M. P. Abdussamad Samadani 03 | Charithram Enniloode | SafariTV

  Рет қаралды 46,592

Safari

Safari

Күн бұрын

Пікірлер: 177
@mallumotive_kl
@mallumotive_kl 4 жыл бұрын
കാലത്തെയും ലോകത്തെയും ഭാഷകളെയും സാഹിത്യത്തെയും അരച്ചു കലക്കി കുടിച്ച മനുഷ്യൻ. ഭാഷയെ ഇത്രയും സുന്ദരമായി പ്രസംഗ കലയിൽ ഉപയോഗിക്കുന്ന ഒരു മലയാളി അപൂർവം.. അബ്ദുൽ സമദ് സമദാനി..
@mohammedsabid2134
@mohammedsabid2134 4 жыл бұрын
Are u the same dasha moolam in twitter? Share the handle id plz
@ismailpulparamban5624
@ismailpulparamban5624 4 жыл бұрын
Dashamoolam ninakk ithra vivaramundo
@avr512
@avr512 4 жыл бұрын
Njan kaanunna videoloke ningalum undallo bhai...
@janti7392
@janti7392 3 жыл бұрын
,...b to
@KarthikaSree-hr7fr
@KarthikaSree-hr7fr 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. നെഞ്ചിലൊരു വിങ്ങൽ അദ്ദേഹം ഗുരുവിനെ പറ്റിപറയുമ്പോൾ... സന്തോഷ്‌ സർ നു തെറ്റില്ല... ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആളെ സെലക്ട്‌ ചെയ്യുമ്പോൾ.... Thanku sir... ഇപ്പോഴത്തെ തലമുറയിലുള്ളവർ ജാതി തിരിച്ചു മനുഷ്യനെ കാണുമ്പോൾ... ഇദ്ദേഹത്തെ പോലെയുള്ളവരെ അറിയണം, കാണണം...
@shihabudheenkurikkal9766
@shihabudheenkurikkal9766 4 жыл бұрын
മനുഷ്യഹൃദയത്തിൽ നിന്നുള്ള. താങ്കളുടെ വാക്കുകളെ വിലമതിക്കുന്നു.
@shameemshameem4136
@shameemshameem4136 4 жыл бұрын
Tanks kartika
@vikramraj4247
@vikramraj4247 4 жыл бұрын
0
@madhusudhananmadhu9493
@madhusudhananmadhu9493 2 жыл бұрын
മാപ്പിളമാർക്ക്‌, നമ്പൂതിരിയുടെ വീട്ടിൽ കയറാം, അതുകൊണ്ടാണ് മതം മാറിയത്.bramannan is herititari enemy in hidus, who is hindu.
@2244102
@2244102 4 жыл бұрын
Sir nu ആയിരമായിരം കൂപ്പുകൈ.താങ്കളെ പോലെയുള്ള കുറച്ചു ആളുകളെ ഇന്നു കേരള ത്തിൽ ജീവിച്ചു ഇരുപ്പോള്ളു. താങ്കളെ കേൾക്കാൻ അവസരം തന്ന സഫാരി ടിവിക്കു ആയിരം നന്ദി.
@rajukd4756
@rajukd4756 4 жыл бұрын
സമദാനി സാഹിബ്.. എത്രനേരം വേണമെങ്കിലും കേട്ടിരുന്നു പോകും ഇദ്ദേഹത്തിന്റെ സംസാരം.. പ്രതിഭ..
@kingdomofheaven9729
@kingdomofheaven9729 4 жыл бұрын
തിരിച്ചറിയപ്പെടാതെ പോയ നിധി “ കുഞ്ചു നമ്പൂതിരി"❤️🙏🏻
@ashraf4allannur
@ashraf4allannur 4 жыл бұрын
സംസ്‌കൃതം പഠിപ്പിക്കാൻ കുഞ്ചു നമ്പൂതിരിയുടെ ഇല്ലത്തേക്ക് അയച്ച പിതാവ് മുസ്ലിമായ അബ്ദുസ്സമദിന് ഭഗവത്‍ഗീത കയ്യിൽ കൊടുത്ത് സംസ്‌കൃത പഠനത്തിന് തുടക്കമിട്ട കുഞ്ചു നമ്പൂതിരി.ആ ഗുരുനാഥനെ ഒരു വിങ്ങലോടെ ഒരിറ്റ് കണ്ണീരോടെ മാത്രം സ്മരിക്കുന്ന സമദാനി സാഹിബ്.എത്ര സുന്ദരമായ ഒരു സമൂഹമാണ് കടന്നു പോയത്.ഈ മൂല്യങ്ങൾ ഇനിയും തകരാതെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jamsheerkavungal
@jamsheerkavungal 4 жыл бұрын
ഇങ്ങനെ തന്നെ ആയിരുന്നു.. ജോസഫ് സാറിന്റെ പരിപാടിയും അന്നും നമ്മളെ ഉണ്ടായിരുന്നുള്ളു തുടക്കം മുതൽ കട്ടക്ക് നിക്കാൻ സഫാരി ഇഷ്ട്ടം 🥰
@laique8797
@laique8797 4 жыл бұрын
ഏത് ജോസഫ് സർ...?
@rahimkvayath
@rahimkvayath 4 жыл бұрын
ശരിയാണ്, മോഡസോപ്പറാണ്ടിയെ ആദ്യമാദ്യം വിമർശിച്ചവരടക്കം പിന്നീട് കട്ട ഫാൻ ആയി മാറി
@chembansc768
@chembansc768 4 жыл бұрын
ഇത്രേം അനുഭവങ്ങൾ ഉള്ള ഒരു വ്യക്തി യുടെ മനസ്സ് തുറക്കാൻ അവസരം ഒരുക്കിയ S G sir big സല്യൂട്ട് ♥️♥️♥️♥️ ഒറ്റ ഇരുപ്പിൽ 3എപ്പിസോഡ് കണ്ടു തീർത്തു.. കട്ട വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ്...
@azeesazees7637
@azeesazees7637 4 жыл бұрын
ശിഹാബ് എവിടെയാണ്
@azeesazees7637
@azeesazees7637 4 жыл бұрын
വീട്
@chembansc768
@chembansc768 4 жыл бұрын
കൊണ്ടോട്ടി /കിഴിശേരി
@suhailtk1248
@suhailtk1248 Жыл бұрын
എത്ര സമയം കേട്ടിരുന്നാലും മടുക്കില്ല ഇദ്ദേഹത്തിന്റെ വാക്കുകൾ 🙏🏼🙏🏼
@tapasyavarma8895
@tapasyavarma8895 4 жыл бұрын
Knowledge is the key of respect 🙏
@mmmssbb23
@mmmssbb23 4 жыл бұрын
ദയവു ചെയ്തു hate comment ഇതുവരെ തെളിവില്ലാത്ത ആരോപണത്തിന്റെ പേരിൽ ഇടരരുത്. അഥവാ hate കമെന്റ് കണ്ടു അതിന് റിപ്ലൈ ചെയ്തു അത്തരം ആളുകളെ പ്രോത്സാഹനം കൊടുക്കയും അരുത്. ദുർഗന്ധം വമിക്കുന്ന അമേദ്യം കണ്ടാൽ നമ്മൾ ചവിട്ടാതെ വഴിമാറി പോകുക അല്ലെ നമ്മൾ ചെയ്യുക, അല്ലാതെ അതിൽ കല്ലെടുത്തു ഏരിയാറില്ലല്ലോ ! സമദാനി യെ പോലെ ഉള്ള ഒരു പണ്ഡിതൻ, വാഗ്മി മലയാളികളുടെ എല്ലാം ഒരു അഭിമാനം ആണ്. ഇദ്ദേഹത്തെ പാർലമെന്റ് ഇൽ വിടാതിരുന്നതിനെ ഞാൻ എതിർക്കുന്നു.
@shameerks3831
@shameerks3831 4 жыл бұрын
എത്ര മനോഹരമായാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഒത്തിരി സ്നേഹം 💚💚💚
@Uvaisrb
@Uvaisrb 4 жыл бұрын
എത്ര സമയം വേണമെങ്കിൽ അറിയാതെ കേട്ടിരുന്നു പോകും സമദാനി സാഹിബിന്റെ വാക്കുകൾ. മുൻപ് വർഷങ്ങളോളം കോഴിക്കോട് കടപ്പുറത് മദീനയിലേക്കുള്ള പാദ എന്ന പ്രഭാഷണ പരമ്പര നടത്തിയ ഓർമ്മകളാണ് അദ്ദേഹത്തെ കാണുമ്പോൾ ഓർമ വരുന്നത്. ഇതിനേക്കാൾ ഏറെ ഭംഗിയാണ് അദ്ദേഹത്തിന്റെ പ്രവാചക പ്രകീർത്തനം കേൾക്കാൻ.
@girijasoman2116
@girijasoman2116 3 жыл бұрын
Hats off to you santhoshji for incorporating such a wonderful life history of Abdul Samad സമദാനി🙏
@BilalBilal-ns5ev
@BilalBilal-ns5ev 4 жыл бұрын
സമദാനി സാഹിബ്‌ 100 എപ്പിഡോഡിൽ കൂടുതൽ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ........ 👍👍👍👍👍👍👍
@lixonalex6591
@lixonalex6591 4 жыл бұрын
100 alla 200👌👌👌👌👌✌✌✌
@relaxchennai6680
@relaxchennai6680 4 жыл бұрын
ആഗ്രഹമുണ്ട് ,പക്ഷേ വർഷങ്ങൾക്ക് മുമ്പ് റെക്കോർഡ് ചെയതതാണ് ,ഇത് തന്നെ അപ് ലോഡ് ചെയ്ത് കാണാൻ ഒരുപാട് കാത്തിരുന്നു .
@annievarghese6
@annievarghese6 4 жыл бұрын
Samadani sahib.ArivnteNirakudam.Ellamathagaleyu.bahumanikkunna.Nallivyakthi.
@BilalBilal-ns5ev
@BilalBilal-ns5ev 4 жыл бұрын
@@annievarghese6 👍💯✅️☪️🕉️✝️
@vibgyorstudio7672
@vibgyorstudio7672 4 жыл бұрын
@@lixonalex6591 1
@rahimkvayath
@rahimkvayath 4 жыл бұрын
ശരിയാണ് പഠനം വിദ്യാലയങ്ങളിൽ മാത്രമല്ല, പ്രകൃതിയെ അറിയലും കൂടിയാണ് വികസിത രാജ്യങ്ങൾ പ്രൈമറി സ്കൂളുകളിൽ പലതിൻ്റെയും രീതി തന്നെ മാറ്റുകയാണ്
@chandlerminh6230
@chandlerminh6230 4 жыл бұрын
എത്രയോ നേരത്തെ വരേണ്ട ആളായിരുന്നു. എത്ര വൈകി വന്നതായാലും വസന്തം വസന്തം തന്നെ. കണ്ണ് നിറഞ്ഞു പോയി.
@manojthomas9359
@manojthomas9359 4 жыл бұрын
Fantastic narrator. Your command over the language is amazing. It is always a pleasure listening to your speeches and interviews. Respect 🙏🙏
@kingdomofheaven9729
@kingdomofheaven9729 4 жыл бұрын
വിദേശത്ത്‌ നിന്നും കാണുന്നവർ ഇവിടെ കമോൺ
@EuroTraveller
@EuroTraveller 4 жыл бұрын
ഞാൻ ഉണ്ട്. എന്റെ ചാനലും ഒന്ന് നോക്കിക്കോളൂ👍
@kingdomofheaven9729
@kingdomofheaven9729 4 жыл бұрын
EuroTraveller Subscribe cheythittund bro
@ismailarayakool9747
@ismailarayakool9747 4 жыл бұрын
From Abu Dhabi
@afnanalain6810
@afnanalain6810 4 жыл бұрын
ALAIN UAE
@riyasmk2871
@riyasmk2871 4 жыл бұрын
From Qatar 🇶🇦
@rajithmm445
@rajithmm445 4 жыл бұрын
സമദാനി നല്ല അവതരണം
@nasifyahiya6797
@nasifyahiya6797 4 жыл бұрын
സമദാനി സാഹിബിനോട് ഒരുപാട് ഇഷ്ടം . അദ്ദേഹത്തിന്റെ സംസാരങ്ങളിൽ ലയിച്ചുപോകുന്നു 😍.
@ribuadoor7552
@ribuadoor7552 4 жыл бұрын
നിങ്ങളുടെ ഓർമകൾക്ക്... അറിവിന്‌.. ഒരു അവസാനം ഉണ്ടോ
@rameesdayaroth6150
@rameesdayaroth6150 4 жыл бұрын
His words are amazing, knowledge knowledge...
@dawoodthekkan4129
@dawoodthekkan4129 4 жыл бұрын
കോട്ടക്കൽ നന്മ ക ളാൽ സമൃദ്ധം' ആര്യവൈദ്യശാല കോട്ടക്കലിന്റെ സുകൃതം'
@deepaksoman5970
@deepaksoman5970 4 жыл бұрын
Your knowledge is great
@nabbumedia7051
@nabbumedia7051 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ.. അതാണീ മനുഷ്യൻ❤️
@Isolated_soul_Angel
@Isolated_soul_Angel 4 жыл бұрын
സമദാനി നിങ്ങൾ വേറെ ലെവലാണ് സാഹിബെ
@mansoormansoorpulikkal1951
@mansoormansoorpulikkal1951 4 жыл бұрын
വിദ്യാഭ്യാസം ചുരുങ്ങി ചുരുങ്ങി പാഠ പുസ്തകത്തിലേക്ക് പോയി... അങ്ങയെ കൊണ്ടേ ഇങ്ങനൊക്കെ പറയാൻ സാധിക്കൂ 😍
@asla_artspace
@asla_artspace 4 жыл бұрын
കേട്ടിരുന്നു പോകും 👍👍
@Socra_Tez
@Socra_Tez 4 жыл бұрын
Speech തീരല്ലേ എന്നും പ്രാർത്ഥിച്ചു പോകും!!!. അസാമാന്യ പ്രതിഭ !!
@sajeerkoormath
@sajeerkoormath 4 жыл бұрын
സർ താങ്കൾ ഒരു മഹാനായ പണ്ഡിതൻ തന്നെ ...
@shankollam8769
@shankollam8769 4 жыл бұрын
'ചിലരുടെ മോശം കമൻ്റ് വായിച്ച് മനസ്സ് തളരരുത് ധൈര്യപൂർവ്വം മുന്നോട്ട് പോവുക
@sabeerthidil5615
@sabeerthidil5615 4 жыл бұрын
Great Presentation 👌
@arifasamama7074
@arifasamama7074 4 жыл бұрын
മൊയ്തു കിഴ്ശ്ശേരിയെക്കൂടി സഫാരി ചാനലിൽ കൊണ്ട് വരണം സന്തോഷ്സാറേ..... എൻ്റെ നാടിൻ്റെ അടുത്താണയാൾ , ഒരു പാട് കേൾക്കാനും പഠിക്കാനുമുണ്ട് അദ്ദേഹത്തിൽ നിന്ന്
@najeebkizhissery5985
@najeebkizhissery5985 4 жыл бұрын
മൊയ്തു കിഴിശ്ശേരിയെ സഫാരിയിലേക്കെത്തിക്കൂലേ........👏👏👏
@sajjadnk9
@sajjadnk9 4 жыл бұрын
Ayale ivark ariyillayrikam arunjenki enne eduthene
@galaxyhail6584
@galaxyhail6584 4 жыл бұрын
കോറോണ കാലം ശേഷം റമദാനിൽ മദീനയിലേക്കുള്ള പാതയിലേക്ക് ഇനിയും വരണേ...
@englis-helper
@englis-helper 4 жыл бұрын
*Samadani fans like addi*
@arjuntk3965
@arjuntk3965 4 жыл бұрын
Madam samadhani sahib such an glorious person what's your name mrs English helper
@kerala8818
@kerala8818 4 жыл бұрын
ഈ കോറോണക്കാലത്ത് കേൾക്കു ബോൾ കണ്ണുകൾ നിറയുന്നു
@ar6444
@ar6444 4 жыл бұрын
Safari 👍 Great 💐
@suhailv8709
@suhailv8709 4 жыл бұрын
വികാരനിർഭരമായ വാക്കുകൾ..ഉപ്പയെകുറിച്ച് പറയുമ്പോൾ കണ്ണുനിറയുന്നു...സാഹിബിൻെറത് മാത്രമല്ല..നമ്മുടേതും..
@naseemkeyakkandi3540
@naseemkeyakkandi3540 4 жыл бұрын
Very good . Experiences from an expert ,orator and a decent politician like him is very informative and inspirational for the young generation . Please upload all the videos right from the beginning.
@shanparklane
@shanparklane 4 жыл бұрын
കേരളത്തിന്റെ അഭിമാനം. 🌹 നിങ്ങൾ ഒരു ഇതിഹാസമാണ് സമാദാനി സാഹിബ്.
@ashrafck
@ashrafck 4 жыл бұрын
നല്ല മനുഷ്യർ കെ നല്ല മക്കളുണ് ടാവൂ അതാണ് താങ്കൾ
@00badsha
@00badsha 2 жыл бұрын
Thanks for sharing
@jayathomas2737
@jayathomas2737 4 жыл бұрын
Very good 👌
@RaofKGN
@RaofKGN 4 жыл бұрын
സമാദിനി..ശ്രവണ സുന്ദര വാക്കുകളുടെ പിതാവ്, അറിവിന്റെ മാധവ ജന്മം
@azidazzu
@azidazzu 4 жыл бұрын
Raof KGN ബ്രോ, നീയും ഈടെ ഇണ്ടാ.. ഞാൻ ഈ പരിപാടിയുടെ സ്ഥിരം ആണ്.. സമദാനി സാഹിബ് വന്നപ്പോ ഇരട്ടി മധുരം 😀
@RaofKGN
@RaofKGN 4 жыл бұрын
Azharudheen Mohammed 😃✋🏼
@kvmrahman6253
@kvmrahman6253 4 жыл бұрын
സമദാനി... മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങളിൽ
@AnasKumaramputhur
@AnasKumaramputhur 4 жыл бұрын
ഇഷ്ടം..♥️
@iamanindian1531
@iamanindian1531 4 жыл бұрын
നമ്മുടെ നാട്ടുകാരൻ..
@nazertirur7258
@nazertirur7258 4 жыл бұрын
ഈ അറിവിന്റെ കേ താരം താണ്ടിയ വഴിത്താരകളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെയൊക്കെയോ കണ്ണുകൾ ഈറനണിയുന്നു.
@nizamkomban8245
@nizamkomban8245 4 жыл бұрын
ആ ഗുരുനാഥന് തെറ്റിയില്ല
@dawoodthekkan4129
@dawoodthekkan4129 4 жыл бұрын
കരച്ചിൽ വന്നു. പിതാവിനെ ഓർമ്മ വന്നു.
@favazchuzali1239
@favazchuzali1239 4 жыл бұрын
സമദാനി ഹീറോ 🌹🌹
@sajiniabraham2974
@sajiniabraham2974 4 жыл бұрын
pls upload the umbayee's episodes...
@ARUNCHANDRAN.R
@ARUNCHANDRAN.R 4 жыл бұрын
ധന്യമായ ജീവിതം ..
@cmrashidonline6170
@cmrashidonline6170 4 жыл бұрын
മനോഹരം
@robinjohn3172
@robinjohn3172 3 жыл бұрын
സമദാനി അവർകളേ നിങ്ങൾ കേരളത്തിന്റെ മുത്താണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.
@shukoorshukoor9858
@shukoorshukoor9858 4 жыл бұрын
നല്ല വാക്കുകൾക് നന്ദി
@nizampklp9984
@nizampklp9984 4 жыл бұрын
Plz upload pk kunjalikutty 's charitram enniloode episodes.....
@Dravidian-Secularism
@Dravidian-Secularism 4 жыл бұрын
ഇദ്ദേഹം പല സാങ്‌കികളെക്കാളും ഹിന്ദു മതം പഠിച്ചത് കൊണ്ട് ഇദ്ദേഹത്തെ പലർക്കും ദഹിക്കില്ല. മാത്രം അല്ല.. ഹിന്ദു മുസ്ലിം ഐക്യം ഇവമ്മാർക് പേടി സ്വപ്നം ആണ്
@CELLSELLMOILE
@CELLSELLMOILE 4 жыл бұрын
എനിക്ക് ഇപ്പ എന്റെ ചെറുപ്പ കാലം കൺമുമ്പിൽ കുണുന്നെ പോലെ
@abdullapokkanali9714
@abdullapokkanali9714 4 жыл бұрын
eagerly waiting for next episode
@muhammedjuraijkambalakkad9362
@muhammedjuraijkambalakkad9362 4 жыл бұрын
ഒരു രക്ഷയുമില്ല Poli
@EuroTraveller
@EuroTraveller 4 жыл бұрын
സൂപ്പർ വിവരണം ❤️❤️❤️ എന്റെ യൂറോപ്പ് ട്രാവൽ വീഡിയോസ് ഒന്ന് നോക്കണേ 😇😇😇
@subinraj786
@subinraj786 4 жыл бұрын
Link
@arivukal4515
@arivukal4515 4 жыл бұрын
Evde nokana link idarutho
@1000_Morel_STORYz
@1000_Morel_STORYz 4 жыл бұрын
@@arivukal4515 പ്രൊഫൈൽ ടെച്ച് ചെയ്യൂ
@shajikn1645
@shajikn1645 4 жыл бұрын
സമദാനി സാഹിബിന്റെ വാക്കുകൾ ചെവി മൂടിയാൽ മുഖത്തുനിന്നും വായിക്കാം. മലയാളം ഇത്ര മാധുര്യമുള്ളതായി സംസാരിക്കാൻ മറ്റൊരാൾ ജോൺ പോൾ. 🤔👍
@mujeebrahmankv7215
@mujeebrahmankv7215 4 жыл бұрын
Samadani sahib..❤️
@kvmrahman6253
@kvmrahman6253 4 жыл бұрын
My name.. mujeeb rahman kv😍😍
@remadevi195
@remadevi195 2 жыл бұрын
കേട്ടു കൊണ്ടിരുന്നാൽ മതി വരില്ല
@anasyaseen3026
@anasyaseen3026 4 жыл бұрын
100 എപ്പിസോഡുകൾ പങ്കു വെക്കാനുള്ള അനുഭവങ്ങളും പാണ്ഡിത്യവും വാക്ചാതുര്യവുമുള്ള മനുഷ്യൻ .....
@smartworld2020
@smartworld2020 4 жыл бұрын
അനുഭവങ്ങൾ ജീവിതം 💖
@fazalrahman92
@fazalrahman92 4 жыл бұрын
Thanks Santosh Sir
@abdulvahidabdulvahid5237
@abdulvahidabdulvahid5237 4 жыл бұрын
Adipoli sir
@mujeebpathiyil1800
@mujeebpathiyil1800 4 жыл бұрын
Ur presentation ♥️♥️♥️
@deepaksoman5970
@deepaksoman5970 4 жыл бұрын
😍😍😍😍😍😍 big f a n 👌😎😎😎
@rashidak7821
@rashidak7821 4 жыл бұрын
Good video Sir👍👍👍👍👍🌷❤
@goldhack193
@goldhack193 2 жыл бұрын
ഗോപിനാഥ് മുതുകാട്, സമദാനി.. പിതാവിന്റെ ഗുരുത്വം കിട്ടിയ രണ്ടു മക്കൾ
@lifeinindiakerala4220
@lifeinindiakerala4220 4 жыл бұрын
Very good speech
@Nishadhussainv
@Nishadhussainv 4 жыл бұрын
Masha Allah.
@kcrashid8356
@kcrashid8356 4 жыл бұрын
Ingane ulla uppante mon ith pole ayillenkilalle albhutham ollu ❤️❤️❤️❤️
@On_road_india
@On_road_india 4 жыл бұрын
Legend....
@sachinsalim6578
@sachinsalim6578 11 ай бұрын
Madavikkuttye ariyo
@റിയാസ്ബ്നുമുഹമ്മദ്
@റിയാസ്ബ്നുമുഹമ്മദ് 4 жыл бұрын
സംസ്കൃത ശ്ലോകം ചൊല്ലുന്നത് കേൾക്കാൻ എന്തൊരു സുഖം 🤗
@safvanrazaq9132
@safvanrazaq9132 4 жыл бұрын
സത്യം ഉമ്മ എപ്പോഴും പറയും എഞ്ചിനീയർ ആയിട്ട് തക്കാളി പോലും നല്ലത് വാങ്ങിക്കാൻ അറീലാ ന്നു....
@akkum6520
@akkum6520 4 жыл бұрын
സമദാനി സാഹിബ്‌
@pinky521
@pinky521 4 жыл бұрын
💙💚
@jijokomalan
@jijokomalan 4 жыл бұрын
👏👏👏👏👏👏👏👏👏👏
@hasanmahd.m122
@hasanmahd.m122 4 жыл бұрын
*Knowledge* ....... *Knowledge* .... *Knowledge* ......
@kiransamthomas
@kiransamthomas 4 жыл бұрын
sir enthina ingane veshamikanae?
@abdullapokkanali9714
@abdullapokkanali9714 4 жыл бұрын
മുഴുവൻ സ്നേഹനിർബരമാണ് ഇദ്ദേഹത്തിന്റെ മനസ്സ്.ആർദ്രഹൃദയം
@jaha.mayyithmohammed
@jaha.mayyithmohammed 4 жыл бұрын
Ithu old episodes vendum upload cheithathanoo
@Farisboss
@Farisboss 3 жыл бұрын
👍👌🙋‍♂️
@princenpappythomas3725
@princenpappythomas3725 4 жыл бұрын
❤❤💐💐💐
@sinuekr7081
@sinuekr7081 4 жыл бұрын
Ente kotakkal
@Hummingbird167
@Hummingbird167 4 жыл бұрын
Malayali 💚
@muhammedyoonusahsani660
@muhammedyoonusahsani660 4 жыл бұрын
ഉപ്പയെ പോലെ ഉമ്മയെ പറയുമായിരിക്കും
@harshalrahman7391
@harshalrahman7391 4 жыл бұрын
Background noise is annoying
@fahadasharaf8419
@fahadasharaf8419 4 жыл бұрын
Pidichiruttum sahibinte prabhashanam...
@mohamedshafi2538
@mohamedshafi2538 4 жыл бұрын
Spr
@ashrafmohammad139
@ashrafmohammad139 4 жыл бұрын
അങയുടെ വെറും സംസാരം പോലും ആരെയും ആകർഷിക്കുന്നതാണ്..
@fazalabidfazalabid1266
@fazalabidfazalabid1266 4 жыл бұрын
04 evide ...?
@abdulnasser3948
@abdulnasser3948 4 жыл бұрын
നമ്മുടെ സമൂഹത്തിലെ സൗഹൃദം നശിപ്പിക്കാൻ ഒരു സങ്കിക്കും കഴിയില്ല
@ashikashik86
@ashikashik86 4 жыл бұрын
അറിവ് തേടുന്നവർ എല്ലാ അറിവുകളും പഠിക്കട്ടെ....
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 47 МЛН
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 2 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 47 МЛН