ഈ ജന്മം പുണ്ണ്യമായി ഒരിക്കലും കേൾക്കാൻ കഴിയില്ല എന്ന ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ. ❤"വയലാർ രാമവർമ ഒരിക്കലും മരിക്കാത്ത ഒരു പ്രതിഭാസം.'🌹
@sanalkumarsanalkumar45854 жыл бұрын
വയലാർ കുറച്ചുകാലംകൂടി ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ജാതിക്കോമരങ്ങൾക്കെതിരെ പേനയെന്ന പടവാൾ കൊണ്ട് ഒരുകോടി ഗാനങ്ങൾ ഉണ്ടാക്കിയേനെ, അന്ന് അദ്ദേഹം മനസ്സിൽകണ്ടെഴുതിയത് എന്ന് നടക്കുന്നു അദ്ദേഹത്തിന് ഒരായിരം പ്രണാമം
@swaramkhd7583 Жыл бұрын
വയലാറിന്റെ പാട്ടുകൾ ഏറെ ഇഷ്ടമാണ്. ( ജാതീയതക്കെതിരെ എഴുതിയ, പ്രസംഗിച്ച പലർക്കും പേരിനറ്റത്ത് ജാതി വാല് ഉണ്ടായിരുന്നു . അത് മാറ്റി മാതൃക വാൻ അവർക്ക് കഴിയാത്തിടത്തോളം ആദർശം വാക്കുകളിലൊതുക്കിയവർ എന്ന് വേണം കാണാൻ )
@latheeflathif68143 жыл бұрын
നമ്മുടെ പ്രിയപ്പെട്ട വയലാർ അങ്ങയുടെ സംസാരം കേട്ടു കേക്കാൻ kazinjatil അഭിമാനിക്കുന്നു സന്തോശിക്കുന്നു
@ambilygayathri19996 жыл бұрын
ആ ശബ്ദം കേൾക്കാൻ സാധിച്ചതിൽ ഒരു സന്തോഷം
@mridulam45442 жыл бұрын
വാസ്തവം!🤩
@krishnanuralath27102 ай бұрын
❤😊@@mridulam4544ù😊😊😊
@rameshpk99142 жыл бұрын
ഈ അതുല്ല്യ പ്രതിഭയുടെ ശബ്ദം ആദ്യമായി കേട്ടതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഇദ്ദേഹം ഒരുപാടു കാലം കൂടി നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എത്രയോ നല്ല സുന്ദര ഗാനങ്ങൾ മലയാള . ത്തിന് കിട്ടുമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ
@prasadk11796 жыл бұрын
ആദ്യമായിട്ടാണ് ശ്രീ വയലാർ രാമവർമ്മയുടെ പ്രസംഗം കേൾക്കുന്നത്.വീഡിയോ ഉണ്ടെങ്കിൽ അയക്കൂ .ഒരുപാട് നന്ദിയുണ്ട് കേൾക്കാൻ അവസരം കിട്ടിയതിനു്
@SureshKumar-tx5ex2 жыл бұрын
മരണമില്ലാത്ത വയലാർ .. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മാനവികതയുടെ കവിയും കലാകാരനും ..എന്റെ സ്മരണാഞ്ജലികൾ🙏🙏🌹🌹
@geethakrishnan21972 ай бұрын
മലയത്തിന്റെ പ്രിയ കവിക്ക് പ്രണാമം 🙏🏻 അങ്ങയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ വളരെ sandosham🙏🏻
@Maheswari-u8r2 ай бұрын
ഞാനും ആദ്യമായി കേൾക്കുകയാണ് ഈ ശബ്ദം. അദ്ദേഹത്തിന്റെ മകന്റെശബ്ദവും ഒരേ പോലെയാണെന്ന് എനിക്കുതോന്നി എന്തായാലും യുട്യൂബിൽ ഈ അനശ്വരനായ മലയാളത്തിന്റെമാത്രം സ്വന്തമായ ആ വലിയ പ്രതിഭയുടെ നമുക്കൊക്കെ അഭിമാനിക്കാം. ഈശബ്ദം കേൾപ്പിച്ച വ്യക്തിക്ക് അഭിനന്ദനങ്ങൾ
@kumarnair003 ай бұрын
ശരത്ചന്ദ്ര വർമ്മയ്ക്ക് അതേ ശബ്ദം.. അതേ സംസാര രീതി... ❤
@pappan3787Ай бұрын
കറക്ട്
@anamikaambedkar70759 күн бұрын
ഞാൻ തിരുഃ മാർ ഇവാനിയോസിൽ 1977-79- ൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ശ്രീ വയലാർ ശരത്ചന്ദ്ര വർമ്മയും ആ കോളേജിൽ ഉണ്ടായിരുന്നു. അന്ന് മാഗസീൻ എഡിറ്ററായി മത്സരിച്ച് ജയിക്കുകയും ചെയ്തു. "ശ്രീകണ്ഠൻ തമ്പിയെ കപ്പിത്താനാക്കി പത്മനാഭനെ അമരത്തിരുത്തി ശരത്ചന്ദ്ര വർമ്മയെ തുഴയാനിരുത്തി …" അന്നത്തെ മുദ്രാവാക്യം ഇന്നും എനിക്കോർമ്മയുണ്ട്. ഞാൻ പറഞ്ഞു വന്നത്, താങ്കൾ പറഞ്ഞത് നൂറ് ശതമാനവും ശരി. ശ്രീ വയലാർ രാമവർമ്മയുടെ ശബ്ദം കേട്ടപ്പോൾ എനിക്കും ബോധ്യപ്പെട്ടു. അതേ ശബ്ദം; അതേ ശൈലി. താങ്കൾ അത് എഴുതിയില്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ അത് ഏഴുമായിരുന്നു ... നന്ദി.
@parameswarannair-zr5ws2 ай бұрын
ഈ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം തോന്നി. ശ്രീ വയലാർ രാമവർമ്മ.... മലയാളത്തിൻ്റെ എന്നും കത്തിജ്വലിക്കുന്ന ഗാന രചയിതാവ്......🙏❤️
@vaishnavatheertham41715 жыл бұрын
നേരിൽ കാണാൻ ഭാഗ്യം കിട്ടിയില്ല ഈ ശബദംഎങ്കിലും കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
@purandarananandan2473 Жыл бұрын
ശ്രീ, വയലാറിന്റെ ശബ്ദം കേൾക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷം 🙏👍🌹❤️✋
@prakashsangeethika50113 ай бұрын
ആ മഹത് വ്യക്തിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം❤
@pkgopakumar55912 ай бұрын
ശബ്ദം കേട്ടതിൽ വളരെ സന്തോഷം 🙏🏼🙏🏼🙏🏼
@raveeravee69674 жыл бұрын
ദൈവ തുല്യൻ ആണ് വയലാർ ശബ്‌ദം കേൾക്കാൻ സാധിച്ചതിൽ ഒരു പാട് നന്ദി. മകനും ഇതേ സംസാരം തന്നെ ആണ് (ശരത് സാറിന് )രൂപം അമ്മയുടെ.. പകരം വയ്യ കാൻ ഇല്ല ത്ത വ്യക്തി ആണ് വയലാർ അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ വളരെ വെത്യസ്തങ്ങൾ ആണ് എത്ര കേട്ടാലും മതി വരില്ല പാട്ടുകൾ.
@swissfrancis32432 ай бұрын
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും❤!
@SaiCreationMalayalamАй бұрын
മകന് ഈ ശൈലി കിട്ടിയിട്ടുണ്ട്.. ഏതായാലും കേൾക്കാൻ സാധിച്ചതിൽ സന്തോഷം.. നന്ദി അപ്‌ലോഡ് ചെയ്തതിൽ
@josephthobias70704 жыл бұрын
ആ അനശ്വര നാദം കേൾപ്പിച്ചതിന് നന്ദി.
@Choklees2 ай бұрын
തുമ്പി തുമ്പി വാ വാ എന്ന് പാടികൊണ്ട് കടന്ന് വന്ന് മലയാള സിനിമാ ഗാന രംഗത്ത് ഒരു വലിയ സാമ്രാജ്യം പടുത്തുയർത്തിയ അതുല്യ പ്രതിഭ വയലാർ രാമവർമ്മ ❤
@bijubijun32192 жыл бұрын
കോടി കോടി പ്രണാമ൦ പ്രിയ വയലാ൪ സാറിന്. 2022 ൽ ആദ്യമായി ഈ ശബ്ദം കേൾക്കുന്നു. പ്രക്രതിയേയു൦ ജീവജാലങ്ങളേയു൦ സംസ്കാരത്തേയു൦ ഇത്രയു൦ ആധികാരികമായി ഭാവനയിൽ വ൪ണ്ണിച്ചെഴുതു൬ മഹാ കവിയാണു വയലാ൪ സാർ. കേരളത്തിലെ വളരെ കുറച്ചുമാത്രമുളള രത്നകല്ലുകളിൽ ഒ൬ാണ് വയലാ൪ രത്ന൦. മറ്റൊ൬് യേശുദാസ് രത്നവുമാണ്. ❤❤ ബാക്കിയുള്ളത് അപൂർവ്വം ചിലർ മാത്രം.❤
@p.k.rajagopalnair21252 жыл бұрын
The rarest of the rare kind of a speech is emerging here in the most loving voice of late Vayalar Ramavarma, which was recorded many decades back, in which we can listen to Vayalar speaking out from his heart his sincere love, respects and appreciation towards his most favorite singer Shri. Yesudas as he went on to praise Yesudas as one the great singer of the music industry, and he regretted the fact Yesudas had not been given an opportunity to perform in the courtyard of Guruvayur temple by the authorities. Vayalar was really upset over this issue and he declared that he will personally take up this matter with the temple authorities, if a positive outcome does not emerges out, he will fight it out till his demands are met.
@rajuraghavan17792 ай бұрын
ഈ ശബ്ദം കേൾപ്പിച്ചതിന് നന്ദി അറിയിക്കുന്നു...👌👌🙏❤️💖💕
@vinuanuzz12 жыл бұрын
വയലാർ മരിച്ചിട്ട് അര നൂറ്റാണ്ട് ആകുവാൻ പോകുന്നു. മലയാളി ഇപ്പോഴും വയലാറിന്റെ ഒരു പാട്ട് കേൾക്കാതെ ഉറങ്ങുന്നില്ല എന്നതാണ് സത്യം 👍
@venunad61965 жыл бұрын
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .... ഈ ഭാവഗായകന്റെ ശബ്ദം കേൾക്കാൻ കഴിയുമെന്നു.
@anjanagnair61513 жыл бұрын
ഭാവഗായകൻ???
@venunad61963 жыл бұрын
@@anjanagnair6151 താങ്കൾ ചോവ്വഗ്രഹത്തിന്റെ ഏതു ഭാഗത്തുനിന്നാണു കേരളത്തിലേക്കു വന്നത്???
@anjanagnair61513 жыл бұрын
@@venunad6196 is it a joke
@venunad61963 жыл бұрын
@@anjanagnair6151 അതിനു joke പറയാൻ നമ്മൾതമ്മിൽ മുൻ പരിചയമില്ലന്നാണു എന്റെ പക്ഷം. ഭാവ ഗായകൻ എന്ന പദം കണ്ടു താങ്കൾ ആശ്ചര്യത്തോടെ നോക്കുതുപോലെ ഞാൻ കാണുന്നു.
@Googlem-l3c3 жыл бұрын
teerchayayum ascharyam und.kaaranam vayalar oru gaayakan alla ennathu tanne
@rkramachandramoorthy69662 ай бұрын
വളരെ നന്ദി നമ്മുടെ പ്രിയ വയലാറിന്റെ ശബ്ദം അവതരിപ്പിച്ച തിന്
@ജൂതൻ-iАй бұрын
ഒരുപാട് സന്തോഷം.., അദ്ദേഹത്തിന്റെ സ്വരം കേൾക്കാൻ സാധിച്ചതിൽ ❤❤❤
@ajaywayanadanАй бұрын
ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤️❤️💜💜
@ganeshpn69162 ай бұрын
ഒരു തവണ കണ്ടു. ഒരു ചിരി എനിക്കായി തന്നു.
@kalabhavanviswam7392 ай бұрын
അദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കാനായതിൽ അതിയായ സന്തോഷം പ്രിയ വയലാർ ❤❤❤
@t.p.visweswarasharma6738Ай бұрын
എനിക്കും വളരെ ഇഷ്ടമുള്ള കവി. സിനിമ ഗാനങ്ങളുടെ സമാഹാരം വാങ്ങി വെച്ചിട്ടുണ്ട്, ഇടയ്ക്കിടെ വായിക്കും, പിന്നെ ആരും കേൾക്കാത്ത സമയത്ത് ഒറ്റക്കിരുന്നു സ്വയം പാടും ( ആരെങ്കിലും കേട്ടാൽ എടുത്തലക്കുമെന്നു ഉറപ്പുള്ളതുകൊണ്ട് 😏)
@jishnumohanmp93913 жыл бұрын
വയലാർ ശരത്തിന്റെ അതെ ശബ്ദം 😍
@Akshayjs13 жыл бұрын
Ys!!!!
@Shameemart3 жыл бұрын
yes
@madhukumarerumad83163 жыл бұрын
Vayalarinte athe sabdam Sarathinu ennu parayoo
@anil13832 жыл бұрын
Ente nattu karan.. With proud
@fathimabeeviabdulsalim60702 ай бұрын
Exactly
@sreekumarvk65812 жыл бұрын
വളരെ അപൂർവമായി സാധിക്കാവുന്ന ഒരു കാര്യം കേട്ടതിന് അങ്ങേയ്ക്ക് നന്ദി
@rajeshab98732 жыл бұрын
വയലാറിന്റെ ശബ്ദം കേൾക്കുവാൻ സാധിച്ചതിൽ മറ്റുള്ളവർ പറഞ്ഞതു പോലെ എനിക്കും അതിയായ സന്തോഷം ....
@johnmathew80536 жыл бұрын
First time his voice fell into my ears. He passed away on 26 October 1976. His son Sarath Chandran also has the same voice.
@Vishu951005 жыл бұрын
Clean similarity..
@meghnathnambiar86963 жыл бұрын
1975
@johnmathewkattukallil5223 жыл бұрын
@@meghnathnambiar8696 : അതെ, എനിക്കു തെറ്റിയതാവും. തീയതിയും ഒരു പക്ഷെ 27 ആയിരിക്കും. 26 അല്ല.. അന്ന് ഞാൻ കോളേജ് വിദ്യാർഥി... ബോർഡിൽ ചോക്ക് കൊണ്ട് ഞാൻ എഴുതി: Vayalar died. എന്റെ ഒരു professor അതു കണ്ടിട്ട് എന്നെ തിരുത്തി...അദ്ദേഹം പറഞ്ഞു : Vayalar is dead എന്നതാണ് ശരിയായ പ്രയോഗം എന്ന്...ആ മഹാകവിക്ക് പ്രണാമം....
@unnikrishnan333 Жыл бұрын
ആദിയിൽ വചനമുണ്ടായി എന്ന സിനിമ ഗാന രംഗത്ത് അഭിനയിച്ചത് വയലാർ രാമവർമ്മയാണ്, അത് അദ്ദേഹം ആദ്യമായും അവസാനമായും ചിത്രമാണ്,,,
@sudheeshkumarpt41904 жыл бұрын
പി.ഭാസ്ക്കരൻ മാഷ് പറഞ്ഞ പോലെ ആധുനിക മലയാളത്തിലെ മഹാകവിയാണ് വയലാർ രാമവർമ്മ🙏
@manoharraman67072 ай бұрын
I am really glad to hear the sweet voice of the great person
@viswanathravunni582 жыл бұрын
മലയാളത്തിന്‍റെ മഹാ കവി വയലാറിൻറ മഹത്തായ വരികൾ കേട്ട എനിക്ക് അദ്ദേഹത്തിന്‍റെ ശബ്ദം കേൾക്കാനായത് മഹാ ഭാഗ്യം.....
@sundaramsundaram84094 жыл бұрын
ഇൗ ശബ്ദം ഇന്നത്തെ ശബ്ദം ഈശോരൻ ഹിന്ദു വല്ല ഇസ്ലാം അല്ല ക്രിസ്ത്യാനി അല്ല ഇന്ദ്രനും ചന്ദ്രനുമല്ല വയലാറിന് 100 കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@premkumar-ln4ws15 күн бұрын
My humble respectful homage & pranamam
@sathyanathana45013 жыл бұрын
🙏🙏🙏 അദ്ധേഹത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പ്രണാമം...........
വയലാറിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്
@pattanakadabdulkhadar17012 жыл бұрын
വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം.
@Ajithkumar724 жыл бұрын
Thank you verymuch for uploading this video
@preethysabu3 жыл бұрын
വയലാറിൻ്റെ ശബ്ദം കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം !'
@harikumartvkanichukulangara3 жыл бұрын
വയലാറിന്റെ പ്രീയ പുത്രൻ ശരത്ചന്ദ്രവർമ്മ സാറിന്റെ ശബ്ദവും ഇതു തന്നെ .....ധന്യം
@LPNair6 жыл бұрын
Any body wants to see our most beloved poiet Vayalar, you can see the film chettathi, he acted as a poiet in this movie " song title aadiyil vachanamudayi"'. KNP Nair
@kuttnsasikumar93763 жыл бұрын
എൻറെ നാട്ടുകാരനാണ് എനിക്ക് അഭിമാനം തോന്നുന്നു ഇതുപോലുള്ള ദൈവ തുല്യരായ മനുഷ്യർ ഇനി ഉണ്ടാവുമോ
@swaramkhd75833 жыл бұрын
ന്റെമ്മോ ഇത് സത്യമാണെങ്കിൽ ഇദ്ദേഹത്തെ കേൾക്കാനായത് മഹാഭാഗ്യം
@sumamole24594 жыл бұрын
ദൈവമേ ആ ശബ്ദം ഒന്ന് കേൾക്കാൻ സാധിച്ചല്ലോ 🙏🙏🙏
@njangandharvan.2 ай бұрын
ഇത് vayalar രാമവർമ്മയുടെ ശബ്ദമാണെങ്കിൽ ' ഇത് തന്നെയാണ് മകൻ ശരത് ചന്ദ്ര വർമ്മയുടെ ശബ്ദവും.........
@kmmohanan3 жыл бұрын
വയലാർ, താങ്കളിലൂടെ ഭാഷയുടെ കവിത്വം നിലനിൽക്കും, എന്നും
@ejayaprakash11012 ай бұрын
🎉 ഹൃദയം നിറഞ്ഞു
@rajeshv8621Ай бұрын
❤❤❤❤
@shibuaa69852 ай бұрын
ചാരിതാർഥ്യം .... കൂപ്പുകൈ 🙏
@userunknown0002 ай бұрын
Aa vakkukal kelkkan thanne endhu rasamanu ❤
@santhoshkaimal-yj9cj2 ай бұрын
മകൻ ശരത്തിന്റെ അതേ സൗണ്ട് ....,🙏🙏🙏
@vishnu.unnikrishnan6 жыл бұрын
Great human being......!!
@thulasidasannarayanan4196Ай бұрын
അങ്ങേക്ക് 65 വയസുള്ള ഞാൻ പാദപൂജ ചെയ്തു നമസ്കരിക്കുന്നു 🙏🙏🙏
@sobhanarichard1022 ай бұрын
ഈ ജന്മത്തിലെ എന്റെ പ്രിയകവി ..ഇനിയൊരു ജന്മമുണ്ടോ ?
@vaijumonbiju4783 жыл бұрын
ശരത് ചേട്ടന്റ ശബ്ദവും ഇതുപോലെ തന്നെ 👍
@sajanjoseph456222 күн бұрын
അച്ഛനും മകനും ഒരേ ശബ്ദം❤❤❤❤❤
@sobhanashaji261Ай бұрын
🙏🙏🙏🙏🙏സാർ പറയുവാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏
@sudhir46162 ай бұрын
❤സന്തോഷം ❤
@jayadevanmv923410 ай бұрын
ശരിയാണ്. ആശബ്ദം ഒന്നു കേൾക്കാൻ സാധിച്ചതു മഹാഭാഗ്യം' അതുല്യപ്രതിഭ '
@thulasishanmughan19806 жыл бұрын
വയലാർ സാർ , നാല് പതിറ്റാണ്ടുകൾക്കു ശേഷവും താങ്കളും ദാസ്സേട്ടനെ ഒരു പാട് സ്നേഹിക്കുന്ന ഞങ്ങളും ആഗ്രഹിക്കുന്ന ആ ചരിത്ര മുഹൂർത്തം ഇനിയും നടക്കാതെ അവശേഷിക്കുന്നു . 78 കഴിഞ്ഞ ദാസ്സേട്ടന് ഇനിയും എത്ര കാത്തിരിക്കണം അതിനായി . അറിയില്ല . അനുദിനം ജാതി മത ഭ്രാന്ത് അധികരിച്ചു വരുന്ന നമ്മുടെ നാട്ടിൽ ഇനി ആ പ്രതീക്ഷ അസ്ഥാനതാനെന്നു തോന്നിപോകുന്നു .
@harin52205 жыл бұрын
വയലാർ രാമവർമ്മയുടെ ശബ്ദത്തിന് മകൾ ശരത്തിന്റെ ശബ്ദവുമായി എത്രമാത്രം സാമ്യമാണുള്ളത്.
@abhilashac59284 жыл бұрын
@@harin5220 correct
@babulallakshmi51332 жыл бұрын
ആ മൊഴികൾ കേൾക്കാൻ ഈ കാതുകളിൽ, ഓ, മഹാഭാഗ്യം, സ്നേഹിക്കയില്ല നോവും
@babulallakshmi51332 жыл бұрын
ആ മൊഴികൾ ആദ്യമായി കേൾക്കാൻ കഴിഞത്തിൽ മഹാഭാഗ്യം 🙏🙏🙏🙏🙏💅💅💅💅
@bkc36993 жыл бұрын
Vayalar lyrics no words.
@purushothamanpakkat87152 ай бұрын
ആദരാഞ്ജലി🌹🙏🏼🌹
@aniyannair45882 ай бұрын
ആ നിഷ്കളങ്കമായ പ്രതിഭാശാലിയുടെ ശബ്ദം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. ഇവിടെ അദ്ദേഹം ഒരു സുഹൃത്തിനെപ്പറ്റി നല്ലത് പറഞ്ഞു. അത് ആ മനസ്സിടെ നന്മ. പക്ഷെ അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന് തിരികെ കിട്ടിയത് മദ്യപാനി എന്ന വിശേഷണമായിരുന്നു. മദ്യപാനികളിൽ പലരും ജീവിതത്തിൽ ശുദ്ധരായിരുന്നു. എന്നാൽ മദ്യം കഴിക്കാത്ത പല മാന്യരും മനുഷ്യത്വം ഇല്ലാത്തവരായിരുന്നു. .