No video

ആറ് മാസം, 1000 കോടി; ടോപ് ഗിയറിൽ ഓടുന്ന മലയാള സിനിമ | Malayalam movies 2024

  Рет қаралды 45,421

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive
ആറ് മാസം, 1000 കോടി; ടോപ് ഗിയറിൽ ഓടുന്ന മലയാള സിനിമ | Malayalam movies 2024 #nmp
മലയാള സിനിമയ്ക്ക് 2023 നഷ്ടക്കണക്കുകളാണ് സമ്മാനിച്ചതെങ്കിൽ ഈ വർഷത്തെ ആദ്യത്തെ ആറ് മാസം പിന്നിടുമ്പോൾ തന്നെ കളക്ഷനിൽ റെക്കോഡ് നേട്ടമാണ്. 78 മലയാള ചിത്രങ്ങൾ റിലീസ് ചെയ്തതിൽ ഇൻഡസ്ട്രി ഹിറ്റ് അടക്കം 13ലേറെ വിജയ ചിത്രങ്ങൾ.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 141
@sreeraga6084
@sreeraga6084 Ай бұрын
Manjummel Boys 242 cr Goat life 158 cr Aavesham 156 cr Premalu 136 cr Guruvayoor Ambalanadayil 90 cr Varshangalkku Shesham 83 cr Turbo 73 cr Bramayugam 58 cr Abraham Ozler 40 cr Thalavan 25 cr
@BecauseIamBatman007
@BecauseIamBatman007 Ай бұрын
Bramayugam 85 cr enna paranje
@Akshyy13
@Akshyy13 Ай бұрын
@@BecauseIamBatman007 sherikum 58 ee ullu.promotion figures nokendaa
@BecauseIamBatman007
@BecauseIamBatman007 Ай бұрын
@@Akshyy13 promotion figures entha ennonum enikariyilla njn ee videoyil kanda number anu paranje! Njn actually ithine kurichu anweshikarilla. Kandapo just video kandu enne ullu. Anyway paranju thannathinu nanni 😊
@Akshyy13
@Akshyy13 Ай бұрын
@@BecauseIamBatman007 alla bro njn fact parnjth video kandilla njn Kure months munp news paper il ithupole fake collection ksnichirunnsth kandu;
@sreeraga6084
@sreeraga6084 Ай бұрын
@@BecauseIamBatman007 njan paranjath trackers report collection Aanu . Cinemayude Official collection Aayi avar paranjath 60 cr mathrame ullu pinne engane 85 cr varum
@hashimhussain2379
@hashimhussain2379 Ай бұрын
മലയാള സിനിമ യുടെ നല്ല കാലം.. നില നിൽക്കട്ടെ.. 😍👍🏻
@VivekChandranMCITP
@VivekChandranMCITP Ай бұрын
ആട്ടം പറഞ്ഞില്ല.. Anjakallakkokkan too was nice
@BecauseIamBatman007
@BecauseIamBatman007 Ай бұрын
Bramayugam Avesham Ithu randum anu eniku ishta petta movies. Premalu , manjummel okke avg ayita thooniyathu. Bramayugam binna abiprayam undayekam but avesham adipoli thanne anu ennavum mikka alukalum parayan chance
@ansil__pa
@ansil__pa Ай бұрын
Ozler also
@the_holder_0f_Heaven
@the_holder_0f_Heaven Ай бұрын
Super content ❤
@Mc_Lovin122
@Mc_Lovin122 Ай бұрын
You terribly missed the master piece Attam😮
@learneasy5103
@learneasy5103 Ай бұрын
നല്ല avatharanam😍❤
@sonu5803
@sonu5803 Ай бұрын
Ajayante randam moshanam Empuran Kathanar Bazooka Barroz Next mollywood ❤
@muhammednihalmuhammednihal4122
@muhammednihalmuhammednihal4122 Ай бұрын
Macha okke sett barroz enthina malayalam profit kootunpol loss undakunnath ore oru vyakthi lalettan😂😂😂😂 padakkam
@savioshajahan4661
@savioshajahan4661 Ай бұрын
Brahmayugam final gross is 58 crores worldwide
@Manichandran-t7b
@Manichandran-t7b Ай бұрын
ലാലേട്ടൻ ന്റെ ഒരു പടം പോലും ഇല്ലേ?? ഫാൻസ്‌ ന്റെ തള്ള് തീരെ പോരാ..😂
@Akshyy13
@Akshyy13 Ай бұрын
@@Manichandran-t7b ake oru padm alle irangiyullu ath flop um ayi;
@sonus.....
@sonus..... Ай бұрын
Adhin ena bhai.lalaten film aanelum mamooty film aanelum ellam malayalam films elle.avrk yadhoru kuzapamila ivide fans aanu adi idunadh.groupism nirhdam
@Manichandran-t7b
@Manichandran-t7b Ай бұрын
*Caucus,belt,Groupism,Favoritism, Nepotism* വഴിവെട്ടാൻ പോയതായിരിക്കും ചിലപ്പോ 😂
@user-ts1zr9ok2z
@user-ts1zr9ok2z Ай бұрын
Empuran thakarkum
@Manichandran-t7b
@Manichandran-t7b Ай бұрын
@@user-ts1zr9ok2z ആഞ്ഞു തള്ളിയാൽ ഇറങ്ങുന്നതിനു മുന്നേ 100 ഗോലി അടിക്കാം
@murshidulhaqueullus2021
@murshidulhaqueullus2021 Ай бұрын
എബ്രഹാം ഓസ്ലർ -സൂപ്പർ ഹിറ്റ്‌ പ്രേമലു - ബ്ലോക്ക്‌ ബസ്റ്റർ ബ്രഹ്മയുഗം -സൂപ്പർ ഹിറ്റ്‌ മഞ്ഞുമ്മൽ ബോയ്സ് -ഇൻഡസ്ട്രി ഹിറ്റ്‌ ആടു ജീവിതം - ബ്ലോക്ക്‌ ബസ്റ്റർ ആവേശം -ബ്ലോക്ക്‌ ബസ്റ്റർ വർഷങ്ങൾ ക്കു ശേഷം -ബ്ലോക്ക്‌ ബസ്റ്റർ ഗുരുവായൂർ -ബ്ലോക്ക്‌ ബസ്റ്റർ തലവൻ -ഹിറ്റ്‌ Mandakini -ഹിറ്റ്‌
@ShivaKumar-dg9zy
@ShivaKumar-dg9zy Ай бұрын
Manju mal intestri hit ala kerlathinu 72cr olu 2018 anu ipolum intestri hit with 89cr
@iiiiiiiiiiiiiiiiiiiiiiiiii237
@iiiiiiiiiiiiiiiiiiiiiiiiii237 Ай бұрын
വർഷങ്ങൾക്ക് ശേഷം 🥴 ഹെന്റമ്മോ ഇങ്ങനൊരു bomb പടം. ആ നിവിൻ പോളി കൂടി ഇല്ലായിരുന്നേൽ നല്ല അസ്സൽ ഒരു ഉറക്കം തൂങ്ങി ബോറൻ പടം.
@jayakrishnandgamilcomjayak2399
@jayakrishnandgamilcomjayak2399 Ай бұрын
Turbo hi pro
@amalraj2573
@amalraj2573 Ай бұрын
Where is Gaganachari❤. It was a sleeper hit
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Ай бұрын
ഇന്ത്യൻ താത്തക്ക് ശേഷം പുതിയ അവരാതം വരുന്നുണ്ട് Barroz
@akshayks1567
@akshayks1567 Ай бұрын
MOLLYWOOD ❤😊
@yathukrishna1051
@yathukrishna1051 Ай бұрын
Manjummel -242 Goatlife-160 Aavesham -156 Premalu -136 GAN-90 Bramayugam -85 Varshangalkku sesham -81 Turbo-76 🔥🔥
@Nikhil.966
@Nikhil.966 Ай бұрын
GAN etha?
@srinath3387
@srinath3387 Ай бұрын
@@Nikhil.966 Guruvayoor Ambala Nadayil
@entertainmentmedia9165
@entertainmentmedia9165 Ай бұрын
​​@@Nikhil.966Guruvayoor Nada
@nithinpaul3105
@nithinpaul3105 Ай бұрын
Guruvayoor Ambala nadayil​@@Nikhil.966
@shuhaibm.b493
@shuhaibm.b493 Ай бұрын
​@@Nikhil.966guruvayoor ambala nadayil
@irfanvk3248
@irfanvk3248 Ай бұрын
Ottappadam kond 1000cr kalki
@savioshajahan4661
@savioshajahan4661 Ай бұрын
Manjumel boys is not an industry hit it is only the most collected malayalam movie but industry hit in kerala is still 2018.
@SajinaSajir-cb5ce
@SajinaSajir-cb5ce Ай бұрын
Mollywood 👑❤
@mushrurockzusRockz
@mushrurockzusRockz Ай бұрын
അവതരം കാണാൻ വേണ്ടി മാത്രം ഞാൻ ഈ വീഡിയോ കണ്ടു😊
@mcgudzgaming8847
@mcgudzgaming8847 Ай бұрын
Kalki ഒറ്റക്ക് വന്നു 1000 cr + അടിച്ചു പോയിക്കൊണ്ടിരിക്കുന്നു.
@seonsimon7740
@seonsimon7740 Ай бұрын
വെളുപ്പിച്ചത് വെളുപ്പിക്കാത്തത്.. തരം തിരിച്ച് പറഞാൽ മനസിലാക്കാൻ എളുപ്പമാണ്..
@asifbayoth6482
@asifbayoth6482 Ай бұрын
Golam❤❤❤❤
@georgeabhijith3509
@georgeabhijith3509 Ай бұрын
രംഗ അണ്ണൻ ഇന്ത്യൻ സിനിമ ലെ കൾട്ട് ക്ലാസ്സിക്‌ കഥാപാത്രം ആയി
@ninanalex6584
@ninanalex6584 Ай бұрын
Golam 😍
@ALbin_joseph-0
@ALbin_joseph-0 Ай бұрын
Bhramayugham 58 cr ane ha😂varutha ange thalli viduva
@muhammedshamnajm3818
@muhammedshamnajm3818 Ай бұрын
Bramayugam 58 ale 85 allalo😂
@alexthomas7555
@alexthomas7555 Ай бұрын
Wikipedia Anne bro
@sijojosephpanambal
@sijojosephpanambal Ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും നല്ല പടമാണ്. പക്ഷെ ബോക്സോഫീസ് ഹിറ്റ് അല്ല. ടർബോ കൊള്ളാം. പക്ഷെ. ആവേശം🔥, ആടുജീവിതം😱, പ്രേമലുവും, മഞ്ഞുമൽ ബോയ്സും 😡 അത്ര തള്ളിമറിക്കാൻ ഉണ്ടോന്ന് സംശയമുണ്ട്
@karempvtd
@karempvtd Ай бұрын
🌹
@tijozvlog4156
@tijozvlog4156 Ай бұрын
👏👏👏👏👏👏👏👏👏😢😍
@shubu522
@shubu522 Ай бұрын
Malayali from india nalla padam aanallo.
@kundimukhan
@kundimukhan Ай бұрын
Tracking വന്നപ്പോൾ L ബ്രാണ്ടി ഒക്കെ പോയ്‌ 100ഉം ഇല്ല 50ഉം ഇല്ല 🤣 എല്ലാം പോയി ട്രാക്കിംഗ് വന്നപ്പോ ഇക്കക്ക് 4 50cr വന്നു മുൻപ് ലാലപ്പൻ pr ചെയ്തു കളക്ഷൻ കുറയ്ക്കും 🤣
@Akshyy13
@Akshyy13 Ай бұрын
Onnu poda kunne😂nink oke kadi mega char ikkachik oru 100cr polum illa myr😂pillerk vare illa verum court drama Aya neru inu und 80cr+ ...ikkade turubo thalli marich Vann umbi poi😢😢potti
@V4_Karaoke_Bang
@V4_Karaoke_Bang Ай бұрын
Low budget courtroom neru tracking - 87+cr Big Budget high octane action movie turbo tracking - 71cr 😂😂😂😂😂
@augustinsb4283
@augustinsb4283 Ай бұрын
​@@V4_Karaoke_Bang😂
@ALbin_joseph-0
@ALbin_joseph-0 Ай бұрын
Tracking vannas shesham neru allatha hit aya oru chithram parayada thayoli .pinna ninta ikkakke 100 cr chakunonam vara kittulla ikkayuda fansine ithupola fake account indakki karnje thoori mezhukana mathra Ariyu😂
@alexthomas7555
@alexthomas7555 Ай бұрын
​@@augustinsb4283 mamangam talu 135 poster erkiya teams anne
@HOPE-MEDIA7
@HOPE-MEDIA7 Ай бұрын
ആവേശവും വർഷങ്ങൾക്ക് ശേഷവും ഊതിവീർപ്പിച്ച ബലൂൺ ആണ്.. വാഴ നനഞ്ഞപ്പോ ചീരയും നനഞ്ഞു അത്രയേ ഒള്ളൂ..
@shamalsham
@shamalsham Ай бұрын
Eth okke ullathano, atho ethum oothi perupicha kanaku ano. Kand ariya.
@alvinroy932
@alvinroy932 Ай бұрын
Turbo Disaster
@kahirsharfaz7453
@kahirsharfaz7453 Ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും.. ഹിറ്റ്‌ മൂവി യല്ലേ...
@febinsamuel2046
@febinsamuel2046 Ай бұрын
GOAT KANGUVA മാത്രം മതി Kolliwood ഇത് തൂക്കും 💯
@gvcriations716
@gvcriations716 Ай бұрын
ജൂലയ് മുമുതൽ മലയാള സിനിമ adi കിട്ടൻ പോണ് kalki മഹാരാജാ ഇന്ത്യയൻ റയൻ thagalan got amaran ganguva vidamuyarchi vettanyan pushpa de vara game changer😅😅😅
@killerbean3408
@killerbean3408 Ай бұрын
Turbo hit 😂😂
@unknownfactsforyou8301
@unknownfactsforyou8301 Ай бұрын
Why are you laughing bro.... turbo 40 cr budget and athinekal 1 cr adhikam kityalm avark profit alle...endinanu ingne oru attitude
@shihabudheentp7892
@shihabudheentp7892 Ай бұрын
MAMMOOKKA yude vijayam kandu chirich kond karayunna valiban boy😁
@harisalankar
@harisalankar Ай бұрын
Vali baaa🤭🤭🤭😁🙏
@finsermv5036
@finsermv5036 Ай бұрын
അവൻമാർക്ക് ഇപ്പൊ ഇതിനല്ലേ ചാൻസ് ഉള്ളൂ, ഇറങ്ങുന്നതിന് മുന്നേ മൂഞ്ചിപ്പോകുന്ന സിനിമകൾ ഇറക്കുന്ന ദി കംപ്ലയിന്റ് ആക്ടറും അന്ധം ഫാൻസും 😜
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
​@@unknownfactsforyou8301 Cry is best medicine for peace 😂
@latheefpurayil51
@latheefpurayil51 Ай бұрын
Mamooty
@nationalmedia3620
@nationalmedia3620 Ай бұрын
Turbo 168 crore
@daredevil8622
@daredevil8622 Ай бұрын
200 കോടി കഴിഞ്ഞു
@BabuBabu-ds3xd
@BabuBabu-ds3xd Ай бұрын
Empuraan,,1000crkadakkum,😂😂😂😂 thallappamn kadathum
@meghastarmeghstar5724
@meghastarmeghstar5724 Ай бұрын
Lucimole Thallu aayirunu alle lalunik cinema polum illa
@akimoviezone4677
@akimoviezone4677 Ай бұрын
1000 കോടിയിൽ 500 കോടി കള്ളപണം നൈസ് ആയി വെളുപ്പിച്ചു 😂
@maniyammoidu
@maniyammoidu Ай бұрын
ഈ സിനിമായെല്ലാം എങ്ങിനെ ഹിറ്റടിച്ചു അത്ഭുദം.. ഒന്നും കൊള്ളാത്ത ഒരു തലയും ബാലും ഇല്ലാത്ത സിനിമ
@Bombettan
@Bombettan Ай бұрын
Mollywood Rocks 🤩🥵 Pakshe, Poori Lalappan mathram Comali ippozhum 🤡😂🤣
@kattalalettanmammokafan7964
@kattalalettanmammokafan7964 Ай бұрын
Dileep 😂😂
@Ashish-te5cm
@Ashish-te5cm Ай бұрын
Dq alsooo😅😅😅
@user-ix4wc2bp6m
@user-ix4wc2bp6m Ай бұрын
Turbo IH ayond kozpilla 😅
@kattalalettanmammokafan7964
@kattalalettanmammokafan7964 Ай бұрын
@@Ashish-te5cm kingbof kotha 2023 ayyirunnu
@alexthomas7555
@alexthomas7555 Ай бұрын
​@@kattalalettanmammokafan7964 but effect udanane paraunath
@arunbaby914
@arunbaby914 Ай бұрын
bramayugam 85 cr😮...30 kodi ivan kayyil ninnitto😂
@abdulazeezazeezazeez1268
@abdulazeezazeezazeez1268 Ай бұрын
ഇതര ബാശ ❌️ ഭാഷ ✅️
@rbnby
@rbnby Ай бұрын
Gear okke mari. Ippo old track il anu😂😂😂
@hypertech689
@hypertech689 Ай бұрын
Enth paranalum Malayalam തായേ തന്നെ അന്ന്
@Bhagyum
@Bhagyum Ай бұрын
Turbo disaster verum 34 cr nediyathu 75 cr budget podai ororo news😂
@Bhagyum
@Bhagyum Ай бұрын
1000 cr kalla panam velupichu ennu parayadai😂😂
@vijoywilsonp6417
@vijoywilsonp6417 Ай бұрын
തള്ളി തള്ളി ........
@fanasc1486
@fanasc1486 Ай бұрын
ഇക്കൊല്ലം ഇനി പ്രതീക്ഷയുള്ളത്. Bazooka ARM Identity
@nikhilchandra4351
@nikhilchandra4351 Ай бұрын
identity ആരുടെ ആണ്
@fanasc1486
@fanasc1486 Ай бұрын
@@nikhilchandra4351 ടോവിനോ തൃഷ വിനയ് റോയ്
@ALbin_joseph-0
@ALbin_joseph-0 Ай бұрын
​@@nikhilchandra4351tovino thomas
@arshad4104
@arshad4104 Ай бұрын
​@@nikhilchandra4351tovino
@cobra.7_0
@cobra.7_0 Ай бұрын
Kathanar
@tyagarajakinkara
@tyagarajakinkara Ай бұрын
June releases 21 ayirunnu. Malayalam movie ellam flopukal.
@Bhagyum
@Bhagyum Ай бұрын
1000 cr kalla panam velupichu😂😂😂
@savioshajahan4661
@savioshajahan4661 Ай бұрын
Anesshipin kathdathuvin was a flop
@shanijmuhammed2992
@shanijmuhammed2992 Ай бұрын
Anweshippin kandethum was a flop
@Bhagyum
@Bhagyum Ай бұрын
Motham kalla pana velupeeru 😂😂😂
@ranju3848
@ranju3848 Ай бұрын
Turbo ഹിറ്റോ 🤣🤣🤣പണ്ട് ഇതിനേക്കാൾ എത്രയോ മികച്ച ഫാന്റം പൈലി യും പൊട്ടി.. മമ്മൂട്ടി യെ ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ആട് ജീവിതം ഒരിക്കലും ഗദ്ദ്ദാമ എന്ന സിനിമയെക്കാൾ മികച്ചതായി തോന്നിയില്ല.. വിധേയന്റെ ഏഴയലത് പോലും എത്തിയില്ല ബ്രഹ്മയുഗം.... മഞ്ജുമ്മൽ ബോയ്സ് മികച്ചതായിരുന്നു.. പ്രേമലു നല്ല എന്റർടൈൻമെന്റ് ആയിരുന്നു.. പക്ഷെ ഗുരുവായൂർ അമ്പലനടയിൽ ബേസിലിന്റെ പ്രകടനം മാത്രം മികച്ചതായി തോന്നി മൊത്തത്തിൽ below avrage.. Mandakini കണ്ടിരിക്കാം...മലയാളി ഫ്രം ഇന്ത്യ വലിയ ബോംബ്.. വര്ഷങ്ങള്ക്കു ശേഷം നാടകം കണ്ട പോലെ തോന്നി.... 2003 മുതൽ 2013 വരെ ഹിറ്റായ എല്ലാ സിനിമയും തിയട്ടറിൽ പോയി കണ്ട ഒരാൾ എന്ന നിലയിൽ എന്റെ അഭിപ്രായം 🤭🤭ഇതിൽ മഞ്ഞുമ്മൽ ബോയ്സും,പ്രേമലുവും മാത്രേ തിയട്ടറിൽ നിന്ന് കണ്ടുള്ളു.. അതിൽ വെക്കേഷൻ നാട്ടിൽ എത്തിയപ്പോൾ പ്രേമലു 40 ദിവസം തിയട്ടറിൽ ഉണ്ടായത് കൊണ്ട് മാത്രം ആണ് കണ്ടത്..🙏🏻
@rejigeorge2958
@rejigeorge2958 Ай бұрын
അറിയാം ചെറിയ ഇൻഡസ്ട്രി ആണെന്ന് അറിയാം നിങ്ങൾക്ക് അറിയാമോ ഒരു ചെറിയ ഇൻഡസ്ട്രി ആണെന്ന്...... വലിയ വലിയ അറിവുകൾ പറഞ്ഞുതരുന്ന താങ്കൾക്ക് താങ്ക്സ് ചെറിയ ഇൻഡസ്ട്രി ആണെന്ന് ഒട്ടുമിക്ക ആൾക്കാർക്കും അറിയില്ലായിരുന്നു താങ്കളുടെ ഈ വീഡിയോ കണ്ടതിൽ പിന്നെ മിക്കവാറും എല്ലാവരും ചെറിയ ഇൻഡസ്ട്രി ആണെന്ന് അറിഞ്ഞു
@rejigeorge2958
@rejigeorge2958 Ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും വീട്ടിലേക്ക് കുതിച്ചു..... അതുകഴിഞ്ഞ് ആരൊക്കെയാണ് കൊതിച്ചത്...... കുതിക്കുന്നതിന് മുമ്പ് കിതച്ചോ..... കിതച്ചു കഴിഞ്ഞാണോ കുതിച്ചത് കുതിക്കുന്നതിന് മുമ്പ് കുടിച്ചോ
@Methan_killer
@Methan_killer Ай бұрын
Unda 😂😂😂elllam kallam panam velupikkan Anu koothi 😝😝😝😝😝😝😝😝
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
ആ 'മമ്മൂട്ടി' എവിടെ?| M.B.PADMAKUMAR |
11:43
Inspired classic Malayalam Movies of Directer Duo Siddique Lal
11:28
KhanMax Malayalam
Рет қаралды 27 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45