മാസപ്പടിക്കേസ്‌: വീണ അകത്തുപോകും ഒപ്പം അവരുടെ അച്ഛനും: എ പി അബ്ദുള്ളക്കുട്ടി | KERALA | VEENA T

  Рет қаралды 36,311

Janam TV

Janam TV

Күн бұрын

മാസപ്പടിക്കേസ്‌: വീണ അകത്തുപോകും ഒപ്പം അവരുടെ അച്ഛനും: എ പി അബ്ദുള്ളക്കുട്ടി | KERALA | VEENA T
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 221
@vinodvk9986
@vinodvk9986 8 сағат бұрын
നിങ്ങൾ രണ്ടും ഒന്നാണ്, കേരളീയ പൊതു സമൂഹം അത് തിരിച്ചറിഞ്ഞു,
@RaviKumar-hm6ch
@RaviKumar-hm6ch 7 сағат бұрын
Ldf udf ന്യുനപക്ഷ പ്രീണനം
@നെൽകതിർ
@നെൽകതിർ 3 сағат бұрын
🤣👌സത്യം. ചുമ്മാ വലിപ്പിക്കാൻ ആയി കുറെ എണ്ണം
@sanalkumar.s8993
@sanalkumar.s8993 8 сағат бұрын
ഞങ്ങൾ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിയ്ക്കുന്നു... ഒന്നും നടക്കുന്നില്ല. ഇനിയും നടക്കും എന്ന പ്രതീക്ഷയുമില്ല 🌹
@AbdulSamed-l7m
@AbdulSamed-l7m 8 сағат бұрын
ബിജെപി അധികാരത്തിൽ വന്നിട്ടും പിണറായിയുടെ രോമത്തിൽ തൊടുന്നില്ല.
@siddiquesiddique5746
@siddiquesiddique5746 7 сағат бұрын
കരുവന്നൂർ അന്വോഷിച്ചു എന്തായി ഇപ്പോ '😂😂😂😂 നിങ്ങൾ ഒത്തു കളിയാണ്
@mohananv3311
@mohananv3311 8 сағат бұрын
കേന്ദ്രം ഉചിതമായ സത്യസന്ധമായ നടപടി മുഖം നോക്കാതെ ഇടപെടണം. എന്ത് കൊണ്ട് എല്ലാ കേസുകളും നീണ്ട് നീണ്ട് നീണ്ട് പോകുന്നു.............
@chandnichandran8438
@chandnichandran8438 7 сағат бұрын
വീണ അകത്തു പോകാതെ സുരു നോക്കിക്കോളും
@ramachandran5854
@ramachandran5854 8 сағат бұрын
സഖാവ് സുരയുള്ളപ്പോൾ എന്തു പ്രശ്നം
@MidhunMathew5770
@MidhunMathew5770 6 сағат бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി
@sivasankaranr5718
@sivasankaranr5718 7 сағат бұрын
വീണ ഇപ്പോൾ അകത്താണ് സ്വന്തം വീട്ടിൽ
@vinodkumar-bb5ve
@vinodkumar-bb5ve 5 сағат бұрын
മടിയിൽ കനമുള്ളവനു വഴിയിൽ ഭയമില്ല
@sugathanc7840
@sugathanc7840 3 сағат бұрын
ഹ ❤❤❤ഹ ❤❤❤ഹ ❤❤
@madhusudananmanghat8451
@madhusudananmanghat8451 6 сағат бұрын
ചിരിപ്പിക്ക ല്ലേ കുട്ടി... ആരും അകത്തുപോകില്ല... നിർത്തൂ ഈ ഡ്രാമ.. കുറെ ആയല്ലോ..... 😩😩😩😩പിഴ അടച്ചാൽ തീരുന്ന കുറ്റമായി ചുരുങ്ങും അവസാനം 😩😩😩
@santhakumar6924
@santhakumar6924 8 сағат бұрын
അത് കൊറേ കേട്ട ട്ട്ണ്ട്...
@Sunimonb-vu7uu
@Sunimonb-vu7uu 6 сағат бұрын
എന്നിട്ട് എന്നിട്ട് എന്നിട്ട്
@freethinkar-r4i
@freethinkar-r4i 6 сағат бұрын
കാ കാശിനു വിവര മില്ലാത്ത ഈ പോർക്കിനെ ഒരു കാലത്ത്. C. P. M. എങ്ങിനെ സഹിച്ചു എന്നാണ് എന്റെ സന്ദേഹം
@sajjidjayadas2493
@sajjidjayadas2493 7 сағат бұрын
Bjp, യും പിണറായിയും ഒന്നാണ്. ആളുകളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം
@bijuv9765
@bijuv9765 6 сағат бұрын
മലയാളിളെ അധികം പൊട്ടൻമാരാക്കാതെ, ലാവിലിൻ, കരിവള്ളൂർ, സ്വർണ്ണ കടത്ത്, ബിരിയാണി ചെമ്പ്, ഖുറാൻ, ഈന്തപഴം, മാസപ്പടി, മാങ്ങാ തൊലി, CBI, ED, SFIO, CUSTOMS, NIA,,.... 😃😂😂😂
@sarathchandrababu266
@sarathchandrababu266 4 сағат бұрын
ഇങ്ങനെ പോയാൽ C P M തെ ജനം വെറുക്കുന്നത് പോലെ B J P യെ വെറുപ്പിക്കല്ലേ . B J P ജനത്തിനു ഇപ്പോൾ ഇഷ്ട്ടമാണ് ആ ഇഷ്ടം പരുതി കഴിഞ്ഞാൽ വെറുപ്പിലേക്ക് നീങ്ങും . അറസ്റ്റ് നടന്നാൽ B J P ക്ക് കിട്ടുന്ന പിന്തുണ അതി ഭയങ്കരമായിരിക്കും തീർച്ച .
@ajayanandakumar6858
@ajayanandakumar6858 6 сағат бұрын
❤️🙏❤️Amme Naarayana ❤️🙏❤️അമ്മേ നാരായണ ❤️🙏❤️
@subashadwaith235
@subashadwaith235 6 сағат бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.😅😅😅😅😅😅😅😅
@belikejesus906
@belikejesus906 7 сағат бұрын
കേരള ഗവൺമെൻ്റിനെ പിരിച്ചുവിട്ട് സാമ്പത്തിക അടിയന്തരാവസ്ഥ ?
@user-xg5mb7js6q
@user-xg5mb7js6q 8 сағат бұрын
ഒന്നും നടക്കില്ല; ഇതെല്ലാം ഒരുതരം...
@gopivv6468
@gopivv6468 9 сағат бұрын
ലാവലിൻ കേസ് പോലെ തന്നെ. ഒരു പുല്ലും നടക്കില്ല അബ്ദുള്ളക്കുട്ടി' പിണറായിയും ബി ജെ പി യും ഒന്ന് കളിക്കുകയാണ് എന്ന് അത് കൊച്ചു കുട്ടിക്കും അറിയാം.. എന്താ അബദുള്ള കുട്ടി ലാവലിൻ കേസിൻ്റെ അവസ്ഥ? ഈ രണ്ട് വിഷയം എത്ര കാലമായി പറയുന്നു പിണറായി കേന്ദ്ര മന്ത്രിമാരുമായി ഒത്ത് കളിച്ച് 36 തവണ ലാവലിൻ മാറ്റി വെപ്പിച്ചില്ലെ? ഇതിൽ ഒന്നാം നമ്പർ പ്രതി ഇപ്പോൾ ബി ജെ പിയാണ്...''
@akeswarannamboodiri5366
@akeswarannamboodiri5366 8 сағат бұрын
ഒന്നും നടക്കില്ല. ഇതിപ്പോ പൂരം കലക്കലും ബി.ജെ.പി ജയവും ഒക്കെയായി ജനങ്ങൾ ക്ക് ഒരുകാര്യം ബോധ്യപ്പെട്ടു.ഡീൽ നടന്നു എന്നത്.അതിന്റെ ചമ്മൽ കുറക്കാൻ ഡീൽ ഇല്ല എന്ന് കാണിക്കാൻ ഒക്കെയുള്ള ഒരു കളി മാത്രം ഇപ്പോഴത്തെ ചോദ്യം ചെയ്യൽ
@unnikrishnangangadharan1212
@unnikrishnangangadharan1212 8 сағат бұрын
ജനങ്ങൾ ആരെ വിശ്വസിക്കും...
@kalkki9789
@kalkki9789 9 сағат бұрын
മനഃപായസം കുടിച്ചിരിക്കാം, ഒന്നും സംഭവിക്കില്ല, അന്തർധാര അതി ശക്തം.ഇത് ഉപ തെരഞ്ഞെടുപ്പ് ഓഫർ ആണ്, ഉപ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രം.
@shanayyan93
@shanayyan93 8 сағат бұрын
ചാനലിൽ എന്തേ വരുന്നില്ല.
@grandstream1293
@grandstream1293 8 сағат бұрын
ഡീൽ നടക്കുമോ ബിജെപി സഹായം ചെയ്യുമോ?
@prakashanp9706
@prakashanp9706 4 сағат бұрын
അവിടെ പോയി ഹഹഹഹ ചിരിച്ചാൽ പോരെ 😂😂😂😂😂
@jayadevanmv9234
@jayadevanmv9234 8 сағат бұрын
പിണത്തിന് പനി പിടിച്ചുകിടന്നപ്പോഴെ something wrong എന്നു തോന്നി. ആ ദിവസമാണ് SFIO മോളേ ചോദ്യം ചെയ്തത്. ഒരു കാര്യം ചെന്നൈയിൽ സ്റ്റാലിൻ ഇടപെട്ടു രക്ഷിക്കും. സ്റ്റാലിനും പിണവും കാറലിന് പിറക്കാതെ പോയ വാഴകളാ.
@abduljaleel630
@abduljaleel630 8 сағат бұрын
Ras നു aabyandaram ഉള്ള ഏക സംസ്ഥാനം കേരളം
@mayapillai5276
@mayapillai5276 9 сағат бұрын
ഓരോ ഇലക്ഷന് വരുമ്പോഴും എടുത്തു മേശപ്പുറത്തു വയ്ക്കും ഇതിപ്പോ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ തിരികെ വയ്ക്കും..പിന്നെ assembly ഇലക്ഷന് അത് കഴിഞ്ഞു 2029 വരെ സ്വസ്ഥം അത്രെ ഉള്ളു
@user-vm8pi1kh4t
@user-vm8pi1kh4t 7 сағат бұрын
ഇതൊക്കെ കുറേ കാലമായി കേൾക്കുന്നു. ഇനി വേറെ എന്തെങ്കിലും പറയൂ..
@stanleythottakath2325
@stanleythottakath2325 9 сағат бұрын
ഇതിപ്പോൾ S F I അല്ല K S U വന്നാലും ഒന്നും നടക്കില്ല.
@shebaabraham687
@shebaabraham687 8 сағат бұрын
വീണയുടെ കളമൊഴി ആയിരിക്കും എടുത്തത് 😊
@george-mathew
@george-mathew 8 сағат бұрын
തേങ്ങ ഉടയ്ക്കും ഉടയ്ക്കും എന്ന് പറയുന്നതല്ലാതെ ഉടയ്ക്കണില്ലല്ലോ സ്വാമി.. .................
@Sunimonb-vu7uu
@Sunimonb-vu7uu 6 сағат бұрын
മാങ്ങാ
@matthomas1390
@matthomas1390 8 сағат бұрын
പ്രഹസനം..Pinu - ആർഎസ്എസ് അജണ്ട
@thomasjoseph5302
@thomasjoseph5302 3 сағат бұрын
അബ്ദുള്ള ഇക്ക ഒന്നും നടക്കില്ല. എന്തെങ്കിലും നടക്കണമെങ്കിൽ താങ്കൾ ആദ്യം മോഡിയുടെ വിജയനുകൊടുത്ത ഗ്യാരന്റി പിൻവലിക്കാൻ പറയു. കേരളത്തിലെ ജനങ്ങൾ എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഇക്കയുടെ ആഗ്രഹം നടക്കുകയാണെങ്കിൽ നല്ലകാര്യം 😢
@jamesa.p287
@jamesa.p287 4 сағат бұрын
ചുമ്മാതെ മനുഷ്യരെ കൊതിപ്പിക്കല്ലേ
@viswanathancr3477
@viswanathancr3477 3 сағат бұрын
ഒന്നും നടക്കില്ല
@Pirana-1
@Pirana-1 9 сағат бұрын
അബ്ദുള്ള കുട്ടി സാർ ഇടപെട്ടു കേരളത്തിലെ മദ്രസകൾ എത്രയും പെട്ടെന്ന് പൂട്ടിതരണം, കൂടതെ അബ്ദുസ്മദ് പൂക്കറ്റൂരിന്റെ ബന്ധങ്ങളെ കുറിച്ച് NIA അന്വേഷിക്കണം
@son_of_satan6
@son_of_satan6 9 сағат бұрын
Oky sir 😂😂😂😂😂
@vijayachandrannairtm9
@vijayachandrannairtm9 3 сағат бұрын
ചോദ്യം ചെയ്യൽ ചെന്നൈ യിൽ ആയതു നന്നായി, കേരളത്തിൽ ആയിരുന്നെങ്കിൽ SFIO കാർ അകത്തു ആയേനേം
@grandstream1293
@grandstream1293 8 сағат бұрын
നിങ്ങൾ തമ്മിൽ അഡ്ജസ്റ്റ് മെന്റ് നടക്കുമോ?
@Sunimonb-vu7uu
@Sunimonb-vu7uu 6 сағат бұрын
അതാണ് എൽഡിഎഫ്
@VijayagopalanKP
@VijayagopalanKP 4 сағат бұрын
പിണറായിയുടെ ദില്ലി പ്രതിനിധി കെവി തോമസ് നിർമ്മലാ സീതാരാമനെ കണ്ടു ചർച്ച നടത്തിയിരിക്കുന്നു. ഇനി പിണറായിക്ക് പേടിക്കാൻ ഒന്നും ഇല്ല. കേന്ദ്ര ബിജെപിയും കേരള സിപിഎമ്മും ഭായി ഭായി........
@AnilKumar-dh3co
@AnilKumar-dh3co Сағат бұрын
ഞാനൊരു ബിജെപി അനുഭാവിയാണ് വെറുതെ വാർത്തകൾ പഠിച്ചു വിട്ടുപോകുന്നു നടക്കുന്നില്ല
@abrahamvaidhyan786
@abrahamvaidhyan786 4 сағат бұрын
വീണ വീടിന് അകത്തോട്ട് പോകും...ആശാനെ....
@sanalkumarpn3723
@sanalkumarpn3723 8 сағат бұрын
ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല 😂 ചോദ്യം ചെയ്യൽ കഴിഞ്ഞതിൻ്റെ അടുത്ത ദിവസം തന്നെ KV . തോമസ് കേന്ദ്ര മന്ത്രിയെ കണ്ടിട്ടുണ്ട് ഉടൻ എല്ലാം സെറ്റിൽ ആകും.
@MoideenKhadeeja
@MoideenKhadeeja 9 сағат бұрын
നല്ല പാട്ട്നല്ല പാട്ട്
@aswinprakash2286
@aswinprakash2286 5 сағат бұрын
അഡ്ജസ്റ്റ്മെന്റിന് വേണ്ടിയാണ് ചോദ്യംചെയ്യൽ
@MoneyM-u5w
@MoneyM-u5w 4 сағат бұрын
വീണ അകത്ത് പോയെ പറ്റൂ, ഇല്ലേൽ സാധാരണക്കാരനും ഈ വഴി തേടും
@rajeev_shanthi
@rajeev_shanthi 9 сағат бұрын
കാലം കുറേ ആയി
@ajithprasad2751
@ajithprasad2751 8 сағат бұрын
😂പ്രഹസനം 🎉🎉🎉🎉🎉🎉🎉കതിനാ 🤣🤣🤣
@raghavanpk6698
@raghavanpk6698 3 сағат бұрын
ബിജെപി യുടെ കേന്ദ്രനേതാക്കളുടെ പിന്തുണ പിണറായിക്ക് ഉള്ള കാലത്തോളം ഒരു ചുക്കും നടക്കില്ല അബ്‌ദുല്ലകുട്ടി. ലാവലിൻ കേസ്സ് 44പ്രാവശ്യംസുപ്രിംകോടതിയിൽ മാറ്റിവെപ്പിച്ചതിനെ പറ്റി അബ്‌ദുല്ലകുട്ടി ഒന്ന് അന്വേഷിച്ചിട്ടുണ്ടോ? പിന്നല്ലേ മാസപ്പടി.
@cjnaircjithinnair4986
@cjnaircjithinnair4986 9 сағат бұрын
ഡീൽ 🤣🤣🤣
@sudhakarank7782
@sudhakarank7782 2 сағат бұрын
👍👌🙏
@AnilKumar-dh3co
@AnilKumar-dh3co Сағат бұрын
കുറെ മാസങ്ങളായി ഇത് കേൾക്കുന്നുവെറുതെ ആളുടെ മുന്നിൽ പൊടിയിടാൻ..
@catlov97
@catlov97 4 сағат бұрын
അതൊന്നു കാണാൻ മലയാളികൾക്ക് യോഗമുണ്ടോ, കൃഷ്ണാ...
@Ktmusthafa
@Ktmusthafa 9 сағат бұрын
പാലക്കാട്‌ b j p ഉറപ്പിച്ചോ പുതിയ നാടകം
@flowers_comedy-.
@flowers_comedy-. 8 сағат бұрын
Avide Shobha medathe votermaraya janangal vanpicha boorepakshathil jaipich kazhinjallo sg sirnem elalakshanu munpe janangal jaipich kazhinjennu paranjille adhepole thanne oro dhivasam challumthorum boorepaksham koodikonde erikum
@ajikumar3495
@ajikumar3495 8 сағат бұрын
Urappichu. Verute ano CPM obudsman Delhiyil Central Ministee kandatu.
@patachon121
@patachon121 9 сағат бұрын
രാഷ്ട്രീയ നാടകം
@krishnanko3474
@krishnanko3474 9 сағат бұрын
ഒന്നും നടക്കില്ല എല്ലാം ഡീൽ. 😄😄
@beautifulworld-b9q
@beautifulworld-b9q 9 сағат бұрын
നാടകം ...
@Sunimonb-vu7uu
@Sunimonb-vu7uu 6 сағат бұрын
ഏൻത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയാൻ പറഞ്ഞു
@thomasjoseph5945
@thomasjoseph5945 4 сағат бұрын
കേസിൽ കാര്യമൊന്നുമില്ലെന്നു മനസ്സിലായതോടെ വീണയുടെ മൊഴി കൂടിയെടുത്ത് SFIO കേസ് അവസാനിപ്പിച്ചു റിപ്പോർട്ടു നൽകുന്നു. കേസ് രാഷ്ട്രീയ പ്രേരിതമല്ലേ എന്ന് കോടതിയും മുമ്പ് വാക്കാൽ നിരീക്ഷിച്ചിരുന്നു.
@bijuv9765
@bijuv9765 6 сағат бұрын
ഇതെല്ലാം വെറുതേ ഒന്നും നടക്കില്ല
@RamdasDevan-sl5pv
@RamdasDevan-sl5pv 5 сағат бұрын
ഇത് ഇതുവരെ അവസാനിച്ചില്ലേ
@sreekumarkalarickal3856
@sreekumarkalarickal3856 6 сағат бұрын
പാലക്കാട് ഒരു തീരുമാനം ഉടൻ വേണം, അത്ര തന്നെ 😄
@bijuv9765
@bijuv9765 6 сағат бұрын
Election അടുത്തു അതിന്റെ ഒത്തുകളിയാ
@jayakrishnanr3030
@jayakrishnanr3030 9 сағат бұрын
ഇതു മൊഴിയെടുക്കൽ അല്ല. വെറുമൊരു കൂടിക്കാഴ്ച മാത്രം. ചില സംശയങ്ങൾ ചോദിച്ചു അത്രമാത്രം.
@VargheseNinan-e7j
@VargheseNinan-e7j 9 сағат бұрын
Koppanu veena yum pinu strong support undu from central
@subinpj6321
@subinpj6321 8 сағат бұрын
Centre will save Veena mol …. Dad had joined betti Bachavo programme 😂
@freethinkar-r4i
@freethinkar-r4i 7 сағат бұрын
ഈ പോർക്ക് ജീവിച്ചിരിപ്പുണ്ടോ. ഹ. ഹ. ഹ. ഹ
@shameerasukumaran3634
@shameerasukumaran3634 5 сағат бұрын
ഏതു മൊഴി എടുത്താലു൦ വീണാ വിജയനു ഒരുകുഴപ്പവു൦ വരീല ഇതു ആരു പറയാത്തതു ബീ ജേ പി സഹായിക്കുക തന്ന ഇല്ലങ്കിൽ എനേ പൂട്ടേണ്ടതു വീ ജോയി൦ സ്വ൪ണകടത്തുകാരനു൦ ലെഹരി ഇറക്കുന്നവനു൦ അവയവകചോടകാര൯നു൯
@bijuv9765
@bijuv9765 6 сағат бұрын
സിനിമാ കഥയെ വെല്ലുന്ന തീരക്കഥ
@UdayaKumar-r3h
@UdayaKumar-r3h 8 сағат бұрын
ഒരു ലോകസഭ സീറ്റ് ഉണ്ടാക്കികൊടുത്തത് വെറുതെ ആയൊ?😄
@unnikrishnangangadharan1212
@unnikrishnangangadharan1212 8 сағат бұрын
സ്വപ്നം കാണാൻ എല്ലാവർക്കും അവകാശം ഉണ്ട്. മൊഴി എടുത്താൽ എന്താ.. ഇതു സാധാരണ നടപടി മാത്രം....
@devadaschidambaran9906
@devadaschidambaran9906 4 сағат бұрын
ആ ചിദംബരം ഇപ്പോൾ എവിടെ
@renjithkrishnannair6341
@renjithkrishnannair6341 5 сағат бұрын
കുട്ടീ വെറുതെ ഇരി കുട്ടീ 😂😂
@MickelThomas-e2z
@MickelThomas-e2z 9 сағат бұрын
ലൗലിൻ കേസ് പിണറായിയുടെ കാലശേഷം അന്വേഷണം ഉണ്ടാവുമോ
@sreekutty2418
@sreekutty2418 6 сағат бұрын
ആമാ ആമാം
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 5 сағат бұрын
അബ്ദുള്ളകുട്ടികഥ അറിയാതെ ആട്ടം കാണുകയാണ് ഒരു പരൽ മീൻ പോലും വലക്കകത്താവില്ലെന്ന് പൊതുജനത്തിന് അറിയാം
@ranjueducation7145
@ranjueducation7145 3 сағат бұрын
അതിനുള്ള ആമ്പിയർ മോദിക്ക് ഇല്ല
@benjaminfamilyholdings
@benjaminfamilyholdings 7 сағат бұрын
Please send them with family together
@sajiseb
@sajiseb 7 сағат бұрын
Same as Lavelin case !!! KJP and Pinu joint venture.
@SajeevCR
@SajeevCR 3 сағат бұрын
പിന്നെ ആ സ്ത്രീ എപ്പോഴും പുറത്തിരിക്കണോ?
@josephmathew2086
@josephmathew2086 4 сағат бұрын
അവരൊക്കെ അകത്തുപോകുകയും പുറത്തുവരികയും ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കുന്നതല്ലേ, അത് പുതുമയൊന്നും അല്ലല്ലോ!
@sarayu_02
@sarayu_02 8 сағат бұрын
Nothing happened.. Veenamolkku ഒന്നും പറ്റില്ല
@freedos2220
@freedos2220 Сағат бұрын
ഡീലിംഗ് ഒളിച്ചു വെക്കുന്ന താമരക്കോയ.
@yamkochi
@yamkochi 3 сағат бұрын
പാർലമെൻറ് തെരഞ്ഞെടുപ്പ് വന്നപ്പോൾ പൂരം കലക്കി നാടകം അരങ്ങേറി.. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ വീണ നാടകം 😂😂 100% വിദ്യാഭ്യാസ മലയാളി ഇത് കണ്ടിട്ട്... ബിജെപി .. പിണറായിക്ക് വോട്ട് ചെയ്യും😂😂
@SunilKumar-cc7em
@SunilKumar-cc7em 7 сағат бұрын
വല്ലതു പക്ഷ- വികസന വിരോധികളായ - മലയാള മാധ്യമങ്ങൾ... ഇതറിഞ്ഞില്ലേ?😂😂😂 അൻവർ - തമിഴ് നാട്ടിൽ പോയതറിഞ്ഞ.... അന്വേഷണാത്മക....
@pkmohanan2366
@pkmohanan2366 3 сағат бұрын
അള്ളാ, വല്ലാണ്ട് സുഖിപ്പിക്കരുത് മുൻ സഖാവേ
@Dr.Beatriz6x6
@Dr.Beatriz6x6 3 сағат бұрын
😂😂 വലിയ കോമഡി ആണ് പറഞ്ഞത്. ഫ്രൈസ്റ്റ് ലവേലിൻ കേസില് തീരുമാനം ഉണ്ടാക്.. എന്നിട്ട്.. തള്ള് 👍👍
@kuruvilamathew8051
@kuruvilamathew8051 3 сағат бұрын
രണ്ട് സീറ്റ് ഡീൽ?
@amani9259
@amani9259 8 сағат бұрын
Abdullakutty sire thangalum patrikkeppattu. Onnum sambavikkilla.
@tkkjerry8759
@tkkjerry8759 8 сағат бұрын
ബിജെപി ഓഫീസിൽ ചായ മേടിക്കാൻ നിക്കുന്ന ഇവനാണോ തീരുമാനിക്കുന്നത്
@malini107
@malini107 9 сағат бұрын
Day dream only
@k.g.satheeshkumar0218
@k.g.satheeshkumar0218 5 сағат бұрын
അതിനുള്ള വെള്ളം അങ്ങ് വാങ്ങി വയ്ക്കുക
@rajanthekkinkattle779
@rajanthekkinkattle779 3 сағат бұрын
ഒരു കാര്യം വ്യക്തമായി എന്തെന്നാൽ പത്തുവർഷം നിങ്ങൾ അന്വേഷിച്ചു വരുമ്പോഴേക്കും പിണറായി വിജയൻ ഈ ഭൂമിക്ക് മുകളിൽ കാണുകയില്ല ആയിരിക്കാം അതുകൊണ്ടാണ് ഉടൻ നടപടി എടുക്കാത്തത് എന്നകാര്യം നിങ്ങൾക്ക് ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ് ലാവലിൻ കേസ് അടക്കം ഇതുപോലെ നീട്ടി നീട്ടി കൊണ്ടുപോകുന്നത് എന്ന നഷ്ടമല്ല ഇതിൽനിന്നും നിങ്ങളുടെ ഒത്തുകളി വ്യക്തമല്ലേ
@sajeeshktchandran4752
@sajeeshktchandran4752 32 минут бұрын
ഒന്നും നടക്കാൻ പോവുന്നില്ല പഴയ സഖാവെ
@Balan.N.K
@Balan.N.K 4 сағат бұрын
🙄🙄🙄🙄
@djbgees
@djbgees 2 сағат бұрын
ഈ പറയുന്ന വല്ലതും നടക്കുമോ 🤔
@sheebabalan9493
@sheebabalan9493 9 сағат бұрын
Masapadi kutty
@SeethalakshmiMS
@SeethalakshmiMS 6 сағат бұрын
Akathayalum athilum iratti vegathil purathu chadum
@sakkariyake2753
@sakkariyake2753 8 сағат бұрын
Nte kunchamutty evideyayirunnu ithuvare
@rejiaudit
@rejiaudit 5 сағат бұрын
എന്താണ് മിസ്റ്റർ പറയുന്നത്? സ്വർണക്കടത്തു കേസിൽ പിണറായി വിജയൻ ഇപ്പോൾ അകത്താണ്
@rajanthekkinkattle779
@rajanthekkinkattle779 3 сағат бұрын
2050നിങ്ങളുടെ അന്വേഷണം തീരുമോ കേരളത്തിലെ ജനങ്ങൾക്ക് ഇതിനൊരു തീർപ്പ് കാണാനാകുമോ അതോ വിശുദ്ധൻ ആക്കി പ്രഖ്യാപിക്കപ്പെടുന്നു
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,2 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН