@@pranavjs pani nadakkatte... Kadu varathathe ulloo... Vevatte kurachu koodi..😁😁
@vineshv164828 күн бұрын
👍👍👍👍
@Sadik-id3cq27 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അണ്ടർപാസ് ഉമയനല്ലൂര് ആണ്😂😂😂😂😂😂😂😂 അതുകഴിഞ്ഞാൽ തിരുമുക്ക് ആണ്😂😂😂😂😂😂😂😂😂 അത് പ്ലാൻ ചെയ്തവനും അതിന് അനുവാദം കൊടുത്തവനും അവൻറെ ഒക്കെ ബുദ്ധി ഏതുതരം ബുദ്ധിയാണ് എന്ന് അത്ഭുതം തോന്നുന്നു
@ajayjs29 күн бұрын
Anchal ayur road video?
@pranavjs28 күн бұрын
Avide pani nadakunondo?
@ajayjs28 күн бұрын
Pani kazhiyarayi @@pranavjs
@Manu.61929 күн бұрын
Hi bro ipo evidyann❤
@3TVideosbyshameer29 күн бұрын
Ernakulam
@Sadik-id3cq27 күн бұрын
കരുനാഗപ്പള്ളി ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് ഓച്ചിറ ഭാഗത്ത് നിന്ന് ഒരു ആംബുലൻസ് വരണമെങ്കിൽ ഒന്നുകിൽ കരുനാഗപ്പള്ളി പോയി തിരിച്ചുവരിക അല്ലെങ്കിൽ പുതിയകാവ് ജംഗ്ഷൻ മുമ്പ് സർവീസ് റോഡിലേക്ക് ഇറങ്ങി പുതിയകാവ് അണ്ടർ പാസിന് അടിയിലൂടെ എതിർ സൈഡിൽ വണ്ടി ഓടിച്ചു വരണം എത്ര മണ്ടത്തരമാണ് എത്രയോ ആംബുലൻസുകൾ ഒരു ദിവസം വരുന്ന സ്ഥലമാണ്