Subscribe To FILM HOUSE MEDIA ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍😍😍😍♥️♥️♥️♥️♥️
@nisanthns15003 жыл бұрын
Ipo ith pole hitukal adpch erngunnundo, kaalam poya oru pokke
@salutekumarkt50552 жыл бұрын
👍
@ashift74972 жыл бұрын
Keep going 😍😍😍
@krishnadasmkv2 жыл бұрын
Athoru sathyam mathram
@sajikumarjoseph679 Жыл бұрын
Ll
@shijur72612 жыл бұрын
മോഹൻലാൽ മമ്മൂട്ടി ഓരോ വർഷവും മാറിയും തിരിഞ്ഞും വരുന്നു!!! ഏതാണ്ട് 80കാലം മുതൽ അതിശയം അതല്ല ഇവർ തന്നെയാണ് ഈ 2022കാലത്തും അത്ഭുതം തന്ന മലയാളത്തിലെ പുണ്യംമാണ് ലാലേട്ടൻ മമ്മൂക്ക ❤❤
@muhammedshameer8515 Жыл бұрын
2021 . 2022 mammootty film is top collection.wonder ful
@charlscs77326 ай бұрын
മമ്മു - ലാൽ 👍🏻👍🏻
@MrMusthafa121552 жыл бұрын
മമ്മൂട്ടി എന്ന നടനെ ഒരു സൂപ്പർ താരമായി കാണുന്നത് 1983ൽ ഇറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലൂടെയായിരുന്നെങ്കിലും സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര് 1984 മാർച്ചിൽ വരുന്ന അതിരാത്രത്തിലെ താരാദാസ് എന്ന കഥാപാത്രത്തിലൂടെയാണ് എൻ്റെ 10മത്തെ വയസ്സിൽ മലപ്പുറം ജില്ലയിലെ തിരൂരിലെ ഒരു ടാക്കി സിൽ നിന്ന് സിനിമ കണ്ട് ഇറക്കിയപ്പോൾ അവിടെ കണ്ട പോസ്റ്റർ ഇന്നും ഓർക്കുന്നു ' ജയന് ശേഷം മലയാള സിനിക്ക് ഒരു താര സൂര്യൻ സൂപ്പർ സ്റ്റാർ മമ്മൂട്ടി, പിന്നീട് വന്ന അടിയൊഴുക്കുകൾ, യാത്ര, നിറക്കൂട്ട്, വാർത്ത, എന്നീ ചിത്രങ്ങളിലൂടെ പകരം വെക്കാൻ വേറൊരു താരമില്ല എന്ന് അദ്ധേഹത്തിൻ്റെ അഭിനയത്തിലൂടെ തെളിയിക്കുകയായിരുന്നു 1986 ൽ ഇറങ്ങിയ ആവനാഴി എന്ന വമ്പൻ ഹിറ്റിന് ശേഷം കാലം മാറി കഥ മാറി എന്ന ചിത്രം വരെവന്ന 22 ഓളം ചിത്രങ്ങളിൽ 17 ഓളം ചിത്രങ്ങളും പരാചയങ്ങളായിരുന്നു, ഇതിന് ഇടയിൽ 1986 ൽ ഇറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലൂടെ ലാലിൻ്റെ തകർപ്പൻ വരവ് മലയാള സിനിമയ്ക്ക് വീണ്ടുമൊരു സൂപ്പർ സ്റ്റാർ 1987 May ൽ ഇറങ്ങിയ ഇരുപതാം നൂറ്റാണ്ടിലൂടെ അദ്ധേഹത്തിൻ്റെ സൂപ്പർ താരാപട്ടം ഉറപ്പിക്കുകയും ചെയ്തു ഇതിനിടയിൽ പരാചയത്തിൽ നിലംപൊത്തിയ മമ്മൂട്ടി1987 Julay ൽ തന്നെ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ വൻ തിരിച്ച് വരവ് നടത്തി മെഗാസ്റ്റാർ എന്ന താര സിംഹാസനത്തിൽ ഇരുന്നു പിന്നീട് വന്ന തനിയാവർത്തനിലെ ബാലൻ മാഷിലെക്കുള്ള വിത്ത്യ സ്ഥമായ വേശ പകർച്ച ഈ 70 മത്തെ വയസ്സിലും അദ്ധേഹം തുടരുന്നു
@Mahithan6269 ай бұрын
ജയൻ ശേഷമോ ചിരിപ്പിക്കല്ലേ സുഹൃത്തേ jayan ഒക്കെ വളരെ നന്നായി fight swag, സ്ക്രീൻ precence ഒക്കെ ഉള്ള ആൾ ആണ് മമൂട്ടിക്ക് ഉണ്ടോ ഇതൊക്കെ ജയൻ ഡ്യൂപ് ല്ലാതെ ആണ് കൂടുതൽ fights ചെയുക അങ്ങനെ നോക്കുമ്പോ ലാലേട്ടൻ ആണ് ജയൻ ശേഷം ഉള്ള നടൻ ഇപ്പോഴും puli മുരുഗൻ lucifer നരസിംഹം ravanaprabhu ഒക്കെ mass swag സ്ക്രീൻ precence 🔥🔥ലാലേട്ടൻ മാത്രമേ ചെയ്യാൻ പറ്റു വേറെ ഒരാൾക്കും ചെയ്യാൻ പറ്റില്ല 🔥🔥
@mission00076 ай бұрын
പക്ഷെ ലാലേട്ടൻ പെണ്ണുങ്ങളെ പോലെയല്ലേ അഭിനയിക്കുക@@Mahithan626
@sajilahakeem70396 ай бұрын
വളരെ കറക്ട്
@Abdul-h4t4x5 ай бұрын
@@Mahithan626ജയൻ ഒക്കെ ഒരു നടൻ aano.. 🤣🤣.. ജീവിച്ചിരുന്നേൽ thanne എന്നോ ഫീൽഡ് out ആകുമായിരുന്നു
@shefinriyas77304 ай бұрын
@@Mahithan626ah enkil mammootty cheita dupe ne para ataru ennum koodi parayada? Thelivu vende enthinum ethinum ikka cheital dupe ettan cheital atalla. Angane parayumbol thelivum koodi nirathande?
@nuhu82073 жыл бұрын
ജയന്റെ പൂർണദ്ധ്യാപത്യത്തിൽ ശേഷം മമ്മൂക്കയും ലാലേട്ടനും എജ്ജാതി മത്സരം... 🔥🔥🔥🔥
@FILMHOUSEMEDIA3 жыл бұрын
💞
@JSVKK2 жыл бұрын
എൺപതുകളുടെ പകുതി തൊട്ടു തൊണ്ണൂറുകളുടെ പകുതി വരെ അവർ റൂൾ ചെയ്തു. മലയാളത്തിലെ ഗോൾഡൻ പീരിയഡ്. ഏറ്റവും മികച്ച എഴുത്തുകാർ, സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ എല്ലാം അതിന്റെ ടോപ് ലെവലിൽ വന്ന പീരിയഡ്. മോഹൻലാൽ, മമ്മൂട്ടി ആണ് ഏറ്റവും വലിയ ശ്രദ്ധ നേടിയത്.
@Faris-Ac3 жыл бұрын
കഷ്ട്ടപ്പെട്ട് ഇത്രയും കണ്ടെത്തി പറഞ്ഞ താങ്കൾക്കിരിക്കട്ടെ ഒരു പതിനായിരം 👍ഉം 💘 ഉം..😊
@vivekm9703 жыл бұрын
👏👏
@bibinsneha8253 жыл бұрын
Dream's എന്ന പടം ഫ്ലോപ്പ് ആയിരുന്നു എന്നാണെന്റെ ഓർമ്മ ശരിയാണോ???
@Azarath_Metrion_Zinthos3 жыл бұрын
@@bibinsneha825 idk I was not even born then 😂.. But hit aayirinu enna uploader pararayune..i mean I'm sure he did his homework before doing this video so he must be right.
@dymonchattambi65173 жыл бұрын
പതിനായിരം അല്ല, പൈനായിരം പൂക്കുട്ടി🤣
@JSVKK2 жыл бұрын
@@bibinsneha825 ഡ്രീംസ് ഹിറ്റ് അല്ലേൽ ആവറേജ് ആയിരുന്നു എന്നാണ് തോന്നുന്നത്.
@taxvisor2613 жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ.... മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ സംവിധായകനാണ് ഫാസിൽ....
@photoshop813 жыл бұрын
പൈങ്കിളി സംവിധായകൻ
@ragnarlodbrok68582 жыл бұрын
@@photoshop81 മണിച്ചിത്ര താഴ് ആണോ പൈങ്കിളി
@thengakola2 жыл бұрын
IV Sasi was more influencial
@mfwai-asif13982 жыл бұрын
ഇപ്പോൾ ഫഹദ് ഉം 💥
@amalvp99072 жыл бұрын
@@ragnarlodbrok6858 അതേ ഉള്ളൂ
@jaisonkj1833 жыл бұрын
80il മൊത്തം ജയൻ തരംഗം ❤️❤️❤️
@arunajay70963 жыл бұрын
80,81,82🔥ജയേട്ടൻ 🔥
@Rkanathil3 жыл бұрын
പഴയ പൊളിഞ്ഞ പടം പോലും ഇപ്പോഴത്തെ പടത്തിനു മുകളിൽ നില്കും
ഹിറ്റും സൂപ്പർ ഹിറ്റും തകർന്നതും പൊളിഞ്ഞതുമെന്തുമാകട്ടെ, അക്കാലത്തെ പൊട്ടിപ്പോയ സിനിമകൾ ഇന്ന് മലയാളികൾക്ക് സംശയവും അത്ഭുതവുമാണ്. എല്ലാം ഒന്നിനൊന്ന് മികച്ചത്. കഥയും കോമഡിയും സെന്റിമെന്റും കലയും ചേർന്ന ചിത്രങ്ങൾ. അതേ സമയം 2005 മുതലിങ്ങോട്ടുള്ള സിനിമയുടെ പേരുകളും സിനിമകളും. 😃😃😃 എടുത്തു പറയാൻ ഒരു 15 സിനിമകൾ കാണും. തകർച്ച അവിടെ തുടങ്ങുന്നു.
കോമേഴ്‌സിയൽ ചിത്രങ്ങളിൽ IV ശശിയുടെ തട്ട് താണ് തന്നെ ഇരിക്കും
@jayakrishna57223 жыл бұрын
1982 - ൽ ഹിറ്റായ ഒരു കൊച്ചു ചിത്രമുണ്ട്. കക്ക . കക്ക രവി, രഘുവരൻ ,രോഹിണി എന്ന മൂവർക്കും മലയാള സിനിമയിൽ ഇടം നൽകിയ ചിത്രമാണ്, പടയോട്ടത്തോടൊപ്പം ഇറങ്ങിയ ചിത്രം മികച്ച കളക്ഷൻ നേടി. പരാമർശിക്കേണ്ടതായിരുന്നു
@albinbaby62825 ай бұрын
ആഹാ, ആദ്യമായിട്ട് കേക്കുവാ
@paulsonraphael64043 жыл бұрын
1980 to 2000 മലയാള സിനിമയുടെ സുവർണ കാലഘട്ടം ❤
@FILMHOUSEMEDIA3 жыл бұрын
💞
@MikeJohnMentzer2 жыл бұрын
2005 vare pokum Pinne angott 💩
@krishnadasmkv2 жыл бұрын
@@MikeJohnMentzer chilar parayunnu eppozhanu Nala films erangunnath ennu
@muhammedmpvn1750 Жыл бұрын
ഏറ്റവും നല്ല വീഡിയോ. മലയാള സിനിമ യുടെ സ്വർണ്ണ കാലം
@A123-c6o Жыл бұрын
87-93🔥🔥🔥🔥...The best movies ever.
@filmpetti17683 жыл бұрын
ഓരോ വർഷവും ഉള്ള ഹിറ്റ്‌കളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ ലാലേട്ടന്റെ തട്ട് താണു തന്നെ ഇരിക്കും 🔥🔥❤❤❤❤
@arunkukku81992 жыл бұрын
😂😂😂😂ഉവ്വേ ഉവ് ഉവ്വേ
@nerechove67602 жыл бұрын
കോപ്പ
@muslihv20352 жыл бұрын
Ennitt ninakko
@ജയകുമാർ-സ1ഢ2 жыл бұрын
ഒന്ന് പോടോ
@midhungeorge29552 жыл бұрын
മൈര് ഇപ്പോഴല്ലേ കാര്യങ്ങൾ അറിയുന്നത്..... Mammookka is real king 💪💪💪💪💪 ലാലേട്ടന് തടി കൂടിയത് കൊണ്ടായിരിക്കാം തട്ട് താണത് 😄
പണ്ടൊക്കെ ഓരോ വർഷം ഇറങ്ങുന്ന ഹിറ്റുകളുടെ ലിസ്റ്റ് കണ്ടു കണ്ണ് തള്ളിപ്പോയി 🙄🙏
@amalbhari3403 жыл бұрын
സത്യം
@Sibilminson3 жыл бұрын
സത്യം 🤣
@musthafa38043 жыл бұрын
തള്ളി ഉള്ളേ കേറ്റ്
@walkwithsebin51423 жыл бұрын
അതേ.. അതും എത്ര എത്ര നല്ല.പടങ്ങൾ
@pradeepkuttan98653 жыл бұрын
Innum thallunnundallo ...😂😂😂
@ashrafparambath-parambathe48272 жыл бұрын
1980 മുതൽ 2022 വരെ നീണ്ട 42 വർഷം, ഒന്നെങ്കിൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ. Both are great actors
@കുഞ്ഞൻ-ഗ4ഠ3 жыл бұрын
Megastar Mammukka ♥️♥️
@sumeshsumeshps53183 жыл бұрын
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഏറ്റവും മികച്ച വർഷം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് " 1985 to 1995 " വരെയാണ്....
@aromalbs76013 жыл бұрын
അപ്പോൾ 95,2010? തിലോ
@rozarkdalton3 жыл бұрын
Angenonnum illa 🙄
@prajeeshkannan55843 жыл бұрын
1986
@chintubivin72182 жыл бұрын
ബാക്കിയോ...
@JSVKK2 жыл бұрын
അതെ.... നല്ല കട്ട മത്സരം ആയിരുന്നു. ഏറ്റവും നല്ല പടങ്ങൾ ഇറങ്ങിയ സമയം.
@hitheshred92643 жыл бұрын
ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം വൻ വിജയം എന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല....മമ്മൂട്ടിയുടെ നല്ല ഒരു കോമഡി മൂവിയാണ്...
@ragnarlodbrok68582 жыл бұрын
ആ പടം പൊട്ടിയെന്നു ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്
@anandmvanand80223 жыл бұрын
എനിയ്ക്കിപ്പോഴും 1980-2000 കാലഘട്ടത്തിലെ സിനിമകൾ തന്നെയാണ് ഏറ്റവും ഇഷ്ടം. എല്ലാം ഒന്നിനൊന്ന് മികച്ചവ. താങ്കൾ ഓരോവർഷം ഇറങ്ങിയ സിനിമകളെക്കുറിച്ച് പറയുമ്പോഴും ആ വർഷത്തിൽ ജീവിയ്ക്കുന്ന ഒരു പ്രതീതി. ആ ചലച്ചിത്രങ്ങളിൽ പലതിലെയും അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും തിരക്കഥാകൃത്തുക്കളും സാങ്കേതിക പ്രവർത്തകരും ഗാനരചയിതാക്കളും മറ്റ് പിന്നണി പ്രവർത്തകരുമായി പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നോർക്കുമ്പോഴും അവയിൽ ബഹുഭൂരിപക്ഷവും പലകാരണങ്ങളാലും തിയ്യേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴും മനസ്സിൽ ഒരു നൊമ്പരം. ഏതായാലും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.......
@sarathk60573 жыл бұрын
In this matter iam like you.
@FILMHOUSEMEDIA3 жыл бұрын
Thanks 💞💞🙏
@saransurendran34643 жыл бұрын
അതേ
@Vpnairk3 жыл бұрын
മമ്മൂട്ടി ഫാൻസ് ആണേലും മോഹൻലാൽ ഫാൻസ് ആണേലും 90ശതമാനവും അതിലെ പൊതുവായകാര്യം അവർ ജയൻ ഫാൻസ് ആയിരിക്കും
ആദ്യ പടം തന്നെ ഇൻഡസ്ട്രി ഹിറ്റ് ആക്കിയ ഒരേ ഒരു നടൻ ചാക്കോച്ചൻ.... 🥰🥰🥰🥰
@midhungeorge29552 жыл бұрын
ശങ്കർ ആണ് മോനൂസേ industry hit അടിച്ചത്.... മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 😄മറക്കല്ലേ
@Nightrider2382 жыл бұрын
Athu kazhinjitto
@finaltruthjustice9857 Жыл бұрын
ഫാസിൽ ഡയരക്ടർ ആയാൽ ഏത് പട്ടിക്കുറുക്കനും സൂപ്പർ ആകും 😂😂
@nikhilnikki4951 Жыл бұрын
Industry hitooooooo🤣🤣🤣
@jishnu.ambakkatt Жыл бұрын
@@finaltruthjustice9857😂😂🤣
@raphelpo92523 жыл бұрын
1993 ലെ വാത്സല്യം അമ്പല്ലൂർ ശ്രീരാമ മുവിസിൽ 50 ഓടിയതാണ്. സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം 👍🌹👌
@sumesh.psubrahmaniansumesh28903 жыл бұрын
ആമ്പല്ലൂർ ശ്രീരാമ, ഞാൻ അവിടെ കാശ്മീരം മൂവി കണ്ടിട്ടുണ്ട്
@FILMHOUSEMEDIA3 жыл бұрын
💞💞
@bhaskarbabeesh3 жыл бұрын
ദേവാസുരം
@rajagopalanm88893 жыл бұрын
No1ദേവാസുരം
@rishadrishad28673 жыл бұрын
91ൽ ആണ് വാത്സല്യം
@akhileshv86903 жыл бұрын
ജയന്റെ കാല ശേഷം മോഹൻലാൽ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു എത്ര എത്ര സിനിമകൾ ആണ് ആ കാലഘട്ടത്തിൽ ലാലേട്ടൻ അഭിനയിച്ചത് അതിൽ 90% പടങ്ങളും ഹിറ്റ് ആയിരുന്നു...
@sreeragssu3 жыл бұрын
സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതെ വന്നിരുന്ന Thulasidas, വിജി തമ്പി എന്നിവരുടെ എല്ലാം അക്കാലത്തെ സിനിമകൾ ഇന്നും TV ഇൽ വരുമ്പോൾ കാണാറുണ്ട്.. എത്ര കണ്ടാലും മടുക്കാത്ത നല്ല സിനിമകൾ.. മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവർ അണിനിരന്നിരുന്ന ചിത്രങ്ങൾ 😍
@FILMHOUSEMEDIA3 жыл бұрын
💞
@sameermediapro91202 жыл бұрын
സത്യം ❤💥
@rejinraveendran59324 жыл бұрын
Agadi/kolilakkam Jayan sir fans adi like
@FILMHOUSEMEDIA3 жыл бұрын
✌️
@arunajay70963 жыл бұрын
🔥🔥🔥🔥😍👍ജയൻ 💪
@arunajay70963 жыл бұрын
മലയാളത്തിനു നഷ്ടപ്പെട്ട താര ചക്രവർത്തി.. ജയൻ 🔥😍💪
@paulthomas64203 жыл бұрын
എത്ര ചിത്രങ്ങൾ വന്നാലും മണിച്ചിത്രത്താഴിന്റെ അടുത്ത് ഒന്നും എത്തില്ല..... ക്ലാസ്സ് മൂവി ഓഫ് മലയാളം ഇൻഡസ്ട്രി....
@JkskzBna-vi3ei6 ай бұрын
ഒരു വടക്കൻ സ വീരഗാഥയോളം വരില്ല. ഒരു മണിച്ചിത്രത്താഴും.
@sabithavipin41143 жыл бұрын
Vallyettan mammookka💪
@sudhanyasatheesh48363 жыл бұрын
മമ്മുക്ക 😘😘😍😍
@bigb93222 жыл бұрын
1982 - ഈ നാട് 1983 - കാര്യം നിസാരം 1985 - yatra. 1997 - അനിയത്തി പ്രാവ് 2000- thenkashi pattanam ഇതൊക്കെ ആണ് no1 ബാക്കി എല്ലാം correct 👍🏻
@BINS5552 жыл бұрын
പൊട്ടൻ 🤣🤣😂😂മമ്മൂട്ടി ഫാൻ പേജ് ആയിരിക്കും 🤣🤣 1983 മാമാട്ടിക്കുട്ടിയമ്മ 1985 നോക്കെത്താ ദൂരത്തു 1997 ആറാം തമ്പുരാൻ 2000 നരസിംഹം 🔥🔥🔥🔥
@rejanr.j5884Ай бұрын
@@BINS555than ettan fanum
@Unni-xc2no9 күн бұрын
അനിയത്തിപ്രാവ് 16cr ആറാംതമ്പുരാൻ 18cr തെങ്കാശിപട്ടണം 20cr നരസിംഹം 22cr ഇങ്ങനെയാണ് പോയി പഠിച്ചിട്ട് വന്ന് പറ
@MikeJohnMentzer3 жыл бұрын
1980 ഇറഞ്ഞിട്ടും ഇതിവരെ KZbin ഇൽ ഫ്രീ ആയി കാണാൻ വകുപ്പ് ഇല്ല അതാണ് അങ്ങാടി എന്ന സിനിമ യുടെ ലെവൽ 🔥💥🔥 Jayan Sir ❣️
@faisalka84913 жыл бұрын
Indallo...s cube channel
@MikeJohnMentzer3 жыл бұрын
@@faisalka8491 ഇല്ല sir, അത് trailer ആണ്
@faisalka84913 жыл бұрын
Ok
@arunajay70963 жыл бұрын
Blockbuster jayan starer 🔥😍💪
@rajanvarghese6433 жыл бұрын
PANNAPPADAM
@gopakumargopan97663 жыл бұрын
വളരെ നല്ല കാര്യം സിനിമയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു /ഇതു പോലെ 2000 മുതൽ 2020 വരെയുള്ള 20 വർഷത്തെ കാര്യങ്ങളും പ്രതീക്ഷിക്കുന്നു
@arunajay70963 жыл бұрын
79,80,81 ജയേട്ടൻ.. മലയാളത്തിനു നഷ്ടപ്പെട്ട താര ചക്രവർത്തി 🔥🔥🔥😥
@FILMHOUSEMEDIA3 жыл бұрын
❤️
@ja___s_e_e_l_4.5883 жыл бұрын
ഇത്രയും കഷ്ട്ടപെട്ട്ടാണ് മലയാള സിനിമ മുന്നോടട്ടുവന്നത് എന്നിട്ട് ഇപ്പോഴത്തെ തലമുറ ഡീഗ്രേഡ് ചെയ്തു കൊണ്ടു മലയാള സിനിമയെ ഇല്ലാണ്ടാക്കുന്നത് കാണുമ്പോൾ ഉള്ളുലയുന്നു😔😔...
@AravindSanthosh033 жыл бұрын
സത്യം...
@sajansajimon49213 жыл бұрын
💯
@noahnishanth97663 жыл бұрын
അച്ചോടാ😢
@sudheeshb40183 жыл бұрын
Videoyk vendi nallapole kashtapettirunu. 1980 to 2000 malayala cinemayude nalla kalam thanne aarunnu.
1986 rajavinte makan aan.. Ath ithil 2nd aan parayunnath..
@Abdulsalam-mf7bn3 жыл бұрын
@@albinvarghese30 1986 il aavanazhi thanne anu
@vijaiananth35653 жыл бұрын
jayan
@safvanpsafvanp21433 жыл бұрын
മലയാളത്തിലെ ആദ്യ 1കോടി "ആ രാത്രി" എന്ന movie ആണ്
@Sallar623 жыл бұрын
പടയോട്ടം 50lk ബഡ്‌ജക്റ്റ് 1crore കളക്ഷൻ..... ആ രാത്രി 1/15crore
@Azarath_Metrion_Zinthos3 жыл бұрын
@@Sallar62 wow u seems to know a lot about old movies... You should actually do a video and upload it in ur channel... I'm not even kidding. 🙃
@leorazz28823 жыл бұрын
@@Azarath_Metrion_Zinthos പച്ച മലയാളത്തിൽ മലയാള സിനിമയെ കുറിച്ച് പറയുമ്പോ ഇവിടെ ഇങ്ങനെ ഇംഗ്ലീഷ് ആവിശ്യം ഉണ്ടോ 😔😔😔
@കുഞ്ഞൻ-ഗ4ഠ3 жыл бұрын
അതേ...
@ANSABNLYАй бұрын
2000 thenkashi pattanam top grosser
@m.asif.n92332 жыл бұрын
2000to2010 വരെയുള്ള സിനിമകളുടെ വിശദാംശങ്ങളും ഹിറ്റും പറയാമോ.
@aleeshathomas58233 жыл бұрын
വീഡിയോ ചെയ്‌തതിനു അഭിനന്ദനങ്ങൾ താങ്കൾ പറയാതെ പോയ പലചെറിയ ചിത്രങ്ങളും മികച്ച വിജയങ്ങൾ നേടിയെട്ടുണ്ട്
@Lee-tl5jc3 жыл бұрын
Mohanlal👑 king of record 🔥🔥🔥
@safeer60753 жыл бұрын
1980 തിലെ ഒരു കോടിയാണ് 2022 ലെ.. 50 കോടി കളക്ഷൻ.. ആദ്യത്തെ 15 കോടി കളക്ഷൻ വന്ന പടം. സിദിഖ് സാറിന്റെ മമ്മൂട്ടി നായകനായ ഹിറ്റ്ലർ ആണ്..
@Sallar623 жыл бұрын
The king ആണ് frist 15crore..... ഹിറ്റ്ലർ 16crore നേടിയ ആദ്യ മൂവി
@KiranKumar-bf2pv3 жыл бұрын
ബ്രോ thanks. ഈ സിനിമകൾ യൂട്യൂബിൽ search ചെയ്തു കാണാൻ തുടങ്ങി ഞാൻ.എല്ലാം ഉജ്വലമായ സിനിമകൾ.
@FILMHOUSEMEDIA3 жыл бұрын
♥️
@sunilkrr44903 жыл бұрын
1981ൽ കോളിളകവും കള്ളൻ പവിത്രനും രണ്ടും സൂപ്പർഹിറ്റായിരുന്നു. 🙋♂️🙋♂️🙋♂️
@prrajesh43623 жыл бұрын
ഏറ്റവും കൂടുതൽ കാലം തുടച്ചയായി പ്രദർശിപ്പിച്ച ചിത്രം ഗോഡ് ഫാദർ അണ് 425 ദിവസം തിരുവനന്തപുരം ശ്രീകുമാർ
@Kanhiroden3 жыл бұрын
ചിത്രം 366 അല്ല
@pradeepkumarkseb73433 жыл бұрын
ചിത്രം റഗുലർ ഷോയും ഗോഡ് ഫാദർ ഒരു ഷോയുമായാണ് പ്രദർശിപ്പിച്ചത്
@Kanhiroden3 жыл бұрын
@@pradeepkumarkseb7343 യെസ്
@prrajesh43623 жыл бұрын
@@Kanhiroden 366 ദിവസമാണ് 365 ദിവസം മൈ ഡിയർ കുട്ടിച്ചാത്തൻ ചിത്രത്തിന്റെ 366 ദിവസം ആഘോഷിച്ച ദിവസം മൈ ഡിയർ കുട്ടി ച്ചാത്തന്റെ നിർമ്മാതാവ് പറഞ്ഞു എന്റെ സിനിമയേക്കാൾ ഒരു ദിവസം കൂടുതൽ പ്രദർശിപ്പിച്ചു എന്ന്
@Kanhiroden3 жыл бұрын
@@prrajesh4362 അപ്പോൾ ഒരു വടക്കൻ വീരഗാഥാ 375 ആണെന്ന് അറിയാൻ കഴിഞ്ഞു ചിത്രം വലിയ ഹിറ്റാണെങ്കിലും വളരെ നല്ല സിനിമ അല്ല ആകാശദൂത് 360 നല്ല സിനിമയുമാണ്
@tms78333 жыл бұрын
ഗോഡ്ഫാദർ ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടിയ സിനിമ 405 days ചിത്രം 365 days 350 vadakkan വീര ഗഥ
@andrewshal54723 жыл бұрын
Godfather ഒരു show matram ആണ് itrem oodiyath.. But chitram regular show ആണ് 365 പോയത്.. That means daily 4 show
@abdulhameedviralippurath89166 ай бұрын
എറണാംകുളം ഷേണായീസ് റെന്റിനെടുത്താണ് ചിത്രം നൂണ്‍ഷോ ആയി 365 തികച്ചത്.. അക്കാലത്തത് അങ്ങാടിപ്പാട്ടായിരുന്നു.... പടം നല്ലതം തന്നെയായിരുന്നു... അതു പോലെ മറവത്തൂരിലെ ആയിരം ശിവരാത്രികള്‍ ഞാന്‍ കോഴിക്കോട്ടു നിന്നും കണ്ടത് 298 ആം ദിവസമായിരുന്നു... ആ ചിത്രവും സൂപ്പര്‍ഹിറ്റും ലോങ്ങ്റണ്ണുമായിരുന്നു...
@sandheepsasidharan21476 ай бұрын
മറവത്തൂരിലെ അല്ല മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആണ് @@abdulhameedviralippurath8916
@MikeJohnMentzer3 жыл бұрын
10:54 A legend is born 💥💥 94' തൊട്ട് ഇക്കാലം വരെ ആക്ഷൻ കിംഗ് എന്ന സ്ഥാനം കൊണ്ട് നടക്കുന്ന നമ്മുടെ സ്വന്തം SG ❣️🤩👑
@digivitti84343 жыл бұрын
Yendhu action
@thelastride40932 жыл бұрын
Telugu ലോക്കെ mega power star എന്നൊക്കെ ഉണ്ട് എന്ത് mega...😆 അഭിനയം കാണുമ്പോൾ ചിരി വരും
@MikeJohnMentzer2 жыл бұрын
@@thelastride4093 🤣 Sheriya chummate alla avark 1 National award actor polum illathe Malayalathinu 11 tavana best actor kitti Mammothy 3 Mohanlal 2 SG 1 Balachandra menon 1 Balan K nair 1 Suraj venjaramood 1 Salik Kumar 1 Premji 1
@krishnadasmkv2 жыл бұрын
True
@muraleedharanunni95644 ай бұрын
93 le superstar aayallo Suresh Gopi. Action hero aayathu 94 il
@FRQ.lovebeal3 жыл бұрын
*മോഹൻലാൽ അന്നും ഇന്നും എന്നും ഒരേ stardom നില നിർത്തുന്നു 💥😊stardom 👌🏻*
@raheeskhan22183 жыл бұрын
😍😍😍
@vishnurajan-9302 Жыл бұрын
🔥🔥🔥
@pachumgm98662 жыл бұрын
ഇതിൽ ആറാം തമ്പുരാൻ അനിയത്തിപ്രാവിനെക്കാൾ കളക്ഷൻ നേടിയെന്നത് ഒരു ഡൗട്ട് ഉണ്ട്. ഇതുവരെ കേട്ടിട്ടുള്ളത് നേരെ തിരിച്ചാണ്.
@Unni-xc2no9 күн бұрын
ആറാംതമ്പുരാൻ ആണ് 18cr
@FullFillFrames3 жыл бұрын
Industry hit "അനിയത്തിപ്രാവ് 🔥❤️ ചാക്കോച്ചൻ ❤️😍
@anandmohan66773 жыл бұрын
എന്റെ അറിവ് വെച്ച് ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചത് 366 ദിവസങ്ങളായിരുന്നു. 400 ദിവസങ്ങൾ പ്രദർശിപ്പിച്ച ചിത്രം ഗോഡ്ഫാദർ മാത്രമായിരുന്നു.
@FILMHOUSEMEDIA3 жыл бұрын
💞💞💞
@shyamshyam56953 жыл бұрын
ഒരേ ഒരു രാജാവ് ജയൻ 🔥🔥🔥🔥
@FILMHOUSEMEDIA3 жыл бұрын
💞
@ajikumarcp82133 жыл бұрын
M mx
@arunajay70963 жыл бұрын
🔥🔥😍ever loved jayettan
@adhwaith4942 жыл бұрын
Ann inn ath Lal eattan aan
@princeprathapan39942 жыл бұрын
രാജാവ് ജയൻ ചക്രവർത്തി ലാലേട്ടൻ 🔥
@sudheeranpv249 Жыл бұрын
പപ്പൻ പ്രിയപ്പെട്ട പപ്പൻ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, തൂവാനത്തുമ്പികൾ തുടങ്ങി പലതും പരാജയങ്ങൾ ആയിരുന്നു
@ashithappu70543 жыл бұрын
മമ്മൂട്ടി 💕
@FILMHOUSEMEDIA3 жыл бұрын
💞👍
@__abuu__29 күн бұрын
Mukeshettan in 90s 🔥
@കുഞ്ഞൻ-ഗ4ഠ3 жыл бұрын
ആദ്യ 1 കോടി നേടിയ ചിത്രം. ആദ്യ 2 കോടി നേടിയ ചിത്രം. 5. 10 കോടി. 25 കോടി നേടിയ ചിത്രം മമ്മൂട്ടി ചിത്രങ്ങൾ.💯🔥🔥🔥
@Lee-tl5jc3 жыл бұрын
5 kodi kilukkam അല്ലേ....
@vyshnavrc87383 жыл бұрын
5 kodi kilukkm an bro 4 kodi an vadakkan veetagatha
@afsalhamza5677 Жыл бұрын
ആ കാലത്തെ മികച്ച ചില ചിത്രങ്ങൾ വിട്ട് പോയിട്ടുണ്ട് സന്ദർഭം, ചക്കരയുമ്മ, അവൾക്കാത്തിരുന്നു അവനും, മണിയറ മാണിത്താലി, അമ്മച്ചിയുടെ കുഞ്ഞുവാവ,കുട്ടിനിളംകിളി, അടിമച്ചങ്ങല തച്ചോളി വർഗീസ് ചേകവർ മുതലായ ചിത്രങ്ങൾ ആവറേജ് വിജയം നേടിപോയ ചിത്രങ്ങളാണ് ആ വിട്ട് പോയതായിരിക്കുമെന്ന് വിശ്വസിക്കുന്നു!!
@psk14103 жыл бұрын
നരസിംഹത്തിന്റെ കലക്ഷൻ 5 വർഷത്തിൽ മമ്മുട്ടി ചിത്രമായ രാജമാണിക്യം മറികടന്നു.
@rinilallakkan26713 жыл бұрын
100 club not touch mamooty till now . 200 club touch only on supreme star only on the complete actor
എനിക്ക് ഇഷ്ടപ്പെട്ടത് 2000ഇൽ പുറത്തിറങ്ങിയ വല്വേട്ടൻ എന്ന ചിത്രമാണ്
@FILMHOUSEMEDIA3 жыл бұрын
💞💞
@marshalgeorge30252 жыл бұрын
Lalettan record maker and breaker too 🌹🌹🌹
@alkhafila28092 жыл бұрын
ആദ്യ 1, 2,3,4...megastar 💪
@nithinthambi31763 жыл бұрын
നമ്മുടെ സ്വന്തം മോഹൻ ലാൽ
@kirankevin36573 жыл бұрын
ലാലേട്ടൻ ആണെല്ലോ സൂപ്പർ തമ്മിൽ.. 👏👏 👌👌..എത്ര എത്ര ഹിറ്റുകൾ.. 👏👌💞❤️
@niasthayyil83173 жыл бұрын
ജയന്‍ ,പുള്ളി മരിച്ചതോണ്ട് ഇല്ലെങ്കിൽ പല ഹിറ്റും ജയന്‍ കൊണ്ടേയേനെ
@niasthayyil83173 жыл бұрын
മമ്മൂക്കയും മോശം അല്ല
@kirankevin36573 жыл бұрын
@@niasthayyil8317 Mammookka muthalle❤️
@sudhivaliyaparamba34173 жыл бұрын
മമ്മൂക്ക
@subingeorge5983 жыл бұрын
Ore oru rajavu
@sdaripra97013 жыл бұрын
ശ്രീതരന്റെ ഒന്നാം തിരുമുറിവ് ഒരു പരാജയമായിരുന്നെന്നു ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്, മിഥുനം, ദശരധം എന്നിവ വളരെ മികച്ച ചിത്രങ്ങളാ ണെങ്കിലും സാമ്പത്തികമായിട്ട് പരാജയപ്പെട്ടവയായിരുന്നു.!!!
@askarkapparath89233 жыл бұрын
Ys c
@sajeeshtvalw41173 жыл бұрын
മിഥുനം ഹിറ്റ് ആയിരുന്നു
@sunilpc32303 жыл бұрын
ശ്രീധരനെ ഒന്നാം തിരുമുറിവ് മിഥുനവും ഭാരതവും പരാജയമായിരുന്നു
@rejanr.j5884Ай бұрын
Yes. Vereyum undu Pingami nalla film ayrunnu. But parajayam anu
@santhosh20696 ай бұрын
ഒരു വർഷം തന്നെ നിരവധി സൂപ്പർ ഹിറ്റ് ജയേട്ടന് സ്വന്തം ❤️
@bilalbillu10493 жыл бұрын
MaMmookka ❤️😍
@joelkchacko54543 жыл бұрын
😄 എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചം ❤️✨️
@onattudeshamofficial2 жыл бұрын
king of records lalettan💥💥💥💥
@prrajesh43623 жыл бұрын
ചിത്രം 366 ദിവസമാണ് തുടർച്ചയായി പ്രദർശിപ്പിച്ചത് തിരുവനന്തപുരം അജന്ത
@shefeekkalarickal4 ай бұрын
no...... TVM ശ്രീകുമാർ
@jayaprasadk.m713 жыл бұрын
Ee സിനിമകൾ.... Gap itttu release cheythirunnel കൂടുതൽ collection kittumaayirunnu
ചില ഡബ്ബിങ് സിനിമകൾ ബോക്സ് ഓഫീസിൽ മികച്ച നിലയിൽ എത്തിയിട്ടുണ്ട് 1994 ൽ റിലീസ് ചെയ്ത 'ഏയ് ഹീറോ ' എന്ന സിനിമ ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ സിനിമയിൽ ഒന്നായിരുന്നു...
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഹൈവേ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു.
@jamsheer2753 жыл бұрын
1980 To 2000 Malayalam Cinema ❤🔥❤🔥❤🔥❤🔥
@vijeshkv83033 жыл бұрын
Thanks
@FRQ.lovebeal3 жыл бұрын
*ഇരുപതാം നൂറ്റാൻഡ്.. രാജാവിന്റെ മകൻ ഈ രണ്ടു ചിത്രം.. ആ വർഷത്തെ ടോപ് ആയിരുന്നു കളക്ഷണിലിം റണ്ണിംഗ്ലും ഒന്നാമത് ആയിരുന്നു.... അന്ന് ഞമ്മന്റെ ഏക്ക ഫാൻസ് കുറെ തള്ളി നോക്കി ഇന്ന് അത് കയോടെ പിടിച്ചു 😂*
@abinbenny66493 жыл бұрын
No
@raheeskhan22183 жыл бұрын
Yes
@mission0007 Жыл бұрын
രാജാവിന്റെ മകൻ ബി സി തിയേറ്റർ കളക്ഷൻ ഉള്ളു.
@mission0007Ай бұрын
നല്ല വിവരം ആണല്ലോ, ആളുകൾ ചിരിക്കും
@rejanr.j5884Ай бұрын
Avan oru ettan fan anu. Enthelum okke paranju aswasikkatte
@pranavbinoy56723 жыл бұрын
Jayan sir , Mohanlal sir and Sureshettan Uyirodu Uyir.Jayan sirinu sesham Kerala Janathaye Vismayippicha Albhuthangal Mohanlal sir and Suresh Gopi sir.
@diljithtjenu30293 жыл бұрын
1995 ലെ ഏറ്റവും വലിയ ഹിറ്റ് സ്‌ഫടികം ആണ്
@praveenbenny18353 жыл бұрын
ദി കിങ് കഴിഞ്ഞിട്ട്
@albinmathewalbinmathew22053 жыл бұрын
The King
@abhiperunna3 жыл бұрын
The king
@FILMHOUSEMEDIA3 жыл бұрын
💞💞
@rajeshrajendran14713 жыл бұрын
After The King
@MohanKumar-bo9qb Жыл бұрын
ജയൻമരിച്ചില്ലായിരുന്നെങ്കിൽ തുടർന്നും ഒരു പത്തു വർഷമെങ്കിലും ജയൻ ചിത്രങ്ങൾ തന്നെ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നു
@adithyanjayan2790 Жыл бұрын
Correct
@qwer308803 жыл бұрын
Box office hit ഇൽ ലാലേട്ടന് ഒരു വലിയ role ഉണ്ട്, ഏറ്റവും കൂടുതൽ ലാലേട്ടന്റെ പടങ്ങൾ 👍🏻
ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ 1968 ൽ ഇറങ്ങിയ Around the World ആണ് . പിന്നീട് 1975 ൽ Sholay പിന്നെ തെലുങ്കിൽ അനേകം 70 mm വന്നു. മലയാളത്തിലെ ആദ്യ 70mm മാത്രമാണ് പടയോട്ടം . അതും Madras ൽ Prasad Lab 70 mm Lab തുടങ്ങിയ തിനു ശേഷം . പഴയ hindi സിനമകൾ England ലെ Lab കളിലാണ് pro cess ചെയ്തിരുന്നതു .
@FILMHOUSEMEDIA3 жыл бұрын
💞💞💞
@rahul.s79673 жыл бұрын
Padayottam, originally shot with a 35 mm camera was magnified to 70 mm in a lab in Madras, making it the first indigenous made 70 mm film in India.
@v.r541318 күн бұрын
നല്ല അവതരണം ഗുഡ്❤
@thariftk28153 жыл бұрын
85നിറക്കൂട് ഇൻഡസ്ട്രിയൽ ഹിറ്റാണ് അതെ വർഷം യാത്ര ബ്രേക്ക് ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റാണ്
@muhammedsuhail70303 жыл бұрын
Industry hito 1985 ൽ നോക്കാതാ ദൂരത്തു കണ്ണും നട്ട് സിനിമയുടെ കളക്ഷൻ പോലുമില്ല ഈ രണ്ടു പടത്തിനും
@sunilpc32303 жыл бұрын
85ലെ ഇൻഡസ്ട്രി ഹിറ്റായിരുന്നു നിറക്കൂട്ട്
@moideenkannur50963 жыл бұрын
അമരം വാത്സല്യം ഏറ്റവും നല്ല കളക്ഷൻ ആണ്
@FILMHOUSEMEDIA3 жыл бұрын
💞
@diljithtjenu30292 жыл бұрын
ദേവാസുരത്തിന് താഴെ
@jayakumartn2376 ай бұрын
1981 ൽ ഇതിഹാസം നസീർ സാറിൻ്റെ Industrial Hit ആകുന്നു സംവിധാനം ജോഷി❤❤❤❤❤