ആരും ഇപ്പോ എടുക്കണ്ട ഡിസി ഡിസി ഭയങ്കര പ്രശ്നം ആണ് ഡിസി ഡിസി പുതിയ വേർഷൻ വന്ന പോവാത്ത രീതിയിൽ ആക്കി തരുകയാണെങ്കിൽ എടുത്താൽ മതി ഞാനും സുഹൃത്തുക്കളും എടുത്ത് പെട്ട് ഇരിക്കുകയാണ് 500 കിലോമീറ്റർ ഓടിയപ്പോൾ പോയി വീണ്ടും ഇത് പോകും ഇതിന്റെ വില 8500 ആണ് കമ്പനി ഇതിന് ഒരു സൊലൂഷൻ കാണണം ഗ്യാരണ്ടി പിരീഡ് കഴിഞ്ഞാൽ ഈ ഓട്ടോ ഓഡിറ്റ് ഇത് മാറ്റാൻ കഴിയില്ല ഡ്രൈവേഴ്സിന് കഴിയില്ല
@AkbarAli-j4p7s15 күн бұрын
ഗുഡ്സ് ഇ വി എടുത്ത ആൾക്കാരുടെ റിവ്യൂ ചെയ്യണം
@PremjithPreman2 ай бұрын
വണ്ടി കോപ്ലൈന്റ്റ് ആണ്. ആരും എടുക്കണ്ട. കാലിക്കറ്റിൽ വന്നു അന്വേഷിച്ചാൽ അറിയാം. ഡിസിഡിസി എന്നും പോകുന്നു. വറന്റി ടൈമിൽ കമ്പനി മാറ്റി തരും. കഴിഞ്ഞാൽ 8200 കൊടുത്തു നമ്മൾ നിരന്തരം വാങ്ങണം. ഞാനോ പെട്ടു. നിങ്ങളോ പെടേണ്ട എന്ന് കരുതി പറയുകയാണ്.
@shalumuthu54212 ай бұрын
അധികം പോകുന്നു
@Prathapsingh9442 ай бұрын
ഒരു complent ഉം ഇല്ല' ഇവൻ വേറെ ഏതോ കമ്പനിയുടെ ആളാ ലക്ഷക്കണക്കിന് യൂണിറ്റ് വിറ്റു. ഇതു വരെ ഒരു പരാതിയും ഇല്ല
@PremjithPreman2 ай бұрын
@@Prathapsingh944 നിങ്ങൾ കാലിക്കറ്റിൽ വരൂ സുഹൃത്തേ. നേരിട്ട് കാണിച്ചു തരാം. വെറുതെ കംമെന്റിട്ടു പോകല്ലേ. കാലിക്കറ്റിൽ ആണ് കേരളത്തിലെ ഏറ്റവും കൂടുതൽ വണ്ടി ഇറങ്ങിയത്. ആ വണ്ടി വാങ്ങി ഒരു ആള്ളാനു ഞാൻ. നിങ്ങൾ വെറുതെ ആളെ പറ്റിച്ചു കമ്പനിയെ പ്രൊമോട്ട് ചെയ്തിട്ട് കുറെ കിട്ടുന്നുണ്ടാകും അല്ലേ
@PremjithPreman2 ай бұрын
@@Prathapsingh944 പിന്നെ നിങ്ങൾ കമ്പനിയുടെ ആൾ ആന്നെങ്കിൽ റിപ്പോർട്ട് ചെയ്യൂ. ഈ ഡിസിഡിസി കൺവെർട്ടർ നിരന്തരം അടിച്ചുപോകുന്നത് അത് ക്വാളിറ്റി ഇല്ലാത്ത സാധനം ആയതുകൊണ്ടാണ് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കു. ജനങ്ങളെ പറ്റിച്ചു ജീവിക്കരുത്. ഈ ഓട്ടോക്കാർ അവരുടെ വൈഫിന്റെ കെട്ടു താലി വരെ വിറ്റു വണ്ടി വാങ്ങിയവർ ഉണ്ടിവിടെ. ബജാജിന്റെ ഫിനാൻസും കഠിനമാണ്. നിങ്ങൾ പന്നമുള്ളവരെ പറ്റിച്ചോ. പാവം ഓട്ടോ കാരെ പറ്റിക്കരുത്. ജീവിക്കാൻ കഷ്ട്ടപെടുന്നവർ ആണ് പ്ലീസ്.
@Prathapsingh9442 ай бұрын
@@PremjithPreman നിനക്ക് ഓടിക്കാൻ അറിയാത്തതിന് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോഴിക്കോട് ധാരാളം വ്ളോഗർമാർ വീഡിയോ ചെയ്തിട്ടുണ്ട് ഒരാൾ പോലും കുറ്റം പത്തൊട്ടില്ല നീ ആണാണെങ്കിൽ അവിടുത്തെ ഒരു വ്ളോഗർക്ക് നിൻ്റെ വിവരങ്ങൾ വച്ച് വീഡിയോ ചെയ്യ്.
@AbdulshukkoorShukkoor-yl2yc2 ай бұрын
ബജാജ് ഫിനാസ് അണ്ണങ്കിൽ എടുക്കാതിരിക്കുക ആണ് നല്ലത് ഞാൻ എടുത്തു pettu
@rinsona.r45662 ай бұрын
നേരെ ചൊവ്വേ അടച്ചാൽ മതി.
@AbdulshukkoorShukkoor-yl2yc2 ай бұрын
@@rinsona.r4566 10830 ആണ് അടവ് നേരെ ചൊവ്വേ ആണ് അടക്കുന്നത് പലിശ 44960 ഒരു വർഷം 4വർഷം പലിശ 179840 ലോൺ = 340000 ടോട്ടൽ 519840 മാസം അടവ് 519840*48=10830 അപ്പൊ പലിശ കൂടുതൽ ആണ് ബജാജ് ഫൈനാൻസ് ഡീസൽ അടിക്കാതിരിക്കുന്ന ലാഭം ബജാജ് ഫൈനാൻസ് പലിശ കൊണ്ടു പോക്കും... പിന്നെ എന്ത് ലാഭം 😏
140 കിട്ടുകയുള്ളൂ 120 ഓടുപോ ചാർജ് ചെയ്യാൻ ശ്രമിക്കണം ഇല്ലങ്കിൽ പണി പാളും
@greenauto3442 ай бұрын
അത് കഴിഞ്ഞാൽ ചാർജിങ് ഇഷ്യൂ വല്ലതും ഉണ്ടോ
@AbdulshukkoorShukkoor-yl2yc2 ай бұрын
@@greenauto344 ഇല്ല ലാസ്റ്റ് 20 % ചാർജിൽ 27km ഞാൻ ഓടിട്ടുണ്ട്
@bestmusic926719 күн бұрын
Dc dc anthane ath😮😮
@KrishnanP-vu8ulАй бұрын
Dc dc complaint valiya prasnnamanu keep service delay , spare parts costly....,..keep
@niyasniyas177017 сағат бұрын
ഓട്ടോ ഡ്രൈവർ ചേട്ടൻ മാരെ ഒരിക്കലും ഇലക്ട്രിക് cng ഓട്ടോ എടുക്കരുത് വഴിയിൽ കിടക്കും ബാറ്ററി വില കൂടുതൽ ആണ് ഡീസൽ ഓട്ടോ അപേ അതുൽ ഗ്രിവ്സ് ബജാജ് കുഴപ്പമില്ല ധൈര്യം ആയി എടുക്കാൻ സാധിക്കും മഹിന്ദ്ര ഓട്ടോ റിക്ഷ bs 6 സെൻസർ കംപ്ലയിന്റ് ആണ് വഴിയിൽ കിടക്കും ഞാൻ ഒരു ഓട്ടോ റിക്ഷ മേക്കാനിക് ആണ്
@greenauto34417 сағат бұрын
🙄🙄🙄
@sahalsha3552 ай бұрын
Bro atul cng ചെയ്യാമോ
@greenauto3442 ай бұрын
Yes.... Wait
@hafamedia53282 ай бұрын
Nice video bro😍😍😍
@greenauto3442 ай бұрын
Tnx bro❤️
@LafeeshRahman2 ай бұрын
മക്കളെ ആരും എടുക്കണ്ട ട്ടോ വണ്ടി ഫുൾ കംപ്ലൈന്റ്റ് ആണ് എന്റെ കൈയിലുള്ളത് ബജാജ് ev ആണ്
@pavingstonesinterlockgarde9603Ай бұрын
Hi
@pavingstonesinterlockgarde9603Ай бұрын
നിങ്ങളുടെ നമ്പർ കിട്ടുമോ
@AkbarAli-j4p7sАй бұрын
👍ok
@NaushadNaushi-dh9bx2 ай бұрын
മൈലേജ് 150 കിട്ടും നല്ല വണ്ടി ആണ് പുതിയ വേർഷൻ ആയതു കൊണ്ട് ചെറിയ ചെറിയ പ്രോബ്ലെംസ് ഉണ്ട് പക്ഷെ കമ്പനി അതെല്ലാം റെഡി ആക്കി തരുന്നുണ്ട്
@hafamedia53842 ай бұрын
Good information bro👍🏻
@greenauto3442 ай бұрын
🤝
@MuralimanikamSam2 ай бұрын
Salute 🫡 bro excellent message thank you so much ❤
@hafamedia53282 ай бұрын
🤔🤔🤔
@greenauto3442 ай бұрын
Tnx❤️
@Chalakudy_Sauhrudam2 ай бұрын
🤍🤍🩵🩵🩵💚💚💚💚💚💚💚
@greenauto3442 ай бұрын
Tnx❤️
@avinashmavully992 ай бұрын
👍
@ansilasherin62792 ай бұрын
🎉🎉🎉
@sumithvlogs94232 ай бұрын
പെട്രോൾ വണ്ടികൂടി ചെയ്യാമോ
@greenauto3442 ай бұрын
Wait
@ShafiCalicut-mb4cu2 ай бұрын
140 മൈലേജ് കിട്ടും 120 ആവുമ്പോൾ ചാർജ് ചെയ്യണം
@BasheerBacchu-l9sАй бұрын
ओएलएक्स किलोमीटर
@greenauto344Ай бұрын
🧐🧐🧐
@Anilkumarpt72 ай бұрын
പെട്രോൾ... ഡീസൽ... പഴയ ആളുകൾ.. പഴയ എഞ്ചിൻ പണിക്കാർ പമ്പു കാർ പുതിയ വണ്ടിയെ എതിർക്കും
@PremjithPreman2 ай бұрын
ചേട്ടൻ എടുക്കു.
@niyasniyas177017 сағат бұрын
പെട്രോൾ ഡീസൽ ഓട്ടോ റിക്ഷ ആണ് നല്ലത് cng ഓട്ടോ ഇലക്ട്രിക് ഓട്ടോ റിക്ഷ ഒക്കെ കംപ്ലയിന്റ് ആണ്