ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം എത്രസത്യം. ഗുരുദേവൻലോകത്തിൻ്റെഓരോഅണുവിലുംവിളങ്ങിനിൽക്കുന്നു.
@RajeshP-zp4fm9 сағат бұрын
എല്ലാരും ദൈവമക്കൾ നല്ല പ്രയോഗം❤
@VahidKaduvakkanchery11 сағат бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി❤❤❤
@sreeamritha336911 сағат бұрын
Om Sree Naraya PARAMAGURUV namma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jacobchacko418313 сағат бұрын
Guru pranam,
@godofsmallthings428911 сағат бұрын
Great efforts ❤❤
@sasikumar703514 сағат бұрын
അഭിമാന മുഹൂർത്തം
@RajuK-ly7sk11 сағат бұрын
Sree Narayana Parama Guruve namah.
@RobinZacharias-y2q3 сағат бұрын
Spread Love God loves you all 💕💕💕
@Muralidharan-xw5tm11 сағат бұрын
എല്ലാം ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ കൃപയാണ്🙏🙏🙏🙏🙏❤️
@thomaspj124711 сағат бұрын
Adheham guru aanu. Ennanu dhaivam aayath ?
@regeeshvp818110 сағат бұрын
@@thomaspj1247കറക്റ്റ് നാരായണ ഗുരു ദൈവമല്ല അങ്ങനെ ആണെങ്കിൽ ചട്ടമ്പി സ്വാമി, മന്നത് പദ്മനാഭൻ, അയ്യങ്കാളി, ആറാട്ട് പുഴ വേലായുധപണിക്കർ, ഗാന്ധിജി, അംബേദ്കർ എന്നിവരെല്ലാം ദൈവങ്ങൾ ആവേണ്ടതല്ലേ 🤔
@sanilsukumaran88135 сағат бұрын
നാരായണ ഗുരുവിനെ ദൈവം ആക്കി വിറ്റഴിക്കാൻ നോക്കുന്നവരുടെ കൂട്ടത്തിൽ വരുമോ താൻ
@Muralidharan-xw5tmСағат бұрын
@sanilsukumaran8813 താങ്കളുടെ മനസ്സിന്റെ യുo കാഴ്ചപ്പാടിന്റെയും നോന്നലാണ്.
@ambareeshmmuraleedharan523010 сағат бұрын
നമസ്കാരം സ്വാമീ.......! ഇപ്പോഴത്തെ ആശ്രമത്തിൽ എല്ലാം മതസ്ഥർക്കും,വിശ്വാസികൾക്കും വന്നിരുന്ന് പ്രാർഥിക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്........! അതിന് പ്രത്യേക പ്രാർത്ഥനലയത്തിൻ്റെ ആവശ്യകത എന്താണ്...........! ആശ്രമത്തെ ഒരു സർവ്വ മത സ്ഥാപനമായി ഉൾക്കൊള്ളാൻ തക്ക മാനസിക തലം ഉയരണം.......! അങ്ങനുള്ളവർ വന്നാൽ മതി 🙏
@aerathujosejoseph-q3g10 сағат бұрын
Super 🌹🌹💯💯
@pkamalv14 сағат бұрын
🙏
@sujinabiju213114 сағат бұрын
❤❤
@arunpooveli9036 сағат бұрын
🙏🙏🙏👍👍
@ajaypradeepajaypradeep58199 сағат бұрын
🙏🙏🙏🙏🙏🙏🙏🙏
@thomasthomas-ny6km6 сағат бұрын
Pope is good. He is Head of world Catholic community. Different religious leaders visited Rome. It is very good.
@suprabhar46779 сағат бұрын
👍
@Jubylive12 сағат бұрын
ഈ മാർപാപ്പ ഇന്ത്യയിൽ വരാൻ സാധ്യത തീരെ ഇല്ല
@suseelkumar50911 сағат бұрын
Athentha
@Joyal-kr2dk11 сағат бұрын
Govt sammathikunilla@@suseelkumar509
@Jubylive11 сағат бұрын
@suseelkumar509 വരാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. മോദിജി ക്ഷണിക്കും. പക്ഷേ എന്തൊക്കെയോ തടസ്സങ്ങൾ എപ്പോഴും ആരോ ഉണ്ടാക്കുന്നുണ്ട്
@Joyal-kr2dk11 сағат бұрын
@@Jubylive govt not ready etho bishop parayunnath kettathanu
@libinkl290611 сағат бұрын
വത്തിയ്ക്കാനിൽ ഗുരു വിന് ആശ്രമം പണിയാൻ സ്ഥലം തരുമോ എന്നും ചോദിക്കണം. മക്കയിൽ കൂടെ ഒരു ഗുരു ആശ്രമത്തിന് സ്ഥലം ചോദിക്കണം. ഒരു കൂട്ടർ മാത്രമാണോ മതേതരത്വം അഭിനയിക്കേണ്ടത്.
@artsads641610 сағат бұрын
ഗുരു പറഞ്ഞത് ഒരു ദൈവം എന്നാണ് പക്ഷേ..ഹൈന്ദവ മതത്തിന്റെ എല്ലാ ദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഉള്ള അമ്പലങ്ങളിൽ പ്രാർത്ഥിച്ച് കൊണ്ട് ഗുരുദേവനെഇത്രയധികം നിന്ദിക്കുന്ന അനുയായികൾ ഉണ്ടോ.. ബ്രദർ
@libinkl290610 сағат бұрын
@artsads6416 അന്ന് ഇന്നത്തെ പല മതങ്ങളുടെയും ബുക്കിന്റെ പരിഭാഷ ഇല്ലായിരുന്നു അത് കൊണ്ട് തന്നെ ഗുരു വായിച്ചിട്ടുമില്ല, മറ്റുള്ളവർ പറഞ്ഞു കേട്ടുള്ള അറിവ് മാത്രമേ അതെ പറ്റിയുള്ളൂ. മറ്റ് മത ബുക്ക് വായിച്ചിരുന്നെങ്കിൽ ഗുരു അത് പറയില്ലായിരുന്നു.
@artsads641610 сағат бұрын
@libinkl2906 എങ്ങനെ പറയില്ലായിരുന്നു 🤔
@libinkl290610 сағат бұрын
@@artsads6416 ഒരു മതം മാത്രമാണ് ശരി. മറ്റ് മതക്കാർ കൊല്ലപ്പെടേണ്ടവർ ആണെന്ന് പറയുന്ന ബുക്ക് വായിച്ചിട്ടുണ്ട് എങ്കിൽ. ഒരു മതം ഒരു ദൈവം എന്ന് പറയില്ലായിരുന്നു. അവരുടെ അടുത്ത് അത് പറഞ്ഞോണ്ട് ചെല്ലാൻ പറ്റില്ല. അത് തന്നെ
@jayaprakashck73399 сағат бұрын
@@artsads6416ഹിന്ദു മതത്തിൽ എക്കാലവും ഒരു ദൈവം മാത്രമേ ഉള്ളൂ. അനന്ത സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം (🕉️). ബ്രഹ്മത്തെ മാത്രമേ ഹിന്ദു ആരാധിക്കുന്നുള്ളു.അതിന്റെ അവതാരങ്ങൾ ആണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയ ദേവതകൾ (ദൈവങ്ങൾ അല്ല ). ഏകവും അദ്വീതീയവുമായ ബ്രഹ്മം തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം. ഈ ജീവനെ ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ ലയിപ്പിക്കുക എന്നതാണ് ഹിന്ദുമതത്തിൽ മോക്ഷം. അതിനുള്ള ഒരു മാർഗം മാത്രമാണ് ദേവതാരാധന, മനസ്സിനെ സന്തോഷിപ്പിക്കാൻ സാങ്കല്പികമായ സിനിമ കാണുന്നപോലെ.
@regeeshvp818111 сағат бұрын
നാരായണ ഗുരുവിനു ദൈവിക പരിവേഷം നൽകി ആരാധിപ്പിച്ചു നശിപ്പിക്കുന്ന പരിപാടി ഈഴവ സഹോദരങ്ങളെ നമ്മുടെ ഇടയിൽ ആറാട്ട് പുഴ വേലായുധപണിക്കരെ പോലുള്ള ധീരന്മാർ ജീവിച്ചിരുന്നത് പോലും വിസ്മരിച്ചു ഗുരുവിനെ വിറ്റ് ഈഴവരെ നശിപ്പിച്ചു പൈസ ഉണ്ടാക്കി പണിയെടുക്കാതെ സുഖിച്ചു ജീവിക്കുന്ന ഇവരെ പോലുള്ള ആളുകളെ നമ്മൾ തിരിച്ചറിയ്യണം നമുക്കും ഒരു മാറ്റം വേണ്ടേ 🙏
@manseerkhanm40234 сағат бұрын
എന്ന് നായർ
@Joothan14 сағат бұрын
സൂക്ഷിക്കണം സുവർണ്ണ അവസരത്തിനു വേണ്ടി ഒരു വൈറസ്?????????????
@dawnjoseph94769 сағат бұрын
അയ്യോ മാർപ്പാപ്പക്ക് ഇവരെ വേണം അല്ലേ 😳😂🤣🤪
@MadhuKumar-vb1nh10 сағат бұрын
Gurkanmar maharshimar varshangalolam thapasu(resurch)anushtich anu oronnumalasilaki paranju thannathu avara viswasichanam Europiancinta cirtificate avasyam illa
@MadhuKumar-vb1nh എല്ലാവരെയും ബഹുമാനിക്കണം ചേട്ടാ നമ്മൾ. എല്ലാവരും ഒന്നാണ്. ചേട്ടൻ ഇത് പോലെ അക്ഷരം എഴുതാൻ ഉള്ള കാരണം,അതായത് അക്ഷരഭ്യാസം ചേട്ടന് ഉണ്ടാകാനുള്ള കാരണം ആര് വഴി ആണ് എന്ന് ഒരിക്കലും മറക്കരുത്.തല മറന്നു എണ്ണ തേക്കരുത്