Рет қаралды 24,337
ലോകം മാറുന്നത് പാഠപുസ്തകങ്ങളിലുള്ളത് മാത്രം പഠിച്ചതുകൊണ്ടാണോ..?
പഠനം എന്തിന്..? എങ്ങനെ..?
ചുറ്റുമുള്ളവരുടെ അംഗീകാരം ലഭിക്കുക എന്നത് മനുഷ്യജീവിതത്തിന്റെ മുന്നോട്ടുപോക്കിന് പ്രധാനം.
പുരസ്‌കാരങ്ങളും അനുമോദനങ്ങളും മനുഷ്യരെ എങ്ങനെ മാറ്റിമറിക്കുമെന്ന് വി കെ സുരേഷ്ബാബു മനോഹരമായ ശൈലിയില്‍ നമ്മോടു പറയുന്നു. അനുപമമായ പ്രസംഗശൈലിയുടെ മറ്റൊരു മകുടോദാഹരണമാണ് ഈ പ്രഭാഷണം
#sureshbabuvk #vksureshbabu #speech #education #kerala #awards #students #teachers #teaching #culture #schoollife #aplus #merite #motivation #malayalam #mediavision #kottarakara