No video

മോൻസൺമാർ വീണ്ടും വീണ്ടും വിജയിക്കുന്നതിന് പിന്നിലുള്ളത് | maithreyan TALKS 81 | L bug media

  Рет қаралды 15,089

L bug media

L bug media

Күн бұрын

#മൈത്രേയൻ #maithreyan #lbugmedia
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / lbugmedia
►Instagram : / lbugmedia
|| ANTI-PIRACY WARNING ||
This content is Copyrighted to L Bug Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 47
@ajazaziz1
@ajazaziz1 2 жыл бұрын
ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു ...🙏🏼🙏🏼
@vishnu2126
@vishnu2126 2 жыл бұрын
✅Correct
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഞാനും
@sivalalkv9398
@sivalalkv9398 2 жыл бұрын
മകരജ്യോതി ദൈവം തെളിയിക്കുന്നതാണന്ന് കുഞ്ഞായിരുന്നപ്പോൾ ഞാനും വിശ്വസിച്ചിരുന്നു.പിന്നീടാണ് എല്ലാം ഇത്തരം വിശ്വാസങ്ങളാണന്ന് മനസ്സിലായത്.വെറും വിശ്വാസങ്ങൾ.
@kgvysakhkg
@kgvysakhkg 2 жыл бұрын
മകര ജ്യോതി കണ്ടാൽ മനസിലാവുന്ന സമയം തന്നെ ആണ് ആദ്യമായിട്ട് ഞാൻ സയൻസ് ആൻഡ് മാത്തമാറ്റിക്സ് പഠിക്കുന്നത്... തന്നെ തീ കത്താൻ ഒരു സാധ്യതയുമില്ല എന്ന് അന്ന് മനസിലായി... എനിക്ക് അതൊക്കെ കണ്ടപ്പോൾ തോന്നിട്ടില്ല ദൈവം കത്തിക്കുന്നതാണെന്ന്.. ദൈവം ഇല്ല എന്നല്ല... ഓരോന്നിനും ഓരോന്നാണ് ദൈവം, ഭൂമിക്ക് സൂര്യനാണ് ദൈവം. മനുഷ്യന് ഭൂമി ആണ് ദൈവം, അങ്ങനെ അങ്ങനെ... അല്ലാതെ പറയുന്നപോലെ മല ചുമന്നുകൊണ്ട് പോകുന്ന ദേവങ്ങൾ, മണ്ണിലേക്ക് താഴ്ന്നു പോകുന്ന ദേവങ്ങൾ അങ്ങനെ ഒന്നും അല്ല ദേവീകത... Consciousness is precious, we have to preserve it (Elon Musk)
@priyarajanps
@priyarajanps 2 жыл бұрын
A real eye-opener, Thank you Maithreyan...
@thomaskasiso
@thomaskasiso 2 жыл бұрын
Reality, thanks Maithrayen
@francisambrose9627
@francisambrose9627 2 жыл бұрын
കൃത്യമായ സത്യങ്ങൾ 👌👌👌🙏
@sasidharantp7297
@sasidharantp7297 2 жыл бұрын
You are great Your brain is modern You know many things That Many do not know Knowing is difficult Because WE are FOOLS WE will never know The real KNOWING
@kunhalikuttymc5695
@kunhalikuttymc5695 2 жыл бұрын
മനസ്സിലായി. നമ്മൾ വലിയ തട്ടിപ്പു നടത്തുമ്പോൾ മോൻസൺ ചെറിയത് നടത്തുന്നു.
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
എന്തൊരു മനുഷ്യൻ...ചിന്തകൾ
@subramanniannk9610
@subramanniannk9610 2 жыл бұрын
കാലങ്ങൾക്ക് മുമ്പേ ചിന്തിക്കുന്ന മനുഷ്യൻ.
@antonyisaacs8242
@antonyisaacs8242 2 жыл бұрын
The Whole TRUTH
@SubhashKunnath1
@SubhashKunnath1 2 жыл бұрын
Intelligent talk
@vikass6219
@vikass6219 2 жыл бұрын
ഏറ്റവും കൂടുതൽ അന്ധവിശ്വാസം ഉള്ള രാജ്യം ആയതു കൊണ്ട് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നു
@mishabmichu2829
@mishabmichu2829 2 жыл бұрын
you damm wright
@roshanpianostreams6557
@roshanpianostreams6557 2 жыл бұрын
This Guy is cool
@mrkutty0
@mrkutty0 2 жыл бұрын
That would be an understatement!
@roshanpianostreams6557
@roshanpianostreams6557 2 жыл бұрын
@@mrkutty0 Yes I accept that , He is more than that ✨ Maitreyan is a Gem 💎 to our Society
@mrkutty0
@mrkutty0 2 жыл бұрын
@@roshanpianostreams6557 I'm glad youngers are starting to take notice and understand the significance of critical thinking. They seldom teach that in schools.
@rejicejohn8918
@rejicejohn8918 2 жыл бұрын
Content of few episodes are similar ; be careful Mr.Mythreyan.
@nazars3217
@nazars3217 2 жыл бұрын
Study about religion and understand by using one's reason, good therein accept ed and bad neglected
@eapenninan4950
@eapenninan4950 2 жыл бұрын
😀👏👍♥️
@minnieajith620
@minnieajith620 2 жыл бұрын
Enikku thankalod asooya thonnunnu3
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
നമ്മൾ ഉടുപ്പിട്ട മൃഗം.. മനുഷ്യൻ 😂
@bennyjohn8032
@bennyjohn8032 2 жыл бұрын
Ôh
@balachandrabhat5816
@balachandrabhat5816 2 жыл бұрын
തട്ടിപ്പിന് നിന്ന് കൊടുക്കുന്നവർ
@Mbappe90min
@Mbappe90min 2 жыл бұрын
1Shot+1 Question+1 Answer = 1 Episode By Maithreyan Talks
@ajimshakabeer2641
@ajimshakabeer2641 2 жыл бұрын
മോൺസൻ നടത്തിയ തട്ടിപ്പും, 'രാജ്യം' എന്ന സങ്കൽപ്പവും ഒരേ നിലവാരത്തിൽ ഉള്ളതാണോ? പറഞ്ഞ് പറഞ്ഞ് താങ്കൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്ന് ചിന്തിക്ക്‌.
@ajimshakabeer2641
@ajimshakabeer2641 2 жыл бұрын
@@uk2727സാമൂഹ്യ ജീവിയായ മനുഷ്യന് ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാൻ, പരസ്പര ബഹുമാനത്തോടെ ചില സങ്കൽപ്പങ്ങൾ ആവശ്യമല്ലേ? അത്‌ പോലെ യാണോ ഒരാളുടെ വഞ്ചന?
@akashkthankachan9112
@akashkthankachan9112 2 жыл бұрын
രണ്ടും ഒന്നല്ല...പക്ഷേ, അയാൾ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലൊ താങ്കൾക്ക് ഉള്ള ഉത്തരം. "മൊത്തം അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തനായി ജീവിക്കാൻ പറ്റില്ല എന്നും ചിലത് നല്ലതിനാണെന്നും." എനിക്ക് തോന്നുന്നത് ഈ കമൻറ് ഇട്ട ആൾ വീഡിയോ മുഴുവൻ കാണാതെ ഇടയ്ക്ക് വച്ചാണ് ഇത് ഇട്ടത് എന്നാണ്.
@amrocks3511
@amrocks3511 2 жыл бұрын
അവസാനം പറഞ്ഞു മുൻ അറിവുള്ള വിശ്വാസം തെറ്റില്ല എന്ന് അപ്പൊ രാഷ്ട്രവും മുൻ അറിവുള്ളതല്ലേ ഇനി ആരെങ്കിലും ആദ്യം രാഷ്ട്രം ഉണ്ടാക്കണ്ടേയ് അത് ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നിരിക്കണം അപ്പൊ രാജ്യവും മോൺസൻടെ തട്ടിപ്പും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് കാണാം പിന്നേ കേൾക്കാൻ ഒരു രസം ഉണ്ടെന്നു മാത്രം
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22