അമ്മേ മാതാവേ എന്റെ മകന് പരീക്ഷ ആണ് അവനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
@UshaAyyappan-dz9cg4 ай бұрын
അമ്മേ ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ അവിടുത്തെ പുത്രനിൽ വിശ്വസിക്കുന്നു 7വർഷം കൊണ്ട് തുടരുന്നു ഇപ്പോൾ അവിടുത്തെ നാമം യുടബ് ഇലൂടെ കാണുബോൾ അവിടുത്തെ അടുത്ത് എത്തിച്ചേരാൻ മനസ് കൊതിക്കുന്നു ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുകയാണ് എനിക്ക് അവിടെ വരാൻ ഒരു അവസരം ഉണ്ടാക്കി തരണേമേ എന്നെയും എന്റെ കുടുംബത്തെയും അയൽക്കാരെയും കാത്തുകൊള്ളണമേമേ ഞാൻ ഇതു വരെയും ച്യ്തെ തെറ്റുകേളും ഷെമിക്കണമേ എനിക്ക് പ്രാർത്ഥിക്കാനറിഞ്ഞു കുട അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കുന്നുട് ഇങ്ങനെ മുന്നോട് പോകുവാൻ അനുഗ്രഹിക്കണേ ആമേൻ എനിക്ക് ശത്രുക്കൾ ഉണ്ട് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ശക്തി തരേണമേ
@JoeEuroVibes4 ай бұрын
ശക്തമായ പ്രാത്ഥന 🙏മാതാവ് നിങ്ങളെ അനുഗ്രഹിക്കും 🙏
@bineeshbabu10523 ай бұрын
വിഷമുക്കേണ്ട സഹോദരി... ഞാനും ഹിന്ദു വാണ് ഞാനും ഈ അമ്മമാതാവിലും കർത്താവ് ഉണ്ണിയേശുവിലും അടിയുറച്ചു വിശ്വസിക്കുന്നു... ആരെല്ലാം കൈവിട്ടാലും നമ്മുടെ കൂടെയുണ്ടാവും വിശ്വസിച്ചു പ്രാർത്ഥിച്ചോ.... കവിടില്ല... എന്റെ അനുഭവമാണ് 🫂🙏
Amme ante makkalude bisinas edapaadukal sariyakki kodukaname
@anakhaanakhaanish47992 ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ പരീക്ഷയാ കാത്തുകൊള്ളണമേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ അമ്മ മാറ്റി എൻറെ കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അറിവ് കൊടുക്കണമേ മദ്യത്തിൽ നിന്നും മോചിപ്പിക്കണം
@shobhagopalakrishnan15424 ай бұрын
അമ്മ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണേ
@mindlooser4863 ай бұрын
അമ്മേ mathave rekihekaname 🙏 🙏 🙏 🙏 🙏
@SindhuSindhu-fc3fs27 күн бұрын
എന്റെ മാതാവേ എന്റെ ആശ്രയമേ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ വീടിന്റെ നമ്പർ എത്രയും പെട്ടെന്ന് തടസ്സം കൂടാതെ കിട്ടണം രണ്ടുദിവസത്തിനുള്ളിൽ ഞങ്ങളുടെ കാര്യങ്ങൾ നടത്തി തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളെ കാത്തുകൊള്ളണേ എന്റെ മക്കൾക്ക് കാവലായും തുണയായും കൂടെ ഉണ്ടാവണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@manu15614 ай бұрын
സഞ്ചാരി മാതാവേ എ൯െറ ബിസിനസ്സ് നന്നായി നടക്കവാ൯ കൃപ ചൊരിയേണ്ടതിന്നു🙏🙏🙏
@Alex-zu1ih Жыл бұрын
Ende sangadam ammayode paranju amme sadichu taraname
@SheejaBinu-d1x2 ай бұрын
അമ്മ മാതാവേ കൃപാസന മാതാവേ🙏 ജപമാല അമ്മേ എന്റെ മോൻ എന്റെ വ രിധിയിൽ തന്നെ വരണമേ🙏 എന്റെ മോനും പഠിത്തത്തിൽ തന്നെ ശ്രേദ്ധ വരുത്തണമേ എന്റെ അമ്മ മാതാവേ കനിവുണ്ട കണമേ🙏 എന്റെ സങ്കടങ്ങൾ എല്ലാ മാറ്റി തന്ന് അനുഗ്രഹിക്കണമേ🙏 എന്റെ ഭാർത്താവിന്റെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണമേ അമ്മ മാതാവേ🙏 എല്ലാം കടം ബാധ്യതകളിൽ നിന്ന് കരകേറ്റി അനുഗ്രഹിക്കണമേ മാതാവേ🙏
@vachanamaudiosofficial71162 ай бұрын
kzbin.info/www/bejne/ZmHTn4WboNV8nck
@bibinmathew76134 ай бұрын
Amme nandi
@mercyshaji45235 ай бұрын
മമാതാവേ എന്നെ അനുഗ്രക്കേണ ആമേൻ
@ammukuriakose6889 Жыл бұрын
Amme njan edutha udanpadi purthiyakkan enne anugrahikkane amme😭😭
@AnnoyedPastries-lh3yv5 ай бұрын
മാതാവേ എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരണമേ ആമീൻ
@jobindasm.s24484 ай бұрын
Amme mathave inn tharamennparaja cash kittaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏
@giftofgodvlog4933 ай бұрын
🎉 അമ്മേ മാതാവേ എന്നേയും എൻ്റെ കുടുംബത്തേയും കാത്തു കൊള്ളണമേ
@SheejaSheeja-wy4ow29 күн бұрын
അമ്മ മാതാവേ എന്റെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും അമ്മ മാറ്റി തരേണമേ
@ShaniVarghese-ri6pk3 ай бұрын
Amme krupasanamathave eniku നൽകിയ എല്ലാ anugrhangalkkum ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു അമ്മേ മാതാവേ ഇനിയും ഞങ്ങളുടെ കൂടെ കണേണമെ
@kamalarevindran31092 ай бұрын
അമ്മേ മാതാവേ എന്റെ സഹോദരനു ഒരു നല്ല ജീവിത പങ്കാളിയെ നല്കണമേ 🙏🙏🙏
@LailaSaji-in1os3 ай бұрын
എൻറെ കൃപാസനമാതാ വെസ്നേഹ നിധിയായ ദൈവമാതാവെ - എന്റെ മകൻ സന്ദീപിനുഒരുഗവ: ജോലിക്കായ് പ്രാർത്ഥിക്കണേ അവിടുത്തെ തിരുകുമാരനോട്
@SinithaSinithaSinitha6 ай бұрын
എന്റെ മാതാവേ എന്റെ ഹസ്ബൻഡ് വഴി തെറ്റി പോയി നേർവഴി നായികണമേ ആമ്മേൻ
@sharmilababyraj6142 ай бұрын
മാതാവേ എൻ്റെ അമ്മേ നാളെ എനിക് ഒരു കടം വാങ്ങിയതും കെഎസ്എഫ് ഈ. അടയ്ക്കാൻ ക്യാഷ് ഇല്ല അതിനെ അമ്മ ഒരു വഴി കാണിച്ചു തരേണമേ😢😢❤
@amminijoseph17354 ай бұрын
Ente Amme ente Aashrayame Amen ❤❤❤
@anjali77315 ай бұрын
അമ്മേ മാതവ് എന്റെ വീട്ടിലെ എല്ലാത്തടസങ്ങളും മാറ്റണമ്മെ🙏🙏🙏🙏🙏
@SabuKj-lb1ku5 ай бұрын
നിന്റെ ചിറകിന് കിഴിൽ എന്നെ മറക്കണമേ അമ്മേ... കാക്കണമേ 🙏
@NishaPradeep-ux4xi5 ай бұрын
Amme mathave kadangal theerkan oru vazhi thurannu tharane
@ShaniVarghese-ri6pk3 ай бұрын
Amme daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെയും സഞ്ചാരി മാതാവേ ഞാൻ സമർപ്പിക്കുന്നു അവരെ അമ്മയുടെ നീല ആംഗി യൽ പൊതിഞ്ഞുപിടിക്കേണമെ മോന് നഴ്സിംഗ് പഠനം പൂർത്തിയാക്കി നല്ലതുപോലെ പഠിക്കാനും അവൻ്റെ കൂടെ അമ്മ കണേണമേ സഞ്ചാരി മാതാവേ 😢😢😢😢😢അമ്മയും eshoyumm അല്ലാതെ അരും ഇല്ല ഞങ്ങൾക്ക് തുണയായി എപ്പോഴും കൂടെ ആയിരിക്കേണമേ എൻ്റെ കടങ്ങൾവീട്ടൻ എന്നെ സഹായിക്കേണമേ ഞാൻ മനസ്സുകൊണ്ടും ശ രീരം കൊണ്ടും ആകെ വിഷമത്തിൽ ആണ് മൂന്നാമത്തെ തവണയാണ് ഉടമ്പടി പുതുക്കിയത് ഇനി നലം തവണ ഈ വർഷമെങ്കിലും എൻ്റെ കടങ്ങൾതീരനുമെൻ്റെ മകൾ എക്സാം പാസ്സായി ജോലികിട്ടനും മകന് ജോലികിട്ടാനും എന്നെയും കുടുംബത്തെയും അമ്മയുടെയും ഈശോ യുടേയും കൈകളിൽ കത്തുകൊല്ലേണമേ അമീൻ
അമ്മേ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@anjali77316 ай бұрын
അമ്മേ പരിശുദ്ധ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരഞമ്മ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ ഭവനത്തിൽ ശാത്തനെയും വിശാചിനെയും ദൂരെ അകറ്റണമ്മെ അങ്ങ് എന്റെ വീട്ടിൽ മാധ്യസ്ഥതനാകണമ്മെ കാവലാകണ്ടമ്മഎന്റെ എല്ലാ കടബാധ്യതകളും ദുഖങ്ങളും അകറ്റണമ്മെ അനുഗ്രഹിക്കണമ്മെകർമ്മലമാതവ് അങ്ങയുടെ തിരുപുത്രനോട് എനിക്ക് വേണ്ടിയും എന്റെ ഭർത്ത വിതെ വേണ്ടിയും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കഞ്ഞ മ്മെ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതവ് എന്റെ വീട്ടിലെ എല്ലാ ശാത്തനെയും പിശചിനെയും ദൂരെ അകറ്റണമ്മെ എന്റെ അമ്മേ അമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത നാണനാകണമ്മെ കാവൽ ആ കണമ്മ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ അനുഗ്രഹിക്കണമ്മെ ആമേൻ🙏🙏🙏🙏🙏🙏
@sainanoop50235 ай бұрын
Amme ❤❤
@SachuAchu-kk4zc3 күн бұрын
🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ
@vachanamaudiosofficial7116Күн бұрын
kzbin.info/www/bejne/q6vPlaiofJaLsKc
@DeepaM-d7n3 ай бұрын
അമ്മേ മാതാവേ എന്റെ മകൻ സൽ സ്വഭാവിയും, നന്നായി പഠിക്കുകയും ചെയ്യുന്ന ഒരു നല്ല കുട്ടിയായി മാറാൻ അവനെ അനുഗ്രഹിക്കേണമേ ആമേൻ പരീക്ഷ നടക്കുകയാണ് അവനെ കാത്തുകൊള്ളേണമേ ആമേൻ ❤❤❤.
@mubeenahameed2175 Жыл бұрын
മാതാവ്. അനുഗ്രഹിക്കട്ടെ 🙏🙏q🙏
@sainanoop50235 ай бұрын
Amme mathave ente thonda vedana matti tharaname
@SreekalaPc-um5zh6 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ കള്ള് കുടി നിർത്തി തരേണമേ 🙏🏻🙏🏻🙏🏻
@SumaBibin4 ай бұрын
അമ്മ മാതാവെ എന്റെ ഈ ഒരു ആഗ്രഹം സാധിച്ച് തരണമേ..ആമേൻ
Amma mathave eniku nala license test nu eniku pass avan kariyane amme de blessing epporum ente kude undavane ⛪ 🕯🕯🕯🕯🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥰🥰🥰
@RadhikaksRadhu8 ай бұрын
അമ്മേ മാതാവേ 10/6/2024ജൂൺ ഞാൻ date ഇട്ട തിയതി അമ്മ എനിക്ക് പിറന്നാൾ സമ്മാനം ആയീ ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ ജോലി കൊടുത്ത് anugrahikkaname🙏
@Antosiah5 ай бұрын
Amme mathave ee paapikale katholanamae shikshikkaruthae 🙏
@nithyam2994 Жыл бұрын
കൃപാസനം മാതാവേ enik ഒരു joli thannu anugrahikanme
@ElsyKochumon4 ай бұрын
അമ്മേ എല്ലാ തടസങ്ങളും മാറ്റിതരണേ
@sreechithraanamika67825 ай бұрын
അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ 26 7. 24 . വെള്ളി ആണ് കേസ് അന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകണമേ . എന്നിൽ കൃപ ഉണ്ടാകണമേ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🌹
@manjulagladison46855 ай бұрын
എന്റെ പരിശുദ്ധ അമ്മയ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള ലോൺ എനിക്ക് അനുവദിച്ചു തരേണമേ എന്റെ പാസ്പോർട്ട് എന്റെ കയ്യിൽ എത്രയും പെട്ടെന്ന് എനിക്ക് അനുവദിച്ചു തരണമേ മാതാവേ
@Ponnuv7v6 ай бұрын
കൃപസനം അമ്മേ എനിക്ക് നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,,, എന്റെ ഭർത്താവിന് ന്യൂസിലാണ്ടിൽ നല്ലൊരു ജോലി കിട്ടണമെ,,, ഞങ്ങളുടെ കടബാത്യതകൾ തീർത്തു തരണമേ,,, കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,,, എന്റെ pcod മാറ്റി regular periods ആകണമേ,,, ഭർത്താവിന്റെ നടുവ്‌വേദന മാറ്റികൊടുക്കണമേ,,, അമ്മേ ഞങ്ങൾക്ക് എന്നും കൂട്ടായിരിക്കണമേ,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandeepsanikk11868 ай бұрын
Amma entta bavanathil varanna ma❤❤❤❤❤❤❤
@anithadileep44155 ай бұрын
എന്റെ അമ്മ മാതാവിനെ കോടാനുകോടി നന്ദി അർപ്പിക്കുന്നു അമ്മേ തിങ്കളാഴ്ച കാര്യങ്ങൾ എല്ലാം നടപടിയായി നടക്കണേ അമ്മേ തടസ്സങ്ങളെല്ലാം മാറ്റിത്തരണ പൈസയുടെ ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ എല്ലാം അമ്മേ അമ്മയ്ക്ക് സമർപ്പിക്കുന്നു
@shinydavis24395 ай бұрын
ഞങ്ങളുടെ ഭവനത്തിൽ സമാധാനം ശാന്തിയും ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ
@SiljuJobyАй бұрын
Thankl
@SiljuJobyАй бұрын
Thankamma 6:06 6:08
@ambigatvm40724 ай бұрын
അമ്മേ മാതാവേ എന്റെ എന്റെ മകനെ നല്ല ഒരു ജീവിതപങ്കാളിയെ നൽകേണമേ ഒരു തടസ്സവും ഇല്ലാതെ എല്ലാം ശരിയാക്കി തരണ
അമ്മേ എനിക്ക് ഇന്ന് 90000 രൂപ വേണം ഇതുവരെയും ആയില്ല എന്നെ സഹായിക്കണേ ഈ പൈസ കൊടുത്തില്ല എങ്കിൽ എനിക്ക് ജീവിച്ചിരിക്കാൻ പറ്റില്ല എന്റെ കുഞ്ഞുങ്ങൾക് അമ്മ ഇല്ലാതെ ആകരുതേ എന്നെ കനിയനെ ആരും ഇല്ല സഹായിക്കാൻ അമ്മേ എന്നെ കൈ വിടരുതേ 😔😔😔😔😔😔😔👍🏻
@snehamj62185 ай бұрын
അമ്മേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ
@RathyRathy-gk9ly3 ай бұрын
എന്റെ കൃപാസന അമ്മേ എന്റെ ഇന്നത്തെ ആവശ്യം തടസം ഒന്നും കൂടാതെ നടത്തി തരണേ മാതാവേ
@christopherkvvincent82175 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ പ്രസവം എത്രയും വേഗം നടക്കുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരികയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@DineshkumarRamesan8 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@josnajose8715 ай бұрын
Ammae
@RaichalMariya-y2dАй бұрын
അമ്മേ ഒത്തിരി മക്കൾ അമ്മയുടെ അനുഗ്രഹങ്ങൾതേടുന്നു...അമ്മ.... അനുഗഹിക്കണമേ.... ആമേൻ🙏🙏🙏🌹🌹
@LathaChandran-j2eАй бұрын
എന്റെ അമ്മേ എന്റെ വീടിന്റെ ആധാരം എടുത്തു തരണമേ എന്റെ വീട് എനിക്ക് തരണം എന്നെ കൈവിടല്ലേ🙏🙏🙏🙏🙏
@athirasandeep12289 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടുന്നു എന്റെ ജോലി റെഡി ആക്കി തരണമേ 🥰🥰
@IndhuNc10 ай бұрын
അമ്മ എന്റെ വീട്ടിൽ എല്ലാം പ്രശ്‌ങ്ങൾ തരുവാൻ പ്രാർത്ഥിക്കാം amma
@unnimol1995 Жыл бұрын
ആമീൻ 🙏🙏🙏
@sandhyashajahan92184 ай бұрын
അമ്മ മാതാവേ എന്റെ മോൾക്ക് എന്ന് എക്സാം ആണ് മൂക്ക് നല്ല രീതിയിൽ എക്സാം എഴുതാൻ അമ്മ അനുഗ്രഹിക്കേണമേ അമ്മയുടെ കൃപ എന്റെ മകൾക്ക്
@subasuresh3704 ай бұрын
അമ്മ എൻ്റെ കട ബത്യത മാറ്റി തരേണമേ
@sharanyarajesh5101 Жыл бұрын
എന്റെ അമ്മേ എന്റെ 11മാസം പ്രായമായ കുഞ്ഞിന്റെ വിട്ടുമാറാത്ത ചുമയെ മാറ്റിത്തരണമേ 😭😭🙏🙏🙏🙏🙏
@sheebajeevan96962 ай бұрын
ഇ ചാനെൽ കാണുന്ന എല്ലാവരും എന്റെ കുടുബത്തിന് വേണ്ടി മാതാവിനോടും ഈശ്വയുനോടും പ്രാർത്ഥിക്കണേ 🙏🏻
@aswathynarayanan90752 ай бұрын
കേസ് എനിക്ക് അനുകൂലം ആയിട്ടു വിധി വരണേ 🙏🙏എന്റെ മോനെ എനിക്ക് കിട്ടണേ 🙏🙏എന്നെ ദ്രോഹിച്ച എന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് എന്റെ വില മനസിലാക്കി കൊടുക്കണേ 🙏🙏🙏
@vachanamaudiosofficial71162 ай бұрын
kzbin.info/www/bejne/hoDSlmicrLuFqbs
@ammukuriakose6889 Жыл бұрын
Amen
@SindhuS-e1u3 ай бұрын
🙏 അമ്മേ മാതാവേ 🙏എന്റെ വീടു പണി യാതൊരു തടസ്സങ്ങളും ഇല്ലാതെ നടത്തി തരേണമേ 🙏🙏🙏🙏
@sureshk1202Күн бұрын
അമ്മ മാതാവേ എന്റെ കട ബാധ്യകൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AliceSoman8 ай бұрын
E, amme, parisudhaammemakkeludenallebhavikkuvendithemputanoduapeshikkeneme, ❤️❤️❤️
എന്റെ അമ്മയ്ക്ക് സൗഖ്യം കൊടുക്കണമെ. കാലിന്റെ വേദന മാറി എഴുന്നേറ്റ് നടക്കണമെ. ആമേൻ നന്ദി മാതാവേ
@maryinasu2744 Жыл бұрын
അമ്മേ മാതാവേ, ഞങ്ങളുടെ മകൾക് ജോലി ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ 🙏🙏🙏
@salinis90783 ай бұрын
അമ്മേ മാതാവ് എനിക്ക് നല്ലൊരു കുഞ്ഞിനെ തരണമേ എൻ്റെ അമ്മേ ഒരു ആപത്തും വരല്ലേ അമ്മേ എൻ്റെ husbands എൻ്റെ കൂടെ കണ്ണമേ എനിക്ക് സപ്പോർട്ട് ചെയ്തു കൂടെഉണ്ടാകണം എൻ്റെ അമ്മേ മാതാവ് enna വേദനിപ്പിച്ച അവർക്ക് അമ്മേ അവിടുന്ന് കടുത്ത ശിക്ഷ കുടുകണം എൻ്റെ അമ്മേ മാതാവ് 😭🙏
@sarojinimattukatta2202 Жыл бұрын
അമ്മേ മാതാവേ എൻറെ ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണമേ എൻറെ മാനസിക പ്രയാസങ്ങൾ എടുത്തു മാറ്റേണമേ ശക്തിയും ബലവും തരേണമേ അവിടുത്തെ ഹിതം പോലെ അമ്മയെ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ കുഞ്ഞുങ്ങളെ കട വാരങ്ങൾ കൊടുക്കണമേ ഗ്രഹണം അവരെ അനുഗ്രഹിക്കണമേ ആമേൻ
@sheejayesudas26504 ай бұрын
അമ്മേ മാതാവേ എന്റെ 2മക്കൾക്കും നാളെ എക്സാം ആണ് ആ ജോലി അവർക്ക് ലെഭിക്കാൻ സഹായിക്കണമേ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും എന്റെ മോളുടെയും അസുഖം മാറ്റിത്ത രണേ എന്നിൽ കരുണ തോന്ന ണമേ
@vachanamaudiosofficial711611 ай бұрын
kzbin.info/www/bejne/n5KcZauolsypncU
@jose1149 Жыл бұрын
ഞങ്ങളുടെ മകന് നാളത്തെ പരീക്ഷ എളുപ്പമാവാൻ പ്രാത്ഥിക്കണമേ അമ്മേ പരിശുദ്ധ മാതാവേ
@OmanaGeorge-jg1xe Жыл бұрын
അമ്മേ ഞാൻ ചെയിത ഉടപടി പാലിക്കാൻ എന്നെ അനുഗ്രെഹിക്കണേ മാതാവേ 🙏🙏🙏😢
@anjali77317 ай бұрын
🙏🙏🙏 എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവുംആയുസും കൊടുക്കണമ്മെ അവർക്കു വേണ്ടി അങ്ങയുടെ തിരു പുത്രനോട് പ്രാർത്ഥിക്കണമെ എന്റെ എല്ലാ ദുഃഖം ങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തണമ്മെ എന്റെ വീട്ടിൽ മധ്യസ്ഥ തുമാണമ്മെഅങ്ങയുടെ സാനിത ത്തിൽ വരാനുള അനുഗ്രഹം ത്തണമ്മെ ആമേൻ . ആമേൻ🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏
@seethalseethal3317 Жыл бұрын
ഞാൻ അമ്മയുടെ പ്രാർത്ഥന ചെല്ലാറുണ്ട് അമ്മേ എന്റെ നിയോഗം എത്രയും പെട്ടെന്ന് സാധിച്ചു തരണേ ആമ്മേൻ 🙏❤
@Smitha-mo8cv Жыл бұрын
അമ്മേ എന്നും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@jishabaiju549 Жыл бұрын
മാതാവേ എന്റെ മകൾക്ക് oru മിടുക്കനാ യാ an kunjine tharaname🙏