ഒരു പുതിയ അറിവ് പ്രദാനം ചെയ്തതിന് വളരെയധികം നന്ദി. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഇതുപയോഗിച്ച് വളർന്നുനിൽക്കുന്ന കുറച്ച് സസ്യങ്ങൾ കൂടി കാണിച്ചാൽ നന്നായിരുന്നു.
@krishnankuttym66957 ай бұрын
❤️🙏yes
@telmaharris3158 ай бұрын
വളരെ നല്ല അറിവ് . ചണ ചാ ക് ഉപയോഗിച്ചാൽ കുറച്ചുകൂടെ നന്നായി.
@NEONGAMING-wv7jc7 ай бұрын
Thekkinte kariyila pattumo
@krishnankuttym66957 ай бұрын
❤️🙏yes
@santhammareghunathan8848 ай бұрын
Thank you so much for your information. I will try this way of making compost.
@krishnankuttym66958 ай бұрын
🙏❤️❤️
@HasnaManjeri8 ай бұрын
Ee chanakham nirbandhano
@krishnankuttym66958 ай бұрын
❤️❤️🙏നിർബന്ധമില്ല
@ambikak22147 ай бұрын
ഈ വളംവാങ്ങാൻകിട്ടുമോ?
@krishnankuttym66957 ай бұрын
❤️🙏വളക്കടയിൽ ചിലപ്പോൾ കിട്ടിയേക്കും
@sunithapv44598 ай бұрын
Ethe eviday kitum eganay vagam online sale udoo
@krishnankuttym66958 ай бұрын
വീട്ടിലുണ്ടാക്കിയെടുക്കാം ❤️🙏
@Marvaonlineboutique123Ай бұрын
സൂപ്പർ
@krishnankuttym6695Ай бұрын
♥️🙏
@anshad70978 ай бұрын
Mulakinde mandarkk marunn paranju tharumo
@krishnankuttym66958 ай бұрын
Yes❤️
@priyamvadam.c12488 ай бұрын
പച്ചചാണകം വാങ്ങിയാൽ കേട് കൂടാതെ എങ്ങിനെ സൂക്ഷിച്ചു വെക്കാമെന്നു പറഞ്ഞു തരാമോ ചേട്ടാ?
@krishnankuttym66958 ай бұрын
❤️ഉണക്കി സൂക്ഷിക്കുവാനേ നിവൃത്തിയുള്ളു 🙏
@Rasheedasalam1238 ай бұрын
വെള്ളം ഒഴിച്ച് vakku തെളി ഒഴിച്ച് കൊടുക്കാം
@meirah48228 ай бұрын
വെയിലത്തിട്ടു ഉണക്കരുത് തണലിൽ കൂട്ടിയിട്ടു ഉണങ്ങി വരുമ്പോൾ trichoderma ചേർത്ത് (100 കിലോ ചാണകത്തിനു 1 കിലോ ട്രയ്ക്കോഡെർമ ) തണലത്തു കൂട്ടിയിടുക.. ചണച്ചാക്ക് ഇട്ടു മൂടണം. 15-20 ദിവസം കഴിയുമ്പോൾ ഇതിനു മുകളിൽ പച്ച പാടപോലെ കാണാം. ചാണകപ്പൊടി സമ്പുഷ്ടമായി. ഇനി വാരി ചാക്കുകളിൽ നിറച്ചു മഴ നനയാതെ സൂക്ഷിച്ചു വയ്കാം. Trichoderma VFPCK, KVK യിൽ കിട്ടും. പിന്നെ അടുത്തുള്ള അഗ്രോ ഷോപ്പുകളിൽ abtech ന്റെ trichoderma chodichu നോക്കിയാൽ കിട്ടും.
@tharaabdusamadkb60888 ай бұрын
സർ ഈ ജൈവ വളം നമുക്ക് വിപണിയിൽ വിൽപ്പനനടുത്തുവാൻ എന്ത് ചെയ്യണം ജൈവ വളത്തിന്റെ ഗുണനിലവാരം നോക്കാൻ പറ്റുന്നതെങ്ങനെ ഒന്ന് സഹായിക്കുമോ
@krishnankuttym66958 ай бұрын
എന്റെ കൃഷിക്കുള്ള വളങ്ങളെ ഉണ്ടാക്കാറുള്ളു മറ്റു കാര്യം അറിയില്ല,, കൃഷി ഭവനുമായി ബന്ധപ്പെടുക ❤️🙏