മാപ്പിളപ്പാട്ടിൽ വീണമീട്ടി Veena Kannur, സംഗീതാനുഭവങ്ങൾ പങ്കുവെച്ച് വീണ കണ്ണൂർ OBSCURA

  Рет қаралды 1,884

Obscura Creations

Obscura Creations

Күн бұрын

സംഗീതാനുഭവങ്ങൾ പങ്കുവെച്ച് Veena kannur,
Direction : Hamza Taliparamba
Camera : Rafeeque Taliparamba
Editing : Obscura Creations
Mob : 9745 050 722

Пікірлер: 45
@azeezpulikkunnu
@azeezpulikkunnu 2 жыл бұрын
ഏതൊരു ഗാനവും അനായാസം പാടാൻ കഴിവുള്ള നല്ലൊരു കലാകാരി ഞങ്ങളുടെ വീണ മോൾ...
@nandhups1579
@nandhups1579 3 жыл бұрын
Kudukkiiii all the best veeneachiiiiii🥰🥰🥰🥰🥰
@rajju986
@rajju986 3 жыл бұрын
🌹🌹🌹👍👍👍
@jamshiputhiyatheru4296
@jamshiputhiyatheru4296 3 жыл бұрын
സൂപ്പർ 🥰👍
@Shuhaibshan786
@Shuhaibshan786 3 жыл бұрын
വന്ന വഴി മറക്കാത്ത ചേച്ചിക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്... ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍
@muhammediqbal5581
@muhammediqbal5581 3 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏🙏
@faisalkm2298
@faisalkm2298 3 жыл бұрын
മധുര മാസ്മരിക ശബ്ദം
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏🙏
@Anil-Padmanabhan122
@Anil-Padmanabhan122 3 жыл бұрын
സൗഹൃദങ്ങളെ മറക്കാതെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന വലിയ മനസിന് big big സല്യൂട്ട്
@vineethvijayan9173
@vineethvijayan9173 3 жыл бұрын
വീണ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ എല്ലാ അനുഗ്രഹകളും നൽകട്ടെ
@ALIASIF-zc9nr
@ALIASIF-zc9nr 3 жыл бұрын
Superb❤️
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏🙏
@riyarayi
@riyarayi 3 жыл бұрын
മികച്ച സ്വരം... ആകർഷണീയ പെരുമാറ്റം... ദൈവാനുഗ്രഹം ഉള്ള കലാകാരി... ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ♥️♥️♥️
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏🙏🙏
@sheeja9845
@sheeja9845 3 жыл бұрын
എന്റെ മോളു ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവ തോട് പ്രാർത്ഥിക്കാം
@noushadvv9752
@noushadvv9752 3 жыл бұрын
സൂപ്പർ
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏🙏
@razusidheeque2118
@razusidheeque2118 3 жыл бұрын
🌹🌹🔥🔥👍👍
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏🙏
@najiaw4059
@najiaw4059 3 жыл бұрын
തളിപ്പറമ്പ 💪👍👍
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏
@shafivelloor
@shafivelloor 3 жыл бұрын
സന്തോഷം ഹാപ്പി ആണ് എന്നു അറിഞ്ഞതിൽ നല്ല നല്ല അവസരങ്ങൾ വരട്ടെ എന്റെ പാർത്ഥന എന്നും ഉണ്ടാവും
@auraarts1823
@auraarts1823 3 жыл бұрын
Nanmma Nerunnu...🙏🏻
@anamikassukrutham3925
@anamikassukrutham3925 3 жыл бұрын
വീണ.. Wow സൂപ്പർ ♥️♥️😍😍💪💪ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️
@obscuracreations
@obscuracreations 3 жыл бұрын
അഭിപ്രായങ്ങൾ കമന്റായി അറിയിക്കുമല്ലോ..😊❣️
@asarasar5867
@asarasar5867 3 жыл бұрын
റഫീഖ് ഇവര് തളിപ്പറമ്പ എവിടെയാ
@ansarpoovam438
@ansarpoovam438 3 жыл бұрын
Obsicura തന്നെ ഉറക്കെ പിടിച്ചോ ഉയരത്തിൽ എത്താൻ എന്റെ ഫ്രെണ്ട്സ് റഫീക്കാണ് താരം
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏
@kunnhutaliparmba6915
@kunnhutaliparmba6915 3 жыл бұрын
കണ്ണൂർ ജില്ലയിൽ ഫീമെയിലിൽ മാപ്പിള പാട്ടിൽ വെല്ലാൻ വീണ കഴിഞ്ഞിട്ടേ ullo എന്നാണ് എന്റെ അഭിപ്രായം മണമില്ലാത്ത മുല്ല എന്നു തന്നെ പറയാം all tha ബെസ്റ്റ് വീണേ 💗💗
@rineshvincent3624
@rineshvincent3624 3 жыл бұрын
വീണ..... അടിപൊളി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@suhramksuhra2536
@suhramksuhra2536 3 жыл бұрын
അന്നും ഇന്നും ഞ്ഞങ്ങളെ മുത്താണ് വീണ എന്ന് സുഹറാ കാസർഗോഡ്
@athirarajan5346
@athirarajan5346 3 жыл бұрын
Nannayitnd chechi❤️❤️
@rasheedtpb6582
@rasheedtpb6582 3 жыл бұрын
വീണയെ പറ്റി ഒന്നും പറയാനില്ലാ എന്റെ കൂടെ ഒരു പാട് വേദിയിലും ഒരു പാട് കാസറ്റിലും പാടിയതാണ് ഒത്തിരി സന്തോഷമായി എല്ലാവിധ ആശംസകളും നേരുന്നു
@ajayanbharathan8494
@ajayanbharathan8494 3 жыл бұрын
Super 🙏
@sujithlalcherthala4363
@sujithlalcherthala4363 3 жыл бұрын
പറയാൻ വാക്കുകളില്ല..എനിക്ക് വീണാജിയുടെ കൂടെ പാടാൻ.. ഒത്തിരി അവസരം കിട്ടിയിട്ടുണ്ട്.. അത്ഭുതsinging നമിച്ചു.. 🙏🙏🙏🙏🙏🙏
@sheeja9845
@sheeja9845 3 жыл бұрын
Supperrrrrr mutheeee
@gramaphonethemagicaltoucho8152
@gramaphonethemagicaltoucho8152 3 жыл бұрын
Wow!! Keep going Veena❤️❤️❤️
@sheeja9845
@sheeja9845 3 жыл бұрын
Supperrrr molluuuusss
@zinzinkalavedhi7047
@zinzinkalavedhi7047 3 жыл бұрын
ഒരുകാലത് കാസർകോട് ജില്ലയിലെ എല്ലാവേദികളിലും റെക്കോർഡിങ് സ്റ്റുഡിയോയിലും നിറഞ്ഞു നിന്ന മികവുറ്റ ഗായിക പിന്നീട് കണ്ണൂർ ജില്ലയിലും സ്വന്തം കഴിവ് തെളിയിച്ച കലാകാരി അന്നും ഇന്നും കേരളത്തിൽ അറിയപ്പെടുന്ന ഒട്ടേറെ സെലിബ്രെറ്റികളുടെ കൂടെ സ്റ്റേജിൽ നിറഞ്ഞുനിന്ന വീണ നമ്മൾ തമ്മിൽ സൗഹൃദം മാത്രമല്ല. വീണ എനിക്ക് സ്വന്തം കൂടെപ്പിറപ്പ് തന്നെ മുന്പോട്ടുള്ള വഴികളിലും ജഗദീശ്വരൻ സർവ സൗഭാഗ്യങ്ങളും. നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@savilnathsinger500
@savilnathsinger500 3 жыл бұрын
ആശംസകൾ വീണ.... മനോഹരം...
@subaithasubi9078
@subaithasubi9078 3 жыл бұрын
അഹമ്മദ് പള്ളിക്കര എന്ന ആ മഹാനെ മറന്നു
@ijazs9066
@ijazs9066 3 жыл бұрын
🙂
@soorajappu7008
@soorajappu7008 3 жыл бұрын
Superb ❤️❤️❤️
@arjunarjn1683
@arjunarjn1683 3 жыл бұрын
🙏
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 969 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН