Mashallah ഫൈസൽ sir ഈ ചാനലിലൂടെ കാണാൻ പറ്റിയത്തിൽ സന്തോഷം sir 2013 ൽ ഞങ്ങൾക്ക് ഒപ്പന ടീമിൽ ഒപ്പന padipichu അതുപോലെ ഒപ്പന പാട്ടും padipichu തന്നു ജില്ലയിൽ A ഗ്രേയ്ഡ് നേടി. Sir കാണാൻ പറ്റിയത്തിൽ valare സന്തോഷം Njan പഠിച്ച school (TSS vadakkangara vadakkangara malapuram )
@fudailsvlog2782 жыл бұрын
നങ്ങാടെ നാട്ടുകാരൻ
@abdulrasheed-mb7re Жыл бұрын
Wooooooooooo ഞാൻ കൊല്ലം മലപ്പുറം കാരി പൊളിച്ചടുക്കികയ്യിൽ കൊടുത്തു എന്താ ശബ്ദം മോൾക്ക് നല്ല ഭാവിയുണ്ട് ❤
@RaseenaValakandi4 ай бұрын
മൂന്ന് പേരും ഉഷാറായി പാടി
@haneefaam7086 Жыл бұрын
അശ്വതിയുടെ പാട്ട് വളരെ നന്നായിട്ടുണ്ട് മറ്റ് രണ്ടുപേരും കുഴപ്പമില്ല
@rasheedpk90382 жыл бұрын
മൂന്നുപേരുടെയും അതിമനോഹരമായ ഗാനം
@hajaranisar14542 жыл бұрын
3പേരും നന്നായി പാടി. കൂടുതൽ ഇഷ്ടം ആയത് ഐശ്വര്യയുടെ പാട്ട് ആണ് 🌹🌹🌹
@ummerp53783 ай бұрын
ഐശ്വര്യ ❎ അശ്വതി ✅
@rashikasaragod64722 жыл бұрын
കണ്ണുരുകാരി ഒന്ന് കൂടി ഉഷാർ ആക്കിയത് പോലെ തോന്നി പാടിയത് 🥰
@mansoorpattambi3467 Жыл бұрын
ലാസ്റ്റ് സൂപ്പർ
@ramlakv9722 жыл бұрын
മൂന്ന് പേരും 👌🏻പാടി 👍🏼
@fousias65872 жыл бұрын
ആശ്വതി മോള് സൂപ്പർ നന്നായി പാടി 🤲🤲🤲💕💕💕💕💕👍👍👍🥰🥰🥰🥰
@nimbrasnimbras70892 жыл бұрын
Really
@nimbrasnimbras70892 жыл бұрын
Fousia evideya stalam
@kidsreals1333 Жыл бұрын
മുന്നാളു നന്നായി പറയാൻ പറ്റില്ല....
@ishaqqahsi16852 жыл бұрын
വള്ളാഹി song its amazing 🥰 നല്ല ഈണത്തിൽ പാടി
@feminapfemina19002 жыл бұрын
Correct
@zeenathahmadkutty54622 жыл бұрын
അശ്വതിക്കുട്ടി നന്നായി പാടി. അഭിനന്ദനങ്ങൾ
@rayams Жыл бұрын
മൂന്നുപേരും നന്നായി പാടി... കൂടുതൽ മികച്ചത് അശ്വതി തന്നെ...
@fathimanoora3395 Жыл бұрын
മൂന്നുപേരും നന്നായി പാടി
@tajupilakeel56746 күн бұрын
മൂന്നാളും സൂപ്പറായിട്ടുണ്ട് പാട്ട് കണ്ണൂർ കരിക്ക് പ്രത്യേകം അഭിനന്ദനം
@ashkarashkarali4730 Жыл бұрын
Masha allah അടിപൊളി
@nishamnisu9923 Жыл бұрын
മൂന്നുപേരും സൂപ്പറായിട്ട് പാടി
@sulaimankk6746 Жыл бұрын
അശ്വതി മോൾ നല്ലഭാഷ അഭിനന്ദനങ്ങൾ
@Shamil4052 жыл бұрын
3 aalum polichu..adipoli ♥️
@majinouppichanel8694 Жыл бұрын
Maa sha Allah 3 perum adipoli aayi paadi
@BasheerBasheer-hq4dq Жыл бұрын
മലപ്പുറം, കണ്ണൂർ നന്നായിപാടി 👍👍👍👍🌹🌹🌹
@safaaysha11792 жыл бұрын
3perum nannaai paadi enik kooduthal ishttappettath sana paadiyathh
@bavabava52482 жыл бұрын
എനിക്ക് 3 പേരുടെ പാട്ടും ഇഷ്ട്ടായീട്ടോ 🥰
@jamaludeen35782 жыл бұрын
ഐശ്വര്യ ഗ്രേറ്റ്... 👌
@mashoodvt9167 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല മൂന്നുപേരും പൊളിച്ചു ❤❤❤
@kusongs7661 Жыл бұрын
മൂന്ന് പേരും നന്നായി പാടി 👍🏻👍🏻👍🏻
@raoofmpvalliad33352 жыл бұрын
Ellarum nannayi paadi...ashwathiyude song selection superb
@muhammedajmal20932 жыл бұрын
ഐ ശര്യ ജ്യോതിഷ്.. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഐശ്വര്യ കണ്ണൂർ വാരം സി എച്ച് എം സ്കൂൾ വിദ്യാർത്ഥിനി 🥰💥💥💥
@farseenamanu24292 жыл бұрын
♥️🔥
@sanasafa48572 жыл бұрын
Masha Allah faisal sir kaalangalk sheshm knan kazhinju
@ashiquenamath57262 жыл бұрын
Enik personally ishttappettath sanayude song aanu ellaavarkkum congratulations
@jaleeljaleel46762 жыл бұрын
3 perum super Ashadi superai padi saund Adipoli 🥰🥰
@mom-of-three-princes2 жыл бұрын
ഇതിൽ എവിടെ അശ്വതി???? 🙄 ഐശ്വര്യ അല്ലേ ആ കുട്ടിയുടെ പേര്..? ഞാൻ അങ്ങനെ ആണ് കേട്ടത്. ഏതായാലും മൂന്നുപേരും നന്നായി പാടി 😍😍
@sapz_rizsapz_riz48302 жыл бұрын
Athenne njanum angineyaa kettath
@mom-of-three-princes2 жыл бұрын
@@sapz_rizsapz_riz4830 ആരോ ഒരാൾ അശ്വതി ന്ന് പറഞ്ഞു. പിന്നാലെ എല്ലാരും അതന്നെ ഏറ്റു പിടിച്ചു. ഞാൻ കരുതി ഞാൻ കേട്ടത് തെറ്റിയതാണോ ന്ന്. ന്നിട്ട് ഒന്നൂടെ വീഡിയോ കണ്ടുനോക്കി. 😄😄
@asnashabeeb2440 Жыл бұрын
ഞാനും കേട്ടത് തെറ്റി എന്ന് വിചാരിച്ചു ഒന്നുകൂടി കേട്ടു. ഐശ്വര്യ തന്നെ ആണ്
@Ponnus000 Жыл бұрын
ഞാനും വീണ്ടും നോക്കി
@abdulrasheedrasheed1191 Жыл бұрын
🎉അശ്വതി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹
@naseebap3894 Жыл бұрын
3um അടിപൊളി
@musiclivechanal Жыл бұрын
അശ്വതി ഫസ്റ്റ്
@haseebrahman69052 жыл бұрын
എല്ലാവരും നന്നായി പാടി
@zubinalappad1239 Жыл бұрын
മൂന്നാളും ❤❤👍🏻👍🏻മൂന്നാമത്തെ കുട്ടി പൊളി 😍👌🏻👌🏻
@mrtech59972 жыл бұрын
Enik ashwathiyudeyum sanayudeyum song nalla ishtayi🥰