ഉസ്താദ് മാർക്ക് ഖൈറായ സാമ്പത്തിക ഭദ്രത നൽകണേ Allah....
@RahmahNisa-d9k12 сағат бұрын
ഉസ്താദ് മാർക്ക് അള്ളാഹു ബർക്കത്ത് ചെയ്യണേ ആമീൻ
@FathimaSaniyya-r8v5 сағат бұрын
Alhamdulillah
@musthafam769118 сағат бұрын
Youtub വരുമാനം ഹലാലാവുമോ പരസ്യങ്ങൾ എല്ലാം അസത്യമാണ് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് അഭിനയിച്ച പരസ്യം അനുവദിനീയമാണോ പണത്തിന്റെ കാര്യത്തിലും ഈ സൂക്ഷ്മത വേണ്ടേ
@AbdulKabeer-wm1nf14 сағат бұрын
നൂറേ അ ജ് മീരിന്റെ ത് പ റ യാ ത്ത നിങ്ങളുടെ എ രട്ട താ പ് മ ന സ്സി ലാ യി വലിയ മജ്‌ലിസ് അ പ്പോ ൾ മ ന സ്സി ലാ വും
@bcef-q6m15 сағат бұрын
usd എൻ്റെ husband ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് insha Allah എത്രയും വേഗം മഖ്ബൂ ലും മബ്റൂറുമായ ഉംറ ചെയ്യുവാനും ജോലിയിൽ തടസ്സം വരാതിരിക്കുവാനും dua ചെയ്യണേ usd😥
@AhamedFarhan-lr6oo9 сағат бұрын
നിങ്ങളെല്ലാവരും കൂടി ദീനിന് അങ്ങോട്ട് വിക്ക് പുണ്യ നബി സല്ലല്ലാഹു അലൈഹിവസല്ലം അത്രക്കും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ദിനാണിത് നിങ്ങൾ മനസ്സിലാക്കണം
@munazaa123316 сағат бұрын
ആമീൻ ആമീൻ ആരോഗ്യ
@bcef-q6m15 сағат бұрын
മദനീയം❤❤
@sanafathima522415 сағат бұрын
ഉസ്താദുമാർദീനാണ്പറയുന്നത്❤❤
@Fathymaa-18 сағат бұрын
Yenik nore habib nalla sandosham undayirunnu njan ippo nokal illa karanam yenthe huss n pani illade kore undai apo tangale kanan poyi appo avidennn oru ismn paranja rate 8000 😭😭
@kadakkotshihabwheelchair59428 сағат бұрын
തങ്ങളെ സമീപ്പിക്കുന്നവരോട് ആദ്യം പറയുന്ന വാക്ക് നിങൾ എന്നെ കാണാൻ വരുമ്പോൾ തരുന്ന 50 100 ഉദ്ദേശിക്കുന്ന എത്ര പൈസ ആയാലും പൊരുത്തപ്പെട്ടു തരണം എന്ന് കാരണം നിങൾ തേടി വന്നത് തങ്ങളെ കണ്ട് സങ്കടം പറയാൻ ആണെങ്കിലും ദുആക്ക് ഉത്തരം തരുന്നത് .പടച്ച റബ്ബ് ആണ് ഒരു പക്ഷെ നിങ്ങൾക്ക് റബ്ബിൽ നിന്നും ശിഫ കിട്ടിയില്ലെങ്കിൽ തങ്ങൾ ഉത്തരവാദിയല്ല അത്കൊണ്ട് നിങൾ തങ്ങളെ കാണാൻ പോയപ്പോൾ എന്തെങ്കിലും ഹദിയ കൊടുത്തിട്ടുണ്ടെങ്കിൽ വീണ്ടും പോയി തിരിച്ചു വാങ്ങണം ഇങ്ങനെ ഹഖ് അല്ലാത്ത പൈസ. തിരിച്ചു കൊടുക്കാറുണ്ട് നേരിട്ട് കണ്ട തെളിവും ഉണ്ട് ഒന്നും അറിയാതെ പൊതു സ്ഥലത്ത് ഇങ്ങനെ പറയുന്നത് തങ്ങൾക്ക് ഇഷ്ടമില്ല.,
@kadakkotshihabwheelchair59427 сағат бұрын
Comment delete ചെയ്യരുത്
@Qlathaur15 сағат бұрын
ആര് എന്ത് പറഞ്ഞാലും തങ്ങൾ ഒരു തെറ്റും ചൈതിട്ടില്ല ആര്കാതിരിന്നാലും തങ്ങൾ ത കരൂല
@kpszuhrithekkar518915 сағат бұрын
Oru karyam shradikkuga KZbin panam kittunnundo illeyo yenn yenikk ariyilla Ad kittiyalum ad halalano haramano ariyilla Yengilum Online Majlisiloode Yethre per aan Quran Nokathe padichad Yethre peran Dikrugalum Mattulla Duagalum Surathgalum Padichad Fathiha Polum Odan ariyatha Ummammar uppamar Ippol Waqia surath Mulk surath Yaseen thudangi Haddad polum Kanade chollum id pore Online majlisli aa usthadummark kittunna Prathifalam Id ngaan verude paranjadalla ngaan kandarinjum ketarinjumulla Anubhavathilan Yezudiyad
@bcef-q6m15 сағат бұрын
Sab ചെയ്തു dua കളിൽ എല്ലാ dua കളിൽ Uipeduthane
@Abdulrahimanrahiman-th9wb13 сағат бұрын
കള്ളും കൂട്ടിക്കൊടുപ്പും ചൂത്തട്ടാവുമൊക്കെ പരസ്യം ചെയ്തിട്ട് കിട്ടുന്ന പണം.... പറയുന്നത് ദീൻകാര്യങ്ങൾ അല്ലാഹുവിന്റെ ദീൻ വിറ്റ് കാശാക്കുക എന്നതിന്ന് ബേറെ ഉദാഹരണം വേണോ...
@bcef-q6m15 сағат бұрын
❤❤❤❤
@kl10.5918 сағат бұрын
Noore ഹബീബ് മജിസ് ഒരു പോസിറ്റീവ് തരും
@best-fl2nl13 сағат бұрын
😂😂😂😂
@muhammedalthaf350619 сағат бұрын
സത്യം മാത്രം പറയണം
@ckh448817 сағат бұрын
എല്ലാവരുടെയും ഉദ്ദേശം ഒന്ന് തന്നെ പണം അത് ഉണ്ടാകാനുള്ള ഒരു ട്യൂൾസ് മാത്രമാണ് മതം അഞ്ചാം ക്‌ളാസ് മദ്രസ ഉള്ള പേരകുട്ടിയാണ് ഇപ്പോൾ ടോപ് മജ്‌ലിസ് അപ്പോൾ തന്നെ അറിയാം ദീനും വിശോസംവും ഓക്കേ എന്നാൽ ആദ്യം പറഞ്ഞ 3പേരും പണ്ഡിതന്മാരാണ് അത് കൊണ്ട് അവർ പറയുന്നതും ചെയ്യുന്നതും ഓക്കേ ശെരിയാണെന്ന അപിപ്രായം ഇല്ല പക്ഷെ ഒരു മസ് അല പറയാന് പറ്റുന്ന വരാണ് പേരക്കുട്ടിക് ആ പേര് മാത്രമേ ഒള്ളൂ യുട്യൂബ് ഈ വരുമാനം കൊടുക്കുന്ന ഓപ്ഷൻ നിർത്തിയാൽ ഇവർക്കൊന്നും ദീനിനോട് അത്ര താല്പര്യം ഒന്നും ഉണ്ടാകില്ല കട പൂട്ടി പോകും
യൂട്യൂബ് വരുമാനം ഹലാൽ ആണോ ഉസ്താദ്..??? ഒന്നും കരുതരുത്.. ഒരു ഡൌട്ട് ആണ്... 😊
@nisartp288117 сағат бұрын
Ithinonnum answer tharoola😌
@AbidaAsku16 сағат бұрын
nammukk thanne chindichal ariyulle halal alla ennu.. nalla class aneghilum avarkk kittunnath parasyathilude anu
@muhammadsabith926215 сағат бұрын
@AbidaAsku അറിയാ.. എന്നാലും അവർ തന്നെ പറയുമ്പോ പൂർണ്ണമായി വിശ്വസിക്കാലോ.. So
@MufeedYamaniPadikkal15 сағат бұрын
ഹലാൽ അല്ല. ഹറാം ആണ് 👍🏻ആര് എടുത്താലും ഹറാം ആണ്
@muhammadsabith926215 сағат бұрын
@@MufeedYamaniPadikkal പിന്നെ എന്തിനാ ഇവരൊക്കെ ഇത് യൂസ് ചെയ്യുന്നത് ആവോ..?? ഹറാം ആണെന്ന് കേട്ടിട്ടുണ്ട്.. But.. നിങ്ങളെ പോലെ പണ്ഡിതൻമാർ തന്നെ പറഞ്ഞു തരുന്നത് അല്ലെ നല്ലത് എന്ന് കരുതി ചോദിച്ചത് ആണ്.. 😊