വ്യത്യസ്ത തലത്തിൽ ചിന്തിക്കാൻ ഈ talks ഉപകരിക്കപ്പെടും എന്നു ഉറപ്പ്. അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു.
@rakeshsarjan6243 жыл бұрын
👍. നല്ല ചിന്തകൾ
@somanathanraju8473 жыл бұрын
very good, waiting for the next...
@sijomangalam49813 жыл бұрын
Brilliant talking maitreyan
@mohamood.a.c19843 жыл бұрын
നല്ല ഗുണനിലവാരമുള്ള അഭിമുഖം. ഇതിൽ പരമ്പരാഗത മത-ജാതി സംഗങ്ങളുടെ സ്ഥാനമാനത്തിനുള്ള അടിപിടി ചർച്ചയയിൽ ഉൾപ്പെട്ടു കാണുന്നില്ല. ഗുണമെന്മയുള്ള ക്യാമറയുടെ ഗുണം കാണാനുണ്ട്. സ്പീഡ് റെയിലിനെ സംബന്ധിച്ച മൈത്രേയൻ മൈത്രേയന്റെ അഭിപ്രായം പ്രെത്യകം ഒരു വീഡിയോ ആക്കാവുന്നതേയുള്ളു. 👋
@aneeshkgeorge18313 жыл бұрын
Thankyou maithreyan
@lijojose89003 жыл бұрын
സ്കൂൾ ലീഡർ അല്ല സ്കൂളിലെ കര്യങ്ങൾ തീരുമാനിക്കുന്നത്.പക്ഷെ കുട്ടികൾ(ജനങ്ങൾ) തിരഞ്ഞെടുത്തത് ആണ്.എന്തോ ഒന്ന് ഇപ്പഴും ജനതിപത്യതിൽ ഇല്ലാത്തത് ആയി ഉണ്ട്. അതാണ് ഒരു സ്കൂൾ ലീഡറും ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ തമിലുള്ള വ്യത്യാസം.
@radharamakrishnan63352 жыл бұрын
Waiting for the next❤
@sapereaudekpkishor46003 жыл бұрын
ഉഗ്രൻ
@colorguide70473 жыл бұрын
Mithreyan Correct... 👍
@rasheedpm10633 жыл бұрын
തുടർ പ്രഭാഷണങ്ങൾക്കായി പ്രതീക്ഷയോടെ .........❤️👍
@johnskuttysabu7915 Жыл бұрын
Thudarbharanam..nasham undakkum
@ansarpoovam4383 жыл бұрын
💯സത്യം, 👌
@greenindia54813 жыл бұрын
അവതാരകൻ ബുദ്ധി ജീവി ആകാൻ വളരെയധികം ബുദ്ധിമുട്ടുന്ന
@neuronz12363 жыл бұрын
Why u say so?
@menonksa3 жыл бұрын
അപ്പൊ എനിക്ക് തോന്നിയത് ശരിയാണ് അല്ലെ ? കുറെ muscle പിടിത്തം നടത്തുന്നു ബുദ്ധി ജീവി ആവാൻ.
@@sudheeshk4124 it is ok to be someone like that, my intention is not a blame.
@renjithbs7331 Жыл бұрын
💯% കറക്ട് 🤝
@femypaul43453 жыл бұрын
Wow 🔥
@suvi1233 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@baburaj19223 жыл бұрын
The truth
@anoopvarma41103 жыл бұрын
🌹👍
@jakal15913 жыл бұрын
The best scenario or a revolutionary change cannot be brought in in a short period of time, so what's the next best thing? conduct the existing system at its best form. We have examples of highly functioning democracies in the western world. I guess we may have to aim for a properly functioning democracy, any change in this direction is welcome. Maitreyan is proposing a world based on his life and experience.
@മനുഷ്യൻ-ട1ച2 жыл бұрын
🔥
@sunilvalliyode5813 жыл бұрын
Maithreyan👍👍👍👍👍👌👌👌👌
@alivs20453 жыл бұрын
ഞാൻ അലി തിരുവമ്പാടി deyavai
@vipin97473 жыл бұрын
Next level
@dhanyalal56283 жыл бұрын
👏👏👏👏
@rajachandranpalakkad3 жыл бұрын
Beautifully explained 🌹
@junaidmusava3 жыл бұрын
💖💖❤️😍
@ShahanadAmanath3 жыл бұрын
👍👍👍👍👍
@tommyj62893 жыл бұрын
സേഫ് സോണില്‍ ഇരുന്നു എന്തും പറയാം .....
@AnilKumar-db5cj3 жыл бұрын
ശെരിയാണ്!!
@sumeshkonnangath71573 жыл бұрын
👍
@cpcc77172 жыл бұрын
Sure it will improve But CM be matured person first. Do not appoint low profile guys ministry.
@sajeevsoman78133 жыл бұрын
❤️
@jayakumarcn3033 жыл бұрын
ഒരിയ്ക്കലും നടക്കാത്ത ഒരാഗ്രഹം പറയട്ടെ. C M Mr mythreyan.. 🤔
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ മൈത്രേയനോട് ജനാധിപത്യ രീതിയിൽ , ഈ എപ്പിസോഡിൽ വിയോചിക്കുന്നു . ആ കാലം വുരുമായിരിക്കാം ...
@Anandks2303 жыл бұрын
Vineethathode abhyarthich program thudangiyath nannay..
@sudhan1233 жыл бұрын
Captain is not cherry.. He is a plum. :)
@krishnadasc46472 жыл бұрын
He is best for analysing man-made systems & material science etc... But totally unfit for dealing prabanja sakthies & aathmeegam. His views are purely based on mankind and their wellbeing only... That is ok... Man is not an inevitable factor for the existence of universe.... Man is only a small creature with some specialities... But he is trying for interpreting universe as a whole... This is stupidity which give no influences on universal power.. As it will not bother to move forward its way... Man is only an exploitor and moving towards the end of his existence in this world...🌍🌍🌍🌍
@ashokanyou3 жыл бұрын
യെസ്, ഇന്നിവർ ഒന്നും ചെയ്യാതിരുന്നാൽ അതായിരിക്കും വികസനം.
@shihabmp5023 жыл бұрын
അടിച്ചേൽപ്പിക്കൽ
@manilalcs49143 жыл бұрын
ബെസ്റ്റ് .വിമാനത്തിന് മുന്നിൽ കുത്തിയിരുപ്പ സമരം നടത്തിയവൻ
@arunps48333 жыл бұрын
Iyyalenth thengaya parayanu
@forexample26173 жыл бұрын
ഞാനും ആദ്യം ഈ ചോദ്യം ചോയ്ച്ചതാണ്,, പക്ഷെ പിന്നെ പിന്നെ ആ ലെവൽ മനസ്സിലായി
😂😂😂ഇങ്ങേര് ഈ പറയുന്നത് ഏത് ലോകത്തെ ക്കഥയാ .... 😂😂😂
@menonksa3 жыл бұрын
ഇദ്ദേഹം പറയുന്നത് എല്ലാം നമുക്ക് മനസ്സിലായി - ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. സർക്കാർ തലത്തിൽ - താങ്കളുടെ ജനാധിപത്യ ഭരണ ഘടനയിൽ അടി മുതൽ മുടി വരെ സംവരണം ആണ് പിന്നെ ഏത് തുല്യത ? മണ്ടത്തരം പറയുന്നതിന് ഒരു നിലവാരം വേണ്ടേ സർ? സ്വന്തം ഇണയെ തിരഞ്ഞെടുത്തിരുന്ന ഒരു സംസ്കാരം "സ്വയം വരം" എന്ന രീതി നമുക്കുണ്ടായിരുന്നില്ലേ? അത് തിരിച്ചു വന്നാൽ പോരെ? സ്വന്തം ഇണയെ തിരഞ്ഞെടുത്തവർ വിജയകരമോ എന്ന് ചിന്തിക്കരുതോ ? ഇന്റർകാസ്റ് മാര്യേജ് ധാരാളം നടന്നിട്ടും നാട് നന്നായില്യ എന്ന് ഇനിയും നമുക്ക് മനസിലായില്യ! അതോ എല്ലാം നന്നായോ ? എൻറെ കാഴ്ചപ്പാടാണ് ശരി എന്ന് അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ മൂല്യം ആണോ അതോ അതാണോ പൗരബോധം ? എല്ലാം സംശയം ആയി ബാക്കി നിൽക്കുന്നു.
@shihabmp5023 жыл бұрын
ഒന്നും പൂർണ്ണ മല്ല... പ്രജയും പൗരനും യുവത്വവും പറഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ ശരിയല്ല എന്ന് പറഞ്ഞു തുടങ്ങി എന്നാൽ അതിൻറെ ചില പോരായ്മകൾ ആണ് പ്രശ്നം എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു എൻറെ കാഴ്ചപ്പാടാണ് ശരി എന്ന് പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്നത് അല്ലാതെ എന്താണ് ശരിയെന്ന് ഇവിടെ പറയുന്നുമില്ല മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ കഞ്ചാവിൻ ലഹരിയിൽ അൽപ്പൻ സാഹിത്യം പറയുന്ന അനുഭൂതി.
@svsuraji30503 жыл бұрын
അപ്പോൾ മൈത്രേയൻ പറഞ്ഞത് ഒന്നും അങ്ങട് തലക്കകത്തേക്ക് കയറിയില്ലെന്ന് വ്യക്തം.
@svsuraji30503 жыл бұрын
ജനാധിപത്യ വ്യവസ്ഥയുണ്ട്. ജനാധിപത്യം ആരംഭിച്ചിട്ടില്ല.
@shihabmp5023 жыл бұрын
@@svsuraji3050എന്റെ പൊന്നു മസ്സിലായിടത്തോളം മതി ഒന്നും അംഗീകരിക്കാത്ത full Negative സാധനം , 😂
@forexample26173 жыл бұрын
@@shihabmp502 എടൊ വില്ലജ് ഓഫീസ് ഓഫീസ് പോയ അവരുടെ വൃത്തികെട്ട സ്വഭാവം കണ്ടിട്ടുണ്ടോ... കാരണം എന്താ അവരെ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല.. എന്നാ പഞ്ചായത്തിൽ പോയി നോക് മെമ്പർ മാർ മാന്യമായി സംസാരിക്കും കാരണം അവര്ക് നമ്മൾ വോട്ട് ചെയ്യണം.... ശെരിക്കും വില്ലജ് ഓഫീസ് കളക്ടർ ഒക്കെ ബ്രിട്ടീഷ് karude കാലത്ത് വന്നതാണ് അത് മാറ്റിയിട്ടില്ല
@sudhinairkallara3 жыл бұрын
Ellathinodum iyalkke pucham matram...poyatham parayan vendi maithreyan jeevitham..vivaram ullavantrduthe kali nadakilla..epposhum prajaum rajavum😀