No video

മാസം 2 പ്രാവശ്യം മതി മുടി എപ്പോഴും കറുപ്പായി ഇരിക്കും / Natural Black Hair Dye / Kavis Lifestyle Lab

  Рет қаралды 578,504

Kavi's Lifestyle Lab

Kavi's Lifestyle Lab

Күн бұрын

herbal powder watsapp group
chat.whatsapp....
Oil applying video
• ഹെന്നയും ഇൻഡിഗോയും ചെയ...
skin whitening challenge
• എന്ത് ചെയ്തിട്ടും നിങ്...
Bellyfat exercise
• Bellyfat exercise
greyhair challenge
• Greyhair challenge
haircare challenge
• Haircare Challenge
*********†********************************************
Connect with me on social media
Facebook: / kavitha-100749521604493
Instagram : www.instagram....
Gmail
Pkavitha827
Copyright (c): This video is developed and first published on March 26 2021by Kavis lifestyle lab KZbin Channel
DISCLAIMER : This is not a sponsored video. Anchor is not an health practitioner and this video is only for informational purposes. Please make sure you are not allergic to any of the ingredients used in this video. Viewers are subjected to use this information on their own risk. This channel doesn't take any responsibility for any harm, side effects, illness or any health or skin problems caused due to the use of our content or anything related to this.
©Kavis lifestyle lab ALL RIGHTS RESERVED
#NaturalHairDye #HomemadeHairDye #GreyHairRemedy #HerbalHairDye #greyhaircolor #grey #indigohairdye #naturalhairdye #howtocoveragegreyhair #coffeehairdye #greyhair #homeremedy #naturalremedy #kavislifestylelabhair #kavislifestylelab #hennaforgreyhair #hennahairoil #henna #indigohairdye #amla #amlagreyhairremedy #reversegreyhair #whitehairremedy #henna #avurileaf #neelaamari #hairdye #hennahairdye #hennaindigohairdye #indigo #greyhairremedy #reversegreyhair #hairgrowth #greyhair #howtodiegreyhair #whitehair #grayhair #reversegrayhair

Пікірлер: 556
@mohandasvt601
@mohandasvt601 2 жыл бұрын
ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ വെളുത്ത മുടിയുള്ള ആരെയെങ്കിലും പിടിച്ചുകൊണ്ടുവന്നിട്ടാ യിരിക്കണം ചെയ്യേണ്ടത് ഇതിപ്പോൾ കറുത്ത മുടിയിൽ ഇതെല്ലാം തേച്ചത് കൊണ്ട് മുടി കറുക്കുമോ ഇല്ലയോ എന്ന് കാണുന്നവർക്ക് എങ്ങനെ ബോധ്യമാകും
@achudhass
@achudhass 2 жыл бұрын
മൈലാഞ്ചി de കൂടെ നീലഅമരി ഇടരുതെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ കവിത... ഞാൻ കഴിഞ്ഞ year cheida greyhair chaleng ഇപ്പോൾ ഫോളോ ചെയ്ടുവരുകയാണ്.... Thx കവിത... 😍
@KavisLifestyleLab
@KavisLifestyleLab 2 жыл бұрын
Ith vere method
@niyasvr
@niyasvr 2 жыл бұрын
Eathanu. Link idu nokatte
@Theertha-id7dw
@Theertha-id7dw Жыл бұрын
Hi
@philominajose1415
@philominajose1415 2 жыл бұрын
Supaar chachii nanayi upacarapattu eniyum nalla use fullaya vidios edumanne partheesikunuu
@saniyajo5973
@saniyajo5973 2 жыл бұрын
Eallam vekthamaay parayunath thanne nallath . othiri othiri ishtam athu pole kelkunath 💓❤️💞♥️♥️♥️💞❤️💙💙💙🙏🙏🙏
@beenapp8827
@beenapp8827 3 жыл бұрын
Kavi I will try thank you dear
@fidanfidu3596
@fidanfidu3596 3 жыл бұрын
Thank you for your valuable time
@nihalrylmc3121
@nihalrylmc3121 3 жыл бұрын
Mole mudi nallonam narachittund mudi karuppikkukayairunnu thalayil pidikkunnilla eemisidham chuvappu kalarenne pis
@bindu7467
@bindu7467 3 жыл бұрын
Green tea flavoured annengil kuzhapom undo??
@meenajose1774
@meenajose1774 3 жыл бұрын
You must apply it on a person with mor e whit e hair your hair is black only so we won't know the difference
@Hiux4bcs
@Hiux4bcs 3 жыл бұрын
White hair lu kaanikku പെണ്ണേ
@nathanc4147
@nathanc4147 3 жыл бұрын
Good information Thankyou Madom
@sobhavarier5868
@sobhavarier5868 3 жыл бұрын
ഞാൻ പരിക്ഷിച്ചു നോക്കി ഒരു പ്രയോജനവും ഇല്ല.
@jijymolbaby1398
@jijymolbaby1398 3 жыл бұрын
👍
@sophievarghese3102
@sophievarghese3102 3 жыл бұрын
ഞാൻ നീല അമരിയും കരിം ജീരക പൊടി മാത്രം ഉപയോഗിച്ചു. ഒരു കളർ ഉം കിട്ടിയില്ല. നല്ല പോലെ white hair ഉണ്ട്. Chemical ആയിരുന്നു എടുത്തിരുന്നത്. 6മാസം ആയി henna, amari, amla ഒക്കെ നോക്കുന്നു. ഒട്ടും കളർ നിക്കുന്നില്ല
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
ഹെന്ന ചെയ്തിട്ട് ചെയ്യുമ്പോളാണ് കളർ കിട്ടുക
@ameervk105
@ameervk105 3 жыл бұрын
hair care challenge video കണ്ട് എല്ലാം ചെയ്ത് നോക്ക് നല്ല ഒരു റിസൾട്ട് കിട്ടും
@kavithakrishnan2282
@kavithakrishnan2282 3 жыл бұрын
Mailanchipodi k pakaram fresh leaf use cheyyamo
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
No
@sreenaanish2343
@sreenaanish2343 3 жыл бұрын
@@KavisLifestyleLab why not madam??
@kavithags5877
@kavithags5877 2 жыл бұрын
Madam amla powder, henna powder,kalonji powder and indigo powder, are they to be mixed in same quantity
@azeezedakkattil2312
@azeezedakkattil2312 3 жыл бұрын
ഇത് വെള്ള മുടി ഉള്ള ആളുടെ തലയിൽ പുരട്ടിയിട്ട് അതിൻറെ റിസൾട്ട് കാണിക്കണം
@binduhari1416
@binduhari1416 3 жыл бұрын
Hii dear, kalonji and black cumin seeds, both r different,. Kalonji seeds r onion seed.
@muneeramuni3047
@muneeramuni3047 3 жыл бұрын
Super videos mam oru pad thanks pinne milanji arachathum pacha nellikkaum arachitt choodakkamo
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Ath pattilla
@celinmauris4343
@celinmauris4343 3 жыл бұрын
Kaathirunna video...thank you dear 😘
@remadevivs9485
@remadevivs9485 3 жыл бұрын
Naracga
@daisyradhakrishnan658
@daisyradhakrishnan658 3 жыл бұрын
When to turn off gas burner is not mentioned. Please do that
@mareenareji4600
@mareenareji4600 3 жыл бұрын
നരച്ച മുടിയിൽ കാണിക്കു....എന്നാലല്ലേ മനസ്സിലാവൂ....
@AshaAsha-lc7bm
@AshaAsha-lc7bm 2 жыл бұрын
കവിത കൊള്ളാമെന്നോ
@silusclips1257
@silusclips1257 2 жыл бұрын
മൈലാഞ്ചി ഇലയും നീലഅമരി ഇലയും പച്ചക്ക് അരച്ച് ഉപയോഗിക്കാമോ
@deepbrown9232
@deepbrown9232 2 жыл бұрын
Kavitha, I like your presentation. Very nice and informative.
@pachukp6107
@pachukp6107 2 жыл бұрын
Hellow madam...reply tharuu..thadiyil idan pattumo.??face l aayal preshnamundo
@vavashiyas7703
@vavashiyas7703 3 жыл бұрын
Thanks chechi 🤩
@nksuharabisuhara9812
@nksuharabisuhara9812 3 жыл бұрын
Super mam thank you so much
@Nafi211
@Nafi211 3 жыл бұрын
Very good. But once hair grey aayal adu enthu chaidalum permeant black avoola tow. So sorry.
@alphya2248
@alphya2248 3 жыл бұрын
നരച്ച മുടിയിൽ apply ചെയ്തു ഒന്ന് കാണിക്കാമോ
@newlyfriends161
@newlyfriends161 3 жыл бұрын
നരച്ച മുടി ഒന്ന് കറപ്പിച്ചു കാണിക്കൂ
@friendszone409
@friendszone409 3 жыл бұрын
ഏത് ഡൈ ആണ് യൂസ് ചെയ്യുന്നത് എന്ന് പറയാമോ, എന്തായാലും നാച്ചുറൽ നു ഈ ഗ്ലോ കിട്ടില്ല 🤭
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Hahaha kanmunnil kanunnath polum viswasikkathavarod njan enth parayan
@friendszone409
@friendszone409 3 жыл бұрын
@@KavisLifestyleLab കണ്മുന്നിൽ കാണിക്കുന്നത് പോലും വിശ്വസിക്കുന്നില്ല എന്ന് പറയാൻ പറ്റില്ല, കാരണം ഞാൻ ഈ വിഡിയോയിൽ എന്റെ കൺ മുന്നിൽ കണ്ടത് നരച്ച മുടി കളർ ചെയ്യുന്നത് അല്ല, നല്ല കറുപ്പ് കളർ ഉള്ള മുടിയിൽ വീണ്ടും കളർ ചെയ്യുന്നത് ആണ്, കറുത്ത മുടിയിൽ കളർ ചെയ്താൽ അത് എത്രത്തോളം പ്രവർത്തിച്ചു എന്ന് മനസിലാകുവാൻ പ്രയാസമാണ് എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ ❤
@shanthakumari1669
@shanthakumari1669 3 жыл бұрын
@@friendszone409 p
@friendszone409
@friendszone409 3 жыл бұрын
@@KavisLifestyleLab ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം ആകരുത്, നമ്മൾ ഒരു വീഡിയോ ചെയ്യുമ്പോൾ അത് കുറച്ചു കൂടി മറ്റുള്ളവർക്ക് വിശ്വാസം വരാത്തക്ക രീതിയിൽ ചെയ്യാൻ ശ്രമികുക, അത് നിങ്ങളുടെ വിശ്വാസ്യത കൂട്ടുകയെ ഉള്ളു, പലരും ക്യാമറ ട്രിക്ക് യൂസ് ചെയ്ത് സബ്സ്ക്രൈബ്സ് നെ വഞ്ചിക്കുന്നവർ ആണ്...പറ്റുമെങ്കിൽ ഇത് ഒരു നരച്ച മുടി ഉള്ള ആളിൽ പ്രയോഗിച്ചു കാണിക്കുക. ❤
@jasminejas1945
@jasminejas1945 3 жыл бұрын
@@friendszone409 . That's correct👍
@an6898
@an6898 3 жыл бұрын
Katha powder. Vech. Dye. Cheyyinna. Vridam. Kanikkamo
@sudharajessh8645
@sudharajessh8645 2 жыл бұрын
hi sister can u tell the ingredients in english wht powder u hv added
@achantekanthari8246
@achantekanthari8246 3 жыл бұрын
Chechi mudi narakkatthavarkkum ith use cheyyan pattuo plz reply
@alphydevasia8828
@alphydevasia8828 3 жыл бұрын
വെറുതെ പറയുകയാണ് മുടി karukku ന്നില്ല
@rajasreeramachandran3294
@rajasreeramachandran3294 3 жыл бұрын
Nalla audio clarity nalla avatharanam 👍👍🙏🙏
@ushakurup6843
@ushakurup6843 3 жыл бұрын
Apply Chrystal head chorichil varunnu .enthusiast cheyyanum
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Chilark e oru chorichil problem und indigo apply cheyyumbol scalpil dandruff undakum allenkil sensitive akum
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Enikum
@janatjohn7818
@janatjohn7818 3 жыл бұрын
Indigo powder use cheythathinu sheshom enthagillum hair pack cheythal black aya hair white akhumopettannu...daily hair wash cheyamo
@santhanks7571
@santhanks7571 3 жыл бұрын
Supperdaa.. pinne mudiku thilakkam kittan enthada cheyyende please rply
@faizalm3733
@faizalm3733 3 жыл бұрын
Egg white theachal nallathanu
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Will do
@agnesbabu7211
@agnesbabu7211 3 жыл бұрын
ഞാൻ apply ചെയ്തു.ഒരു ഫലവുമില്ല.
@binji4147
@binji4147 3 жыл бұрын
സത്യത്തിൽ ഇത് നരച്ച മുടിയുള്ളവരിൽ അപ്ലൈ ചെയ്തു കാണിക്കണം.. അല്ലാതെ അഞ്ചാറു മുടി നരച്ചതിൽ കാണിച്ചിട്ട് കാര്യമുണ്ടോ...... 😂
@aruvisarayu3744
@aruvisarayu3744 3 жыл бұрын
Athe.... Njan cheythu no result....
@praseethasunith3448
@praseethasunith3448 3 жыл бұрын
@@aruvisarayu3744 🤣
@HN-mc8tr
@HN-mc8tr 3 жыл бұрын
Thanksda
@geethabalagopal9486
@geethabalagopal9486 3 жыл бұрын
Super tips 👍👍👍👌💐😍God bless you
@harispvm8120
@harispvm8120 3 жыл бұрын
ചേച്ചീ. നാളെ മുഖത്തുള്ള രോമങ്ങൾക്കുള്ള റെമടി പറയാവോ plzzz
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
👍
@harispvm8120
@harispvm8120 3 жыл бұрын
Thanks cheche
@alicelal7726
@alicelal7726 3 жыл бұрын
ഡൈ ചെയ്തവർക്കു ഇ ത് ചെയ്യാൻ പറ്റുമോ
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
@@alicelal7726 pattum kurach time edukkum color kittan
@Hiux4bcs
@Hiux4bcs 3 жыл бұрын
Wax cheyu
@sindhujacob6629
@sindhujacob6629 3 жыл бұрын
ഞങ്ങൾ ഹെന്ന ചെയ്ത് 2 ദിവസം കഴിയുമ്പോഴേക്കും മുടി വീണ്ടും നരച്ചു വരും എനി ഇതൊന് പരീക്ഷിക്കട്ടെ
@vijayraghavan5868
@vijayraghavan5868 3 жыл бұрын
Thank you mam
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
Mam,balidity kazhinja greentea upayogikan patumo?validity ane
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Padilla
@adithyabhaskar.s.9418
@adithyabhaskar.s.9418 Жыл бұрын
Henna cheythittu shampoo wash cheth kalayamo
@sachinanand4508
@sachinanand4508 2 жыл бұрын
First time ith apply ചെയ്തു കൂടെ
@user-ef2zr7jn3s
@user-ef2zr7jn3s 2 ай бұрын
എനിക്കും
@amadhus
@amadhus 3 жыл бұрын
Can we store the paste in the fridge..
@anuradhal5248
@anuradhal5248 3 жыл бұрын
I will try. Thank you very much.
@mikkusworld5080
@mikkusworld5080 2 жыл бұрын
Thank you ❤️❤️dear
@sheenasatheeshkumar6065
@sheenasatheeshkumar6065 3 жыл бұрын
Orupaad eshtamayi
@anilar7849
@anilar7849 3 жыл бұрын
Tnkuk. Ll talamudi niramtips
@bijijohnson7477
@bijijohnson7477 3 жыл бұрын
സൂപ്പർ പാക്ക് ആണ് നല്ല റിസൾട്ട്‌ ഉണ്ട് thanks🌹🌹🌹🌹
@Alan-yk9zq
@Alan-yk9zq 3 жыл бұрын
Kollam kavitha
@user-el3bf8eo7f
@user-el3bf8eo7f 5 ай бұрын
❤ താങ്ക്സ്
@Abhishek-dr5wy
@Abhishek-dr5wy 3 жыл бұрын
Henna yum indigo yum orumich ettal black colour kitumodaa.. Henna ettu pite divasam indigo ennalle parayare pls reply.. Waiting
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Ith black henna preparation anu angane njan vere cheythittund dear kzbin.info/www/bejne/m5rIZamur6-Sjrs
@917sh
@917sh 3 жыл бұрын
use cheythit thalakku nalla cooling und
@santhisanthi4443
@santhisanthi4443 3 жыл бұрын
Super Priya very nice
@thiruvathirafoods8156
@thiruvathirafoods8156 2 жыл бұрын
എല്ലാ പൊടികളും കൂടി മിക്സ് ചെയ്ത് പുറത്ത് സൂക്ഷിക്കാൻ പറ്റുമോ...എത്ര നാൾ കേടാകാതെ ഇരിക്കും
@josabraham1702
@josabraham1702 3 жыл бұрын
Karutha midi velukan enthu cheyyanam
@sejalneleema
@sejalneleema 3 жыл бұрын
Dear kavi, u have told that, 2nd week only indigo application is enough. I want to make sure that, only indigo or some other powder is needed to mix with that, pls let me know immediately as I am going to do that as soon as I get my doubt clear. With warm regards...
@baijumadhavmadhav968
@baijumadhavmadhav968 3 жыл бұрын
Thanks kavi
@prabhapulikool2415
@prabhapulikool2415 3 жыл бұрын
Thanks dear
@neethuvimal5458
@neethuvimal5458 3 жыл бұрын
Neelaamary venam
@pinkijayan4065
@pinkijayan4065 3 жыл бұрын
ചേച്ചി 4yrs മുൻപ് ഞാൻ ഹെന്ന ചെയ്യുമ്പോൾ കുഴപ്പം ഇല്ലായിരുന്നു. ഇപ്പോൾ ഭയങ്കര അലർജി ചൊറിച്ചിൽ burning. മൈലാഞ്ചി ഇല ഉണക്കി പൊടിച്ചു ഉപയോഗിക്കുമ്പോൾ പോലും അലർജി. എന്തായിരിക്കും ഇങ്ങനെ 😢😢😢😢
@Ishagowri
@Ishagowri 3 жыл бұрын
Last vellathinu pakaram thairu cherthal kuzhappam undo
@jayathibalakrishnan4351
@jayathibalakrishnan4351 3 жыл бұрын
Can we use coffee decotion instead of tea decotion?
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Yes
@jayathibalakrishnan4351
@jayathibalakrishnan4351 3 жыл бұрын
thank you madam
@mollymathew5291
@mollymathew5291 3 жыл бұрын
Hi can you please do in gray hair
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Whose grey hair dear
@sree_Cheekku
@sree_Cheekku 3 жыл бұрын
Green tea ഇതുപോലെ pkt അല്ലാതെ പൊടിയായിട്ട് വാങ്ങിവച്ചത് ഇരിക്കുന്നുണ്ടേൽ എത്ര spoon എടുക്കണം??
@Yasramaryam878
@Yasramaryam878 2 жыл бұрын
Naracha mudiyil kaanikkuuuu
@babut2796
@babut2796 3 жыл бұрын
Super.mudi
@sindhumohan3794
@sindhumohan3794 3 жыл бұрын
kavi neelayamari upayogichal jeladoshamo neerikamo undakumo eniku alargy thummal ellam ulla alanu..marupadi tharane pinne henna pathanjaliude anu ullathu athu kollamo..mudi chumannu pokumoo
@saleenakt2956
@saleenakt2956 3 жыл бұрын
Hi kavi😍😍 ഞാൻ പുതിയ സസ്ക്രൈബർ ആണ് tto Spr💅💅💅
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Hi dear❤️
@saleenakt2956
@saleenakt2956 3 жыл бұрын
@@KavisLifestyleLab 💅💅
@saleenakt2956
@saleenakt2956 3 жыл бұрын
@@KavisLifestyleLab 💅💅
@jaseerashafeekhvlogs9018
@jaseerashafeekhvlogs9018 Жыл бұрын
henna cheythuu 2 hour kazhinjoo..Indiggoo edavo chechii
@rejichacko2573
@rejichacko2573 3 жыл бұрын
Thanks a lot for this information dear.
@jiji.sumesh1145
@jiji.sumesh1145 3 жыл бұрын
Use cheythitte result kittiyavar onnu parayo
@mollyjose3598
@mollyjose3598 3 жыл бұрын
ഏകദേശം 4 - 5 വർഷമായി ഹെന്ന മാത്രം ചെയ്തിരുന്നു. മാഡത്തിന്റെ നീല അമരി പൗഡർ കൊണ്ട് മുടി കറുപ്പിക്കാം എന്ന വീഡിയോ കണ്ട് ഞാനും ഒന്ന് ശ്രമിച്ചു നോക്കി! നല്ല Result ആണ് കിട്ടിയത്! നന്ദി മാം👍✌️
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Thanku sooo much❤️
@Abhishek-dr5wy
@Abhishek-dr5wy 3 жыл бұрын
Ano.. Neela amari podi ethu brand anu use cheyde pls reply
@alphonsajohn1473
@alphonsajohn1473 3 жыл бұрын
Hair serum എങ്ങനെ ഉണ്ടാക്കാം
@shinythomas7885
@shinythomas7885 2 жыл бұрын
Tried two to three times, but the hair colour changed to yellow. How to change it back. Is shampoo will help?
@jyothijo9326
@jyothijo9326 3 жыл бұрын
Kavi തമിഴ്നാട്ടിലാണോ
@maninair609
@maninair609 Жыл бұрын
ഞാൻ വാങ്ങി ഉപയോഗിച്ച് .ഇൻഡിഗോ കളർ പിടിക്കുന്നില്ല
@sudhabalakrishnan3518
@sudhabalakrishnan3518 2 жыл бұрын
സൂപ്പർ
@sunitharajeev8333
@sunitharajeev8333 3 жыл бұрын
Pregnanty timeil dye upayogikkamo
@krishnak.r942
@krishnak.r942 3 жыл бұрын
Hai... chechi athe eniku oru doubt munbu oru video ettile oru chembarathiyoke ullathu athu morrik thekan pattumo.... plz reply
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Sure
@mk_1958
@mk_1958 3 жыл бұрын
namuku oru company thudangiyalo ,joint venture Americayil start cheyyam.rocket pole kudich uyarum.reply tharanam.
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Canada mathi athayirikkum rocket nekkalum nallath
@jacobrodriguez5219
@jacobrodriguez5219 3 жыл бұрын
മുടി കറുപ്പിക്കുന്ന ഹെന്ന ഉണ്ടാക്കുന്ന വീഡിയോയിൽ അവസാനം ചഹെർക്കുന്ന പ്രിന്റഡ് kavarilulla പൊടിയുടെ പേര് vekthamakkan.
@Njan691
@Njan691 3 жыл бұрын
Indigo
@suluaachu7642
@suluaachu7642 2 жыл бұрын
ചെയ്‌തു. നോക്കട്ടെ. റിസൾട്. അറിയിക. Ok
@arikkath5068
@arikkath5068 3 жыл бұрын
ഇങ്ങനെ ചെയ്ത മുടി കറുപ്പായവർ ആരെങ്കിലും ഉണ്ടോ
@RAVIK-wv6bb
@RAVIK-wv6bb 3 жыл бұрын
ഇല്ല എന്നാണ് തോന്നുന്നത്
@prasannavlogs1441
@prasannavlogs1441 2 жыл бұрын
നരച്ച മുടിയില്‍ കാണിക്കുമോ
@SargamShaheer
@SargamShaheer 2 жыл бұрын
ഇത് എനിക്ക് വേണ്ട മുടിവളരാൻ എന്താണ് വേണ്ടത് ഒന്നു പറഞ്ഞു തരുമോ ചേച്ചി
@valsammavasu476
@valsammavasu476 2 жыл бұрын
Ithu white hairil apply chaithu kanikku.Enkile ethra result kittu ennu ariyan sadhikku.
@albakekitchen417
@albakekitchen417 3 жыл бұрын
Purikam karukkan antha vandath chachi pls
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
kzbin.info/www/bejne/nH_cgXhmqpaSmdU
@annymercy5067
@annymercy5067 3 жыл бұрын
ഹായ് കവി
@leelammacp6377
@leelammacp6377 3 жыл бұрын
ഇൻഡിഗോയുടെ പച്ച ഇല അരച്ചുചേർക്കാമോ?
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
No
@preethavenugopal6101
@preethavenugopal6101 2 жыл бұрын
Hi... ആദ്യം henna ഇടാതെ ഈ mix ഇട്ടാലും efect ഉണ്ടാകുമോ? Please reply
@sobhagoldin2999
@sobhagoldin2999 2 жыл бұрын
I tried every tips but no use only dye works.
@snehamathew4056
@snehamathew4056 2 жыл бұрын
How can I buy your products
@zahnazuhaworld2444
@zahnazuhaworld2444 2 жыл бұрын
ഇതിപ്പോ. ഏതാ. തേക്കണ്ടേന്നുള്ള. സംശയം. ആയി. ഓരോ. വിഡിയോസും. പല. സാദനം. ഇട്ടുള്ളതാ. ഇവരൊക്കെ. പറയുന്നപോലെ. വിഡിയോ. മാറ്റി. മാറ്റി. പറയുന്നപോലെ. നമ്മളും. ചെയ്യാൻ. നിന്നാൽ. ഉള്ള. മുടിയും. പോകുമെന്ന. തോന്നുന്നേ 😢
@shincyshincy5057
@shincyshincy5057 2 жыл бұрын
Correct
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 12 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН