@sweet_and_cruel Arinudathond alle Video cheyyan Request cheyythee🙂
@fantom10106 ай бұрын
@@umeshmanim1534 😳😂 Sorry My mistake 😖Sheriyakkam😂😂
@melvinsam23326 ай бұрын
Yes
@VaishnavThekkutteSatheesh-r4q6 ай бұрын
@@fantom1010 😂😂🤣🤣🤣🤣
@ajaysankhar6 ай бұрын
Ghost stories iniyum vennum
@RasheedRasheed-px2bp6 ай бұрын
കപ്പലിലുണ്ടായിരുന്ന 11 അംഗം ആണെന്നാണ് നിങ്ങൾ പറഞ്ഞത് കപ്പലിൽ 12 ആളുകൾ ഉണ്ടാവാൻ ചാൻസുണ്ട് അതിൽ ക്യാപ്റ്റനും ഭാര്യയും കുഞ്ഞും മൂന്നുപേർ ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നു മറ്റുള്ള ഒമ്പത് പേരെ ഭക്ഷണത്തിൽ വിഷം കലർത്തിയോ അമിതമായ മദ്യം കൊടുത്തു കൊണ്ടോ വളരെ സിമ്പിൾ ആയി കാണാതായ ഒമ്പത് ബാരൽ മധ്യ ടാങ്കിൽ നിക്ഷേപിക്കുന്നു ഉറക്കത്തിലായിരുന്ന ഭാര്യയും കുഞ്ഞും ഇതൊന്നും അറിയുന്നില്ല ക്യാപ്റ്റൻ ഈ 9 മദ്യ പൂജകളിൽ സഹപ്രവർത്തകരുടെ ശവശരീരം അതല്ലെങ്കിൽ മദ്യപിച്ച് അവശനായിരുന്ന ശരീരം വിക്ഷേപിക്കുന്നു എന്നിട്ട് കടലിലേക്ക് തള്ളുന്നു എല്ലാം ഒരു ഭംഗിയായി അവസാനിച്ചതിനുശേഷം കപ്പയിൽ വെള്ളം കയറുമ്പോൾ അത് അടിച്ചു കളയാൻ ഉപയോഗിക്കുന്ന പമ്പ് നാശമാക്കി ലൈഫ് ബോട്ട് റെഡിയാക്കിതിനുശേഷം തൻറെ ഭാര്യയെയും കുഞ്ഞിനെയും ലൈഫ് ബോട്ടിൽ കയറ്റി രക്ഷപ്പെടുന്നു ഇത് ഈ കപ്പലിനെ എങ്ങനെയെങ്കിലും വിൽക്കുകയോ അതല്ലെങ്കിൽ ഇതിൻറെ ഇൻഷുറൻസ് തുക അടിച്ചെടുക്കാൻ വേണ്ടിയാണ് ചെയ്തതെന്ന് ഊഹിക്കാം അതിന് കൂട്ടായ്കൊണ്ട് അദ്ദേഹത്തിൻറെ സുഹൃത്തായ മറ്റ് കപ്പലിലെ ക്യാപ്റ്റൻ കൂട്ടുനിൽക്കുകയും ചെയ്തു എന്നാൽ കൂട്ടുകാരനായ കപ്പൽ കണ്ടെത്തിയ ക്യാപ്റ്റൻ ഇവരെ ചതിക്കുകയാണ് ചെയ്തത് അദ്ദേഹം കൊടുത്ത സിഗ്നൽ പ്രകാരം ഒരു സ്ഥലത്തേക്ക് ലൈഫ് ബോട്ട് എത്താനുള്ള യാതൊരു സാധ്യതയും ഇല്ലാതിരിക്കുകയും അവർ മൂന്നുപേരും വെള്ളത്തിൽ മുക്കി നശിക്കുകയും ചെയ്തു എന്നുവേണം കരുതാൻ അതുകൊണ്ടാണ് കപ്പൽ മുങ്ങുന്നത് മുമ്പ് തന്നെ മറ്റേ കപ്പിത്താൻ അവിടെ എത്തിയത് ഇപ്പോൾ എല്ലാം അദ്ദേഹത്തിൻറെ സ്വന്തം അങ്ങനെയെങ്കിൽ എന്തിനാണ് ഈ ഒമ്പത് പേരെ കൊന്നത് അതല്ലെങ്കിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ ഒരു മദ്യ ടാങ്കർ കൂടി അധികം കടലിലേക്ക് തള്ളിയത് അത് ഇൻഷുറൻസ് തുകയുടെ വലിപ്പം കൂട്ടും ഇങ്ങനെ ഒരു സാധ്യത വലുതാണ് ഇനി മറ്റൊരു രൂപത്തിൽ വേണമെങ്കിൽ ചിന്തിക്കാം ആ കടത്തിക്കൊണ്ടുപോയ ഒമ്പത് ബാരൽ മധ്യ ടാങ്കറുകൾ ഒന്നിലധികം ലൈഫ് ബോട്ട് ഉപയോഗിച്ച് അവയ്ക്കുള്ളിൽ ജീവനറ്റ മനുഷ്യശരീരം ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം അതെ ഒരു മനുഷ്യക്കടത്തും ആവാം വലിയ വലിയ ഹോസ്പിറ്റലുകളിൽ പഠനങ്ങൾക്ക് ഉപയോഗിക്കാമല്ലോ
@khadiproduct98995 ай бұрын
എന്താ ഒരു കഥ
@jithuzyt2 ай бұрын
Hence proved😂🤝
@sivanandans41256 ай бұрын
Ghostine പേടി ആണ് എന്നാലും ghost stories കേൾക്കാൻ ഒരു രസമാണ് 😂😂
@midhunjithu20116 ай бұрын
Ahaa
@K.AJyothidev5 ай бұрын
Same😂
@nellimattamgroup3569Ай бұрын
Same
@arungs746 ай бұрын
5:30 Mary Celeste captain Benjamine kandal Abraham lincoln pole und.
@jdblash_lyrics89666 ай бұрын
Iniyum Nalla ghost contents venam buddy...
@unnivk93606 ай бұрын
Nalla രസം ആണ് അഫ്ലുവിനെ കേട്ടിരിക്കാൻ 👌
@youtubereelsR6 ай бұрын
Kollam poli sanam
@soora80896 ай бұрын
തിരുവനന്തപുരം poli sanam 😊
@ayanshome...11115 ай бұрын
Aflu khakha sugamelle👍🏻👍🏻👍🏻👍🏻👍🏻✅
@vandipraantha44976 ай бұрын
Aflu bro poliyaanu
@prakashphilip75315 ай бұрын
All your videos are super Aflu. Thanks a lot
@UppiUppi-h2e4 ай бұрын
Aflu here ❤❤wonderfull
@soumyacn86596 ай бұрын
Good presentation... Do more haunting videos like this... 💞
@TeamKidilesh4 ай бұрын
We are not seeing ads here😮
@SimiAnzil6 ай бұрын
Wating anu SCP foundation onu vegam edmo SCP video please aflu
@SimiAnzil6 ай бұрын
Reply tharomo please
@whitemusicdj6 ай бұрын
After a long time i am back to your video 😁❤️
@fasmiyaShijas-yv5re6 ай бұрын
Me too 🤗🙌
@whitemusicdj6 ай бұрын
@@fasmiyaShijas-yv5re 😊😁
@jayarajvirat18vm886 ай бұрын
ഇത് കൊള്ളാം 😈😈😊
@Sug__5556 ай бұрын
26:13 Now playing I Stayed in Secret Hotels
@soora80896 ай бұрын
Bro ജപ്പാനിൽ പടരുന്ന aa Bacteria പറ്റി video ചെയ്യമ്മോ
@manjunair62286 ай бұрын
When I was young I had read about aphantam train inan old magazine can you please tell us about it
@LD725056 ай бұрын
Aureag Medan എന്ന ഒരു പ്രേതക്കപ്പലിൻ്റെ കഥ കൂടിയുണ്ട്. നമ്മുടെ Ghost Ship മൂവി അതിനെ base ചെയ്തതാണ്. പറ്റുമെങ്കിൽ അതിൻ്റെ ഒരു വീഡിയോ ചെയ്യണേ...
@ajithaji53356 ай бұрын
Bro hamster kombat video cheyamo
@ASK-ce6ps6 ай бұрын
Aflu Kpop idol g dragon കുറിച് ഒരു വീഡിയോ ചെയ്യണം💯
@M_x-e9u6 ай бұрын
Athu polikummm,.. Big bang 💥💥
@alqadiriahmed6 ай бұрын
Bro sadaam husain life story cheyyo
@miraclepictures49766 ай бұрын
അടിയന്തരമായി ജപ്പാനിൽ പകരുന്ന വൈറസുകളെ പറ്റി വീഡിയോ ഇടുക 🙌🏻
@sinanct33136 ай бұрын
Hamster coin vedio cheyyo
@Tech_Vlogs_656 ай бұрын
Nice video😱😱
@cp69456 ай бұрын
Hey bro bigg boss nne kurich video cheyaamoo
@USA-r6z6 ай бұрын
Nice 🥰🥰
@razit53106 ай бұрын
Sunday funday miss cheyyunavar undo🥲❤️
@NajmalRajila6 ай бұрын
Hai 😅❤❤❤😂😂😂 bro 😃😁
@SREEJITH996 ай бұрын
Do a detailed video by area 51 bro
@junaidhjamal78546 ай бұрын
Bro gost story kooduthal cheyyuvoo
@Aaravi8526 ай бұрын
Athentha vellam kayariyittm kappal mungathath??
@gopangopan28906 ай бұрын
സൂപ്പർ ❤❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍👍👍😍😍😍😍😍😍😍😍😍പ്രേത കപ്പൽ
@AryaDileep-wi8oh6 ай бұрын
Super🎉
@streamelements53716 ай бұрын
Aflu bro make a vedio about Aafia Siddiqui
@DeonLukeGio-xc6xh6 ай бұрын
Hi can you do a video about skin walkers
@JosephVinu-ix5ww6 ай бұрын
Super video
@_spy_kid_31_6 ай бұрын
Eee video kannunavril arokke ann Hamster Kombat kalikkunnath 😂❤
@Sug__5556 ай бұрын
മേരി സെലെസ്റ്റെ - ഇന്നും ഉത്തരം ഇല്ലാത്ത ദുരൂഹത !! MARY CELESTE SHIP CASE | MALAYALAM | BY AFLU
@squidward19765 ай бұрын
What if aa kappalil vere ento oru sadhanam kondupovukayayirunnenkilo ? Aa 9 barrels l angane entenkilum or vasthuvo documents o treasure o matto anenkilo ? Ath mattoru ship lekk vayiyil vech mattano allenkil ship abandon cheyth Ivarude alukalkk vendi ethenkilum island l kathirinnikelo ?? Also 6 months n ulla food avarude kayyil ille ?? Alla aa food enthayi ??
Anyone saw zeppelin vedio ☠️ ellavarkum ath recommendation ayit pokunund🥶
@ajinsebastian60036 ай бұрын
Bill haast ന്റെ story Explain cheyyumo❤️🙏
@AmmaAmmaamma-vw7rm6 ай бұрын
❤❤❤
@Yonoofficialgames6 ай бұрын
Bro any aliens update?
@venumangalath61296 ай бұрын
Broo nephilims ne kurich video cheyyooohh🌝🤍
@ajayamalraj146 ай бұрын
Part 2 undoo 😅
@akmistakes6 ай бұрын
Bro ee channeline af world story by aflu enha name cheydhal adi poly ayrikum brode matte channel af world vlogs by aflu af world shorts by aflu angene thane idh ayyal
@sherisherin88986 ай бұрын
Bro ഇന്നലെ മറുനാടന്‍ ചാനലില്‍ വന്ന ആ ചേച്ചി പറയുന്ന സംഭവത്തെ ഒന്ന് വിശദീകരിച്ചു വീഡിയോ ചെയ്യാമോ.
@riyasriyas71366 ай бұрын
🔥
@siyadking15826 ай бұрын
luvang cave Cheyyavo
@munavarakhd40615 ай бұрын
Le pretham: ethellam ante thalayil varuvallo ante aashwara 😂
@NibinbabyBabynibin6 ай бұрын
Story has fals... M. 👍
@Godwinriju6 ай бұрын
Bitcoin real story ❤️🙏
@afreediafi6 ай бұрын
Alla bro njn onn choichote e AF nte ful endha👀?
@sanooplalu08926 ай бұрын
Bro ഇത് എല്ലാം ചെയ്തത് കടൽ കൊള്ളക്കാർ ചയ്‌താന്താണ്
@Just_a_noober6 ай бұрын
Enike മറ്റുള്ളവർ പേടിക്കുന്ന കാണുമ്പോ എനിക്ക് സന്തോഷം varum🤣🤣
Bro aa 9 barrol il alcohol anenn ntha orpp athil vere enthlum ayikoode ath kadathiyath ayikoode
@jayadevmenon70865 ай бұрын
കുട്ടിക്കാലത്ത് ചുരുൾ അഴിയാത്ത് രഹസ്യങ്ങൾ എന്ന് പംക്തി യിൽ വായിച്ചത്
@arakkalamshadow2346 ай бұрын
9th comment 😎
@SudheeshPatmanabhan3 ай бұрын
Funny ghost story😂😂😂😂😂😂😂😂😅
@siyutech19346 ай бұрын
Bro Sherlock homes oru character matraman😂
@Gnchjkk7854 ай бұрын
1872 il pump set?
@FathimaMk-rq1qo3 ай бұрын
Oru like adi
@AjmalAju-fr2yk6 ай бұрын
Inganathe conduct evidunna kittunne
@muhammadshanshan1942 ай бұрын
Da grafics koottitt ninne kaanikkunnath kurakkamo
@axe43696 ай бұрын
Like button
@Sunil-dq8rn4 ай бұрын
സേതുരാമയ്യർ CBI യെ അന്വേഷണം ഏൽപിക്ക്
@ansarij73476 ай бұрын
Unda😅😂
@dingangamer9026 ай бұрын
Insure തുക ship നെ കാളും കൂടുതൽ ആണെങ്കിൽ അവർ വേറെ നാട്ടിൽ അയാളുടെ ഫ്രണ്ട് insure തുക അയച്ചു തരുമെന്ന് കാത്ത് നിൽക്കാവും 😝
@RinuThomas-tk3ku6 ай бұрын
ഈ,,കപ്പൽ പിണുമോന്റെ കുടുംബക്കാരനായിരിക്കും,
@Darkwarrior95__GX6 ай бұрын
Horror vidios iniyum venom
@michurenjin76742 ай бұрын
Alla appo aa 9 dramm endheyi
@remiraj27186 ай бұрын
👌👌👍👍👏👏❤❤
@ajuaju5565Ай бұрын
Hi
@NishaSurendran-s7g6 ай бұрын
What is illuminati
@---.4116 ай бұрын
ഇതിൽ മാത്രം ആരും എന്താ എലിയനെ കുറ്റം പറയാത്തത്
@Saj_na6 ай бұрын
😒 ghost tane ayrkm
@Ashveiii6 ай бұрын
Bro pin cheyyoo? 😌❤️
@nivedksd94216 ай бұрын
Bro comment pin cheyumo plz 🙏
@maheshm62876 ай бұрын
Gud stry... 🤎
@saritha57596 ай бұрын
🎉
@abdullaabdu26006 ай бұрын
2 ക്യാപ്റ്റൻ ഒത്ത് കളിച്ചു എല്ലാ യാത്രക്കാരെയും കൊന്ന്. കടലിൽ വെച്ച് ഡേവിഡ് മറ്റെ ക്യാപ്റ്റൻ ശ്വാസം മുട്ടിച്ച് കൊന്നു. എന്നിട്ട് ഇപ്പോ ഇൻഷുറൻസ് claim ചെയ്യുക്ക ആവും 😅