മേരി ജോർജിന്റെ ദേഷ്യം ഇത്തവണ പ്രകാശൻ മാസ്റ്ററോട് | Prime Debate | M Prakasan | Dr Mary George

  Рет қаралды 64,656

News18 Kerala

News18 Kerala

19 күн бұрын

Prime Debate : ക്ഷേമപെൻഷൻ തുക ഉയർത്തുമെന്ന് CM Pinarayi Vijayan നിയമസഭയിൽ. ക്ഷേമ പെൻഷൻ 5 ഗഡു കുടിശ്ശിക ഉണ്ടെന്ന് മുഖ്യമന്ത്രി. രണ്ടുതവണയായി ഇത് കൊടുത്തു തീർക്കുമെന്ന് Chief Minister.
#pensionkerala #cmpinarayivijayan #assemblysession #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 347
@allustube402
@allustube402 18 күн бұрын
പ്രകാശൻ മാസ്റ്ററെ ആരോ പറഞ്ഞു പറ്റിച്ചിക്കുന്നു പാവം പൊട്ടൻ 😂😂😂😂
@kainadys
@kainadys 17 күн бұрын
Paavam pottan alla ayaal. Ayaalude makale oruthan premichathinu party quotation koduthu aa cheruppakkaarane vetti kollichathanennu parayunnundu.
@rajanpaul3477
@rajanpaul3477 17 күн бұрын
@@allustube402 പൊട്ടൻ അല്ല വിവരക്കേടിന്റെ മാസ്റ്ററാണ്
@SureshEk-wv1ik
@SureshEk-wv1ik 11 күн бұрын
😮😮😮
@shynijames5613
@shynijames5613 11 күн бұрын
Potten master
@kainadys
@kainadys 11 күн бұрын
@@shynijames5613 👍👌👌👌
@rajanpaul3477
@rajanpaul3477 17 күн бұрын
ഇയാളെ ആരാണ് മാസ്റ്റർ എന്ന് വിളിക്കുന്നത്. കഷ്ടം
@Indramvlogs
@Indramvlogs 17 күн бұрын
പണ്ട് ഒരു 1980 കളിൽ എന്റെയൊക്കെ സ്കൂൾ പഠനകാലത്ത് സ്കൂളിൽ കഞ്ഞി വയ്ക്കാൻ വരുന്നവരെ കഞ്ഞി ടീച്ചർ എന്ന് ബഹുമാനപൂർവ്വം വിളിക്കാറുണ്ടായിരുന്നു. എനിയ്ക്കു തോന്നുന്നത് ആ ഗണത്തിൽപെട്ട ഒന്നായിരിയ്ക്കാം ഈ പ്രകാശൻ മാസ്റ്റർ. അല്ലെങ്കിൽ പിന്നെ കായികമോ, തുന്നലോ, അങ്ങിനെയുള്ള എന്തെങ്കിലും ആയിരുന്നിരിക്കാനും മതി.
@peeyar2000
@peeyar2000 17 күн бұрын
Drill mashayirunu..
@user-qi1he1lt7t
@user-qi1he1lt7t 17 күн бұрын
​@@peeyar2000 ഇയാളും? അപ്പം കോവിന്ദൻ drill mash ആയിരിന്നു എന്നു കേട്ടിട്ടുണ്ട്
@prasadp8067
@prasadp8067 17 күн бұрын
നേരാണോ 🤔​@@peeyar2000
@RGH_PBA
@RGH_PBA 17 күн бұрын
അടുപ്പിൽ ഊതിയിരുന്ന ആളാണ് 😂 ഊത്ത്‌ മാഷ് പ്രകാശൻ ​@@Indramvlogs
@Taqman.
@Taqman. 17 күн бұрын
പാർട്ടി ക്‌ളാസിൽ പോകുന്നതിനു പകരം സ്കൂളിൽ പോകണം ആയിരുന്നു ..
@NeildharGopal
@NeildharGopal 18 күн бұрын
FDI എന്താണെന്നു പോലും അറിയാത്ത ആളാണ് ഇത്ര വലിയ വായിൽ അലറുന്ന പ്രകാശൻ
@rajeevkg5913
@rajeevkg5913 17 күн бұрын
പ്രകാശന് ആ പുസ്തകം വായിക്കണമെങ്കിൽ ഇഗ്ലീഷ് ഭാഷ പഠിക്കണം
@udayabanucp7833
@udayabanucp7833 17 күн бұрын
നോക്കു കൂലി.... 51 വെട്ട്.... നവോത്ഥാനം.... ഒക്കെ അറിയാം 😃
@SureshEk-wv1ik
@SureshEk-wv1ik 11 күн бұрын
😮😮😮😢
@subramanniannk9610
@subramanniannk9610 17 күн бұрын
CPM ൽ ഇങ്ങനെ കുറെ വിവരവും വിവേകവുമില്ലാത്ത മാസ്റ്റർമാരും, ടീച്ചർമാരും ഉണ്ട്.
@ramleshrr6002
@ramleshrr6002 17 күн бұрын
മേരി ജോർജ്ജ്: കുറച്ച് ബോധം ഉണ്ടെങ്കിൽ ഇവനെ മണ്ടനെന്നെങ്കിലും വിളിക്കാമായിരുന്ന,ഇവനെ ഒക്കെ എന്ത് വിളിക്കും
@rethishpb5322
@rethishpb5322 17 күн бұрын
പ്രകാശൻ പൊട്ടൻ എന്ന് പറഞ്ഞാൽ ഭൂലോക പൊട്ടൻ വെറും പാർട്ടി അടിമ 😂😂
@akimoviezone4677
@akimoviezone4677 17 күн бұрын
പ്രകാശൻ പകർന്നു പരാഗണിച്ചു പൂത്തു പന്തലിക്കുന്ന കാഴ്ച്ച.... ഇതുപോലെയുള്ള തോൽവികൾ ആണല്ലോ സിപിഎംന്റെ ശക്തി 😂😂
@karthikeyanr5641
@karthikeyanr5641 17 күн бұрын
കഷ്ടം മാഷേ 😔ഞാൻ പോവാ ഈ മാഷ് ഇരിക്കുന്ന ചർച്ച കണ്ടാലും കേട്ടാലും ഞാനും പൊട്ടനാവും ബൈ 😂😂😂😂
@sidhiquepazhangadan2806
@sidhiquepazhangadan2806 17 күн бұрын
ഞാനും പോവ വേറെ പണിയുണ്ട്
@karthikeyanr5641
@karthikeyanr5641 17 күн бұрын
@@sidhiquepazhangadan2806 😂😂😂😂👏👏
@pvvarughese6455
@pvvarughese6455 17 күн бұрын
എനിക്കും പോകണം “രണ്ടുക്ക് ” 😄😄
@ajeeshmangalathe8607
@ajeeshmangalathe8607 17 күн бұрын
ഇവനൊക്കെയാണ് പാർട്ടിയുടെ ബുദ്ധിജീവി സിപിഎംന്റെ അവസ്ഥ😂😂😂
@rajanraj5677
@rajanraj5677 17 күн бұрын
🙏🏻🙏🏻പോടാ കിഴങ്ങൻ പ്രകാശാ
@abhilashsr576
@abhilashsr576 17 күн бұрын
പ്രകാശൻ മാസ്റ്റർ കുറച്ചു കൂടി home work ചെയ്ത് ചർച്ചയ്ക്ക് വരണമെന്ന് തോന്നുന്നു . അദ്ദേഹത്തിന് ഉച്ചത്തിൽ സംസാരിക്കാൻ കഴിയുന്നുണ്ട് , പ്രകടത്തിന് മുദ്രാവാക്യം വിളിക്കാൻ കൊള്ളാം ..... Fact based ആയ ചർച്ചയ്ക്ക് കൊള്ളില്ല.
@antonythaiparampilantony4707
@antonythaiparampilantony4707 17 күн бұрын
മേരി ജോർജ് വിവരം ഉള്ളവരോട് പറയണം
@SOBHIJOY
@SOBHIJOY 17 күн бұрын
Very correct 💯💯💯
@gopikuttapan9542
@gopikuttapan9542 18 күн бұрын
പ്രകാശൻ മാസ്റ്റർ പറയുന്നത് പോലെ വാദം നിരത്തിയാൽ അടുത്ത ധനകാര്യ കമ്മീഷൻ വിഹിതം വീണ്ടും കുറയുമെന്ന് ഉറപ്പാണ്.
@Time-ug3qn
@Time-ug3qn 16 күн бұрын
😂
@gopinathannair6320
@gopinathannair6320 18 күн бұрын
പാവം മാസ്റ്റർ 😭 മേരി ജോർജ് നു ഇതൊന്നും അറിയില്ലായിരുന്നു. 👌
@krishnaprasad8188
@krishnaprasad8188 18 күн бұрын
പ്രേഷകർക്ക് മനസിലായി പ്രകാശ
@muraleedharanv4480
@muraleedharanv4480 17 күн бұрын
അവനവന്റെ കഴിവ് കേട് മറച്ചു വെക്കാൻ നുണ മാത്രമേ പോംവഴിയുള്ളൂ
@krishnannambeesan3330
@krishnannambeesan3330 17 күн бұрын
മേരി ടീച്ചർ അവർ കോളേജ് പ്രോഫസർ 🙏🙏🙏
@abcdefg-yp8iq
@abcdefg-yp8iq 17 күн бұрын
ടീച്ചർ ബുക്കൊന്നും കാണിച്ചു പ്രസ്ഥാനത്തെ പേടിപ്പെടുത്തല്ലേ. ടീച്ചർ ഊരിപ്പിപിടിച്ച വാൾ കണ്ടിട്ടുണ്ടോ. അതിനിടയിലൂടെ നടന്നു കയറിയവരാണ് ഞങ്ങൾ. 😃😃😃😃
@gdp8489
@gdp8489 11 күн бұрын
😅😅😅
@ameyaa7699
@ameyaa7699 18 күн бұрын
മകളെയും സന്ദീപിനേയും വകവരുത്തിയ ഫ്രോഡ് പ്രകാശൻ
@Arun-pu3yx
@Arun-pu3yx 14 күн бұрын
നാട്ടുകാർക്ക് മുഴുവൻ അറിയാം ഈ കാര്യം.
@user-ut4re4nc1h
@user-ut4re4nc1h 17 күн бұрын
ഇപ്പോൾ മനസിലായില്ലേ ഇവിടെയുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ
@veekayrm
@veekayrm 17 күн бұрын
ആ പുസ്തകം കാണിച്ചപ്പോൾ പ്രകാശന്റെ ഫ്യൂസ് പൊയി.. 😂😂
@watchallcontents2268
@watchallcontents2268 17 күн бұрын
പറഞ്ഞത് മണ്ടത്തരമാണെന്ന് വിവരമുള്ളവർ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുമ്പോൾ വഴക്കിട്ടിരിക്കുന്നതു പോലെ ഇരിക്കുന്നു.😢
@human7178
@human7178 17 күн бұрын
ആ സന്ദീപ് വാരിയർ നാണം കെടുത്തി വിട്ടതാണ് ഉപ്പു മാങ്ങാ എന്ന് പറഞ്ഞാൽ അപ്പു മാമന്റെ......... എന്ന് പറയും
@user-qm4uh9qi8b
@user-qm4uh9qi8b 17 күн бұрын
ഇയാക്ക് ആരാ ഈ മണ്ടത്തരങ്ങളൊക്കെ പരഞ്ഞു കൊടുക്കുന്നത് 😢
@Arunindian-o5f
@Arunindian-o5f 17 күн бұрын
കമ്മിയല്ലേ സ്വാഭാവികം
@nerevaanerepooo521
@nerevaanerepooo521 18 күн бұрын
ഇതിലും ബേധം ന്യൂസ്‌ കാണാതിരിക്കുന്നതാ.. ഞാൻ ഇയാളോട് എന്തെങ്കിലും പറഞ്ഞാൽ ഞാൻ പൊട്ടനാകും.
@dineshch8909
@dineshch8909 18 күн бұрын
ഇന്നലെ സന്ദീപ്‌ വാര്യരുടെ ഇടിയേറ്റവന് ഇന്ന് മേരിയുടെ പാമ്പ് കടിച്ചു 😂
@windyday8852
@windyday8852 17 күн бұрын
😂😂😂
@Indramvlogs
@Indramvlogs 17 күн бұрын
😂🤭👍
@umasaraswathy6890
@umasaraswathy6890 17 күн бұрын
ലുക്കയെ കണ്ടം വഴി ഓടിച്ചതാണ് ടീച്ചർ. ലുക്കയുടെ മുഖത്ത് ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. മാഷേ ജാഗ്രതൈ.
@Arunindian-o5f
@Arunindian-o5f 17 күн бұрын
അങ്ങേരുടെ തന്തയ്ക്കു വരെ വിളിച്ചു ഓടിച്ചു ടീച്ചർ 👌👌
@sajumathewmammouttil6771
@sajumathewmammouttil6771 17 күн бұрын
ഇങ്ങനെ വേണം മാഷേ....... സാക്ഷാൽ ചാൾസ് ശോഭരാജിൽ മാത്രമേ ഇത്രയും ധൈര്യം കാണാൻ ഉള്ളൂ..... ഉപ്പുമാങ്ങയുടെ അണ്ടിയെക്കുറിച്ച് ചോദിച്ചാൽ അപ്പുമാമയുടെ കുണ്ടിയെക്കുറിച്ച് സംസാരിച്ചു സമയം കളയണം... കാരണം ചോദ്യം എന്താണെങ്കിലും എഴുതി കൊണ്ടുവന്ന ഉത്തരം പറയും.. .. നമ്മുടെ ഒരു അവസ്ഥ.....
@tortlani
@tortlani 16 күн бұрын
😂😂😂😂😂
@sivakization
@sivakization 17 күн бұрын
അതും "മാസ്റ്റർ" അപ്പോ "മാസ്റ്റർ" ആരായി!!!! 😂😂🤣🤣
@smkrishna2781
@smkrishna2781 14 күн бұрын
Teacher പറഞ്ഞതൊന്നും aa anthamkammikku മനസ്സിലായിട്ടില്ല 😂😂😂😂😂😂😂😂
@vijeshvaliyath5732
@vijeshvaliyath5732 17 күн бұрын
നേതാവ് ഇത് ആണേൽ അണികളുടെ അവസ്ഥ 😂😂😂
@edfredson
@edfredson 18 күн бұрын
ബാലസ്‌ണാ..എന്താ ഇവരീ പറയണത്‌..പള്ളിക്കൂടത്തില്‍ പോയപ്പോ മരപ്പട്ടികളുടെ പിന്നാലെ ഓടിനടന്നതിഌ പകരം നാലക്ഷരം പഠിച്ചെങ്കി ഇതൊക്കെ മനസ്സിലാക്കാമായിരുന്നു😂😂
@BaburajEp
@BaburajEp 17 күн бұрын
ഇവനെയെക്കെ എന്തിന് മാസ്റ്റർ എന്ന് വിളിക്കുന്നു????കോടതിക്ക് മേലയാണ് ഈ വിവരദോക്ഷികൾ.
@abdullaMuyhadeen
@abdullaMuyhadeen 17 күн бұрын
പ്രകാശൻ എന്തിന്റെ മാഷാണ് എന്തുകൊണ്ട് തന്നെ പ്രകാശം സമയം കിട്ടുമെങ്കിൽ ആ മേരി ജോർജിന്റെ അടുത്ത് പോയിട്ട് ഒരു മാസം ട്യൂഷൻ എടുത്ത് ഇതൊക്കെ വായിച്ചു പഠിച്ച് വന്നിട്ട് ഇതില് അവതരിപ്പിക്കാൻ നിക്ക് അല്ലാതെ മഞ്ജു മേലെ കുതിര കയറിയിട്ട് യാതൊരു കാര്യമില്ല
@sebastianpx9683
@sebastianpx9683 17 күн бұрын
പ്രകാശം പരത്തുന്നവന് പാർട്ടി ക്ലാസിൽ പങ്കെടുക്കാത്തതിന്റെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാൻ പ്ലീനം വിളിക്കേണ്ടിവരും. ഒരു കോമഡി ഷോ കണ്ടിട്ട് കുറേ നാളായി...😊😊😊
@saneeshkumar9695
@saneeshkumar9695 18 күн бұрын
അതാണ് cpm😂😂😂😂😂
@user-xg5mb7js6q
@user-xg5mb7js6q 17 күн бұрын
ഡ്രിൽ മാസ്റ്റർ ഓടെ ടാ ഓട്.
@gangajayan8949
@gangajayan8949 17 күн бұрын
ഇവനെയൊക്കെ മാഷ് എന്ന് വിളിക്കുന്നവരെ ആദ്യം പറയണം
@sebastianpp6087
@sebastianpp6087 17 күн бұрын
ഇങ്ങനെയൊക്കെ മാസ്റ്റർ എന്ന് വിളിക്കുന്നത് 😂
@pramodg2013
@pramodg2013 17 күн бұрын
FDI എന്താ എന്നാ അറിയാത്ത ആളാ,, finance വിശദാംശങ്ങൾ സംസാരിക്കുനേ... CPM ntea അവസ്ത. When will Prakashan become our finance minister...
@binugopalakrishnan7211
@binugopalakrishnan7211 17 күн бұрын
പ്രകാശൻ ഒന്ന് കൂടി ഡ്രിൽ പേടിക്കേണ്ടിയിരിക്കുന്നു. ഗോവിന്ദനെ കൂടി കൊണ്ടുപോകുമോ?
@RAAVAN4
@RAAVAN4 17 күн бұрын
Ring master 😂
@Priyadarsan123
@Priyadarsan123 18 күн бұрын
ലെ പ്രകാശൻ:. പൂളോ .. എന്ത് പൂൾ..പൂളിന്റെ കാര്യം എന്തിനാ ഇവിടെ പറയുന്നത്..അത് പഴയ കാര്യമല്ലേ
@dr.rekhap
@dr.rekhap 17 күн бұрын
മേരി.....കുട്ടീ...നിർത്തി നിർത്തി പാടൂ...sorry പറയൂ😂...മാഷിന് മനസിലാകുന്ന വിധം simple ആക്കി പറയൂ, പാവമാണ് ഇരുന്ന് imposition എഴുതുന്നത് കണ്ടില്ലെ. ക്ലാസിൽ ശ്രദ്ധിച്ചിരിക്കൂ മാഷേ 😅
@aliasvarghese4619
@aliasvarghese4619 17 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ സത്യസന്ധരും വിവരം ഉള്ളവരും മര്യാദക്കാരും ആണെന്നായിരുന്നു ഈ മീഡിയയിൽ കോവിന്ദനെയും ജയരാജന്മാരെയും എളാമാനം കരീമുമാരെയും ഐസക്കിനെയും ശ്രീമതി ടീച്ചറെയും ആരോഷോയേയും അനിൽ കുമാറിനെയും ജയിക്കിനെയും പിണറായിയുടെയും വിവരവും വിവേകപൂർണവും സത്യസന്ധതയും ചാനലുകളിൽ കണ്ടു ബോദ്യം വരുന്നത് വരെ വിചാരിച്ചിരുന്നത്. ഇപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്കാരുടെ തനി സ്വഭാവം എല്ലാവര്ക്ക്മ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കേരളം രക്ഷപ്പെട്ടേക്കും
@AnilKumar-re4kd
@AnilKumar-re4kd 17 күн бұрын
വിവരംകെട്ട അന്തൻ കമ്മിയോട് ആരേലും സംസാരിക്കാൻ പോകുമോ 😜😜അറിയാത്തകാര്യം ആരേലും പറഞ്ഞുകൊടുത്താ അവർ ബിജെപി ആണ്നുപറയും 😅
@malayalam1484
@malayalam1484 17 күн бұрын
പ്രകാശൻ മാസ്റ്റർആദ്യം സാമ്പത്തിക ശാസ്ത്രം പഠിക്ക്
@hummmusic8103
@hummmusic8103 17 күн бұрын
FDI എന്താണന്നു പോലും അറിയാത്ത പ്രകാശൻ മാഷ് ഇനിയെങ്കിലും ഈ ക്യാപ്സുൾ പരിപാടി നിർത്തിക്കൂടെ നുണപറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലേ മാഷിനെ ഒരു ചുക്കും അറിയില്ല കഷ്ട്ടം 🙏🏽🙏🏽🙏🏽🙏🏽
@sunilpkoshypathanapuram
@sunilpkoshypathanapuram 17 күн бұрын
ഇവൻ മാസ്റ്ററോ 🤣🙏🏻
@thomasthomas6999
@thomasthomas6999 17 күн бұрын
കോവാലന്‍ സെന്ററിലെ tea മാസ്റ്റര്‍
@suttus007
@suttus007 16 күн бұрын
Junior kovaalan 😂
@rajanmm5411
@rajanmm5411 17 күн бұрын
Madam parayunnathonnum Prakasan kelkunnilla, etho lokathanu.
@janardhanjenujanardhan8995
@janardhanjenujanardhan8995 16 күн бұрын
ചിരിക്കാതിരിക്കാൻ കഴിയുന്നില്ല 🤣🤣
@santhoshkumarr6647
@santhoshkumarr6647 17 күн бұрын
ഞങ്ങൾ പറയും അതങ്ങു വിശ്വസിക്കുക. അതാണcpm '
@anilkumarpunnakkal3011
@anilkumarpunnakkal3011 13 күн бұрын
അതായത് ഞാൻ എഴുതി കൊണ്ട് വന്നതാ നിങ്ങളും എഴുതി വെച്ചോ എന്ന് 😂
@sudheesh.ssubharayan9585
@sudheesh.ssubharayan9585 17 күн бұрын
രാജ്യങ്ങൾ തമ്മിലുള്ള വെറുപ്പും തമ്മിൽ തല്ലും ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമായേനെ ലോകം😢
@surendranp4808
@surendranp4808 11 күн бұрын
ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അവസ്ഥ ആലോചിച്ചു വിഷമം തോന്നുന്നു.
@pavithranpv1334
@pavithranpv1334 11 күн бұрын
ഇതുപോലെയുള്ള പോട്ടെന്മാർ ഉള്ളതുകൊണ്ട് CPIM പാർട്ടിയെ ഇവർ തന്നെ തോല്പിക്കും വേറെ ഒന്നും ചെയ്യണ്ട
@abdullaMuyhadeen
@abdullaMuyhadeen 17 күн бұрын
ഉമ്മൻചാണ്ടി ഉള്ളപ്പോൾ അധികം കൊടുക്കണം കാരണം ഉമ്മൻചാണ്ടി ഇവിടെയുള്ള ജനങ്ങൾക്ക് വേണ്ടിയിട്ടാണ് ആ പൈസ ചെലവാക്കുന്നത് സ്വന്തം കുടുംബത്തെയും സ്വന്തം പുതിയാപ്ലക്കും മകൾക്കും വേണ്ടിയാണ് ചെലവാക്കുന്നത് അപ്പോൾ ഈ കിട്ടുന്നത് തന്നെ ജാസ്തിയാണ്
@prasadsivaraman5386
@prasadsivaraman5386 11 күн бұрын
Dr. Mary George കൃത്യമായി പഠിച്ച് നിയമപരമായി സംസാരിക്കുന്ന കാര്യമാണ്. കുറെ കാര്യങ്ങൾ പഠിക്കാനുണ്ട് നല്ല അറിവ് കിട്ടുന്നുണ്ട് thanks Dr. Mary George 🙏🙏👍👍👍
@maheshr5512
@maheshr5512 17 күн бұрын
ഇതേപോലുള്ള പ്രകാശൻമാരാണ് കേരളം ഭരിക്കുന്നത് 😂😂😂
@sunipmathews2451
@sunipmathews2451 18 күн бұрын
No vision on this government
@Time-ug3qn
@Time-ug3qn 16 күн бұрын
അഖിൽ മാരാർ പറഞ്ഞപോലെ ആട്ടിൻകാട്ടം തിന്ന് കാണിച്ചിട്ട് അത് നല്ല ഒന്നാന്തരം ഡാർക്ക് ചോക്ലേറ്റ് ആണെന്ന് പറയാനുള്ള ആ മനോധൈര്യം അതാണ് കമ്മ്യൂണിസം 😂
@mohananpillai7695
@mohananpillai7695 12 күн бұрын
മേരി ജോർജ്ജിന് മാത്രമേ ബുദ്ധിയും വിവരവും ഉള്ളു
@subhagantp4240
@subhagantp4240 17 күн бұрын
മിസ്റ്റർ പ്രകാശൻ താൻ കേരളത്തിലാണോ ജീവിക്കുന്നത് ലോകത്ത് എന്നും ഇല്ലാത്ത ഒരു കൊടും ക്രൂരത അല്ലിയോ കേരളത്തിൽ നടക്കുന്നത് നോക്കുകൂലി ഇത് നിർത്തലാക്കിയത് താടിയും സംസാരിച്ചാൽ മതി മേരി ജോർജ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ നിങ്ങൾക്ക് പുച്ഛം ആയിരിക്കും ഞങ്ങൾക്ക് ബഹുമാനമാണ് നയാപൈസയുടെ വരുമാനമില്ലാത്ത ഈ സർക്കാരിനോട് ഞങ്ങൾക്ക്😂😂😂😂😂😂😂
@anilkumarts1662
@anilkumarts1662 17 күн бұрын
Prekasen potten🙏
@muraleedharanv4480
@muraleedharanv4480 17 күн бұрын
പൊതു വേദിയിൽ പ്രസംഗിച്ചാൽ മതികള്ളത്തരങ്ങൾ
@georgeantony3383
@georgeantony3383 15 күн бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉപപുമാവു൦ പാലുമയിരുനനു, അമേരിക്കൻ പാൽപോടി കോൺട് പാക൦ ചെയ്തു തരുന്ന ആളേ ഉപ്പു മാവ് മാഷ് എനനാണ് കുട്ടികൾ വിളിച്ചിരിക്കുന്നത് ഇയാളേകകാൾ ഞങ്ങളുടെ ഉപ്പുമാവ് മാഷിന് വിവരമുൺടായിരുനനു.
@dominicsaviovachachirayil2889
@dominicsaviovachachirayil2889 17 күн бұрын
പ്രകാശാ തനിക്ക് പറയാനുള്ളത് കാഷ്ടിച്ചു പോകാനുള്ള ഇടമല്ല ഇതൊരു ചർച്ചയാണ്
@ajithmuthukunneld3737
@ajithmuthukunneld3737 17 күн бұрын
ചർച്ച യ്ക് പൊട്ടൻ മാരെ വിളിക്കാതിരിക്കുക
@user-cf4pm1so9y
@user-cf4pm1so9y 17 күн бұрын
പുസ്തകത്തിൽ പലതും ഉണ്ടാവും അത് വായിച്ചാൽ മനസ്സിലാകാത്തവരോട് പറഞ്ഞിട്ട് എന്താണ് കാര്യം ഇവരൊന്നും കമ്മ്യൂണിസ്റ്റ്കളേ അല്ല അത് വിഎസിനോട് കഴിഞ്ഞു അവരവരുടെ ലാഭം മാത്രം കാണുന്ന പാർട്ടിയുടെ തലപ്പത്ത് ഉള്ളവർക്ക് ഇത്രയും അറിവ് മതി ആറിവുള്ളവർ പാർട്ടിയിൽ തരം താഴ്ത്തപ്പെടും.
@npchacko9327
@npchacko9327 11 күн бұрын
ന്യൂസ് 18 ന് പ്രകാശൻ മാസ്റ്ററുടെ സംസാരത്തിൽ ഇടപെട്ട് മനസ്സാന്നിദ്ധ്യം തകർക്കുക എന്നതാണ്😂❤😂
@aneeshareekkara597
@aneeshareekkara597 17 күн бұрын
A k g സെന്റർ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ ഇവടെ പറയുന്നു.
@Gopa-wr4kd
@Gopa-wr4kd 11 күн бұрын
മേരിയമ്മയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം അവർ മാത്രം അറിയുന്നില്ല നാട്ടുകാർക്ക് അറിയാമെന്ന മെന്ന്
@rajanmm5411
@rajanmm5411 17 күн бұрын
Even party de Branch committee l nilavaram polumilla, kashtam
@roshnidmohan1055
@roshnidmohan1055 17 күн бұрын
ഇവനെന്തിന്റെ മാഷാ തുന്നൽപ്പണിയാണോ ഇവന്റെ പ്രെഫഷൻ ഞങ്ങളുടെ നാട്ടിൽ തുന്നൽക്കാരൻ എന്നാ പറയുന്നതു് അല്ലാതെ മാഷ് എന്നു പറയാറില്ല അവന്റെ ഒടുക്കത്തെ ശതമാനം പറച്ചിൽ
@thomasthomas6999
@thomasthomas6999 17 күн бұрын
tea മാസ്റ്റര്‍ from കോവാലന്‍ സെന്റര്‍
@npchacko9327
@npchacko9327 11 күн бұрын
ആങ്കറിന് മുതലാളിയുടെ നയം ചർച്ചയിൽ നേടിയെടുക്കണം😂😂😂
@ajithkumarshivshankerkurup2373
@ajithkumarshivshankerkurup2373 17 күн бұрын
കള്ളം പറയാൻ ഇവനൊന്നും ഒരു ഉളുപ്പുമില്ല 😂😂
@premdaspd.3965
@premdaspd.3965 11 күн бұрын
എന്റെ ടീചറെ ഇങ്ങനെ ഇംഗ്ലീഷ് പറഞ്ഞാൽ എനിക്ക് മനസ്സിലാകില്ല.
@siddharthsankar6555
@siddharthsankar6555 14 күн бұрын
She is absolutely right A Big Salute to madam ❤
@sarath_babu
@sarath_babu 17 күн бұрын
വന്നു വന്നു മാസ്റ്ററിന്റെ അർഥം മാറ്റേണ്ടി വരുമോ?
@ajithramkrishna4853
@ajithramkrishna4853 17 күн бұрын
പ്രകാശൻ പാർട്ടി ക്ലാസിൽ അവതരിപ്പിക്കുന്ന പൊട്ട കണക്കും കൊണ്ടാണ് ഇവിടെ വന്നിരുന്നു വിളമ്പുന്നത്... ഒരു ഉളുപ്പുമില്ലാതെ....
@sasidharank7349
@sasidharank7349 16 күн бұрын
ഗോയിൻഡൻ ന്റെ കൂടെ മാസ്റ്റർ ഉണ്ടായിരുന്നു ഇപ്പോൾ ആരും ഗോയിൻഡൻ മാസ്റ്റർ എന്ന് വിളിക്കുന്നില്ല. അതേപോലെ ഈ വിവരമില്ലാത്ത താത്വക ആചാര്യനും ഉച്ചക്കഞ്ഞി ഉണ്ടാക്കുന്ന മാസ്റ്റർ ആയിരിക്കും.
@udayabanucp7833
@udayabanucp7833 17 күн бұрын
ഒരു പത്രം മാത്രം വായിച്ചാൽ ഇങ്ങനെ ഇരിക്കും 😄
@vinodchandran4938
@vinodchandran4938 17 күн бұрын
Please don't call these kind of people to discussion like these. CPM will start loosing more votes in the coming elections. Please bring someone who is knowledgeable in the topic. Please don't call Mr.Prakashan again
@npchacko9327
@npchacko9327 11 күн бұрын
ഡോക്ടർ മേരി ജോർജിനും കേന്ദ്ര നയത്തിനു വേണ്ടി പറയണം😂😂😂
@kuruvilla4011
@kuruvilla4011 17 күн бұрын
പോത്തിന് എന്ത് ഏത്തവാഴ, പ്റ കാശന് എന്ത് demographic profile...
@AbdulHakeem-go4no
@AbdulHakeem-go4no 17 күн бұрын
ഇവിടെ നിന്നും മോങ്ങുന്ന മുക്ക്യൻ kendra സർക്കാരിനെ താഴെ ഇറക്കാൻ സർവ്വ പാർട്ടികളും പ്രയത്‌നിക്കുമ്പോൾ വിദേശ ടൂറിലായിരുന്നു.... ഇപ്പൊ നല്ല സുഖം... എന്ത് വന്നാലും കുറ്റം kendrathinu
@ppp-uc7gd
@ppp-uc7gd 17 күн бұрын
Hope that Prakashan Master who came to counter teacher has got certain new economic terms, and a book' s name from teacher which, teacher believes and says, he may understand.
@rveepee1971
@rveepee1971 17 күн бұрын
Pothinodu vedham odhiyittu valla kaaryavum undo teachere
@user-qs8gp5sz2l
@user-qs8gp5sz2l 17 күн бұрын
ഇത് ഒന്നും പ്രകാശൻ മാസ്റ്റർക്കു അറിയില്ല പഠിച്ചിട്ടു ചർച്ചക്ക് വരുക maaster
@justindavid1041
@justindavid1041 17 күн бұрын
Prakasham parathatte…
@mohanannair7582
@mohanannair7582 16 күн бұрын
If that book is in English, how can he read
@windyday8852
@windyday8852 17 күн бұрын
Mary teachere namukku India yude finance minister aakkiyalo....🤔
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 13 күн бұрын
വിവരദോഷികൾ ഭരണാധികാരികൾ ആയാൽ, ജനങ്ങൾക്ക് അധോഗതി.
@udayankumaramangalam7786
@udayankumaramangalam7786 17 күн бұрын
ഏതു ചർച്ചയിലും ഏതു ചാനൽ ചർച്ചയിൽ ആയാലും ഇടതുപക്ഷം ഇങ്ങനെ ബഹളം വെച്ച് ആ ചർച്ച പരാജയപ്പെടുത്തണം പക്ഷേ സത്യാവസ്ഥ നിഷ്പക്ഷരായ ജനങ്ങൾ വിലയിരുത്തുമ്പോൾ ലോകസഭ ഇലക്ഷൻ പോലെ തിരിച്ചടി കിട്ടും
@Sayoojvvs
@Sayoojvvs 17 күн бұрын
Eyalenda mudravakyamano ezhutunnade??😂😂😂
@reghuk2411
@reghuk2411 14 күн бұрын
ഈ മാസ്റ്റർ ധന മന്ത്രി ആയാൽ മതിയായിരുന്നു. 😂😂😂😂😂
@sunnygeorge3770
@sunnygeorge3770 17 күн бұрын
ചട്ടിമേരിയുടെ അനിയത്തിയാണോ ഈ മേരിജോർജ്
@npchacko9327
@npchacko9327 11 күн бұрын
കേന്ദ്രത്തിന് 42% ആക്കിയതിൽ മേരിയ്ക്ക് എന്തഭിപ്രായം?
@kevinownes2556
@kevinownes2556 15 күн бұрын
ചോദ്യം ങ്ങൾ ചോദിക്കാൻ ആണ് ഭാവം എങ്കിൽ ഉളുപ്പ് ഇല്ലാതെ ക്യാപ്സുൽ ഛർദിക്കാൻ ആണ് പാർട്ടി തീരുമാനം - ലാൽ സലാമ അടുത്ത് പ്രാവശ്യം വും കേരളത്തിൽ ഉള്ള പ്രബുദ ജനത ചപിഎം നെ തന്നെ ജയിപ്പിക്കണമ് ഇനിയും കേരളത്തെ singapooooor ആക്കാൻ ഉള്ളത് ആണ് no 1 ഡാ
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН