അമ്മേ സഭയിൽ നടക്കുന്ന കോലാഹലങ്ങൾ നിർത്തി തരേണമേ. നമ്മുടെ പട്ടക്കാർക്കു നല്ല ബുദ്ധി കൊടുകേണമേ...
@amminiantony99607 ай бұрын
🙏🙏മാതാവേ മാർപ്പാപ്പ വരും എന്ന് പറ ഞ്ഞ ത് യാ ഥാ ർത്ഥ മാ ക ട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏പ്രാർഥി ക്കു ന്നു 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
@nisharanaveen91266 ай бұрын
എൻ്റെ മാതാവെ എൻ്റെ സഹോദരന് നല്ലൊരു വീട് നല്കി അനുഗ്രഹിക്കണെ വയറിൻ്റെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണെ മാതാവെ എൻ്റെ പൊന്ന് ഈശോയെ
@snehamj62186 ай бұрын
എന്റെ ഈശോയെ എന്റെ നാലര വയസ്സായ കൊച്ചുമോൾക്ക് പാൻക്രിയാസിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഈശോയെ എന്റെ മോൾക്ക് അവളുടെ പാൻക്രിയാസിൽ ഇൻസുലിൻ ഉത്പാദിപ്പിച്ച് അവളുടെ രോഗം പൂർണ്ണമായി മാറ്റി തരണമേ ഈശോ അപ്പച്ചാ
@binijacob53956 ай бұрын
എന്റെ മാതാവേ എന്റെ കുഞ്ഞിന് ഒരു നല്ല കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി നൽകി ഞങ്ങളുടെ അനുഗ്രഹിക്കേണമേ......
@ajayamalini75857 ай бұрын
അമ്മേ മാതാവേ, അവിടത്തെ തിരുക്കുമാരൻ വഴി ഈ മകന്റെ വാക്കുകൾ സാ ർ ദ്ധ കമാക്കണമേ 🙏🌹
@Saraswathy-go1nk7 ай бұрын
ഗാസിൽ നിന്ന് തീ പടർന്നു പൊട്ടിതെറിക്കാതെ ഞങ്ങളെ ജീവൻ രക്ഷിച മാതാവിന് കോടാനകോടി നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@snehamj62186 ай бұрын
എന്റെ ഈശോയെ പരീക്ഷയെഴുതിയിരിക്കുന്ന എന്റെ മകൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ
@shelnajoseph84797 ай бұрын
അമ്മേ അമ്മ നേടിത്തന്ന എണ്ണിയാൽ തീരാത്ത എല്ലാ അനുഗ്രങ്ങൾ ക്കും നന്ദി 🙏🙏🙏
@julietsibymathew59537 ай бұрын
അമ്മേ പ്രാർത്ഥനയുടെ പ്രാധാന്യവും അമ്മയോടു പ്രാർത്ഥിച്ചാൽ ലഭിക്കുന്ന കൃപകളും എൻ്റെ മക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണേ
@snehamj62186 ай бұрын
എന്റെ ചേച്ചിയുടെ പാൻക്രിയാസിലെ കല്ല് എടുത്തു മാറ്റണേ ഈശോയെ
@THRESIAMMAVICTOR-v2w7 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കുന്നതിനും അവർക്കു നല്ല ജോലി ലഭിക്കുന്നതിനും, മക്കളെ ലഭിക്കുന്നതിനും രോഗ ങ്ങളിൽ നിന്നു മോചനം ലഭിക്കുന്നതിനും അമ്മ ഈശോയോടു പ്രാർത്ഥിക്കണമേ.
@jameelavijayanjameelavijay55297 ай бұрын
🙏🙏🙏
@marykuttyk.o83137 ай бұрын
Ente molkku canadayil nalloru joli nalkane
@mariammajacob1307 ай бұрын
Ente mone joli nashttapettu, Ammae Mathavae puthiya job kodukkanamae 🙏🏻🙏🏻🙏🏻
@nandhussvlog83247 ай бұрын
എന്റെ അമ്മേ ഇനി ഒരു മുന്ന് ദിവസം കൂടെ ഉള്ളു ഈ ജീവിതം....20nu എനിക്ക് ഒരുലഷത്തി ഇരുപതിനായിരം രൂപ വേണം... ഒരു വലിയ അപകടത്തിൽ ആണ്.... ഇത്രയും സമയം വരെ ഒന്നും ആയില്ല അമ്മേ എന്റെ രണ്ടു പെൺകുഞ്ഞുങ്ങൾ അനാഥർ ആകും പക്ഷെ ഞാൻ ഉണ്ടെങ്കിൽ എനിക്ക് ഈ ഭൂമിയിൽ ഇനി നിൽക്കാൻ പറ്റില്ല എനിക്ക് വേണ്ടി അത്ഭുതം സംഭവിക്കണേ മാതാവേ 🙏🙏
@minixavier99636 ай бұрын
അമ്മ ഇടപെടും,നിരാശപ്പെടാതെ പ്രാർത്ഥിക്കുക
@jobythomas74347 ай бұрын
ഇന്ന് കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചു പോയവരുടെ... കുടുംബത്തെ ശക്തി പെടുത്താൻ.. തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ...
@justinjustin60197 ай бұрын
കോപ്പ് വരും 😂
@anjanar56327 ай бұрын
അമ്മേ മാതാവേ വിദേശ യാത്രാ തടസ്സങ്ങൾ നീക്കി തരണമേ 🙏🙏🙏 സനുവിൻ്റെ സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എല്ലാവിധ ഐശ്വര്യങ്ങളും ഉന്നതിയും നൽകണമേ 🙏🙏🙏
@rosemary-mq6uq7 ай бұрын
അമ്മ മാതാവേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ. അമ്മയുടെ പുത്രൻ്റെ മഹത്വത്തിനായി അതെല്ലാം സാധിച്ചു തരണമേ❤
@JoshyJoseph-in8ny7 ай бұрын
മാതാവേ ജോലി സ്റ്റലതു സമാധാനം നൽകണേ 🙏
@antodevassy52477 ай бұрын
എത്രയോ അങ്ങയുടെ മക്കൾ കേരളത്തിൽ നിന്ന് ഗൾഫിലും യൂറോപ്പിലും ജോലിക്ക് വേണ്ടി അലഞ്ഞു തിരിയുന്നു. അവർക്കൊക്കെ അനുയോജ്യമായ ജോലി നൽകി, അനുഗ്രഹിക്കണേ, ദൈവമാതാവേ, ക്രൂപാസന അമ്മേ 🙏🏿
ഇശോയെ കുവൈറ്റിൽ മരിച്ച എല്ലാമക്കളുടെയും ആദ്മാവിന് നിത്യ ശാന്തി നല്കണമേ. അവരുടെ കുടുംബത്തെ സമർപ്പിക്കുന്നു സമാധാനം നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാം മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
ഉടമ്പടി എടുത്തതിൻ്റെ ഫലമായി first' attemtil തന്നെ oet പാസ്സ് ആയി ഈശോകും മാതാവിനും ഒരായിരം നന്ദി
@SudhaKumari-yv6iu7 ай бұрын
,, ❤❤❤❤❤❤ 5:44
@valsakl29217 ай бұрын
മാതാവേ എന്റെ മോൾക്ക് ജോലി കിട്ടണമേ.
@alphonsaantony82277 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മകൻ അമൽ ചെയ്യാൻ പോകുന്ന ജോലിയെ അവിടുന്നു അനുഗ്രഹിക്കണമേ ജോലിയിൽ പ്രവേശിക്കുവാൻ തടസ്സപ്പെട്ടു കൊണ്ടിരിക്കുന്ന എല്ലാ അമ്മേ മാതാവേ അവിടുന്ന് നീക്കി തരണമേ അങ്ങനെ ജോലിയിൽ പ്രവേശിക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കി ജോലിചെയ്ത് ജീവിക്കാൻ പറ്റില്ല അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞോളൂ അമ്മ പ്രത്യക്ഷപ്പെട്ട തറയിൽ വന്ന സാക്ഷ്യം പറയുവാൻ
@MARTINJOY-j7b7 ай бұрын
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കും അതോടൊപ്പം കേരളവും കൃപാസനത്തിലും എത്തിച്ചേരും.. ഞാൻ വിശ്വസിക്കുന്നു.
@anittathomas37047 ай бұрын
ഈശോയുടെയും അമ്മ മാതാവിന്റെയും തിരുനാമം എന്നുമെന്നും മഹത്വപ്പെടട്ടെ ആമേൻ ആമേൻ.🙏🙏🙏
അമ്മേ മാതാവേ 16 - ന് നടക്കുന്ന പരീക്ഷയിൽ മകൾക്ക് വിജയം തരണമേ
@gracyjohn-v4f7 ай бұрын
പരിശുദ്ധ അമ്മേ ഞങളുടെ നാട്ടിലെസലത്തിൻ്റെവിൽപനവേഗംനടത്തിതരേണമെ❤❤❤
@jancythomas26557 ай бұрын
എൻ്റെ മാതാവേ മക്കൾക്കു രണ്ടിനും നല്ല School ൽ Gov ജോലി നല്കി അനുഗ്രഹിക്കണെ. Msc പാസാകാൻ കൃപ നല്കണെ. ദൈവകൃപ നഷ്ടപ്പെടാതെ കാക്കണെ. ശാന്തിയും സമാധാനവും ഐക്യവും നല്കണെ
@rosejohn90356 ай бұрын
അമ്മേ മാതാവേ വിനീതയുടെ കൊച്ചിന്റെ കാലിന്റെ അസുഖം മാറ്റി രക്ഷിക്കണേ
@janesherly81997 ай бұрын
ഞാനും ഇങ്ങിനെ ഒരിക്കൽ ചിന്തിച്ചിട്ടിണ്ട്. ലോകം മുഴുവനും കൃപാസനം മാതാവ് വിപ്ലവം സൃഷ്ടിക്കും എന്ന് 🙏🏻👍🏻
@minimolkmathew50947 ай бұрын
അമ്മേ മാതാവേ കാണാതെ പോയ വസ്തു കണ്ടുകിട്ടുവാൻ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കണേ
@roykdroykd64227 ай бұрын
കൃപാസനം സഞ്ചാരിമാതാവ് എന്റെ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പല രീതിയിലും എനിക്ക് അനുഭവപ്പെട്ടു എല്ലാ അനുഗ്രഹങ്ങൾക്കും അമ്മ മാതാവിനും ഉണ്ണി ഈശോയായ തിരു കുമാരനും നന്ദി🙏🙏🙏🙏🙏🙏🙏🙏🥰🥰🥰😘😘
@AnnammaChacko-z2w6 ай бұрын
Ente amme mathave samum kudumvavum ennum prarthikaname Amen 🙏🙏🙏🙏🙏
@suseelavengoor78717 ай бұрын
മാതാവേ എന്റെ മകൻ ഷുഗർ ടെൻഷൻ മാറ്റി തരേണമേ ഞാൻ vidhavayane എനിക്ക് ഒരു ആണ് കുഞ്ഞു മാത്രമേ ഉള്ളു എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരേണമേ ആമേൻ
@annmaria72047 ай бұрын
Amen ,Ammee 🙏🏻😢🙏🏻
@sheejathomas42307 ай бұрын
അമ്മ മാതാവെ എന്റ വയറിന്റെ പ്രശനം മാറ്റി തരണമെ എന്നെ സുഖപ്പെടത്തണമെ🙏🙏🙏🙏🙏🙏🙏🙏
@babychacko3737 ай бұрын
Ammamathave amen😅
@babychacko3737 ай бұрын
Amen
@MS-bt1kl7 ай бұрын
@@jomoljames-fo4wnഏതാ pattye
@jollyjohnjollyjohn72127 ай бұрын
മാതാവേ വിദേശത്തു നിൽക്കുന്ന എനിക്ക് രണ്ടു വർഷത്തെ വിസയും നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കേണമേ
@iloveyoukochi70387 ай бұрын
അടുത്ത വർഷം ആദ്യം മാർപ്പാപ്പാ ഇന്ത്യയിൽ വരുമ്പോൾ കൃപാസനത്തിൽ വരുവാൻ മാതാവ് ഇടയാക്കട്ടെ 🙏
@jalajaandmadhu19627 ай бұрын
അമ്മയെ കൃപാസന മാതാവേ എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏
@vadackkalhouse13807 ай бұрын
അമ്മ എനിക്കു ഒരു ജീവിതമാർഗം ശരിയാക്കി തരണേ. എനിക്കു വേറെ മാർഗമൊന്നും ഇല്ല. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. ആമേൻ. നന്ദി.
Parishudha amme enikku oru jivithamargavum thelichutharename amen
@PowlyThomas-zb9cy7 ай бұрын
Ammeee ente ammee
@reenaalex51577 ай бұрын
Praise the lord ❤❤❤
@ReenaReji-pe1lu7 ай бұрын
Ente mathave,ente makanu Nala oru joli kittane
@sumacherian73967 ай бұрын
മാതാവേ 20 വരും ന്ന keam result ജിജോക്ക് നല്ല rank കിട്ടാൻ അനുഗ്രഹിക്കണേ
@bincyjosephbincyjoseph98467 ай бұрын
പരിശുദ്ധ അമ്മേ എന്നിൽ കനിയേണമേ കരുണ തോന്നണേ
@mrsrpaulose35107 ай бұрын
Thank u Jesus 🙏🏼🙏🏼🙏🏼🙏🏼
@AncyKk-q9q7 ай бұрын
Glory to God❤❤❤
@rejinisha-q1i7 ай бұрын
Amme ende jevida prshanatilll amma albubgall sambavikkane amme enneyum ende makkalle amme katukollanamee amme
@Sudha2001-il3yi7 ай бұрын
Amme Ente Ella Rogangalum Thozhil Thadasangalum Neekkename Amme 🙏🙏🙏❤️❤️❤️ Balettane Ennum Anugrahikkane Amme Avarkku Holy Spirit Nalkane Mathave 🙏🙏❤️❤️ Ammamareyum Sahodarangaleyum Kuttikaleyum Ella Sahodanmareyum Kakkane Mathave 🙏🙏❤️❤️❤️ Ee Lokam Vedinjupoya Ella Makkaleyum Nithyathayilekku Nayikkane Amme 🙏❤️ Enteyum Balettanteyum Veettukarudeyum Papangalellam Kshamikkane Nadhe 🙏❤️ Thankyou Mathave 🙏❤️ Thankyou God 🙏❤️Thankyou Jesus 🙏❤️Thankyou Holly Spirit 🙏❤️ Amen Haleluya Sthothram 🙏🙏🙏❤️❤️❤️
@RubyAntony-k2p7 ай бұрын
എന്റെ മാതാവേ എന്റെ മോന്റ കൈവേദനമാറ്റി തരാണമേ
@MaryJustine-ls8hi7 ай бұрын
Amme.Nannie.arathana.studi.amen.🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@rosammasebastian4807 ай бұрын
Ammen.Amme nanni,yesuve nanni
@vadackkalhouse13807 ай бұрын
അമ്മ, അനു സഹോദരിയുടെ കുടുംബത്തെ അനുഗ്രഹിക്കണേ. കുഞ്ഞുങ്ങളെ രണ്ടു പേരെയും അവിടുത്തെ ഉള്ളം കയ്യിൽ പൊതിഞ്ഞു സൂക്ഷിക്കണേ. അമ്മച്ചിയേയും കുടുംബത്തേയും രക്ഷിക്കണേ.ആമേൻ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി
@antonypk11976 ай бұрын
Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, and Me.🌹🌹🌹🙏🙏🙏
@marykuttythomasm16097 ай бұрын
Amme ente makkaleyum athupole ulla ella makkaleyum samarppichu prarthikunnu ellavarodum karuna undakane amme 🙏🙏🙏
@sheelamohan19327 ай бұрын
, അമ്മേ എൻ്റെ കൊച്ചു മകൾ സഹാനയ്ക്ക് പഠിക്കാനുള്ള് കഴിവും പഠിച്ചത് മറന്ന് പോകുന്ന അവസ്ഥ മറ്റിതരണമേ. Aamman
@thresiammapg4517 ай бұрын
Amme parisudhaamme ente sadhangaleum avarude kudumbatheum katholane anugrahikkename aammen🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭