ലേശം ടെസ്റ്റ് ചെയിതു നോക്കിയേ ഞാൻ എപ്പഴേ നോക്കി അല്ലെങ്കിലും എനിക്കറിയാം നീ നോക്കുമല്ലോ അമ്മച്ചിയേ ഇന്നും അടിച്ചു ഒരു പഞ്ച് ഡയലോഗ്. ഇന്നലെ രാത്രി വറ്റ മീൻകൊണ്ട് ഇതുപോലെ ഉണ്ടാക്കി സൂപ്പർ. പിന്നെ ഒരു കാര്യം ഞങ്ങൾ പ്രവാസികൾക്ക് 20മിനിറ്റ് ലെങ്ത്തുള്ള വീഡിയോ കാണാനുള്ള സമയമൊന്നും കിട്ടില്ല അതുകൊണ്ട് ഇനിയുള്ള വീഡിയോകൾ സമയം കുറച്ച് ചെയ്യാൻ നോക്കണേ അപ്പഴേ എല്ലാവരും വീഡിയോ കാണുകയുള്ളൂ പിന്നെ ഞാൻ എങ്ങനെയെങ്കിലും സമയമുണ്ടാക്കികാണും എന്തെങ്കിലും ഒരു പഞ്ച് ഡയലോഗ് ഉണ്ടാവുംഎന്നറിയാം അതിന് വേണ്ടി പക്ഷേ എല്ലാവർക്കും സമയം കിട്ടില്ല
@MomasKitchen-oruNaadanadukkala5 жыл бұрын
Thankyou☺️ recipe yude every details kanikunnathinanu time edukkunnath .Max cut cheyunund patunnath