"മേപ്പടിയാൻ സാധാരണക്കാരന്റെ സിനിമ" | Unni Mukundan in FTQ with Rekha Menon

  Рет қаралды 110,948

FTQ with Rekha Menon

FTQ with Rekha Menon

Күн бұрын

#Meppadiyan #UnniMukundan #FTQ #RekhaMenon
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Пікірлер: 300
@HappyWorldMalayalam
@HappyWorldMalayalam 2 жыл бұрын
ഉണ്ണി.. നീയൊരു വലിയ സ്റ്റാർ ആകുന്നത് കാണാൻ കാത്തിരിക്കുന്ന അനേകായിരം പേരിൽ ഒരാളാണ് ഞാൻ...
@akshayaravind3240
@akshayaravind3240 2 жыл бұрын
Njnm
@athuln193
@athuln193 2 жыл бұрын
Nanum
@santhoshkichu1139
@santhoshkichu1139 2 жыл бұрын
yes
@gopansarang
@gopansarang 2 жыл бұрын
ഞാനും.
@kukku7734
@kukku7734 2 жыл бұрын
Njanum🥰
@akhilllllllllll
@akhilllllllllll 2 жыл бұрын
എനിക്ക് ഇത്ര ആത്മാർഥമായ ആരാധന വേറെ ആരോടും തോന്നിയിട്ടില്ല.... Best wishes ഉണ്ണി ബ്രോ🔥🔥🔥
@ashokanak7466
@ashokanak7466 2 жыл бұрын
ഉണ്ണി മലയാളത്തിലെ സൂപ്പർ സ്റ്റാർ മാത്രമല്ല ഇന്ത്യൻ സിനിമയിൽ. No.1.ആവണം...👍🙏
@wanderlust3327
@wanderlust3327 2 жыл бұрын
🤣
@mohanlalmr8370
@mohanlalmr8370 2 жыл бұрын
നാവ് പൊന്നാവട്ടെ
@fxxxvsfxvss2912
@fxxxvsfxvss2912 2 жыл бұрын
♥️
@ashokanc6400
@ashokanc6400 2 жыл бұрын
വർഗ്ഗീയതയും സങ്കുചിതത്വവും സ്വാർത്ഥതയും ദേശദ്രോഹവും എല്ലാം മഹത്വവൽക്കരിക്കപ്പെടുന്ന ഈ കാലത്ത് രാജ്യസ്നേഹവും ഹൃദയവിശാലതയും മനുഷ്യത്വവുമെല്ലാം തമസ്ക്കരിക്കപ്പെടുന്നു. നന്മയുള്ളവരെ അടിച്ചമർത്തുന്ന ആസുര വർഗ്ഗം നിലയുറപ്പിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് പ്രതികൂല തയെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരകൃപ സദാ ഉണ്ടാകട്ടെ. Best wishes.
@ktmanoj2146
@ktmanoj2146 2 жыл бұрын
Nama sivaya god ningale anugrahikkate
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
ഇങ്ങേരുടെ talent വേണ്ട വിധത്തിൽ use ചെയ്യാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലായെന്നതാണ് സത്യം. സമന്തയ്ക്കൊപ്പമുള്ള സിനിമയ്ക്ക് ശേഷം തെലുങ്കിലും തമിഴിലും കൂടുതൽ concentrate ചെയ്താൽ ഒരു next big thing in south ആയി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്💯 All the best for Meppadiyan 👍
@TheBekal
@TheBekal 2 жыл бұрын
Aadyam poyi ayalod acting cheyyan padich varaan para
@jenharjennu2258
@jenharjennu2258 2 жыл бұрын
ആദ്യം അഭിനയിക്കാൻ പഠിക്കട്ടെ. യൂത്ത് ൽ ഏറ്റവും worst ആക്ടർ
@RP.41
@RP.41 2 жыл бұрын
😂😂😂
@milanshort9584
@milanshort9584 2 жыл бұрын
@@jenharjennu2258 *acting god pulsar Salman ninte mathathil ninnum aayathkond avan neenaal vaazhatte*
@vishnusagarp3312
@vishnusagarp3312 2 жыл бұрын
@@TheBekal enthuvade ishtam allel ath paranja pore acting ellanna kashtm 🥴🥴🥴🤷‍♂️
@venue3169
@venue3169 2 жыл бұрын
New era..... ഉണ്ണി മുകുന്ദൻ..... നമ്മുടെ പുതിയ "SUPER STAR" അതെ... ഉണ്ണി... മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി ക് ശേഷം...... സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ !!!!!!
@kriz2k11
@kriz2k11 2 жыл бұрын
ഉണ്ണി മുകുന്ദന് കൂടുതൽ നല്ല സിനിമ ഉണ്ടാക്കാൻ സാധിക്കട്ടെ... 👍🙂
@manus5052
@manus5052 2 жыл бұрын
ബഹ്യമായ bhagikapuram unnimukundhanil നല്ല ഒരു നടനുണ്ട്. ഒരു നല്ല മനുഷ്യൻ ഉണ്ട് innesent ആണ്. ഒട്ടും ജാടയില്ലാതെ എല്ലാരോടും നന്നായി പെരുമാറുന്ന കാണുമ്പോൾ നമ്മുടെ മനസിനും sandhosham തോന്നും. Orupad ഉയരെ എത്തട്ടെ ആഗ്രഹിച്ചതൊക്കെ നടക്കട്ടെ ♥
@ksdileep8042
@ksdileep8042 2 жыл бұрын
ഉണ്ണിയുടെ അധികം സിനിമയൊന്നും കണ്ടിട്ടില്ലെങ്കിലും, interviews ശ്രദ്ധിക്കാറുണ്ട്. ഒരു നല്ല വ്യക്തിയായി ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ആശംസകൾ..... !!!
@vijayalakshmipalat3496
@vijayalakshmipalat3496 2 жыл бұрын
വലിയ ഇടവേളയ്ക്ക് ശേഷം ഇന്ന് യാദൃശ്ചികമായി രേഖയുടെ ചാനൽ കാണാനിടയായി. അതും പ്രിയപ്പെട്ട ഉണ്ണിയുമായി. ഇരട്ടിമധുരം കഴിച്ച പ്രതീതി. വളരെ സന്തോഷം. മേപ്പടിയാൻ 16ന് കണ്ടുട്ടോ. നന്നായിട്ടുണ്ട്. എനിക്കിഷ്ടായി. ഉണ്ണിക്കുട്ടനും രേഖയ്ക്കും അഭിനന്ദനങ്ങൾ
@indianfirst5119
@indianfirst5119 2 жыл бұрын
I admire Unni Mukundan! He gets only a fraction of the marketing that Dulquer and Pranav mohanlal gets yet he has a space and identity of his own. Same with Tovino.
@vishnusagarp3312
@vishnusagarp3312 2 жыл бұрын
👍👍
@nodramazone
@nodramazone 2 жыл бұрын
Pranav Mohanlal?? Lol
@fedrick_1654
@fedrick_1654 2 жыл бұрын
Pranav evidane self market cheyunnathe only Dq
@jibinjerrin328
@jibinjerrin328 2 жыл бұрын
Pranav and Unni❤❤❤❤
@prnmb
@prnmb Жыл бұрын
My favourite people Rekha and Unni❤️❤️🙌
@jayaprakashpk533
@jayaprakashpk533 2 жыл бұрын
ഉണ്ണീ കൂടുതൽ സുന്ദരൻ ആയിരിക്കുന്നു..... നല്ല നായകൻ ആണ്... നല്ല മകനും സഹോദരനും ആയി look ഉണ്ട്... ഇനി ജാരൻ വേഷം ചെയ്യരുത്... All the best... We are with you 🙏🙏🙏🙏
@jishnus1548
@jishnus1548 2 жыл бұрын
"ജീവിതത്തിൽ ആദ്യമായി ഒരു ഇന്റർവ്യൂ കാണുന്നത് രേഖമെനോന്റെയാണ് 21വർഷത്തിന് മുമ്പ്. ഇന്നും ആ പുതുമ നിലനിർത്താൻ അവർക്ക് സാധിക്കുന്നു.☺️☺️☺️☺️☺️☺️
@kumarp200
@kumarp200 2 жыл бұрын
സത്യസന്ധനായ ഒരു ജന്റിൽമാൻ..... ഒപ്പം ഹാർഡ് വർക്കും.... നന്നായി വരും... 🙏
@tumbad5858
@tumbad5858 2 жыл бұрын
മേപടിയാൻ ശെരിക്കും ഞെട്ടിച്ചു. വളരെ നല്ല സിനിമ ആണ്
@abhilashks7724
@abhilashks7724 2 жыл бұрын
ഒരു ജാടയുമില്ലാത്ത മനുഷ്യൻ. നസീർ സാറിനെ പോലെ. ഉയരങ്ങളിൽ എത്തട്ടെ 🌹♥
@gokul7053
@gokul7053 2 жыл бұрын
ഉണ്ണി ചേട്ടൻ്റെ തെലുങ്ക് സിനിമകൾ വളരെ Super Selective ആണ് ജനതഗാരേജിൽ വില്ലൻ ബാഗമതിയിൽ ആക്റ്റിവിസ്റ്റ് കാത്തിരിക്കുന്നു കില്ലാടി യശോദ
@sajithasasidharan3870
@sajithasasidharan3870 2 жыл бұрын
എന്റെ ഉണ്ണി സൂപ്പർ സ്റ്റാർ ആകും തീർച്ച aayurarogiya sawkiyam nalguvan bagavanodu prarthikunnu 🙏🏻🙏🏻🙏🏻🙌🏼🙌🏼🙌🏼👍💐💐
@pavanvernekar7629
@pavanvernekar7629 2 жыл бұрын
Unni sir fan from Karnataka ❤️
@prasobhprasobh8675
@prasobhprasobh8675 2 жыл бұрын
ഉണ്ണി. നിന്നെ ഞങ്ങൾക്ക് ആവശ്യം ഉണ്ട്. നീ നിന്റെ കഴിവ് മേപ്പടിയാനിൽ തകർത്തെടാ... 🤝❤❤👌🏻. ഇനി നീ ഇതിനേക്കാൾ മേലെ ഇപ്പോഴുള്ള പുള്ളന്മാരെ കാണിച്ചു കൊടുക്കണം. Ok😂😍😍
@jayaprakashpk533
@jayaprakashpk533 2 жыл бұрын
സംസാരം കേൾക്കുമ്പോൾ ആഇംഗീഷ് കേട്ടാൽ... ഗുജറാത്തിലെ പ്ലസ് two ആസ്ത്രേലിയൻ MBA യെ ക്കാൾ മോശമല്ല...keep going... താങ്കളെ ഒരു വലിയ പൊസിഷൻ കാത്തിരിക്കുന്നു.... 🙏🙏🙏🙏
@kvijayakumar8299
@kvijayakumar8299 2 жыл бұрын
ആദ്യ കാല മലയാള ദൃശ്യ മാധ്യമം കണ്ടതിൽ വച്ചേറ്റവും മിടുക്കിയായ അവതാരക, രേഖാ മേനോനും, മേപ്പടിയാൻ ഉണ്ണിയും തമ്മിലുള്ള interview വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ 🌹
@RK-rt4xz
@RK-rt4xz 2 жыл бұрын
ഒരു നെഗറ്റീവ് കമെന്റ്സ് ഒരിടത്തും കാണാനില്ല. എല്ലാർക്കും ഇഷടാണ് ഉണ്ണിയെ. ഇനി അങ്ങോട്ട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ....
@user-qr1hg6go4c
@user-qr1hg6go4c 2 жыл бұрын
Loved the whole interview..!!😍 Jayakrishnan and Meppadiyan🥰🔥 Unniyettan Uyir❤ Thank you so much for this interview Rekha chechi..!!💖
@FTQwithRekhaMenon
@FTQwithRekhaMenon 2 жыл бұрын
Thank you for liking it .. I enjoyed talking to him
@user-qr1hg6go4c
@user-qr1hg6go4c 2 жыл бұрын
@@FTQwithRekhaMenon How lucky you are..!!🥰 Got to know more about Meppadiyan🥰 Expecting many more interviews with Unniyettan❤ Love to listen to you both..!!💕
@Nehayu
@Nehayu 2 жыл бұрын
Loved it!💖 Thank you so much for this interview!❤️
@FTQwithRekhaMenon
@FTQwithRekhaMenon 2 жыл бұрын
Thank you
@pranavpadmakumr1074
@pranavpadmakumr1074 2 жыл бұрын
He is a simple person, hard working , honest straight forward I wish him all the best, he has a very bright future. I pray for him with regards vatsala Padma kumar
@sindhuaji8984
@sindhuaji8984 2 жыл бұрын
കാല് fracture ആയോണ്ട് interview skip ആക്കാതെ full കണ്ടു...for time pass...but after watching it's super...💚 there are some motivation in this interview..💚
@FTQwithRekhaMenon
@FTQwithRekhaMenon 2 жыл бұрын
Thank you Sindhu.. feel better with Kaalu fracture
@madhuji9927
@madhuji9927 2 жыл бұрын
This interview reflects his matured, honest approach to cenema and life in general.
@manjugeorge3754
@manjugeorge3754 2 жыл бұрын
Wonderful 😊😊👌🏻👌🏻loved it.All the very best to Unni Mukundan and Meppadiyan movie.May God bless
@user-yt6rx1xv7x
@user-yt6rx1xv7x 2 жыл бұрын
Fabulous. Unni will be a great star in very near future, not only in Malayalam films, but in Pan India level. Congrats Rekha.. Nice talking with Unni.. really entertaining..
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
ഉണ്ണി മുത്താണ് 🔥😍
@mm2k2uk
@mm2k2uk 2 жыл бұрын
UNNI MUKUNDAN PADI PADI YAYI UYARATTE . KERALATHINDE ABHIMANAM ANU UNNI MUKUNDAN . Art is a divine gift .. time will come . Waiting for your good movies
@nidheeshkumar2789
@nidheeshkumar2789 2 жыл бұрын
🙏🙏🙏 ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....
@13331Aadhy
@13331Aadhy 2 жыл бұрын
Unniyetta I'm too pooram verutheyalla from the day one onwards I was connected with you brother ❤️
@vandanasekhar6057
@vandanasekhar6057 2 жыл бұрын
Nice thought Unni.You were so clear in your thoughts.Chechide questions were also precise.No beating around the bush.. God bless you unni 💓💓💓💓💓
@bindhyasujith6167
@bindhyasujith6167 2 жыл бұрын
ഉണ്ണി.... ദൈവം അനുഗ്രഹിക്കട്ടെ,..
@kusumdamodaran197
@kusumdamodaran197 2 жыл бұрын
ഉണ്ണിക്കുട്ടാ നിന്നെ ഒരുപാട് ഇഷ്ടമുള്ള ഒരു അമ്മയാണ്. Always stay blessed
@jishnukunni
@jishnukunni 2 жыл бұрын
ഏതൊരു അഭിമുഖം നടത്തുന്ന ഇന്നത്തെ തലമുറയില്‍ ഉള്ളവർ ഒരുപാട് കണ്ടു പഠിക്കേണ്ടത് ഉണ്ട് രേഖ ചേച്ചീയിൽ നിന്നും ആളുകളുടെ മനസില്‍ അന്നും ഇന്നും ഇടിച്ചു കേറി സംസാരിക്കാൻ ഉള്ള കഴിവ് അത് വേറെ ആർക്കും ഇല്ല
@ambikakumari530
@ambikakumari530 2 жыл бұрын
Best wishes to Unni Mukundan an young n handsome ⭐ who will become a promise of tmrw.Thanks Rekha Menon for interviewing him.It was a nice vlog.👍👌
@amminikutty1847
@amminikutty1847 2 жыл бұрын
God bless you my dear unni mukundan ....💯💯💯💯🙌🙌🙌🙌
@harikesht2662
@harikesht2662 2 жыл бұрын
ഇത്രയും ഹൃദ്യമായ ഒരു ഇന്റർവ്യൂ വേറെ ഇല്ല എന്ന് തോന്നുന്നു
@simbu1592
@simbu1592 2 жыл бұрын
Such a pleasure listening to you,Unni☺️
@dia6976
@dia6976 2 жыл бұрын
I like his villian character
@gayathrykr3809
@gayathrykr3809 2 жыл бұрын
Waiting for Meppadiyaan. Always stay blessed 🥰🥰🥰❤️❤️❤️❤️❤️🥰🥰
@jithuabbott
@jithuabbott 2 жыл бұрын
Unni aliya... Ni oru nalla nadanaanu.. Keep going with your ambitions. You will reach great heights, my prayers for you..
@Cherthala_Amma
@Cherthala_Amma 2 жыл бұрын
എന്റെ ഉണ്ണിയേട്ടൻ നല്ലവനാ 😘😘😘
@vineethvijayan8491
@vineethvijayan8491 2 жыл бұрын
We watched mepadiyan in theatres with full family. We will support unni in his future endeavours as well. Also as always rekha menon was nice to listen
@Aditya-rl3zm
@Aditya-rl3zm 2 жыл бұрын
Unni Mukundan is Super Star ❤️❤️🔥👍
@aswathyps3093
@aswathyps3093 2 жыл бұрын
Such a nice man.wish all your dreams come true unni cheta❤
@akku6762
@akku6762 2 жыл бұрын
Unniyettan ini chettante kaalam varaanpokunneullu🤩🤩🤩
@sainabapa3093
@sainabapa3093 2 жыл бұрын
Unniyettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prajeeshka755
@prajeeshka755 2 жыл бұрын
I love unni 🥰🥰🥰i huge support unni 🥰you're pan india star go next level. Hat's of you unni 🥰
@jayaprakashpk533
@jayaprakashpk533 2 жыл бұрын
Extremely matured in human relationship..... 🙏🙏🙏🙏
@kumargurutharan4043
@kumargurutharan4043 2 жыл бұрын
Meppadiyan🇮🇳👍🙏🏻 Thank you so much for producing this movie which finally talks about hindu culture Please translate this movie into other languages it will be a hit In Tamil Nadu a movie called “throwbathai “ & Ruthrathandavam By Mohan director showing the plight of Hindus was a bit hit 🙏🏻🇮🇳👍
@unnikrishnannair170
@unnikrishnannair170 2 жыл бұрын
Congratulations Mr Unni mukundan
@anamikaanu9114
@anamikaanu9114 2 жыл бұрын
Eagerly waiting for Meppadiyaan 🔥❤️
@harisudhasartwork6324
@harisudhasartwork6324 2 жыл бұрын
A DAY DREAMER BECOMES..... A SUPERACTOR..... A SUPERACTOR & A SUPERMAN...... 💙💙💙💙💙💙💙💙💙💙💙💙💙
@sanilchelluresanil378
@sanilchelluresanil378 2 жыл бұрын
ഉണ്ണി മുകുന്ദന് നല്ല ഒരു ഭാവി ആശംസിക്കുന്നു
@aswaradiaries2598
@aswaradiaries2598 2 жыл бұрын
Waiting to watch Jayakrishnan 🤩❤️
@anoopsnair6752
@anoopsnair6752 2 жыл бұрын
Feels that he's a humble person....😊
@imranshamsuddin7065
@imranshamsuddin7065 2 жыл бұрын
Unniyettan ❤
@thankamanikv9756
@thankamanikv9756 2 жыл бұрын
Unni ,"AAP jithana uper ude jithana uper gagan ho " 🙏🥰🥰🥰. ,Rekha menonte interview valare kalathinu sesham kanunnu . Valare santhosham 🥰
@priyanair1848
@priyanair1848 2 жыл бұрын
Good questions and good answers Really enjoyed this boy's frankness All the 👌 best
@gertrudejose8735
@gertrudejose8735 2 жыл бұрын
Lovely person and a complete man" Unni the Great",thank you so much dear Rekha Mohan for the nicest FTQ!
@bheem123bheem
@bheem123bheem 2 жыл бұрын
Unni mukundan 🔥
@ajayeravakkad7298
@ajayeravakkad7298 2 жыл бұрын
Unni mukudhan 😍💪💪
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you ! Interview nannayirunnu .Unni Mukundanu ellavidha asamsakalum nearunnu .🤚🏼
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Shantivilla dinesh mentioned that unni mukundan is a jadda king and denied certain things and change the director . I remember Lohitdas brought him in Malayalam industry when he gone to see Lohitdas . Now unni is start demanding things
@appuappu2976
@appuappu2976 2 жыл бұрын
Unnikuttaaa❤️
@BINOJ8341
@BINOJ8341 2 жыл бұрын
ഉണ്ണിയേട്ടാ..... നിങ്ങൾ വലിയ സ്റ്റാർ ആവണം
@bee0441
@bee0441 2 жыл бұрын
Rekha Menon interviews ellam poli aanu.. still going that young👍 Unnik kittanda back up kittunilla like what dulquer, prthvi, pranav all get.
@sajeevanvasudevan4442
@sajeevanvasudevan4442 2 жыл бұрын
Unni mukundan othiri ishttam 🙏
@devaprasadpr1154
@devaprasadpr1154 2 жыл бұрын
Love this guys interview....there is no hype like other stars in interviews
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 2 жыл бұрын
Hi Rekha Menon after long absence (last seen Of John Abraham interview) happy to see you again nd now with Unni from my place nd this Malayalam film industry his active should be more ( now lot of POLITRICS (poltics) nd relegion group .wish him all the best nd more to see from nd compitate in this industry
@vasanthisankaran1228
@vasanthisankaran1228 2 жыл бұрын
Happy to see you both together 👍👌🙏
@abhinandaps6327
@abhinandaps6327 2 жыл бұрын
This is My fav interview.Really Loved it😘💞❤❤❤❤🤗☺
@amminikutty1847
@amminikutty1847 2 жыл бұрын
Kairali J/B junction interview.....oru padu njan visham ayee.....now🥰🥰🥰🥰🥰🥰🥰👏👏👏👏
@unnikrishna9761
@unnikrishna9761 2 жыл бұрын
ഇനിയും ഉണ്ണിയുടെ യുഗം
@ammusworld445
@ammusworld445 2 жыл бұрын
Zero yil ninnanayal ivide ethiyathu support cheythillemgilum oppose cheyyathirunnude
@arjuntevez845
@arjuntevez845 2 жыл бұрын
Simple man😘❤️❤️
@ktmanoj2146
@ktmanoj2146 2 жыл бұрын
Unnimukundan keralayile tiger
@krishnadasg9957
@krishnadasg9957 2 жыл бұрын
സൂപ്പർ സ്റ്റാർ കൾക്കു൦ മുകളിൽ ആയി ഉണ്ണി ഇവിടെ ഉള്ള ചിലർ വിജയകരമായി അതു ചെയ്തു
@aparnacj124
@aparnacj124 2 жыл бұрын
Unni ettan fan ❤️
@harikesht2662
@harikesht2662 2 жыл бұрын
Very good interview. Happy to see Unni Mukundan with my elder sister Rekha Menon
@sandeepkesavan1752
@sandeepkesavan1752 2 жыл бұрын
Unni you really improved your talking especially interviews, I believe since meppadiyan you don't need to look back malayalam industry
@gila5702
@gila5702 2 жыл бұрын
Awesome interview, Unni ❤
@preethyjayan9869
@preethyjayan9869 2 жыл бұрын
ആത്മാർത്ഥത, കളങ്കമില്ല...ഇങ്ങനെ വേറെ ആരുണ്ട്, മലയാള സിനിമയിൽ?😃👍
@ajai5381
@ajai5381 2 жыл бұрын
Really loved this interview
@satheesanvaikom9347
@satheesanvaikom9347 2 жыл бұрын
ആദ്യമായാണ് ftq കാണുന്നത്. നല്ല അവതരണം. Thank u Rekha menon
@Miakunji
@Miakunji 2 жыл бұрын
Mon ne eniyum uyaragalil athum ...💯 Good quality cherecter God with u..
@Interstellar__98
@Interstellar__98 2 жыл бұрын
Rekha chechi💕great one
@tyagarajakinkara
@tyagarajakinkara 2 жыл бұрын
He is a good model, but a ok actor.
@blindrush8735
@blindrush8735 2 жыл бұрын
Unniyettan uyir 💕😘
@minijoshi958
@minijoshi958 2 жыл бұрын
Unni God bless 💖💖💖💖💖💖💖💖💖💖💖 love u too 😘😘😘😘😘😘😘😘😘😘
@mrvinu1972
@mrvinu1972 2 жыл бұрын
Love you unniyetta🥰🥰🥰🥰🥰🥰
@YadhuKrishnan-lp6ge
@YadhuKrishnan-lp6ge 2 жыл бұрын
Unni chettan ❤️
@NivedNavaneed
@NivedNavaneed 2 жыл бұрын
All the best.. unni
@narramanikumar1209
@narramanikumar1209 2 жыл бұрын
Jai unni..macha
@athulrajr9121
@athulrajr9121 2 жыл бұрын
Loved the Interview! ❤
@hemanthk.l7813
@hemanthk.l7813 2 жыл бұрын
Unni ❤️
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 68 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Talk Time With Mathukutty - Unni Mukundan
26:59
Crosspost Network
Рет қаралды 203 М.
UNNI MUKUNDAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
19:21
Ginger Media Entertainments
Рет қаралды 64 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 68 МЛН