മാതാവിനോട് കരഞ്ഞുകൊണ്ട് ചോദിച്ചത്, ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു!!

  Рет қаралды 8,981

Kripasanam Amma

Kripasanam Amma

Күн бұрын

മാതാവിനോട് കരഞ്ഞുകൊണ്ട് ചോദിച്ചത്, ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു!!
#സായാഹ്നപ്രാർത്ഥന
#kreupasanamlive
#മരിയൻഉടമ്പടി
#കൃപാസനംഒഫീഷ്യൽ
#പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
#കൃപാസനം
#globalrosarymeet
#googlemeet
#mariancovenanttestimony
#holymother
#lightacandle
#frvpjosephkreupasanam
#kreupasanamlive
#kreupasanamlatestvideo
#frvpjosephkreupasanamlatestvideo
#kripasanamsashyagal
#marianapparitionsite
#kripasanamofficial
#kripasanamathavu

Пікірлер: 46
@Aparna-c8i
@Aparna-c8i 8 ай бұрын
Ente kreupasanam amma mathavee 😢😢😢😢😢😢ennik nalla urrakam nalkenama 😢😢😢😢uraguboyundakunna pediyil ninnum ellam bhudhimuttil ninnum ammmaaa idapeedu kathusamrakshikenama😢😢😢😢ave mariyaaaaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@bijimol6672
@bijimol6672 8 ай бұрын
കൃപാസന മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റിതരണമേ
@Aparna-c8i
@Aparna-c8i 8 ай бұрын
Ammmaa mathavee sharirathil idkundakunna bhudhimuttu ammaa idapeddu mattanama 😢😢😢😢ammaa idapeddu ammmayude prathishikaranathite albhudham pravarthipichu idhoyude thirurakthathite shakthiyal kathukollenama😢😢😢😢ente ammma ammmyude prathidhikatanathite shakshiyski mattanama ammaa mathaveeeeee😢😢😢😢😢😢😢😢😢ave mariyaaaa😢😢😢😢😢😢😢
@seenamathew4123
@seenamathew4123 8 ай бұрын
അമ്മേ മാതാവേ മറ്റുള്ളവരുടെ മുന്നിൽ ലജ്ജിക്കാൻ എന്നെ ഇടയാക്കരുതെ
@nishajayanNisha-ph4ym
@nishajayanNisha-ph4ym 9 ай бұрын
അമ്മേ ലോക പ്രസാദവര മാതാവേ എന്റെ മോനു കീമോ എടുക്കുകയാണ് അമ്മേ.... വിജയകരമാക്കുന്നതിന് വേണ്ടി അനുഗ്രഹിക്കണെ അമ്മേ......എന്റെ മോനു വേണ്ടി കനിയേണമേ 🙏🙏🙏🙏
@mayashaji7817
@mayashaji7817 8 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രെഹിക്കണേ 🙏🙏😭
@girlyasokan2190
@girlyasokan2190 8 ай бұрын
Ente mathave ente makkale kathukkollename 🙏🙏🙏
@sherlyrajan6812
@sherlyrajan6812 8 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ ഓരോ രാത്രി ഒരു കാൾ വരും ഇറങ്ങി പോകും. എന്റെ അമ്മേ അവന്റെ ബെഡിന്റെ അടിയിൽ ഞാൻ വിശ്വാസത്തോടെ എന്റെ ഉടമ്പടി കാശ് രൂപം വെക്കുകയും, നേർച്ച വസ്തുക്കൾ ഉള്ളിൽ കൊടുക്കുമ്പോൾ എന്റെ അമ്മേ അവന്റെ പ്രശ്നങ്ങൾ പരിഹരിക്കണേ അമ്മേ
@Aparna-c8i
@Aparna-c8i 8 ай бұрын
Amma mathavee idapedenama ammmaaa😢😢😢😢😢😢😢😢😢😢
@mercyfrancis5798
@mercyfrancis5798 8 ай бұрын
Amme Maathaave anugrahikename Amme 💙💙💙💙💙💙💙💙💙
@allyally9341
@allyally9341 8 ай бұрын
അമ്മ മാതാവേ രാത്രിയിൽ മഴ ഇടി മിന്നൽ കാറ്റ് ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാത്തോളണമേ മാതാവേ അമ്മയുടെ തിരുകരങ്ങളിൽ എല്ലാ മക്കളെയും കാക്കണം മാതാവേ
@remyan3876
@remyan3876 6 ай бұрын
എന്റെ അമ്മേ 🙏🙏🙏നീ എത്ര കരുണ ഉള്ളവൾ ആണ് 🙏🙏🙏
@vinodinisajeeve7165
@vinodinisajeeve7165 9 ай бұрын
മാതാവേ എന്റെ ജീവിതത്തിലും ഇതു പോലെ അത്ഭുതം പ്രവർത്തിക്കെന്നേം മേ. കടങ്ങൾ ഒന്ന് തീർത്തു എന്റെ സങ്കടങ്ങൾക്ക് അറുതി varutheneme ❤❤
@coltonw4214
@coltonw4214 8 ай бұрын
Amen❤❤❤❤❤
@arjunt7977
@arjunt7977 9 ай бұрын
മാതാവേ എന്റെ ജീവിതത്തിൽ ഇതു മാതിരി ഒരു അത്ഭുതം നടക്കണമേ. കടം മാറ്റി തരണമേ. 🙏🏿🙏🏿🙏🏿
@hemarosegonsalvas7714
@hemarosegonsalvas7714 9 ай бұрын
മാതാവേ
@akhilvijayan7092
@akhilvijayan7092 8 ай бұрын
Amme mathave ente family prasnamgal ellam mattitharename amen
@alphonsamichael1770
@alphonsamichael1770 8 ай бұрын
അമ്മേ മാതാവേ മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിക്കാൻ എന്നെ ഇട വരുത്തരുതേ.
@Manju-b8q2t
@Manju-b8q2t 9 ай бұрын
അമ്മേ. മാതാവേ. ആമേൻ. എന്റെ ബയോപിസി റിസൾട്ട്‌ നോർമൽ ആക്കണേ. അത്ഭുതം കാണിക്കണേ amme🙏🙏🙏🙏🙏
@allyally9341
@allyally9341 8 ай бұрын
അമ്മ മാതാവേ എനിക്ക് ബ്രസ്റ്റിൽ മുഴ യുഡ്രെസ്സിൽ മുഴ തൈറോയ്ഡ് നടുവിന് വേദന എല്ലാം രോഗം ഉണ്ട് അമ്മ മാതാവേ എനിക്ക് ഈ അസുഖം എല്ലാം മാറ്റി തരണം മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണം മാതാവേ
@Butterfly-nh2hr6lo3c
@Butterfly-nh2hr6lo3c 9 ай бұрын
Amen
@Savijavijesh
@Savijavijesh 8 ай бұрын
Ente pappayum ingane oru sakshyam parayan anugraham undaklithaeane mathave 🎉
@SreejanarayananNarayanan
@SreejanarayananNarayanan 9 ай бұрын
അമ്മേ എന്നെ മറ്റുള്ളവരുടെ മുന്നിൽ ലജജിക്കാൻ ഇടയാക്കരുതേ
@sudhadas7634
@sudhadas7634 9 ай бұрын
Amme mathave bhavananirmanathile thadasam mattitharane
@SmithaSmitha-e4g
@SmithaSmitha-e4g 8 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ ബുദ്ധി മുട്ടും കടങ്ങളും മാറ്റിത്തരണേ ആളുകളുടെ മുന്നിൽ നാണം കേട്ടു നില്കാൻ വയ്യ അമ്മേ എല്ലാത്തിൽ നിന്നും ഒരു വിടുതൽ തരണേ ❤❤❤❤❤
@Divyaarun-iy4rs
@Divyaarun-iy4rs 8 ай бұрын
എന്റെ മാതാവ് 🙏🙏🙏🙏
@KrishnaKrishnasajan
@KrishnaKrishnasajan 9 ай бұрын
Amme mathave enne. Ithupole oru sakshyam parayan. Anugrhikkane yesuve nandhi
@BijiSurendran-ll3vb
@BijiSurendran-ll3vb 8 ай бұрын
എന്റെ മാതാവേ എന്റെ സങ്കടം അമ്മ മാറ്റി തരണം കടം വീട്ടാൻ എന്തെങ്കിലും ഒരു മാർഗം കാണിച്ചു തരണം മാതാവേ 🙏🏻🙏🏻🙏🏻❤️❤️❤️❤️
@nancythomas9535
@nancythomas9535 8 ай бұрын
Amme parisudda kripasana prasadavara Mathave entefatty liver disease mattyarogym thannu bless cheyyane
@Sheela-lz8sf
@Sheela-lz8sf 8 ай бұрын
Diyvamathybrestilmuzayullaallamakalayumsamarpilunnu avekannakamathyave ❤❤❤❤
@jollybenny8137
@jollybenny8137 9 ай бұрын
Mathave oru vazhy thurannutharane ente papam porukkane
@lijishibu4024
@lijishibu4024 6 ай бұрын
പരിശുദ്ധ അമ്മയെ കൃപാസനം അമ്മേ എനിക്ക് ഇതുപോലെ എന്റെ ചേട്ടാടെ ജൂലൈ 29ന് ഒരു അത്ഭുത ശരീരത്തിൽ നടത്തി കാണിക്കണം അന്ന് ഡോക്ടർ പറയണം നിന്റെ ശരീരത്ത് ക്യാൻസറിന്റെ ഒരാള് പോലുമില്ല തൈറോയ്ഡ് മൊഴിയുമില്ല ഒരു കുഴപ്പവും ഇല്ല എന്ന് പരിശുദ്ധ അമ്മ ഡോക്ടറെ കൊണ്ട് പറയിപ്പിക്കണോ അമ്മേ എനിക്ക് അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യപ്പെടുത്തണം പരിശുദ്ധ അമ്മേ 29 അത്ഭുതവും നടക്കട്ടെ അമ്മേ എന്റെ കെട്ടിയോന്റെ ശരീരത്ത് അന്ന് ഒരു സ്കാൻ എടുത്തു നോക്കിയിട്ട് ഒരു പറയണം പരിശുദ്ധി അമ്മേ എന്റെ കെട്ടിയോന്റെ ശരീരത്തിൽ കുഴപ്പമില്ല എന്ന് പറയണം
@marythomas6605
@marythomas6605 9 ай бұрын
Ammamatheve entea vayaurvedina mattthiranme
@rincyrinu6882
@rincyrinu6882 9 ай бұрын
Amme new ente kude undavane kaividalle 4um 9
@saranyasasi7129
@saranyasasi7129 9 ай бұрын
Amme ente virology result non reactive ayirikaname, renewal nu oru thdasavum undakaruthe Ennodoppam undayirikane Amen 🙏🙏🙏🙏🙏
@RaviSankar-q9x
@RaviSankar-q9x 8 ай бұрын
Amme enne viswasichu gold panayam vakkan thannavarkku athu eduthukodukkan m amme kripa nalkane ❤❤❤❤❤🙏🙏🙏🙏
@sanjuyt2010
@sanjuyt2010 8 ай бұрын
🏡😭🙏🙏🙏
@lillypaulose353
@lillypaulose353 8 ай бұрын
Ammamathave ente urinary infection suckapeduthaname😂🎉
@annmariaboban6137
@annmariaboban6137 9 ай бұрын
Amma enikku kuttayi varana eta frnds okka enna Matti miruthunnapola annu enu arum ila tha pola oru thonnla amma enna sahayikkan eta amma de kayi ulla infection Matti tharam
@MiniKumari-b8b
@MiniKumari-b8b 8 ай бұрын
എന്താണ് പ്രത്യക്ഷ പ്രാർത്ഥന പറഞ്ഞു തരാമോ
@sujathap6736
@sujathap6736 8 ай бұрын
Net il അടിച്ചു നോക്ക്
@sujathap6736
@sujathap6736 8 ай бұрын
പ്രത്യക്ഷീ കരണ പ്രാർത്ഥന
@KrishnaKrishnasajan
@KrishnaKrishnasajan 9 ай бұрын
Ente brestlemuzhakal. Nintekaikalal. Eduthu mattane.
@hemarosegonsalvas7714
@hemarosegonsalvas7714 9 ай бұрын
മാതാവേ
@jisnabinu3209
@jisnabinu3209 9 ай бұрын
Amen
@hemarosegonsalvas7714
@hemarosegonsalvas7714 9 ай бұрын
മാതാവേ
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Kriupasanamathave
15:33
KREUPASANAM AMMA MOTHER OF GOD
Рет қаралды 63
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.