ഉവ്വാ…😂 കഷ്ടപ്പെട്ട് പഠിച്ച് സിവിൽ സർവീസ് നേടി വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത രാഷ്ട്രീയക്കാരുടെ മുന്നിൽ കുനിഞ്ഞ് നിന്ന് അടിമകളായി ജീവിക്കാനാണോ 😂😂😂😂 അതിന് പകരം അവനവന് കഴിവുള്ള മേഖലകളിൽ പ്രാവീണ്യം നേടുക..എന്നിട്ട് ആ മേഖലയിൽ സ്വയം സംരഭകൻ ആവുക..മറ്റുള്ളവർക്ക് ശമ്പളം കൊടുക്കുന്നവൻ ആവാൻ ശ്രമിക്കുക..സ്വന്തം കഴിവ് ഉപയോഗിച്ച് പണക്കാരൻ ആയാൽ ഒരുത്തന്റെ മുൻപിലും കുനിയേണ്ടി വരില്ല…
@mathewjohn81262 күн бұрын
Great. I skipped that due to my personal issues. Do grab the same with both hands. Systematic study mode can guide you through. 🎉
@krishnendub113 күн бұрын
വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് കളക്ടർസാർ ഒരു പ്രചോദനമാകട്ടെ🎉
വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤
@mollyjohnson54392 күн бұрын
നമ്മുടെ youth എല്ലാം gifted ആണ്. ഒരു കുട്ടി പോലും വഴി തെറ്റി പോയാൽ, അപകടത്തിൽ പെട്ട് മരിച്ചാൽ എനിക്ക് വിഷമം ആണ്. എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യണ്ട നമ്മുടെ youth. നമ്മുടെ കുട്ടികൾക്ക്, യൂത്തിനു ഇദേഹം മാതൃക ആവട്ടെ. ഈ സബ് കളക്ടർ എന്നും ജനങ്ങൾക്ക് നല്ല മാതൃക ആവട്ടെ
@mariyamary975Күн бұрын
🙏🏻👍🏻👍🏻
@balachandrakumari3526Күн бұрын
👍👍👍
@ajitha34972 күн бұрын
ഈ ചുള്ളൻ കളക്ടർ വന്ന വഴികൾ മറക്കാതിരിക്കട്ടെ..... സമൂഹത്തിന് നല്ലത് ചെയ്യാൻ.. സഹായിക്കട്ടെ... 🙏🙏🙏🙏🙏❤❤❤
@s.v.devika26182 күн бұрын
👍
@dr.nselvaraj27944 сағат бұрын
Dear sub-collector , The Lord Almighty bless you and wish you the all' the best in your life ❤
@mollythomas28062 күн бұрын
എന്നിലേ അമ്മമനസ്സിന് ഇത് കേള്‍ക്കുമ്പോള്‍, എന്തെന്നില്ലാത്ത ഒരു മൂഹൂര്‍ത്തനിമിഷം. ഉണ്ണീ.. നീ എന്‍റേതും കൂടിയായിരുന്നെങ്കില്‍... തുടരുക .. വീജയഗാഥകള്‍ ഒരുപാടു കീഴടക്കാനില്ലേ. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ❤🎉
@balachandrakumari3526Күн бұрын
🙏🙏🙏
@bindhusuresh92553 күн бұрын
സമാധി കാരണം കളക്ടർ വൈറൽ ആയി ഒന്ന് ചീഞ്ഞാലേ ഒന്നിന് വളം ആകു എന്ന പഴ മൊഴി ഓർമ്മ വരുന്നു
@jainibrm13 күн бұрын
😂
@HoneyGeorge-v7r2 күн бұрын
😂😂
@sudhakarank.n99963 күн бұрын
The way sub collector taken care of situation from judicial point of view and sentiment of people is highly appreciatable 👍
@itsmylife96312 күн бұрын
എത്ര നല്ലത് കണ്ടാലും അത് സഹിക്കാൻ വയ്യാതെ വിഷം ഇറക്കുന്ന എത്രപേർ... ഇവർക്കൊന്നും ചികിത്സയില്ല..മനസിന് കാൻസർ ആണ്... ഈ ചെറുപ്രായത്തിൽ ഇതുപോലുള്ള സ്ഥാനത്തു എത്തിയ ഈ കൊച്ച് പയ്യൻ എല്ലാവർക്കും പ്രചോദനം തന്നെയാണ്...❤❤❤
ദയവുചെയ്ത് നാട്ടിൽ ഒരു കളക്ടറെ post ചെയ്യുമ്പോൾ അത് ആ നാട്ടിലെ എല്ലാവരെയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്രനാളും ട്രിവാൻഡ്രത്ത് ജീവിച്ചിട്ട് അറിഞ്ഞില്ല ഇങ്ങനെ ഒരു കളക്ടർ ഇവിടെയുണ്ടെന്ന്😢❤❤
@prathyuprathyus7185Күн бұрын
ഒരു കോഴി യുടെ രോദനം അല്ലെ ആ കേട്ടത് 😂
@user-jz1zo9io7wКүн бұрын
@prathyuprathyus7185 😆😆😆
@NivyaSarath-nv4nt2 күн бұрын
കഷ്ടപ്പെട്ട് നേടിയെടുത്ത വിജയം ഇപ്പോൾ 💯 ജോലിയോട് നീതി പുലർത്തുന്ന Collector ❤️😊🙏
@chandranbalan71133 күн бұрын
എല്ലാർക്കും നല്ല മോട്ടിവേഷൻ ആണ് സർ ❤
@krajendraprasad47863 күн бұрын
ഒരാളുടെ ഉയർച്ചയിൽ താരാട്ടുപാടുകയല്ല വേണ്ടത്, എനിക്കും ഒരുജന്മമുണ്ട്,ആയുസ്സുണ്ട്, ബുദ്ധിയുണ്ട് . എനിക്കും അങ്ങിനെ ആയിട്ടില്ലെങ്കിലും ഇതുപോലെ എന്തെങ്കിലും ആകണമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ?. അവിടെയാണ് അതിൻ്റെ മഹത്വം.
@RoshTok2 күн бұрын
എല്ലാവർക്കും ഒരുപോലെയുള്ള ബുദ്ധി ഉണ്ടാകണമെന്നില്ല.😊
@thasni_arts2 күн бұрын
🔥🔥
@susanvarghese62213 күн бұрын
Thank you JESUS. Really we are proud of you
@Vva2482 күн бұрын
Susammo ath Christian collector alla trivandrum sub collecter aane
@goodspirit57472 күн бұрын
😂😂😂
@tomithomas21512 күн бұрын
👍💯💙🙏
@MeethRlosemarsnae2 күн бұрын
@@Vva248അതിന് എന്താണ് സഹോദരാ അവർ ദൈവത്തോട് നന്ദി പറഞ്ഞു ഒരു നല്ല കളക്ടർ അല്ലേ ദൈവത്തോട് നന്ദി പറയാൻ ക്രിസ്ത്യാനിയാകണമെന്നോ മുസ്‌ലിം ആകണം എന്നോ ഹിന്ദു ആകണമെന്നോ ഒന്നുമില്ല മനുഷ്യനായാൽ മതി😊
@Vva2482 күн бұрын
@@MeethRlosemarsnae ellathilum matham kayattenda,ath hinduvaayalym Christian aayalum, muslim aayalum. Oh. Pinne entha innocence...
@rockeyalphonsasworld79263 күн бұрын
Brilliant and matured 🙏
@radhanair61772 күн бұрын
Thank you for conveying this News. All the Best Wishes to the Smart, Young and Dynamic Sub Collector❤
@yohannandaniel3Күн бұрын
HE SEEMS TO ME A TALENTED AND HONEST YOUNG MAN WITH GREAT FUTURE!!
@Quinno_oshee2 күн бұрын
എന്തൊക്കെ പുരോഗമനം പറഞ്ഞാലും ആളുകൾ സൗന്ദര്യത്തിൻ്റേയും വെളുപ്പിൻ്റെയും പുറകിൽ തന്നെയാണ് ഈ ചെറിയ പ്രായത്തിൽ ഇത്ര നല്ല പദവി അത് വളരെ പ്രചോദനപരമാണ് എന്നാൽ ഈ സമാധിസ്ഥലത്ത് കാണാൻ ഭംഗി കുറഞ്ഞ നിറമൊക്കെ കുറഞ്ഞ ഒരു സബ് കളക്ടറാണ് വന്നി രുന്നെ ങ്കിൽ ഈ ആവേശത്തോ ടെ ആരെ ങ്കിലും അന്വോഷിക്കുമായിരുന്നോ ചാനലുകളൊക്കെ സുന്ദരൻ കളക്ടർ എന്ന് പൊക്കി പൊക്കി നടത്തുന്ന പരാമർശങ്ങൾ കാണുമ്പോൾ കറുത്ത നിറമുള്ള കാണാൻ ഭംഗികുറഞ്ഞ ആളുകളോടുള്ള വേർ തിരിവ് ഇതിൽ നിന്നും മനസിലാക്കാം
@harikumarnandhu50762 күн бұрын
ഇതിൽ കറുപ്പ്, വെളുപ്പ്, ഭംഗി എന്നിവ എന്തിനാ സുഹൃത്തേ. ആവശ്യമില്ലായിരുന്നു
@gayathria7382Күн бұрын
Oru smart payyan..
@sebastianmj45322 күн бұрын
Well done boy, you are an inspiration to many. God bless.
@JyothiPK-vh8yx2 күн бұрын
Kunjinu omanathamulla face anu❤Ella nanmakalum undavatte jyothiyamma palakkad
@Quizinvariety7773 күн бұрын
കളക്ടർ ആയാലും കൂലി പണിക്കാർ ആയാലും കണ്ണൂർ പിള്ളേർ മൊഞ്ചൻ മാർ തന്നെ 😂
@Ponnachen2 күн бұрын
തെക്കൻ കേരളത്തിൽ നിന്നും ഉള്ള കുടിയേറ്റക്കാരന്റെ മകൻ ആണ് പുള്ളേ
ഈ സുന്ദര കളക്ടർ ഇന്നത്തെ തലമുറക്ക് പ്രചോദനമാവട്ടെ .
@LissySaju-i7j2 күн бұрын
Ee monte parents jesus nandy thanku parayanam gopan swamy pole prandan case revenge adukum prandanmar so do prayer god blessu mone❤❤❤🎉
@SeemasEntertainments3 күн бұрын
സുന്ദരൻ കളക്ടർ 🙏🏻🙏🏻🙏🏻🙏🏻
@sreejaarya29292 күн бұрын
യെസ് സൂപ്പർ 😁😁
@minithomas88982 күн бұрын
All the best..... may god bless you abundantly
@pjroy50522 күн бұрын
സൂക്ഷിക്കുക... നോക്കീം കണ്ടു പാർട്ണറെ selectചെയ്യുക....അല്ലേൽ എല്ലാം പാഴാകും
@yesteryears3362 күн бұрын
Sathyam ... nammude kunjungale valarthi padipichu avasanam partner ayi kitunnavar avarude jeevitham athoke oru tension anu ...
@pjroy50522 күн бұрын
@yesteryears336 സ്ത്രീകൾക്ക് എന്തു ക്റൂരതയും നടത്താൻ സഹായിക്കുന്ന പക്ഷ പാത നിയളങ്ങളാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. ഇല ചാടി വീണാലും മുള്ളിനു കേടുവരുത്തുന്ന പൊലീസ് നിയമ ന്യായാധിപ സംഘശക്ക്തിക്കു മുന്നിൽ ഇന്ത്യൻ ആണുങ്ങൾക്കു ഒരു വിലയുമില്ല... കുട്ടിക്കും വിലയില്ല....എല്ലാം സ്ത്രീ overpower ചെയ്യും
@lalithak85422 күн бұрын
ബഹുമാനപ്പെട്ട കളക്ടർ അവർകൾക്ക് ബിഗ് സല്യൂട്ട്❤
@AVR7063 күн бұрын
എന്തായാലും സ്വാമി കാ രാണം കുറച്ചുപേർ ഫേമസ് ആയി ഹണി റോസ് പിന്നെ ബോബി ചെമ്മണ്ണൂർ മീഡിയയുടെ ശ്രദ്ധയിൽ നിന്നും മാറി
@joffinjoy5553 күн бұрын
Gopan swamik nanni
@Rajprasad-hc1yz2 күн бұрын
കണ്ടാൽ ഒരു അച്ചൻ പട്ടത്തിനു പഠിക്കുന്ന ലുക്ക്
@haitiptech..86862 күн бұрын
Big salute for his hard work🌹
@aswaniachu50302 күн бұрын
Ethokke kanditt enkilum new generation nalloru position nu vendi prayathnikkatte❤
@riseofblack46902 күн бұрын
നല്ല അവതരണം ❤
@harikrishnanps89383 күн бұрын
Power of education 🔥🔥🔥
@Shancy-q2m2 күн бұрын
എല്ലാ കുട്ടികൾക്കും പ്രചോദനമാകട്ടെ🎉
@AgnesttopsftAlosious2 күн бұрын
ഈ ഭാരിച്ച ഉത്തരവാദി ത്വം നന്നാ ചെയ്യുവാൻ കഴിയട്ടെ👍❤
@ANANDAVALLYMR-n6g3 күн бұрын
ചക്കര കുട്ടൻ കളക്ടർ ❤🥰
@mariyamary975Күн бұрын
അധ്വാനത്തിൻ്റെ പ്രതിഫലം🙏🏻😍
@melodygeorge70372 күн бұрын
കൂഞ്ഞിലെ മുതൽ മിടുക്കൻ ആണ്... അവരുടെ ഫാമിലിയും അങ്ങനെ തന്നെ ആണ്... ❤❤
@joysgeorge47782 күн бұрын
He handled the situation Very well.Especially the media.
@Reshma-jv7md2 күн бұрын
Collector super aanu. അടിപൊളി ചുള്ളൻ ആണ് ❤❤😊😊
@ejjohny176Күн бұрын
Congrats Alfred❤
@saraswathytm15312 күн бұрын
നമ്മുടെ സ്വന്തം പാടിച്ചാലുകാരൻ..🎉❤ proud of u....✌️
@subaiathks8852 күн бұрын
👍
@sharmilaappu49262 күн бұрын
കളക്ടർക്ക് ബിഗ് സല്യൂട്ട്
@LEENAGEORGE-m7f22 сағат бұрын
god bless u sir
@shihabselex27163 күн бұрын
ബിഗ് സല്യൂട്ട് ബ്രോ കളക്ടർ saab❤❤❤❤❤❤
@sunandaps96933 күн бұрын
Valichuneettathe nannayi paranju, Congrats
@premshalom51092 күн бұрын
Discipline life, Jesus loves you ❣️
@PankajyadavYadav-x5z2 күн бұрын
ജ്യൂസ് 😄😄
@sankaranmanipuzha5958Күн бұрын
ആശംസകൾ....
@Faizan1224-p4oКүн бұрын
🙋♂️🙋♂️👍👍👍👍
@gayathria7382Күн бұрын
Smart boy
@nandhukichu90602 күн бұрын
സൗന്ദര്യം, നിറം eppozhum ഒരു advantage ആണു..അല്ലെന്നൊക്കെ പറയുന്നത് hypocrisy ആണ്
@vincentoj39033 күн бұрын
💯❤
@sominijohnjohn41732 күн бұрын
💙💙💙💙👍🏻👍🏻👍🏻👍🏻
@thomsonlawrence6812 күн бұрын
🌾🌾🌾🌾
@aysha86862 күн бұрын
കലക്ടറെ മൊത്തം ഹിസ്റ്ററി തപ്പി ആരും ബുദ്ധിമുട്ടണ്ട തെ എവിടെ ഉണ്ട് മൊത്തം ഹിസ്റ്ററി വേഗം വാ എല്ലാരും... എന്തായാലും മൊഞ്ചുള്ള ഒരു കലക്ടറെ കണ്ടു
@Rashid7-t5f2 күн бұрын
ജ്ജ് പറ മുത്തേ 🤣🤣🤣
@VijayasKitchenMagic2 күн бұрын
🌹🌹🌹
@minijonny9182Күн бұрын
Kudos
@പാട്ടിന്റെപാലാഴിPaattintePalazКүн бұрын
കണ്ണൂരിന്റെ അഭിമാനം....🥰🙏🧡
@bindumaheshnv9099Күн бұрын
നാട്ടുകാരൻ കളക്ടർ 😍🙏
@leelammamathew707Күн бұрын
👍🙏
@sujauthuppu17722 күн бұрын
👍❤
@KannanNair-e1r2 күн бұрын
💕💕💕💕💕💕💕💕💕👌🏻👌🏻👍🏻👍🏻ചുള്ളൻ കലക്ടർ 👍🏻
@KannanNair-e1rКүн бұрын
🙏🏻👍🏻👍🏻💕💕
@AlokNathm-g2q2 күн бұрын
Kannurrr 👍👍👍👍👍
@malayali-gx7fs2 күн бұрын
കണ്ണൂരാണ്. ബെർതെയല്ല ഇത്ര മൊഞ്ച്❤❤❤
@raziyapc3 күн бұрын
Excellent
@sidharthr11382 күн бұрын
Allengilum kannur ulla girls and boys valare bhangiyullavara.
@KMCStar-ld5fd2 күн бұрын
നമ്മളെ നാട്ടുകാരൻ ❤
@minijoseph64962 күн бұрын
A big salute to collector sir❤
@reshmat63693 күн бұрын
Plzzz lakshmi nair life story
@jerishvblogs3 күн бұрын
Big salute to this mone
@jainvarghese78542 күн бұрын
😇🙏
@bijudevasia44163 күн бұрын
എന്റെ നാട്ടുകാരൻ 👍
@basilahmed73253 күн бұрын
🥇
@mathewjohn81262 күн бұрын
Kollaam.
@manjurajendran91792 күн бұрын
👍👍👍👍👍👍😍😍😍
@Ex.LocopilotКүн бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@nalinit48103 күн бұрын
Sir, 👍🙏
@rajeenashamnad142 күн бұрын
Silver screen channelintevoice aano?😮
@babumathai4132Күн бұрын
ശ്രീറാം വെങ്കിട്ട രാമനെ ഇത് പോലെ വാനോളം പൊക്കി... പിന്നെ എന്തുണ്ടായി എന്നറിയാമല്ലോ