മാതൃ പഴചെടികളെ കണ്ട് തൈകൾ വാങ്ങാം

  Рет қаралды 5,024

RTK Tech & Vlogs

RTK Tech & Vlogs

Күн бұрын

Пікірлер: 20
@haidarali9948
@haidarali9948 Жыл бұрын
ഈ ഫാമിൽ ഞാൻ പോയിട്ടുണ്ട് നല്ല വ്യക്തിയാണ് എന്റെ അനുഭവത്തിൽ
@bahisk1907
@bahisk1907 Жыл бұрын
0:16 Liya garden super
@suhasputhusseriputhusseri325
@suhasputhusseriputhusseri325 11 ай бұрын
റഷീദ് കാക്കയുടെ തൈകൾ നല്ല തൈകൾ ആണ്. വിശ്വസിച്ചു വാങ്ങാം. വിലയും കുറവ്. Genuine plants ആണ്. ഞാൻ കുറെ വാങ്ങിയിട്ടുണ്ട്. എല്ലാം 👌
@ksf-sv2yy
@ksf-sv2yy Жыл бұрын
Rate valaree kooduthalanu , Liya garden super aanu
@lailatv5943
@lailatv5943 Жыл бұрын
Wholesale price??
@jafarkc615
@jafarkc615 Жыл бұрын
സൂപ്പർ
@muhammedsanud810
@muhammedsanud810 Жыл бұрын
@jeringeorge2273
@jeringeorge2273 Жыл бұрын
ഏറ്റവും കുറഞ്ഞ 20 രൂപയുടെ rootstock മേടിക്കും അതിൽ ഒരു ചെറിയ കമ്പ് graft ചെയ്യും അത് പിടിക്കുന്നതിനു മുൻപ് 2000 ത്തിനും 3000 ത്തിനും ഓക്കെ വിൽക്കും. സത്യസന്ധത യുള്ള ജനസേവകൻ.
@rasheedbanana4557
@rasheedbanana4557 Жыл бұрын
അറിയാത്ത കാര്യങ്ങൾ പറയരുത് എന്റെ ഫാമിൽ 2000നും 3000നും ഒരു ചെറിയ ഗ്രാഫ്റ്റ് ചെടികളും ഞാൻ വിൽക്കുന്നില്ല
@jeringeorge2273
@jeringeorge2273 Жыл бұрын
​@@rasheedbanana4557നാണമില്ലേ നിങ്ങൾക്ക് പറയാൻ. ഉളുപ്പില്ലേ..... നിങ്ങൾ നല്ല ജനസേവകൻ ആണെന്ന് ആണെല്ലോ പറയുന്നത് എന്തിനാ ഇങ്ങനെ paisa അവരുടെ കൈയ്യിൽ നിന്നും പറഞ്ഞു പറ്റിച്ചു മേടിക്കുന്നത്. നിങ്ങൾ ഒരു root stock മേടിക്കുമ്പോൾ rs 20 നു പകരം rs 40 ന്റെ എങ്കിലും മേടിക്കാലോ??????
@salmanhabeebek
@salmanhabeebek Жыл бұрын
Njan ivdnn plants vedicha aalan, comparatively reasonable pricin Enik plants kittiyitunnd , plants ellam healthy aayi valarunnund
@jeringeorge2273
@jeringeorge2273 Жыл бұрын
​@@salmanhabeebekനിങ്ങൾ പറയുന്നത് തന്നെയല്ലേ comment ൽ പറയുന്നത് healthy ആയ plant customers ന് കൊടുക്കണം എന്ന്..... Healthy അല്ലാത്ത plant നിങ്ങൾ മേടിച്ചു നോക്കി healthy ആക്കുന്നു. Healthy plants കൊടുക്കുക. നല്ല root stock ൽ graft ചെയ്യുക. അത്രേ പറഞ്ഞോളു.
@rasheedbanana4557
@rasheedbanana4557 Жыл бұрын
മനസ്സിലാവുന്നുണ്ട്
@rasipalathole6538
@rasipalathole6538 Жыл бұрын
കോരിയ സർവീസ് ഉണ്ടോ ബ്രോ
@riyasbabukv5279
@riyasbabukv5279 Жыл бұрын
Purple namdoc വില പറയാത്തത് എന്താ
@jeringeorge2273
@jeringeorge2273 Жыл бұрын
വിളിച്ചു നോക്കു അന്നേരം അറിയാം. ലോകത്തു എങ്ങും ഇല്ലാത്ത rate.
@ashraftntchr
@ashraftntchr Жыл бұрын
ഇവിടെ ഞാൻ പോയിട്ടുണ്ട് തൈകൾ വാങ്ങിച്ചിട്ടുണ്ട്. ക്വാളിറ്റിയുള്ള തൈകളാണ്, ഒട്ടുമിക്ക മദർ പ്ലാന്റും അവിടെയുണ്ട്.വില കുറവാണു എന്നാലും നിങ്ങൾ തന്നെ ഉത്പതിപ്പിക്കുന്ന തൈകൾ അല്ലെ വില ഒന്നുകൂടെ കുറക്കാൻ പറ്റില്ലേ 🤔
@jeringeorge2273
@jeringeorge2273 Жыл бұрын
പറ്റില്ലേ?
@ahanmed6903
@ahanmed6903 Жыл бұрын
വെറുതെ കിട്ടുമ്പോൾ ഇനിയും ഞങ്ങൾ വരും
@Jamun123
@Jamun123 Жыл бұрын
ഇതിലും വില കുറവാണ് പഴമുള്ളൂർ നൗഷാദിന്റെ ഫാമിൽ ,അതും ഇവരുടെ നഴ്സറിയുടെ അടുത്തുതന്നെ
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН