എതാൻ കുട്ടൻ മീൻപിടുത്തം കാണുമ്പോൾ മനസ്സിന് വലിയൊരു സന്തോഷം❤❤❤
@pradeepv.a2309 Жыл бұрын
എന്റമ്മോ കിടുകാച്ചി വീഡിയോ കൊതിയാവുന്നു മീൻ കണ്ടിട്ട് ഏതാൻ കുട്ടൻ പൊളിച്ചു 👌👌👍👍👍
@premjithparimanam4197 Жыл бұрын
ഇങ്ങനെ മീൻപിടിക്കുന്നത് കാണുന്ന സമയം നമ്മുടെ പഴയകാലം ഓർമ്മവരുന്നു🥰🥰🥰
@Linsonmathews Жыл бұрын
അപ്പനും മോനും പൊളി ആണല്ലോ 😍🤗👌❣️❣️❣️
@KKTechs Жыл бұрын
ഹോയ്.... 🥰❤️❤️❤️❤️
@annmariapoultryfarmettuman7324 Жыл бұрын
ഏദൻ കുട്ടാ കൊതിവരുന്നല്ലോടാ. നിങ്ങടെ ഒക്കെ ഒരു ഭാഗ്യം ❤❤
@rejijoseph7076 Жыл бұрын
ഞങ്ങളൊക്കെ ചെറുപ്പത്തിൽ മീൻ പിടിക്കാൻ പോകുമ്പോൾ വലിയ കൂടും കൊണ്ടുപോകും.മീൻ കിട്ടിയാൽ അത് ഇടാൻ വേണ്ടി. പക്ഷേ കുറച്ചേ കിട്ടുകയുള്ളൂ. ചിലപ്പോൾ ഒട്ടും കിട്ടുകയില്ല. ഇവിടെ മൂന്നാല് മീൻപിടുത്ത രാജാക്കന്മാർ പോയപ്പോൾ ഒരു കൊച്ചു കുടവും കൊണ്ട് പോകുന്നു 😄😄. അവർക്ക് കിട്ടിയത് ആവശ്യത്തിലധികം.കുട്ടിക്കാലത്ത് ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവർക്ക് ഇത് കാണുമ്പോൾ ഒരു പ്രത്യേക രസമാണ് അതുകൊണ്ടുതന്നെയാണ് ഇത്തരം വീഡിയോകൾ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്. ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഒരു സ്റ്റൗ ആയിട്ട് അവിടെ വന്ന് അവിടെ തന്നെ കുറെ മീനുകളെ പിടിച്ചു ആ വരമ്പിൽ തന്നെവച്ചു കറി വെച്ച് ആ തെങ്ങിൻ ചുവട്ടിൽ തന്നെ ഇരുന്ന് കഴിച്ച് ആ തെങ്ങിൽ ചാരി കുറെ നേരം പടിഞ്ഞാറോട്ട് നോക്കിയിരുന്നാൽ എന്താ ഒരു രസം 😄😄
@KKTechs Жыл бұрын
അവന്മാര് മീൻ പിടിക്കാൻ അല്ല വരുന്നത്... മീൻ പിടിച്ചു കളിക്കാൻ അല്ലേ..... അതാണ് കൊച്ചു കുടം ആയിപോയത്.... 🥰🥰❤️❤️❤️❤️❤️
@Hamza_Olappara Жыл бұрын
😂
@nishadvp972 Жыл бұрын
ഞങ്ങൾ വരട്ടെ മീൻ പിടിക്കാൻ
@KKTechs Жыл бұрын
വിളിക്കാം.. 🥰🥰
@Hamza_Olappara Жыл бұрын
Hi
@premjithparimanam4197 Жыл бұрын
അച്ഛനും മകനും വീണ്ടും മീൻപിടിക്കാൻ ഇറങ്ങി❤❤❤❤
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰💪🏻 കമന്റിടാറില്ലേ 😜🤭
@KKTechs Жыл бұрын
ഹോയ്..... ❤️❤️❤️❤️❤️
@AnilKumar-sv3nr Жыл бұрын
K & K ഹാജർ✌️ എദാൻ കുട്ടാ നീ പൊളിയാണ.🥰🥰🥰❤️🍬🍭 കെട്ട് കലക്ക് കഴിഞ്ഞോ മീൻ വാങ്ങാൻ വരെട്ടെ മച്ചാനെ
@KKTechs Жыл бұрын
ഏകദേശം തീർന്നു വരുന്നു... 🥰🥰🥰
@fridolxavier8505 Жыл бұрын
Marain tank inta ubdationkanikamo
@vinu6372 Жыл бұрын
K&K oru poli muthu anu...honest ayittu anu ella videos lum..athu thanne anu pulline different akkunnathu....typical kochi slang anu poli