ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ പോലെയാവട്ടെ നമ്മുടെ മക്കളുടെ ജീവിതം നമ്മുടെ സമ്പത്ത് നമ്മുടെ മക്കളാണ്🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@SakeenaMuneer-w9u4 күн бұрын
ഈ വയള് കേട്ടാലും കേട്ടാലും മതി വരില്ല അത്രത്തോളം ഉണ്ട് ഇതിൽ ഉള്ള നല്ല നല്ല കാര്യങ്ങൾ സങ്കടം വന്നു കേട്ടപ്പോൾ അല്ലാഹു നമ്മുടെ മക്കളൊക്കെ സ്വാലിഹീങ്ങൾ ആക്കി വളർത്തട്ടെ 🤲🏻🤲🏻 ഈ പറയുന്ന ഈ ഉസ്താദിനെ ആയുസ്സും ആരോഗ്യവും നിലനിർത്തണേ നാഥാ ഇനിയും ഒരുപാട് വേദിയിൽ ഇതുപോലെ വയലുകൾ പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻