രക്ഷിച്ചത് ആ സി സി ടി വി ക്യാമറഇല്ലെങ്കിൽ പീഡനത്തിന് ആ പാവംഅഴിയെണ്ണിയേനെ

  Рет қаралды 126,973

Malayali Vartha

Malayali Vartha

Күн бұрын

രക്ഷിച്ചത് ആ സി സി ടി വി ക്യാമറഇല്ലെങ്കിൽ പീഡനത്തിന് ആ പാവംഅഴിയെണ്ണിയേനെ

Пікірлер: 132
@bhaskarankadaly4552
@bhaskarankadaly4552 4 жыл бұрын
വളരെ നല്ല കാര്യം. IPS കിട്ടി എന്ന് വെച്ച് എല്ലാം അറിയാമെന്ന ഹുങ്ക് ആണ് അവരെ കുടുക്കിയത്. ബാങ്ക് മനേജർക്ക് എന്റെ അഭിനന്ദനങ്ങൾ.
@muhammedcp6293
@muhammedcp6293 3 ай бұрын
E neshadeneyum policenayum anaramthanaperichuvedanam
@vikramadithyank7875
@vikramadithyank7875 2 жыл бұрын
ഭഗവാനെ നീ ഇനിയും ഈ ലോകത്തെ കാക്കണേ ഇങ്ങനെയുള്ള പല ശുദ്ധ ജീവികളും പലരെയും നശിപ്പിക്കാൻ ഇറങ്ങും
@adhithyavamadev4695
@adhithyavamadev4695 5 жыл бұрын
വളരെ അന്തസ്സുള്ള ബഹുഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥർക്കും ശാപമായി ഇതുപോലത്തെ അല്പന്മാരായ അല്പത്തികളായ ചിലവരുണ്ടതിൽ എന്തോ ഞങ്ങടെ തറവാട്ടു വകയാണ് കേരളമെന്ന ചിന്തയിൽ ഇവരെ കാര്യമോ മറ്റു ക്രിമിനലുകളേക്കാൾ വളരെ മോശവുമായിരിക്കും
@jsna9792
@jsna9792 4 жыл бұрын
Anthasulla police evide? Njan kandittilla..
@sajineelakandan9687
@sajineelakandan9687 5 жыл бұрын
സ്ത്രീകൾക്ക് നൽകിയ പരിരക്ഷ അവർ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തി വേണം നിയമ നടപടികൾ സ്വീകരിക്കാൻ
@jeevanandane2802
@jeevanandane2802 5 жыл бұрын
"Changalukkum Bharanthu pidichal.......... ". Niyamam urappu varathendaver anu niyama lenghnam cheyyunnathu. Athu atheeva gurutharamanu. Victim othu theerpakkiyalum ,Sarkar nadapadi edukkendathu Jananamakku avasyamanu.
@krishnakumarkv3003
@krishnakumarkv3003 5 жыл бұрын
തന്നെ പീഡിപ്പിച്ച പരാതി നല്കിയവളേ ജയിലിൽ കഴിയുന്ന ഗോവിന്ദചാമിയുടേ കൂടെ ഒരാഴ്ചത്തെക് വിട്ട് കൊടുക്കണം
@Rasu6896
@Rasu6896 5 жыл бұрын
പൈസ കൊടുത്തു എന്നൽ അവർ കുറ്റക്കാരാണ്. അവരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം
@bahubali68
@bahubali68 5 жыл бұрын
സർവീസിൽനിന്ന് പിരിച്ചുവിടാൻ സർക്കാർ തീരുമാനിക്കണം. ക്രിമിനൽ കേസ് എടുക്കുകയും വേണം.
@poulosepappu5746
@poulosepappu5746 5 жыл бұрын
Yes such criminal how can be public servant
@jsna9792
@jsna9792 4 жыл бұрын
Never happen any thing, these culprits are leading police..
@rageshkrishnan6020
@rageshkrishnan6020 4 жыл бұрын
sariyanu
@myindiamyindia9007
@myindiamyindia9007 4 жыл бұрын
പോലിസുകാരുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രശ്നകൾ ഉണ്ടായാൽ വ്യക്തിപരമായ് ആ പോലിസുകാരനെതിരെ കോടതിയിൽ കേസ് കൊടുക്കുക
@sjk....
@sjk.... 5 жыл бұрын
ഇങ്ങനെയുള്ളവരെ സർക്കാർ ഉദ്യോഗങ്ങളിൽ നിന്ന് പിരിച്ച് വിടണം,
@thirdeye...297
@thirdeye...297 2 жыл бұрын
ഇവള് നിഷേധിനിയാണ്.. സ്ത്രീകൾക്ക് സമൂഹം കൊടുക്കുന്ന പരിഗണനയും, മുൻഗണനയും... ഇവളെപ്പോലുള്ളവരാണ് ദുരുപയോഗം ചെയ്യുന്നത്.... കുറച്ചു വിദ്യഭ്യാസത്തിന്റെയും, അധികാരത്തിന്റെയും.. ഗർവ്വ്.. ഇനി നല്ലവരായ മനുഷ്യർക്ക് ദൈവം തുണ
@sajus3709
@sajus3709 5 жыл бұрын
ഇങ്ങനെ ഉള്ളവരെ പൊതുജനങ്ങൾ പിടികൂടി റോഡിൽ ഇട്ട് റോഡ് റോളർ ആയിരം വെട്ടം എങ്കിലും മണ്ടക്കുകൂടെ കയറ്റിഎറക്കണം
@vijayakumarchellappan6050
@vijayakumarchellappan6050 5 жыл бұрын
Very necessary
@francisc.j.5090
@francisc.j.5090 5 жыл бұрын
അവളെ പിരിച്ചു വിടണം.
@sudhi8588
@sudhi8588 5 жыл бұрын
ആണുങ്ങളേക്കാൾ തറകൾ പെണ്ണുങ്ങളാണെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു
@vijayakumarchellappan6050
@vijayakumarchellappan6050 5 жыл бұрын
Yes
@Cheguverah
@Cheguverah 4 жыл бұрын
ആണായി ജനിച്ചാൽ, ദേഹത്ത് ക്യാമറ സെറ്റ് ചെയ്തിരിക്കണം.. ഒറ്റകണ്ണുള്ള നിയമം ആണ് ഇവിടെ ഉണ്ടാക്കി വച്ചിരിക്കുന്നത്.. പെണ്ണിന്റെ വാക്ക് മാത്രം മതി, സത്യം ഒന്നും ആർക്കും അറിയണ്ട.. വഴിയിൽ കൂടി പോകുന്നവൻ വരെ തല്ലിയിട്ടുപോകും.. ഒരു ദൈവം പോലും തുണക്കില്ല.. cctv മാത്രമേ രക്ഷിക്കാനുണ്ടാവൂ... നിയമങ്ങൾ പോലും പെങ്കോന്തൻ സിസ്റ്റം ആയിപോയി.. നിയമം പുരുഷന്റെ അഭിമാനത്തിന് വിലകല്പിക്കുന്നില്ല.. തുല്യത ഇല്ല..
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 5 жыл бұрын
വിരമിച്ചു രണ്ടാൾ വേണേൽ ഒന്ന് പോയി കാണാം ബാങ്ക് മാനേജറെ മക്കൾക്ക് അത് പോലെ എല്ലാവരും ഒരു ദിവസം വിരമിക്കും 🤓🤓
@PradeepKumar-pm2gx
@PradeepKumar-pm2gx 5 жыл бұрын
ഇങ്ങനെയുള്ളവരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം
@zubairpalakkad8083
@zubairpalakkad8083 5 жыл бұрын
ഇവരെ സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ... ഒരു... നിയമവും ഇല്ലേ....
@aiswarya4848
@aiswarya4848 5 жыл бұрын
The bank manager and his family went through hell becos of these criminals. I salute the bank manager for his bravery. He was fighting not against one individual but against the mighty police force of Kerala. Hope this incident will serve as a reminder to other criminal minded officials who try to malign innocent citizens. Bank manager should have asked for Rs1 crore compensation.
@evg.aneeshpanachamoodu7592
@evg.aneeshpanachamoodu7592 5 жыл бұрын
സഹോദരാ ഇതുപോലെ എത്ര പാവങ്ങൾ ആണ് ജയിലിൽ... അകത്തു കിടക്കേണ്ടവർ പുറത്തു വിലസുന്നു. പുറത്തു വിലസേണ്ടവർ അകത്തും... എന്താല്ലേ ഭരണം, ഭരണ കൂടം
@udhaybhanu3980
@udhaybhanu3980 5 жыл бұрын
excellent work manager
@raghavanmadhavan4058
@raghavanmadhavan4058 5 жыл бұрын
ബാങ്ക് മാനേജരെ cctv രക്ഷിച്ചു വെന്നും മറ്റുമുള്ള വാർത്ത യുടെ യഥാർത്ഥ പിന്നാമ്പുറം അറിയാതെ യാണ് ഇത്തരം സെൻസിറ്റീവ് വാർത്തകൾ പടച്ചുവിടുന്നത്. ഇതിനൊരു രാഷ്ട്രീയ പിന്നാമ്പുറമുണ്ട്. ആ മാനേജർ ദേശീയ സ്പോർട്സ് താരമായിരുന്നു. Determination, inborn fighting spirit ഇവ സ്പോർട്സ് കാരുടെ ഒരു trait ആണ് അതാണ് അദ്ദേഹത്തെ രക്ഷിച്ച ത്. യഥാർത്ഥത്തിൽ മാനേജരെ വിരട്ടാൻ ഗൂഡ പദ്ധതി ആ സൂത്രണം ചെയ്തത് ഒരു ബിസിനസ്‌ കാരനാണ്, അതിനു nisandhini യുടെ സഹായം തേടി. ആ പോലീസ് കാരി കൾക്ക് വായ്പയൊന്നും ആവശ്യമില്ലായിരുന്നു, ആവശ്യം രാഷ്ട്രീയ ബന്ധമുള്ള ബിസിനസ്‌ കാരനായിരുന്നു, അദ്ദേഹത്തിന്റെ വീ ഴ്ചയായ വായ്‌പ restructure ചെയ്യാൻ വിസമ്മതിച്ചാണ് കാരണം. മാനേജരെ വായ്പാനയംഎങ്ങി യായിരിക്കണമെന്ന് പഠിപ്പിക്കാൻ ശ്രമിച്ചു നോക്കിയതാണ് ബിസിനസ്‌ കാരൻ. നിശാന്തിനി യുടെ, പോലീസ് കാരികളുടെ കൂടാതെ ഈ ഗൂഡാലോജന നേരത്തെ അറിയാമായിരുന്നു ബാങ്ക് sub staff എന്നിവർക്ക് പണികിട്ടുമായിരുന്നു. ഇനി Law &order റിൽ നിശാന്തിനി വാരാൻ സാധ്യത കുറവാണ്. A big salute to bm.
@mithram2430
@mithram2430 3 жыл бұрын
ഇതൊന്നുമല്ല വേണ്ടത് ജോലിയിൽ നിന്നും പിരിച്ചു വിടുക . എത്രയോ ആളുകൾ ജോലിയില്ലാതെ വിഷമിക്കുന്നു
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 5 жыл бұрын
ഡൽഹിയിലെ 2അവരാതിമക്കൾ ബസിൽ കാണിച്ച തരവഴി കാരണം ഇന്ത്യയിലെ ആണുങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു
@atanu870
@atanu870 5 жыл бұрын
ഇങ്ങനെയുള്ള പോലീസ് ആണ് പരനാറിക്ക് ആവശ്യം
@sirajv.k7602
@sirajv.k7602 4 жыл бұрын
കഷ്ട്ടം തെളിവൊന്നും നോക്കാതെ .. ബെകിളി കാണിച്ചവ ർ ക്ക് പണി കിട്ടണം ....
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 жыл бұрын
Chorathilappil cheythathanu. Onnu shredhichal ozivakkamayirunnu. Allla salperum otta thavanakond illathayille
@bijua1882
@bijua1882 5 жыл бұрын
കാള pettennu കേൾക്കുമ്പോൾ കയറു എടുക്കുന്ന പമ്പര vitti
@saloobaihameed1498
@saloobaihameed1498 5 жыл бұрын
C v tv shots kanikumo?
@pamaran916
@pamaran916 5 жыл бұрын
ഇങ്ങനെയൊക്കെ ആയിട്ടു നക്കാപ്പിച്ച വാങ്ങി അയാൾ കേസ് ഒതുക്കി അല്ലേ ആണും പെണ്ണും കെട്ട വൻ
@shainvyom
@shainvyom 5 жыл бұрын
ശരിക്കും.
@aiswarya4848
@aiswarya4848 4 жыл бұрын
He went through hell. So he had no choice but to end the case. It was not easy fighting alone with the mighty Kerala Police.
@attakoya7607
@attakoya7607 5 жыл бұрын
അവർ അന്ന് SP അല്ല. ASP ആയിരുന്നു. എന്നുവച്ചാൽ തൊടുപുഴ ASP
@thomaschacko3857
@thomaschacko3857 4 жыл бұрын
where is she now? Follow her till she is in service!
@josephtc6683
@josephtc6683 Жыл бұрын
Enthinu evaley servicel
@bhargaviamma7273
@bhargaviamma7273 5 жыл бұрын
ഇതൊക്കെ ഞമ്മന്റെ ആൾക്കാർക്ക് ചായ കുടിക്കുന്നത്ര ലാഘവമായതു്..!
@geethap6241
@geethap6241 2 жыл бұрын
Adhehathinu Sareerathinu Kittiya Upadravanghakku Enthu Cheythal Mathiyakum.Kalla Parathiyilanu Policinte Siksha Kooduthalum.
@georgekc2152
@georgekc2152 5 жыл бұрын
This type of INDIAN CIVIL SERVICE people should be dismissed from the services
@anilpnaduvil3439
@anilpnaduvil3439 5 жыл бұрын
ഇവളെയൊക്കെ ഇപ്പോഴും സർവീസിൽ വച്ചിരിക്കണോ
@JayaKumar-or3vy
@JayaKumar-or3vy 5 жыл бұрын
evaloyokke nalla murukkumkambu kayattierakkanam
@fastfast7972
@fastfast7972 4 жыл бұрын
ആരും അവളെ പീഡിപ്പിക്കാത്തതുകൊണ്ട് ഒരു പൂതി തീർത്തതാ പണി കിട്ടും
@sandeepannekkattilsandeepa5310
@sandeepannekkattilsandeepa5310 4 жыл бұрын
Keralapolisil nalla allukalkum cheethaperundakunna vedikallum undu
@Sukumaran-d9k
@Sukumaran-d9k Ай бұрын
കാളം പെറ്റു എന്നു കേട്ട ഉടനെ കയറെടുന്നു.
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 жыл бұрын
Aa manushyante arogyam poyille
@pradeepchoorapetty1752
@pradeepchoorapetty1752 2 жыл бұрын
Rumours are that seemati paid the compensation on behalf of the ASP and as quid pro co they recieved a huge amount as compensation from metro rail corporation on the recommendation of the then Distt. Collector, who happens to be the spouse of the said ASP.
@jeevanandane2802
@jeevanandane2802 5 жыл бұрын
Bank Manager case pinvalichalum, Padavi durupayogam, kallacase edukukayum orale mardikkukayum, pinnedu thelivukal nasipikkuakayum (athum oru IPS police) cheyatha case, Senakum Sarkarinum apamanavum varuthiyathinum Mathruka paramaya siksha vende?. Pinne othu Theerppu undakiyathu Kochiyile Busniess man anu. Athile Busniess thathparyam, Kodutha 18.5 lakshathine uravidayam, Niyamanusrathamayittuulla kaikaryam ano,evakoodi anushikkaendathalle.
@joekhn2434
@joekhn2434 5 жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണല്ലോ.. 👌👌👌
@kp.vijayanpillai6136
@kp.vijayanpillai6136 3 жыл бұрын
Ethocke ivarcke Adyame parrishothickarrunnille Kashtam.
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 5 жыл бұрын
I proud of my greeeeeeet india 😒
@thomaschacko3857
@thomaschacko3857 4 жыл бұрын
Did the human right officials of kerala govt took any action againt this cullprit?
@rinusreesreejith9645
@rinusreesreejith9645 5 жыл бұрын
Reporter nte talking styl kollam
@mukeshms595
@mukeshms595 5 жыл бұрын
Evalude kettion valiya sambhavamanennu paranju nadakkunna aa rayamanikyam alle..
@robyroby6226
@robyroby6226 5 жыл бұрын
സ്ത്രീ കൾ എല്ലാരും നല്ലവരും പുരുഷൻ മാർ kuzhappakar ആണെന്നും ഉള്ള concept മാറി വരുന്നു,ജോളി ke സ്തുതി നിശാന്തിനിക്കും
@noorhuda6457
@noorhuda6457 4 жыл бұрын
Ladies are always Ladies though they became, Ips, or appointed in any other posts, remember it
@rajannair1376
@rajannair1376 5 жыл бұрын
Dismiss them from service
@sandeepannekkattilsandeepa5310
@sandeepannekkattilsandeepa5310 5 жыл бұрын
Northindia annenkil avallude thala kannillayirunnu
@subairsubair1335
@subairsubair1335 5 жыл бұрын
സ്ത്രീകൾക്ക് ഒക്കെ ips കൊടുത്താൽ ഇങ്ങനെ ഇരിക്കും സ്ത്രീകൾ ഇങ്ങനെ യുള്ള പദവികൾ ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ഇവളെ സർവീസിൽ നിന്നും പിരിച്ചുവിടണം.
@cynthiaa.r2016
@cynthiaa.r2016 5 жыл бұрын
satyam enganeum purathu varum
@lekhaa5406
@lekhaa5406 5 жыл бұрын
God is with the manager
@akabarfaisalfaisal9170
@akabarfaisalfaisal9170 4 жыл бұрын
Panuugl pidippichcu annuparayobl adum kaattu avle Munnie ALU avunnavr onnu orkkuka Allam satham avula
@shibuzakariaatsingle592
@shibuzakariaatsingle592 4 жыл бұрын
Ellarkum rool orupole anel ee prob illayirunnu
@sulaimansulai3245
@sulaimansulai3245 5 жыл бұрын
നഷ്ടപരിഹാരം പിന്നെ കയ്യും കാലും വെട്ടണം
@manikandank.k9847
@manikandank.k9847 3 жыл бұрын
കുതിരക്ക് കൊമ്പ് കൊടുത്താൽ ഇങ്ങനെ സംഭവിക്കും
@sudheeshsmoker3773
@sudheeshsmoker3773 4 жыл бұрын
Dismiss plus punishment,,,enthu poottile law anu
@santhammakk3041
@santhammakk3041 4 жыл бұрын
നന്നയി
@abduljaleelpk7620
@abduljaleelpk7620 5 жыл бұрын
Ivalejoliyilninnum pirichuvittoode anungalepinneyum sahikkam ivarkkokke department koodeyund ennahunk
@jayakrishnanjayakumar6131
@jayakrishnanjayakumar6131 3 жыл бұрын
Nishanthini ips apamaanam
@videosss1943
@videosss1943 4 жыл бұрын
എന്നാലും എന്റെ നിഷ്ചന്ദിനി... പെണ്ണുങ്ങൾക്ക്‌ അപമാനമാണല്ലോ നിങ്ങൾ..... ഒന്നൂടെ ഒന്ന് അആലോചിക്കു.. അടുക്കള പണി തന്നെ ആരിക്കും നല്ലത്
@silence2237
@silence2237 4 жыл бұрын
Ivalokke thani kootharak aanu etra sthaanam kittyaalum...
@muhammadalike3167
@muhammadalike3167 4 жыл бұрын
ഈ സംഭവം പിണറായിയുടെ കാലത്താണ് നടന്നതെങ്കിൽ നിയക്കെ വളരെ ലാഘവത്തേടെ ഈ സംഭവം കൈകാര്യം ചെയ്യുമോ അന്നു UDF ആയിരുന്നു ഭരണത്തിൽ
@sindhujoshi3717
@sindhujoshi3717 5 жыл бұрын
Keralathile streegal kaan vithukala
@thomaschacko3857
@thomaschacko3857 4 жыл бұрын
she can make that eighteen +Lakhs in any murder case on in any fabricated case.?
@surendrand5090
@surendrand5090 5 жыл бұрын
Veetil kayari vettanam.
@thomaschacko3857
@thomaschacko3857 4 жыл бұрын
Please don"t lave her alone.......
@nishanthk6392
@nishanthk6392 5 жыл бұрын
ഇത് 2016 ഏപ്രിൽ 16ന് ഉള്ള വാർത്ത ആണ്
@johnacademous2524
@johnacademous2524 4 жыл бұрын
Nisanthini is not a woman of integrity or decency. Unfortunately she hasn't got yet what she deserves
@sallymartiz9419
@sallymartiz9419 5 жыл бұрын
Shavam..once a cheat n liar she will always be.she has to thrown out.who will trust her again.
@vijayankp9995
@vijayankp9995 Жыл бұрын
Putte adican MATHARAM Oru jolli maniyatha levaleshamilla
@josephkurian7910
@josephkurian7910 4 жыл бұрын
He should have demanded Rs 1 crore police woman and 2 crores from the S.P. then only this type of incidents will not happen to innocents??
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
All are excess
@jayakumarputhiyathu5178
@jayakumarputhiyathu5178 5 жыл бұрын
Kerela is one of the worst places in the world, every wrong thing happens due to the veiled faces of ladies, for benefit of few ladies the entire state is suffering now, the one who forced authorities to stop clubs and pubs are millionaires now. how? All over the world, there are night clubs and pubs, so ladies can walk 24 hours safely anywhere anytime. But in Kerala ladies forced to close clubs and pubs for their own benefit and they are unable to get out or walk after getting dark. So let them open their eyes. They must approach the government to open clubs and pubs and put ladies on duty too, changes will come they will be free to walk on streets and the media men running with the secret camera also get control.
@sudheerkalarikkal7731
@sudheerkalarikkal7731 5 жыл бұрын
Poottile Vanitha I P S Officer
@pramodnair1885
@pramodnair1885 5 жыл бұрын
Som of the l young asp in kerala cadre is showing lot of dramas to get attention of public . We public should understand the truth and shoidnot admire if they are not genue
@n.sureshn.suresh8331
@n.sureshn.suresh8331 5 жыл бұрын
Police. Criminal. Evalekallerinjukollanam
@anilulahannan3670
@anilulahannan3670 4 жыл бұрын
Sp not able to this position. Waste
@sree1010
@sree1010 5 жыл бұрын
Punish her severely
@sarathruiz5616
@sarathruiz5616 5 жыл бұрын
Eee pene na adupole idiche pizhinju unda aakanam..😤😤😤🌞
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 4,8 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 32 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 4,8 МЛН