ഭരത്ചന്ദ്രനെക്കാളും ഇഷ്ടം ബെതലേഹമിലെ ഈ ഡെന്നീസിനെയ
@AkshayAjay-bk3df3 жыл бұрын
💯
@akhilvs30793 жыл бұрын
❣️❣️❣️💕💕💕❤️❤️😍
@nuchunuchushahi85172 жыл бұрын
എനിക്കും 💖
@akshayjith1202 жыл бұрын
💎
@faisaleshan4057 Жыл бұрын
എനിക്കും
@sravankumartu3 жыл бұрын
ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നിഷ്കളങ്ക കഥാപാത്രം ...... ഏതാണെന്നു വെച്ചാൽ അതിൽ മുൻപിൽ തന്നെ കാണും ബെത്ലഹേംലെ ഡെന്നിസ് എന്ന കഥാപാത്രം .... അയാൾ ഒരു നല്ല സുഹൃത്ത് ആണ് .... നല്ലയൊരു കാമുകൻ ആണ് .... മറ്റുള്ളവർക്ക് നല്ലത് വരണം എന്നു ആഗ്രഹിക്കുന്നവനാണ് ... അതിനുവേണ്ടി ത്യാഗം ചെയ്യുന്നവനാണ് . എല്ലാത്തിലും ഉപരി അയാൾ നല്ലൊരു മനുഷ്യൻ ആണ് .... ! വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ ഇങ്ങനെ ഉണ്ടാകു മനസിനെ വല്ലാണ്ട് ഇഷ്ടപ്പെടുത്തുന്നതും നൊമ്പരപ്പെടുത്തുന്നതുമായി അതിൽ മുൻപന്തിയിൽ ഉള്ളത് ഡെന്നിസ് തന്നെ #as a personal opinion ....
I liked Dennis that Ravishankar എന്റെ ഉള്ളിൽ എപ്പൊഴും ഒരു ദെന്നിസ് ഉണ്ടായിരുന്നു
@vijaesh.ponnothvijayan46368 ай бұрын
❤
@pkrekru44913 жыл бұрын
സുരേഷ് ഗോപി sir ന്റ ഏറ്റവും മികച്ച കഥപാത്രങ്ങളിൽ ഒന്ന് ബാത്‌ലഹേമിലെ ഡെന്നിസ് "The evergreen ബാത്‌ലഹേമിലെ ഡെന്നെസ് "
@praveenamanu86933 жыл бұрын
Yes💖💖💖
@Ammumalu23 Жыл бұрын
❤️❤️❤️
@rejitr192 жыл бұрын
എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം തീർന്നാൽ ആമി എനിക്കൊരു കാര്യം പറഞ്ഞു തരണം , എന്തായിരുന്നു ഇതിലെ എന്റെ വേഷമെന്നു… വിദൂഷകൻ , കോമാളി , അതുമല്ലെങ്കിൽ വെറുമൊരു ഡമ്മി⚡ ബത്‌ലഹേം ഡെന്നിസ്❣️
@abhilashmani43234 жыл бұрын
മാന്ത്രിക വിദ്യ കൊണ്ട് രാജകുമാരൻ ആയ തെണ്ടിച്ചെറുക്കന്റെ കഥ അവതരിപ്പിക്കാൻ വളരേ ഹൃദയകാരിയായ ഇദ്ദേഹത്തിന് മാത്രം സ്വന്തം
@jighishjigh5822 жыл бұрын
Love. You sureshetta
@jighishjigh5822 жыл бұрын
Love. You sureshetta
@nasri75343 жыл бұрын
Suresh ettan ettavum bangi ee moviyil aanu. Alle ❤❤❤❤😍😍😍
@aryaudayan19242 жыл бұрын
Ithilum pinne ente sooryaputhrik aa film lum suuupera
@saayvarthirumeni43262 жыл бұрын
@@aryaudayan1924 അതൊക്കെ സൈഡിൽ നിക്കും രജപുത്രൻ, മഹത്മാ, ഭൂപതി, ഗംഗോത്രി, മാസ്മരം ഒക്കെ ഗ്ലാമർ അങ്ങേ അറ്റം ആണ്.. മമ്മൂട്ടി ഒക്കെ ഒത്തിരി പുറകിലാണ്.
@remyaremya975411 ай бұрын
Yes suresh gopi is more handsome than mammoty at that time
@yedukrishnan56552 жыл бұрын
എന്താ, നീയും സ്വപ്നം കണ്ടു തുടങ്ങിയോ മോനായി ❤️❤️
@salmabeevi19874 жыл бұрын
3:06 my fav part😍😍😍😍🤩🤩
@pranavomanakuttan5472 жыл бұрын
Yes ♥️🤗
@donnyosmond9507 Жыл бұрын
Bgm
@shajudheens29923 жыл бұрын
സുരേഷ് ഗോപിയുടെ മികച്ച കഥാപാത്രം
@electronic_guy8471 Жыл бұрын
3:32 Monaayi.. the underrated panikkaaran ! ❤
@swiggy.33574 жыл бұрын
Innale Suresh gopiyude pirannal dinathil...video clip il ketta dialogue ellavarkkum isttamayi.....athinte chuvadupidich...aa scene upload cheythathanalle
@rejimon15702 жыл бұрын
7:13 മാരക bgm😘😘 ന്റെ ponnoo
@jaganedappal54093 жыл бұрын
ബത്‌ലഹേമിലെ ഡെന്നീസ് വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാതെ, "നിരഞ്ജനെ കണ്ടില്ലായിരുന്നെങ്കിൽ ഡെന്നിസ് നിങ്ങളെ ഇഷ്ട്ടപെട്ടിരിന്നു" എന്തു ഡയലോഗ് അല്ലേ..₹
@SreekanthMohan3 жыл бұрын
Aa dialogue video undo
@dhanishdhanu32254 ай бұрын
ഇല്ലടാ... അവൻ ഇനി എന്നെ അന്നേഷിക്കില്ല... അവന് എന്നെ കാണുന്നതേ ഇഷ്ടമല്ല.. ഈ ഡയലോഗ് സ്റ്റാർട്ട് എന്ന സമയം മുതൽ... തെണ്ടിത്തരം അല്ലേടാ ഞാൻ അവനോട് കാണിച്ചത്. ആ പാവങ്ങളെ മുഴുവൻ വേദനിപ്പിച്ചിട്ട് എനിക്കരേം കെട്ടണ്ട.. എനിക്കവരുടെ സ്നേഹം തിരിച്ച് കിട്ടിയാൽ മതി. ഇവിടെ അവസാനിക്കുന്ന ഒരു ഫ്ലൂട്ട് bgm ഉണ്ട്. ഉഫ്... ❤️🔥❤️🔥👌🏿👌🏿 ആ സമയത്ത് ഡെന്നിസിനെ നമ്മൾ മരിച്ച് അങ്ങ് സ്നേഹിച്ചു പോകും..😢😔
@Rahulrajasekharan933 жыл бұрын
Ingerude romance kaanan thanne Oru prethyeka bhangiyaa... SG❤❤
@lavanv.r7182 жыл бұрын
ഏറെ വികാരനിർഭരവും അപ്രതീക്ഷിതവുമായ ഒരു സീൻ
@Ettumanoor3 жыл бұрын
ആമി : എന്നെ സ്നേഹിക്കുന്ന എല്ലാരേം ഞാൻ വഞ്ചിക്കുകയാണ്. അല്ലേ ഡെന്നിസ്? . ഡെന്നിസ് : അതേ, എന്നിട്ട് മുഴുവൻ സ്നേഹവും ആമി മറ്റൊരാൾക്ക് നൽകുന്നു. ഒരു ഹൃദയം സ്വന്തമാക്കാൻ ഒരുപാട് ഹൃദയങ്ങളെ കുത്തി മുറിപ്പെടുത്തുന്നു . ആ : എന്നിട്ടും ഒടുവിൽ എനിക്കൊന്നും കിട്ടുന്നില്ലല്ലോ ഡെന്നിസ് . ഡെ : കരയാൻ പാടില്ല. ഇനിയുമേറെ ചിരിക്കുന്ന മുഖവുമായി ഒരുപാട് അഭിനയിക്കാനുണ്ട് ആമിക്ക്, കണ്ണീരു വീണാൽ ആമി മുഖത്തണിഞ്ഞിരിക്കുന്ന ഈ മാസ്‌ക്കില്ലേ അതിളകി പോകും. ഞാൻ കൂടെയുണ്ട്... എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം തീർന്നാൽ ആമി എനിക്കൊരു കാര്യം പറഞ്ഞു തരണം. എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര്? കോമാളി?, വിദൂഷകൻ?, അല്ലെങ്കിൽ വെറും ഡമ്മി! . ആ : ഡെന്നിസ്...! . ഡെ : പൊയ്‌ക്കോ . ആ : നിരഞ്ജനെ ഞാൻ കണ്ടിട്ടേയില്ലായിരുന്നുവെങ്കിൽ, ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളു. അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ . മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ഫാമിലി എന്റർടൈനേർസിൽ ഒന്നാണ് 'സമ്മർ ഇൻ ബത്‌ലഹേം', എന്നാൽ ഈ സിനിമ ഒരിക്കലും ഒരു എന്റർടൈനർ മാത്രമല്ല, മനസ്സിൽ തറച്ചു കൊള്ളുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട്, അതിലേറെ വേദനിപ്പിക്കുന്ന സംഭാഷണങ്ങളുമുണ്ട്, അതിലൊന്നാണ് ഇത്. ആമിയുടെ വിരഹവും, ഡെന്നിസിന്റെ പ്രണയവും ഈ ചുരുങ്ങിയ വാക്കുകളിൽ തന്നെ പ്രകടമാണ്. ഈ ഒരു സീൻ മാത്രം മതി ആരായിരുന്നു ബത്‌ലഹേമിലെ ഡെന്നിസ് എന്ന് മനസിലാക്കാൻ . രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ആമിയും,നിരഞ്ജനും, രവി ശങ്കറും, മോനായിയുമെല്ലാം അരങ്ങ് തകർത്തപ്പോഴും, 'സമ്മർ ഇൻ ബത്‌ലഹേം' എന്ന സിനിമയുടെ ആത്മാവ് 'ഡെന്നിസ്' ആയിരുന്നു❤️ 23 വർഷങ്ങൾക്ക് ഇപ്പുറവും ഇവരെല്ലാം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടവരാണ്. അതായിരിക്കാം ഈ സിനിമയുടെ മാജിക് . 23 Years of 'Summer in Bethlehem'❤️
@praveenamanu86933 жыл бұрын
Waawoooh.... 👌👌
@Rahulrajasekharan933 жыл бұрын
Aa dilaouge❤❤❤👌
@SpongebobYesTeenTitansNo2 жыл бұрын
Wowww👍👍👍
@sreenathrs71873 жыл бұрын
ഡെന്നിസ് എന്നും ഇഷ്ടം
@akashboss65223 жыл бұрын
2:08 my favourite 😘😘
@shameerabdulsalam36512 жыл бұрын
രഞ്ജിത് സർ...നിങ്ങൾ എഴുത്തിന്റെ മജിഷ്യൻ thanne💕
@mamithafanboy57013 жыл бұрын
ഡെന്നിസ് എനിക്ക് നിങ്ങളെ എനിക്ക് ഇഷ്ട്ടമാകുന്നു
@adarshchandran2507 Жыл бұрын
This movie, feel and dialogues ❤
@xpsat12 жыл бұрын
Ee cinemayude oru feel, bgm, paattukal 🔥🔥🔥
@pappansachinist63824 жыл бұрын
this film is really a magic ❤️👌
@febinkalapurakkalvarghese607 Жыл бұрын
Dennis ❤❤ Everbest of Suresh Gopi
@dradityasuresh4126 Жыл бұрын
Super and Handsome Character.. Dennis ❤❤❤
@mamithafanboy57013 жыл бұрын
ഇപ്പൊ ഉള്ള ആ ബിജിഎം എന്തോ ഉള്ളിൽ tuch ചെയ്തു ഒരു കുളിർ കാറ്റ് വീശിയ പോലെ ❤❤🌹
@yamunavijiyamunaviji78312 жыл бұрын
Yesss
@apexpredator1999 Жыл бұрын
2:09 Heart touching ❤
@souparnika30963 жыл бұрын
One of my favorite movie❤️♥♥🥰🥰🥰
@Deedrops185 Жыл бұрын
ഇളം മഞ്ഞ നിറമടിച്ച വിക്ടോറിയൽ ബിൽഡിംഗ് അടച്ചിരുന്നു ..
@akvp3333 жыл бұрын
Nadanmaril nalla gambheeram ulla sound ullath mammookakkum suresh gopi kkum anu oru prathyeka bass
@ajithvelayudhan34532 жыл бұрын
Sureshettan, mammatty
@saayvarthirumeni43262 жыл бұрын
സുരേഷേട്ടൻ കഴിഞ്ഞേ മമ്മൂട്ടി
@talkwithmeangle44072 жыл бұрын
ഡെന്നിസും വിക്ടറും❤️
@srijithgopi67863 жыл бұрын
ഡെന്നിസ് 👌👌👌
@reniltk18743 жыл бұрын
Dennis ishttam
@anniebino6686 Жыл бұрын
ഡെന്നിസ് ❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊
@radharadha7262 жыл бұрын
എന്റെ കുട്ടി ക്കാ ല ത്തു കണ്ട ഇഷ്ട പെട്ട സിനിമ
@vijayakumar71013 жыл бұрын
E padathil pettnnu ormavarunna kathapathrangal Dennis monayi pinne amiyum
@gopakumars4209 Жыл бұрын
Mammoottyudeyum mohanlaludeyum veshagal equal aayi match aakunna person Suresh gopi
@mohamednihadkorambayil99723 жыл бұрын
Bethlehem Dennis💓💓
@saraths39123 жыл бұрын
3:06 ഈ bgm മാത്രം കിട്ടാൻ വഴി ഉണ്ടോ
@poovankozhi63963 жыл бұрын
Padam pootha kaalamm
@saayvarthirumeni43262 жыл бұрын
ഒരു രാത്രി കൂടി വിട വാങ്ങവേ കേട്ടാൽ മതി.. അതിന്റെ ട്യൂൺ ആണ്
@saayvarthirumeni43262 жыл бұрын
@@poovankozhi6396 അല്ലടാ കോഴി
@poovankozhi63962 жыл бұрын
@@saayvarthirumeni4326 paadam pootha kaalam enna pattinte starting bgm portion pole thonnunnu athre ulloo...also vidyasagar chithram movie yil assistant aayi work cheythittund...he done with keyboards
@saayvarthirumeni43262 жыл бұрын
@@poovankozhi6396 അത് ഓക്കേ ആണ്.താങ്കൾക്ക് അങ്ങനെ തോന്നിട്ടുണ്ടാവും.. But എനിക്ക് അങ്ങനെ തോന്നുന്നേ ഇല്ല...
@നിഖിൽഗീതനടരാജൻ2 жыл бұрын
*ഡെന്നിസ്* ❤ *കണ്ണൻ* *പെരുമലയൻ* 🔥
@maheshnair3294 Жыл бұрын
Dr narendran
@sidhartht-hy8ib9 ай бұрын
@@maheshnair3294 ഭരത് ചന്ദ്രൻ
@jishnuvasudev56556 ай бұрын
SG ചുള്ളൻ❤
@ayaannaranthodi29113 жыл бұрын
Love you Dennis
@noufalptb24344 жыл бұрын
vallatha oru feel aanu
@sidharthpradeep61324 жыл бұрын
Super scene
@rockrock51002 жыл бұрын
Beautiful scene
@vishnuvinod33563 жыл бұрын
23 years 🙏😘❤️
@ashikaslam84012 ай бұрын
ഡെന്നീസ് ❤️
@ameer_amr2 жыл бұрын
Location super
@rahulp3744 Жыл бұрын
ഡെന്നിസ്❤
@anandhu5223 жыл бұрын
2:08 dialogue
@arunark45122 жыл бұрын
My favourite movie ❤️😍😍
@arunjayaprakash994710 ай бұрын
Entha dialogue presentation
@tycoons02463 жыл бұрын
Dennis❤️
@elizabathxavier3184 ай бұрын
super character of manju before dileep spoil life
@habeeburahman97152 жыл бұрын
Dennis 🥰
@shirink1657 Жыл бұрын
10:00❤️
@boyattitude..27502 жыл бұрын
Sir super
@ABM0097 Жыл бұрын
Ee movie de 2nd part undayirunnenkil
@josenixon13614 жыл бұрын
Bethlehem dennis
@abarna.v41983 жыл бұрын
Vedanikugayum kannerozhkirna kalam pandepoyi
@chunkmachaan39496 ай бұрын
Dennis 😢 ariyam aaa avastha
@shareefullam15782 жыл бұрын
The iconic dialogue ,,
@Afgsgssggsgs Жыл бұрын
What a movie
@hashimedakkalam11352 жыл бұрын
Enikkishtam rajavine makan
@rahulkrishna19963 жыл бұрын
Payakara feel aneee a dialogue
@fayaz68784 жыл бұрын
Etha e location?
@kuttappy963 жыл бұрын
Location ethanennu ariyamo
@JayJay-zd6qy3 жыл бұрын
Ooty
@shrutimohan89082 жыл бұрын
Farm munnar mattupetti House scenes Gylangrth Villa, finger post, golf road., ooty