ശെരിക്കും ആയുർവേദത്തിലൊക്കെ ഒറ്റമുലി ഉള്ളത് നമുക്കറിയാം. അതുപോലെ ആത്മീയ ജീവിതത്തിൽ നമ്മുടെ എല്ലാം പ്രേശ്നങ്ങൾക്കും നമുക്കുള്ള ഒറ്റമുലി ആയിട്ട് എനിക്ക് തൊന്നിയിട്ടുള്ളതാ വിശുദ്ധ കുർബാനയും ജപമാലയും ബൈബിൾ വായനയും.. ഇത് മുന്നും ജീവിത വിശുദ്ധിയോടെ ചെയ്താൽ നമ്മുടെ എല്ലാം പ്രേശ്നങ്ങൾക്കും പരിഹാരം ആകും. ഇതിൽ എന്ടെങ്കിലും അളവ് കുറഞ്ഞാൽ അതിന്റെ ഫലത്തിലും കുറവ് സംഭവിക്കും.
@ajo66483 ай бұрын
റെജി അങ്കിൾ, അമല ആന്റി കണ്ടതിൽ ഒരു പാട് സന്തോഷം. ♥️♥️
@mariajwala41443 ай бұрын
റെജിച്ചേട്ടാ,ജപമാല ഭക്തിയിൽ വളരാൻ സഹായിക്കുന്ന വളരെ നല്ല പ്രേഘോഷണം.🙏👍
@alphonseaugustine72173 ай бұрын
❤❤
@AncyJacob-ij2fu3 ай бұрын
100% correct amma teaches humility
@rosammavarghese23923 ай бұрын
Amen , Ave Maria Ave Maria Ave Maria
@JosePJohn-oq7ow3 ай бұрын
റെജി അങ്കിളെ, അമല ആന്റി... മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... പ്രാർത്ഥന... സ്നേഹം...
@jamunafrancis29993 ай бұрын
Prayers 🙏🏼🙏🏼
@mariaprasanthi9053 ай бұрын
Very inspiring 🙏🙏Thank you so much. Mother Mary continues to pray for us. 🙏🙏
@@kavithataj7755 ഇന്ന് മുതൽ വിശുദ്ധി ക്കു വേണ്ടി ശ്രമിക്കു . പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കു അമ്മ കൈ പിടിച്ചു നടത്തും
@leenafernandez79293 ай бұрын
തിർച്ചയായും അനുതപിക്കുന്നപാപിയെയാണ് ഈശോ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്
@ligymolscaria1029Ай бұрын
തീർച്ചയായും അനുഗ്രഹിക്കും..100%ഉറപ്പ്, കാരണം 4വയസ്സ് എന്നുപറയുമ്പോൾ മോൻ ഒരു കൊച്ചു മാലാഖ ആണ്. ഈശോയെയും, മാതാവിനെയും വിളിച്ചു പ്രാർത്ഥിക്കുക.. സമയം കിട്ടുമ്പോൾ ജപമാല ചൊല്ലുക.. പരി. കുർബാനയിൽ പങ്കെടുക്കുക, എല്ലാ ദിവസവും ബൈബിൾ അര മണിക്കൂർ വായിക്കുക.. ഇതു മാത്രം മതി നമ്മൾ വിശുദ്ധീകരിക്കപ്പെടാൻ... ദൈവം മോനെ ഒത്തിരി അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@jintuvarghese98913 ай бұрын
Ithinu mumbulla episode kanunillalo...I think its deleted
@AlwinJoshyJohn3 ай бұрын
Makal evidea??
@marykuttyvarghese47333 ай бұрын
എന്താണ് ജെറിക്കോ പ്രാർത്ഥന❓
@AliceMathew-m1e3 ай бұрын
Avemaria😅😮😅😮😅
@RubyMathew-cy4lm3 ай бұрын
153 mony japamala endhanu
@rosilythomas99943 ай бұрын
മൂന്നു കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നത്. സന്തോഷം, ദുഃഖം, മഹിമ ഇതു മൂന്നും ചെല്ലുമ്പോൾ 153മണി ജപമാല ആയി. പ്രകാശത്തിന്റെ രഹസ്യവും കൂടി ചൊല്ലിയാൽ കംപ്ലീറ്റ് ആയി
@lilybasil3123 ай бұрын
Avey Maria amen 🙏 🙌
@mariajwala41443 ай бұрын
റെജിച്ചേട്ടാ, അമല ചേച്ചി, ജപമാല ഭക്തിയിൽ വളരാൻ സഹായിക്കുന്ന വളരെ നല്ല പ്രഘോഷണം 🙏👍
@anittamariajoseph3 ай бұрын
❤🙏
@shinykuriancf3 ай бұрын
Ave Maria
@reethak.a21783 ай бұрын
🙏🙏🙏
@mariajwala41443 ай бұрын
റെജിച്ചേട്ടാ, അമല ചേച്ചി, ജപമാല ഭക്തിയിൽ വളരാൻ സഹായിക്കുന്ന വളരെ നല്ല പ്രഘോഷണം 🙏👍