അങ്ങനെ അതും സംഭവിച്ചു...ആദ്യമായിട്ട് ഒരു ഇലക്ട്രിക് കാറിനോട് ഇഷ്ട്ടം തോന്നിയിരിക്കുന്നു 👍
@NajeebRehmanKPАй бұрын
❤️❤️
@Minnal_VijayАй бұрын
@@NajeebRehmanKPLogo Entha Meta yudey😂
@Anandhu994Ай бұрын
Sathyam 🥲💯
@voiceoffaceless9376Ай бұрын
വേറെ ലെവൽ വണ്ടി.. ഇഇതൊക്കെയാണ് ഗ്ലോബൽ മോഡൽ 🔥🔥
@nirmalkraj69Ай бұрын
@@voiceoffaceless9376 appol tesla yo…earth model ano 😂😂😂
@voiceoffaceless9376Ай бұрын
@nirmalkraj69 ടെസ്ല ഇന്ത്യൻ വണ്ടി ആണോ????
@nirmalkraj69Ай бұрын
@@voiceoffaceless9376 അപ്പോൾ അതും അറിയില്ലേ....?😂😂😂😂
@voiceoffaceless9376Ай бұрын
@nirmalkraj69 ഇല്ലടാ.... ഈലോൺ മസ്ക് ഒന്നു പറഞ്ഞു ത്താ
@vlog4u1987Ай бұрын
ഒരു രക്ഷയും ഇല്ല വേറെ ലെവൽ 🔥🔥🔥🔥❤️❤️❤️
@illuminandi_payasamАй бұрын
Design ഒരു രക്ഷയും ഇല്ല 😍🔥🔥🔥
@sathyantk8996Ай бұрын
ഒരു മാസത്തേക്ക് ഓടുന്ന disign
@Popzilla_tvАй бұрын
@@sathyantk8996 😅namukk pappadam mathi ale
@leader7021Ай бұрын
@@sathyantk8996cry 😂,ninne kond athine kayiyu 😂
@LkjhfgfgdfffssАй бұрын
ക്രെഡിറ്റ് എനിക്ക് തന്നോളൂ ഞാനാണ് ഇത് ഡിസൈൻ ചെയ്തത്
@nirmalkraj69Ай бұрын
@@illuminandi_payasam കണ്ടുകണ്ടുമടുത്തു .....ഇപ്പോൾ വെട്ടുകേക്ക് കാണുമ്പോൾ ഈ വാഹനമാ ഓർമ്മവരുന്നത് bro.....👍🏻🙏🏻
@JOURNEYOFVISHNU005Ай бұрын
This ev looks like a engineering marvel.🔥🔥🔥
@networktechallvendorsАй бұрын
Deadpool
@shines3411Ай бұрын
ഒരു രക്ഷയും ഇല്ല ♥️👌🏻👌🏻👌🏻 പൊളിച്ചു മോനെ.. 20 ലക്ഷം 👍🏻
@sarathlalsarath5379Ай бұрын
എന്തിനൊക്കെയോ നമ്മൾ എതിർത്തിട്ടുണ്ടോ അതേപോലെ വിമർശിച്ചിട്ടുണ്ടോ.. അതൊക്കെ ഇപ്പോ നമ്മടെ ജീവിതത്തിന്റെ ഭാഗമായി മാറീട്ടുണ്ട്. ഇതും ഇനി അങ്ങനെ തന്നെയാണ്. ഇലക്ട്രിക് വാഹനങ്ങൾ നമ്മടെ ജീവിതത്തിന്റെ ഭാഗമായി മാറും. 👍🏻
@RR-tp5gyАй бұрын
But resale budhimutt aakum. .Hybrid aayrnnu nallath. Athava oodikkondirikumbp.charge poyaalum, petrol adich vandi odikkaalo
@zuhararazak8910Ай бұрын
One of the greatest indian concept car which is gonna be a international level vehicle ❤❤
@0arjun077Ай бұрын
It's a production model not only concept
@hakshayak2044Ай бұрын
Malare production model aan
@abhishekcs6241Ай бұрын
only in south africa and australia
@Waky237Ай бұрын
@@0arjun077bro explain?
@0arjun077Ай бұрын
@@Waky237 will be out for delivery next year. Usually concept cars won't make it to production or if they did it will be with changes to its design or features. Mahindra already showed this concept 2 years back and videos of those available on KZbin. Now it's a production ready product, so what is shown in the video is the exact model and will be available to the market for us to purchase. Unlike other ev cars this is developed from scratch on an electric platform which is new for India. Unlike TATA ev which is developed from the basic car to EVs (you can find both ev and petrol models of the same Vehicle) this new platform makes use of the space efficiently and also can integrate high end software and features easily. Even though what Mahindra did is Normal for countries like America, China or the EU it's revolutionary in India. So we can finally call it a true electric car in that sense. The upcoming TATA Avinya concept is the true electric from TATA. They already displayed their concept some years back and hope they bring it to the production like what Mahindra did with this model.
@SAJIBABURAJ09Ай бұрын
ഇതു പടച്ചു വിട്ട ഡിസൈനർക്കു 10/10😮😮😮 wat a model ❤❤❤
അടിപൊളി മോഡൽ, ഈ വണ്ടിയിൽ ഞാൻ മാത്രമാണോ ടെസ്‌ല കണ്ടത്
@jithendranB-tw7hwАй бұрын
alle ninte baaapaaaaum kandu😅😅😅😅😅
@hakshayak2044Ай бұрын
Eth angle il aan mon tesla kandth.?? Konakkathe poo
@BIGB192Ай бұрын
Athe thaan mathre kandulluu 🎉
@ashcreatives9118Ай бұрын
better than tesla
@PraveenPr-g6nАй бұрын
Payyanaa....aarum kollan nikkanda
@VascodecaprioАй бұрын
താങ്കളുടെ ഒട്ടുമിക്ക വീഡിയോയുംവളരെ മികവുറ്റത് 💞💞👍
@arunvathАй бұрын
ikkada video kanan wait cheythu irikkayirunnu🤩🤩🤩
@SajithBhaskaran227Ай бұрын
Mahindra infinity, Born electric We are growing big as a globe....
@NajeebRehmanKPАй бұрын
Yes
@pmlgrandАй бұрын
മറ്റുള്ള ബ്രാൻഡുകൾ concept car കാണിച്ച് കൊതിപ്പിച്ചിട്ട് local item ആക്കി ഇറക്കുമ്പോൾ മഹീന്ദ്ര concept കാറിനെ തന്നെ പുറത്ത് ഇറക്കി😅 പിന്നല്ല😊
@PraveenCJReginaАй бұрын
Kudos to Prathap Bose for the futuristic styling. Mahindra has developed something that Indian manufacturers had not even imagined. But don’t get carried away with the pricing. The revealed price is for the base model, and the above one is the top variant, whose price will be around 30 lakhs.
@SGHGamimgshortsАй бұрын
Better Than BYD and Tesla Model 3 imo
@Rambo012Ай бұрын
Better than tesla model 3 😂 bro wake up
@SGHGamimgshortsАй бұрын
@Rambo012tell me something that Tesla Model 3 does better than this Mahindra
@rajadhanitv5178Ай бұрын
look wise ...yes .. tis looks like a sci-fi fictional vehicle. but cant say that about performance and quality
@Rambo012Ай бұрын
@@SGHGamimgshorts just google it boss u will 😉
@SGHGamimgshortsАй бұрын
@@rajadhanitv5178 Tesla Model 3 0-100 6.2 Be 6E 0-100 6.5 Not a Huge Mind-blowing Difference only 0.3
@Vision-x-43Ай бұрын
Kidilan look oru rekshayoumila 🔥🔥
@binupuravath3162Ай бұрын
Superb design. Nice presentation Najeeb❤
@MobinSibichanАй бұрын
ഇത് കണ്ടിട്ട് ഇതുകൊണ്ട് റോഡിൽ ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല വീട്ടിൽ തന്നെ വെച്ചേക്കാൻ തോന്നും അത്ര ഭംഗിയുണ്ട് 😍
@prdeeppradeep58Ай бұрын
BE6 യഥാർത്ഥ ആറാം തമ്പുരാൻ 🔥🔥🔥
@NajeebRehmanKPАй бұрын
❤️❤️
@adarshm4112Ай бұрын
Nte mone Mahindra kali thudangi what a game change🔥💥
@afsalmpmkd9097Ай бұрын
Urus il ninn inspired aaya design pole....looking good👍🏻
@Mayilpeeli700Ай бұрын
The cutting-edge cars of today are marvels of futuristic design and innovation, paving the way for a future dominated by electric and hydrogen-powered masterpieces. Hat's off Mahindra 🫡❤
@sobinjeffАй бұрын
എല്ലാം ഓക്കേ പക്ഷേ അലോയ് വീലിൻ്റെ ഡിസൈൻ മാത്രം ടോയ്സ് കാറിൽ നിന്ന് എടുത്തു വച്ചത് പോലെ ആയി
@melvinthomas7675Ай бұрын
അതേ
@sebilthurakkal6531Ай бұрын
അതെ
@unknownme9700Ай бұрын
For better aerodynamics And range
@sobinjeffАй бұрын
@@unknownme9700 that's okay, but looks ugly compare than other EV models
@vivekmv1093Ай бұрын
Yes
@thouseefpk8899Ай бұрын
Njaan ഇപ്പോഴും വിശ്വസിക്കുന്നു ഇത് concept car ആണ് 😁
@rashfalmedia8519Ай бұрын
Was waiting for a Mallu review since morning ❤❤❤
@vaishakk7138Ай бұрын
Design dynamics and micro detailings are exotic 😮💯❤️
@jafir8757Ай бұрын
awesome concept..price range also super
@saheedthaikkadanАй бұрын
Frist look 👀 adipoli ❤
@WonderedalienАй бұрын
Very detailed informative vlog 😊❤nice 🎉
@muhammedsabiq3149Ай бұрын
ആദ്യം ആയിട്ട് ആണ് ഒരു ev വണ്ടി കണ്ട് ഇഷ്ടപ്പെട്ടത്. പൊളി
@sujithpurayil8372Ай бұрын
Proud to be part of this
@Cinephilia0101Ай бұрын
What’s your role in this project
@shijinshaji1277Ай бұрын
Kidu model 👌👌 bonet adachappol one side gap ullapole feel cheythu ullathano ?
@NajeebRehmanKPАй бұрын
Avide close avathe ninnathan … ellarum adachum thurachum kalikkuvalle for shoot
@Prakasan.m-w4rАй бұрын
ന്റെ മോനെ മഹീന്ദ്ര ഞെട്ടിച്ചു കളഞ്ഞു..ആഹാ ഇനി നേരിട്ട് ഒന്ന് കാണണം...
@MuhammednahazMАй бұрын
Najeebkkaa.....BE 6e adipoli.....th polikkum....🎉🎉🎉
@asithib6932Ай бұрын
First time got a wow on electric car 🔥🔥❤
@NajeebRehmanKPАй бұрын
❤️❤️
@tropu.thoufeequeАй бұрын
its a great different design, but aa piano black kodutha portion nalla glossy aayitt feel cheyyunnu light okke nalla reflect cheyyunnu, and aa portions il finger prints varaan chance ind, anyway great somthing from Mahindra.
@asmitaapardesi405Ай бұрын
ഏറ്റവും പുതിയ മോഡൽ വണ്ടി വാങ്ങണമെന്ന് കരുതി പലപ്പോഴായി ഷോറൂമിലേയ്ക്ക് ഇറങ്ങുന്നു. പോകും വഴി ഒന്നു കൂടി online serach ചെയ്യും. അപ്പോൾ വേറൊരു ബ്രാൻഡിന്റെ പുതിയ മോഡൽ വന്നിട്ടുണ്ടാവും. അങ്ങനെ ഓരോ തവണയും വാങ്ങാതെ തിരിച്ചു വരും. ഇനി ultimate latest model വന്നിട്ടു വാങ്ങാമെന്നു തീരുമാനിക്കും.
@csv_tvmАй бұрын
Me too 😂😂😂
@LkjhfgfgdfffssАй бұрын
ഞാനും അങ്ങനെ തന്നെയാണ് ഒരു കോടി രൂപ പോക്കറ്റിൽ നടക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി എന്നറിയാമോ 😂
@basith017Ай бұрын
Aa logo 😮❤
@TheDeepaknairАй бұрын
Mahindra aanu vere level...Tractor irakiyiruna company aanu❤
@uvais_UviАй бұрын
Last time i wondered about a mahindra was XUV 500( in that time ) , Now this vehicle gives same vibes
@hamzamoodal3967Ай бұрын
അതീവ സുന്ദരി
@baaaayАй бұрын
Driving vdo waiting 🔥🔥🔥
@lijithlohi552Ай бұрын
Inspired on Tata Curv
@jamsheeratholi5493Ай бұрын
Mahindra യുടെ സർവീസ് ഞാൻ അനുഭവിച്ച മനുഷ്യനാണ് 10 പൈസക്ക് ഇല്ലാത്ത സർവീസ്
@NajeebRehmanKPАй бұрын
I can understand
@thetruthoflandАй бұрын
Indian car industry great work Mahindra and tata
@NajeebRehmanKPАй бұрын
True
@saajithsubhash7247Ай бұрын
Base model ന് തന്നെ 20 ലക്ഷം onroad വരുന്നുണ്ടേൽ. ഇതൊന്നും അത്രക്ക് മുന്നോട്ട് നീങ്ങില്ല. കൂടുതൽ പേരും curvv ev നോക്കാൻ ആണ് chance കൂടുതൽ
👌. ഇതൊക്കെ. Bmw ബെൻസ്. Tesla. ഇവന്മാരൊക്കെ തലകുത്തി നിന്നാൽ പോലും ഉണ്ടാകാൻ പറ്റൂല e. പ്രൈസിന് 😄. വെൽഡൺ my. മഹിന്ദ്ര ❤
@NajeebRehmanKPАй бұрын
❤️❤️
@jimmyjacob8891Ай бұрын
❤❤❤❤❤ adipoli bro car
@LAKSHMINAIVEDYAАй бұрын
Best review video
@mansoorpadavath2199Ай бұрын
PROUD OF INDIA 🇮🇳 ❤
@vssharathАй бұрын
Dear റിയർ സീറ്റിലെ സെന്റർ സീറ്റിന് ഹെഡ് റെസ്റ്റ് ഉണ്ട്... ഫ്രണ്ടിലെ ഫ്രണ്ട് സ്റ്റോറേജ് ഇത്രയും അടിപൊളിയാവാൻ ഫ്രണ്ടിൽ മോട്ടോർ ഇല്ല.. ഇതിന്റെ എൻജിൻ അല്ലെങ്കിൽ ഇലക്ട്രിക് മോട്ടോർ ബാക്ക് സൈഡിൽ ആണ്.. it is എ rear wheel ഡ്രൈവ് vehicle
@c.thomas6256Ай бұрын
Eda manda avanu ninnekal vivaram undu
@BIGB192Ай бұрын
Suduu
@gokulpraveen3688Ай бұрын
Interior scene 🔥❤
@KiranGzАй бұрын
Futuristic n elegance ❤
@sajeshkumarj3400Ай бұрын
Waww!! Awesome looks😍😍😍
@Anandhu994Ай бұрын
Front byd back cybertruck overall kidilan 🔥
@ShanidRazalАй бұрын
Mind-blowing 🤯🤯
@NajeebRehmanKPАй бұрын
❤️
@RR-tp5gyАй бұрын
Ee vandi fully ev kodukkunnen pakaram, hybrid aayirunnenkil nannayirunnu. Mahindra oru hybrid vandi irakanam. Hyrider, grand vitara okke aayitt compete cheyan oru model irikkanam
@drsajiphilip3033Ай бұрын
Great, Amazing design. I don't think mahindra will give it for 20 lakh.
@NajeebRehmanKPАй бұрын
Let's see
@Ricky-b1cАй бұрын
Mahindra ayond vishwasich edukkam nalla servicum aan
@joelalex8165Ай бұрын
Service നല്ലതാണോ?? ഞാൻ മാരുതി മാത്രേ എടുത്തിട്ടുള്ളു... മഹിന്ദ്ര എടുക്കണോ എന്ന് സംശയത്തിൽ ആണ്
@BIGB192Ай бұрын
@@joelalex8165useredth chodikkuuu plsss
@jumbothomas7717Ай бұрын
@@joelalex8165edukenda maruti is best
@Ricky-b1cАй бұрын
@joelalex8165 njan thar use cheythitund ippo koduthu nalla service an mahindrayude . Njan financial issue aayathkondan thar kodthath . Pine maruti balenoyum njan ippo use cheyyunund rand companiyum nalla service an . Pine mahindrayude vandikakath irikumbo idicha onnum pattilla ennoru feelum kittum vandi nalla wightum ind solid vandi an . mahindra edukkan njan recomend cheyyum. Ee vandi irangiya njan chelpo edukkum nalla look ulla vandi
@AjithMc-bb5zkАй бұрын
100 % nallaa services anu 👍@@joelalex8165
@fayis_pachuАй бұрын
Sambhavam kidu 🔥
@donypatric6102Ай бұрын
Hood adachappo, enna right sidil oru gap 15:00
@dreamcatcher8472Ай бұрын
ഇതിന്റെ പെട്യോൾ varient ഉണ്ടങ്കിൽ പൊളിച്ചെനെ❤
@jyothisappu6086Ай бұрын
10 15 kollam കഴിഞ്ഞാ പിന്നെ ഇവിടെ പെട്രോളും കാണില്ല ഡീസൽ ും കാണില്ല only ev
@dreamcatcher8472Ай бұрын
@jyothisappu6086 Ev ഒക്കെ temporary ആണ് ഭാവി ഭരിക്കാൻ പോകുന്നത് ഹൈഡ്രൈജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാറുകൾ ആണ് , EV ഒക്കെ കോമഡിയണ് 😂
@MissingtailpipesbyАй бұрын
@@dreamcatcher8472 - ഹൈഡ്രോജൻ ഫ്യൂൽ സെൽസ് വാഹനങ്ങൾ വരില്ല. ടോയോട്ടയുടെ ഹൈഡ്രജൻ വാഹനങ്ങൾ വാങ്ങിയവരുടെ ഗതി അധോഗതിയാണ്. പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഉണ്ടായിരുന്ന ഹൈഡ്രോജൻ ഇന്ധന ഫില്ലിംഗ് കേന്ദ്രങ്ങൾ എല്ലാം നഷ്ടം കാരണം അടച്ചു പൂട്ടി. EV കൽ എല്ലാ ഇടതും വ്യാപകം ആവുന്നതോടെ ഹൈഡ്രോജൻ സ്വപ്നങ്ങൾ എന്നെന്നേക്കുമായി അവസാനിക്കും. ടൊയോട്ടയുടെ ഒരുപാട് സമയവും ധനവും നഷ്ടപെട്ടതു മിച്ചം.
@abhiram-h9pАй бұрын
@@dreamcatcher8472സത്യം ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിൻ ട്രയൽ റൺ കഴിഞ്ഞദിവസം ഓടിച്ചു നോക്കിയായിരുന്നു
@vieillebaieАй бұрын
@@dreamcatcher8472 Hydrogen vehicles probably public transportation il mathrame undavullu, car okke ev thanne ayirikum
@fincepl9721Ай бұрын
Nearest design of Kia ev6
@alanthomas739Ай бұрын
best and variety ltem 👍👍
@vinov17Ай бұрын
ഇത് നമ്മുടെ ഇന്ത്യൻ നിർമിത കാർ തന്നെയാണോ.... Mr നജീബ്.... ❤️🙏🏼
@sekkirhussain7244Ай бұрын
Poli😍😍😍
@NajeebRehmanKPАй бұрын
🤩
@ArunKumar-ee3uvАй бұрын
15, ലക്ഷം മൊടക്കു മുതലിൽ ഒരു Hinda City എടുത്താൽ ഒന്നും പേടിക്കേണ്ട എത്ര കിലോമീറ്റർ ഓടിച്ചാൽ 5, ലക്ഷം രൂപയുടെ ഇന്തനം അതിൽ ഉപയോഗിക്കും എന്ന് കൂടി ആലോചിച്ചു ഞാൻ അത് കൊണ്ട് Evm വണ്ടികൾ എല്ലാം വില കൂടുതൽ ആണ് ഉപയോഗിക്കുന്ന ആളുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഒരു ലാഭവും ഇല്ല മറ്റുള്ള ഇന്ധനം നിറച്ച് എത്ര ദൂരം വേണമെങ്കിലും യാത്ര ച്ചെയ്യാം ഒരു ലക്ഷം കിലോ മീറ്റർ ഓടാൻ ഇന്നുള്ള വിലയിൽ എത്ര രൂപയുടെ ഇന്ധനം ആവിശ്യമായി നമുക്ക് വേണം എന്ന് ചിന്തിച്ചാൽ മനസ്സിലാകും Evm, വണ്ടികൾ തന്ന് നമ്മളെ പറ്റിക്കുകയാണ്
@Ms-a_1Ай бұрын
Honda City cvt 50000 km odoyal kedu avum. Pinne 5 laksham kodukaknam transmission mattan.
@Popzilla_tvАй бұрын
Ev eduthal oodichu muthalakkanam... allathavar edukan povaruth
@MammotyMohanlalFans2024Ай бұрын
Chettan adhyam petrol vandi eduthuu poyiii.. Athaaa ee vishamam
@asithib6932Ай бұрын
😂😂@@MammotyMohanlalFans2024
@muhammaduwaisemf9632Ай бұрын
Directly complete byd seal . I think
@francispb1693Ай бұрын
Bydയുടെ ബ്ലേഡ് ബാറ്ററി ആണോ
@joffyok1891Ай бұрын
Model good സ്പോട്സ് touche, പക്ഷേ ബാക്ക് raw യിൽ വലിയ സൗകര്യം ഇല്ലന്ന് തോനുന്നു, സ്പെഷ്യലി thigh സപ്പോർട്ട്, പിന്നെ വില.....
@hafizziyad9401Ай бұрын
ഇത് കത്തും 💥🔥
@NajeebRehmanKPАй бұрын
🥰🥰
@aravindb9736Ай бұрын
Mwone vishayam vandi 🥵🥵🔥🔥🔥
@vshnu_vlogsАй бұрын
Waiting for detailed vdo
@SatyajitNelliatАй бұрын
Looks futuristic and stylish. .
@ashique6639Ай бұрын
Alloy മാത്രം ഇഷ്ട്ടായില്ല.. ബാക്കി എല്ലാം 🔥🔥
@WonderedalienАй бұрын
Chinese companiesoke varumb munb ithoke indian companies kondu vanilel pinne oru thirich varavundavilla. Kanumbole athinte quality and safety undaya mathi
@shijazmohammedАй бұрын
Looks like meta logo👀
@minhathullajp4187Ай бұрын
Mahindra day by day 📈🗿🔥💀
@aneeshvs1509Ай бұрын
സൂപ്പർ Bro💥💥💥
@itsmetony3502Ай бұрын
I’m gonna book this😊
@kenzafootwearkenza8176Ай бұрын
Design adipoli❤
@shamseervp300Ай бұрын
ഏതോ നല്ല കമ്പനിയിൽ ജോലി ചെയ്ത engineer മാരെയും designer മാരേയും Mahindra എടുത്തിട്ടുണ്ട് 😂
@NajeebRehmanKPАй бұрын
🤣🤣
@Sandrocottus-lyАй бұрын
അതിന്റെ ആവശ്യം ഇല്ലല്ലോ😂, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച designer മാരുള്ള automobile company കൾ അവർ വാങ്ങിയിട്ടുണ്ട്, ഉദാഹരണം : Pininfarina Battista