ഇതിന്ടെ ഒന്നാം ഭാഗം കാണാത്തവരുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി kzbin.info/www/bejne/bGnGoXVnasl7lcU
@thabdeelanoushad65252 жыл бұрын
👍👍
@amlazwaworld58142 жыл бұрын
@@thabdeelanoushad6525 രര
@kareemvallinyengal72342 жыл бұрын
schoolAq,
@nabeesanabeesa60652 жыл бұрын
0
@nabeesanabeesa60652 жыл бұрын
0
@LOF-LoveOfFamily2 жыл бұрын
ചേച്ചി ഓരോ കാരക്ടെറും എത്ര ഭംഗയായിട്ടാണ് അഭിനയിക്കുന്നത്❤️പൊളിച്ചു👍🏻ചേട്ടനും കലക്കിട്ടോ😊
@Binth_haleed2 жыл бұрын
ന്താ പറയാ രണ്ടാളുടെ അഭിനയം കലക്കി. ഇപ്പോൾ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന അവസ്ഥകൾ കൃത്യമായി കാണിച്ചു തന്നു. ഉഷാർ ❤
@Ra-njinis_taste-buds2 жыл бұрын
സത്യം ഒരുനാൾ പുറത്തുവരും എന്നല്ലേ. നല്ല അഭിനയം. രണ്ടാളും തകർക്കുന്നുണ്ട് 👍🏻👌🏻
@abidhasaithalavi89392 жыл бұрын
കുട്ടി മു ഉമ്മ ഭാര്യ കുട്ടി മു രണ്ടും ഒരാൾ തന്നെയാണ് അഭിനയിക്കുന്നത്
@malappurammalu2 жыл бұрын
യമുനാ റാണി പൊളിച്ചു മുത്തുമണി രണ്ടുപേരും തകർത്തു അഭിനയിച്ചു മുത്തുമണിയെ ഒത്തിരി ഒത്തിരി ഇഷ്ടമായി 🥰😘
@santhoshandfamily2 жыл бұрын
നമ്മൾക്ക് രണ്ടാൾക്കും കൂടി ഒന്ന് അഭിനേഴിച്ചാലോ
@malappurammalu2 жыл бұрын
@@santhoshandfamily yas
@MALAPPURAMPOOVITHATHA2 жыл бұрын
ഷിജി, സന്തോഷ് രണ്ടാളും വല്ലാത്ത സംഭവം തന്നെ ഓരോ വീഡിയോയും പൊളിച്ചടുക്കുകയാണല്ലോ 🥰🥰
@lakboys2 жыл бұрын
Wow super.അടിപൊളിയായിട്ടുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു👍
@angottoingotto79492 жыл бұрын
സത്യത്തിന്റെ മുഖം വികൃതമായി ഇരിക്കും 👍 💞💞ഷിജി ഒരു രക്ഷയില്ല ❤️❤
@ramirubivlog78802 жыл бұрын
അഭിനയം പൊളിച്ചു 🥰👌🏻 നന്നായി അവതരിപ്പിച്ചു 👍🏻
@fathimasworld20202 жыл бұрын
ക്ലൈമാക്സ് പൊളിച്ചു ❤ഇഷ്ടായി ❤❤. ചാനെൽ പെട്ടെന്ന് വളർന്നു വരട്ടെ. നിങ്ങൾ ഒരുപാട് കഷ്ടപെടുന്നുണ്ട്. അതിന്റെ ഫലം പടച്ചവൻ തരട്ടെ 🤲🤲🤲
@JNGSGROUP2 жыл бұрын
സന്തോഷേട്ടാ പൊളി ആയിട്ടോ ❤️❤️❤️
@santhoshandfamily2 жыл бұрын
🙏🙏
@ammayeescorner16402 жыл бұрын
സമ്മതിച്ചു രണ്ടാളേം കിടിലൻ അവതരണം 🥰👌👍എല്ലാ അമ്മമാരും ഇങ്ങനെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കണം 🙏പിന്നെ ഒരു കാര്യം പറയട്ടെ ഒന്നും ഒളിച്ചു വെക്കാതെ എല്ലാം തുറന്നു പറയണം അപ്പൊ ഒരു സംശയം ഇല്ലാതെ മുന്നോട്ടു പോവാം 🥰🥰🥰
@shajusmedia11582 жыл бұрын
സൂപ്പർ മുത്തേ പൊളിച്ചു👍👍👍
@Ojeenkitchen2 жыл бұрын
ഷിജി .... കലക്കി🥰🥰🥰🥰
@AnsiyaMahinVlogs80212 жыл бұрын
Congratulations for 100k views.. Keep going 🥰🥰🥰
@LindiyasKitchen2 жыл бұрын
വളരെ മനോഹരമായ അഭിനയം വീഡിയോ വളരെ നന്നായിട്ടുണ്ട്
@siyaskitchenvlog98682 жыл бұрын
ക്ലൈമാക്സ് കലക്കി good story 🥰🥰🥰🥰🥰 good acting👍👍👍
@santhoshandfamily2 жыл бұрын
താങ്ക്യൂ
@lichuuusandrichuus87732 жыл бұрын
അടിപൊളി ♥️♥️ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@shariyudevazhi53012 жыл бұрын
അൽഹംദുലില്ലാ ഒന്ന് നന്നായി കിട്ടിയല്ലോ ഏതായാലും കൊള്ളാട്ടോ ഒരുപാട് നന്നായിട്ടുണ്ട് അഭിനയം ഉമ്മച്ചിക്ക് നല്ല ഉമ്മച്ചിയും സമാധാനവും ശാന്തിയുടെ നടക്കട്ടെ👍💞🤣🤣🤣🤣
@santhoshandfamily2 жыл бұрын
❤️❤️🙏🙏
@alavikadiyamu2621 Жыл бұрын
Hu
@ShiyaShazavlog2 жыл бұрын
Masha Allah 👌 pwolichutto 👍 Adipoli content 🥰❤️❤️❤️
@fttaste95102 жыл бұрын
ഉമ്മാനെ ഫസ്റ്റ്റ് തടവുന്നത് കണ്ടപ്പോൾ ചിരി വന്നു അടിപൊളി രണ്ടാളും നന്നായി അഭിനയിക്കുന്നു മാഷല്ലാഹ് ❣️👏👏
@sabiviog63232 жыл бұрын
നോക്കി നിന്ന് സങ്കടം വന്ന് പോയി സന്തോഷെ ശി ജി നല്ല മേ സേ ജാണ്. നല്ല നല്ല കഴിവുകൾ പടച്ചവൻ നിങ്ങൾക്ക്തരട്ടെ
@santhoshandfamily2 жыл бұрын
🙏
@rinuminu2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻അഭിനയം 👍🏻👍🏻
@farsanashafeeq37232 жыл бұрын
രണ്ട് പേരുടെയും ഇടയിൽ ഒന്നും മറച്ചു വെക്കാതിരുന്നാൽ ജീവിതം സന്തോഷം ആയിരിക്കും 🥰👍
@rukkusworld83222 жыл бұрын
അഭിനയം കിടു തന്നെ. 👍👍👍👍
@hariskaviden62 жыл бұрын
Adipoli abhinayamanutto.
@sanavlog65872 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ട്ടായി രണ്ടാളും നന്നായിട്ട് അഭിനയിച്ചു നല്ല ഒരു ഉമ്മ
@sainabaak69472 жыл бұрын
Adipoli acting🥰
@geethasadukala2 жыл бұрын
Kollam randaleyum eshtayi nannayitund
@sabirasabiratp45352 жыл бұрын
സൂപ്പർ ആയി 👌👌👌👌👌
@GodsGraceRuchikkoot2 жыл бұрын
Njan sabykuttede channelil ninnu vannathu aanu Nokkiyappol randu perum തകര്ത്തു abhinayikkunnu Enkil pinne ente veettilekku kshanikkam ennu karuthi Thabkd for sharing this wonderful video Fully watched
@santhoshandfamily2 жыл бұрын
👍
@msvlog18192 жыл бұрын
നിങ്ങൾ രണ്ടുപേരും പൊളിച്ചു
@Aleemasworld2 жыл бұрын
രണ്ടാളും നന്നായി തകർത്താഭിനയിച്ചു ഡിയർ... ഉമ്മാരെ സംസാരമൊക്കെ ശരിക്കും ഒറിജിനൽ ഉമ്മാമാരെ വർത്തമാനം പോലെയുണ്ടായിരുന്നു. ഒടുവിൽ ഫൈസൽ ക്ക ഖ് തെറ്റ് മനസ്സിലായല്ലോ....നല്ല രസമുണ്ടായിരുന്നു കണ്ടോണ്ടിരിക്കാൻ... കീപ് ഗോയിങ് ഫുൾ ✌🏻