ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲 പുറമെ നിന്ന് കാണുന്നപോലെ യല്ല പ്രായമായവരെ നോക്കുന്നത് നല്ല ക്ഷമയും ചേട്ടനെപോലെ നല്ല മനസും ഉള്ളവർ കെ പറ്റു 👍👍
@dpworldvlog801 Жыл бұрын
🙏❤️❤️❤️❤️
@thusharadevi4906 Жыл бұрын
ഇത്രേം അമ്മമാരുടെ പ്രാർത്ഥന മതി. ചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏
@nabeesapattassery62215 ай бұрын
ഈ അമ്മ ഉഷാറാണ് കട്ടോ.
@artsworld737711 ай бұрын
Ammayuda chiri supper❤❤❤❤
@vineethak3298 Жыл бұрын
സഹോദരനെ ഉം ഫാമിലിയെയും ദൈവം അനുഗ്രഹിക്കും 🥰 എന്റെ പൊന്നുപോലത്തെ അമ്മ പോയ വേദന എത്രത്തോളമുണ്ടെന്ന് എനിക്കെ അറിയൂ. ഈ അമ്മമാരുടെ മക്കളൊക്കെ അവരുടെ മക്കളിലൂടെ ഇതൊക്കെ അനുഭവിച്ചേ യാത്രയാകു. എന്ന് ഓർത്താൽ നല്ലത് 🙏🏻
@ponnammaabraham3677 Жыл бұрын
താങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@indirakummath4320 Жыл бұрын
ഈ അമ്മ പാവം ആണ് എന്ന് തോന്നുന്നു താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@RadhakrishnaPillai-g4g Жыл бұрын
Chetten bhagavante anugraham ulla all ane. Valare adhikum kshemayum undangil mathrme I ammamare nokan pattu❤❤❤❤❤❤❤
@radamani8892 Жыл бұрын
പാവം അമ്മ മകനെ പറഞ്ഞിട്ട് കാര്യം ഇല്ല കൂടെകൂടുന്നവൾ പിശാ സ്ആയാൽ പോയി 🙏🏻🙏🏻
@SanthammaRamachandran-cq9nz Жыл бұрын
എന്റെ മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@reenappulikkal9292 Жыл бұрын
🥰🙏🏻ആ അമ്മയും സുരക്ഷിതമായി
@mollymartin8216 Жыл бұрын
മോനെ നല്ലതുവരട്ടെ
@minip5662 Жыл бұрын
എന്റെ സ്ഥലം മയ്യനാട് ആണ് . റയിൽവേ സ്റ്റേഷനും എന്റെ വീടുമായി ഒരു കിലോമീറ്റർ ദൂരമേ കാണു. എന്തായാലും സുരക്ഷിതമായ കൈകളിൽ എത്തിയത് നന്നായി. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ .🙏
@manu-zx8vr4 ай бұрын
Pavam amma
@ranimathew693811 ай бұрын
❤❤❤❤❤
@elsammaj51644 ай бұрын
പ്രശന്തേ പുനലൂർ വെട്ടിപ്പുഴ പാലത്തിന്റെ അടിയിൽ ആരുമില്ലാത്ത ഒരമ്മ താമസിയ്ക്കുന്നുണ്ട് എന്നുള്ള ഒരു വാർത്ത യൂ ട്യൂബിൽ കണ്ടു. രാവും പകലും വായിലും മഴയും കൊണ്ട് അവര് അവിടെ കിടക്കുന്നു എന്നാണ് പറയുന്നത്
@KrishnaarmyThulasi Жыл бұрын
ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത് പോലെ ആരും ഇല്ലാത്തവരെ നോക്കണം എന്ന് പക്ഷെ എനിക്ക് ദൈവം സ്വന്തം ആയി കിടപ്പാടം പോലും ഇല്ല വാടക വീട്ടിൽ ആണ് താമസം ഇത് പോലെ ഓരോ അമ്മമാരെ കാണുമ്പോൾ എനിക്ക് അവരെ ചേർത്ത് പിടിക്കാൻ പറ്റുന്നു ഇല്ല ഇല്ലാലോ എന്ന് വേദന തോന്നും ചേട്ടനെ കുടുംബത്തെ കാണുമ്പോൾ മനസിന് വലിയ സന്തോഷം ഞാൻ ആഗ്രഹിച്ചത് നിങ്ങൾ ചെയ്യുന്നു അല്ലോ എന്റെ മനസ്സ് അറിഞ്ഞ പ്രാർത്ഥന എന്ന് നിങ്ങളുടെ അമ്മമാരുടെ കൂടെ ഉണ്ട് ആകും 🙏
@dpworldvlog801 Жыл бұрын
🙏
@rajiyesodharan1502 Жыл бұрын
പ്രശാന്തേ എന്തു പറയണമെന്നറിയില്ല.ദെെവത്തിന്റെ അനുഗ്രഹങ്ങള് എപ്പോഴും ഉണ്ടാകട്ടെ
@dpworldvlog801 Жыл бұрын
🙏
@sugathavp7362 Жыл бұрын
E Makane presavicha Amma ethra bhagyavathiyaanu. 💞👍 Dayvam Anugrahikkatte🌹.