മോണ്‍സണ്‍ മാവുങ്കലിന്റെ കൊട്ടാരത്തിന്റെ അവസ്ഥ കാണാം | Monson Mavunkal

  Рет қаралды 226,185

Marunadan Exclusive

Marunadan Exclusive

Күн бұрын

കാറുകള്‍ തുരുമ്പെടുത്തു, സിംഹാസനം ചിതലരിച്ചു, ഏതു സമയവും നിലംപൊത്താം
#monsonmavunkal #monsonmavungal #kochi #ernakulam #kerala #pinarayivijayan #keralagovernment #keralapolice #ksudhakaran #vdsatheesan
#MR001 #ME005

Пікірлер: 234
@saijansaijanbenjamin1654
@saijansaijanbenjamin1654 Жыл бұрын
മോൻസ് അണ്ണാ തിരിച്ചു വരൂ... ഇപ്പോൾ ആണ് എല്ലാം ഒറിജിനൽ പുരാവസ്തുക്കൾ ആയത്. നമുക്കൊരു പൊളി പൊളിക്കാം. 😃😃
@johncoommen7513
@johncoommen7513 Жыл бұрын
😀😀😀😀👍👍
@anandmrglf7186
@anandmrglf7186 Жыл бұрын
കലക്കി 😂😂😂
@sreekutty2418
@sreekutty2418 Жыл бұрын
അയ്യോ പാവം മോൺസ്മോൻ പക്ഷെ ഒരു സത്യം കാണാതെ പോകരുത് ഈ പൊന്നുമോൻ മറ്റുള്ളവരെ പോലെ പാവങ്ങളെ ചതിച്ചില്ല അത് ആരും കാണാതെ പോകരുത്
@kirang2420
@kirang2420 Жыл бұрын
ഇയാൾക്കു വീട് വാടകക്ക് കൊടുത്ത ആളുടെ അവസ്ഥ.. അയാൾ എന്ത് തെറ്റ് ചെയ്തു.
@JGeorge_c
@JGeorge_c Жыл бұрын
Yes
@bindusudhir5842
@bindusudhir5842 Жыл бұрын
Oh vadaka aano njan vicharichu...
@Shaheersha912
@Shaheersha912 Жыл бұрын
Yes
@blackman4104
@blackman4104 Жыл бұрын
Oru adisthanavum ellatha niyamam ethokke appo thanne kandukettende 😮😮😮...
@kunhammedkakkot8198
@kunhammedkakkot8198 Жыл бұрын
സാധനങ്ങൾ മാറ്റി ഉടമ സ്തന് വീട് തിരിച്ച് കൊടുക്കുകയല്ലേ വേണ്ടത് ഇനി ഏതെങ്കിലും രാഷ്ട്രീയക്കാർ അത് ചുളുവിലക്ക് ക്കൈകലാക്കും
@devuambady9129
@devuambady9129 Жыл бұрын
ഒരുകാലത്ത് അഹന്തയുടെ ഉന്നതങ്ങളിൽ ഇരുന്ന തട്ടിപ്പ് മന്നൻമാരുടെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് കാട്ടുന്ന മറുനാടന് അഭിനന്ദനങ്ങൾ 🙏 എല്ലാവർക്കും ഒരു പാഠമാകട്ടെ
@sathyantk8996
@sathyantk8996 Жыл бұрын
അതിന് മോൻസനിപ്പോൾ സന്തോഷവും ആരോഗ്യവും തിരിച്ച് കിട്ടി സംരക്ഷണവുമുണ്ട് കുറെ നാൾ ചിരി സമ്മാനിച്ചില്ലെ ഇനി നല്ല മനുഷ്യനായി തിരിച്ചു വരും
@saidalikutty
@saidalikutty Жыл бұрын
സഹോദരാ സമൂഹത്തിൽ വെള്ളിച്ചം നൽകുന്ന വിളക്കുകളെ ഊതി കെടുത്താൻ ശ്രമിക്കുന്ന ചിലരെ കാണാം. അവർക്കു ഇയാം പാറ്റ്കളുടെ വിധിയായിരിക്കും ഉണ്ടാവുക. സാജൻ സ്കാരിയാ എന്ന പാഷാണം, മൂട്ടിൽ ഒരു ആലു മുളച്ചാലും അത് തണലായി കരുതും, ആരും ഇല്ലാത്തവരുടെ, പാവങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.
@ൻളഷവ
@ൻളഷവ Жыл бұрын
പിണറായി സർ നിങ്ങളുടെ അവസ്ഥയും ഇതുപോലെയാകും
@ൻളഷവ
@ൻളഷവ Жыл бұрын
​@@saidalikutty സൈദാലി ഇക്ക സാജൻ സ്‌കറിയ ഇയാളുടെ വീട്ടീലെ ആരേലും പറഞ്ഞോ ഇത്ര രോഷം കൊള്ളാൻ.. കുഞ്ഞിലേ മുതൽ കാതിൽ ഓതി തന്ന മതംവെറി അല്ലെ കോയ നിനക്ക് സാജനോട് കലിപ്പ് തോന്നാൻ കാരണം.. നിന്റെ കൂട്ടത്തിൽ ഉള്ളവരൊക്കെ വിശുദ്ധന്മാരാകുന്നത് എങ്ങനെ അങ്ങനെ എന്തേലും നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ ബാക്കി ഉള്ളവരെ വെറുക്കാനും അവരെ ഇല്ലായ്മ ചെയ്യാനുമല്ല നിങ്ങളെ പഠിപ്പിച്ചേ. യൂസഫലി ഇക്ക പോലെ പലരുടെയും സ്പോൺസർ ആയ കോടീശ്വരനേ മുന്നിൽ നിർത്തി തീവ്രചിന്തകരായ രാജ്യദ്രോഹികൾ ആയ കുറച്ചു പേര് ഇന്ത്യ പിടിക്കാനും ഇന്ത്യയെ ഇല്ലാതാക്കി കോയ രാജ്യം സ്ഥാപിക്കാനും മുൻകൈ എടുക്കാൻ 2010 മുതൽ കേരളത്തിൽ ഈ അജണ്ട പ്രവാസികളെ കൊണ്ട് നടപ്പിലാക്കി കേരളത്തിലെ ഹിന്ദുവിന്റ്റ്നും ക്രിസ്ഥാനിയുടെയും ഒക്കെ ബിസിനസ്സും സ്ഥലവും അപഹരിച്ചു ഇന്ത്യയിൽ തീവ്രവാദത്തിനും മറ്റുരാജ്യങ്ങളിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനത്തിനും ഫണ്ടിങ് സോരൂപീകനും ഇന്ത്യയിൽ കോയ രാജ്യം ഉണ്ടാകാനും കല്ക്കടത്, സ്വർണക്കടത്, കുഴൽപണം, ലഹരി. ഇതൊക്കെ വഴി ക്യാഷ് ഉണ്ടാക്കി പിണറായി ഗവണ്മെന്റ്നേ വിലയ്ക്കെടുത്തു ബുദ്ധിപൂർവം മരുമോനെ അധികാരത്തിൽ കയറ്റി അടുത്ത ഇലക്ഷന് അധികാരം പിടിച്ചെടുത്തു.. മുഖ്യമന്ത്രി ആയി കേരളത്തിലെ ക്രിസ്തിയെയും ഹിന്ദുവിനെയും ഇല്ലാതാക്കി കേരളത്തിൽ നിങ്ങളുടെ പുസ്തകത്തിലെ കിരത നിയമം നടപ്പിലാക്കാൻ അല്ലെ കോയ യൂസഫസി സർ ഫണ്ട്‌ ഇറക്കുന്നത് നിനക്കൊക്കെ എതിരെ പറഞ്ഞാൽ അവനെ ഇല്ലാതാകുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ളത തന്ത ഇല്ലായ്മ അല്ലടാ നിയൊക്കെ സാജനോട് കാണിക്കുന്നത്..
@moideenm990
@moideenm990 Жыл бұрын
ഇവൻ ജയിലിൽ കിടന്നാലും സാരമില്ല കുറെ പകൽ മാന്ന്യമാരെ അവസ്ഥ ജനങൾക്ക് മനസ്സിലാക്കി കൊടുത്തു നമിക്കുന്നു
@thambiennapaulose936
@thambiennapaulose936 Жыл бұрын
മറുനാടനെ പൂട്ടാൻ നടക്കുന്ന കുറെ പേരെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർക്കറിയാം എന്നാൽ മറുനാടൻ പൂട്ടിയ ഇത്തരത്തിലുള്ള ഫ്രോ ഡുകളായ അനവധി ആളുകൾ ഉണ്ടെന്നും അറിയാം അവരുടെ പേരുകളൊക്കെ മറന്നുപോയി. അതൊക്കെ ഒന്ന് റീവൈൻഡ് ചെയ്തു തരാമോ മറുനാടൻ എന്തുകൊണ്ടാണ് ഇത്തരക്കാർക്ക് ഭീഷണി ആയത് എന്ന് പുതിയ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ വേണ്ടി ഓരോന്നും ചുരുക്കിപ്പറഞ്ഞാൽ മതി ഒരു എപ്പിസോഡ് ആയിട്ട് മറുനാടൻ സാജൻ എന്ന അസാധാരണ പത്രപ്രവർത്തകനും അവരോടൊപ്പം ജീവൻ പണയം വെച്ച് എന്തിനും തയ്യാറായി നിൽക്കുന്ന സഹപ്രവർത്തകർക്കും നൂറായിരം അഭിനന്ദനങ്ങൾ ഇത് തീക്കളിയാണ് അപകടമാണ് എന്ന് അറിയാം അനേകർക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾക്ക് ഒരു ഫ്ലാറ്റ്ഫോം നിലവിൽ ഉണ്ടല്ലോ) മരണം മനുഷ്യന് ഒരിക്കലെ ഉള്ളൂ തോറ്റ് പിന്മാറരുത് ധീരമായി മുൻപോട്ടു പോകുക പുറകിൽ പ്രേക്ഷകർ ഞങ്ങളുണ്ട് ഇത്തരം കനലുകൾ കെടാൻ അനുവദിക്കാതിരുന്നാൽ കേരളീയർക്ക് അല്പം എങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞേക്കും അഭിനന്ദനങ്ങൾ🌹 🙏 അഭിനന്ദനങ്ങൾ🌹🙏🙏
@RaghuVarank-lk5bf
@RaghuVarank-lk5bf Жыл бұрын
🙏🙏🙏
@bigamma6669
@bigamma6669 Жыл бұрын
ദുഷ്ടനെ പന പോലെ വളർത്തും വീണു പോയാൽ പിന്നെ എഴുന്നേൽക്കില്ല അതുകൊണ്ട് ദുഷ്ടനെ കണ്ടു അസുയ വേണ്ട
@ANTHAPPAN-ir5ye
@ANTHAPPAN-ir5ye Жыл бұрын
🌟👍
@james-bu2ky
@james-bu2ky Жыл бұрын
ആ മോശയുടെ വടി ചിതലരിച്ചില്ലെകിൽ ഞാൻ എടുത്തോളാം 🙏
@sbpetlover1051
@sbpetlover1051 Жыл бұрын
കട്ട സാധനം ചുട്ടു പോകും എന്ന പഴഞ്ചൊല്ല് എത്ര സത്യം 😅😅
@tgworldh2830
@tgworldh2830 Жыл бұрын
ഇത്രയും കോടികൾ തട്ടിച്ചിട്ട് ഈ പൊങ്ങന് സ്വന്തം വീട് ഇല്ലായിരുന്നോ? ഇനി വാടകക്ക് വരുന്നവരെക്കുറിച്ച് വീട്ടുടമസ്ഥൻമാർക്കും കുറച്ചു ബോധം ഉണ്ടാവണം. ഇല്ലേൽ ഇതുമാതിരി പണി അവർക്കും കിട്ടും 😍
@abuabubaker1667
@abuabubaker1667 Жыл бұрын
വ്യജ വസ്തുകൾ നശിച്ചിട്ടില്ലങ്കിൽ നശിപികണം പക്ഷേ ഒർജിനൽ വസ്തുകൾ സംരക്ഷിക്കണം👍
@akj10000
@akj10000 5 ай бұрын
ഇപ്പോഴാണ് അതെല്ലാം പുരാവസ്തുവായത്
@johnsonanthony5953
@johnsonanthony5953 Жыл бұрын
Property should be protected and be handed over to the owner.
@pillechan640
@pillechan640 Жыл бұрын
Vallavanteyum veedu
@NithinVargheseChalakkal
@NithinVargheseChalakkal Жыл бұрын
It’s owner responsibility to know what’s happening inside his home after lending to someone . Seems like , He dint follow the same .
@sks8198
@sks8198 Жыл бұрын
അയാൾക്കു തട്ടിപ്പിൽ ഒരു PhD കൊടുത്താൽ തുടർന്നും പേരിനു മുന്നിൽ ഡോക്ടർ എന്നു ചേർക്കാമായിരുന്നു.
@madhukumark3570
@madhukumark3570 Жыл бұрын
അല്ലെങ്കിലും അവൻ എന്ത് തെറ്റ് ചെയ്തു അതിലും വലുതല്ലെ ഇവിടുത്തെ സർക്കാർ
@machineenthusiast4393
@machineenthusiast4393 Жыл бұрын
കള്ളങ്ങൾ കൊണ്ട് ഒരു കൊട്ടാരം തന്നെ തീർത്തു പക്ഷേ അത് എല്ലാം തകർന്നു തരിപ്പണം ആയി 🙏
@thomasjoseph5945
@thomasjoseph5945 Жыл бұрын
മറുനാടൻ ഷാജൻ്റെ അവസ്ഥയും പരിതാപകരം തന്നെ. ഏതു കോടതിയിലാണെന്നറിയാൻ അയാൾക്ക് റേഡിയോ കോളർ പിടിപ്പിക്കേണ്ട സ്ഥിതിയാണ്.
@udaybhanu2158
@udaybhanu2158 Жыл бұрын
പാതിരാത്രിയിൽ സൂര്യൻ ഉദിച്ചാൽ കാണുന്ന പോലെ കുറെ നേതാക്കളും പോലീസും മാധ്യമങ്ങളും അരങ്ങ് തകർത്ത് അഴിഞ്ഞാടിയ ഇടം.
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
എല്ലാവർക്കും ഒരുനാൾ പതനം.. ദൈവത്തിനു പോലും രക്ഷിക്കാൻ പറ്റാത്ത സമയം വരും
@shebaabraham687
@shebaabraham687 Жыл бұрын
ദുഷ്ടൻ പന പോലെ വളരും എന്നിട്ടു താഴേക്കിടും പോക്സോ കേസിൽ പ്രതിയായതുകൊണ്ട് മാത്രമാണ് ജയിലിൽ കിടക്കുന്നത് അല്ലെങ്കിൽ പുറത്തിറങ്ങി വേറെ ബിസിനസ് തുടങ്ങിയേനെ
@bennyjgabriel8572
@bennyjgabriel8572 Жыл бұрын
നിലവിലെ രാഷ്ട്രീയക്കാരെയും, മതങ്ങളെക്കാളും ഭേദം മോൻസച്ചായൻ തന്നെ 😂😂😂
@sufiyan3206
@sufiyan3206 Жыл бұрын
എല്ലാവർക്കും ഒരു പതനം ഉണ്ട് അത് ഓർക്കുന്നത് നല്ലതാണ്
@johnsondaniel8366
@johnsondaniel8366 Жыл бұрын
എല്ലാവർക്കും ഇല്ല ഭായ് ജനത്തെ പറ്റിച്ച് ഉടായിപ്പ് കാണിച്ച് ജീവിക്കുന്നവൻ അവർ അനുഭവിച്ചേ പോകു
@johnphilip4357
@johnphilip4357 Жыл бұрын
ഒന്നാം മോൺസൻ രാജാവിന്റെ ഭരണവും പതനവും.
@Brahmadas
@Brahmadas Жыл бұрын
അയാൾ പരിചയപ്പെടുത്തിയ കള്ള സാധനങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കാൻ പൊട്ടന്മാർ ഒരുപാടു ഇണ്ടായത് കൊണ്ടല്ലേ .... ആ വീടിന്റെ ഉടമസ്ഥന്റെ അവസ്ഥ ആലോചിക്കാൻ കൂടി പറ്റുന്നില്ല
@hafsalvk1268
@hafsalvk1268 Жыл бұрын
ഗുഡ്
@babusss2580
@babusss2580 Жыл бұрын
തട്ടിച്ച് വെട്ടിച്ച് ഉണ്ടാക്കിയ മുതലേ മുതൽ അതേ മാതിരി തന്നെ തിരിച്ചു പോകും കണ്ടുകണ്ടഞ്ഞിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ കുചേലൻ കുബേരൻആവാനും കുബേരൻ കുചേലൻ ആകാനും ഒരു മറിയയാണ് 👌🙏
@Amar-ez9de.
@Amar-ez9de. Жыл бұрын
Pinaraayi kkum ithe avastha thanne
@sushamaa7125
@sushamaa7125 Жыл бұрын
അത്ര സങ്കടങ്ങൾ അദ്ദേഹത്തിന് ഉണ്ടാകില്ല എല്ലുമുറിയെ പണി ചെയ്തു ഉണ്ടാക്കിയതല്ലല്ലോ വല്ലവന്റെയും വിയർപ്പു ആര് നക്കിയാലും അതിങ്ങനെ തന്നെ നശിക്കും
@behappy918
@behappy918 Жыл бұрын
Pullide veedala vadaka veedan
@pkindia2018
@pkindia2018 Жыл бұрын
കെട്ടിട ഉടമസ്ഥൻ കോടതിയെ സമീപിക്കണം. ഇത് കൈക്കലാക്കാൻ ശ്രമിക്കുന്നവരും കാണും😊
@shareefshari3796
@shareefshari3796 Жыл бұрын
ലുട്ടാപ്പിയുടെ കുന്ദം ഒക്കെ യുണ്ട് 😂
@AKSHAYSt-cq8pt
@AKSHAYSt-cq8pt Жыл бұрын
നിന്റെ കൂദം എവിടെ 😆😆
@shareefshari3796
@shareefshari3796 Жыл бұрын
@@AKSHAYSt-cq8pt എല്ലാം ഉണ്ട് അതിനുള്ളിൽ എന്റെയും നിന്റയും ഡാകിനി കുട്ടൂസൻ മായാവി എല്ലാ കുന്തവും ഉണ്ട് 😀
@titusvarghese1854
@titusvarghese1854 Жыл бұрын
സമയമാം രധത്തിൽ..... മാവുങ്ൽ സ്വർഗയാത്ര ചെയ്യും...!!
@ManiMani-p1s
@ManiMani-p1s Жыл бұрын
ഇത് പ്രകര്യഹിയോയ്ഡ് ഒരു നീതി യാണ് മനുഷൻ എന്നിെങ്കിലും അറിയാണം
@muhammedtp4863
@muhammedtp4863 Жыл бұрын
ചികിൽസയുടെ " " മികവ് "കൊണ്ടാണ് പ്രമുഖർ എത്തിയത് !
@akj10000
@akj10000 Жыл бұрын
തിുമ്മൽ ചികി,ൽസ ആണോ
@rtvc61
@rtvc61 Жыл бұрын
ശ്രുതി ലക്ഷ്മി വന്നില്ലേ എല്ലാം നോക്കി നടത്താൻ.. 😃
@jencymathews6447
@jencymathews6447 Жыл бұрын
പാവം ഉടമസ്ഥൻ
@sspixelprograming3653
@sspixelprograming3653 Жыл бұрын
കൊട്ടാരം വിൽക്കാനുണ്ട്
@dasanc1725
@dasanc1725 Жыл бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെട്ടു
@santhoshgodson6838
@santhoshgodson6838 Жыл бұрын
കുറെ ബുദ്ധിയുള്ളവരും ,പ്രശസ്തിയുടെ പടവുകൾ കയറിയവരെയും ,മണ്ടന്മാരാക്കിയ മൊൻസോൺ ഇപ്പോൾ മുകളിൽ നിന്ന് കാലം താഴെയിറക്കി ജയിലിൽ ആയി .എത്ര കള്ളം കാണിച്ചാലും കാലം ഒരുനാൾ അത് തെളിയിക്കും ,അത് പണത്തിന്റെ അതി പ്രസരം ഉണ്ടെങ്കിലും .
@KINGonthechat
@KINGonthechat Жыл бұрын
MG sreekumarintae aradhakAN Dr Monsettan❤
@KannanKannan-rl4qm
@KannanKannan-rl4qm Жыл бұрын
Good
@babychanka9013
@babychanka9013 Жыл бұрын
ഷാജൻ 👍❤️👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@elizabethjacob6354
@elizabethjacob6354 Жыл бұрын
Art should be appreciated.
@honeyjoseph8792
@honeyjoseph8792 Жыл бұрын
വീണ്ടും ചിരിപ്പിക്കാൻ വേണ്ടി ഒരു വാർത്ത
@jabez5366
@jabez5366 Жыл бұрын
അതും സ്വന്തം വീടല്ല.. owner മറ്റാരോ ആണ്! ആർക്ക് നഷ്ടം! ownerക് വീട് പോയി. Sad😔
@fazalfams9776
@fazalfams9776 Жыл бұрын
നല്ലൊരു കലാകാരൻ ആണ് പുള്ളി ഓസ്‌കർ കിട്ടുമായിരുന്നു
@kochuvalsala5377
@kochuvalsala5377 Жыл бұрын
അത് ടിക്കറ്റ് വച്ച് കാണാൻ ആളുകളെ അനുവദിച്ചെങ്കിൽ വീടിന്റെ ഉടമക്ക് വാടകയെങ്കിലും കിട്ടിയേനെ
@rabiak549
@rabiak549 Жыл бұрын
സത്യം
@jayachandrika8530
@jayachandrika8530 Жыл бұрын
നന്നായി പണത്തിന്റെ അത്യഗ്രഹം ഉള്ള എല്ലാ വീട്ട് ഉടമസ്ഥർക്കും ഇത് ഒരു പാം മാക്കണം ഇത്രയും വലിയ അലങ്കാര വീട് ഒരു ശാപ o ആണ് പാവപ്പെട്ടവർക്ക് കയറി കിടക്കാൻ സ്വന്തമായി ഒരു സെറ്റ് ഭൂമിയോ ഒരു കുഞ്ഞു വീടോ ഇല്ല ദൈവം കെടുക്കുന്ന ശിക്ഷ വലിയവൻ മാർ അനുഭവിക്കണം
@anoopkesavan7264
@anoopkesavan7264 Жыл бұрын
സ്വാമി ശരണം
@padmakumar6677
@padmakumar6677 Жыл бұрын
ഇതിൽ നഷ്ടം ആ വിടിന്റെ ഉടമസ്ഥന് . DGP , മനോജ് എബ്രാഹമിന്, . ഒന്നും നഷ്ടം ഇല്ല
@milanomecca4002
@milanomecca4002 Жыл бұрын
അവൻ കച്ചോടം പഠിച്ചവൻ ആണ്. ജയിലിൽനിന്നും കേസ് എല്ലാം കഴിഞ്ഞു തിരിച്ചെത്തിയാൽ പൊടിപിടിച്ചു പഴയതെല്ലാം അവൻ മാറ്റി സ്ഥാപിച്ചു പുതിയ പുരാവസ്തു ശേഖരം ഉണ്ടാക്കും
@renygeorge4548
@renygeorge4548 Жыл бұрын
The people will steal everything. He has to start from a big zero.
@naveenchandra.kkadukamvall5218
@naveenchandra.kkadukamvall5218 Жыл бұрын
Veedinullil pogathe chithalarichadu enghine kandu.vere varthagalonnum kittunnilla Le.
@bijuv7525
@bijuv7525 Жыл бұрын
ജയിലിൽ നിന്നും പുറത്തെത്തുമ്പോൾ എല്ലാം ശരിക്കും പുരാവസ്തുക്കളായി മാറിയിരിക്കും.
@kunhikannanpera9465
@kunhikannanpera9465 Жыл бұрын
മറുനാടൻ 👍🏻👍🏻👍🏻q
@renorgan
@renorgan Жыл бұрын
"Kling Behara" cannot be seen..
@jamesjoseph1317
@jamesjoseph1317 Жыл бұрын
പുരാവസ്തു വകുപ്പ് ഏറ്റെടുക്കേണ്ടതാണ്...
@PBsyam
@PBsyam Жыл бұрын
എന്റെ ഫ്ലാറ്റിലേക്ക് daily പോന്ന വഴി ആണ്
@safamarwa1699
@safamarwa1699 Жыл бұрын
എവിടെയാ ഈ sthalam
@Annz-g2f
@Annz-g2f Жыл бұрын
As you saw so you reap
@geethanair5688
@geethanair5688 Жыл бұрын
മുഖ്യന്റെ കാര്യത്തിലും ഈ ചൊല്ല് അന്വർഥമായെങ്കിലോ!
@albin6879
@albin6879 Жыл бұрын
That cars 😭
@georgegeorgevarghese3662
@georgegeorgevarghese3662 Жыл бұрын
ആ വീടിന്റെ ഓണർ അയാളാണ് ശെരിക്കും പെട്ടത്
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
🦁 ഇതൊക്കെ കാണുന്ന 😂😂😂
@binoykattappana6463
@binoykattappana6463 Жыл бұрын
ഇപ്പോ ശരിക്കും പൂരവസ്തുകേന്ദ്രം അയിട്ടൊണ്ട്😂
@geethasanthosh1082
@geethasanthosh1082 Жыл бұрын
Yes absolutely right 👍. Close to my home 🏠
@adarsh7987
@adarsh7987 Жыл бұрын
Ano
@geethasanthosh1082
@geethasanthosh1082 Жыл бұрын
@@adarsh7987 athe 😀😀
@adarsh7987
@adarsh7987 Жыл бұрын
Ayala kanumbo endu tonnunu....kallan ano
@geethasanthosh1082
@geethasanthosh1082 Жыл бұрын
@@adarsh7987 atinu ayale kandittu vende 😁aa veedu valiya mathilin ullil annu. Gate closed Eppolum. Aa veedinte muttam polum kamdittilaa. Full cc tv camera. Pinne guard veedinte front il. Akke motham locked 🔐😀😀😀
@adarsh7987
@adarsh7987 Жыл бұрын
@@geethasanthosh1082 enna pinne kodum beeegaran airikum ....
@arshadgurikkalck5470
@arshadgurikkalck5470 Жыл бұрын
Ipo sherikum puravasthu aaayi
@gokul_7600
@gokul_7600 Жыл бұрын
അതിന്.... ഇപ്പൊ ഞങ്ങൾക് onnumilla😂... വേറെ വാർത്ത ഒന്നും ഇല്ലേ 🤣🤣🤣
@rockybhai1155
@rockybhai1155 Жыл бұрын
മോൺസൺ രാജാവിന്റെ കൊട്ടാരം
@Psychosaudi
@Psychosaudi Жыл бұрын
Hiiii peeeyushhhh Miss u❤
@ncali
@ncali Жыл бұрын
പ്രശ്നം ഇല്ല മോവുങ്ങൽ അല്ലെ മോൻ പുരാ വസ്തു കാർ ആണ് പറിഞ്ഞു മറിച്ചു കൂടുതൽ വിലക്കു വിൽക്കും
@jessyfrancis7534
@jessyfrancis7534 Жыл бұрын
ഈ ബുദ്ധി നല്ല രീതിയിൽ ഉപയോഗിച്ചിരുന്നങ്കിൽ !
@jometmathew4351
@jometmathew4351 Жыл бұрын
ഈ നിയമം ഒക്കെ മാറേണ്ട കാലം കഴിഞ്ഞു....
@ramaniraghavanachary5742
@ramaniraghavanachary5742 Жыл бұрын
Marunadan shajan sir peeyush bing salute
@savadcherucode8053
@savadcherucode8053 Жыл бұрын
സാജൻ സാറില്ലേ ഇന്ന് ലീവായിരിക്കും അല്ലെ പാവം 😂😂😂😂
@vinodnair727
@vinodnair727 Жыл бұрын
Where is Shajan Sir?
@muthuoliyath
@muthuoliyath Жыл бұрын
ഇദ്ദേഹത്തിൻ്റെ വീടും വാഹനങ്ങളും കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ പുരാവസ്തു ആകുമല്ലോ ഇദ്ദേഹം പുരാവസ്തു ഗവേഷണം നടത്തുന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ആണല്ലോ...............
@Raghu-zs6du
@Raghu-zs6du Жыл бұрын
അതിന് മറുനാടന് എന്താ വിഷമം
@skjkv2429
@skjkv2429 Жыл бұрын
അയാൾ ഇരിക്കുന്ന മാവുങ്കൾ ചെയർ സാക്ഷാൽ അലക്സാണ്ടർ ചക്രവർത്തി പ്പോലും ഇരുന്നിട്ടില്ല..... ആ പ്രേതാലയം പോലെ
@jeswin501
@jeswin501 Жыл бұрын
അതെല്ലാം അവിടെ തന്നെ കിടന്ന് ക്രമേണ പുരാവസ്തു ആയി മാറില്ലേ... 🧐
@shibud.a5492
@shibud.a5492 Жыл бұрын
Not dost .....DODGE, My Goodness!
@shalinikoshi8759
@shalinikoshi8759 Жыл бұрын
മനുഷ്യൻ മറ്റൊരു മനുഷ്യൻ മാരെ കാണിക്കാനും വലിയ ആളു കളിക്കാനും അവർ മറ്റുള്ളവന്റ kayyikkal ആക്കാൻ നോക്കുക. ഇതൊക്കെ yagnu നിക്കും മനുഷ്യൻ പടുത്തം കിട്ടിയാൽ അതു എന്തെകില് കണ്ടു പിടിച്ചു മറ്റുള്ളവർക്ക് ഭൂമിയിൽ ജീവിക്കാൻ ഫ്രീ ആയി ച്യ്യ്തു കൊടുക്കാൻ ഉള്ളതിന് എല്ലാവരു പൈസ ഉണ്ടാക്കാൻ ബിസിനസ് കളിക്കുന്നു. ജീവിക്കുബോൾ ഭഷണം കഴിച്ചു കുറച്ച് നാൾ സന്തോഷം thode ജീവിക്കാൻ ഉള്ളതിന് . മനുഷ്യൻ okk ജോലി പൈസ. ബാക്കി കുറച്ച് മനുഷ്യൻ മാര് പാവങ്ങൾ പൊട്ടന്മാർ jeevikkano ഒന്നും പറ്റുന്നില്ല. Egnu തന്നെ ആയിരിക്കും മുന്നോട്ടു മനുഷ്യൻ പൈസ ബിസിനസ്.
@Narayanankutty-b9e
@Narayanankutty-b9e 4 ай бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂😂😂😂
@venkitkavasseri1290
@venkitkavasseri1290 Жыл бұрын
Any news about that joker who was sitting on the kanaka simhasanam like a circus clown?
@commissionar
@commissionar Жыл бұрын
Arhikkathathinte avasanam ithu thanneyanu
@prabinprasad1654
@prabinprasad1654 Жыл бұрын
Dost ohh 😢Dodge ❤
@shajeervpshaji9115
@shajeervpshaji9115 Жыл бұрын
😢
@EYECON007ah
@EYECON007ah Жыл бұрын
സിനിമയ്ക്ക് സെറ്റിടുന്നത് ഇതിലും ക്യാലിറ്റിയിലാണ്
@jencymathews6447
@jencymathews6447 Жыл бұрын
ആ വീടിന് ഉടമസ്ഥൻ ഇല്ലേ
@jeromvava
@jeromvava Жыл бұрын
ക്യാമറ ഏതെങ്കിലും ഒർജിനൽ ആണോ
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Жыл бұрын
Enthaayirunnu Ambum villum malappursm katheeee ...hoaaaw
@sherinedennis1548
@sherinedennis1548 Жыл бұрын
ശെരി " ദോസ്ത് "🤣
@yash1234DD
@yash1234DD Жыл бұрын
Dodge car aanu bro
@divyarajeesh1877
@divyarajeesh1877 Жыл бұрын
ഇടക്കിടെ അംശവടി മിനുക്കാൻ പോകുന്ന കണ്ണൂർ സിംഗം കൂടിയില്ലേ ഇപ്പോൾ 😂😂
@jovk8087
@jovk8087 Жыл бұрын
ഡോസ്റ്റിക് കാറല്ല, നീല ഡോഡ്ജ് ഗ്രാൻഡ് കാരവാൻ എന്നാണ് ആ കാറിന്റെ പേര്
@sihabpattel8386
@sihabpattel8386 Жыл бұрын
എന്തെ ചേട്ടാ, സങ്കടം വരുന്നുണ്ടോ 😜
@vinayan567
@vinayan567 Жыл бұрын
എന്തായാലും അംശംവടിക്ക് കുഴപ്പം വന്നില്ലല്ലോ...
@niyasniyas1770
@niyasniyas1770 Жыл бұрын
ഉടായിപ്പ് ആളുകൾ അവസാനം ജയിലിൽ ആകും പല നാൾ കള്ളൻ പല നാൾ പിടിയിൽ
@JOSHNAVEEN
@JOSHNAVEEN Жыл бұрын
DODGE CAR 😮😮😮
@sajialexandar4617
@sajialexandar4617 Жыл бұрын
പാവങ്ങൾക്ക് ഒരു ദ്രേഹവും ചേയ്യി തിട്ടില്ലയിരുന്നു Mon Son പിന്നേ എന്തിനാണ് ഇതെല്ലാം ഇട്ട് നശിപ്പിക്കുന്നത്
@ShameemSha-c7c
@ShameemSha-c7c Жыл бұрын
മാവുങ്കലിന്റെ സെറ്റപ്പുകൾ എവിടെ 🫒🫒🫒🫒🫒🫒
@nambeesanvakil8972
@nambeesanvakil8972 Жыл бұрын
ഇപ്പൊൾ ശെരിക്കും പുരാവസ്തു ആയി...
@akj10000
@akj10000 5 ай бұрын
വാടക വീടെങ്ങെനെ മോൺസറെതാകും
@sivaprasadv.s4180
@sivaprasadv.s4180 Жыл бұрын
മാളിക മുകൾ ഏറിയ .......... കേറ്റുന്നതും............ രണ്ടു നാലു ദിനം ....... തണ്ടിലേറ്റുന്നതും ......
@hameedvethila629
@hameedvethila629 Жыл бұрын
എല്ലാം മണ്ണിലേക് അലിയുന്നു എന്നല്ലേ theory
@jayakumarg6417
@jayakumarg6417 Жыл бұрын
പഴകും തോറും വിലകൂടും 😁
@artery5929
@artery5929 Жыл бұрын
Nothing is permanent.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 10 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 87 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 10 МЛН