No video

വിലയിൽ വലിയ മാറ്റമില്ല പക്ഷേ ടാറ്റ ഹാരിയർ മൊത്തം മാറി | New tata harrier 2023 dark edition

  Рет қаралды 173,551

Dream Tech Salu rv

Dream Tech Salu rv

Күн бұрын

In this video I will introduce you about New 2023 Face-lift Tata harrier
Contact 9072625492
#tataharrierprice
#tatanexon
#tatanexonev
#newnexonfacelift
#dreamtech
#salurv
#nexon.ev
#tataharrier2023
#tataharrierdarkediton2023
For Business Enquiries dreamtechsalu@gmail.com
താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
Salu WhatsApp No 7306975934
Facebook / dreamtechtravel
/ salu_rv

Пікірлер: 156
@prijuphilip929
@prijuphilip929 7 ай бұрын
ഞാൻ ഒരു ടാറ്റ നെക്സോൺ കാർ ഉടമയാണ്. 15,000 കിലോമീറ്റർ എത്തുന്നതിന് മുമ്പ് കാർ തകരാറിലായി. കാർ സർവീസ് ഷോപ്പിലാണ്, അവർക്ക് ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ഉപഭോക്തൃ സേവനം. വാങ്ങാൻ ഉദ്ദേശിക്കുന്നവർ രണ്ടു വട്ടം ആലോചിക്കുക.
@user-gj8hw1kn4p
@user-gj8hw1kn4p 7 ай бұрын
Gokulam tata aaitu contact cheyu
@sujith3684
@sujith3684 9 ай бұрын
TATA വണ്ടികൾ എല്ലാം സൂപ്പർ ആണ്, പക്ഷെ സർവീസ് ആണ് പ്രശ്‍നം. മടുപ്പിച്ചു കളയും.
@theskull1882
@theskull1882 8 ай бұрын
ഇപ്പോൾ nippon ആണ്
@abdulnizar9556
@abdulnizar9556 8 ай бұрын
എല്ലാം ok. But, സർവീസ് റെഡി ആകാതെ എനിക്ക് വേണ്ട.
@UNKNOWN_6677
@UNKNOWN_6677 5 ай бұрын
Bro Luxon Motors nalla service ann Ente vandi avideya kodukunne 100% satisfied
@sanalkumarvg2602
@sanalkumarvg2602 9 ай бұрын
luxun TATA, അവിടെ പോകുക ....Nippon Toyota Group ന്റെ ആണ് , കിടിലന്‍ സര്‍വീസ് ..ഇനി സര്‍വീസ് issue പറഞ്ഞു കമന്റ് ഇടേണ്ടതില്ല..ചിലര്‍ ഇന്‍ഡിക്കയുടെ കാലത്താണ് ഇപ്പോഴും ജീവിക്കുന്നത് , ടാറ്റ അവിടെ നിന്നും ഒരുപാട് മുന്നോട്ട് വന്നു കഴിഞ്ഞു
@Rakanjisjjdjdjd
@Rakanjisjjdjdjd 9 ай бұрын
Njan luxun poyi best service . Vandi service chayyuna vedio costumers ayachu tharum best tata service
@sujith3684
@sujith3684 9 ай бұрын
@sanalkumarvg2602 TATA വണ്ടികൾ എല്ലാം സൂപ്പർ ആണ്, പക്ഷെ സർവീസ് പ്രശ്‍നം തന്നെയാണ്, ഇത്രയും ദൂരം വരണ്ടേ luxon വരണമെങ്കിൽ എറണാകുളം, കോട്ടയം അല്ലെ ഉള്ളു luxon ? ഉള്ളത് പറയുമ്പോൾ എന്തിനാണ് അസഹിഷ്ണുത?
@theskull1882
@theskull1882 8 ай бұрын
​@@sujith3684എല്ലാ ഡിസ്ട്രിക്ട് ലും വരുന്നുണ്ട്.
@A_Rider1918
@A_Rider1918 8 ай бұрын
നല്ല കമ്പനിയും നല്ല കാറുമാണ്, but എല്ലാ സർവീസ് സെന്ററും തല്ലിപൊളിയാണ്.... നല്ല സർവീസ് സെന്റർ ഉണ്ടേൽ പിടിച്ചാൽ കിട്ടാത്ത കമ്പനിയും കാറുമാണ്.... 😔😔
@theskull1882
@theskull1882 8 ай бұрын
ഇപ്പോൾ nipon ഗ്രൂപ്പ്‌, സർവീസ് എടുത്തത് അറിഞ്ഞില്ലേ
@akshayatr7566
@akshayatr7566 4 ай бұрын
yes
@rgacreations4179
@rgacreations4179 4 ай бұрын
Ella service um ore pole thanne...
@eyememyself6307
@eyememyself6307 9 ай бұрын
The great business men who were a vital part of building this country the way we see ..and customers are true ambassadors for Tata ..but all the comments are about service issues 😂
@saajithsubhash7247
@saajithsubhash7247 8 ай бұрын
33 ലക്ഷം രൂപയാണ് dark varient fearless + ന്റെ on road price കേരളത്തിൽ
@shekhaandjenavlogs5527
@shekhaandjenavlogs5527 8 ай бұрын
കോയൻകോ യുടെ അന്നത്തെ സർവീസ് ഓർക്കുമ്പോ ഇപ്പോഴും ആളുകൾ ടാറ്റാ എടുക്കാൻ ഭയക്കും, nippon പ്രതീക്ഷക്ക് വകയുണ്ട് എന്ന് തോന്നുന്നു
@amalmohan7574
@amalmohan7574 8 ай бұрын
ഞാൻ luxon കൊടുത്തായിരുന്നു (nippon) കുഴപ്പമില്ലാത്ത സർവീസ് ആണ് കാര്യങ്ങൾ കൃത്യമായി അവർ തുറന്ന് പറയുന്നുണ്ട്.
@sajithmh9
@sajithmh9 8 ай бұрын
Iam a proud tara harrier xmas 2023 owner completed 10000kms.so war no worries with milege16.5 km............iam so happy..
@jobysoman7400
@jobysoman7400 6 ай бұрын
Malayali aano
@sajithmh9
@sajithmh9 6 ай бұрын
Yes
@afth1234
@afth1234 6 ай бұрын
Frontal ninnu nokkiyal oru Toyota fourtunar polea backkil ninnu nokkiyal porche polea.
@asadkp6323
@asadkp6323 7 ай бұрын
Hexza varumo
@misbahktkt209
@misbahktkt209 9 ай бұрын
Service അവസ്ഥ എന്താ.. ടാറ്റാ
@admk1648
@admk1648 9 ай бұрын
പണ്ടത്തെ പോലെ തന്നെ 😬
@user-qp4yf2wy5w
@user-qp4yf2wy5w 9 ай бұрын
. നന്നാവും. സർവീസ് Shoro m Base ആയതുകൊണ്ട് TATA യ്ക്ക് പരിമിതി ഉണ്ടാകാം.
@VinodKumar-fx8ez
@VinodKumar-fx8ez 9 ай бұрын
നിലവിൽ വളരെ പരിതാപകരം. നിപ്പോൺ ഇപ്പോൾ റ്റാറ്റായുടെ സെയിൽസ് തുടങ്ങിയിട്ടുണ്ട്, അതാണ് പ്രതീക്ഷ
@tiluhammil01
@tiluhammil01 9 ай бұрын
Valare mosham
@NripanBos
@NripanBos 9 ай бұрын
Lexon Kottayam നല്ല Service M K വെറുപ്പിച്ചു കളഞ്ഞു Customers നോട് പെരുമാറാൻ പോലും അറിയത്ത ആൾക്കാർ .
@JaleelJaleelFine
@JaleelJaleelFine 7 ай бұрын
ഇത് ടൊയോട്ട ഫോർച്യൂണർ നെയും കടത്തിവെ ട്ടുമല്ലോ
@sudheersukumaran3059
@sudheersukumaran3059 9 ай бұрын
In palakkad from civil contractor Mr Manoj from para told not to buy tata vehicle that's his experience about harier
@shangshsi7977
@shangshsi7977 6 ай бұрын
4മാസം ആയി ഡാർക്ക്‌ എഡിഷൻ ആയിരുന്നു ഉപയോഗിച്ചത് കൊഴപ്പം ഇല്ല, അലക്സ വളരെ യൂസ് ഫുൾ ആണ് 2024 ന്യൂഇയർ ഗിഫ്റ്റ് കിട്ടിയത് സഫാരി ആണ് അതും അടിപൊളിയാണ്, ഒരു പ്രശ്നം ഉള്ളത് സീറ്റ് അട്ജെസ്റ്റ് മെമ്മറി നമ്പർ മറന്നു പോവരുത് കാൽ വേദനിക്കും അത്രയേ ഉള്ളു,
@anily2ksane
@anily2ksane 8 ай бұрын
If the tata logo on the steering wheel gets illuminated during the night, will it dim.?? Otherwise, it could be a headache over night..!!!
@ishakhishakh4679
@ishakhishakh4679 4 ай бұрын
Hariar on thae road.ആണോ starting റേറ്റ് 15 പറഞ്ഞത്?അതിൽ manual gear ആണോ?hariar തന്നെ large small ഇറങ്ങുന്നില്ലേ
@Jean_Jobi
@Jean_Jobi 3 ай бұрын
Yes, harrier manual 15 onwards. Harrier is only available in one size
@bijuabraham6587
@bijuabraham6587 5 ай бұрын
പക്ഷെ സർവീസ് വളരെ മോശം 🤭
@seenasalim5719
@seenasalim5719 8 ай бұрын
Safary dicor super വണ്ടി ആയിരുന്നു. ഇപ്പോളും അത് തന്നെ യാണ് ഇഷ്ടം.. Lookലും performance ലും സുരക്ഷയിലും എല്ലാം സൂപ്പര്‍. സൂപ്പര്‍. പിന്നെ Tata കൊണ്ട് വന്ന വണ്ടി കൾക്ക് safary എന്ന് പേരിട്ട് ആ പേര് തന്നെ നശിപ്പിച്ചു. റോഡ് king ആയിരുന്നു safary dicor
@khanmajeed1
@khanmajeed1 9 ай бұрын
ടാറ്റാ യുടെ വണ്ടികൾ ഒരു വിധം നല്ലത് തന്നെ ആണ് എന്നാൽ ഇവരുടെ സർവീസ് കേരളത്തിൽ മൊത്തം പോക്കാണ് ആദ്യം കോയെൻകോ ആയിരുന്നു അവരുടെ അടുത്ത് സർവീസ്നു പോയാൽ നമ്മൾ എന്തോ ഭിക്ഷക് വന്നത് പോലെ ആണ് പെരുമാറ്റം അതോടെ ടാറ്റാ യുടെ വണ്ടികൾ ഒഴിവാക്കി
@sanalkumarvg2602
@sanalkumarvg2602 9 ай бұрын
luxun TATA, അവിടെ പോകുക ....Nippon Toyota Group ന്റെ ആണ് , കിടിലന്‍ സര്‍വീസ് ..ഇനി സര്‍വീസ് issue പറഞ്ഞു കമന്റ് ഇടേണ്ടതില്ല
@sujith3684
@sujith3684 9 ай бұрын
@@sanalkumarvg2602 സർവീസ് പ്രശ്‍നം തന്നെയാണ്, ഉള്ളത് പറയുമ്പോൾ എന്തിനാണ് അസഹിഷ്ണുത?
@khanmajeed1
@khanmajeed1 7 ай бұрын
@@sanalkumarvg2602 കോഴിക്കോട് luxon സർവീസ് ഉണ്ടോ കോട്ടയം ഉണ്ടെന്ന് അറിയാം
@Jbn-jms
@Jbn-jms 8 ай бұрын
Tata safari petrol variant iragan chance undo
@majeed43y
@majeed43y 9 ай бұрын
After sale service?
@theskull1882
@theskull1882 8 ай бұрын
Now, nippon group.
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 9 ай бұрын
എടുത്താൽ അറിയാം ഇവരുടെ അഹങ്കാരം സർവീസും ശരിയല്ല എടുത്തവരെല്ലാം കുടുങ്ങിയിട്ടിരിക്കുകയാണ്
@FOODARTmix
@FOODARTmix 9 ай бұрын
ഒരാളുടെ പേരും ഡീറ്റൈൽസും തരു.
@sunimolbalal7995
@sunimolbalal7995 9 ай бұрын
😂onnu poye, nammal tiago xz+ vangiyitt 8 months ayi,2 services kazhinju,oru problemvum undayilla avarude valare nalla service ayirunnu car okke wash cheyth puthiya car pole avar akki thannirunnu❤Tata yude vandi vangiyathil abhimanikkunnu as an indian,tatayodu jealous undenkil ath neritt para
@user-yj7ol6fp7y
@user-yj7ol6fp7y 9 ай бұрын
2 വർഷം ആയി ടാറ്റാ ഉപയോഗിക്കുന്നു അതും 10 വർഷം ഹ്യുണ്ടായ് ഉപയോഗിച്ച് ടാറ്റാ യിലേക്ക് മാറിയത് ആണ്. ഒരു പ്രോബ്ലം സർവീസ് ഇൽ ഇല്ല. സത്യത്തിൽ ടാറ്റാ യുടെ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു കഴിഞ്ഞ ഒരാൾ പിന്നെ വേറെ വണ്ടി എടുക്കാൻ ചാൻസ് കുറവ് ആണ്. പക്ഷെ സർവീസ് മോശം സർവീസ് മോശം എന്ന് വണ്ടി ഉപയോഗി യോഗിക്കാത്തവർ പറഞ്ഞത് കേട്ടു ടെസ്റ്റ്‌ ഡ്രൈവ് പോലും ആളുകൾ എടുക്കാറില്ല.
@josepeter7145
@josepeter7145 9 ай бұрын
Tata Thodupuha services very good
@josepeter7145
@josepeter7145 9 ай бұрын
👌👌👌👌👌
@user-hd4oc4sw1u
@user-hd4oc4sw1u 9 ай бұрын
ഇതൊക്കെ ഒരു ശരാശരി വാഹനത്തിൽ വരുന്നതാ..(ചൈന വണ്ടികളിൽ പറയുകേം വേണ്ടാ 😂). നമ്മൾ ഇതൊക്കെ ഇപ്പോ കാണുന്നെ ഉള്ളൂ എന്നേയുള്ളൂ
@Rakanjisjjdjdjd
@Rakanjisjjdjdjd 9 ай бұрын
India Ann kelkumbolum indian vandi Anokey kanimbo chella theevravadhikalke kuru pottum ninte ummaa evide chathu kidakunido poooorimone cherikan?
@mohamedshafi4973
@mohamedshafi4973 8 ай бұрын
Safety china kanakka
@girishnair6363
@girishnair6363 4 ай бұрын
Facilty upgrade was ok previous look is much better than this design those fog lamp area.. become sleek no way previous look in 2019-2020 2022 was more beautiful.
@aboobackerkappil7598
@aboobackerkappil7598 9 ай бұрын
വാങ്ങുന്നവർകുടുങ്ങുംകമ്പനിക്ക്ഉത്തരവാദിത്വമില്ലഡീലർക്കുംഇല്ലവാങ്ങിയവർകുടുങ്ങും 🙏
@theskull1882
@theskull1882 8 ай бұрын
എന്നിട്ടും sale ൽ 3rd പൊസിഷൻ ൽ 🤔
@sudheersukumaran3059
@sudheersukumaran3059 9 ай бұрын
So many complaints on vehicle and very bad experience against service. I am planing to buy safari
@Fhyffgky
@Fhyffgky 5 ай бұрын
Tata എത്ര വലിയ രക്ഷയില്ലാതെ ഇറക്കിയിട്ടും കാര്യമില്ല കാരണം എന്റെ കയ്യിൽ സഫാരി ഡൈക്കോർ ഉണ്ടായിരുന്നു 7വർഷം കൊണ്ട് ഞാൻ ആകെ ഓടിയത് 8000 കിലോമീറ്റർ ആണ് അത് പിന്നെ കമ്പനിയിൽ പോയി വേറെ വണ്ടി എടുക്കാൻ വേണ്ടി ചോദിച്ചപ്പോൾ എന്റെ വണ്ടിക്ക് അവർ വില കണ്ടത് വെറും ഒരു ലക്ഷം ഉറുപ്പികയാണ് അപ്പോൾ അവരുടെ വണ്ടിക്ക് അവർ വില കൽപ്പിക്കുന്നില്ല അന്നുമുതൽ ടാറ്റ ഞാൻ നിർത്തി
@jerinmaliyekkal6358
@jerinmaliyekkal6358 7 ай бұрын
Tata മാറി പക്ഷേ സർവീസ് സെൻ്റർ മാത്രം😵‍💫😵‍💫
@promatepor6175
@promatepor6175 6 ай бұрын
പ്രീമിയം വണ്ടികളിൽ കാണുന്ന സൗകര്യങ്ങൾ ടാറ്റ സാധാരണക്കാർക്ക് വേണ്ടി താങ്ങാവുന്ന വിലക്ക് നൽകുന്നു .
@bbcnewa
@bbcnewa 8 ай бұрын
സർവീസ് ഉള്ള മുഴുവൻ ആളുകളെ മാറ്റി പുതിയ ആളുകളെ വെക്കണം ഇത്ര മോശം സർവിസ് വേറെ ഒരു കമ്പനി കണ്ടിട്ട് ഇല്ല ഇവന്മാരുടെ അടുത്ത് വണ്ടി കൊണ്ട് പോയാൽ നന്ദനം സിനിമ ഓർമ വരും
@theskull1882
@theskull1882 8 ай бұрын
ഇപ്പോൾ nippon ഗ്രൂപ്പ്‌ ആണ്
@Tigers185
@Tigers185 Ай бұрын
ഞാൻ ഇത് നോക്കിയതാണ് പരീക്ഷണം നടത്തി കാശ് കളയാൻ ഇല്ല അത് കൊണ്ട് Toyota Innova crysta വാങ്ങി
@Jean-xs5km
@Jean-xs5km Ай бұрын
😂 ath entha tata buy cheyunathu cash kalayan aano . I understand you are a Toyota fanboy taking about reliability. Buddy try to own a Harrier first. I personally own one and it's great
@akshayes8570
@akshayes8570 8 ай бұрын
ബ്ലാക്ക് ലുക്ക്‌ 🔥
@jishamohan2089
@jishamohan2089 7 ай бұрын
Harrier 7 seater undo?
@anupj342
@anupj342 7 ай бұрын
ഐശ്വര്യാ... car details അടിപൊളി.
@kiranmnnr
@kiranmnnr 8 ай бұрын
Hydraulic steering അല്ലെ നല്ലത്
@theskull1882
@theskull1882 8 ай бұрын
മൈലേജ് കുറയും
@kiranmnnr
@kiranmnnr 8 ай бұрын
@@theskull1882 റൈഡിങ് comfort അല്ല വേണ്ടത്.
@theskull1882
@theskull1882 8 ай бұрын
@@kiranmnnr hydraulic steering old ടെക്നോളജി ആണ്. Efficient അല്ല.
@kiranmnnr
@kiranmnnr 8 ай бұрын
എന്ത് ഓക്കേ പറഞ്ഞാലും, hydraulic steering ഇന്റെ റോഡ്real ഫീൽ ഇലക്ട്രോണിക് സ്റ്റീറിങ് ഇൽ ഇല്ല
@a-warrior
@a-warrior 7 ай бұрын
steering hard anu hydrolic
@coldstart4795
@coldstart4795 7 ай бұрын
ടാറ്റാ നെക്സ്ൺ കൊറേ ഓടിച്ചിട്ടുണ്ട്..330റേഞ്ച് കിട്ടുന്നുണ്ട്
@user-iu9dk2lc4y
@user-iu9dk2lc4y 8 ай бұрын
സർവ്വീസ് സെന്ററിലെയും ഫിനാൻസിലെയും സ്റ്റാഫ് കൾ വളരെ മോശം ആണ്
@ToxicAAJ
@ToxicAAJ 6 ай бұрын
Air India pole annu tata service ipo sheriyakum nale sheriyakum ennu vicharikum. But orrikallum sheriyavula 😂😌
@latheeflathi3011
@latheeflathi3011 9 ай бұрын
TATA service മോശം
@mohammadmusthafa456
@mohammadmusthafa456 9 ай бұрын
down payment ethre
@JOMZ_
@JOMZ_ 9 ай бұрын
nalla product but what about the service
@user-ne2ro6di3i
@user-ne2ro6di3i 7 ай бұрын
വേറെ ലെവൽ ലുക്ക്‌ 🥵
@asadkp6323
@asadkp6323 7 ай бұрын
എക്സ് ടാറ്റയുടെ രണ്ടാമതും ഇറങ്ങുമോ
@tnsk4019
@tnsk4019 6 ай бұрын
വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ🤝⚘️🙋‍♂️🙏
@DreamTravelsRv
@DreamTravelsRv 6 ай бұрын
Thank you
@muhammedraijas1351
@muhammedraijas1351 6 ай бұрын
First generation loook ❤
@mohammedhashim6199
@mohammedhashim6199 8 ай бұрын
Except TATA Safari all other cars are not good enough performance
@varunraj6823
@varunraj6823 8 ай бұрын
സാലു ഭായ് 😍🙋‍♂️ TATA❤
@aseraserpp
@aseraserpp 7 ай бұрын
Nippon super service provide ചെയ്യുന്നുണ്ട്
@HARMONYDSS
@HARMONYDSS 4 ай бұрын
Mahindra XUV7OO അടിപൊളി ആണ്.. തലവേദന ഇല്ല... ഇതിലും കൂടുതൽ Function നും ഉണ്ട്....🕺🏻💃🏻
@Jean_Jobi
@Jean_Jobi 3 ай бұрын
What functions does the XUV 700 have over the harrier. Would love to hear it
@Jean_Jobi
@Jean_Jobi 3 ай бұрын
All of the vehicles comes with niggles and glitches. It is just that Tata has a bad service centre reputation. I bought the vehicle shown in this video. Same model. Costed 34 on road with full insurance. No problem till now 🙂
@cccvinod
@cccvinod 8 ай бұрын
Tata Safari will be the best option for luggage space
@captsurendran571
@captsurendran571 8 ай бұрын
Hallo. Who will repair. Your work shop have. Any skill. Machanic.
@ArunKumar-uy2jz
@ArunKumar-uy2jz 8 ай бұрын
Oru tatavupayogichu service karanam vilkuvan vachekunnu mathiyayi
@shafeerkhan
@shafeerkhan 8 ай бұрын
എല്ലാം ok പക്ഷേ 4×4 ഇല്ല 😅😅
@NAJRANBUILDERS
@NAJRANBUILDERS 5 ай бұрын
Eniyengilum fasa looks oru Mattam varuthiyal nallTh
@rahulrajur5305
@rahulrajur5305 9 ай бұрын
❤❤സാലു ചേട്ടാ 👍👍
@Thomas-s2h
@Thomas-s2h 8 ай бұрын
Service center illathe TATA car aarum vaangaruth😮Ambalapuzhanpaalpayasam thuppal kolambil il thannal ningal kudukumo?.TATA cars ne kurich vlog cheythathu thanne thettanu😅
@sachinp9568
@sachinp9568 4 ай бұрын
Poda pole..athu ni thanne angu theerumanicha mathiyoooo
@sivasuthankarunagappally.1644
@sivasuthankarunagappally.1644 9 ай бұрын
Super ❤
@nandakumarkollery6915
@nandakumarkollery6915 9 ай бұрын
Heard that nippon takenover service
@mohamedshafi4973
@mohamedshafi4973 8 ай бұрын
Yes they are going’s to
@theskull1882
@theskull1882 8 ай бұрын
10 sc കൾ വന്നു, ഇനീ 30 എണ്ണം കൂടി statewide
@gkmoorthy9028
@gkmoorthy9028 7 ай бұрын
സർവീസ് നല്ല പോലെ ഉണ്ടെങ്കിൽ എടുക്കാമായിരുന്നു 🙏🏻😂
@vijayakumarnpillai594
@vijayakumarnpillai594 8 ай бұрын
Service oooooompiccals ennu parayaarundu... irresponsible aanennum
@sureshkumarnellimoottil5398
@sureshkumarnellimoottil5398 7 ай бұрын
ഇടുക്കിയിൽ ഗോകുലം ഗ്രൂപ്പ്‌ ആണ് ചെയ്യുന്നത്, സൂപ്പർ സർവീസ്
@sijiies
@sijiies 8 ай бұрын
No I am booking one car
@milanmanoharan2721
@milanmanoharan2721 8 ай бұрын
Global N cap 😅😅😅 anyway tata is powerful car But thinking of global N cap
@Akhildevfitness
@Akhildevfitness 5 ай бұрын
Service ottum kolula atha. Problm😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@nithinmohan9167
@nithinmohan9167 9 ай бұрын
Good
@DreamTravelsRv
@DreamTravelsRv 9 ай бұрын
Thanks
@bazigarcookingchannel
@bazigarcookingchannel 9 ай бұрын
❤❤❤❤
@shajeebshah8304
@shajeebshah8304 9 ай бұрын
Kurach kazhinjaal undhu vandiyay upayoogikkam
@theskull1882
@theskull1882 8 ай бұрын
ഇപ്പോഴും sumo യും സഫാരിയും estate ഉം ഓടുന്നുണ്ട്. അന്നത്തെ മറ്റു പ്രമുഖൻ മാരെ ഒന്നും കാണാനില്ല 😂
@shamirbavabarath9877
@shamirbavabarath9877 8 ай бұрын
T mattiyal നന്നായിരുന്നു
@jijeshm9697
@jijeshm9697 6 ай бұрын
ഇതൊക്കെ പണിയാൻ അറിയുന്ന പണിക്കാർ സർവീസ് സെന്ററിൽ ഉണ്ടൊ ആവോ...
@riyassivapuram4406
@riyassivapuram4406 9 ай бұрын
Ivarude ser...valare moshanu Athanu Aarum E vaddiyonnum idukath..ivarude lo...Kanan oru banghiyilla Mattanan
@sanalkumarvg2602
@sanalkumarvg2602 9 ай бұрын
luxun TATA, അവിടെ പോകുക ....Nippon Toyota Group ന്റെ ആണ് , കിടിലന്‍ സര്‍വീസ് ..ഇനി സര്‍വീസ് issue പറഞ്ഞു കമന്റ് ഇടേണ്ടതില്ല
@sujith3684
@sujith3684 9 ай бұрын
@@sanalkumarvg2602 സർവീസ് പ്രശ്‍നം തന്നെയാണ്, ഉള്ളത് പറയുമ്പോൾ എന്തിനാണ് അസഹിഷ്ണുത?
@freedomtalks1068
@freedomtalks1068 5 ай бұрын
കേരളീലുള്ള ഒരു കാർ വ്ലോഗറും ഫുൾ ആയിട്ടുള്ള ഇൻഫർമേഷൻ നൽകുന്നില്ല... അതെന്താ കാരണം... Exaple. ബേസിക് വെറൈന്റ് റോഡ് പ്രൈസ് ഇവിടെയും പറഞ്ഞിട്ടില്ല...😂😂😂😂😂😂😂😂😂😂. ബട്ട് ഷോ room പ്രൈസ് pranju
@syamts5689
@syamts5689 7 ай бұрын
After service valare mosam anu
@tomykabraham1007
@tomykabraham1007 8 ай бұрын
Hari lyer smart ആണെല്ലൊ 😂😂😂😂
@wilsonmaruthoor1659
@wilsonmaruthoor1659 6 ай бұрын
Hopeless vehicle..not worth for the money...So many issues after buying...after sales service very poor. only plus point is comfortable drive...
@Jean_Jobi
@Jean_Jobi 3 ай бұрын
I own Fearless+ AT DK. No issues so far 🙂
@midhunkumar6831
@midhunkumar6831 20 күн бұрын
നിങ്ങൾ സെയിൽസ് കാർ നല്ലപോലെ വർക്ക്‌ ചെയ്യുന്നു, എന്നാൽ സർവീസ് കാർ വെറും മൊണ്ണകൾ ആണ് 😅
@user-tl9xs2yr4d
@user-tl9xs2yr4d 8 ай бұрын
👍👍👍
@pksanupramesh178
@pksanupramesh178 7 ай бұрын
ഇരുമ്പ് വണ്ടി. ഇടിക്കാൻ good. ഓടിക്കാൻ bad 🤣🤣🤣🤣
@SuperShiyas
@SuperShiyas 5 ай бұрын
ഇതെല്ലാം xuv 700 ഉണ്ടല്ലോ 😂
@Jean_Jobi
@Jean_Jobi 3 ай бұрын
XUV has more power and this has more features like rear sunshade, auto dimming irvms, etc which the XUV700 doesn't have
@irfanDrZ
@irfanDrZ 9 ай бұрын
@gen-zmultibaggers141
@gen-zmultibaggers141 7 ай бұрын
😂 pathetic service
@aneeshkumarmv5762
@aneeshkumarmv5762 9 ай бұрын
Hai First comment
@DreamTravelsRv
@DreamTravelsRv 9 ай бұрын
Thank you bro
@muhammedthasneem7722
@muhammedthasneem7722 9 ай бұрын
Taata oru theeetttam service aaanu 🤬🤬🤬🤬🤬..... partsinoke hight pricun... toyota 👍🏻
@shelly57916
@shelly57916 7 ай бұрын
Poy veezalle
@subichandran7581
@subichandran7581 9 ай бұрын
Derik പോയി വണ്ടി വാങ്ങരുത് അരുത് തേപ്പ് ആണ് പുതിയ പെയിന്റ് മങ്ങിയ വണ്ടി തന്നു പറ്റിച്ചു
@a-warrior
@a-warrior 7 ай бұрын
true. paint poraa.. pettannu fade aakum.. never get orginal showroom colour on repainting. i tried with MK and focus..
@Rex_Playz_roblox
@Rex_Playz_roblox 8 ай бұрын
Service very bad
@theskull1882
@theskull1882 8 ай бұрын
Now, nippon ഗ്രൂപ്പ്‌
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
NEW TATA HARRIER VARIANT EXPLANATION SMART PURE ADVENTURE FEARLESS
16:52
SHAFI AUTOMOTIVE ENTHUSIAST
Рет қаралды 965
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН