മാതാവിൻറെ ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

  Рет қаралды 66,571

KIDSBEGOOD

KIDSBEGOOD

Ай бұрын

മാതാവിൻറെ ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം
* ANTI-PIRACY WARNING *
This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Please watch more videos : / kidsbegood
Please like face book page : / vachanam-audios-146938...
please like twitter : / jifin275
please watch blog : vachanamaudios.blogspot.com.au/
KZbin more videos :
• Video
• Best of sreya NON STOP...
• Nazarathin pon tharame...
#KIDSBEGOOD
#MALAYALAMCHRISTIANSONGS
#morningprayer
#dailyprayer #mothermarysongsmalayalam
#mothermaryprayer
#malayalam prayer

Пікірлер: 61
@vinodpushpavady
@vinodpushpavady 8 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ mattename
@minibenny8265
@minibenny8265 16 сағат бұрын
അമ്മേ മാതാവേ ഇന്നത്തെ എന്റെ യാത്രയിൽ അമ്മ എന്റെ കൂട ഉണ്ടായിരിക്കേണമേ
@premakumarit3355
@premakumarit3355 14 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ മാറാനും കുടുംബത്തിലെ പ്രശ്നങ്ങൾ മാറാനും പ്രാർത്ഥിക്കണേ
@kumarisuresh2925
@kumarisuresh2925 Күн бұрын
മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ കടത്തിൽ ഞങ്ങൾ താഴ്ന്നു നിൽക്കുന്നു അവിടെനിന്നു ഞങ്ങളെ അമ്മയുടെ കരങ്ങൾ പിടിച്ചു ഉയർത്തേണമേ
@geethug8910
@geethug8910 13 сағат бұрын
Ante amme ammayude manasika vibhranthi maattidaname amme ... Amen...
@user-wl6cn4xy6h
@user-wl6cn4xy6h 2 күн бұрын
അമ്മേ മാതാവേ എൻ്റെഷാ നിയമോളെ അമ്മയുടെ കരങ്ങളിലേയ്ക്ക തരുന്ന
@user-wl6cn4xy6h
@user-wl6cn4xy6h 2 күн бұрын
മാതാവോ എനിഞ്ഞു ഭവനം തരണേ
@user-mv1gy2eh2p
@user-mv1gy2eh2p 3 күн бұрын
അമ്മേ മാതാവേ ആൻമോൾ ഒരു ടെസ്റ്റ്‌ എഴുതി അതിൽ ഉന്നത വിജയം അമ്മയുടെ അനുഗ്രഹത്താൽ കിട്ടേണമേ
@saralasimon3967
@saralasimon3967 Күн бұрын
പരിശുദ്ധാ അമ്മ അനുഗ്രഹിക്കണമാ
@sinifrancis5375
@sinifrancis5375 8 күн бұрын
അമ്മ മാതാവേ ഇന്ന് എന്റെ മകളുടെ പരീക്ഷ ആണ് മാതാവ് അവളെ അനുഗ്രഹിക്കേണമേ
@user-sl2vs6yc9f
@user-sl2vs6yc9f 6 күн бұрын
പരിശുദ്ധ അമ്മേ മാതാവെ എൻ്റെ മോന് യാതൊരു തടസ്സവുമില്ലാതെ പുറത്തുപോകാനും, ഞങ്ങളുടെ സ്ഥലവും വീട്ടം നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വില്ലാരുമുള്ള അനുഗഹാ നല്കണമെ
@shamyduram1450
@shamyduram1450 4 күн бұрын
Amme mathave 🙏🙏🙏🙏🙏🙏
@geandixon9232
@geandixon9232 12 күн бұрын
മാതാവേ ഞങ്ങളുടെ കുറവുകളെ നിറവുകളായി മാറ്റിതരണമേ. ആമ്മേൻ
@jessyshaji6869
@jessyshaji6869 4 күн бұрын
Amen 🙏🙏🙏🙏
@rejithomas4461
@rejithomas4461 14 сағат бұрын
അമ്മേ എൻ്റെ മകൻ്റെ വിവാഹത് ടസ്സം മാറ്റേണമെ
@SajuPaul-uw6or
@SajuPaul-uw6or 7 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ അസുഖം മാറ്റി തരണമേ❤❤❤
@user-wl6cn4xy6h
@user-wl6cn4xy6h 2 күн бұрын
അമ്മേ എൻ മക്കൾക്ക് വിദേശത്ത് പോകുവാൻ സഹായിക്കണമേ❤❤❤❤
@PushpaLatha-d9c
@PushpaLatha-d9c 12 сағат бұрын
Amen❤❤❤
@Kunjumani-ou9zq
@Kunjumani-ou9zq 2 күн бұрын
അമ്മേ എപ്പോഴും എന്റെയും എന്റെ കുടുംബത്തിന് വേണ്ടി അമ്മ പ്രാർത്ഥിക്കണേ
@achuhema3437
@achuhema3437 27 күн бұрын
മാതാവേ ഇന്ന് രാവിലെ 10000 രൂപഒരാൾക്ക് കൊടുക്കേണമേ എന്റെ അമ്മേ കൃപാസനം പ്രസാദവരമാതാവേ സഹായിക്കേണമേ aamen
@sujababy7617
@sujababy7617 5 күн бұрын
End mathave end kunjnu padikkuvan manassu kodukkne naja ninne elppikkunnu❤
@lathikashaji4970
@lathikashaji4970 Күн бұрын
മാതാവേ ഇന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ച് കൊടുക്കേണ്ട ദിവസമാണ് എനിക്കറിയില്ല എങ്ങനെ കൊടുക്കുമെന്ന് ആശ്രയിക്കാൻ അമ്മേ നീ മാത്രമേ ഉള്ളൂ സഹായിക്കണമേ
@mollyjoseph2233
@mollyjoseph2233 3 күн бұрын
Ammekadamvettytharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤
@user-lk8gx8kx3e
@user-lk8gx8kx3e 8 күн бұрын
എന്റെ മാതാവേ മനസ് അറിയുന്ന അമ്മേ കനിയണമേ🙏🙏🙏❤️
@ElsySabu-zr5ru
@ElsySabu-zr5ru 3 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼❤
@molammamp171
@molammamp171 Ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@Bovin-r6u
@Bovin-r6u 20 сағат бұрын
🎉🎉🎉❤
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 17 күн бұрын
അമ്മേ മാതാവ് ഇന്നെത്തെ ദിവസം ശാന്തിയുസമാധാനവു ഉള്ളതാക്കി തരേണമേ ഇന്ന് കൊടുക്കാനുള്ള പെസക്ക് ഒരു വഴികാട്ടിതരേണമേ എനിക്ക് ലോൺ എളുപ്പം കിട്ടാൻ പ്രാദി ക്കണെ ഞങ്ങളൊടു കരുണ കാട്ടേണമേ ഞങ്ങളെ അനുഗ്രഹിക്കാൻ എൻ്റെ യേശു നാഥനോടു പറയണ് അമ്മേ മാതവ് യേശു നാഥാ ഞങ്ങളെ കൈവിടല്ലേ എൻ്റെ വിശ്വാ വാ സം എന്നെ രക്ഷിക്കന്നെ അമേൻ❤🙏🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏❤
@sheenasaji8646
@sheenasaji8646 5 күн бұрын
🙏🙏🙏🙏🙏
@beenaanishkappil
@beenaanishkappil 7 күн бұрын
🌹
@betty9570
@betty9570 7 күн бұрын
Krupasanam amme ente manasinte vedhana maatitharaname 🙏
@user-xs9sm7dp8d
@user-xs9sm7dp8d 4 күн бұрын
Ammamakkaludayvivahamnadathitharana
@user-df1cj1wk2g
@user-df1cj1wk2g 5 күн бұрын
Amme ഞാൻ oru ഇന്റർവ്യൂ പോകുവാ എനിക്ക് ആ ജോലി കിട്ടുവാൻ amme അവർക്ക് മനസ് കൊടുക്കണേ amme ഞാൻ ഇപ്പോൾ ഒരു വീട്ടിൽ അടുക്കള പണി cheyyuv eജോലി ഞാൻ മടുത്തു amme എനിക്ക് e ജോലി കിട്ടുവാൻ ഈ മെസ്സേജ് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണമേ എന്ന് ഞാൻ കേണ് അബഷിക്കുന്ന അത് പോലെ ബുദ്ധിമുട്ട് ആണ് എനിക്ക് രണ്ടു പിള്ളേർ ഒണ്ട്നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ammmmmmmmmmmmmmmm4🙏🙏🙏
@StalinSaju-jn8gx
@StalinSaju-jn8gx 3 күн бұрын
എന്റെ, 😂😂,𝔃😅😅😂𝓶😂.😂𝔃😂😂𝓶𝓶😂😂𝓮𝓶😙😢,,,. 𝓔😂😂, 𝔀😙😙. 𝓢😙.😂.😅𝓶,😂.😂എന്റെ. മതി, ഴ്. 👌😂😘, zm😂.😂.😂😂🎉😂m😂. M
@riyadensondr
@riyadensondr 20 күн бұрын
അമ്മേ എന്റെ ടെൻസേട്ടനെയും മക്കളെയും എന്നെയും കാത്തോളണേ എന്നും അമ്മ കൂടെ കൂട്ടായിരിക്കണമേ 🙏🙏🙏
@prasannasasi7902
@prasannasasi7902 5 күн бұрын
Amme mathave njan jayayodu randayiram roopa vaipa chodichittundu naala kittuvan amma sahayikkaname parisudha amme njangale kathukollaname ammen.
@minusthomas9412
@minusthomas9412 6 күн бұрын
Amme mathave please pray for my younger Son who is suffering from allergic asthma. Kindly pray to heal and cure him fully 🙏
@shainymanoj9553
@shainymanoj9553 5 күн бұрын
മാതാവേ ഇന്ന് പൈസ കൊടുക്കാൻ കഴിയണേ qq🙏🙏🙏🙏🙏🙏🙏🙏🙏
@Rajibiju297
@Rajibiju297 18 күн бұрын
പരിശുദ്ധ അമ്മേ വസ്തുവിൻ്റെ വില്പന നടത്തി തരണമേ🤲🤲🤲🙏🙏🙏
@vijayaraj5056
@vijayaraj5056 12 күн бұрын
Amen 🙏
@searphinesheelatomy9465
@searphinesheelatomy9465 19 күн бұрын
Ente mathave ente monte joly sariyakikodukane
@ameyaponnu2013
@ameyaponnu2013 23 күн бұрын
amen
@sajis1110
@sajis1110 7 күн бұрын
Amen
@kanmashi1241
@kanmashi1241 12 күн бұрын
Mathave eashoyileku adupikanme.. Samabhatjika bhudimuttu mattiyathinu annni appa
@user-vl8dz3hp9w
@user-vl8dz3hp9w 9 күн бұрын
അമ്മേ എൻ്റെ കരടിൻ്റെ അസുഖം മാറ്റി കൊടുക്കണേ
@SalomyJohny
@SalomyJohny 26 күн бұрын
എന്റെ കടകളിൽ നിന്നും എന്നെ കരകയറ്റണ മാതാവേ
@sathyanraymond8400
@sathyanraymond8400 Ай бұрын
❤ Amen Ave Maria please pray for us
@user-wt7vf2ps8f
@user-wt7vf2ps8f 6 күн бұрын
Amme bless dona and Regan and all
@zealousvanquisher463
@zealousvanquisher463 29 күн бұрын
Amme mathave.... "Kanayile vivaha virunu" polle ente jeevithathil adapedunathinu nanni mathraam...🥺🙏🙏 Sarva mahathvathinum yogyanaya eeshoyee, love you appeeee😘♥️🙏🙏
@sourav.s.rajesh8590
@sourav.s.rajesh8590 Ай бұрын
പരിശുദ്ധ അമ്മേ കാത്തു കൊള്ളണമേ 🙏🏼
@minusthomas9412
@minusthomas9412 6 күн бұрын
Amme mathave please pray for my elder Son whose result is today of CA final exams. Kindly pray to clear and pass in his exams 🙏
@bindubenny7916
@bindubenny7916 28 күн бұрын
Amme protect my hus and our family from all enimes...
@Suma...5696
@Suma...5696 Ай бұрын
Amen ❤🙏🙏🙏❤️🌹
@kanmashi1241
@kanmashi1241 5 күн бұрын
Mathave vazhithettipokalle kooxy untaknm e
@royag257
@royag257 15 күн бұрын
🙏🏻🙏🏻🙏🏻
@Reethaswamidas
@Reethaswamidas Ай бұрын
എനിക്കപ വേണ്ടി ആത്മാർത്ഥമായി പ്രാർത്തിച്ചവർക്കും നന്ദി
@SkariaC-ji1qz
@SkariaC-ji1qz Ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ammen 🫀
@tamillan9462
@tamillan9462 9 күн бұрын
Amma mathave ante kudumbathine rakshikkaname amen
@monachanm6444
@monachanm6444 26 күн бұрын
Mnieahrnipdytkou
@lissythomas7799
@lissythomas7799 10 күн бұрын
@jijikuruvila6329
@jijikuruvila6329 6 күн бұрын
മാതാവേ അനുഗ്രഹിക്കണമേ
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 13 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 1,1 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,1 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 6 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,8 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 452 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 450 М.