No video

മാതാപിതാക്കൾ കാരണം ജീവിതം തകർന്ന, ജീവിതം വെറുത്ത മക്കളും മരുമക്കളും..

  Рет қаралды 599,400

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

Жыл бұрын

മാതാപിതാക്കൾ കാരണം ജീവിതം തകർന്ന, ജീവിതം വെറുത്ത മക്കളും മരുമക്കളും..
#അൻസാർ നന്മണ്ട
#AnsarNanmanda
#ansar nanmanda
#islamic speech
#islamika prabhashanangal
#islahi prabhashanam
#Mujahid
#wisdom
#Markazuddawa
#knm
#ism
#HighSec
#msm
#kerala muslim
#malayalam islamic speech
#Mujahid state conference
#UnaisPappinisseri
#AnsarNanmanda
#AliShakkirMunderi
#Shahidmuslimfarooqi
#chuzhali Abdulla Moulavi
#Haris Bin Saleem
#Mujahidbalussery
#Zubair Salafi
#kanthapuram
#AP Aboobacker
#perod
#Ahsani Usthad
#Noushad Baqavi
#Kabeer Baqavi
#samastha
#Mujahid

Пікірлер: 1 300
@yun00825
@yun00825 Жыл бұрын
മകനെ കറവപ്പശുവായും മരുമകളെ വീട്ടുവേലക്കാരി യായുമാണ് പല മാതാപിതാക്കളും കാണുന്നത് !
@shamnashajahan3217
@shamnashajahan3217 11 ай бұрын
Sathyam
@saidalaviallipara3254
@saidalaviallipara3254 11 ай бұрын
100% true'
@AbCd-ui3cg
@AbCd-ui3cg 11 ай бұрын
Sathyam
@alhashmi4832
@alhashmi4832 10 ай бұрын
100 %
@anishaiqbal769
@anishaiqbal769 10 ай бұрын
Very true
@Myopinion9820
@Myopinion9820 Жыл бұрын
ഇപ്പോഴും എപ്പോഴും കേൾക്കുന്ന പല്ലവിയാണ് ഉമ്മാനെ വിഷമിപ്പിക്കരുത് ഉമ്മായുടെ ശാപം മേടിക്കരുത് എന്തൊക്കെ പറഞ്ഞാലും ഉമ്മയല്ലേ പത്തുമാസം ചുമന്നതല്ലേ പക്ഷേ ആ ഉമ്മ വീട്ടിനുള്ളിലും പുറത്തും ചെയ്യുന്ന വേർതിരിവുകൾ കുറ്റപ്പെടുത്തലുകൾ പ്രാക്കുകൾ ഇത് ആരോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയുണ്ടായിരുന്നു മനസ്സിലാക്കുക ഇതേപോലുള്ള കഥാപാത്രങ്ങൾ മുമ്പും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താങ്കൾ എങ്കിലും ഇത് പറയാൻ മനസ്സ് കാണിച്ചത് വളരെ നന്ദി
@sivasmitha4913
@sivasmitha4913 Жыл бұрын
സത്യം, അമ്മായി യും നാത്തൂനും കൂടെ മരുമോളെ ഉപദ്രവിക്കാൻ വന്നാൽ ഉള്ള അവസ്ഥ യാണ് കഷ്ടം 😔, 😩
@aliged6457
@aliged6457 Жыл бұрын
എന്റെ അനുഭവം
@najwannawaz6879
@najwannawaz6879 Жыл бұрын
Ithe അനുഭവം എനിക്ക് 😓😓
@jaseelajasiashra6561
@jaseelajasiashra6561 Жыл бұрын
Enikum
@SUGAIFAL
@SUGAIFAL Жыл бұрын
😥
@nsh25288
@nsh25288 Жыл бұрын
ഈ വീഡിയോ കണ്ടിട് മനസ്സ് തുറന്നു നേരെ ശ്വാസം വിട്ട ആയിരങ്ങൾ ആണ് great speech....
@hessaa4926
@hessaa4926 5 ай бұрын
Alhamdulillah🎉🎉🎉🎉 Good speech
@aiminathnisha9561
@aiminathnisha9561 5 ай бұрын
Sathyam
@sihabudeenka75
@sihabudeenka75 Жыл бұрын
ഇങ്ങനെ ആരും പറയാറില്ല. മക്കൾക്കു മാതാപിതാക്കളോടുള്ള കടമകൾ മാത്രം പറയും. 🙏🙏🙏
@Richyz_366
@Richyz_366 Жыл бұрын
Athu correct
@sainabat5397
@sainabat5397 Жыл бұрын
Athene
@ihsanhashim4506
@ihsanhashim4506 Жыл бұрын
Ade
@riyasbabu4323
@riyasbabu4323 Жыл бұрын
സത്യം
@linuworld3127
@linuworld3127 Жыл бұрын
👌👌
@muhsinam7253
@muhsinam7253 Жыл бұрын
സ്വന്തം മകൾക്ക് മാത്രം സന്തോഷകരമായ ദാമ്പത്യം ഉണ്ടായാൽ മതി. പക്ഷെ ആൺമക്കൾക്ക് അതൊന്നും പാടില്ല. ഇങ്ങിനെ ചിന്തിക്കുന്ന മാതാപിതാക്കളും ഉണ്ട്.
@ishani9694
@ishani9694 Жыл бұрын
👍👍
@Rashidairshad2791
@Rashidairshad2791 Жыл бұрын
👍
@niyakidvlog7516
@niyakidvlog7516 Жыл бұрын
S
@Ronaldo-bd9ln
@Ronaldo-bd9ln Жыл бұрын
ʸᵉˢ
@shamnashajahan3217
@shamnashajahan3217 11 ай бұрын
Correct
@ishqehabeeb9808
@ishqehabeeb9808 Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ സത്യമാണ് ഭർത്താവിന്റെ മാതാവ് കാരണം ജീവിതം നശിച്ചുപോയ ഒരുസാഹോദരിയാണ് ഞാൻ എന്റെ മക്കൾക്കെങ്കിലും നല്ല ജീവിതം കിട്ടുവാൻ ദുആ ചെയ്യണേ
@saleenaismail1534
@saleenaismail1534 Жыл бұрын
അതേ എന്റ അവസ്ഥയും അത് തന്നെ 18 വർഷം കുടുംബം നോക്കി ഞാൻ ഒരു പാട് അല്ലാഹുവി ന്റെടുത്ത് സുജൂദിൽ കരഞ്ഞ് കരഞ്ഞ് കുടുംബം മുറുക്കെ പിടിച്ചു അവസാനം വാപ്പ മരിച്ചപ്പോൾ ഉമ്മയും സഹോദരങ്ങളും ഞങ്ങളെ ചതിച്ചു ഉമ്മാന്റെ സാത്ത ല്ലാം ഏട്ടൻ എഴുതി എടുത്തു ഇപ്പോൾ ഉമ്മ അവരുടെ കൂടെയാണ് എന്നിട്ടും നാൻ ഒരുപാട് ഒരു വർഷം കരഞ്ഞു കുടുംബം പിരിഞതിന്റ പേരിൽ ഇപ്പോൾ അൽഹംദുലില്ലാ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്ന റ
@sunflower-gz1ji
@sunflower-gz1ji Жыл бұрын
ഞാനും
@fathimapc8072
@fathimapc8072 Жыл бұрын
بسم الله توكلت على الله
@raseenayousaf6437
@raseenayousaf6437 Жыл бұрын
Enday barthavum avarudey ummayum uppayum penghammarum karanam jeevitham madutha aalan nan but makkalkk vendi abinayikkan mattullavaruday munnil 2 penmakkalan.enday vivaham 17 vayasilan orupad anubavichu.veettil chenn parayan ariyilla .barthavum ummayum uppayum 3 penghammarum 1 muthachiyum pattiya parayum poley parannittund thirich end parayanam ennariyatha prayam.
@sallusallu883
@sallusallu883 Жыл бұрын
Njanum 7 vrshmi vadkroomiln😔😭
@Raaz_on_vlogs
@Raaz_on_vlogs Жыл бұрын
ഹാവു ഇത് പറയുന്ന ഒരാളെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ്. മാതാപിതാക്കളോട് ഉള്ള കടമകൾ പറയാനും അവർക്ക് വേണ്ടി സംസാരിക്കാനും ഒരുപാട് ആളുകൾ ഉണ്ട് മക്കൾക്കും മരുമക്കൾക്കും വേണ്ടി സംസാരിക്കുന്ന ആരെയും കാണാറില്ല.. ഇതു കണ്ടതിൽ വളരെ സന്തോഷം ❤
@sinantk9815
@sinantk9815 Жыл бұрын
M
@kadeejakadeeja674
@kadeejakadeeja674 9 ай бұрын
😢
@thelady6968
@thelady6968 6 ай бұрын
ശരിയാണ് മക്കളെ വിറ്റ്യാസം കാണിക്കുന്ന ത് ഒരു വർത്താനം ആരും പറയില്ല
@truevalue683
@truevalue683 Жыл бұрын
കാലിന്റെ അടിയിൽ സ്വർഗം എല്ലാ ഉമ്മ മാരിലും ഇല്ല. അത് ഒരു യാഥാർഥ്യം ആണ് 😶
@ayshuuzz8382
@ayshuuzz8382 5 ай бұрын
ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടേൽ വായോ.... 🥹🥹
@NoushadManjeri-vz4wh
@NoushadManjeri-vz4wh 5 ай бұрын
Ithu...ante....anubavam.....annu,....ithorthu..,sankadapedarundu
@user-px4sq2qz5h
@user-px4sq2qz5h 4 ай бұрын
Engot varande
@shamnadkunjaniak476
@shamnadkunjaniak476 4 ай бұрын
😢😢😢
@sumisworld2071
@sumisworld2071 4 ай бұрын
😢
@Khalidmalabar
@Khalidmalabar 4 ай бұрын
😢😢
@ramshidafyjas9455
@ramshidafyjas9455 5 ай бұрын
അതെ ഞാനും ചിന്തിക്കുന്ന കാര്യം. സ്വന്ധം മക്കളെ വേർതിരിക്കുന്ന ഉമ്മയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ദ്രോഹി. ന്ഹാൻ അനുഭവിക്കുന്നു.
@soumya5589
@soumya5589 4 ай бұрын
ഞാനും....
@ibnuadnu9063
@ibnuadnu9063 4 ай бұрын
Yes
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
ഗൾഫിൽ ഉള്ള മകനോട്, അമ്മ മാരുടെ പറഞ്ഞു കൊടുക്കൽ ആണ് ഏറ്റവും പ്രശ്നം. മരുമകളുടെ കണ്ണീർ കാണാൻ ആണ് ആഗ്രഹം.
@user-zl7eb7co9i
@user-zl7eb7co9i 29 күн бұрын
Avar anubhavikyum
@sabeermp2510
@sabeermp2510 4 ай бұрын
എല്ലാ പ്രാസഗികരുടെയും സ്ഥിരം കംഫർട്ട്സോൺആയ നരകത്തിലെപെണ്ണിനും വഴിപിഴച്ചയുവതക്കും പകരം ഇങ്ങനൊരുവിഷയം തിരഞ്ഞെടുത്തതിന് നന്ദി 🙏
@raas4035
@raas4035 Жыл бұрын
താങ്കള്‍ പറഞത്, വളരെ ശരിയാണ്, ഇത് കേട്ടപ്പോള്‍ കണ്ണ് നിറഞു പോയി,നിങ്ങള്‍ വളരെ വൃക്തമായി പറഞു,💯👍👍 അനുഭവം സാക്ഷി,,ഉമ്മയെ നോക്കാത്തവന്‍, അമ്മായുമ്മയെ നോക്കാത്തവള്‍,എന്നൊക്കെ പറയാന്‍ എളുപ്പമാണ്,ആവുന്ന കാലത്ത് ആ ഉമ്മ കാരണം എത്ര വേദനിച്ചിട്ടുണ്ടെന്ന് അനുഭവിച്ചവര്‍ക്കേ അറിയു,, ഇങ്ങനെയുള്ള പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കണം
@crispysworld7604
@crispysworld7604 Жыл бұрын
സത്യം തന്നെ
@Rashidairshad2791
@Rashidairshad2791 Жыл бұрын
സൂപ്പർ
@rijusvlog9808
@rijusvlog9808 Жыл бұрын
Sathyam 😭😭
@fathimafarhana8764
@fathimafarhana8764 Жыл бұрын
Sathyam
@Rashidairshad2791
@Rashidairshad2791 Жыл бұрын
Ed sheriyaa
@pandikashalavoice3507
@pandikashalavoice3507 Жыл бұрын
വേർതിരിവിന്റെ വേദന അനുഭവിച്ച വർക്കേ അറിയൂ😥😥😭
@mohammedrishan7603
@mohammedrishan7603 Жыл бұрын
സത്യം
@haiza8086
@haiza8086 Жыл бұрын
സത്യം, ഞാനെന്റെ വീട്ടിന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിക്കുന്നു, കാരണം ഞങ്ങൾക്ക് പണം ഇല്ല 😭
@sulubabu1308
@sulubabu1308 Жыл бұрын
@@haiza8086 same
@razuzzworld658
@razuzzworld658 Жыл бұрын
@@haiza8086 ellam sheriyavum insha allah
@jaseelashameel1000
@jaseelashameel1000 Жыл бұрын
Allhooo onne parayan indo
@hayyantechy204
@hayyantechy204 Жыл бұрын
മാതാപിതാക്കൾക്ക് വേണ്ടി പറയുന്ന കുറേ vdo കണ്ടിട്ടുണ്ട്. ഇക്കാര്യം പറഞ്ഞു കൊടുക്കാൻ ആരും മുതിരാറില്ല. മാതാപിതാക്കൾക്കുള്ള അറിവില്ലായ്മ കൊണ്ട് പല മക്കളും മരുമക്കളും ഒന്ന് നന്നായി ജീവിക്കാൻ കഴിയാതെ ഞെഞ്ചുപൊട്ടി ജീവിക്കുന്നവരുണ്ട്.
@muhsivava2106
@muhsivava2106 Жыл бұрын
Sathyam.inganathe sansaram evideyum kelkkarilla.ummamarodulla kadamakal mathram paranhit avarkokke enthum cheyyamennayittund.
@Ronaldo-bd9ln
@Ronaldo-bd9ln Жыл бұрын
Athil pettaoruarumakalanu chan
@AbdulSalam-cv8po
@AbdulSalam-cv8po Жыл бұрын
സത്യം. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കുന്നത്. എന്റെ കുടുംബത്തിൽ നടക്കുന്നത് ഇതാണ്. എന്നെയും എന്റെ കുടുംബത്തെയും എന്റെ വീട്ടുകാർക്ക് ആവശ്യം ഇല്ല എന്റെ ക്യാഷ് മാത്രം മതി.
@shihabck5433
@shihabck5433 Жыл бұрын
😔😢
@Redyiscool
@Redyiscool Жыл бұрын
@@AbdulSalam-cv8po ithu thanne enteyum vidhi
@ShakeelaThajudheen-vz8ox
@ShakeelaThajudheen-vz8ox Жыл бұрын
ഞങ്ങളു൦ ഇതിന്റെ ഇരകളാണ്. ഒരുപാട് അനുഭവിച്ചു. ഇപ്പോഴു൦ അനുഭവിക്കുന്നു
@drivernoushad.2447
@drivernoushad.2447 Жыл бұрын
725 കമന്റ്സ് കൂടുതലും പേരുടെ ജീവിതം വളരെ ദുസ്സഗരമാണല്ലോ റബ്ബേ .😢 കൂടുതലും കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന സഹോദരിമാർക്കാകും ബുദ്ധിമുട്ട് അല്ലെ ..? അൻസാർ സർ വളരെ നല്ലൊരു പ്രഭാഷണം 🤲❤️
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
ചില മാതാക്കൾ എല്ലാ ചിലവുകളും ചെയ്തു പോകുന്ന ആൺമക്കളെ തഴഞ്ഞു കൊണ്ട് പെൺകുട്ടികളോട് കൂടെ കൂടി ആൺകുട്ടികളെ ബുദ്ധിമുട്ടിക്കാറുണ്ട്.
@shahdhanfadil8489
@shahdhanfadil8489 Жыл бұрын
Sathyam
@dreamworld8495
@dreamworld8495 Жыл бұрын
Correct
@sihabudeenka75
@sihabudeenka75 Жыл бұрын
Correct
@bushrasiyas2804
@bushrasiyas2804 Жыл бұрын
Correct
@shamsudheenshamsudheen7910
@shamsudheenshamsudheen7910 Жыл бұрын
ശരിയാണ് ... നാലു വർഷമായി ഉപ്പ ഉമ്മ പെങ്ങന്മാർ ആരും എന്നോടും ഭാര്യോടും കുട്ടികളോടും മിണ്ടാറില്ല 😔😔 ഇപ്പൊ ആർക്കും വേണ്ടാതായി 😊
@Rashidairshad2791
@Rashidairshad2791 Жыл бұрын
ഉസ്താദിന്ടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഞാൻ അനുഭവിക്കുന്ന നരക തുല്യ ജീവിതം
@sup_riya5849
@sup_riya5849 Жыл бұрын
Stay strong .. swYam support cheyooo
@user-eh5ks4vq2u
@user-eh5ks4vq2u Жыл бұрын
ഒന്ന് പറഞ്ഞാൽ രണ്ടെണ്ണംതിരിച്ചും പറഞ്ഞാൽ തീരുന്നതേ ഉള്ളു
@user-lm1xz5tq3f
@user-lm1xz5tq3f Жыл бұрын
Njanum
@user-lm1to9ts8l
@user-lm1to9ts8l 5 ай бұрын
Njanum
@khairunisak7271
@khairunisak7271 Жыл бұрын
ഇത് എന്റെ അനുഭവം കഴിയുന്ന തും സ്നേഹം കൊടുത്തിട്ട് പോലും വേർ തിരിവ് മാത്രം 😭😭😭
@hamzaadhanusheri6525
@hamzaadhanusheri6525 Жыл бұрын
Yes
@katheejayousuf4434
@katheejayousuf4434 Жыл бұрын
ഗംഗ അങ്ങ് ഘഘഘ
@asnaasib2337
@asnaasib2337 Жыл бұрын
അനുഭവം
@hamzaadhanusheri6525
@hamzaadhanusheri6525 Жыл бұрын
എങ്ങനെ പുറത്തു പറയും
@najwannawaz6879
@najwannawaz6879 Жыл бұрын
എനിക്കും അങ്ങനെ 😓
@moideensha6311
@moideensha6311 5 ай бұрын
ആദ്യമായിട്ടാണ് മാതാപിതാക്കളുടെ ചൂഷണത്തെ പുറത്ത് പറഞ്ഞു കൊണ്ട്. ഒരു പ്രസംഗം കേൾക്കുന്നത് ഇന്നു നമ്മുടെ സമൂഹത്തിൽ ധാരാളം പേർ. ഇങ്ങനെ നിർഗത്തി ഇല്ലാതെ ജീവിക്കുന്നുണ്ട്. ബന്ധുക്കളിൽ ഇതൊന്നും അടുത്തറിയാത്ത കുറെ എണ്ണം ഉപദേശം ആയി. വരുന്നതാണ് ഏറ്റവും വല്യ ശാപം
@NISHADC-ei2sp
@NISHADC-ei2sp 4 ай бұрын
മൂപ്പർ ആണ് ഉത്തമ മുജാഹിദ്
@threebirds719
@threebirds719 Жыл бұрын
ഇങ്ങനെ ഒരു സംഭാഷണം ആരും പറഞ്ഞിട്ടില്ല.. പറഞ്ഞതിൽ വളരെ സന്തോഷം മാതാപിതാക്കൾ എല്ലാം മനസ്സിലാവണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 100% ശരിയാണ് പറഞ്ഞത്
@EshalMaryam
@EshalMaryam 5 ай бұрын
അമ്മായിയമ്മയും നാത്തൂനും മാത്രമല്ല സ്വന്തം ഉമ്മയും സഹോദരിയും കാരണം ജീവിതം മടുത്ത സഹോദരികളും ഉണ്ട്
@akkuusworldakkubadhu4975
@akkuusworldakkubadhu4975 5 ай бұрын
Correct anubhavam 😢
@rasheedsakeena949
@rasheedsakeena949 2 ай бұрын
Njaundado ippo anubhavikkunnu
@aseenamuneer1954
@aseenamuneer1954 Жыл бұрын
ഉസ്താദ് പറഞ്ഞത് പോലെ ജീവിതം മടുത്തു പോയവൾ ആണ് ഞാനും
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Angane onnum chindikkaruth
@kvs6700
@kvs6700 4 ай бұрын
സത്യം ആണ് നിങ്ങൾ പറയുന്നത്. എന്റെ ഉപ്പാക് എന്നെ ചെറുപ്പം തൊട്ടു വെറുപ്പാണ്. ഇപ്പൊ 34വയസായി എനിക്ക്. ഇപ്പോഴും അതെ ജീവിതം ആണ് ഞാൻ അനുഭവിക്കുന്നത്.ഒരുമാറ്റവും ഇല്ല. എന്റെ ജീവിതം പ്രാകി പ്രാകി ഞാൻ ഒന്നുമല്ല ത്തഒരു അവസ്ഥ യിൽ ആണ് ജീവിച്ചു പോകുന്നത്. പല തവണ മരിച്ചാലോ എന്ന് പോലും ചിന്തിച്ചസമയം ഉണ്ട്‌. പ്രാ ക് കാരണം ജീവിതം നശിച്ചു പോയവളാണ് ഞാൻ.
@suhail4792
@suhail4792 4 ай бұрын
😞
@nasimhanoofvlog3635
@nasimhanoofvlog3635 Жыл бұрын
ഈ സന്ദേശം സമൂഹത്തിലേക് എത്തിച്ച നിങ്ങൾക് ഒരുപാട് നന്ദി 😥🤲🏻
@mehavish575
@mehavish575 Жыл бұрын
Ende വീട്ടുകാർ പണമുണ്ടെങ്കിൽ മാത്രം സ്നേഹിക്കും. ഇല്ലാത്തപ്പോൾ ഇറങ്ങി പോവാൻ പറയുന്ന മാതാപിതാക്കൾ വരെ ഉണ്ട് ഉസ്താദേ... 😢ഇപ്പോൾ മാറി നിന്നപ്പോൾ എന്താ ഒരു സ്നേഹം... മാനസികമായി വല്ലാണ്ട് വിഷമിപ്പിച്ചിട്ടുണ്ട് 😢. പിയാപ്ലമാരോട് സ്നേഹമില്ല. നല്ലോണം കാശൊക്കെ കൊടുക്കുന്ന പിയാപ്ലമാരോടും മക്കളോടും നല്ല sneham
@adiz3500
@adiz3500 Жыл бұрын
Ente avastha same.. Onnich nikkumbol shapich oru vazhikkaki.. Maari ninnappol ivde vann nikkan vendi sneham
@shajahanshaju701
@shajahanshaju701 Жыл бұрын
സത്യം ഇതുതന്നെയാണ് അവസ്ഥ
@user-ww2wj4uf5p
@user-ww2wj4uf5p Жыл бұрын
Appo ente umma mathramalla alle ingane. Ente ummakk cash kodukkonnum venda.. Kayyil othiri cash ulla puthiyapplayod ayirikkum kooduthal sneham. Perakuttikalod vare verthirivaaa..
@safanrs
@safanrs Жыл бұрын
Ushdhadhe... Sathyam.. 👌👌👌
@famunashamshi2559
@famunashamshi2559 Жыл бұрын
ഇതാണ് അവസ്ഥ 😔
@muthu3314
@muthu3314 Жыл бұрын
ഭർത്താവിന്റെ ഉപ്പയെ കൊണ്ട് മനസ്സ് മടുത്തു ജീവിക്കുന്ന ഒരാളാണ് ഞാൻ എന്നാലും സങ്കടമില്ല ikka പറയും എല്ലാം ക്ഷമിച്ചു ജീവിക്കാൻ ennal നമ്മളെ അള്ളാഹു കൈ വിടൂല എന്ന് ആ വിശ്വാസത്തിൽ ഇന്നും സങ്കടപ്പെട്ടു ജീവിക്കുന്നു 🥰
@alfiyamajeed6809
@alfiyamajeed6809 5 ай бұрын
Njnm arod paryan. Kudumba jeevitham thanne veruth pokunnu. Allahu rakshikkum nammale insha allah. Ammayi ammaye pinneyum sahikkam bt vappa😥😥😥😥😥😥😥😥😥😥😥
@nishidaathimmannil4526
@nishidaathimmannil4526 3 ай бұрын
Correct
@hadhihafi1736
@hadhihafi1736 10 ай бұрын
ഭർത്താവിന്റെ ഉമ്മാന്റെ വേർതിരിവും കുത്തുവാക്കും ഇന്നും അനുഭവക്കുന്ന ഒരാളാണ് ഞാൻ കേട്ട് കേട്ട് മനസ്സ് വെറുത്തു പോയി എന്റെ വീട്ടുകാരെയും വീട്ടിലെ പോരായ്മകളും സ്ത്രീധനത്തിന്റെ അളവ് കുറഞ്ഞ് പോയതിന് വീട്ടുസാധനങ്ങൾ കൊണ്ട് വരാത്തതിന് ഒരുപാട് കാര്യങ്ങൾ കുത്തുവാക്കുകൾ കേൾക്കുമ്പോൾ പ്രതികരിക്കുന്നതിന് ശാപ വാക്കുകളും ക്ഷമ കിട്ടാൻ ദുആ ചെയ്യണം🤲
@rubeena1218
@rubeena1218 Жыл бұрын
മതപ്രഭാഷണങ്ങൾ ഒരു പരിധിവരെ toxic parenting ന് കാരണമാകാറുണ്ട്. അതിന് ഒരപവാദമാണീ പ്രഭാഷണം.ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും വരണം .oru തലമുറയുടെ കണ്ണുതുറക്കാനും മറ്റൊരു തലമുറയുടെ സമാധാനപൂർണമായ ജീവിതത്തിനും 😭👌👌👌
@dinkuz
@dinkuz 5 ай бұрын
22 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഞാൻ കല്യാണം കഴിഞ്ഞിട്ട് 4 വർഷം ആയി.4 വർഷം ആയി ഞാൻ അനുഭവിക്കുന്ന കഥയാണ് ഉസ്താദ് തുടക്കത്തിൽ പറഞ്ഞത്. എന്നെ കയ്യും കളും തള്ളി ഓടിച്ചു പടച്ച റബ്ബ് ഇടും എന്നാണ് ഇന്ന് അവർ എനിക്ക് തന്നിരിക്കുന്നു വരം. അള്ളാഹു ആർക്കും ഇതുപോലുള്ള ഉമ്മമാരെ കൊടുക്കല്ലേ എന്നാണ് ദുആ. എന്തൊക്കെ അവർ കാണിച്ചാലും എല്ലാം കഴിഞ്ഞാൽ കുറ്റം മക്കൾക്കും
@trafficm4035
@trafficm4035 4 ай бұрын
Dua jeyyu allahu matitharum
@ameerjahan1425
@ameerjahan1425 3 ай бұрын
Enthinu avide nikkanam
@sojaskicthen3081
@sojaskicthen3081 Жыл бұрын
സാർ പറഞ്ഞത് ശരിയാണ്. മക്കളെ തമ്മിൽ വേർതിരിച്ചു എല്ലാവരെയും നിന്നും ഒറ്റ പെടുത്തി കഴിയുന്ന മാതാപിതാക്കൾ ഉണ്ട്. അനുഭവം സാക്ഷി. ഉമ്മയിൽ നിന്നുകിട്ടാത്ത സ്നേഹം ഭാര്യ കൊടുത്താൽ അവൻ പെണ്ണിന്റെ വാക്ക് കേട്ടു നടക്കുന്നവൻ എണ്ണ പേരും. ഉമ്മയല്ലേ എന്ന് കരുതി വിഷമവും സ്വയം സഹിച് കഴിയുന്നവരുണ്ട്.
@We4uuuu
@We4uuuu Жыл бұрын
👍
@payyarasi7287
@payyarasi7287 Жыл бұрын
Sathyanan...swndham umaande wail ninn penkondhan Enna kekumbol undaawuna 💔
@TheSenseOfTaste.
@TheSenseOfTaste. 5 ай бұрын
Sathyam
@Sree-sj6un
@Sree-sj6un 4 ай бұрын
Ath mind aakkanda
@shajuk7038
@shajuk7038 Жыл бұрын
അല്ലാഹുവിനോട് സമാദാനം പറയേണ്ടിവരും എന്ന പേടിയില്ലാത്ത മാതാപിതാക്കൾ ഈ പ്രസംഗം കേട്ടിട്ടും ഒരുകാര്യവും ഇല്ല നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@nishaibrahim6969
@nishaibrahim6969 Жыл бұрын
Sathyam 😢
@aydin12368
@aydin12368 4 ай бұрын
ആമീൻ 🤲😰
@shamshamu6654
@shamshamu6654 Жыл бұрын
പ്രിയപ്പെട്ട ഉസ്താദേ ... അങ്ങ് പറഞ്ഞത് മുഴുവൻ പച്ചയായ സത്യ० ആണ്... ആരോട് എങ്ങിനെ പറയു० എന്നറിയില്ല😓😓എനിക്ക് വേറൊന്നു० വേണ്ട , എൻെറ കുഞ്ഞിനോടെങ്കിലു० ഒരൽപ്പ० സ്നേഹ० കാണിച്ചാൽ മതിയായിരുന്നു😓😓🙏🙏
@akbarkp5834
@akbarkp5834 4 ай бұрын
😢😢
@afsaluloom5161
@afsaluloom5161 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻ഇതു വളരെ ശരിയാണ്. അനുഭവിച്ച വർക്കേ ഇതറിയു. നമുക്കും നമ്മുടെ മക്കൾക്കും നന്മ വരുത്താൻ ദുഃആ ചെയ്യണേ 🤲🏻🤲🏻🤲🏻
@thahirakp7994
@thahirakp7994 Жыл бұрын
Itha avastha
@rajinaashikhadus4705
@rajinaashikhadus4705 Жыл бұрын
Sathyam
@smellclub
@smellclub Жыл бұрын
മാതാപിതാക്കൾ ഉണ്ടായിട്ടും അവരെ സ്നേഹം കിട്ടാത്ത കഴിയുന്ന മക്കൾ ഉണ്ട് അവർ ഒരു തരത്തിൽ യതീം തന്നെ യാണ്. കാരണം ദുനിയാവിൽ അവർ സ്നേഹം ഇല്ലാത്ത രണ്ടു ശരീരം മാത്രം ആണ്... ❤️❤️❤️സ്നേഹം ദൈവം ആണ് ❤️സ്നേഹം. ഉണ്ടെങ്കിലേ. മനുഷ്യൻ. മനുഷ്യൻ ആകു..... അലെഗിൽ... കുറെ ഇരച്ചിയിൽ. മാംസ തൊലിൽ പൊതിഞ്ഞ. രൂഭം. മാത്രം
@Drive_fam
@Drive_fam Жыл бұрын
100 % സത്യമാണ്,അനുഭവം 😢
@simibaby3269
@simibaby3269 7 ай бұрын
മക്കളോട് നീതികാണിക്കാത്ത മാതാപിതാക്കൾ ഉണ്ടേ...... 😢😢
@_mhd_fazal_369_
@_mhd_fazal_369_ 11 ай бұрын
എന്റെ അമ്മായിഅമ്മയും എന്നെ വേർതിരിച്ചു കാണുന്നു ആരോടും പറയാൻ പറ്റാതെ മനസ് ഉരുകികഴിയുന്നു ദുആ ചെയ്യണേ ഭർത്താവിന്നോട് പോലും പറയുന്നില്ല അള്ളാഹു ആലോചിച്ചു അള്ളഹു രക്ഷിക്കും എന്ന വിശ്വാസം മൂത്ത മകനെയും കുടുംബത്തെയും സ്നേഹം കാണിക്കുന്നു ഉസ്താദ് പറയുന്നത് എന്റെ എന്റെ അനുഭവം തന്നെ 😢😢😢😢😢😢
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
സത്യം...... ആരും സപ്പോർട് ഇല്ലാത്ത അവസ്ഥ വിഷമം തന്നെ ആണ്. പിന്നെ മക്കളെ ഓർത്ത് ജീവിതം. എന്നെങ്കിലും രക്ഷപെട്ടു പോകാൻ സാധിച്ചാൽ മതി ആയിരുന്നു
@ibrahimbadushack2755
@ibrahimbadushack2755 5 ай бұрын
ഒരു പ്രായം വരെ എൻ്റെ മാതാപിതാക്കൾ ആയിരുന്നു എനിക്ക് എല്ലാം അവരെ പോലെ ഉള്ള മാതാപിതാക്കളെ കിട്ടിയതിൽ ഞാൻ സന്തോഷിച്ചിരുന്ന്.ഇന്ന് അവരോട് ഇന്ന് മിണ്ടാൻ പോലും കഴിയാത്ത അവസ്ഥ . അവരുടെ ചില പ്രവർത്തികൾ ഇന്ന് ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥ .ഒരേ വീട്ടിൽ പരസ്പരം അപരിചിതരെ പോലെ കഴിയേണ്ട അവസ്ഥ. കൂടെ ഉണ്ടായിട്ടും ഇല്ലാത്ത അവസ്ഥ . എന്താണ് ഇങ്ങനെ എന്ന് ആലോചിക്കുമ്പോൾ ഒരു ഉത്തരവും കിട്ടുന്നില്ല 😢 ആകെ മൊത്തം ഒരു മടുപ്പ് ഈ അവസ്ഥ അത് ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ കാരണം സഹിക്കാവുന്നതിലും അപ്പുറമാണ് ആ അവസ്ഥ
@FathimaUnies-ly9fq
@FathimaUnies-ly9fq 4 ай бұрын
ഞാനും
@ayinuansal6454
@ayinuansal6454 3 ай бұрын
Njanum
@rishurinu3946
@rishurinu3946 Ай бұрын
Njanum
@beenas1667
@beenas1667 5 ай бұрын
എല്ലാവരും ഇതുപോലെ ഉള്ള കാര്യങ്ങൾ എപ്പോഴും പറയണം എന്നാലേ പാവപെട്ട കുറേ മക്കൾക്ക്‌ സമാദാനം ലഭിക്കും
@bushramohammed9485
@bushramohammed9485 4 ай бұрын
കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ 👍🏻
@behzabaizu755
@behzabaizu755 Жыл бұрын
മാഷാഅള്ളാഹ് ഉസ്താതെ ഉസ്താദ് പറഞ്ഞത് എത്ര സത്യം ഇതാണ് അവസ്ഥ അള്ളാഹു കാക്കട്ടെ ആമീൻ
@Footballfans10.7
@Footballfans10.7 Жыл бұрын
സത്യം ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ ഉമ്മ പാപ്പമാർ കാരണം അനുഭവിക്കുന്ന മക്കളുമുണ്ട് ഇതു പറയാൻ ധൈര്യം കാണിച്ചല്ലോ കൺഗ്രാജുലേഷൻസ്
@Rashidairshad2791
@Rashidairshad2791 Жыл бұрын
ഞാൻ ടെൻഷൻ ആയി മെലിഞ്ഞു. ബേജാറായിട്ട് നെഞ്ചിൽ വേദനയാ. അടുത്ത കൊണ്ട് എല്ലാരും എനിക്ക് സമാദാന ജീവിധത്തിന്ന് ee msg കാണുന്ന എല്ലാരും ദുആ ചെയ്യാനേ. 🤲🤲
@razuzzworld658
@razuzzworld658 Жыл бұрын
Aameen
@sameenatk9035
@sameenatk9035 Жыл бұрын
Aameen
@rizwanriyas9022
@rizwanriyas9022 Жыл бұрын
Aameen
@adiz3500
@adiz3500 Жыл бұрын
Ravile. Nirbandhamayum quran othuka.. Ravile vaikunnaravum adkaar cholluka.. Allahnod vishamangal okke parayuka.. In sha Allah endhayalum oru maattam undavum..
@Me_cooking_shorts
@Me_cooking_shorts Жыл бұрын
Vishamikkallado allahak❤ishtamullavaraya allah pareekshiku inshallah ello marum nallono dhikar choll inshallah
@Rashidairshad2791
@Rashidairshad2791 Жыл бұрын
എന്റെ Hasband കുറെ കാലം ഗൾഫിൽ ആയിനും. ഒരു മോനാണ്. ഒരു വർഷമായി പേപ്പർ ക്യാൻസൽ ആയി നാട്ടിലാണ്. ഇനി ഇക്ക ഗൾഫിൽ പോയാൽ എനിക്ക് ഇവിടെ ജീവിക്കാൻ കഴിയൂല. വീടുപണി ഇനിയും ഉണ്ട്. അടു കൊണ്ട് എല്ലാരും എന്റെ ഇക്കാക്ക നാട്ടിൽ നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യാനേ.
@sainabat5397
@sainabat5397 Жыл бұрын
Aameen
@shafnam6684
@shafnam6684 Жыл бұрын
Ninte ikkakk jolikittan nee thanneyalle prarthikendath
@Rashidairshad2791
@Rashidairshad2791 Жыл бұрын
Njan prarthikkalokke und.
@yun00825
@yun00825 Жыл бұрын
എന്നാ പ്രശ്നം
@shahidvp6977
@shahidvp6977 10 ай бұрын
എവിടെ സ്ഥലം ഡ്രൈവർ ജോലി അറിയുമോ
@comet14145
@comet14145 4 ай бұрын
മാതാപിതാക്കളോട് അനുകൂലമായി ട്ടുള്ള വശങ്ങൾ മാത്രം പറഞ്ഞു സമൂഹത്തിൽ ഫിത്ന ഉണ്ടാക്കി കുടുംബം കലക്കൽ ആണ് പല പണ്ഡിത ഭാവം ധരിക്കുന്ന വരുടെയും ജോലി കുറച്ചാളുകൾ ഇത് ഇതുപോലെ യാഥാർഥ്യം പറയുന്നുള്ളൂ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@faseelav1793
@faseelav1793 Жыл бұрын
ഉസ്താദേ എത ശരിയാണ്. ഇതാരെങ്കിലo തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു
@user-ty1hg1df4g
@user-ty1hg1df4g 4 ай бұрын
ഒറ്റപ്പെടുത്തലും കുറ്റം പറച്ചിലും കേട്ട് മരണം വരെ തേടിയട്ടുണ്ട്.
@khairunisak7271
@khairunisak7271 Жыл бұрын
വേർ തിരിവ് കൊണ്ടും ഒറ്റ പ്പെടുത്തൽ കൊണ്ടും സ്വത്ത് പോലും ഇഷ്ടപ്പെട്ട മക്കൾ ക്ക് കൊടുത്തു പട്ടിണി യും വീട് പോലും ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളും ഉണ്ട് 😭
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
Ith ഞങ്ങളും അനുഭവിക്കുന്നു
@amanamk9118
@amanamk9118 Жыл бұрын
ഉണ്ട്
@chikkooschikku9302
@chikkooschikku9302 Жыл бұрын
ഇത് ഞങ്ങളും അനുഭവിക്കുന്നു
@ashnasharaf2615
@ashnasharaf2615 Жыл бұрын
Unde
@sherinanwar5933
@sherinanwar5933 Жыл бұрын
True
@phrworld1363
@phrworld1363 Жыл бұрын
ഒരാളെങ്കിലും മക്കൾക്ക് വേണ്ടി സംസാരിച്ചല്ലോ.ഇനി മരിച്ചാലും വേണ്ടില്ല.സ്നേഹിക്കും തോറും കുത്തി നോവിക്കുന്ന മാതാപിതാക്കളെ വിട്ട് പോകാനും പറ്റുന്നില്ല.വിട്ട് പോയാൽ അവർക്ക് നമ്മലല്ലതെ വേറെ ആരും ഇല്ല.അവരത് മനസ്സിലാക്കുന്നില്ല.വല്ലപ്പോഴും വരുന്ന മക്കളെയും കാത്ത് ജീവിതം തള്ളിനീക്കുന്നത്
@muneeravkmunivk
@muneeravkmunivk Жыл бұрын
Same situation il njan kadann pokendi verum
@shazadvlog4108
@shazadvlog4108 3 ай бұрын
പോവില്ല എന്ന വളം ആണ് അവരെ നാനാക്കാത്തത്
@shailaasees2945
@shailaasees2945 Жыл бұрын
അനുഭവിക്കുന്നവർക് മാത്രേ അത് മനസിലാകൂ റബ്ബേ കാക്കണേ
@abdhulrasheedmonch9701
@abdhulrasheedmonch9701 Жыл бұрын
Aameen
@user-ou3qj6wf5g
@user-ou3qj6wf5g 11 ай бұрын
😢therchayayum
@moinuonline
@moinuonline Жыл бұрын
എന്റെ ഭാര്യയുടെ ഉപ്പ കൊണ്ട വെയിലാണ് ഇന്ന് എന്റെ പെങ്ങൾ അനുഭവിക്കുന്ന തണല്..... ഇന്ന് പെങ്ങൾക്കും മക്കൾക്കും ഞങ്ങൾ വെറുക്കപ്പെട്ടവർ.... ഞങ്ങൾ ഇപ്പോൾ വാടക വീട്ടിൽ അൽഹംദുലില്ലാഹ് സുഖമായി പോവുന്നു..... തണൽ വരുമ്പോൾ എപ്പോഴും തണൽ ആവുമെന്ന് കരുതേണ്ട..... ഒരിക്കൽ ഇല പൊഴിഞ്ഞു പോവും..... അപ്പോൾ ഓർക്കും എല്ലാം.... 😔😔😔 ഞങളുടെ മാതാപിതാക്കൾ തന്നെ ആ പെങ്ങളുടെ കൂടെ നിന്ന് ഞങ്ങൾ ആൺകുട്ടികളെ വേട്ടയാടുന്നത് ☺️☺️☺️
@HeninEk1235
@HeninEk1235 Жыл бұрын
Same എന്റെയും.... എന്റെ ഉപ്പ ഗൾഫിൽ കിടന്ന്.... ചെറുപ്പത്തിൽ ഞങ്ങളെ ശെരിക്ക് കാണാൻ പോലും പറ്റാതെ,.... സ്വർണം ഉണ്ടാക്കി... അതെടുത്തു hus ന്റെ ഉപ്പ പെങ്ങളെ കല്യാണം കഴിച്ചു.... But ഇന്നെന്റെ അവസ്ഥ പറയാൻ പോയിട്ട് ഓർക്കാൻ പോലും വയ്യ..... Hus ഉണ്ട് കൂടെ അത് കൊണ്ട് നില നില്കുന്നു ബന്ധം
@sunilanoohu8977
@sunilanoohu8977 Жыл бұрын
Ente sthithi ithuthanne . Bharthavu polum avark supportan. 10 masam chuman petta ummaum thante penganmarumalle ang potten. Swanthamai kashtapettathum ente uppa kashta pettathum. Enne verthirich nirthiirikunu . Thavakalthu alallah 😢
@sunilanoohu8977
@sunilanoohu8977 Жыл бұрын
Monum molude makalum udupenkilum vangi kodukum.enna Monte makalk oru roopaik onnum vangi kodukilla . Pashe makalk vangi koduthilelum monu santhosham Umma enik vangi thannallo ennan marupadi
@kozhiparambanfasil8096
@kozhiparambanfasil8096 Жыл бұрын
Ellam shriyavum 🤲
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
വേർതിരിവ് ആവോളം അനുഭവിച്ചിട്ടുണ്ട്,ചെറുതാക്കി സംസാരം ഒരുപാട് ഒരുപാട് കേട്ടിട്ടുണ്ട്,ഭക്ഷണ കാര്യത്തിൽ വേർതിരിവ് അനുഭവിച്ചിട്ടുണ്ട്. പണമില്ലാത്ത വീട്ടിലെ മരുമകളായത്തിൻ്റെ പേരിൽ ആണ് ഇതെല്ലാം അനുഭവിച്ചത്.
@FaisalAk-jz2pb
@FaisalAk-jz2pb 5 ай бұрын
12 വർഷമായി ഞാനും അനുഭവിക്കുന്നു. വേർതിരിവ്. മക്കളോടും മരുമക്കളോടും പേര മക്കളോടും വരെ വേർതിരിവ് കാണിക്കുന്ന ഒരു അമ്മായിമ്മയും അമ്മോശനും. ഒരു കാരണവും ഇല്ല വെറുതെ. ബന്ധുക്കളും അയൽവാസികളും വരെ ഉപദേശിച്ചിട്ടും നന്നാവാത്തവർ.
@nazvakp1185
@nazvakp1185 5 ай бұрын
ഞാനും അനുഭവിക്കുന്നു 10വർഷമായി
@Rk......12336
@Rk......12336 Жыл бұрын
ഈയൊരു പ്രസംഗത്തിന് വേണ്ടി ഒരു പാട് കാലമായി കാത്തിരിക്കുന്നു. ഇതനുഭവിച്ചു മതിയായി ഉമ്മാനെ എത്ര സ്നേഹിച്ചാലും ഉമ്മാക്കത് സ്നേ ഹമായി തോന്നില്ല. ഞങ്ങളുടെ നാട്ടിലാണ് ഈ പ്രസംഗമെങ്കിൽ .
@ameerjahan1425
@ameerjahan1425 3 ай бұрын
Share chaithu kodukku
@lachumon1665
@lachumon1665 Жыл бұрын
അവർക്കൊക്കെ(ഭർത്താവ് ന്റെ മാതാപിതാക്കൾ )ഉത്തരം പറയേണ്ടി വരും ഇൻശാ അല്ലാഹ് 😭😭😭🤲. 🤲🤲
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
🤔means
@abdhulrasheedmonch9701
@abdhulrasheedmonch9701 Жыл бұрын
👍
@shifariyas7613
@shifariyas7613 Жыл бұрын
ഇങ്ങനെ ഒരു കാര്യം ആരും ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് ഞാൻ കരുതിയത്.... എന്തായാലും കേട്ടതിൽ സന്തോഷം ❤️
@homelife786
@homelife786 Жыл бұрын
100% correct. എന്റെ ജീവിതം ഇതിലൂടെ കടന്നു പോകുന്നു. ഇൻശാ അല്ലാഹ്.
@RohithsachinSachinrohith
@RohithsachinSachinrohith Жыл бұрын
njanum
@RohithsachinSachinrohith
@RohithsachinSachinrohith Жыл бұрын
njanum ente baryayum ipolum bayannu aanu jeevikunath
@RohithsachinSachinrohith
@RohithsachinSachinrohith Жыл бұрын
njan gulfil aanu veetil ninnu phone varumbol ipolum enik pediyannu kalyannam kazhinjittu 8 maasam aayitollum
@saidalaviallipara3254
@saidalaviallipara3254 11 ай бұрын
😢
@basheernechikattil8853
@basheernechikattil8853 Жыл бұрын
മാഷാ അള്ളാ.. അത്തരത്തിലുള്ള മാതാപിതാക്കൾ സ്വാർത്ഥത വെടിഞ്ഞു ഒരല്പം ദീനീ ബോധത്തോടെ ഇത് കേൾക്കാനിടയായാൽ ഈ ക്ലാസ് മാറ്റിയെടുക്കുക മാറ്റിയെടുക്കുക തന്നെ ചെയ്യും .. ഇത്രയും പെർഫെക്റ്റ് ക്ലാസ്സ് കേട്ടിട്ടും മാറ്റം വരാത്തവർ ആണെങ്കിൽ എത്രമാത്രം കാഠിന്യമായ മനസ്സ് ആയിരിക്കും ..നാഥൻ കാക്കട്ടെ "
@Rashidairshad2791
@Rashidairshad2791 Жыл бұрын
ആമീൻ
@jareesjarees8272
@jareesjarees8272 Жыл бұрын
ഇത് ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുവാണ്
@sainabat5397
@sainabat5397 Жыл бұрын
Njanjnum
@ponnusponnusvlog3230
@ponnusponnusvlog3230 Жыл бұрын
ഞാനും
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
വളരെ വളരെ സത്യങ്ങൾ. പക്ഷെ, ഇക്കാര്യങ്ങൾ ആരും പറയാറില്ല. ബുദ്ധിയും വിവേകവും ഇല്ലാത്ത അനേകം മാതാ പിതാക്കൾ ഉണ്ട്. ആൺമക്കൾ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തു മുഴുവനും കയ്യിലാക്കി ചിലപ്പോൾ പിതാക്കൾ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നു. അവസാനം ആണ്മക്കൾ അവരുടെ പെൺകുട്ടികളുടെ വിവാഹം കഴിക്കാനോ മറ്റു ചിലവുകൾക്കോ പണമില്ലാതെ തെണ്ടുന്നു. ഇത്തരത്തിൽ പിതാവിന്റെ പിടിവാശി കാരണം ഒരു മകൻ മാനസികമായി തകർന്ന് ആത്മഹത്യ ചെയ്ത ഒരു കാര്യം അറിയാം.
@aforayishu7727
@aforayishu7727 Жыл бұрын
💯
@hussaintmohammad5892
@hussaintmohammad5892 Жыл бұрын
Correct
@faiztalktrip
@faiztalktrip Жыл бұрын
😱
@binusivan7215
@binusivan7215 Жыл бұрын
എന്റെ അച്ഛന്റെ അവസ്ഥ.. പ്രവാസി ആയിരുന്നു. വീട്ടുകാർ പിഴിഞ്ഞു. വീതം കൊടുത്തില്ല. സ്വന്തം മക്കളെ കെട്ടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു😭
@sabirsabir1897
@sabirsabir1897 Жыл бұрын
നല്ല പഠിപ്പീര് ഇസ്ലാം മതത്തിൽ നിന്ന് വിപരീതമായ ഒരു പ്രസംഗം ആദ്യമായാണ് കേൾക്കുന്നത്. തെറ്റ് ചെയ്താലും ഉമ്മയും വാപ്പയും നോക്കണമെന്ന് പഠിപ്പിക്കുന്ന മതം ആദ്യമായാണ് ഇങ്ങനെയൊരു പഠിപ്പിക്കൽ കേൾക്കുന്നത് 👍🏻
@dhiyuaadhiworld9161
@dhiyuaadhiworld9161 Жыл бұрын
കുറച്ചൊക്കെ ഇങ്ങനെയും ചിന്തിക്കു.എങ്കിലേ പരസ്പരം സ്നേഹം ഉണ്ടാവു.ഞാൻ പിടിച്ച മുയലിന്ന് 3 കൊമ്പ് എന്ന നിലപാട് മാറ്റാം.എത്രയെത്ര പാവം മക്കളും കയറി വന്ന മരുമക്കളും എന്ത് മാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നു ഓരോരോ മാതാപിതാക്കൾ കാരണം. ഈ പ്രസംഗം അതിനൊരു ഉണർവാണ്. അവിവേകിയും അക്രമിയും ആയ മാതാപിതാക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്
@thasneemmubashira1499
@thasneemmubashira1499 Жыл бұрын
Makkalkidayil vearthiriv kanikkunnavarkk nabiyude shafahath kittolaaa
@Jaazz667
@Jaazz667 Жыл бұрын
വേർതിരിവ് അനുഭവിക്കുന്നു.. കള്ളം പറഞ്ഞു എല്ലാരേയും എന്നിൽ നിന്ന് അകറ്റുന്നു.. പ്രാർത്ഥിക്കണേ...എന്റെ ഭർത്താവ് ഒരു പാവം ആണ്.. എല്ലാർക്കും പറ്റിക്കാൻ എളുപ്പമാണ്..അത് കൊണ്ട് എല്ലാരും ഞങ്ങളുടെ ജീവിതം വെച്ചു കളിക്കുന്നു 😭
@raztuitionacademy9267
@raztuitionacademy9267 Жыл бұрын
Nanum ithe avasthayilanu
@kvs6700
@kvs6700 4 ай бұрын
ഇന്ന് അങ്ങിനെ ഉള്ള വർക്കേ ജീവിതം ഉള്ളൂ. അല്ലാത്ത വർക് ഈ ദുനിയാവും ന രഗമാണ് 😭😭😭.
@shabeeralishabeer7751
@shabeeralishabeer7751 4 ай бұрын
ഒരു പാട് ഉമ്മമാർ ഇത് കേൾക്കണം അനുഭവം മാണ് ഇപ്പോളും വീട്ടിൽ നടന്നു കൊണ്ട് ഇരിക്കുന്നു വേർ തിരിവ്
@shaheen.s1710
@shaheen.s1710 Жыл бұрын
നല്ലൊരു പ്രഭാഷണം ഉസ്താദെ 🤲🤲എന്റെ ഉപ്പയും, ഉമ്മയും പാവമാണ് 🤲🤲ഉപ്പ മരണപ്പെട്ടു 🌷🌷🤲🤲
@sainabafaizal9432
@sainabafaizal9432 Жыл бұрын
ഞാനും ഇത് പോലെ ഒരു ജീവിതം അനുഭവിക്കുന്ന ഒരാളാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് കുടുംബജീവിതം നന്നായി തീരാൻ ഇൻഷാഅളളാ
@fathimarahavt2750
@fathimarahavt2750 Жыл бұрын
🙏🙏🙏ഈ നല്ല അറിവ് വ്യക്തമായി പറഞ്ഞ ഈ usthadhin ഇനിയും ഒരുപാട് അറിവുകൾ സമൂഹത്തിന് നൽകാൻ ആഫിയത്തുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@beautyofmadeena4351
@beautyofmadeena4351 4 ай бұрын
അമ്മായിയമ്മ നല്ല കാലത്ത് ഒരു നല്ലവാക്ക് പോലും പറഞ്ഞിട്ടില്ല. അവർക്ക് ഞാൻ എപ്പോഴും അവരുടെ മകനെ കൈക്കലാക്കാൻ നോക്കുന്ന ആരോ ആണ്. അവൻ്റെ ഭാര്യയാണെന്നോ അവൻ്റെ മക്കളുട ഉമ്മയാണെ ന്നോ ഇല്ലായി രുന്നു. ഇപ്പോൾ പ്രായമായ കാലത്ത് മകൻ രോഗിയാ യപ്പോഴും ഞാൻ അദ്ധ്യാനിച്ച് ജീവിക്കുമ്പോഴും അവരോട് നല്ല രീതി യിൽ പെരുമാറണം. നല്ല കാലത്ത് നല്ല രീതിയിൽ പെരുമാറാ ത്ത കുത്ത് വാക്കുകൾ പറഞ്ഞ് മനസ്സിനെ മുറിവേൽ പ്പിച്ചവരോട് എങ്ങനെ മനസ്സ് തുറന്ന് സംസാരിക്കും . അല്ലാഹുവി നോട് എപ്പോഴും ദുആ ചെയ്യുന്നുണ്ട് ആ ഉമ്മ എന്നോട് ചെയ്തതൊക്കെ മനസ്സിൽ നിന്നും മായച്ച് കളയണെ എന്ന് .
@sajeeshkumarps7478
@sajeeshkumarps7478 Жыл бұрын
വളരെ, ശെരിയാണ്
@abdullfasillpk5054
@abdullfasillpk5054 Жыл бұрын
ഇഹലോക ജീവിതത്തിന് മുൻഗണന കൊടുക്കുന്ന മാതാവായാലും പിതാവായാലും മക്കളായാലും ആ കുടുംബത്തിൽ ഖിയാമം വരെ സന്തോഷവും, സമാധാനവും കിട്ടില്ല എന്നതാണ് സത്യം.
@Rajeenashaafeek
@Rajeenashaafeek Жыл бұрын
ഉസ്താദ് ഈ പറയുന്ന പ്രഭാഷണം എന്റെ പോലുള്ള മക്കൾക്കു വേണ്ടി മാത്രമാണ്, നല്ല പ്രഭാഷണം, ഞങ്ങളുടെ ഉപ്പാക്ക് ഇപ്പോഴും ഞങ്ങളെ കുറിച്ച് ഒരു ചിന്തയുമില്ല, എന്റെ ഉപ്പാക് 60 വയസ്സാവാനായി, ഇപ്പോഴും കുടിച്ചു കൂത്താടി nadakkunnu😢😢😢
@nasnas520
@nasnas520 Жыл бұрын
എങ്ങനെ നിന്നാലും എന്തൊക്കെ ചെയ്താലും വേർതിരിവ്... Allah എല്ലാം കാണുന്നുണ്ടല്ലോ.. 😞
@bbcv5440
@bbcv5440 Жыл бұрын
Eth kettappo valiya santhoshom ayi..... Bappa umma undayitum oru kariom ellatha makkal an jangal..... Ellayidathum. Makkal nokkunnilla enna parathi mathrom.... Avar kanikkunnene kurich arum parayare ella... Thanks alot
@diyaworld8036
@diyaworld8036 Жыл бұрын
ഇങ്ങനത്തെവർക്ക്‌ ദിക്‌റും solaathum ളുഹ നിസ്കാരം ഒക്കെ അധികം ആവും. പച്ചേ പറഞ്ഞിട്ടെന്താ ഖൽബ് നന്നാവാതെ ഖബറിൽ സുഖം കിട്ടാതെ മരുമ്മക്കളെ പിരാക് കേട്ട് എത്രണ്ണം കാണും ഇങ്ങനെ. ഇവരെ ഒക്കെ വിചാരം അവരെ പ്രാർത്ഥന മാത്രമേ പടച്ചോൻ porukku ന്നാണ്. Allah കാക്കട്ടെ.
@sunflower-gz1ji
@sunflower-gz1ji Жыл бұрын
സത്യം, 👍🏽👍🏽
@sunflower-gz1ji
@sunflower-gz1ji Жыл бұрын
ആമീൻ
@jumirafi8508
@jumirafi8508 Жыл бұрын
Sathyam👏👏
@asnaasib2337
@asnaasib2337 Жыл бұрын
സത്യം. അനുഭവിക്കുന്നു
@muhammadrabi7336
@muhammadrabi7336 Жыл бұрын
Bslyheqq😁zu
@muneerm5000
@muneerm5000 Жыл бұрын
നല്ല പ്രഭാഷണം. ഈ പറയുന്നോദൊക്കെ വളരെ ശെരിയാണ്. ഞാനും edhokke anubavikkunnu
@sainabafaizal9432
@sainabafaizal9432 Жыл бұрын
ഉമ്മയുടെയും ഞങ്ങളുടെയും ഖൽബ് നന്നായി തീരാൻ ദുആ ചെയ്യണേ ഉസ്താദ്
@noushadplkd801
@noushadplkd801 4 ай бұрын
അള്ളാ നെഞ്ചുപൊട്ടി കരയുകയാണ് ഈ പ്രസംഗം കേട്ടപ്പോൾ ആക്കിയിട്ടാണ് എന്റെ കല്യാണം വരെ വഴിയിപ്പിച്ചു ഉമ്മാനെ വളർത്തിയത് ഒരുപാട് കാലം ഉണ്ട് പെങ്ങ പെങ്ങമ്മാരും ഉമ്മയും പ്ലാൻ ചെയ്തു ഒരുപാട് വീട്ടിൽ നടക്കുന്ന ഒരു സംഭവമാണ് ഉസ്താദ് പറഞ്ഞത് ഉമ്മാനെ വാപ്പാനെയും നോക്കണം എന്റെ വാപ്പ ആലോചിച്ചു ഞാൻ കരഞ്ഞിട്ടുണ്ട് എന്റെ വാപ്പാനെ ആലോചിച്ച് ഞാൻ കരഞ്ഞിട്ടുണ്ട് എന്റെ ജീവിത എന്റെ കറുവപ്പശുവാക്കിയ ഉമ്മ
@noushadplkd801
@noushadplkd801 4 ай бұрын
അടുത്ത ജന്മത്തിലെങ്കിലും നല്ലൊരു ഉമ്മാന്റെ വയറ്റിൽ പറക്കണം എന്ന് കൂടിയായ ആഗ്രഹമുണ്ട് അതിനുള്ള തൗഫീഖ് ചെയ്യണേ
@jamsheelap9213
@jamsheelap9213 Жыл бұрын
ഈ ഉസ്താതിന്റെ ഈ പ്രഭാഷണം ആവശ്യം ആയിരുന്നു ഒരുപാട് ആളുകൾ പ്രഭാഷണം നടത്തുന്നുടെങ്കിലും ഇങ്ങനെ ഒരു മാറ്റർ പറഞ്ഞത് അടിപൊളി ഇത് കെട്ടിട്ടെങ്കിലും ഒരുപാട് രക്ഷിതാക്കൾ ഒന്നും ഞെട്ടി കാണു ഇനി അവർ നന്നാവാൻ തുടങ്ങും
@abdurahiman1077
@abdurahiman1077 8 ай бұрын
വെള്ളിയാഴ്ച പള്ളികളിൽ ഇത്തരം ഉൽബോധന പ്രസംഗങ്ങൾ ആണ് വേണ്ടത്. അല്ലാതെ ഏതോ ഒരാൾ അറബികളുടെ ഭാഷയിൽ എഴുതി ഉണ്ടാക്കിയ ഒരു ഏട് നോക്കി വായിക്കുകയല്ല വേണ്ടത്. ഒരു ആയുസ്സ് മുഴുവൻ കേട്ടാലും ഒരു കാര്യവും ഇല്ലാത്ത കിതാബ് പാരായണം.
@bannahhasan8793
@bannahhasan8793 3 ай бұрын
Sathyam
@muhammedramsan6841
@muhammedramsan6841 Жыл бұрын
എന്റെ ജീവിതം ഇതിലൂടെ കടന്നു പോകുന്നു ഇൻശാ allaha.......
@drift_kings
@drift_kings 4 ай бұрын
മാഷാ അല്ലാഹ്, ആദ്യമായിട്ടാണ് ഇങ്ങനെ മനോഹരമായ ഒരു പ്രസംഗം കേൾക്കുന്നത്. എപ്പോഴും മാതാപിതാക്കളോടുള്ള ബാധ്യത മാത്രമാണ് കേൾക്കാറുള്ളത്. ഇത് തുറന്നു പറഞ്ഞ തങ്ങളോട് ഒരുപാടു സ്നേഹം. ഇതേ വിഷയത്തിൽ കുറെ അനുഭവിക്കുന്നുണ്ട് ഞാനും എന്റെ കുടുംബവും. എന്റെ ഭാര്യ ഇസ്ലാമിലേക്ക് കോൺവെർട്ട് ആയി വന്നിട്ട് പോലും സ്ഥിരം കുറ്റപ്പെടുത്താലും മാനസികമായിട്ടുള്ള ശരീരികവും ആയിട്ടുള്ള പീഡനവും ആണ്.
@user-wq7lv6gf3e
@user-wq7lv6gf3e 11 ай бұрын
ഞാൻ ഒരു പാട് അനുഭവിച്ചു. 4. മക്കളെ വിചാരിച്ച് ഇപ്പോൾ വാടക വീട്ടിൽ ആണ് തിന്നാൻ ഇല്ലെങ്കിലും മനസ്സമാധാനം ഉണ്ട് , അൽഹംദുലില്ലാ
@niyazkothiyil3187
@niyazkothiyil3187 Жыл бұрын
നമുക്കും ഉണ്ട്‌ മാതാപിതാക്കൾ അവർക്ക് ഹിദായത്ത് കൊടുക്കട്ടെ ബുദ്ധി യും കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ
@hamzaadhanusheri6525
@hamzaadhanusheri6525 Жыл бұрын
Aameen
@yaminstipsblogs9849
@yaminstipsblogs9849 Жыл бұрын
വളരെ ശെരിയാണ് മക്കൾ പറയുന്നത് അനുസരിക്കാതെ അവരുടെ ഇഷ്ടത്തിന് മാത്രം ജീവിക്കുന്ന മാതാപിതാക്കൾ ഇന്നുമുണ്ട്..... അവരെ എങ്ങനെ നോക്കാൻ വിചാരിച്ചാലും നിൽകില്ല.... എല്ലാവരും കുറ്റം പറയുക മക്കളെയാണ്.. അല്ലാഹുവിന്റെ അടുക്കൽ ആരാണ് കുറ്റക്കാരാവുക...
@hanoonasideek4274
@hanoonasideek4274 Жыл бұрын
Dear Ansar Sir.... 💖 Njan 3 വർഷമായി നിങ്ങളുടെ സ്പീച്ച് കേൾക്കുകയും search ചെയ്യുകയും ചെയ്യുന്നു .... Eee oru speech കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു....الحمد الله الف مرة ❤️. എത്ര തിരഞ്ഞിട്ടും മക്കൾക്ക് മാതാപിതാക്കളോടുള്ള കടമ മാത്രമായിരുന്നു .... ഉള്ളിൽ വല്ലാത്ത വേദന മാത്രമായിരുന്നു....അപ്പോഴൊക്കെ മനസ്സിൽ നിങ്ങളോടുള്ള ദേഷ്യം ആയിരുന്നു... So eniikk maapp തരണം നിങ്ങൾ......sorry..... Ansar sir...... 😭 Ippo samaadhaanamyi.......മക്കൾക്ക് വേണ്ടതും പറഞ്ഞ് തന്നല്ലോ...... جزاك الله خير ا ❤️
@smellclub
@smellclub Жыл бұрын
ഞാൻ എഴുതാൻ ഉദേശിച്ചത്‌. നിങ്ങൾ എഴുതി താങ്ക്സ് ബ്രദർ
@ADINAN_TECHY
@ADINAN_TECHY Жыл бұрын
Nigel paranjath Valero valare shariyan
@hafsafais2823
@hafsafais2823 5 ай бұрын
വേർത്തിരിവും കൊണ്ടും അവഗണന കൊണ്ടും കുറ്റപ്പെടുത്തലുകൾ കൊണ്ടും സമാധാനവും സന്തോഷവും നഷ്ടപ്പെട്ട ജീവിതമാണ് എനിക്കും എൻ്റെ ഇക്കാക്കും ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഒന്നും ചെയ്യാതെ പഴി കേൾക്കേണ്ടി വരുന്ന ഒരവസ്ഥ മനസമാധാനതോടെ ഉറങ്ങിയിട്ട് വർഷങ്ങളായി സമൂഹം മാതാപിതാക്കളുടെ ഭാഗത്താണ് തെറ്റങ്കിലും ആരും വന്നു കയറിയ പെണ്ണിൻ്റെ കൂടെ നിൽക്കില്ല മരുമകളന്ന നിലയിൽ ഒരു പരിഗണനയും കിട്ടാത്ത മനസ്സിൻ്റെ സങ്കടം ആരോടും പറയാൻ കഴിയില്ല
@Hayuhazin28
@Hayuhazin28 Жыл бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആരും ഉസ്താദ് പറഞ്ഞതുപോലെ ആരും പറഞ്ഞതുപോലെ കേട്ടിട്ടില്ല 🙏ഉസ്താദ് ഞങ്ങളുടെ ജീവിതം റാഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲
@lijishmamoo295
@lijishmamoo295 Жыл бұрын
എന്റെ ജീവിതമാണ് അങ്ങ് ഈ പറയുന്നത് ഒരു വരിപോലും എടുത്ത് കളയാനില്ലല്ലോ...
@goodvibes6666
@goodvibes6666 Жыл бұрын
വിളമ്പുന്ന ഭക്ഷണത്തിൽ പോലും വേർതിരിവ് കാണിക്കന്നവരുണ്ട്
@user-ou3qj6wf5g
@user-ou3qj6wf5g 11 ай бұрын
😢 yes
@shanrashid9057
@shanrashid9057 4 ай бұрын
Sathyam
@sahirasalam5810
@sahirasalam5810 Жыл бұрын
വളരെ അധികം ചിന്ദിപ്പിക്കുന്ന വീഡിയോ. ഈ വേർതിരിച്ചു കാണിക്കുന്നതിന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഉമ്മയല്ലേ ഉപ്പയല്ലേ എന്ന് ഓർത്തു ഒരുപാട് ക്ഷമിച്ചിട്ടും കരഞ്ഞിട്ടും വേദന കടിച്ചമർത്തി ജീവിക്കുന്നു ഇപ്പോഴും
@Rajeenashaafeek
@Rajeenashaafeek Жыл бұрын
എല്ലാരും മാതാപിതാക്കളെ നൽകണമെന്ന് പറയും, പക്ഷെ മക്കളേ ശരിയായ രീതിയിൽ നോക്കണമെന്ന് ഇതുവരെ ആരുടെ പ്രഭാഷണത്തിലും കേട്ടിട്ടില്ല
@ammini5075
@ammini5075 Жыл бұрын
സ്വന്തം പെണ്മക്കളെ വേർതിരിവ് കാണിച്ചു മകന് മുൻഗണന നൽകുന്ന മാതാപിതാക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഉസ്താദേ .മടുത്തു എൻറെ മാതാപിതാക്കളുടെ ഈ പെരുമാറ്റം 😢😢😢😢ethra സ്നേഹിച്ചിട്ടും നോക്കിയിട്ടും ഓർമ വെച്ച കാലം മുതൽ ഇങ്ങനെയാ 😢😢😢
@busharamuhdhashraf
@busharamuhdhashraf Жыл бұрын
Please oru vedio cheyyuu
@betterandbetter6459
@betterandbetter6459 Жыл бұрын
എന്റെ ഉമ്മാന്റെ അവസ്ഥ ഇങ്ങനെയാണ്.5 ആൺമക്കളും എന്റെ ഉമ്മ മാത്രമേ പെണ്ണുള്ളൂ. പക്ഷെ എന്റെ ഉമ്മാന്റെ ഉമ്മാക് ഉമ്മാനെ കണ്ണെടുത്താൽ കണ്ടൂടാ.
@mysignature4575
@mysignature4575 Жыл бұрын
എപ്പോഴും എല്ലാരും പറയും പെണ്മക്കൾ മാതാപിതാക്കളെ സോപ്പിട്ടു ആൺമക്കളുടേത് കൂടെ അടിച്ചുമാറ്റി കൊണ്ടോവും ന്ന് എന്നാൽ എല്ലായിടത്തും അങ്ങനെ അല്ല ഒരുവിലയും ഇല്ലാത്ത പെണ്മക്കൾ ഒരുപാട് ഉണ്ട്‌
@ammini5075
@ammini5075 Жыл бұрын
@@mysignature4575അതേ 😥😥😥 അവർക്കു ഒരു ആവശ്യം വന്നാൽ എത്ര ആട്ടി അകറ്റിയാലും നമ്മൾ ചെല്ലും നമ്മുടെ ഉമ്മയല്ലേ വാപ്പായല്ലേ എന്ന് കരുതി പക്ഷേ കാര്യം കഴിയുമ്പോ അവർ എല്ലാം മറക്കും പിന്നെ മോനും മരുമോളും ഏറ്റവും നല്ലവർ നമ്മൾ ഒന്നും അല്ലാ ..അവരെ മുന്നിൽ വെച്ചു തന്നെ നീ ആരാ നിനക്ക് ഇവിടെ ഒരു അവകാശോം ഇല്ല അവനാണ് ഇവിടത്തെ എല്ലാ കാര്യങ്ങളും നോക്കുന്നവൻ ..പിന്നെ നമ്മൾക്ക് എന്ത് വില 😒😒
@sharbin7914
@sharbin7914 Жыл бұрын
Enteyum avastha same 😢
@shemeemariyas9160
@shemeemariyas9160 Жыл бұрын
എത്ര സത്യം... Well-done brother... 👍🏻👏🏻👏🏻👏🏻
@drdeensacupuncture8061
@drdeensacupuncture8061 4 ай бұрын
ഇപ്പോഴെങ്കിലും ഇങ്ങനെ ഉള്ള ആൾക്കാർ ഈ കാര്യം പറഞ്ഞല്ലോ. 👍നല്ലത്
@hajaralatheef3431
@hajaralatheef3431 9 ай бұрын
👍👍👍 Mashaallah ഒരു മോനാണ് ഉസ്താദേ, ബാക്കി പെൺ കുട്ടികൾ. ഉസ്താദേ നിങ്ങൾ ഈ പറഞ്ഞതിൽ അധികവും അനുഭവിക്കുന്ന ഒരു മകനാണ് എന്റെ ഭർത്താവ് , പാവം😭 .
@rabeezz7412
@rabeezz7412 Жыл бұрын
എന്നും വേർതിരിവ് മാത്രം എന്റെ ഉമ്മാക്
@junaisbabu9860
@junaisbabu9860 Жыл бұрын
ആരോഗ്യമുള്ള മാതാപിതാക്കൾ മനസ്സ് മുട്ടിക്കുമ്പോൾ അവരെ വിട്ട് പോകുന്നതിൽ തെറ്റുണ്ടോ?ശാപ വാക്കുകളിൽ നിന്ന് രക്ഷപ്പെടാൻ എന്താ ചെയ്യുക? ഹിദ്മത് ചെയ്താലും ഇല്ലെങ്കിലും കുറ്റം. ഭരണം സഹിക്കില്ല
@AbdulSalam-cv8po
@AbdulSalam-cv8po Жыл бұрын
അവർ മരിച്ചാൽ മാത്രമെ ശാന്തി കിട്ടു സഹോദര ഞാൻ അനുഭവിക്കുന്നത് ആണ് ഇത്.സ്വന്തം വീട് പോലും ഉണ്ടായിട്ട് ഒരു ദിവസം പോലും സമാദാനത്തോടെ ജീവിക്കാൻ സമ്മദിച്ചിട്ടില്ല. ഇപ്പോൾ എന്റെ കുടുംബത്തെയും കൊണ്ട് ജോലി സ്ഥലത്ത് വാടകക്ക് താമസിക്കുന്നു.
@junaisbabu9860
@junaisbabu9860 Жыл бұрын
@@AbdulSalam-cv8po എല്ലാർക്കും ഈ ദുനിയാവിൽ സ്വസ്ഥമായി ജീവിക്കാൻ അവകാശമുണ്ട് എന്ന് ഓരോരുത്തരും മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു. പക്ഷേ ആര് ചിന്തിക്കാൻ? കയ്യൂകുള്ളോർക്ക് മാത്രം ഉള്ളതാണ് ദുനിയാവ് എന്ന് തോന്നുന്നു.അടിച്ചമർത്തൽ ഒന്ന് ഒഴിവാക്കിയാൽ മാത്രം മതി. മരിക്കൊന്നും വേണ്ട.
@HeninEk1235
@HeninEk1235 Жыл бұрын
സമൂഹം സമ്മദിക്കില്ല..... മാതാപിതാക്കളെ വിട്ടു പോയാൽ ശാപം കിട്ടും പറയും.....
@junaisbabu9860
@junaisbabu9860 Жыл бұрын
@@HeninEk1235 നന്നല്ലെങ്കികൂടെ നിന്ന് ശപിക്കും 😊
@HeninEk1235
@HeninEk1235 Жыл бұрын
@@junaisbabu9860 mm.... അവനവനു നല്ലതെന്ന് തോന്നുന്നത് ചെയ്യുക... പ്രാർത്ഥിക്കുക
@nechumahee48
@nechumahee48 Жыл бұрын
നിധി കാക്കുന്ന ഭൂതം അത് ആണ് എന്റെ ഉമ്മ... മക്കൾ എത്ര വിഷമിച്ചാലും മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സ്ത്രീ.. ഒറ്റ ചിന്ത ആണ് അവര്ക് ഉള്ളത് എനിക്ക് ജീവിക്കണ്ടേ... അത് മുതൽ എടുത്തു കുത്തുവാക്കുകൾ കൊണ്ട് ജീവിതം നരകം ആക്കുന്ന ഭർത്യ വീട്ടുകാരും...
@dreamworld8495
@dreamworld8495 Жыл бұрын
Kaathirunna speech 👍
@shamsiyajamsheer4847
@shamsiyajamsheer4847 Жыл бұрын
മരുമക്കൾ ഭർത്താവിനോടും അവരുടെ മാതാപിതാകളോടും ചെയ്യേണ്ട ഉത്തരവാദിത്തങ്ങളുടെ വീഡിയോ ഒരുപാട് കേൾക്കാറുണ്ട്.. പക്ഷേ അവര് കാരണം കണ്ണീരു കുടിക്കുന്ന, നരക ജീവിതം അനുഭവിക്കുന്ന മരുമക്കൾക്ക് വേണ്ടി പറയുന്ന വീഡിയോ കേൾക്കുന്ന ആദ്യായിട്ടാ
@ayrish886
@ayrish886 Жыл бұрын
Ccrt
@Tasty_Experience686
@Tasty_Experience686 11 ай бұрын
husbandinod utharavaadithamund. pakshe husbandinte parents inod utharavaadithamonnumilla
@Sree-sj6un
@Sree-sj6un 4 ай бұрын
​​​ithanu crrct. But ith paranjal aanungalkk athra dahikkilla. Swantham mathapithakkale nokkendath makkal aan. Allathe ath marumakkalude utharavaditham alla. Athinu vendi marumakal jeevitham uzhinju vekkenda karyam onnumilla​. Marumakal avalude parentsine nokanulla utharavaditham aanullath pinne husbanxinodum makkalodum@@Tasty_Experience686
@jasminm4096
@jasminm4096 Жыл бұрын
എനിക്ക് എന്റെ മാതാപിതാക്കൾ കാരണം ഒരു വെഷമം ഉണ്ടായിട്ടില്ല. അവർ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ parents intercast marriege anne. Aa ഒരു കാരണം കൊണ്ട് ഇപ്പോ എനിക്കും എന്റെ അനിയനും mrg ശരിയെവുന്നില്ല. But എന്റെ തത്തയും kakkayum mrg കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ശരിയെവുന്നില്ല. അത് കൊണ്ട് ynk ഒരു വെഷമം ഇല്ല ഞൻ ഹപ്പി anne. But parents ഇപ്പൊ നല്ല വെഷമം ഉണ്ട് അവർ കാരണം ആണല്ലോ ഇങ്ങനെ anubavikuath എന്നു... Ynkm അനിയനും നല്ല ഇണയെ കിട്ടാൻ ദുആൽ ഉൾപ്പെടുത്തണം ...... 🤲
@sumayyarafi7043
@sumayyarafi7043 5 ай бұрын
എനിക്കറിയാവുന്ന ഒരു പാട് പേരുണ്ട്. ഇങ്ങെനെ ഉള്ള ക്ലാസുകൾ കുറവാണു. എല്ലാം മാതാപിതാക്കൾക്കും ഭർ താക്കന്മാർക്കും ഒക്കെ സപ്പോർട്ടുള്ളത്. അത് കൊണ്ട് തന്നെ അത് മുത്തിലെടുത്തു കൊണ്ട് അവർ swechadipadikale പോലെ പെരുമാറുന്നു.
@fasilaisha7514
@fasilaisha7514 8 ай бұрын
Sir പറഞ്ഞത് എത്ര ശെരിയാണ്... ഈ വാക്കുകൾ കണ്ണ്നിറച്ചു... ഒരുപാട് ശെരിയാണ് 😢😢എപ്പോഴും മതാപിദാകളെമേൽ ഉള്ള കടമകൾ മാത്രo. എത്രയോ മക്കൾ വേദനിക്കുണ്ട് പക്ഷെ അത് ആരും കാണുന്നില്ല ഇതെ അവസ്ഥ നിരിടുന്നവർ ഒരുപാട് ഉണ്ട് നാട്ടിൽ..... ഇത്തരം പ്രഭാഷണം sir പറഞ്ഞത് നന്നായി...
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
ഒരിക്കലും നഷ്ടം വരാത്ത കച്ചവടം | അൻസാർ നന്മണ്ട | Ansar Nanmanda
1:16:27
ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം!
Рет қаралды 51 М.