ഇന്ന് സതീശനും, ചെന്നിത്തലയും മാധ്യമ പ്രവർത്തകർക്ക് എതിരെ മുഖ്യമന്ത്രി ഉന്നയിച്ച അങ്ങേയറ്റം രൂക്ഷമായ വിമർശനത്തിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നത് നാം കണ്ടതാണ്. പക്ഷെ ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ ബിജെപിയുമായി നടത്തിയ കോലീബി സഖ്യത്തെ പറ്റി ഇവർ രണ്ടുപേരും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്ന് ഓർക്കുക.
@sunilkumar-dj4whАй бұрын
ലാൽസലാം സഖാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunnyjacob1716Ай бұрын
❤❤❤
@pranavsivakumar9351Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. 🎉
@mohanant.k8053Ай бұрын
പിണറായി പറഞ്ഞത് സത്യം
@JudeThadevuspullickalАй бұрын
സഖാവ് പിണറായി വിജയൻ കേരളത്തിന്റെ,, മുത്താണേ,,,
@joseanickattu2878Ай бұрын
മധുസൂദനൻ ടി.വി.എന്നൊരു ഡി. ജി.പി കരുണാകരന്റെ അടുക്കളക്കാരൻ ആയിരുന്നു.
@BabukrishnanKrishnan-i3zАй бұрын
കടുത്തവേനലിലെ കുളിർമഴ പോലെയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം
@VijayaraghavanPRАй бұрын
V d സതീശൻ നട്ടെല്ല് വളച്ച് കുമ്പിട്ടു ആർഎസ്എസ് നേതവി ൻ്റെ ഫോട്ടോ ക്ക് മുൻപിൽ വിള ക്ക് കത്തിച്ച തെന്തിന് എന്നചോദ്യത്തിന് മറുപടി രസമായിരുന്നു വിള ക്ക് കത്തിച്ചത് അവിടെ മഹാലക്ഷ്മി യുടെ മുമ്പിലാണ് എന്നായിരുന്നു ( മറ്റെ ഫോട്ടോ അദ്ദേ ഹം കണ്ടില്ലെന്നമട്ടി ലായിരുന്നു ) യഥർത്ഥത്തി ലക്ഷ്മി അല്ല ആർഎസ്എസ് ൻ്റെ തന്നെ ഭാരത് മാതാവിൻ്റെ ഫോട്ടോ ആയിരുന്നു അത് നുണപറയയൻ ഒരു മടിയുമില്ലാതെ നടക്കുന്നവരെ അവഗണിച്ച് കളയുക മുൻപ് യുഡിഎഫ് കൊടുത്ത ദുരിതാശ്വാസ കണക്കിനു ള്ള ചോദ്യത്തിന് ചില പുഴു കുത്ത് അന്നുണ്ടായിരുന്നു എന്നാണ് (ചെന്നിത്തല, തിരുവഞ്ചൂർ, ഉമ്മൻചാണ്ടി യോ ആയിരിക്കാം അതു ). അതു പോലെ പടിക്ക ലിൻ്റെ കാര്യത്തിലും കെ കരുണാകരൻ അ ന്നത്തെ പുഴു കുത്ത് എന്ന് പറഞ്ഞു തടിയൂ രുന്നതും കേൾക്കാം.
@SujithSujith-d7iАй бұрын
വയറു നിറച്ചു കിട്ടിയ സ്ഥിതിക്ക് സംഗീശനും കൂട്ടരും പിരിഞ്ഞു പോകേണ്ടതാണ് 🤣
@abbassrambi4004Ай бұрын
പാവങ്ങളുടെ പാഠത്തലവൻ... പിണറായി
@ArunAdhi-w2xАй бұрын
വർഗ ശത്രുവിനെക്കാൾ അപകടം ആണ് വഴി പിഴച്ചു പോകുന്ന സ്വന്തം നേതൃത്വം 😢😢
@mansormohamed4808Ай бұрын
ബോൺ ക്രിമിനൽ പിണറായി rss ന് അടിയറവു സിപിഎം നേ വർഗീയ വിഭജന വിദോഷകൻ പിണറായി വിജയൻ
@Ayalayal786Ай бұрын
സതീശന് ആർഎസ്എസ് സംഘ്പരിവാർ ബന്ധം ഉണ്ട് അതേപോലെ ഞങ്ങൾക്ക് ഉണ്ട് എന്ന് സഖാക്കൾ സമ്മതിച്ചു അല്ലേ മുസ്ഥഫ കൈമലശ്ശേരി???