മാരിയോ ജോസഫിനെ വെളിപ്പിക്കാൻ ബിനോയ് അച്ചന് എന്തു കിട്ടി ?

  Рет қаралды 18,212

Bethlehem TV

Bethlehem TV

Күн бұрын

Topic - മാരിയോ ജോസഫിനെ വെളിപ്പിക്കാൻ ബിനോയ് അച്ചന് എന്തു കിട്ടി ?
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 191
@johnvarghese5295
@johnvarghese5295 4 ай бұрын
ശത്രുക്കളെ സ്നേഹിക്കുക. സാത്താനെ എതിർത്തു തോല്പിക്കുക. അവൻറെ തന്ത്രങ്ങൾ അറിഞ്ഞിരിക്കുക യേശു ഏക രക്ഷകൻ മറ്റൊരുവനിലും രക്ഷ ഇല്ല ആകാശത്തിൻ കീഴിൽ മനുഷ്യന്റെ രക്ഷക്കായി യേശു എന്ന നാമം മാത്രം ഹലേലൂയ
@augustusmathew222
@augustusmathew222 4 ай бұрын
ഏശു എന്തുകൊണ്ടാണ് ഏക രക്ഷകനാവുന്നതെന്ന് താങ്കൾ കറിയുമോ?
@josephdeepakthekkumpurath1870
@josephdeepakthekkumpurath1870 4 ай бұрын
പൗരോഹ്യത്തെ കുറിച്ച് അറിവില്ലാത്ത കാര്യങ്ങൾ മാരിയോ പ്രസംഗിച്ചപ്പോൾ സഭ അധികാരികൾ എന്ത് കൊണ്ട് അദ്ദേഹത്തെ തിരുത്തിയില്ല .?? മാരിയോയെ നിയന്ത്രിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു.
@antonygnanamuthan5109
@antonygnanamuthan5109 4 ай бұрын
very correct
@josekollamkudy2971
@josekollamkudy2971 4 ай бұрын
പൗരോഹൃത്തെത്തെ കുറിച്ച് അറിയാത്ത പുരോഹിതന്മാരെ ആദ്യം തിരുത്തുക
@mcvarghesevarghese3404
@mcvarghesevarghese3404 4 ай бұрын
Yes absolutely right ❤❤❤
@Jacob-pr7pe
@Jacob-pr7pe 4 ай бұрын
യേശു ഏകര ക്ഷകനാണെന്ന് ഇതു വരെയും ഈ മാരിയോ പ്രഘോഷിച്ച് കേട്ടിട്ടില്ല. ഈ സാ യും യേശു വും രണ്ടാ ണെന്ന് ഈ മാരിയോ വ്യക്തമാക്കിയിട്ടില്ല. ഖുറാൻ വാക്യങ്ങൾ എന്തിന് മാരിയോ ഓതുന്നു
@re-discoverkeralardk
@re-discoverkeralardk 4 ай бұрын
മോശമായിപ്പോയി സഹോദരാ ഇത്തരം ആക്ഷേപങ്ങൾ💔
@antonygnanamuthan5109
@antonygnanamuthan5109 4 ай бұрын
എന്താണ് ഇതിൽ മോശമായത് പറയു
@augustusmathew222
@augustusmathew222 4 ай бұрын
അറിയാത്തതു കൊണ്ടാണോ അതോ അറിഞ്ഞു കൊണ്ടോ? മോശം ശരിക്കും
@philiposeputhenparampil69
@philiposeputhenparampil69 4 ай бұрын
എപ്പോഴും മാരിയൊയുടെ ജീവൻ ഖുർആനിലാണ്.
@Angry-Ram
@Angry-Ram 4 ай бұрын
@@re-discoverkeralardk എന്തോന്നടെ മോശമായിപ്പോയത്? സാത്താൻറെ വചനങ്ങൾ ഇമ്പമായി ഓതി സാത്താനെ ക്രിസ്തീയ മീറ്റിങ്ങുകളിലേക്ക് ക്ഷണിക്കണമോ?
@johnsongeorge1691
@johnsongeorge1691 4 ай бұрын
അച്ഛൻ മാരിയോ ജോസഫിനെ പറ്റി പറഞ്ഞ് ചില കാര്യങ്ങളൊക്കെ ശരിയാണ് എങ്കിലും മാരിയോ മാരിയോയുടെ ആദ്യത്തെ ദൈവമായ അള്ളായാണ് ഉയർത്തി പറയുന്നത് ഞാൻ മാരിയോട് ഫിലോകാലിയ എന്ന ധ്യാനം കൂടിയിട്ടുണ്ട് അതിനുശേഷം ഉള്ള വീഡിയോകൾ മുഴുവൻ കണ്ടിട്ടുണ്ട് അതിലെല്ലാം ഇസ്ലാമിന്റെ ഗുണഗണങ്ങളാണ് കൂടുതൽ പറയുന്നത് പിശാചിനെ ഉപേക്ഷിച്ച് നല്ല ദൈവത്തിലേക്ക് വന്ന മാരിയോ പിന്നെയും പിശാചിന്റെ ഗുണഗണങ്ങൾ പറഞ്ഞാൽ അത് എങ്ങനെ ശരിയാകും
@rejisebastian9856
@rejisebastian9856 4 ай бұрын
Correct 💯
@josedas2989
@josedas2989 4 ай бұрын
സുലൈമാൻ തുർക്കിയെപ്പറ്റിപ്പറയാം.പിശാചിനേയും ദൈവത്തേയും ഒന്നിച്ചു കൊണ്ടു നടക്കുന്നവൻ വലിയ മനസ്സിന് ഉടമ . ശത്രുവിനെ സ്നേഹിക്കാൻ മനസ്സുള്ളവൻ ദൈവം തുണച്ചില്ലെങ്കിൽ സാത്താനെങ്കിലും തുണക്കുമല്ലോ. എന്തിനു വെറുതേ സാത്താനെ വെറുക്കണം. ആരാണ് തുണയ്ക്കുന്നതെന്ന് എങ്ങനെ അറിയാനൊക്കും സാത്താനിൽ നന്മ കണ്ടെത്താൻ കഴിയുന്ന വലിയ മനസ്സിൻ്റെ ഉടമ. സാത്താനെ സ്നേഹിക്കാൻ മനസ്സുള്ള ഇദ്ദേഹത്തിൻ്റെ മനസ്സു കണ്ട് ദൈവം ഇദ്ദേഹത്തിൻ്റെ മുന്നിൽ നമിച്ച് നാണിച്ച് കസേര ഒഴിഞ്ഞു കൊടുക്കുമായിരിക്കും. കാര്യം കാണാൻ എന്തിനു വെറുതേ സത്യസന്ധത. പ്രായോഗ്യബദ്ധി വേണം അതിന് എത് ചെകുത്താനുമായും കൂടാം. അസലാമലേക്കും ചന്ദ്ര ദൈവം അള്ളാ, ഓം പരമ ശിവായ നമഹ, പിന്നെക്കിടക്കട്ടെ കുരിശിൽ മരിച്ച ഒരു സാധുവിനു സ്തുതിയും' ഈ മുന് ഒന്നായാലും അഥവാ ഇതു മൂനും മൂനായാലും താങ്കൾ രക്ഷപെട്ടതു തന്നെ. കാഞ്ഞ വിത്തു തന്നെ. ബുദ്ധിയും ദൈവവും താങ്കളുടെ മുന്നിൽ വെറും സ്വാഹ. ഒറ്റ ദൈവം അപ്പോൾ ആരും ദൈവമാകും എല്ലാം ദൈവമാകും. എല്ലാ വിശ്വാസവും ശരി. ഭയങ്കരൻ പൊരുളു കണ്ടുപിടിച്ചു കളഞ്ഞു.
@Dominicjohn-h1m
@Dominicjohn-h1m 4 ай бұрын
ഇവനു ഒരു ബു ലോക അവർഡ് കൊടുക്കാൻ തീരുമാനിച്ച. കാര്യം അറിക്കുന്നു അയത്തുള്ള. ഖോമെനി .യാണ്. . മുക്ക്യ. പ്രഭാഷ കാൻ സുന്നത്തിന് സ്വകാര്യം ഉണ്ടായിരിക്കും
@tomytomyjoseph1042
@tomytomyjoseph1042 4 ай бұрын
അവർ ഉദേശിച്ചത് നടത്തി കഴിഞ്ഞു. തേക്കിൻ കാതലിൽ പുഴു കുത്താൻ ആരൊക്കെയോ കൂടി സമ്മതിച്ചു. ഇനിയും സഭയുടെ സമതമില്ലെങ്കിലും ഫിലോകളിയിലെ ദുർബലരെ വച്ച് അവർ പണി നടത്തും. അതാണ് അവർ ഉദേശിച്ചത്‌.
@shantynellikkattil
@shantynellikkattil 4 ай бұрын
മാരിയോ ബ്രദറിനെ തിരുത്തേണ്ടത് ആവശ്യമാണ്
@poulinegeorge6027
@poulinegeorge6027 4 ай бұрын
ബെഹുമാനപ്പെട്ട ബിനോയ് അച്ഛാ അച്ഛൻ പറ ഞ കാര്യങ്ങൾ വളരെ ചിന്തിപ്പിക്കുന്നത് ആണ്.നമ്മുടെ കാലത്തെ പോലെ അപ്പനെയോ അമ്മയെയോ ഗുരുക്കൻമാരെയോ എന്തിന് സഭയോടെ പരമോന്നത മേലധൃ ഷനായ പരിശുദ്ധ പിതാ വിനെ പോലും അനുസരിക്കാത്ത സഭാ അധികാരികൾ പോലും ഉള്ള ലോകത്തിലാണ് നാം ഇപ്പൊൾ ജീവിക്കുന്നത്. കുഞ്ഞി ങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പല അടവുകൾ അറിഞ്ഞും അറിയാതെയും നാം ഇറക്കേണ്ടി വരും.ചിലത് ഫലിക്കും.ചിലത് ചീറ്റി പോകും.Mariyo brother പ്രേമത്തെപറ്റി പറഞ്ഞത് അങ്ങിനെയെ എനിക്കും കാണാൻ കഴിഞ്ഞുള്ളൂ.പക്ഷെ സന് ന്യസ്ത ജീവിതമോ പൗ രോ ഹിത്യ ജീവി തം അതു തീർച്ചയായും കൃപ ലഭിച്ചവർക്ക് മാത്രമേ അന്ത്യം വരെ വിശ്വസ്തതയോടെ ജീവിക്കാൻ സാധിക് കയുള്ളൂ എന്ന് തർക്കം ഇല്ല.ഈ വിഷയത്തിൽ ഖുറാൻ്റെ കാഴ്ചപ്പാടിൽ Br.Mario പറഞ്ഞതിനോട് യോജിക്കാൻ ഒരു ക്രിസ്തു വിശ്വാസിക്ക് സാധിക്കയില്ല എന്നാണ് ഈ എൻ്റെ എളിയ അഭിപ്രായം
@bennydias2287
@bennydias2287 4 ай бұрын
സുവിശേഷം പറഞ്ഞാൽ പോര അത് ക്രിസ്തുവിന്റെ സുവിശേഷം ആയിരിക്കണം അല്ലാതെ തോന്നിയത് ഒക്കെവിളിച്ചുപറഞ്ഞിട്ട് ആളുകളെ വഴി തെറ്റിക്കാതെ നോക്കണം.
@seekeroftruth3150
@seekeroftruth3150 4 ай бұрын
പനക്കൽഅച്ചനും കാരിമറ്റം അച്ചനും മാരിയോയെ തിരുത്തേണ്ട അനേകം വിടുവാക്കുകൾ പറയുകയും ഇസ്ലാമിനു ഒരു സ്വീകാര്തയുണ്ടാക്കാനും മാരിയോ ശ്രമിച്ചതുകണ്ടിട്ടും എന്തുകൊണ്ടു ഇടപെട്ടില്ല.ഇസ്ലാം സാത്താനീകമതമാണെന്നും മുഹമ്മദ് മഹാമ്ലേഛനാണെന്നും വിശ്വാസികൾ മനസിലാക്കി സഭാനേതൃത്വം ഇപ്പോഴും അഞ്ജരാണു.നേതൃത്വം ആഫ്രിക്കൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഒന്നു ശ്രദ്ധിച്ചാൽമതി എല്ലാം മനസിലാകും.
@mathewmj4260
@mathewmj4260 4 ай бұрын
Church leaders have short sight so they could not look at Europe and Africa
@mathewmj4260
@mathewmj4260 4 ай бұрын
Church leaders have short sight so they could not look at Europe and Africa
@avmathew1723
@avmathew1723 4 ай бұрын
മരിയോ രണ്ടു തെറ്റായ കാര്യങ്ങൾ പറഞ്ഞു. 1) ഇസ്ലാം ആണ് സ്ത്രീകൾക്ക് ഏറ്റവും സംരക്ഷണം നൽകുന്നത് എന്ന് 2).സന്യാസം സംബന്ധിച്ചു മരിയോ നടത്തിയ പ്രസ്താവന.
@santhammasiby8366
@santhammasiby8366 4 ай бұрын
ക്രൈസ്തവ വിശ്വാസമോ വിശുദ്ധ വേദപുസ്തകമോ തോന്നിയപോലെ വ്യാഖ്യാനിക്കാൻ ആരെയും സഭാ മേലദ്ധ്യക്ഷൻമാർ അനുവദിക്കരുത്. ബിനോയ് അച്ചൻ പറഞ്ഞത് വളരെ ശരിയാണ്. കൃപ ലഭിച്ചവർക്ക് മാത്രമേ ദൈവീക നിയോഗങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ
@jobymathew6933
@jobymathew6933 4 ай бұрын
അച്ചൻ പ്രേമത്തേക്കുറിച്ച പറഞ്ഞതു ഇത്തിരി കൂടിപ്പോയി. ഈ ടോക് കേൾക്കുമ്പോൾ ആരെയും പ്രേമിക്കാം എന്ന ധ്വനി വന്നു. ഖുറാനിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചതും, എന്ത് തെറ്റും ചെയ്യാൻ പ്രേരിപ്പിക്കുന്നതും ആണ്. ആ കാര്യങ്ങൾ. സഭയിൽ അനവദ്യോഗികമായെങ്കിലും അറിയിക്കേണ്ടതാണ്. എങ്കിലേ കുട്ടികൾക്കും ബോധം ഉണ്ടാവുകയും, അതനുസരിച്ചു പ്രേമത്തിനു അതിരു സ്വയം വരുത്തുകയും ചെയ്‌യകയുള്ളു.
@idyllicexplorer7298
@idyllicexplorer7298 4 ай бұрын
You are absolutely right father , correct people instead ignoring
@marykoriyan4095
@marykoriyan4095 6 күн бұрын
Very well explained
@victorjose7981
@victorjose7981 4 ай бұрын
യേശു ഏക രക്ഷകൻ എന്ന് ഏറ്റുപറയണം എന്ന് ബൈബിളിൽ ഉണ്ട്. അത് ഏറ്റുപറയണം. മനസ്സിൽ വിചാരിച്ചാൽ മാത്രം പോര
@santoshsebastian7408
@santoshsebastian7408 4 ай бұрын
പൗലോസ് റോമിൽ ചെയ്തതാണ് മുഹമ്മത് മക്കയിൽ ചെയ്തതെന്ന് പറയുന്ന ഒരു വീഡിയോ ഞാൻ ഈ മാരിയോയുടെ കണ്ടിട്ടുണ്ട്. ഇവൻ ഒരിക്കലും ഇസ്ലാമിനെ തള്ളി പറയുകയോ മുസ്ലീങ്ങളോട് യേശുവിനെ പ്രഘോഷിക്കുകയോ ചെയ്യുന്നില്ല. Like cheyyuuuu
@EmilySaraJohn
@EmilySaraJohn 4 ай бұрын
Yes Fr. You are right🎉 Ellaa kaaryangalinum idapedunnathaanu Mario brother nu pattiya abaddham
@JohnsonDevassy-u9k
@JohnsonDevassy-u9k 4 ай бұрын
ഇങ്ങനെ ന്യായികരിച്ച് വെളുപ്പിക്കണ്ട അച്ചാ സുലൈമാൻ തുർക്കി ഒരു ചാരനാണ്
@brizbaben
@brizbaben 4 ай бұрын
സന്യാസത്തിൻ്റെ മൂല്യം മനസ്സിലാകണമെങ്കിൽ, ദൈവകൃപ ലഭിച്ചവർക്കെ സാധിക്കൂ... 🆗 അപ്പൊൾ മാരിയോക്ക് കൃപ ലഭിച്ചിട്ടില്ല. എന്നിട്ടും, ഈ വൈദീകരും, PhD എടുത്ത ചില ആളുകളും മാറിയോയെ ന്യായീകരിച്ച് കൊണ്ടിരിക്കുന്നത് എന്തിനാണ്? ശരി ആണേൽ ശരി എന്നും, തെറ്റാണേൽ തെറ്റ് എന്നും, പറയാൻ ഉള്ള ധൈര്യം കാണിക്കൂ... അതല്ലേ കർത്താവിൻ്റെ policy. അതല്ലാതെ അവർ അങ്ങനെ ചിന്തിച്ചാകാം, ഇങ്ങനെ ചിന്തിച്ചകാം പറഞ്ഞത് എന്നൊന്നും നിങൾ പറയേണ്ട കാര്യമില്ല, അവർ എന്തും ചിന്തിച്ചോട്ടെ, അവരുടെ ഇഷ്ടം. മാരിയോ പറഞ്ഞത് തെറ്റല്ലേ ? അതു മാത്രം പറഞ്ഞാൽ മതി.
@avmathew1723
@avmathew1723 4 ай бұрын
Very clearly explained.
@santoshsebastian7408
@santoshsebastian7408 4 ай бұрын
മാരിയോ ഒരു fraud ആണെന്ന് വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞവനാണ് ഞാൻ ' എൻ്റെ അതേ അനുഭവം ഉള്ളവർ like അടിക്കൂ
@tomytomyjoseph1042
@tomytomyjoseph1042 4 ай бұрын
അത്യന്തികമായി താങ്കൾ പ്രസ്തുത പ്രവൃത്തി യെ വെള്ള പൂസുക യാണ് ചെയ്തത്. തേക്കിൻ കാതലിൽ പുഴു കുത്തി കഴിഞ്ഞു. മരം വട്ടം ഒടി യാൻ തുടങ്ങിയപ്പോൾ കാര്യം മനസിലായി. ഫിലോകാലിയ സ്വന്തമായി ഉണ്ടാക്കിയപ്പോൾ മുതൽ അവർ ഉദേശിച്ചത്‌ സാധിച്ചു തുടങ്ങി. സുവിശേഷം പറയാൻ അനുവദിച്ചവർ വേണമായിരുന്നു ഇനി അതു വേണ്ട എന്നു പറയേണ്ടിയിരുന്നത്. അതല്ലാതെ, സഹതാപം ഉണ്ടാക്കി പിടിച്ചു നിൽക്കുവാൻ അല്ല നോക്കേണ്ടത്. ഏതായാലും അവർ പ്ലാൻ ചെയ്തത് നടത്തി. കുറച്ചു സഭയിലെ ദുർബലർ അവിടെ കടിച്ചു തൂങ്ങും. കൈ പിടിച്ചു കടത്തി കൊണ്ട് വന്നവർ ജാഗ്രത പാലിക്കാതെ, മേയാൻ വിട്ടതിന്റെ ദുരന്ത ഫലം സത്യസന്തരരായ സഭമക്കൾ ഇന്ന് അനുഭവിക്കുന്നു. നിങ്ങൾ ഇറക്കിയ ഈ വിഡിയോ യിലും വെളിപ്പിക്കൽ തന്നെ നടത്തുന്നു. അല്ലായെങ്കിൽ, 10,15 വർഷമായി ഇയാൾ നടത്തിയ സഭാ വിരുദ്ധത എന്തു കൊണ്ട് ഒരു പുരോഹിതനായ താങ്കൾ എന്തു കൊണ്ട് വിശ്വാസി സമൂഹത്തിനു മുന്നറിയിപ്പ് നൽകിയില്ല. തനി വൈറ്റ് വാഷിങ്, മോശം, പരിതാപകരം, ഉതപ്പും, ഇടർച്ചയും താങ്കൾ വീണ്ടും സൃഷ്ടിക്കുന്നു.
@EmilySaraJohn
@EmilySaraJohn 4 ай бұрын
Binoy achan paranjathalle sari. Sanyaasathinu Daivakrupa kittiyenkile sanyasiyaakaan pattoo
@jamespm5355
@jamespm5355 4 ай бұрын
അച്ചാ ഉള്ള കൃപകളയാതെ നോക്ക് ' വർഷങ്ങൾക്കു മുമ്പേ മാരിയോയുടെ വഴി ശരിയല്ലെന്ന് മനസ്സിലാക്കിയവനാണ് ഞാൻ.
@santoshsebastian7408
@santoshsebastian7408 4 ай бұрын
Njanum
@brizbaben
@brizbaben 4 ай бұрын
നിങ്ങള് ആരും മാറിയോയെ നിയന്ത്രിക്കാൻ നോക്കേണ്ട... Atleast അങ്ങേരെ ന്യായീകരിച്ച് മെഴുകുന്നത് ഒന്ന് നിർത്തിക്കൂടെ 🙏... പല വൈദീകരും സഭക്ക് എതിരെ നിലപാട് എടുക്കുന്നുണ്ട്, എന്നും പറഞ്ഞു അവർ ആരും ക്രിസ്തീയതയില് കൂടി ഇസ്ലാം കുത്തി വയ്ക്കാൻ നോക്കുന്നില്ല... അതു വത്യസ്ഥമാണ്... ഇതിനെ രണ്ടിനെയും എങ്ങനെ തുലനം ചെയ്യാൻ പറ്റുന്നു??
@jessajoseph6169
@jessajoseph6169 4 ай бұрын
ഞാൻ ഇവരുടെ ക്ലാസ്സ്‌ പല പ്രാവശ്യം കേട്ടിട്ടുണ്ട്, അവരുടെ അവതരണം കുറച്ചു നാളായി അല്പം അഹങ്കാരം നിറഞ്ഞതായിരുന്നു, പൊതുസമൂഹത്തിൽ സംസാരിക്കുമ്പോൾ ഭാര്യയെ കുട്ടൂസ് എന്നൊക്കെ വിളിച്ചുള്ള ഇവരുടെ സംസാരം വിവേകം ഇല്ലാത്തതുപോലെ തോന്നുന്നു. വിവേകം ഇല്ലായ്മയാണ് ഇവരുടെ പ്രശ്നം 🙏
@sojanmathew2842
@sojanmathew2842 4 ай бұрын
ബഹു. ബിനോയ് Acha, 1) അച്ചൻ ഉപയോഗിക്കുന്ന മൊബൈൽ, വാഹനം, പഠിച്ച സെമിനാരി ചെലവ്, ഭക്ഷണം, ക്ലാസിനു ലഭിക്കുന്ന വേതനം എന്നിവയുടെ ഒക്കെ ഡയറക്ട് & indirect source എന്താണെന്ന് അച്ചൻ കൃത്യമായി ആലോചിക്കണം. അതെല്ലാം വിശ്വാസികളുടെയും പണം ആണ്. Charity ക്ക് നൽകുന്നത് പോലെ, അവർ പണം നൽകിയില്ലെങ്കിൽ അങ്ങയെപോലെയുള്ള വൈദികർക്കും സന്യാസികൾക്കും പലതിനും പണം ഉണ്ടാവില്ല. 2) മെത്രാന്മാർ ആരൊക്കെ ആണ് അച്ചൻ പറഞ്ഞ തെറ്റുകൾ ഉള്ളതെന്ന് തെളിവ് സഹിതം വ്യക്തമാക്കണം. വെറുതെ അവരെ ആക്ഷേപിക്കരുത്. 3) അച്ചൻ്റെ superiors ആരൊക്കെയാണ് മോശക്കാർ എന്നും തെളിവ് സഹിതം വ്യക്തം ആക്കണം. അവർ എങ്ങനെയാണ് നിങ്ങൾക്ക് വേണ്ടി പണം ഉണ്ടാകുന്നതെന്നും വ്യക്തമാക്കണം 4) ഏതു സ്ഥാപനം ആണ് ജോലിക്ക് കൈക്കൂലി വാങ്ങുന്നതെന്നു വ്യക്തമാക്കണം. അച്ചന് പബ്ലിസിറ്റി ലഭിക്കാൻ, വെറുതെ എല്ലാവരെയും മോശമെന്ന വിധം ചിത്രീകരിച്ചു കാണിക്കരുത്.
@mathewmj4260
@mathewmj4260 4 ай бұрын
All management school and college are collect something to appointments
@mathewmj4260
@mathewmj4260 4 ай бұрын
All management school and college are collect something to appointments
@josephv.j1856
@josephv.j1856 4 ай бұрын
മാരിയോ ജോസഫിന് തെറ്റുപറ്റിയെങ്കിൽ വൈദികർ അദ്ദേഹത്തെ വിളിച്ചു വരുത്തി തിരുത്തി കൊടുക്കണം
@sheelaantony4555
@sheelaantony4555 4 ай бұрын
ബഹു അച്ചൻ പറഞ്ഞതെല്ലാം വളരെ ശരിയായ കാര്യങ്ങളാണ്
@mjoseph9210
@mjoseph9210 4 ай бұрын
വ്യക്തികൾക്ക് ധ്യാനകേന്ദ്രങ്ങളും മറ്റും തുടങ്ങാൻ സഭ എന്തുകൊണ്ട് അനുവാദം കൊടുക്കുന്നു.
@josekollamkudy2971
@josekollamkudy2971 4 ай бұрын
ബിനോയ് അച്ചൻ പറഞ്ഞത് 100 % ശരിയാണ്
@TheresiaHofmann-xw7xgtheresis
@TheresiaHofmann-xw7xgtheresis 4 ай бұрын
What ist the Authority of Turkey Suleiman to teach Catholic Doctrines and Catholic Theology? When he tells to Love anyone of any Religion and If the parents oppose too He will conduct the Sacrament of Marriage, IS IT Catholic teaching and Catholic Tradition?
@AntonyJose-j7t
@AntonyJose-j7t 4 ай бұрын
"ജാതിയും മതവും ഒന്നും നോക്കണ്ട മനുഷ്യനാണോ ? അത് മതി, നിങ്ങൾക്ക് പ്രേമം തോന്നിയാൽ മാതാപിതാക്കളോട് പറയണം. ഇനി അവർ സമ്മതിച്ചില്ലെങ്കിൽ ഇങ്ങോട്ടു വാ ഞങ്ങൾ നടത്തി തരും, ഞങ്ങൾക്ക് മാട്രിമോണിയും ഉണ്ട്; നിങൾ എന്താ കരുതിയെ? " എന്നുള്ള പ്രഭാഷണം അച്ഛൻ കേട്ടോ? അതും പത്തുമുതൽ പതിനെട്ടും വയസുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ ഒരു ഗ്രൂപ്പിൽ ആണ് മാരിയോ ഇത് പറഞ്ഞത്. അങ്ങനെ അയാൾ ആ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇടർച്ച നൽകി . അയാളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അച്ഛൻ അയാളെ ഏതു വിധത്തിൽ സപ്പോർട്ട് ചെയ്താലും അത് ശരിയല്ല.
@raba4055
@raba4055 4 ай бұрын
Wise words, God bless you
@sijijaison2282
@sijijaison2282 4 ай бұрын
Good explanation acha. Achanu enthanu sheri, thettu nu ariganulla krupa undu. God bless you. Born Christian vachanam vaykilla, anusarikkila, but when a non believer starts believing jesus, then people have problem. His conversion, leaving behind his own parents, family, his lifestyle and charity work to follow Christ itself is a big example how much he has faith in Jesus Christ. Christians can celebrate onam, dance song, pookalam in church and do all cheatings, stand in queue in front of bar, all those are very standard activities as per them. All are humans, mistakes happens from everywhere but if anyone is willing to change then he is follower of Christ and Christ will accept him.
@jessiegeorge8112
@jessiegeorge8112 4 ай бұрын
👌👌👌👌👌👌👌 well said.
@jojogeorge5684
@jojogeorge5684 4 ай бұрын
Good talk.....nice
@Linda-pn1fy
@Linda-pn1fy 4 ай бұрын
Celibacy became a requirement for Roman Catholic priests in the 11th century: 1074: Pope Gregory VII said that anyone ordained as a priest must first pledge celibacy. Till then,it wasn't mandatory!!
@JessyChacko-x1m
@JessyChacko-x1m 4 ай бұрын
അച്ചൻ സുലൈമാനെ കുറിച്ച് എന്തു പറഞ്ഞാലും കാക്കാകുളിച്ചാൽ കൊക്ക് ആകില്ല. അയാടെ ഉള്ളിൽ മേത്തൻ്റെ ഗുണം ഉറങ്ങി കിടപ്പുണ്ട്. ബൈബിൾ പ്രഘോഷിക്കുമ്പോൾ അയാൾ ഖുറാൻ വചനം ഇടകൂടെ തള്ളിക്കേറ്റും ഇയാൾ ആള് ശരിയല്ല. അത് പതിയെ അച്ചന്മാർക്ക് മനസിലാകും . ചാരി ഈറ്റബിൾ ഫിലോക്കാലിയാ
@sunish1516
@sunish1516 4 ай бұрын
എൻെറ പൊന്നു അച്ചോ എത്ര നല്ല കാര്യങ്ങളാണ് അങ്ങ് ഈ പറഞ്ഞത് ഈയടുത്ത കാലത്തൊന്നും ഒരു പുരോഹിതനിൽ നിന്ന് ഇത്രയും നല്ല കാര്യങ്ങൾ കേട്ടിട്ടില്ല ഇങ്ങനെയുള്ള കാര്യങ്ങളാ അച്ചാ ഓരോ മനുഷ്യനും വേണ്ടത് അച്ചനെ ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ഞാനാഗ്രഹിക്കുന്നു അച്ചന്‌ ഇഷ്ടമാകുമോ
@ReenaSebastian-q2u
@ReenaSebastian-q2u 4 ай бұрын
ബിനോയി അച്ചാ അച്ചൻ നിൽക്കുന്നോടത്ത് ഉറച്ചുനിൽക്കുക.
@mcvarghesevarghese3404
@mcvarghesevarghese3404 4 ай бұрын
God bless you father ❤❤❤
@jessyantony6415
@jessyantony6415 4 ай бұрын
Acha, you are correct.
@daffodils7398
@daffodils7398 4 ай бұрын
ഖുറാൻ ഉപേക്ഷിച്ചു എന്നു പറയുന്ന ആൾ എന്താ അതിൽ കടിച്ചു തുങ്ങുന്നത് രണ്ടു തോണിയിൽ കാൽവെച്ചാൽ ഉള്ള അനുഭവം എന്താ തോണി ഒന്ന് അകന്നുപോയാൽ സംഭവിക്കുന്നതറിയാമല്ലോ
@re-discoverkeralardk
@re-discoverkeralardk 4 ай бұрын
പ്രീയപ്പെട്ട ബിനോയ് അച്ചാ., വേണ്ടിയിരുന്നില്ല ഈ വിശദീകരണം. അച്ചൻ പറയാനുള്ളത് നേരത്തെ പറഞ്ഞല്ലോ? സന്യാസം അർത്ഥ ശൂന്യം എന്ന് ആരെങ്കിലും പറഞ്ഞെങ്കിൽ ചില സന്യസ്തരുടെ പ്രകടനം കൊണ്ടായിരിക്കാം. പ്രവർത്തിയില്ലാതെ ഇടർച്ചയുമായി ഇറങ്ങിയിട്ടുള്ളവർ ആണ് മാരിയോ സഹോദരൻ ഇങ്ങനെ പറയാൻ സാഹചര്യം ഉണ്ടാക്കിയത്. അഭിഷിക്തരും സന്യസ്തരും വിശ്വസ്തത നിലനിർത്താൻ പറ്റാത്ത അവസ്ഥയിൽ ദയവായി ഈശോയെ ഒറ്റുകൊടുക്കുവാനും വിശ്വസ്തതയോടെ ജീവിക്കുന്നവരെയും വഞ്ചിക്കാതെ പുറത്തു പോകുക. 💔💔💔💔
@bastianaugustine8469
@bastianaugustine8469 4 ай бұрын
ഖുറാനിലെ ഇസ്സായും, ബൈബിളിലെ ഈശോമിശിഹായും ഒന്നാണെന്ന് പറയുന്നത് ഈശോയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്..ഇങ്ങനെ പഠിപ്പിക്കുന്ന് ഒരാളെ അച്ചൻ പിന്താങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..
@srhelenthomas5030
@srhelenthomas5030 4 ай бұрын
Yes father Now many are jealous of him. I heard about his charity work.
@gilbertjoseph5624
@gilbertjoseph5624 4 ай бұрын
അച്ഛാ ആത്മാർത്ഥമായ ഒരു കാര്യം ചോദിക്കട്ടെ കത്തോലിക്കാ സഭയിലെ അച്ഛൻമാർക്ക് ഇതുപോലുള്ളവരെ കൊണ്ട് ആവശ്യമുണ്ടോ.? ആക്ച്വലി വൈദികരുടെ പ്രവർത്തന മേഖലഏതാണ്.ഇതുപോലുള്ള കള്ളനാണയങ്ങളെ അൾത്താരയിൽ കേറ്റി അഭ്യാസം നടത്താൻ സഹായം ചെയ്തു കൊടുക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. എന്നിട്ട് ഇതുപോലെ ന്യായീകരിക്കുന്നത് എന്തിന്? അച്ഛനെ ററീൽസ് ചെയ്തു കുറെ കാഴ്ചക്കാരുണ്ടാവും അച്ഛന് റിട്ടേൺ കിട്ടുമായിരിക്കും. ഈ പ്രാർത്ഥന തൊഴിലാളികളുടെ കൂത്ത് എന്ന് അവസാനിക്കുമെന്ന് നോക്കിയിരിക്കുകയാണ്
@ptcl3735
@ptcl3735 4 ай бұрын
കൃപ ലഭിക്കാത്ത മാറിയോ എങ്ങനെ യാണ് ധ്യാനം സംഘടിപ്പിക്കുന്നത് സഭ എന്തി നു സപ്പോർട്ട് ചെയ്യുന്നത്. സാത്താൻ വചനം പറഞ്ഞിട്ട് ഉണ്ട് . അ പ്പോൾ സത്താൻ നല്ലവനാണോ?
@ShibyFrancis-p4v
@ShibyFrancis-p4v 17 күн бұрын
മാരിയോ ജോസഫ് എന്ന സുലൈമാൻ തുർക്കിക്ക് സന്യാസം മനസിലാക്കാൻ കൃപലഭിച്ചില്ല. എന്നാൽ യേശുക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയെ മനസ്സിലാക്കാൻ ബിനോയ് അച്ചനും കൃപലഭിച്ചിട്ടില്ല. യേശുക്രിസ്തുവിന്റെ കാൽവരി മരണത്തിലൂടെ മാത്രമാണ് മനുഷ്യ രക്ഷ ദൈവം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ യേശുക്രിസ്തു മരിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്ന മുസ്ലിംങ്ങൾ ദൈവീക രക്ഷാകര പദ്ധതിയെ അംഗീകരിക്കാതെ അതിനെ എതിർക്കുന്നവരാണ് . ദൈവീക പദ്ധതിയെ എതിർക്കുന്നത് സാത്താനും അവന്റെ ദൂതൻമാരുമാണ്. അതിനാൽ തന്നെ ക്രിസ്ത്യാനിയെ സംബദ്ധിച്ച് മുസ്ലീങ്ങൾ ദൈവത്തിന്റെ ആൾക്കാർ അല്ല. എന്ന് തിരിച്ചറിയണം. അതിനാൽ തന്നെ അവരെ ജാതികളായി തള്ളിക്കളഞ്ഞു ഒഴിവാക്കുക , പിന്നെ എന്തിനാണ് മാരിയോയെ ന്യായീകരിക്കാൻ പോകുന്നത്. സത്യം എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത ബിനോയ് അച്ചനെ ഓർത്ത് ദു:ഖിക്കുന്നു.
@thomas249
@thomas249 4 ай бұрын
ഈ കുർബാന തൊഴിലാളിക്ക് ഇത്രേയൊക്കെയായിട്ടും മനസിലാവുന്നില്ലേ. ഇയാൾക്ക് ഉളുപ്പില്ലേ.
@thomas249
@thomas249 4 ай бұрын
അള്ളാഹൂ ഊത്താലക്ക് സൗകര്യം ചെയ്തു കൊടുക്കുന്നവർക്കിതേ പറ്റൂ.
@sunnymathai438
@sunnymathai438 4 ай бұрын
നിന്റെ കുടുംബത്തിൽ കുർബ്ബാന തൊഴിലാളി ഉണ്ടോ 🐒
@rockrock608
@rockrock608 4 ай бұрын
NO ULIPP
@leelathomas2656
@leelathomas2656 4 ай бұрын
അച്ഛൻ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണ്
@GeorgeOvelil
@GeorgeOvelil 4 ай бұрын
Congratulations respected Father go ahead
@johnymd6790
@johnymd6790 4 ай бұрын
ഫ്ങെത്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി തെജിക്കുന്നവർ
@starway9039
@starway9039 4 ай бұрын
ഫാദർ.. വിശുദ്ധ മത്തായിയുടെ സുവിശേഷം 23 അദ്ധ്യായം മനസ്സിൽ തട്ടി ഒന്ന് വായിക്കണേ.. എല്ലാം അതിൽ ഉണ്ട്..
@srhelenthomas5030
@srhelenthomas5030 4 ай бұрын
Mario was good at preaching I saw him and i heard his talk and it was wonderful highy talking about Jesus In 19 95 . He was really praying Jesus . Now he is doing charity work for all Not for muslim By mistake something might had happened. He is asking sorry always
@raba4055
@raba4055 4 ай бұрын
Very wise words achen. God bless you
@Luttappy-p4u
@Luttappy-p4u 4 ай бұрын
കർത്താവിന്റെ ആണി പഴുതിൽ നിന്നും കൈ ഇടുക്ക് അച്ഛാ ഇപ്പോൾ അച്ചന്മാരാണ് കർത്താവിനെ കൂടുതൽ ക്രൂശിക്കുന്നത് 😊😄
@WisdomFire-se8fs
@WisdomFire-se8fs 4 ай бұрын
എനിക്കു കിടക്കയില്‍ വച്ചുണ്ടായ ദര്‍ശനങ്ങള്‍ ഇവയാണ്‌: ഭൂമിയുടെ മധ്യത്തില്‍ വളരെ ഉയരമുള്ള ഒരു വൃക്‌ഷം ഞാന്‍ കണ്ടു. ദാനിയേല്‍ 4 : 10
@stephenabraham9382
@stephenabraham9382 4 ай бұрын
Partnership Business development
@VargheseJohn-yi6wo
@VargheseJohn-yi6wo 4 ай бұрын
ഗുഡ് വോയിസ്‌ ❤️❤️
@sheenasimon368
@sheenasimon368 4 ай бұрын
Achan nte talk ishttamanu
@joymavely7206
@joymavely7206 4 ай бұрын
Mario യുടെ ഇപ്പോഴത്തെ പ്രസംഗങ്ങൾ secular ആണ്. സുവിശേഷം അല്ല എന്നാണ് കേൾവിക്കാർ പൊതുവെ പറയുന്നത്. Video ഞാൻ കണ്ടിട്ടുണ്ട് ഫിലോകാലിയ ധ്യാനം ഞാൻ കൂടിയില്ല
@anil_paul
@anil_paul 4 ай бұрын
ഭാഷയിൽ നില നിൽക്കുന്ന വർണ വിവേചനത്തിന്റെ, ബോഡി ഷമിങ്ങുമായി ബന്ധമായി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഈ പ്രയോഗമാണ് വെളുപ്പിക്കൽ, താറടിക്കൽ എന്നിവയൊക്കെ , ബ്ലാക്ക് മണി, ബ്ലാക്ക് മാസ്സ് , കരിംകൊടി എന്നിവയൊക്കെ ഈ പ്രയോഗങ്ങളുടെ ഉദാഹരണങ്ങൾ ആണ്. കൃത്യമായ പ്ലാനോടെ ഇന്ന് നടക്കുന്ന ഒരു ക്യാമ്പയ്‌ഗൻ തന്നെ യാണ് ഇത് . സബ് കോൺസിസ് ആയി ബ്ലാക്ക് ഒരു മോശം കളർ ആണ് എന്ന് തോന്നിപ്പിക്കുകയും,വൈറ്റ് കൂടുതൽ നല്ലതാണു എന്നും പൊതുബോധം നിർമ്മിക്കുന്നതിന് ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നു . സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചാൽ ഇത് എല്ലാവര്ക്കും താമസിലാകും
@jamesgeorge6412
@jamesgeorge6412 4 ай бұрын
മാരിയോ തന്റെ ഏറെക്കുറെ എല്ലാ ധ്യാനങ്ങളിലും ഞാൻ ബിഷപ്പ് മാർക്ക് ക്ലാസ് എടുത്തു കൊടുക്കാറുണ്ട് എന്ന് തുടർച്ചയായി പറയുന്നത് സ്വയം പുകഴ്ത്തൽ അല്ലെ .പിന്നെ ബിനോയ് അച്ഛൻ ജീൻസ്‌ ഒരു മോശം ഡ്രസ്സ് ആണെന്ന രീതിയിൽ പറഞ്ഞു.സാരി നല്ല രീതിയിൽ ധരിച്ചില്ലെങ്കിൽ പ്രശ്നമാണോ .ധരിക്കുമ്പോൾ നന്നായി ഡ്രസ്സ് ചെയ്താൽ എല്ലാ ഡ്രെസ്സും നല്ലതാണ്.
@MonuJoseph
@MonuJoseph 4 ай бұрын
It is not fair to make confusion.we humans will make mistakes it's our feature if we have any faults correct it and go forward . Please give this message to Rev Mario Brother it's ur duty father .Never make confusion 😊
@REDBRO377
@REDBRO377 4 ай бұрын
അച്ചോ അച്ചൻ ഒരു വൈദികൻ ആണെങ്കിൽ അച്ചനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ഞാൻ മനസിലാക്കിയിടത്തോളം അച്ചൻ ഒരു കപ്പുച്ചിൻ സഭാ വൈദികനാണ്...ഇങ്ങനെ മറ്റു മതത്തിൽ നിന്ന് വലിഞ്ഞു കയറി വരുന്ന ആൾക്കാരെ കൊണ്ട് വചനവും ബൈബിളും വ്യാഖ്യനിപ്പിക്കാൻവേണ്ടി ആയിരുന്നു എങ്കിൽ എന്തിനാണ് അച്ചൻ പത്തും പതിനഞ്ചും വർഷം സെമിനാരിയിൽ ജീവിച്ചു കഷ്ടപ്പെട്ട് തിയോളജിയൊക്കെ പഠിച്ചത്?? അങ്ങനെയാണ് എങ്കിൽ എന്തിനാണ് വൈദികരുടെ ആവശ്യം ഇങ്ങനെ വരുന്നവരെ കൊണ്ട് അങ്ങ് കാര്യങ്ങൾ നടത്തിയാൽ പോരായോ?? ഇനി മാരിയോ ജോസഫിനെ കുറിച്ച് എന്റെ അച്ചോ അയാൾ മാമോദീസ മുങ്ങുന്നതിനു മുൻപ് മുങ്ങിയവനാണു ഞാൻ. അയാളെക്കാൾ 3,4വർഷത്തെ സീനിയോരിറ്റി എനിക്ക് ഉണ്ട് നല്ല അച്ചടി ഭാഷയിൽ സംസാരിക്കാനും അറിയാം നാളേ മുതൽ വചനം പറയാൻ ഞാൻ പോരട്ടോ?? 🤔
@jojogeorge5684
@jojogeorge5684 4 ай бұрын
ഓരോ വ്യക്തിയും പല രീതിയിൽ വചനം പ്രഘോഷിക്കണം.... പ്രത്തേകിച്ച് ജീവിതത്തിലൂടെ...
@REDBRO377
@REDBRO377 4 ай бұрын
@@jojogeorge5684അങ്ങനെ ആണെങ്കിൽ മാർഗം കൂടിയാവനൊക്കെ ജീവിതത്തിൽ പ്രഘോഷിച്ചാൽ പോരെ. സ്റ്റേജിലേക്ക് ആനയിച്ചു കൊണ്ടുവന്നു പറയിപ്പിക്കണ്ട കാര്യം എന്താണ്? മറ്റു മതത്തിൽ നിന്ന് മാർഗം കൂടിയ ആൾക്ക് സ്റ്റെജിൽ കയറി വചനം പറയാം.ബൈബിൾ വ്യാഖ്യാനിക്കാം കത്തോലിക്കനായി ജനിച്ച എനിക്ക് സ്റ്റേജിക് കയറി പറയാൻ പാടില്ലേ??
@kmmathew6398
@kmmathew6398 4 ай бұрын
പഴയ മനുഷ്യനെ പൂർണ്ണമായി ഉരിഞ്ഞു മാറ്റപ്പെടാത്ത ഒരു ശുശ്രൂഷകൻ. അദ്ദേഹത്തെ കയർ ഊരി വിട്ടത് സഭ തന്നെയാണ്.
@leelalasebastian6914
@leelalasebastian6914 4 ай бұрын
It seems Mario Joseph turned to Sulaiman Thurky. Now he is proclaiming Qur'an.
@tomd5976
@tomd5976 4 ай бұрын
കാതോലിക്ക സഭ ഒരിക്കലും ഒരു അൽമായനെ വളരാൻ അനുവദിക്കാറില്ല! മരിയൊക് ഈ അവസ്ഥക്ക് എല്ലാം അച്ഛന്മാറ്റും മെത്രാന്മാരും മാത്രമാണ്! എന്റെ അച്ചോ നിങ്ങൾക്കു അതും രണ്ടു കോടി പോയിട്ട് രണ്ടായിരം രൂപ പോലും തരൂല.
@shaijujose2301
@shaijujose2301 4 ай бұрын
വാൾ എടുത്തവരെ വെളിച്ചപ്പാട് കളാക്കി സഭാ നേതൃത്ത്വം അത് കൊണ്ട് വന്ന തെറ്റാണ് ബുദ്ധികൊണ്ട് ബൈബിൾ വ്യാഖ്യാനിക്കരുത് കാരണം പരിശുദ്ധാത്മാവ് നിറവിലാത്തവർ - വിശുദ്ധി കൂടാതെ ദൈവത്തെ മനസ്സിലായില്ല
@shaijujose2301
@shaijujose2301 4 ай бұрын
സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷകർ ഇന്ന് കേരളത്തിൽ ഉണ്ടോ? 2000 വർഷം പാരമ്പര്യം ആകെ ഒരു ശതമാനം ക്രിസ്ത്യാനികൾ. സത്യസുവിശേഷം പ്രസംഗിച്ച തോമാസ് ശിഹാ 'സെൻ്റ് സേവ്യർ ഒറ്റയ്ക്ക് ഇന്ത്യയിൽ മാമ്മോദീസ മുക്കി ?
@jamespaul7831
@jamespaul7831 4 ай бұрын
തെറ്റ് ചെയ്യാത്തവൻ മാരിയോയെ കല്ലെറിയട്ടെ
@foodnaturepassions4682
@foodnaturepassions4682 4 ай бұрын
You are right . 3 “Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye? 4 How can you say to your brother, ‘Let me take the speck out of your eye,’ when all the time there is a plank in your own eye? 5 You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother’s eye.(Matthew 7:3-5)
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
ഈ അച്ചനെ നല്ലതു പോലെ അറിയാമല്ലോ.
@josedas2989
@josedas2989 4 ай бұрын
ഇദ്ദേഹം എന്തു മെനകെട്ട വർത്തമാനമാണ് പറയുന്നത്. തെറ്റിനെ വെളിപ്പിക്കുന്നോ ഈ ഭൂമിയിൽ തെറ്റു ചെയ്യുന്ന ആരുമില്ല എന്നു ചുരുക്കം. അത് കൃപ ലഭിക്കാത്തതുകൊണ്ടും ശരിക്ക് മനസ്സിലാകാത്തതുകൊണ്ടും പ്രാവർത്തീകമാക്കാൻ കഴിയാത്തതുകൊണ്ടുമാണ്. എന്തൊന്നു പ്രബോധനം .തെറ്റ് ചെയ്യാൻ പഠിപ്പിച്ച് തെറ്റ് ഒഴിവാക്കാൻ പ്രബോധിക്കുന്ന പഠിപ്പിക്കുന്നതലതിരിഞ്ഞവൻ. യഹോവ ഇയാളുടെ മുന്നിൽ വിവരംകെട്ടവൻ. കല്പന കൊടുത്തപ്പോൾ ഇതെല്ലാം ചെയ്യേണ്ടതാണ് എന്നു പറഞ്ഞിരുന്നെങ്കിൽ ഈ തെറ്റെല്ലാം ഒഴിവായ ഒരുലോകവും ജനവും ഉണ്ടാകുമായിരുന്നു എന്നു വിശ്വസിക്കുന്ന പമ്പര വിഡ്ഡി.എങ്ങനെ വീഡിയോ എറക്കാം എന്ന സാധ്യത കണ്ടെത്താൻ നടക്കുന്നവൻ 'ഇത് ഡിലീറ്റാക്കും ഇയാളുടെ സ്വഭാവമതാണ്.
@alankalex1377
@alankalex1377 Ай бұрын
ഇവിടെ മാരിയോയെ വെളുപ്പിച്ചേ പറ്റു അല്ലേ, മാരിയോയെ ന്യായികരിക്കാൻ കഷ്ടപ്പെടുന്നുണ്ടല്ലോ
@daffodils7398
@daffodils7398 4 ай бұрын
അച്ചനെ ദൈവം ഒത്തിരി ക് പകൾ എന്ന് അനുഗ്രഹിക്കട്ടെ
@Bastin32
@Bastin32 4 ай бұрын
Ee vaidikan ellayidathum- vendidathum vendathidathum. Achan marannillallo onnu prarthikkan paranjappol car chodhichathu. ELLAM UDAYIPPUKAL.
@jojogeorge5684
@jojogeorge5684 4 ай бұрын
അദ്ദേഹം തെറ്റ് പറഞ്ഞാല് തിരുത്തിക്കൊടുക്കാൻ മനസ്സ് കാണിക്കണം.... അദ്ദേഹം തെറ്റുകൾ അംഗീകരിക്കുന്ന ഒരു വ്യക്തി ആണ്.....
@ThomasKc-gh5kp
@ThomasKc-gh5kp 4 ай бұрын
ശരി... നാളെ മുതൽ ഞാനും എന്റെ ഭാര്യയും കൂടി... വചനത്തെ വളച്ചൊടിച്ചു.... പുതിയ ഒരു ധ്യാനകേന്ദ്രം തുടങ്ങാം... മനുഷ്യരെ പ്രീതിപ്പെടുത്താൻ.... അപ്പൊ പുരോഹിത്തരുടെ ആവശ്യം ഇല്ലല്ലോ?
@chinnammajacob5625
@chinnammajacob5625 4 ай бұрын
Praise the Lord 🙏 hallelujah Amen hallelujah 🙏 Father you are very saying very correct .God bless you always. 🙏🙏👏🌷
@Godbless9244
@Godbless9244 4 ай бұрын
As per Islam he is a murthad. Now he remember his uppa, umma. Still he can go back, no murthad in christianity. He suffered a lot being a christian as if we converted him. He did lot of work for Christians as he claimed. Now charismatic retreat is not as blooming as before. The reason is priests superstitious speeches only. Lost respect in priests and bishops, no unity in synod. Qurbana discarded by many faithful believers, not as a sacrament now. Bishops are flamboyantly in overseas country in the name of fake devil business 😢😢
@rockrock608
@rockrock608 4 ай бұрын
ACHO REFRENCE PLEASE ARE YOU READ BIBLE
@nizardarimi3903
@nizardarimi3903 4 ай бұрын
ഈ സ നബി ഒരു പ്രവാചകൻ മാത്രം ദൈവമല്ല നിങ്ങളുടെ ദൈവമാക്കൽ അവർ നിശേധിച്ചത്
@gracymathew8276
@gracymathew8276 4 ай бұрын
Acho suvishesham parayunnavare veettil kayattaruthennu ningale poleyullavar parayunnavare kurichu achante abhiprayam onnum parayamo
@EmilySaraJohn
@EmilySaraJohn 4 ай бұрын
Panaykkal achan enthu kondaanu Mario brother ne vilakkaathirunnathu?
@antonygnanamuthan5109
@antonygnanamuthan5109 4 ай бұрын
വിനാശ കാലെ യൂറോപ്യൻ ബുദ്ധി 2 യോഹന്നാൻ 1:7 ,8 9, 10, 11
@tessyjohn3933
@tessyjohn3933 4 ай бұрын
Bible നന്നായി വായിക്കുമ്പോൾ മനസ്സിലാകും ഏതാണ് ശരി തെറ്റ് എന്ന്ഒക്കെ അപ്പൊൾ വിശുദ്ധ കുർബാന മാത്രം കൂടും ബാക്കി എല്ലാം എതിരാണ് ഇത്രയും പറയുമ്പോൾ പറയുന്ന ആൾ പെൻതകോസ്ത്ത് എന്ന് പറയും ഇനിയെങ്കിലും ബൈബിൾ വചനങ്ങൾ എന്താണ് എന്ന് കുഞ്ഞു മക്കളെവേദപാഠക്ളാസിൽപഠിപ്പിക്കുകംഅപ്പോൾ തീരുന്ന കാര്യം ഉള്ളൂ
@Joseph-zr4qp
@Joseph-zr4qp 4 ай бұрын
മൊത്തത്തിൽ കൺഫ്യൂഷൻ അതു ഈ കാലഘട്ടത്തിന്റെ അടയാളമാണ് പിടിച്ചു നിൽക്കാൻ പാടുപെടും
@josephsebastian2685
@josephsebastian2685 4 ай бұрын
Who is correct who is wrong 😢
@augustinkdkunnathparambil7471
@augustinkdkunnathparambil7471 4 ай бұрын
അനിൽ അയ്യപ്പന് കൃപ ലെബിച്ചിട്ടില്ല. ലെഭിച്ചവർക്ക് മരിയോയെ വളർത്താൻ കഴിഞ്ഞല്ലോ.
@josekuttyvarkey8935
@josekuttyvarkey8935 4 ай бұрын
Sabhayil ithu polulla vaidikaranu channaikkalku kudapidikkunnathu
@tomyporathur3267
@tomyporathur3267 4 ай бұрын
Mario is a useless if you support him you are too
@mathewtm8876
@mathewtm8876 4 ай бұрын
അച്ചൻ അച്ചനെ തന്നെ വെളുപ്പിക്കുന്ന vedio
@EmilySaraJohn
@EmilySaraJohn 4 ай бұрын
Ffather you should talk with Mariobrother
@alankalex1377
@alankalex1377 Ай бұрын
ഞാൻ മാരിയോടെ വീടിയോ കണ്ടിട്ടുണ്ട് അവൻ ബൈബിൾ ക്ലാസിൽ മുഴുവൻ ഖുറാൻ എന്തിനു പറയുന്നു
@milanvarghese6450
@milanvarghese6450 4 ай бұрын
❤❤❤❤
@georgevarghese8903
@georgevarghese8903 4 ай бұрын
സഭ ആദ്യം ആ സജിത് ജോസഫ് എന്നാ കള്ള പ്രേഹോഷകണേ നില്ക്കു നിർത്തിയില്ല എങ്കിൽ അയാൾ സഭയെ ഒരു പരുവമാക്കും പണ്ട് അബ്ദുൽനസർ മദനി എന്താണോ കാട്ടിയത് അതുപോലെയാണ് ഇയാൾ നടത്തുന്ന രോഗശാന്തി ഇയാളും ഇയാളുടെ കൂടെകുറെ ആളുകളും കൂടി divynil വന്നത് ഞാൻ ഓർക്കുന്നു എന്തൊക്കെയാണ് അയാൾ കാട്ടുന്നത് ഇയാളുടെ കൂടെയുള്ളവർ മുൻപിൽ വന്നു പെട്ടെന്ന് രോഗശാന്തിയുടെ പ്രെളയം ഇത് എന്താണ് കാണിക്കുന്നത് ഇയാളെ ഒക്കെ കയറൂരി വീട്ടിരിക്കുകയാണോ പിന്നെ മാരിയോ ബ്രതെർ ഇതുപോലെ ഒന്നും ചെയ്തിട്ടില്ല അദ്ദേഹത്തിന്റെ ചില വാക്കുകൾ തെറ്റായിരുന്നു അതിനു അദ്ദേഹം ഷേമ പറഞ്ഞു ഇനി അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തരുത് അദ്ദേഹം ചെയ്യുന്ന സൽപ്രേവർത്തി ആരും ചെയ്യുന്നില്ല എന്ന് ഓർക്കണം
@nizardarimi3903
@nizardarimi3903 4 ай бұрын
ഏല്ലാവരും ഏക ദൈവത്തിൽ വിശ്വസിക്കുക അതിനാണ് പ്രവാചകർ വന്നത് അത് പറയാൻ
@kuriakoseav4097
@kuriakoseav4097 4 ай бұрын
Ellavarum kelkenda vedeo
@jojogeorge5684
@jojogeorge5684 4 ай бұрын
ഞങ്ങള് ഉണ്ട് കൂടെ Mario..... Go ahead.... പിശാചുക്കൾ ചുറ്റും ഉണ്ട്....but dont worry.....God is with us...and the entire Church....
@selmaantony7868
@selmaantony7868 4 ай бұрын
മരിയോ പറയുന്നത് സുവിശേഷ വിരുദ്ധമാണ്.
@avemaria8650
@avemaria8650 4 ай бұрын
നന്മ ചെയ്യുന്നവരെ ഓടിച്ചിട്ട് അടിക്കാൻ ഒത്തിരി പേര് കാണും..... നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ.....
@georgejoseph660
@georgejoseph660 4 ай бұрын
Pena my fr what you says
@marysebastian6064
@marysebastian6064 4 ай бұрын
Why do you look at the speak of there, if they have courage and gospel values must face the person instead of speaking evil and ruining all
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Rev Sajan p mathew achan  Testimony priest of marthoma Church ⛪️
15:00
Soby George Vadakkathra-
Рет қаралды 3 М.