മൂന്നുലക്ഷം രൂപ ലാഭം ഒരു ലക്ഷം കിലോമീറ്റർ ഓടുന്ന ടയർ ?

  Рет қаралды 656

SONY NEW TIPS MALAYALAM

SONY NEW TIPS MALAYALAM

6 ай бұрын

Пікірлер: 8
@malimali20
@malimali20 6 ай бұрын
*ഞാൻ 2021ഡിസംബർ ൽ വണ്ടി ബുക്ക്‌ ചെയ്തു.മെയ്‌ മാസത്തിൽ വണ്ടി കിട്ടി.വണ്ടി ബുക്ക്‌ ചെയ്ത സമയത്ത് തന്നെ 5KW ന് KSEB Through solar ന് അപേക്ഷ കൊടുത്തിരുന്നു. രണ്ടും ഒരുമിച്ച് കിട്ടി. ഇപ്പോൾ 41000 KM ഫ്രീ ആയി ഓടി. ടയർ പകുതി പോലും ആയിട്ടില്ല. Negative പറയുന്നവർ പറഞ്ഞു തീർക്കും.അവർക്ക് ഈ വണ്ടി വാങ്ങണമെന്ന് ആഗ്രഹം ഉണ്ടാവും. പക്ഷെ വാങ്ങാൻ കഴിയില്ല.*
@svXPs
@svXPs 6 ай бұрын
5:21 എൻ്റെ Nexon EV യുടെ tyre 1.29 ലക്ഷം km ഓടി. അതിന് പ്രധാന കാരണം വണ്ടി ഓടിക്കുന്ന രീതിയും, brake ചെയ്യുന്ന രീതിയും, കൂടാതെ ഓടിക്കുന്ന റോഡും ആണ്. EV ഓടിക്കുന്നവർ മറ്റു വണ്ടി ഓടിച്ചാലും ഈ ഗുണം കിട്ടും എന്ന് തോന്നുന്നു.
@svXPs
@svXPs 6 ай бұрын
3:21 310-360 റേഞ്ച് കിട്ടാൻ എങ്ങനെ ഓടിക്കണം എന്നുള്ളത് specify ചെയ്യുന്നത് നല്ലതായിരിക്കും. Light footed ആയി എല്ലാവരും ഓടിക്കണം എന്നില്ല. എന്നാല് EV എടുക്കുന്ന നല്ലൊരു ശതമാനം ഉടമസ്ഥരും light footed drivers ആകും. Comfort+range ആണ് കാരണം. Driving better ആകും. Review നല്ലതാണ്. എൻ്റെ കുറച്ചു അഭിപ്രായം പറയുന്നു എന്ന് മാത്രം
@svXPs
@svXPs 6 ай бұрын
0:49 1:55 service cost മാത്രമേ എനിക്ക് ആയിട്ടുള്ളൂ എന്ന് പറയുന്നതിൽ ഒരു ചെറിയ തിരുത്തുണ്ട്. ഒന്നുകിൽ solar plant ന് വേണ്ടി വന്ന തുക fuel expense ആയി കണക്കാക്കണം, അല്ലെങ്കിൽ ഈ solar plant വെക്കാൻ വേണ്ടി വന്ന തുക വണ്ടി വിലയുടെ കൂടെ കൂട്ടണം അതുമല്ലെങ്കിൽ, solar plant വെക്കാൻ വേണ്ടി വന്ന തുക അത് കൊണ്ട് ലഭിച്ച ശേഷം മാത്രമേ free ആയി (മറ്റു ചിലവുകൾ ഇല്ലാതെ) വണ്ടി ഓടിക്കുന്നു എന്ന് പറയാൻ സാധിക്കുകയുള്ളൂ. Review നല്ലതാണ്. എൻ്റെ കുറച്ചു അഭിപ്രായം പറയുന്നു എന്ന് മാത്രം.
@svXPs
@svXPs 6 ай бұрын
Review കണ്ടു. നന്നായിട്ടുണ്ട്. എന്നാൽ പലതിലും വിപരീത അഭിപ്രായം ഉണ്ട്. കൂടുതൽ പ്രത്യേകം comment ആയി ഇടാം. പ്രധാന കാര്യം എന്തെന്നാൽ EV ലാഭം ആകുന്നത് ഉപയോഗിക്കുന്ന ആളിനെ അപേക്ഷിച്ചിരിക്കും. കൂടാതെ എല്ലാവർക്കും പറ്റിയ വണ്ടി അല്ല ഇപ്പൊൾ EV.
@svXPs
@svXPs 6 ай бұрын
3:54 പുറത്തു നിന്ന് ചെയ്താൽ പോലും 1-1.5 രൂപ പോലും ഒരു km ന് ആകില്ല. 40kWh ഉള്ള വണ്ടിക്ക് 360 km കിട്ടിയാൽ ഒരു യൂണിറ്റ് (kWh) കൊണ്ട് 9 km ഓടാൻ സാധിക്കും. അതായത് Rs.9/unit ന് FC കിട്ടിയാൽ Rs. 1/km അല്ലെങ്കിൽ Rs. 13.5/unit ന് കിട്ടിയാൽ Rs. 1.5/km. പലടതും Rs. 15-30/unit ആണ് FC rates. കൂടാതെ ഇതെല്ലാം വളരെ അധികം speed എടുക്കാൻ സാധിക്കാത്ത കേരളത്തിന് അകത്തുള്ള light footed driving ആകാൻ ആണ് സാധ്യത. കേരളത്തിന് പുറത്ത് 100kmph speed limit ഉള്ളടത്ത് ഒക്കെ വളരെ അധികം വ്യത്യാസം വരും. Review നല്ലതാണ്. എൻ്റെ കുറച്ചു അഭിപ്രായം പറയുന്നു എന്ന് മാത്രം
@nobletp9
@nobletp9 6 ай бұрын
സോളാർ ഇല്ലേങ്കിലും നഷ്ടം ഇല്ല.ഞാൻഎന്റെ max 25000km ഓടിച്ചു 32000/-രൂപ യുടെ കറന്റ്‌ ആയി. ഡീസൽ 25km, മൈലേജ് വച്ച് calculate ചെയ്തു നോക്കി 25000km ഓടാൻ 96000/-രൂപ വേണം
@svXPs
@svXPs 6 ай бұрын
2:25 sudden pick ൻ്റേ കാര്യം പറയുമ്പോൾ അങ്ങനെ ഉപയോഗിക്കുമ്പോൾ range നേ നല്ല പോലെ ബാധിക്കും എന്ന് കൂടെ പരാമർശിക്കാമയിരുന്നൂ. Review നല്ലതാണ്. എൻ്റെ കുറച്ചു അഭിപ്രായം പറയുന്നു എന്ന് മാത്രം
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 21 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 21 МЛН