മേരി ജോസഫ് എന്ന "മീന" വിടപറഞ്ഞിട്ട് 24 വർഷം Remembering actor Meena on her 24th death Anniversary

  Рет қаралды 54,533

Orbit Videovision

Orbit Videovision

Күн бұрын

Пікірлер: 114
@abdulsamad-me8tx
@abdulsamad-me8tx 3 жыл бұрын
മീനയെ കാണിക്കേടാ പട്ടി
@OrbitVideovision
@OrbitVideovision 3 жыл бұрын
മീന അല്ലാതെ വേറേ ആരാ അത്?.. മെഡോണ ആണോ? കണ്ണുതുറന്ന് നോക്കെടാ "പട്ടി"
@akhilc007
@akhilc007 3 жыл бұрын
@@OrbitVideovision 😂😂😂
@hazznaa_km5426
@hazznaa_km5426 3 жыл бұрын
@@OrbitVideovision പിന്നല്ല !!😂😂😂😂😂✌✌
@arunmusicz8188
@arunmusicz8188 3 жыл бұрын
ഇവന് ചെറുപ്പക്കാരികളെ മാത്രേ പിടിക്കൂ..... 😆
@akhilc007
@akhilc007 3 жыл бұрын
@@arunmusicz8188 ആശാൻ ദൃശ്യത്തിലെ മീനയെ ആവും പ്രതീക്ഷിച്ചത്... അതാണ് ആക്രാന്തം മൂത്ത് പട്ടീ പൂച്ചാന്നൊക്കെ പറഞ്ഞത്...😆
@NikhilNairNair
@NikhilNairNair 3 жыл бұрын
ഒരായിരം നന്ദി . നോക്കൂ അന്നൊക്കെ അഭിനേതാക്കൾ എത്ര വിനയാന്വീതാരായിരുന്നു എന്ന്
@aminazainulabid4834
@aminazainulabid4834 3 жыл бұрын
മീന ചേച്ചി അഭിനയിച്ച മിക്കവാറും ചിത്രങ്ങൾ ക്രൂരയായ അമ്മായിഅമ്മ അല്ലെങ്കിൽ കുശുമ്പിയായ വീട്ടമ്മ പക്ഷെ യെതാർത്ഥ ജീവിതത്തിൽ അവർ ഒരു പാവമായി രുന്നു ❤❤
@deepplusyou3318
@deepplusyou3318 3 жыл бұрын
മേലെപറമ്പിൽ ആൻവീട് യോദ്ധ തുടങ്ങിയ സിനിമകളിൽ നല്ല വേഷം ആണ്
@naveengopakumar6521
@naveengopakumar6521 3 жыл бұрын
വളരെ യാഥാർഥ്യം തോന്നുന്ന രീതിയിലായിരുന്നു അഭിനയവും.
@sijithacssijitha8791
@sijithacssijitha8791 3 жыл бұрын
Ayalathe adhehamthil positive charecter anu
@ismailpsps430
@ismailpsps430 3 жыл бұрын
@@naveengopakumar6521 അതെ
@TheAaryad
@TheAaryad 3 жыл бұрын
Nadoodikattu,ayalathe adeham,yodha,meleparabil aanveedu...😊
@ninestars7289
@ninestars7289 3 жыл бұрын
625 films ൽ അഭിനയിച്ച നസീർ സാർ ഈ 625 കഥകളും കൃത്യമായി ഓർക്കുന്നു. ഓരോ ദിവസവും ഒരുപാട് പടത്തിൽ അഭിനയിക്കുമ്പോൾ ഓർത്തെടുക്കുവാൻ പ്രയാസമാണ്.
@babeeshkaladi
@babeeshkaladi 3 жыл бұрын
നാച്ചുറൽ ആക്റ്റിംഗിന്റെ അവസാന വാക്ക് അതാണ്‌ മീനാമ്മ 🙏
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
മീനചേച്ചി ഒരു ഗംഭീര നടിയായിരുന്നു..... 🙏
@ratheeshratheesh3264
@ratheeshratheesh3264 3 жыл бұрын
സുകുമാരിയുടെ അത്രയും റേഞ്ചുള്ള നടിയായിരുന്നു മീന
@vishnumtrivandrum9722
@vishnumtrivandrum9722 3 жыл бұрын
അഭിനയിക്കുന്നു എന്നു തോന്നാറില്ല കഥാപാത്രമായി ജീവിക്കുന്ന നടി .
@arunp3512
@arunp3512 3 жыл бұрын
മീന ചേച്ചി പാടുന്ന ഈ പാട്ടിന് എന്തോ വല്ലാത്തൊരു ഫീൽ .... 😔
@rahulpr6089
@rahulpr6089 3 жыл бұрын
മേലേപറമ്പിൽ ആണ് വീടും യോധയും ഒരേപോലെ ഉള്ള funny charecter 😍🙏
@ismailpsps430
@ismailpsps430 3 жыл бұрын
മീനാമ്മയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് "മേലേ പറമ്പിലിലെ " സീനാണ്,.. " എടാ നീയിങ്ങോട്ട് കേറി വരുന്നോ അതോ ഞാനങ്ങോട്ട് ഇറങ്ങി വരണോ "😋🤣🌹
@kamalprem511
@kamalprem511 3 жыл бұрын
Ente garbham inganalla 😰🥶
@ratheeshratheesh3264
@ratheeshratheesh3264 3 жыл бұрын
വാരഫലം സിനിമയിൽ പ്ലേറ്റ് ഏറ്റെടുത്ത് വാഷിംഗ് മെഷീനിൽ ഇടുന്ന മീനയുടെ സീൻ
@simpleman102
@simpleman102 3 жыл бұрын
Correct
@moloottyperambra1059
@moloottyperambra1059 3 жыл бұрын
സത്യം
@dileepjoshy6828
@dileepjoshy6828 3 жыл бұрын
ഇ മേരി എന്ന മീന , എന്റെ ഡാഡി ടെ അമ്മയുടെ സ്വന്തം അനിയത്തി ആണ് ....
@മിന്നാമിന്നിമിന്നുംമിന്നി
@മിന്നാമിന്നിമിന്നുംമിന്നി 3 жыл бұрын
ആണോ,ആ പാരമ്പര്യം ആരെങ്കിലും കാത്തു സൂക്ഷിച്ചിട്ടുണ്ടോ
@shafironaldo1181
@shafironaldo1181 3 жыл бұрын
Enki number vid
@sajcholayi001
@sajcholayi001 3 жыл бұрын
She is great Actress
@sojoshow23
@sojoshow23 3 жыл бұрын
Great Artist... God bless your family 🙏✝️🙏
@ajithmkm9873
@ajithmkm9873 3 жыл бұрын
🌹🌹🌹മേലേ പറമ്പിൽ ആൺവീട് സിനിമ കണ്ട ആരും ഈ മീന ചേച്ചിയെ മറക്കില്ല , കുറേ സിനിമ യിൽ അഭിനയിച്ച അഭ്ര പാളിയ്ക്ക് അപ്പുറത്തെ യ്ക്ക് മറഞ്ഞ മേരി ജോസഫ് എന്ന മീന ചേച്ചി യ്ക്ക് 🌹🌹 ആയിരം പ്രണാമം 🙏🏼🙏🏼🙏🏼🎺
@a13317
@a13317 3 жыл бұрын
എനിക്ക് മിഥുനം ഓർമ വരുന്നത്, ചെവിഅടച്ചു പിടിച്ചു കരയുന്നത് 😄
@Megastar369
@Megastar369 3 жыл бұрын
മീന ചേച്ചി ഉള്ള സിനിമ കാണാൻ തന്നേ എന്ത് രസമ..ഒടുവിൽ മീന കൽപ്പന ജഗതി ബോബി കൊട്ടാരക്കര കൊച്ചിൻ ഹനീഫ പപ്പു പരവൂർ ഭരതൻ ഫിലോമിന നരേന്ദ്രപ്രസാദ് എൻ എഫ് വർഗ്ഗീസ് എം എസ് ത്യപ്പുണ്ണിതുറ തിലകൻ രാജൻ പി ദേവ് ശങ്കരാടി കലാഭവൻ മണി സെയിനുദ്ധീൻ മാള മച്ചാൻ വർഗ്ഗീസ് അഗസ്റ്റിൻ അടൂർ ഭവാനി മുരളി സുകുമാരി പ്രതാപചന്ദ്രൻ ഇവരോക്കേ ഉള്ള കാലം ആണ് മലയാള സിനിമയുടേ സുവർണ്ണ കാലഘട്ടം എന്ന് പറയുന്നത്.നമ്മുക്ക് എന്ത് വിഷമം ഉണ്ടായാലും ഇവരുള്ള ഒര് സിനിമ അങ്ങട് കണ്ട ആ രണ്ടര മണിക്കൂർ നമ്മുടേ ദുഖവും വിഷമവും എല്ലാം മറന്ന് പോകും.ഇന്നത്തേ സിനിമകൾ കാണുമ്പോൾ വളരേ വിഷമം തോന്നി പോകുന്നു..പഴയ ഇവരോക്കേ ഉള്ള കാലത്ത് കുടുംബ തറവാട് നാട്ടിൻ പുറത്തിന്റേ ടേച്ച് ഉള്ള സിനിമകൾ ആണ് ..ഇന്നും രാത്രികളിൽ ഞാൻ 90 റ് കളിലേ ഇവരുള്ള ഒര് സിനിമ കണ്ടട്ടേ ഞാൻ ഉറങ്ങാറുള്ളു...
@ismailpsps430
@ismailpsps430 3 жыл бұрын
👍
@ratheeshratheesh3264
@ratheeshratheesh3264 3 жыл бұрын
മാള അരവിന്ദൻ തിക്കുറിശ്ശി സുകുമാരൻ നായർ പൂജപ്പുര രവികൃഷ്ണൻ കുട്ടി നായർ എം ജി സോമൻ ബാലൻ കെ നായർ അച്ഛൻകുഞ്ഞ് സുകുമാരൻ ext
@Megastar369
@Megastar369 3 жыл бұрын
@@ratheeshratheesh3264 ❤️❤️❤️❤️
@ajaskollam910
@ajaskollam910 3 жыл бұрын
സ്ത്രീധനം മേലെ പറമ്പിലെ ആൺവീട് അനിയൻബാവ ചേട്ടൻബാവ അയലത്തെ അദ്ദേഹം തലയണ മന്ത്രം സസ്നേഹം യോദ്ധ
@Jallu777555
@Jallu777555 3 жыл бұрын
Yodha orikkalum chechiye marakkilla......... Pinnathailam dailogue ufffg
@ratheeshratheesh3264
@ratheeshratheesh3264 3 жыл бұрын
അശോകനു ക്ഷീണം ആവാം
@moloottyperambra1059
@moloottyperambra1059 3 жыл бұрын
എക്കാലത്തെയും ഹീറോ ഇവര് തന്നെയാ അസാധ്യ അഭിനയം നേരത്തെ പൊയ്മറഞ്ഞത് നമ്മുക്കൊര് തീരാനഷ്ടം തന്നെയാണ് പ്രത്യേകിച്ച് മേലെ പറമ്പിൽ ആൺവീടിലൊക്കെ ഹൊ- 'ഒന്നും പറയാനില്ല ചേച്ചി
@sagarsuresh9451
@sagarsuresh9451 3 жыл бұрын
Ente ishta nadi.... So underrated❤
@anandhukrishnan5423
@anandhukrishnan5423 3 жыл бұрын
വളരെ നല്ല നടിയായിരുന്നു മീന അമ്മ
@Daveyvj36
@Daveyvj36 3 жыл бұрын
One of the best actress ever in malayalam 🙏
@joseachayan7740
@joseachayan7740 3 жыл бұрын
🙏🙏🙏 എത്ര നാച്ചുറൽ അഭിനയസിദ്ധി
@raninair6065
@raninair6065 3 жыл бұрын
കഷ്ടം ഒരു നല്ല കലാകാരിയെ apamanichathinu തുല്യമാണ് ഈ video. വളരെ വിഷമമുണ്ട്. ആ ഓർമക്ക് മുൻപിൽ എൻ്റെ പ്രണാമം 🙏🏾🙏🏾❤️
@ഞാൻഒരുപ്രവാസി-ഘ6പ
@ഞാൻഒരുപ്രവാസി-ഘ6പ 3 жыл бұрын
അവർ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു 🌹
@7notesMusics
@7notesMusics 3 жыл бұрын
പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ... മീനാമ്മ...😢.. പ്രണാമം 🙏
@avt484
@avt484 3 жыл бұрын
One of the most underrated actress in Malayalam cinema.
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 3 жыл бұрын
She was A Great Actress Her Acting style was very Natural Nadakeeyatha ottumillatba Abhinayam Actually She was a Superstar in Malayalam Film Industty
@georgemk4453
@georgemk4453 3 жыл бұрын
ഒരു പാവമായിരുന്ന യഥാർത്ഥ കലാകാരി
@rejimaniyanthara368
@rejimaniyanthara368 3 жыл бұрын
വളരെ റെയ്‌ഞ്ചുള്ള നടിയായിരിന്നു.👌
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
മീനയുടെ യഥാർത്ഥ പേരാണ് ഗ്ലാഡിസ്.
@unknown-jq2ce
@unknown-jq2ce 3 жыл бұрын
I love nostalgic camera...❤
@arjunsr1338
@arjunsr1338 3 жыл бұрын
Ella padangalum eztama ,but yodha, malalparambil anveedu ,my favourite 👌👌🙏
@NikhilNairNair
@NikhilNairNair 3 жыл бұрын
വേറെ ലെവൽ
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
മീനച്ചേച്ചി വളരെ നന്നായി പാടുന്നുണ്ട്
@sujeshc9566
@sujeshc9566 3 жыл бұрын
പ്രണാമം...🙏
@unnimenon8852
@unnimenon8852 3 жыл бұрын
മലയാളത്തിലെ തറവാടിത്ത മുള്ള അമ്മ.... അമ്മായി അമ്മ.., 🙏🙏
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
ഒരു ഗംഭീര അഭിനയം പകരം ആളില്ല
@rageshraghavan3225
@rageshraghavan3225 3 жыл бұрын
One of the finest actress in malayalam.. legendry actress...but most of malayaleess didn't kew
@manuunnikrishnan8955
@manuunnikrishnan8955 3 жыл бұрын
Brother the great meena old villain actor azeez, legendary jayan ...ivarude ethelum original interview undel please please upload
@midhunnm1987
@midhunnm1987 3 жыл бұрын
Meena chechi nalla manasin udama.. cinimayil onnum expect cheyatha ellavarkkum sneham kodutha artist.
@SubashSubash-je7rl
@SubashSubash-je7rl 3 жыл бұрын
ജയൻ sir ന്റെ ഏതെങ്കിലും real life വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാമോ ചേട്ടാ
@OrbitVideovision
@OrbitVideovision 3 жыл бұрын
ഞാൻ ശ്രമിക്കാം
@mylifejerny9777
@mylifejerny9777 3 жыл бұрын
@@OrbitVideovision athu venam plece
@rkrishnamoorthy31
@rkrishnamoorthy31 3 жыл бұрын
Please.. Upload cheyyane etta
@aswinmurali4888
@aswinmurali4888 3 жыл бұрын
I have an old cassette (VCR). Can it be converted to dvd or saved in pendrive?
@OrbitVideovision
@OrbitVideovision 3 жыл бұрын
Yes. Contact Orbit Videovision, details available in google
@shajicbabu6597
@shajicbabu6597 3 жыл бұрын
മീന അമ്മയെ ഒർമ്മയിൽ മീൻ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഒർമ്മയിൽ
@rejithpkd1723
@rejithpkd1723 3 жыл бұрын
Sthreedhanam : Negative Role Powli acting Sasneham Cinemayile role 🥰
@ansarima8055
@ansarima8055 3 жыл бұрын
Mele parambile aanveedu❤️
@anandhujayan
@anandhujayan 3 жыл бұрын
ചേട്ടാ പറ്റും എകിൽ ജയന്റെ ലാസ്റ്റ് ജേർണി വീഡിയോ കിട്ടും എകിൽ ഇടാമോ ലോകത്തു ഉള്ള എല്ലാ jayan ഫാൻസിനും വേണ്ടി ആണ്
@OrbitVideovision
@OrbitVideovision 3 жыл бұрын
ആ വീഡിയോ ഞാൻ ഒരുപാട് അന്വേഷിച്ചതാണ്.. കിട്ടിയില്ല
@anandhujayan
@anandhujayan 3 жыл бұрын
@@OrbitVideovision ഒക്കെ 😔
@oommencabraham7940
@oommencabraham7940 3 жыл бұрын
നശിച്ചു പോയതായിട്ടാണ് അറിയാൻ കഴിഞ്ഞത്....
@minnu_z
@minnu_z 3 жыл бұрын
Marakanakila oro amma veshavum meenammma❤❤
@sjk....
@sjk.... 3 жыл бұрын
നല്ല അഭിനേത്രി ആയിരുന്നു.
@angeljohrai8613
@angeljohrai8613 3 жыл бұрын
Aaraayaalum onnu pottichittae njan kshemikkuuuu I love meenaammaaa Miss you
@ashiks1407
@ashiks1407 3 жыл бұрын
😍😍
@nikhil5007
@nikhil5007 3 жыл бұрын
@NikhilNairNair
@NikhilNairNair 3 жыл бұрын
Wow
@josephmv3899
@josephmv3899 3 жыл бұрын
മിനി ചേച്ചിയുടെ ഏറ്റവും നല്ല സിനിമകളിൽ കുറച്ചെണ്ണം പറയാം മേലേപറമ്പിൽ ആൺവീട് ഭാര്യ സ്ത്രീധനം കാഞ്ഞിരപ്പള്ളി കറിയാച്ചൻ
@bobbykurian005
@bobbykurian005 3 жыл бұрын
Sasneham, yodha
@edavasagaredavasagar436
@edavasagaredavasagar436 3 жыл бұрын
ഇത്തിക്കര പക്കിയാണ് മീനയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം
@rejithpkd1723
@rejithpkd1723 3 жыл бұрын
Avittam thirunal arogya sreeman Sasneham Yodha Varabhalam The car
@ismailpsps430
@ismailpsps430 3 жыл бұрын
@@edavasagaredavasagar436 ശെരിയാ, നസീർ സാറിന്റെ അമ്മ വേഷം 😔
@madhusoodananmavila5555
@madhusoodananmavila5555 3 жыл бұрын
ഓർമ്മയിൽ മീര....???????
@sudhiambalappuzha5447
@sudhiambalappuzha5447 3 жыл бұрын
പേര് മാറ്റിയോ... ക്യാപ്ഷൻ നോക്ക്
@aminazainulabid4834
@aminazainulabid4834 3 жыл бұрын
ആരുടെയെങ്കിലും കയ്യിൽ ഇത് മഞ്ഞു കാലം സിനിമയുടെ വീഡിയോ കാസ്സെറ്റ് ഉണ്ടെങ്കിൽ ഓർബിറ്റ് അണ്ണന്റെ കയ്യിൽ കൊടുത്താൽ ഉപകാരമായിരുന്നു ആ ചിത്രത്തിന്റെ പ്രിന്റ് നഷ്ടപ്പെട്ടു എന്ന് കേട്ടു
@OrbitVideovision
@OrbitVideovision 3 жыл бұрын
താത്ത അതിലെ വീഡിയോ songs എന്റെ കയ്യിൽ ഉണ്ട് 😃😃😃
@Dilu-21
@Dilu-21 3 жыл бұрын
ആഹ് സിനിമ ഒന്നു കാണാൻ എന്താണ് വഴി 🙁
@aminazainulabid4834
@aminazainulabid4834 3 жыл бұрын
@@Dilu-21 ആരുടെയെങ്കിലും കയ്യിൽ ആ സിനിമയുടെ വീഡിയോ കാസ്സെറ്റ് ഉണ്ടെങ്കിൽ ഇതുപോലെ സീടിയിൽ ആക്കിയാൽ കാണാം
@rajeshtd7991
@rajeshtd7991 3 жыл бұрын
മേലേപറമ്പിൽ ആൺവീട് കണ്ടവരുടെ ശ്രദ്ധക്ക്,എൻ്റെ കുട്ടിക്കാലത്ത് ഇറങ്ങിയ അപ്പുണ്ണി ഒന്ന് കണ്ട് നോക്കൂ
@mammenjohn7981
@mammenjohn7981 3 жыл бұрын
മീന ചേച്ചിയുടെ ഏറ്റവും നല്ല അഭിനയമായിരുന്നു രാജസേനൻ സംവിധാനം ചെയ്ത മേലേപ്പറമ്പിൽ ആൺവീട്. അനശ്വരനായ പദ്മരാജൻ സംവിധായകന്റെ ഷൂട്ടിങ് വീഡിയോ പ്രതീക്ഷിക്കുന്നു.
@angeljohrai8613
@angeljohrai8613 3 жыл бұрын
Aella movie yilum super aanaeer
@sajeevkattakada3010
@sajeevkattakada3010 3 жыл бұрын
യോദ്ധ സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ പറയുന്ന ഒരു ഡയലോഗ് മാത്രം മതി മീന ചേച്ചിയെ എന്നും ഓർമ്മിക്കാൻ വസു നിന്റെ മോൻ
@naseemkaniyath5510
@naseemkaniyath5510 3 жыл бұрын
എവിടുന്നു ഒപ്പിക്കുന്നു ഇതെല്ലാം..🤓
@sreerajshankar7068
@sreerajshankar7068 3 жыл бұрын
🙏🙏🙏🙏👍
@Krishnakumar.82
@Krishnakumar.82 3 жыл бұрын
മീനാമ്മ :എന്നാലും എനിക്കൊരുപേടി അവളെങ്ങാനും നിങ്ങടെ പേരു പറയുമോ... 😂 നരേന്ദ്രപ്രസാദ് : ഭാ....കഴുവേറി 😀 #മേലേപ്പറമ്പിലെആണ്‍വീട് 😍🥰
@krishnakarthik2915
@krishnakarthik2915 3 жыл бұрын
മീന. ചേച്ചിയുഡ്. സ്വത്തേശം. എവിടാ
@Megastar369
@Megastar369 3 жыл бұрын
ആലപ്പുഴ
@krishnakarthik2915
@krishnakarthik2915 3 жыл бұрын
@@Megastar369 അവിടെ. എവിടെയാണ്
@ismailpsps430
@ismailpsps430 3 жыл бұрын
നല്ല പാശ( ഭാഷ ) 🤣
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Intenthava. ഒന്നും മനസിലാകുന്നില്ല
@sofiababy6841
@sofiababy6841 3 жыл бұрын
❤️❤️❤️
@krishnakumarc6116
@krishnakumarc6116 3 жыл бұрын
❤️
Evergreen Hero #Prem_Nazir's Old Video @ 1985 Jose_Prakash, Meena, Bahadoor
20:32
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Vayalar speech
2:10
Govind T. A
Рет қаралды 142 М.