എത്ര രസമാണ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ... നന്ദി സാർ
@sureshvk2964 сағат бұрын
ശ്രീ TG സാറിന് കേരളമാപ്രകൾ മുക്കിയ വിലയേറിയ വാർത്ത സാധാരണക്കാരിലേക്കെത്തിച്ചതിന് ഹൃദയത്തിൽനിന്നുള്ള അഭിനന്ദനങ്ങൾ..🌹🙏👍
@saneeshsanu13804 сағат бұрын
പത്രികയിലൂടെ മാത്രം മലയാളിക്ക് അറിയാൻ പറ്റുന്ന പല വാർത്തകളിൽ ഒന്ന്.👍🧡
@shereshma4 сағат бұрын
മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലത്ത് ബിജെപി ജയിച്ചു അറിയാം പക്ഷേ ആ ജയത്തിന്റ പിന്നാമ്പുറം ഇപ്പോഴാ അറിയുന്നത് 👍🏻👍🏻 ആ സത്യം പുറത്തു കൊണ്ട് വന്ന tg സാറിനും പത്രികക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@sasindranathan3 сағат бұрын
വളരെ പ്രത്യേകതയുള്ള ഒരു തിരഞ്ഞെടുത്ത വാർത്ത മലയാളിക്ക് എത്തിച്ചു . നന്ദി ടിജി സാർ .
@Jojo-l1r7p4 сағат бұрын
വളരെ നന്നായിട്ടുണ്ട് congratulations sir.
@haridasa72814 сағат бұрын
T G sir നമസ്കാരം നല്ല രസമായ ചോദ്യം ഉത്തരം മാതിരി യുള്ള പ്രസന്റേഷൻ. എല്ലായിടത്തും ഉള്ള നല്ലകാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നു. നന്ദി sir
@lukosecherian4734 сағат бұрын
നാനാ പട്ടേക്കറുടെ ഒരു സിനിമാ സംഭാഷണമുണ്ട് " സാലാ, ഏക് മച്ഛഡ് ആദ്മി കോ ഷിജഡ ബനാ ദിയ " . സമൂഹത്തിന് ശാപമായി ഒത്തിരി മച്ഛഡ്( കൊതു കൾ) ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് ,ഇലക്ഷൻ വരുമ്പോൾ കൈ കൂപ്പിക്കോണ്ടുവരും, നമ്മൾ ജയിപ്പിച്ചും വിടും ,ജയിപ്പിച്ച നമ്മളെ അവർ നപുംസകങ്ങളും ആക്കും.
@jayachandranchandran54823 сағат бұрын
Correct
@VinodAnedath2 сағат бұрын
👍🙏
@venusarangi2 сағат бұрын
എന്താണ് ഈ ഷിജഡ
@a.kkumar2603 сағат бұрын
ഇത് പോലെ മുക്കിയ പ്രധാന വാർത്തകൾ ആഴ്‌ചയിൽ ഒരിക്കൽ തുടർച്ചയായി പ്രക്ഷേപണം ചെയ്താൽ,ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ കാരൃം ആകുമെന്ന് ഉറപ്പ്... പ്രതൃകിച്ച് കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾക്ക്...😊
@ajithakumarin6185 сағат бұрын
പ്രശാന്ത് ബ്രോ പോകുമ്പോൾ കോഴിക്കോട്ടെ ആളുകൾക്ക് വിഷമം ഉണ്ടായിരുന്നു. കിരൺ ബേദിയെ തിഹാറിൽ നിന്ന് മാറ്റുമ്പോൾ തടവുകാർ കരഞ്ഞ് ബഹളം വെച്ചു.
@silvereyes0004 сағат бұрын
Dr K Vasuki of Tvm❤
@balankulangara4 сағат бұрын
ഞങ്ങൾ തമിഴ്നാട്ടുകാരും IPS കാരൻടെ ആരാധകരായി മാറിക്കഴിഞ്ഞു ദിവസം അദ്ധേഹത്തിന്റെ അഭിമുഖം പ്രസംഗം കേട്ടില്ലെങ്കിൽ ഉറക്കം വരാത്ത അവസ്ഥ യാണു
@SamySamy-zs9ru4 сағат бұрын
കോൺഗ്രസ്പ്രതിയായാൽ കേരളത്തിലെ മീഡിയ അറിയില്ല
@pratapvarmaraja16945 сағат бұрын
ഇവിടെ ജേക്കബ് തോമസ് സാറിനും ഇതേ ഗതിയായിരുന്നു.
@balakrishnannair50594 сағат бұрын
Yes 100%true.this issue our mama media avoided conveniently
@sankarankuttykj62903 сағат бұрын
Sir, 2 വർഷം മുൻപ് ഇൽമയുടെ ഒരു ഇന്റർവ്യു ഒരു ദേശീയ മാധ്യമത്തിൽ വന്നിരുന്നു, അതിൽ അവർ പറഞ്ഞത് ഇന്ത്യയുടെ സംസ്കാരം വസുദൈവ കുടുംബകം എന്നതാണ്, ബട്ട് മൈ ഫസ്റ്റ് ചോയ്സ് ഈസ് ഇന്ത്യ,
@balachandranm.b38882 сағат бұрын
🙏നമസ്തെ ടി ജി സർ🙏
@triumpСағат бұрын
1998 -1999 ൽ ബോംബെ താനെയിൽ മുനിസിപ്പൽ commissioner നെ മാറ്റിയപ്പോൾ അവിടുത്തെ ജനങ്ങൾ മുഴുവനും മെഴുകുതിരി കത്തിച്ച് ജാഥ സമാധാനപരമായി നടത്തി. അങ്ങനെ ആ transfer അത് മാറ്റി.
@VinodKumar-hw1qq3 сағат бұрын
Great ! അറിയാത്ത, മറ്റുള്ളവർ അറിയിക്കാത്ത ഇത്തരം വാർത്തകൾ ഇനിയും വേണം TG Sir🎉
@somanadhankallayil358818 минут бұрын
You are great TG Sir. Only you can present the hot issue very well. Big salute to you.
@sreekanthsreenivas60024 сағат бұрын
ചേട്ടാ❤ കൊള്ളാം 🙏
@monyrajalingal12644 сағат бұрын
TG❤❤❤❤❤
@prpkurup25994 сағат бұрын
Tg sir നമസ്തേ 🙏
@raghuramanradhakrishnameno34234 сағат бұрын
Topic 👍
@madhavadaskoodallur21153 сағат бұрын
Great T G Sir. As you said our mainstream malayalam channels will not bring this out. You did it. Great.
@rameshsabitha65594 сағат бұрын
ഒറ്റ മാപ്രകൾ മിണ്ടൂല്ല... കാരണം അവിടം കൊങ്ങി ഭരണമാണ് 😂😂😂....
@purushothamankani36553 сағат бұрын
പക്ഷെ, വയനാട്ടിൽ നിന്ന് ജയിച്ച കോൺഗ്രസ് mp ആയ വടക്കേ ഇന്ത്യക്കാരിക്ക്, HP ഭരിക്കുന്നത് ബിജെപി ആണെന്ന വാശിയുണ്ട്, ഇപ്പഴും 😊
Thanks for your efforts to expose what is happening in a congress ruled state.
@hillarytm67663 сағат бұрын
കേരളത്തിൽ അശോകൻ സർ ഇന്ന് അനുഭവിക്കുന്നത്.കഴിവുള്ള ഉദ്യോഗസ്ഥർ ഇവിടെ disqualified ആണ്
@Menon20254 сағат бұрын
ഈ വാർത്തയോന്നും അറിഞ്ഞില്ലല്ലോ😮😮 TG സർ ഇൻ്റൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് superb👍🤎 മാ പ്ര കൾ എന്തെ ഇങ്ങനെ കോഴികാൽ വിസ്കി അടിമകൾ ആയിപ്പോയി🤔🤔
@Jyodeepak3 сағат бұрын
Great Information TG Sir❤
@shivadasp69084 сағат бұрын
Thanks.
@sudhesanparamoo35522 сағат бұрын
സോഷ്യൽ മീഡിയയിൽക്കൂടിയും സത്യം പൂർണ്ണമായി അറിയാൻ കഴിയുന്നില്ലെങ്കിൽ മാറ്റങ്ങൾ ഇനിയും വരാറുണ്ട്,
@kumarankutty27554 сағат бұрын
അവിടെ കാൺഗ്രെസ്സ് ഭരിക്കുന്നതുകൊണ്ടല്ലേ സാർ ഇവിടുത്തെ പത്രങ്ങൾ വാർത്ത കൊടുക്കാത്തത്? മാപ്രകൾ കാൺഗ്രെസ്സിന്ടെയും കമ്മുവിന്റെയും കൂടെയേ നിൽക്കൂ. ബിസിനസ്സും പണമൊഴുക്കും ഈ രണ്ടിടത്തും ശീഘ്രം നടക്കും. ഇവിടെ ഒരു ഐ.പി.എസ്. ഓഫീസറെ അടുത്തൂൺ പറ്റാനടുത്ത സമയം പാലക്കാട് ഒരു കത്തിയും ഇരുമ്പും വിൽക്കുന്ന കമ്പനിയിൽ കൊണ്ടുപോയി ഇരുത്തിയില്ലേ? ഈ വാർത്ത നിവൃത്തികേടുകൊണ്ടു ചിലർ കൊടുത്തു എന്ന് തോന്നുന്നു. ഇപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വാർത്തയും കേൾക്കുന്നില്ല.
@thankamk10893 сағат бұрын
Thanks a lot.... T G M ji.... 🙏
@raghusethu65652 сағат бұрын
News which we will never get to hear....thank you TG sir
@sahadevannairk28663 сағат бұрын
Good News Mohan Ji
@josephkarikkatuthomas84082 сағат бұрын
Thank your u-channel, sir. Your style of mixing peace and war, fun and fact, jokinng justice ❤
@rajannair573614 минут бұрын
Solan ജില്ലയിൽ ഉള്ള സ്ഥലം ആണ് ബദ്ദി, barotiwaala . നാലഗഢ് ആണ് പ്രധാന ടൗൺ. ഞാൻ നാലാഗഢിൽ ജോലി ചെയ്യുന്ന കാലത്ത് ബദ്ദിയിൽ ഇൻഡസ്ട്രികൾ തുടങ്ങുന്നതേ ഉണ്ടായിരുന്നു. അന്ന് ചെറു ഗ്രാമങ്ങൾ ആയിരുന്നു.
@VijayanKoroth-dg8ru5 сағат бұрын
Appol apoorvamayi muslim samudayathilum nallavar undalle
@rahulmohan53792 сағат бұрын
Muslims hindu christain എല്ലാരിലും നല്ലവർ ചീത്തവർ ഉണ്ട്..😂
@alfredculas35 минут бұрын
U have raised very important issue. The presentation is very clear and relevant. Unfortunately, as usual, the main print and visual media in Kerala will deliberately ignore such news as its impact would politically help BJP and bring discredit to the Congress Party.
@dipinr4 сағат бұрын
👍👍
@sandhilkumar548531 минут бұрын
ഹിന്ദി വാർത്തകൾ കണുന്നത് കൊണ്ട് മുൻപേ അറിയാമായിരുന്നു മലയാളം വാർത്തകളെ മാത്രം ആശ്രയിക്കുന്നവർ പൊട്ടക്കിണറ്റിലെ തവളകളെ പോലെയാകും 😂 tg സാറിന് നന്ദി
@JacobNa-e4l4 сағат бұрын
Very good. 🤣🤣Thanks. 👍👍
@phildoc273 сағат бұрын
Great TG sir❤❤❤
@jayachandranchandran54823 сағат бұрын
Congrats good explantion
@rajukunjupillai7553 сағат бұрын
TG sir 👌👌👌thanks
@Kumar84717Сағат бұрын
പൂക്കളേയും പുഴുക്കളേയും സ്നേഹച്ചവൾ 😂👍👍
@AsokVarma-uq4gz3 сағат бұрын
Thank you sir 🙏
@apmohananApmohanan4 сағат бұрын
Thanks Sir
@sreelekhags67752 минут бұрын
👍👌💯💯💯💯
@rajeevramakamath3 сағат бұрын
Very true 🎉🎉🎉🎉
@maneeshkoladukkam97005 сағат бұрын
🌹🙏👍
@rajeevramakamath3 сағат бұрын
Sir you are doing wonderful job. 🎉🎉🎉
@mohang75454 сағат бұрын
👍👌🙏
@rekhavenu21593 сағат бұрын
Jai Bharat!
@arunek3726Сағат бұрын
💯💯💯
@parasuraman78694 сағат бұрын
This is democracy It's clear that who is playing with religion
@rajeshkelakam35123 сағат бұрын
T g സർ .❤️
@theindian22263 сағат бұрын
Informative
@haridasmc45144 сағат бұрын
Thank you
@mariammmajoseph2713 сағат бұрын
നല്ല ഒരു madam
@thulaseedharanpillai18934 сағат бұрын
TG🥰🙏🏼
@PNKrishnanKutty-sj4yc2 сағат бұрын
Nice
@PNKrishnanKutty-sj4yc2 сағат бұрын
13:42
@VishnuAlappu-Сағат бұрын
👋🙏🚩
@sureshkumarkumar6433 сағат бұрын
Ok. Currect
@ajeeshkumar31685 сағат бұрын
ഇൽമ അഫ്റോസ് ❤
@kaladharankaladharan61434 сағат бұрын
😊😊😊tg sir 🥰🥰🥰
@sureshkumarsankar58002 сағат бұрын
TG sir ഇത് വല്ല bjp ഭരിക്കുന്ന സംസ്ഥാനത്താണെകിൽ കേരളം കാത്തുമായിരുന്നു കോൺഗ്രസ് ഭരണത്തിലായതുകൊണ്ട് കേരളത്തിലെ മാമ്മകൾ മിണ്ടില്ല
@ajithellath3713 сағат бұрын
❤🥰👍👏👏👏👏👏
@Manassa-j2p4 сағат бұрын
Remember Arif Mahammad khan
@purushothamankani36553 сағат бұрын
👍👍👍
@kumarcv71813 сағат бұрын
Pls forward to MR Anil Nambiar & യുവര്ജ് ഗോകുൽ and Janam TV
@arunek3726Сағат бұрын
TG mass transformation 9:45 🤩 💯💯💯 😂😂😂
@999vsvs3 сағат бұрын
🙏
@സോഫിയവിത്നൗഫൽ3 сағат бұрын
മു०ബൈയിൽ ഖൈർനാർക്കെതിരെ ഹൈക്കോടതിയിൽ കേസു വന്നു.കോടതി എടുത്തു കുടഞ്ഞു.രാഷ്ട്രീയ പാർട്ടികൾ ക്ക് അവസര० കിട്ടി സർവ്വീസിൽ നിന്നു പുറത്താക്കി. പാവ० മരിച്ചുപോയി.
@enlightnedsoul41244 сағат бұрын
❤
@rajankm14993 сағат бұрын
കാര്യമായ തമാശ ചിരി വന്നു.
@sarvothaman33893 сағат бұрын
👍
@rassik1424 сағат бұрын
Could you please tell about the present status of CPM's assembly destruction case - quashed or not..
@bhadrana.v.8489Сағат бұрын
🕉️🙏👍👍👍👍🙏🕉️🚩🌹
@AnilKumar-zb5ip4 сағат бұрын
❤❤ adv ❤❤
@krishnakumar-v9d2 сағат бұрын
ഇതാണ് കേരളത്തിൽ അശോക് ഐഎ എസ്. പ്രശാന്ത് ഐഎ സ്. ഇവരൊക്കെ നേരിടുന്നത് പിണറായി യിൽ നിന്നും. ഇതുപോലെ പൊതു താല്പര്യഹർജി കൊടുക്കാൻ ആളില്ല
@ഊക്കൻടിൻ്റു5 сағат бұрын
👏🏻
@vidyasharat3 сағат бұрын
😊😊
@pathrika3 сағат бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vradhakrishnan34423 сағат бұрын
സുപ്രധാന വെളിപ്പെടുത്തൽ ടിജി സർ! ഇതു കേട്ട് പല 'പ്രമുഖ' മലയാളം ചാനല്കാർക്കും അജീർണ്ണം...... അതേ, ദഹനക്കേടിൻ്റെ അസ്‌കിത തന്നെ, ഉണ്ടാവും!