കണ്ണുകൾ നിറയുന്നു നെ. ഇങ്ങനെ ഒരു മകനു ജന്മ൦ നൽകാ൯ കഴിഞ്ഞ ഈ അമ്മയ്ക്ക് 🙏🙏🙏
@manimadathil766 Жыл бұрын
Lo
@jav82065 жыл бұрын
ശരിയാണ് സൂര്യതേജസ്സ് തന്നെയാണ് ഈ മോൻ..ഉയരങ്ങളിൽ എത്താൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏
@sreepathyg75232 жыл бұрын
🎊
@sajitj71545 жыл бұрын
എത്ര പ്രാവശ്യം കേട്ട ന്നറിയില്ല' എത്ര ഹൃദയസ്പർശമായാണ് തേജസ് പാടുന്നത് നന്ദി ,ഫ്ലവേഴ്സ് ടിവി, തേജസ്മോനെ നിങ്ങൾ സെലക്ട് ചെയ്തതിനും അവന്റ പാട്ട് കേൾക്കാൻ മലയാളിക്ക് അവസങ്ങൾ ഒരുക്കിയതിനും ടോപ് സിംഗർ പ്രോഗ്രാമിനും നന്ദി
@riot07735 жыл бұрын
He is my favourite too
@sivumenon86395 жыл бұрын
@@riot0773 k
@ms.daisythomas54895 жыл бұрын
@@riot0773 MINE ALSO
@stiarose84135 жыл бұрын
He is my title winner
@jishaanilto62775 жыл бұрын
Aachu Aachu
@alameenmedia24394 жыл бұрын
Great തേക്കുട്ടൻ. തകർത്തു പാടി. വളരെ ഉയരത്തിൽ എത്തും മോൻ. ദൈവം അനുഗ്രഹിക്കട്ടെ....
@vasanthaprabhakaran13875 жыл бұрын
തേജസ്സ് കുട്ടന് ഒരായിരം ഉമ്മകൾ ഒപ്പം കുറെ കുറെ അഭിനന്ദനങ്ങളും
@thulassithulassi1252 жыл бұрын
❤മാതൃസ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയാതെ ❤അമ്മയുടെ സ്നേഹ വാത്സല്യത്തിൻ നിറവിൽ എല്ലാ അമ്മമാർക്കും വേണ്ടി മോൻ പാടിയ ഈ പട്ടിനപ്പുറം മറ്റൊന്നും ഇല്ല മോനെ ❤എനിക്ക് എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് മോൻ പാടി കേട്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰❤
@neenadamodaran8585 Жыл бұрын
Valaremanoharamayi
@najmathnaju31095 жыл бұрын
പൊന്നു മോനു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 😘😘
@dineshana82005 жыл бұрын
തേജസ്സ് മോൻ ഉയരങ്ങളിൽ എത്തും തീർച്ച .
@izamisriyaizamisiriya2814 жыл бұрын
🤩👍
@abiammu87535 жыл бұрын
എന്റ പൊന്നു മുത്തേ.. ummmaa. കരഞ്ഞു പോണു. മോനെ എല്ലാഅനുഗ്രഹങ്ങളും തരും ഭഗവാൻ. Ee അമ്മയും മനസറിഞ്ഞു അനുഗ്രഹിക്കട്ടെ.
കൗ ഷിക് , തേജസ്സ് പാട്ടിൽ വല്ലാത്തൊരു അനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുന്നു . keep it up !!!!!
@udhayankumar98628 ай бұрын
Great singar സൂര്യതേജസ് സൂപ്പർ നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍🙏🙏
@kannanmonuttan67485 жыл бұрын
കണ്ണ് നിറയിപ്പിച്ച തേജസ്സ് മോന് ummaaaaaa
@Omana-fv4ho6 ай бұрын
Great തോജുമോൻ തകർത്തു പാടി വളരെ ഉയരത്തി എത്തും മുത്തേ ചക്കരേ മോനേ ദൈവം അനുഗ്രഹിക്കട്ടെ മുത്തേ
@Arjun-cu3nf4 ай бұрын
എൻ്റെ മോനേ തേജു എന്തു നല്ല പാട്ടാണ് ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ഗംഭീരം
@udhayankumar98622 жыл бұрын
അമ്മ അതാണ് എല്ലാം അമ്മ യെ കണ്ടിട്ടില്ലാത്ത വർക്ക് ഈ ലോകത്ത് കാണുന്ന അമ്മമാർ സോന്തം അമ്മ
@oo-nw9zt4 жыл бұрын
Thekkuttane ishttamullavar like adikku
@freejodomini24902 жыл бұрын
Thekkuttante enthu eshtamanu
@kannanmonuttan67485 жыл бұрын
നന്നായി പാടി മോനെ. ഞാൻ ഒരു നിമിഷം എന്റെ അമ്മൂമ്മ യെ ഓർത്തു പോയി. കാരണം എന്റെ അമ്മയാ. i love u mutheee. and tnx for this song
@manumanu111115 жыл бұрын
My favourite..Thejus.....veendum veendum kelkkan thonnunnu ee pattu ninte sabdathil...ammaye orthu kannu nirayunnu..God bless you kanna...ninne pole oru makanu jenmam nalkiya ninte achanum ammakkum abhimanikkam..ente ponnu mone aarum kannu vekkaruthe..pls
@saraswathyk98673 жыл бұрын
മോൻ ഭാവിയിലെ സൂപ്പർ ഗായകനാവും അമ്മയെ കുറിച്ചുള്ള song നല്ല രസമുണ്ട് കേൾക്കാൻ
@sumithranom4 жыл бұрын
തേജസ്സ് പാട്ടിൽ വല്ലാത്തൊരു അനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുന്നു . keep it up !!!!!
@saraswathyk98673 жыл бұрын
മോൻ പാടുന്ന song ellathum nalla രസമുണ്ട് സൂപ്പർ ബാവഗായകൻ മോന്റെമുഖത്തു സങ്കടം വരുന്നുണ്ട് മോനൊരു chakaraumma
@shajuedakandiyil19825 жыл бұрын
ഈ മോൻ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ പോന്നു മോനെ
@lohidhakshanperiye18495 жыл бұрын
ഞാൻ കാസർഗോഡ ആണ് തേജു ട്ടന്റെ പട്ട് എന്നെ കരയിപ്പിച്ചു ണ്ടന്നാ ഷിപ്പിച്ചു മോനെ കാണുമ്പേൻ എന്ന ക് ഒരു പാട് സ്നേഹം തോന്നുന്നു 'നേരിൽ കാണൻ കൊതിക്കുന്ന.തേ ജു ട്ട.... ഉമ്മ
@deviprasadn.v.46423 жыл бұрын
Soulful rendition ! Excellent 😊💓🙌 Thekutta !
@rineshrinesh55295 жыл бұрын
കുഞ്ഞനിയൻ കുട്ടി.... ഒരുപാടിഷ്ടം
@anjanakottapurath64775 жыл бұрын
ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ..... ഇനിയും നന്നായി പാടാൻ kazhiyatte......
@zeenathk32715 жыл бұрын
തേജസ് ഗായകൻ മാത്രമല്ല സംഗീതസംവിധായകനുമാകട്ടെ
@sathibs84245 жыл бұрын
Thejassutaaaa
@abhaykrishna12404 жыл бұрын
തീർച്ചയായും
@arya36713 жыл бұрын
Yes
@harikunju83145 жыл бұрын
Ammakku thulyam amma mathram..may god bless you thejusoottaaa😍😍😍
@narayanankp76565 жыл бұрын
എന്റെ പൊന്നേ എന്റെ മുത്ത് വീണ്ടും വന്നു. എന്റെ പൊന്നു മുത്ത് പാട് - ഏട്ടൻ കേൾക്കും.
Thejasutta...Monte valiyoru fananu njan Monte Ella pattum Khan Kanum nerittu mone onnu kanan kothiya ...vikaranoukayunayi ethrayo vattam Khan kettu
@ammum44725 жыл бұрын
Thejus songs my favourite Mon ഉയരങ്ങളിൽ എത്തും തീർച്ച God Bless you monus
@atparamb4 жыл бұрын
Just amazingly sung at this age. Devine performance 🌹
@Uchihamadara-qg5ij5 жыл бұрын
ഐഡിയ സ്റ്റാർ ഇങ്ങനെ പൊട്ടിച്ചു മഞ്ച് സ്റ്റാർ ഇങ്ങനെ പൊട്ടിച്ച് ഒന്നാമതായി വന്നിരിക്കുന്ന ഫ്ലവർ ടോപ് ആൻഡ്
@santhia82985 жыл бұрын
തേജസ് സൂപ്പർ സൂപ്പർ. ഓർക്കസ്ട്ര സൂപ്പർ.
@sreyapk74725 жыл бұрын
Thejus padiya ketathinu shesham ee paatinodulla ishtam double ayi.....wot a feel ...song selection parayathe vayya...akkaryathil Thejus nte midukk mattarkumila...God bless u
@shyma30385 жыл бұрын
sreya p k sariyanu.. e patt orikkal kett kett maduthathayirunnu.. ippo thekuttan padiyappo entho oru freshness ..
@chandranchandran84064 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല തേക്കുട്ടാ ✋️✋️✋️
@assisihometuibong63965 жыл бұрын
No words! Only tears ************ again &again sing we want hear love you Thejus
@shaji.kshaji89385 жыл бұрын
എന്താ. നിന്നെ. കുറിച്ച്. എഴുതേണ്ടത് എനി ഒന്നും. ബാക്കിയില്ല. എഴുതുവാൻ. ഇങ്ങനെ തന്നെ മുന്നോട്ട്. പോകുക
@radhakrishnank.a.39865 жыл бұрын
Tejas no words to say . The feel just mesmerising.awesome singing .
@sajitj71545 жыл бұрын
ഈ മോൻ ഓരോ പാട്ടിലൂടെ മലയാളിയുടെ മനം കവരുന്നു
@rajithathekkedan74265 жыл бұрын
തേജസ്...അഭിനന്ദങ്ങൾ...വരുംതലമുറയിലെ ശബ്ദമാധുര്യം.....god bless you
@fasilapachi43635 жыл бұрын
urapichu first prizz monuuuu rakshayilla mutteee
@parameswaranm61994 жыл бұрын
അമ്മയെപ്പറ്റി ഇത്ര ഭംഗി യായി പാടാൻ തേജസിനല്ലാതെ ആർക്കാ പറ്റുന്നത്
@vishnusankerctk87384 жыл бұрын
എന്റെ അമ്മേ എന്റെ കുഞ്ഞിനെ കാത്തോളണേ
@harikunju83145 жыл бұрын
oorkkan ottanavadhiganangal select cheythu ettavum rasakaramayi avatharippikkunna oru vikarajeevi thanneyanu thejasoottan.... iniyum othiri A WOW kal kittatte.....😍😍😍😍😍
@rajanraj59375 жыл бұрын
എല്ലാ പാട്ടും സുപ്പർ ഇവൻ ഒരു സ്റ്റാർ അണ്
@Malayaleesfrom5 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടമുള്ള പൊന്നുമോന് ന്റെ ചക്കര ഉമ്മ ...ഇതൊക്കെ ഡിസ്ലൈക്ക്അടിച്ച മഹാന്മാരെയൊക്കെ ദൈവം കാണുന്നുണ്ട് കേട്ടോ ...
@evsjsz33435 жыл бұрын
Monnusa keattu mathiyyaavunilla😥
@jayakumarannair2028 Жыл бұрын
Dear Tejas you will reach to anunimaginable height .
@sujasony28005 жыл бұрын
You are the prince of melody
@hasnafasill15565 жыл бұрын
Exactly😘
@ambilia30525 жыл бұрын
ഈപാട്ടിൽ കങ്കൾ നീയേ സിതാരാ എന്റെജീവിതത്തിൽ ഏറ്റവുംകൂടുതൽതവണ കേട്ട പാട്ട്,തേജസിന്റെ ഈപാട്ട് ഇതിൽ അഭിനയിച്ച വിഷ്ണുവിനെ ഓർത്തു ആദരാജ്ഞലി.മോനുഅമ്മ ചോറുതരുന്നതിൽ എത്ര കരുണ ഈപറഞ്ഞതിലെല്ലാം ജഡ്ജസിന്റെവാക്കിലുംഎല്ലാംനിറഞ്ഞുനിൽക്കുന്നൂ ദൈവീകത.പ്രണാമം തേജസ്സ് മോനേ
@vbnvbn7794 жыл бұрын
Mone kandal ariyam nalla kunjanennu. All the best kanna.
@shighilaramachandran33165 жыл бұрын
Thejuta Mon paadumbo kannu niranju poy athrak feel aayirunnu. Mathralla top singer meteth pariladiyekkalum aalukal nenjiletiya onnanu. Orupad uyarangalil ethate monum top singerum. Background settings Eduth parayenda oru karyamanu. Judgers and top bands parayan vaakkilla.
@aswalunni88375 жыл бұрын
Thejus u r very cute and nice onnum parayanilla thakarthu Nalla feeling headset vach kannadach kettal pinne onnumilla u r very good love you 😘😘😍😍😍😘😘😘
@ambilyambilyc52834 жыл бұрын
Yes headset vachu kettal vere oru level anu
@DivakaranAsongbetweensoulsSopu5 жыл бұрын
So beautiful Keralaits are so lucky to see God in front through these top children singer's Soul, because Soul is part and parcel of Super Soul.PPDivakaran.
@malumalunadaraj81114 жыл бұрын
Njan serikkum miss cheyyunnu, 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@shanshan99075 жыл бұрын
മനസ്സിൽനിന്ന്മായാത്ത പാട്ടുകളല്ലേ മോന്റെ
@rakeshjilna95735 жыл бұрын
Thejus monu nanmakal nerunnu Love you muthe God Bless You dear.💖💖💖
@anjanathomas5645 жыл бұрын
Theju spr.... God bless u dear..... 👌👌👌👏👏😙😙😍😍
@rejinasalammanayil16265 жыл бұрын
Thejus suuper singer. ponnu monu ellaa ashamsakalum nerunnu.😘😘😘
@jinnjinn9605 жыл бұрын
Machane powlich da nee vere lavala muwtheyyyyy ❣️❣️❣️
@leenamurali50885 жыл бұрын
God bless u and ur family. Really talented boy...sure He got a very good future
@archananair33845 жыл бұрын
Ente ponnumonu ummma. Loveuuu mone
@sureshpk61465 жыл бұрын
7
@sureshpk61465 жыл бұрын
h
@jayajaykumar80295 жыл бұрын
Entey makkaley paadi thakarthu Thejoo.....onnum parayanilla makkaley..Amma illathavarkku ee song kelkkumpol undakunna sankadam parayanilla...athu makkaludey ee shabdavum ......onnum parayanilla...God bless you Our Thejooo😘😘😘😘😘😘😘💕💕💕💕💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@dhaneshdhanu19704 жыл бұрын
Thekkutta pwolich mone ne vere levalada
@shamnabanu74315 жыл бұрын
love you thejuttaaa😘😘😘 kannu niranjupoy
@ameermelparambaami25855 жыл бұрын
ummane orma varunne
@manjugeorge35495 жыл бұрын
Love u Tejasss...God bless you
@ratheeshrangan5055 жыл бұрын
njan ente ammaye miss cheyyunnu.orupaadu nandi mone
@sathyabhamas519322 күн бұрын
തേജസ്സ് കുട്ടാ God blues you🙌🙌🙌♥️♥️♥️
@123ratheesht5 жыл бұрын
തേജസ്........ തേജസ്....... തേജസ്......
@shadhilmuhammedshadhil24754 жыл бұрын
Theju nte patt kett enikk ummaye miss cheyyunnu...., ❤
@soumyavm88315 жыл бұрын
ചക്കേരേ......തേക്കുട്ടാ.......,😘😘😘😘😘
@aroonpather1442 Жыл бұрын
Beautiful child love your singing ❤ 🥰👏🏻
@ayshachellappan22765 жыл бұрын
Oru ammayude umma
@rajasreemenon3535 жыл бұрын
8:35 MJ sir That words makes it clear that you are absolutely a great father....☺❤