ആമീൻ
@JGeorge_c Жыл бұрын
Halal aya veedoo ?
@ibrahimtopics7071 Жыл бұрын
@@JGeorge_c ആരേയും പറ്റിക്കാതെയും, വഞ്ചിക്കാതെയും,പലിശയ്ക്ക് എടുത്ത പണവും,പലിശയ്ക്ക് കൊടുത്ത് ഉണ്ടാക്കിയ പണം,ചീട്ട് കളി,ലോട്ടറി വിൽപന,ലോട്ടറി അടിച്ച പണം,കമ്മീഷൻ വാങ്ങിയ പണം etc... ഇവയൊന്നും കൂടാതെ സ്വന്തമായി അദ്വാനിച്ച് അല്ലങ്കിൽ മാന്യമായി കച്ചവടം ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയ വീട്. ഇതാണ് ഹലാലായ വീട്.
@isaacjoseph5713 Жыл бұрын
Entha പറയുക!!! 7 ലക്ഷം മുടക്കി ഇത്രയും ചുരുങ്ങിയ സ്ഥലത്ത് ഒരു നല്ല വീട്..congrats ...ella ആശംസകളും നേരുന്നു
@XD123kkk Жыл бұрын
👍
@sreelathakodoth9738 Жыл бұрын
അത്ഭുതം, ഇത്രേം ചെറിയ സ്ഥലത്ത് സൂപ്പർ വീട്!!!!!!
@lijokj6754 Жыл бұрын
ഇതാണ് ഞാൻ എന്നും സ്വപ്നം കാണുന്ന ഭവനം എൻ്റെ മരണത്തിന് മുൻപ് ഇങ്ങനെ രണ്ട് സ്ഥലത്ത് പണിയാൻ സാധിക്കുമെന്ന് കരുതട്ടെ വണ്ടി വരും റോഡ് സൈഡാണ്.
@Riyasparoor Жыл бұрын
Insha Allah
@shruthibijoy3917 Жыл бұрын
😂
@splendarrx1000 Жыл бұрын
in sha Allah
@divyazzfoodieplate102216 күн бұрын
Urappayam kittum 👍🏻
@haridasank177 Жыл бұрын
നമ്മുടെ MLA മാരും MP മാരും കാണട്ടെ നാലു തൂണും വച്ചു ഒരു ഷീറ്റു മേൽഭാഗത്തു ഇട്ടു അടങ്കൽ തുക 5 ലക്ഷം രൂപയ്ക ചെയ്യുന്ന നമ്മുടെ രാഷ്ട്രീയക്കാർ കാണട്ടെ
@Hussain-jl8yx Жыл бұрын
Alhamdulillah നല്ല വീട് ഇത് മതി ഈ ദുനിയാവിൽ . ഇതുപോലെ ഒരെണ്ണം ഞാനും ആഗ്രഹിക്കുന്നു. Very good video
@princeofdreams6882 Жыл бұрын
Oru മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു കുഞ്ഞു നല്ലൊരു വീട് ഇതേ പോലെ..ഞാനും ആ ആഗ്രഹം ആയി നടക്കുന്നു...
@edupointpsc98184 ай бұрын
Enikum
@bloger867 Жыл бұрын
സഹോദര തങ്ങളുടെ കൗതുകം ഉണർത്തുന്ന വീഡിയോഎല്ലാം ഞാൻ കാണാറുണ്ട്. നല്ലഅവതരണം ബോറടിതോന്നുന്നില്ല സൂപ്പർ ഇനിയും മുന്നോട്ട് പോട്ടെ 💪💪👍🏻👍🏻👍🏻👍🏻👌🏼👌🏼👌🏼👌🏼
@vapu.t Жыл бұрын
എന്റെ വീട്ടിൽ വയറിങ് ചെയ്ത റഷീദ് കാക്കു. വീട് എന്നും ഒരു സ്വപ്നം തന്നെ, ഒരുപാട് സന്തോഷം 🥰🥰🥰
@afzalhafza6714 Жыл бұрын
കാക്കു എന്ന് വച്ചാൽ എന്താണ്.
@vapu.t Жыл бұрын
@@afzalhafza6714 i mean brother 😍
@jkjkjk807 Жыл бұрын
Location?
@vapu.t Жыл бұрын
@@jkjkjk807 മലപ്പുറം, കടന്നമണ്ണ
@saheerjashah9844 Жыл бұрын
അൽഹംദുലില്ലാഹ് നമ്മളെ നാടും നാട്ടുകാരനും ❤️❤️❤️👍👍
@jijirebeka2010 Жыл бұрын
കൊള്ളാം wonderfully arranged
@sajiphilip1382 Жыл бұрын
വളരെ നല്ല വീട്... congratulations 🎉🎉🎉
@Pradeepkumar-kq4cc Жыл бұрын
നല്ല വീട്. എല്ലാസൗ ക രമുള്ള ത്. ഒരു മോഡൽ തന്നെ. അഭിനന്ദനങ്ങൾ. 🙏
@iqbalkottathara Жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്രദമാവുന്ന വീഡിയോ
@sumironirene3931 Жыл бұрын
1.5 സെന്റിൽ 2020 ൽ ആലപ്പുഴ ജില്ലയിൽ 7.5 ലക്ഷത്തിന് ഇതു പോലെ തന്നെ ഞാൻ ഒരു വീട് പണിതു കൊടുത്തിട്ടുണ്ട്
@jobyjoseph6419 Жыл бұрын
Number pls
@jayakrishnanm6905 Жыл бұрын
Number plz sent me
@modicareinkollam5801 Жыл бұрын
എന്ന 2023 ല് ഞങ്ങൾക്ക് ഒരു വീട് പണിത് തരാമോ 🙏🙏
@radhikavenugopal3396 Жыл бұрын
No please
@butterflies6703 Жыл бұрын
🎉
@paruskitchen5217 Жыл бұрын
38 year back I built a house in Calicut city in 2 cent.👍😊
@ismailbinyusaf6666 Жыл бұрын
Nice ❤️ Stair നു wooden paint finish കൊടുത്താൽ കൂടുതൽ ഭംഗി ആകും.
@GgvVvvd Жыл бұрын
😊😊😊
@GgvVvvd Жыл бұрын
😊😊😊😊
@GgvVvvd Жыл бұрын
😊😊😊😊
@GgvVvvd Жыл бұрын
😊😊😊😊❤😊
@GgvVvvd Жыл бұрын
L
@nadirnadir3251 Жыл бұрын
അടിപൊളി നല്ല വീട് നല്ല മനുഷ്യൻ 🌹🌹
@kumarsadheesh-hb3bc Жыл бұрын
ചെറിയ ബഡ്ജറ്റിൽ ഒരു നല്ല വീട്
@vishnudominar2072 Жыл бұрын
ഇക്കാ അടിപൊളി...... ഇതുപോലെയുള്ള വീഡിയോ ചെയ്യുന്നത് ഒരുപാടു ഉപകാരമാണ് ❤
@HappyBirchForest-cr4tw8 ай бұрын
ഞങ്ങളും ഒരുപാട് ആഗ്രഹിക്കുന്നു, നല്ല ഒരു വീട് രണ്ടര സെൻ്റ് സ്ഥലം ഉണ്ട്. ഈ വീട് എനിക്കും മക്കൾക്കും ഒരുപാട് ഇഷ്ടമായി. സൂപ്പർ വീട്
@ramlaparavakkal562 Жыл бұрын
അൽഹംദുലില്ലാഹ്... 👍🏾👍🏾 സ്ഥലം ഉണ്ട് പഴയ വീടുണ്ട് കേടായിട്ടുണ്ട് Husband മരിച്ചു കുട്ടികൾ ചെറിയവരാണ് ഒരു പാട് ആഗ്രഹം ഉണ്ട് റബ്ബ് സഫലീകരിച്ചു തരുമാറാകട്ടേ. Aameen🤲🏽
@Samsu-w8u Жыл бұрын
ആമീൻ
@shaheershahimon7281 Жыл бұрын
ആമീൻ
@kachanihouse8934 Жыл бұрын
ചേച്ചി എല്ലാം നടക്കട്ടെ, ദൈവത്തിനോട് പ്രാർത്ഥിക്കാം 🙏🙏
@latheefp3450 Жыл бұрын
എല്ലാം ശരിയാകും 🤲🤲🤲
@ishaquekpishaquekp6652 Жыл бұрын
ആമീൻ
@Viji-bd7db Жыл бұрын
Oh God less price house...Thank you For teaching and showing... May God bless you
@nanoshaji6 ай бұрын
ആഗ്രഹം ഉണ്ട് പക്ഷേ എന്ത് ചെയ്യാൻ ആണ്... ഒരു മാർഗം ഇല്ല..... നന്മകൾ നേരുന്നു........ ഒത്തിരി സ്നേഹത്തോടെ ഷാജി വാഹ....
@jazp6424 Жыл бұрын
Ground flooril walls kurach open concept ചെയ്തിരുന്നെങ്കിൽ ഒന്നുടെ ഉഷാറായേനെ 👍🏻
superb,enikkum 1.5 cent undu, ithu vare kandathil vachu spacious and beautiful second one,first one video ippo not available
@khalidmohammed7653 Жыл бұрын
Alhamdulillah... നല്ലൊരു വീട്
@sunnykm52006 ай бұрын
Valareyeshttamaye.super.sundher
@mollysabraham8358 ай бұрын
Ellam kollam. Pakshe Dining and kitchen side net ittalum open space undelum athiloode podi dharalam ullil kayarum. Pinne athu prayasam aakum. Adachu sookshikkunnathanu nallathu.
@saancreations2242 Жыл бұрын
നല്ലൊരു വീട് 🥰
@VijeeshV-h6bАй бұрын
എനിക്കും മൊയ്തീൻ ഇക്ക ഇതുപോലൊരു സ്ഥലമാണ് എന്റെ ഇതിന്റെ കാര്യങ്ങൾ അറിയാൻ വേണ്ടിയാണ്
Fantastic and excellent, അല്ലാതെന്തു പറയാൻ, എന്തായാലും ഞാൻ വിളിക്കും
@jaisha9543 Жыл бұрын
Ee. evideyaanu nirmichirikkunnath
@chinchu12669 ай бұрын
Smart house. Fantastic. Super❤.
@SN-wi5kt6 ай бұрын
മലപ്പുറം ഭാഗങ്ങളിൽ കിച്ചൺ & വർക്ക് ഏരിയ ഗ്രിൽ ഓപ്പൺ ആണ്. പൊടി കേറും, safe അല്ല. ഗ്ലാസ് or ട്രാൻസ്‌പേരെന്റ്റ് പ്ലാസ്റ്റിക് sheet ഇട്ട് മറച്ചാൽ safe ആണ്.
@RemaRemavc9 ай бұрын
അടിപൊളി വീട് ഇതിന്റെ പ്ലാൻ ഇട്ടു തരൂ
@Syamala_Nair Жыл бұрын
വീട് മനോഹരം❤❤❤❤
@somathomas6488 Жыл бұрын
Very nice video 🌹🌹🌹🌹 വീടില്ലാത്ത എല്ലാർക്കും ഇതുപോലെ ഉള്ള ഒരു വീടെങ്കിലും ഉണ്ടാകട്ടെ 🙏🙏എല്ലാ സ്ഥലങ്ങളിലും വരുമോ?
Veedu ellatha njan e e veedu kandappol very Happy 🙏
@warning1more833 Жыл бұрын
Insha allah enikum undakanam itupoloru cheriya veed
@ArshakKerala Жыл бұрын
Mashallha അടിപൊളി 👍
@dreamslight8600 Жыл бұрын
Good video kochyil ellam egne veedu undki tarumo.... Townil ellm egne hlp akkum
@chemmalaaravindakshanchemm5210 Жыл бұрын
Palakkad cheydutharumo
@shajeevcc8236 Жыл бұрын
ഞാനും ഒരു വീടുവക്കാൻ ഒരുങ്ങി തറപണി കഴിഞ്ഞപ്പോളേക്കും പെങ്ങന്മാരുടെ തനി സ്വാരൂപം പുറത്തുവന്നു അവരെ പിരിക്കാൻ വലിയ പാടുപെട്ടു.......
@advsuhailpa4443 Жыл бұрын
എന്ത് - പിരിക്കാൻ കയറ് പിരി പണിയാണോ നിങ്ങൾക്ക്🧸🤒
@shajeevcc8236 Жыл бұрын
@@advsuhailpa4443 അല്ല ...ഡാഷ് ആണ് പണി
@aiswaryasmile3096 Жыл бұрын
Staircase nu enthu chilavu varum?
@muhammedbilalpookaitha33389 ай бұрын
അല്ലാഹുവേ വീടില്ലാത്തവർക്ക് ഇതുപോലൊരു വീട് എങ്കിലും ഒരുപാട് കാലമായി ഞങ്ങൾ കുടുംബക്കാരെ വീട്ടിൽ ജീവിക്കുന്നു നാല് സെന്റ് സ്ഥലമെടുത്തൊരു വീട് വെക്കാനുള്ള ഗതിയും കൂടെയില്ല ഇതുപോലൊരു വീട് ഞങ്ങൾക്ക് നൽകാൻ എല്ലാവരും പ്രാർത്ഥന ഉണ്ടാകും
@pravasi3644 Жыл бұрын
Ee veedinte plan kittumooo
@SajithaSaji-lz4tl Жыл бұрын
Amazing👍
@sureshkp2487 ай бұрын
നല്ല അവതരണം
@jayakumarij4389 Жыл бұрын
Ningal tamil nadu ilum ithu pole cheithu kodukkumo
പതിനെട്ടു വർഷമായി ങ്ങാൻ ഗൾഫിൽ പത്തു ദിവസം മുന്നേ സ്ഥലത്തിന്റെ ക്യാഷ് കൊടുത്തു ഒരു ഏഴു സെൻറ് വാങ്ങി എന്റെ കയ്യിൽ ഉണ്ടായിരുത് ഒന്നെമുക്കാൽ ലക്ഷം പിന്നെ വൈഫിന്റെ സ്വർണം വിറ്റ് ചുരുക്കി പറഞ്ഞാൽ ഇപ്പോൾ 7 ലക്ഷം കടമുണ്ട് എന്നാലും ഒരുസ്ഥലമായി പിന്നെ നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുക നടക്കും തീർച്ച നാളെ നമ്മളെ സഹായ്ക്കാൻ ആരുമുണ്ടാവില്ല എന്ന ബോധ്യം ഉണ്ടാവുക ❤❤❤
@ramlaeh6470 Жыл бұрын
Mashaallah.super
@mayatom4191 Жыл бұрын
Daivame Kure nal aayi prarthikunnu oru nalla veedu tharane
@sidharthsneha785311 ай бұрын
Marayoor paniyan pattuvo
@ajinjohn4125 Жыл бұрын
Rent out cheyyan patiya plan aan. Kurach modifications varuthiyal 6 perkk sukhamayit thamasikan patunna oru setup. Oralkk 2500 rent kittiyalum 15k masam kittum. 8 laksham kondoi fd itta polum 15k masam kittula 😒.
@senthilshonimasenthil269 Жыл бұрын
സൂപ്പർ വീട് ഇതുപോലെ ഒന്ന് ഞങ്ങക്കും പണിയായ നമ്പർ ഒന്ന് തരുമോ ഒരക്കം കുറവുണ്ട്