ചാത്തൻ തന്നെയാണ് ശാസ്താവ് ബ്രഹ്മണ വിഭാഗം കയ്യേറി അധിപത്യം സ്ഥാപിച്ചു... കൊടുംങ്ങലൂരും അങ്ങിനെ തന്നെ എല്ലാം ദ്രാവിടന്റെ താണ്
@kradhakrishnapillai42315 жыл бұрын
ഹിന്ദുക്കളുടെ മതപരമായ അജ്ഞത തന്നെയാണു് ഇന്നു് ഹിന്ദുമതം നേരിടുന്ന സകല പ്രശ്നങ്ങളുടേയും കാരണം.നിർബ്ബന്ധപൂർവ്വമുള്ള മതപഠനം ആവശ്യമാണു്. സ്വാമിചിദാനന്തപുരിയെപോലെയുള്ളവരാണു് ഇന്നു് ഹിന്ദുവിന്റെ ആശ്രയം.
@vedhafilms2472 жыл бұрын
മൂടി വയ്ക്കപ്പെട്ട സത്യവും, കയ്യേറ്റങ്ങളും വ്യക്തമായി സ്വാമി പറയുന്നു 🙏💕
@BoonsEntertainments5 жыл бұрын
സ്വാമിജി പറഞ്ഞത് ശരിയാണ്. ശാസ്താവ് - ചാത്താവ്- ചാത്തന്‍ ഇങ്ങനെ വിവിധ പേരുകള്‍ ശാസ്താവിന് ഉണ്ട്. വിഷ്ണുമായ എന്ന മോഹിനിയിലാണ് ശിവഭഗവാന് ശാസ്താവ് പിറക്കുന്നത് എന്ന് ഐതിഹ്യം. വിഷ്ണുമായ കുട്ടിച്ചാത്തന്‍റെ കഥയും ഇങ്ങനെ തന്നം. ശിവന് പാര്‍വതിയുടെ മായാരൂപമായ കൂളിവാകയില്‍ ഉണ്ടായ കുട്ടിയാണ് ചാത്തന്‍ എന്ന് അതിന്‍റെ ഐതിഹ്യം പറയുന്നു. രണ്ടുപേരും പോത്തിനെ (മഹിഷത്തെ) കീഴ്പ്പെടുത്തിയിട്ടുണ്ട്.
@dheerajad29523 жыл бұрын
ശബരി മലയിൽ ഇരിക്കുന്ന മാളികപ്പുറം ദേവി കല്ലടിക്കോടൻ കരിനീലിയും ശാസ്താവ് കരിംകുട്ടി ചാത്തൻ സ്വാമിയും ആണ്
@akshaybabu79745 жыл бұрын
മറ്റ് മതസ്ഥരെ പോലെ ഹിന്ദുക്കളും മതപഠനം നടത്തട്ടെ.
@throughmyeyestheworld99855 жыл бұрын
ഹിന്ദു മതത്തിനു നേരെ വരുന്നതർക്ക ങ്ങളെ യുക്തി പൂർവ്വം നേരിടാൻ സ്വാമിജി ക്കുള്ള കഴിവ് പ്രശംസ നീ യം തന്നെ
@nithaprasanth55545 жыл бұрын
ചാത്തനായാലും മഹാവിഷ്ണുവായാലും യേശുവായാലും അല്ലാഹുവായാലും പൊതുവിൽ ഒന്നുണ്ട്. അത് നന്മയുടെ പ്രതീകമാണ്. നമ്മിൽ പോസിറ്റിവ് എനർജി നിറയ്ക്കുന്ന ഒരു ദൈവിക ശക്തിയാണ് .പേരിലല്ല കാര്യം... ആ ശക്തിയെ നമ്മൾ എത്രത്തോളം സമർപ്പണമനോഭാവത്തോടെ സമീപിക്കുന്നു എന്നതിലാണ് കാര്യം.ഗീതയിൽ ഭഗവാൻ പറഞ്ഞതായി ഓർക്കുന്നു - എന്നെ ഭക്തൻ ഏതു ഭാവത്തിൽ ധ്യാനിക്കുന്നുവോ ആ ഭാവത്തിൽ ഞാനവർക്ക് അനുഗ്രഹമരുളുന്നു എന്ന്. അതാണ് സത്യം .
@rajagopalk.g78997 ай бұрын
Namasthe സ്വാമിജി, എന്റെ പ്രണാമം.. 🙏🙏 ഇത്രയുണ് വിശദം ആയി പറഞ്ഞു തന്നതിന് അങ്ങേക്ക് കോടി കോടി പുണ്യം ഉണ്ടാകട്ടെ. അങ്ങയുടെ ശിഷ്യ പരമ്പരകൾ, മറ്റു മതക്കാരുടെ പോലെ ഹിന്ദുക്കൾക്ക് cla
@saraswathigopakumar72315 жыл бұрын
സ്വാമി...അങ്ങു 150 വർഷങ്ങൾ ഉണ്ടായിരിക്കട്ടെ...കാരണം ഇത്രയും വിശദീകരണം തന്നു ഈ മണ്ടന്മാരായ ഹിന്ദുക്കളെ ഉത് ബോധിപ്പിക്കാൻ ഈ ലോകത്തിൽ ആരുമില്ല ഈ കാലഘട്ടത്തിൽ... ശരിയാണ് പറഞ്ഞത്...ഇന്ന് കാണുന്ന നിലവിളക്കും കൊടിമരവും ക്രിസ്ത്യാനിൽ നിന്നു ഹിന്ദു കടമെടുത്തു എന്നു പറയാൻ മടിക്കില്ല...
@renjithkannan87862 жыл бұрын
സ്വാമി പറഞ്ഞത് ശരിയാണ് സമാധി ഉള്ളിടത്താണ് പല മഹാ ക്ഷേത്രങ്ങളും ഇരിക്കുന്നത്. ഇപ്പോഴുള്ള ജ്യോതിഷികൾ ഇതൊക്കെ പ്രേതമെന്നു പറയുന്നു. സമാധി പവർഫുൾ 🙏
@ganeshr3331 Жыл бұрын
വേദം എന്നും വൈദികൻ എന്നുമുള്ള നാമങ്ങൾ ഹിന്ദുമതത്തിന് ഇപ്പോൾ തന്നെ നഷ്ട പ്രായമായിരിക്കുന്നു......!! ഇത് പോലെ അനവധി ഉദാഹരണങ്ങളുണ്ട്.
@bilaalnazeer2834 Жыл бұрын
സ്വാമിക്ക് നല്ലത് വരട്ടെ,നല്ല അറിവ് ഇനിയും ഉണ്ടാകട്ടെ , അവ നമുക്ക് പകർന്നു തരട്ടെ.❤
@geenath53 Жыл бұрын
“ചാത്തനും ശാസ്താവും ഒരേ പേരിന്റെ ഗ്രാമ്യ-സംസ്കൃതരൂപഭേദങ്ങളായിരിക്കണം ” എന്നു സ്വാമിജി പറഞ്ഞത് 100% ശരിയാണു. പഴയ കാലത്ത് സാധാരണ ജനങ്ങൾക്ക് (“താഴ്ന്ന ജാതിയൊ ധനസ്ഥിതിയൊ ആവാം ) സംസ്കൃതപേരുകൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നതിനെ സമൂഹം അംഗീകരിച്ചിരുന്നില്ല. കൃഷ്ണൻ എന്ന പേരു ഇടുന്നതിനു പകരം കിട്ടൻ എന്നാണു ഉപയോഗിച്ചിരുന്നത്. ഗോവിന്ദൻ തന്നെയാണു കോന്നൻ. അതുപോലെ ശാസ്താവ് തന്നെയാണു ചാത്തൻ ആയി പരിണമിച്ചത്. പിന്നെ ഇയടുത്ത കാലത്തായി (50 വർഷമായി !) തൃശുർ ജില്ലയിൽ ചിലർ ചാത്തൻ സേവ എന്നു പറഞ്ഞു വൻ തോതിൽ പണം കൊയ്യുന്നുണ്ട്. അത് സ്വാമി ചെറുതായി പരമർശിച്ചത് നന്നായി. എന്നാൽ ശാസ്താവും അയ്യപ്പനും ഒരേ ആളാണോ? ശബരിമല ഒരു ബുദ്ധമതക്ഷേത്രമായിരുന്നു. ആദിവാസികൾ ”പുത്തനെ“ ആണു ആരാധിച്ചിരുന്നത്. ആദിവാസികൾക്കും ഈഴവർക്കും ഇവിടെ പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നതായി കൊട്ടാർത്തിൽ ശങ്കുണ്ണിയുടെ ആഖ്യാനത്തിൽ കാണുന്നുണ്ട്. പിന്നെ ആരാണു അയ്യപ്പൻ? തമിഴന്മാരുടെ കയ്യിൽ നിന്നും 7-8 നൂറ്റാണ്ടുകളിൽ ശബരിമല വീണ്ടെടുത്ത യോദ്ധാവ് ആയിരുന്നു അയ്യപ്പൻ. മിക്കവാറും മലബാറിൽനിന്നും സുഹൃത്തായ വാവരെയും കൂട്ടി വന്ന കളരിപയറ്റ് അഭ്യാസി. ഇത് എന്തുകൊണ്ടോ ഇന്ന് പലർക്കും സമ്മതിക്കാൻ മടിയാണു. കാരണം ശബരിമല ഇന്ന് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കീഴിൽ വലിയ “വ്യവസായസ്ഥാപന”മായി വളർന്നിരിക്കുന്നു! പണം ! ഇതെ കുറിച്ച് സ്വാമിജി എന്തു പറയുന്നു ? അയ്യപ്പനെ ശാസ്താവ് ആക്കിയത് അയ്യപ്പൻ എന്ന ഒരു ദേവത ഭാരതീയ പുരാണങ്ങളിൽ ഇല്ല എന്നതിന്റെ കുറവ് തീർക്കാൻ വേണ്ടി മാത്രമായിരുന്നു. എന്നാൽ ശാസ്താവ് എന്നാൽ ബുദ്ധനാണു - ശാസനം നല്കുന്നവൻ. ഭാരതീയ പുരാണങ്ങളിൽ ദേവന്മാർ ശാസനം നല്കുന്ന പരാമർശങ്ങൾ ഇല്ല. ആ വാക്കു തന്നെ ഉണ്ടൊ എന്നു സംശയമാണു.
@harikumarthazekkode66535 жыл бұрын
സ്വാമിജിയ്ക് നല്ലത് വരട്ടെ
@gopuparamasivan14905 жыл бұрын
Thanks ...നന്ദി ഗുരുജീ
@jijeeshpg58265 жыл бұрын
നല്ല അറിവ്.... സ്വാമി ശരണം
@Pattambikkaran3335 жыл бұрын
സ്ഥിരമായി ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു....
@chennaiboy84655 жыл бұрын
I don’t know how to express my feelings. Have seeen hundreds of Gurus. This Guru is extreeemly special... I wish I can see him one day and fall to his feet
@sreeharisuraj6585 жыл бұрын
സ്വാമി പറഞ്ഞത് ശരി ആണ്.. മഹാത്മാക്കൾ സമാധി ആയാൽ ചിലതു അമ്പലം ആകും.. എന്റെ നാട്ടിൽ.. ഉണ്ട്.. ഗുരു സമാധി മഠം.. അവിടെ predishta.. ശിവലിംഗം ആണ്.. 🙏🙏🙏🙏🙏
@lightoflifebydarshan16995 жыл бұрын
വന്ദേ മുനികുലം 🙏🙏🙏🙏
@sudarsananvk54912 жыл бұрын
ദേവതാസങ്കല്പം അയ്യപ്പൻേറതായാലും ചാത്തൻേറതായാലെന്താ എല്ലാം സങ്കല്പങ്ങളും പ്രപഞ്ച ശക്തിയിലേക്കുളള വഴികളല്ലേ. അതിലേക്കുളള ആദൃപടിയാണ് അംബലം . മനസ്സിനെ ഏകാഗ്രതയിലേക്കെത്തിക്കുക എന്നുളളതാണ് ഇതിൻെറ ലക്ഷൃം. ആ അവസ്ഥയിൽ എത്തി ചേർന്നാൽ ആവൃക്തിക്ക് ഒരു ഒരു വിഗ്രഹത്തിൻെറ ആവശൃം ഇല്ല. എന്നാൽ ഈ വസ്തുത മനസ്സിലാക്കാതെയാണ് കൂടുതൽ ആൾക്കാരും വാദിക്കുന്നത്.
പ്രതിക്രിയാ വാദികളും കോളോണിയലിസ്റ്റിക്ക് ചിന്താസരണികളും തമ്മിലുള്ള അന്തർധാര വളരെ നന്നായിട്ടുണ്ട്
@TheVinayakvenu9 ай бұрын
വിഷ്ണുവിനും ശിവനിൽ ജനിച്ചത് ആണ് ശാസ്താവ് , ചാത്തനും അത് തന്നെ രണ്ടും നല്ല മൂർത്തികൾ തന്നെ
@shivaraman53962 жыл бұрын
Ayyappan Ayyappanayitte Vazhatte
@MrSulfict5 жыл бұрын
Om sree vishnumaya swamiye nama.. Swami saranam.. 🙏🙏
@kpraj85154 жыл бұрын
Hari om...pls keep the WhatsApp sharing option also.So we can put swamijis iormative speeches to our family groups .Our kids can also get the knowledge and enlightenment. Pranamam.
@beenapaniker98195 жыл бұрын
Namaste Swamiji.
@baijuvp67625 жыл бұрын
വന്ദേ ഗുരു പരമ്പരാം
@sybianil38705 жыл бұрын
Good speach
@nandhunandhu71779 ай бұрын
ഹിമാവാൽ സ്വാമി ശരണം
@BijouBhaskarPadinjaraChira2 жыл бұрын
നമസ്തെ സ്വാമി. വളരെ നന്നായി പറഞ്ഞു💐
@capsuleworldtheschoolofphy49645 жыл бұрын
ഭക്തിയിൽ യുക്തിയും ഉണ്ടായാലെ ഭക്തിയിലൂടെ ഉന്നതിയിലെത്തുകയുള്ളൂ. അല്ലെങ്കിൽ അന്ധവിശ്വാസത്തിനു വഴിവെക്കും
@haridasanhari32783 жыл бұрын
Yukthi oro kalathekki matram anu annal bhakthi alla kalathekki ullathu anu
@Pattambikkaran3335 жыл бұрын
ഓം ഗുരുവേനമ.....
@indiamusicindiamusic5255 жыл бұрын
ഓം... ഗുരുവേ നമഃ 🙏
@SanthoshMp-b4n Жыл бұрын
ചാത്തൻ swaami ദുർമുർത്തി അല്ല പരമേശ്വരന്റെ പുത്രനാണ്
@vilasachandrankezhemadam17055 жыл бұрын
Swamji when sugar and teadust, and milk is dissolved it is called tea. The identity of the base material is lost there.
@nithyanandaneq87973 ай бұрын
Correct answer
@universalphilosophy80812 жыл бұрын
ശിവം means peace. ശിവകോപം means disturbance of peace
@AB-xk4yp Жыл бұрын
Peace disturb ചെയ്യുന്നവരെ disturb ചെയുന്നു.
@vijithpillai58565 жыл бұрын
Sadpurushanaya swamijikk pranamam
@sunithasundaran23265 жыл бұрын
Indianisation of Christianity - Swamiiiiii nailed it . :):):)
വിശ്വാസത്തിൽ യുക്തി ഇല്ല എന്ന് സമ്മതിച്ച സ്ഥിതിക്ക് ഇനി ഒന്നും പറയാനില്ല😂
@divyamanoj31535 жыл бұрын
Pranamam swami
@gireesh7015 жыл бұрын
ഡാർവിന്റെ പരിണാമസിദ്ധാന്തം പോലെ ദേവതകൾക്കും പരിണാമം സംഭവിക്കുമോ
@kradhakrishnapillai42315 жыл бұрын
Gireesh P Keezhattur ദേവതകൾക്കു പരിണാമം ഒന്നും സംഭവിക്കില്ല. മനുഷ്യന്റെ സംസ്കാരത്തിനും ജീവിത ശൈലിക്കും പരിണാമം സംഭവിക്കും. മുൻ തലമുറയിൽ പപ്പനാവൻ എന്നു് പറഞ്ഞിരുന്നതു് ഇന്നു് പത്മനാഭനും നാളെ മറ്റെന്തെങ്കിലും ആയേക്കാം.
@AnalkaR-tb9pr9 ай бұрын
Sivanekurichu yenathanu vedhaghil ullathu
@hamsagayathrichannel89814 жыл бұрын
1950 l punaprathishta nadannu...... sari..... pakshe punaprathishtaykku shesham poorva chaithannyam marilla.... angine mattananu annu thee vechath. pakshe poorva chaithannyangal avide eppazhum und ...athanu eppozhulla poojavidhikalil sabarimala thripthamakathath...
@Youdontknowme444-r3s3 жыл бұрын
Chathanum neelikum oke negative akiytha kadamattathu kathanar pole ula serailkal any
@SudheeshPs-wx2kc2 ай бұрын
ചാത്തൻ സ്വാമിടെ അനുഗ്രഹം ഉണ്ടാവട്ടെ സ്വാമിക്ക് ❤️❤️❤️❤️❤️
ഇതിലും നല്ല വ്യാഖ്യാനം ആരു പറയും...ഇനി ആർക്ക് എന്ത് അറിയണം
@nishanthnandakumar19565 жыл бұрын
Kalakki
@swadhikswadhik27769 ай бұрын
ഒരു സംശയം അയ്യപ്പനും ശാസ്താവും വേറെ വേറെ ആണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ
@subeshpalliyali90695 жыл бұрын
സ്വാമിജി ♥️♥️♥️
@rajanmv9973 Жыл бұрын
ഒരു കാര്യം സാമി കൃത്യമായി പറഞ്ഞു....... വിശ്വാസത്തിനു ഒരു യുക്തിയില്ല എന്നത് യുക്തിസഹമാണ്...... വിശ്വാസയോഗ്യമാണ്.😂 അതുകൊണ്ട് തന്നെയാണ് വിശ്വാസം വിശ്വാസമായി നിക്കണമെന്നും അത് അന്ധമാകരുതെന്നും പറയുന്നത്. അങ്ങനെയാകുന്നതാണ് അന്ധവിശ്വാസം 😅
കണ്ണൂരിൽ കുട്ടിചാതാന്ന് ദൈവം ആണ് Thira ആയിട്ട് കെട്ടി ആടാറുണ്ട്
@jaykay1206805 жыл бұрын
ശ്രീ ധർമ്മ ശാസ്താവ് ഇപ്പോൾ ശബരിമല യിൽ ഉണ്ടോ? ഇല്ലെങ്കിൽ അവിടെ ഉണ്ടായിരുന്ന ശാസ്താവിനെ ഇപ്പോൾ എവിടെ മാറ്റിയാണ് പ്രതിഷ്ഠ നടത്തിയത്?
@bhargaviamma72735 жыл бұрын
സ്വാമിജിയുടെ ബ്രഹ്മാണ്ഡ വിചാരം എത്ര " മനോഹരം "!! ഭഗവാനേ നീ അറിയാതെയല്ലല്ലോ എന്നോർത്താൽ ഉണ്ടാവുന്ന സന്തോഷത്തിനു പോലും അതിരില്ലല്ലോ !
@lakshmysubramanian68485 жыл бұрын
Swamiji what a Noble thoughts. Can you give us about your views about Rakshobhandha
@listensreevideo Жыл бұрын
ഗുരുവായ ഊരാണ് ഗുരുവായൂര്‍. അതായത്, ആരോ ഗുരുവായത് ഇവിടെ വച്ചാണ്.
@sum3sh4 жыл бұрын
നീലി ആണ് അമ്മ.. ഭഗവതി..
@arunenglish39975 жыл бұрын
ശാസ്താ വിനും.. വിവാഹിതനും അവിവാഹിതനും ആയ വ്യത്യസ്ത സങ്കല്പങ്ങളും പൂജാ വിധാന ങ്ങളും ഉണ്ട്.. ശബരിമല ഉദാഹരണം.. വിഷ്ണുവിന്റെ മായ സ്വരൂപത്തിൽ ശാസ്താ ജനനം.. (കുക്ഷി ശാസ്താവ്... എന്നത് ആണ് കുട്ടിച്ചാത്തൻ എന്ന് ലോപിച്ചത്.. വിഷ്ണുവിന്റെ മായ എന്നത് വന്യ സംസ്കാരത്തിൽ മനസിലാക്കാൻ വേണ്ടി ആണ് പാർവ്വതിയുടെ മായ ആയ കൂളിവാക യുടെ കഥ ചേർത്ത് വായിക്കേണ്ടത്... എങ്കിലും അവർ വിഷ്ണുമായ എന്ന് പറയാനും മറക്കാറില്ല.. എന്നാൽ ഈ ദേവതാ സങ്കൽപം കാര്യം സാധിക്കാനുള്ള സേവാ മൂർത്തി എന്ന പരസ്യങ്ങളും.. ചില സേവാ കുടുംബ ങ്ങളുടെ മാന്ത്രിക പാരമ്പര്യ.. പരസ്പര യുദ്ധങ്ങളും മൂലം സങ്കൽപം ദുര്ദേവത പോലെ ആയി.... അതിനാൽ ആണ് ഭൂരിഭാഗം വിശ്വാസികൾ അങ്ങോട്ട് പോകാത്ത ത്... നാട് നീളെ... ശിവ പാർവ്വതി ഗണപതി മുരുകാ മഹാവിഷ്ണു കൃഷ്ണ ഭദ്രകാളി ദേവീ.. ക്ഷേത്രങ്ങൾ ഫുൾ കവറേജിൽ നിൽക്കുമ്പോൾ എന്തിനു കാര്യസാധ്യ മൂർത്തി ഉപാസനക്ക് പോയി... പുലിവാൽ പിടിക്കണം എന്ന്
@rajendraprasadthankappan43744 жыл бұрын
People can think as they like but nature of the God will not change Indian history is the battle between saivas and vaishnavas Now the problems arised is due to the change in the temple by court govt and politicians for the interest of common people
@nishanthnandakumar19565 жыл бұрын
Adithara super aayirikkanam
@dreamwalker92035 жыл бұрын
വളരെ ലളിതമായി സംശയങ്ങൾ ദൂരീകരിച്ചു, പ്രണാമം ഗുരു
@ramachandreap88315 жыл бұрын
Kure bhaktharku arivu kitty swamijee
@muralimamuralima64362 жыл бұрын
സഹസ്രനാമത്തിൽ സ്പഷ്ടമായ ഉത്തരം ഉണ്ട്.
@MrPhorus5 жыл бұрын
Very nice speech _/\_
@unnivaresseril53775 жыл бұрын
namaste swamiji
@mohamedhaneefa44295 жыл бұрын
നമ്മുടെ മനസ്സിലുള്ള നിഗൂഡമായ സങ്കൽപ്പമാണ് ഈ ദൈവവും കുട്ടിച്ചാത്തനുമൊക്കെ .. അത് മനശാസ്ത്രജ്ഞൻമാർ പറഞ്ഞിട്ടുണ്ട് ... അതിൽ നിന്ന് ആധുനിക തലമുറയെങ്കിലും പുറത്ത് വരണം ശാസ്ത്രം ഒരു പാട് വികസിച്ചു ശാസ്ത്രവും വ്യവസായവും വികസിച്ച രാജ്യങ്ങൾ .. സമ്പന്ന രാജ്യമായി നമ്മൾ ജപ്പാനെ പോലെയുള്ള രാജ്യങ്ങളെ മാതൃകയാക്കണം
@padmanabhan29694 жыл бұрын
ഉദാഹരണം:ശാസ്തമംഗലം, ചാത്തമംഗലം
@ajiak43814 ай бұрын
സ്വാമി... എന്തുകൊണ്ടാണ്.... തമിഴ് നാട്ടിലും മറ്റും ഉള്ള ക്ഷേത്രങ്ങളുടെ കാലപ്പഴക്കവും നിർമാണ മികവും നമ്മുടെ നാട്ടിൽ ക്ഷേത്ര ങ്ങളിൽ ഇല്ലാത്തത്.... അതായത് കേരളത്തിൽ കുടിയേറിയിട്ടു അധികകാലം ആയിട്ടില്ല എന്നല്ലേ.... ആ ക്ഷേത്രങ്ങളുടെ ഭാഗങ്ങളിൽ ആണ് ജനങ്ങൾ താമസിച്ചിരുന്നത് എന്നല്ലേ...
@manuc16705 жыл бұрын
Swami iniyum arivukal pakarnu nalkanam
@nostalgicworldwithme99905 жыл бұрын
എൻറെ വല്യഛൻറെ പേര് ചാത്ത എന്നാണ് . അച്ചാച്ചൻറെ പേര് ചാത്തപ്പൻ .