ഒരു ഗൾഫുകാരന്റെ യഥാർത്ഥ ജീവിതം 😞😞||A short||movie||santhosh and family

  Рет қаралды 212,078

santhosh and family

santhosh and family

Күн бұрын

#santhoshandfamily#

Пікірлер: 150
@sweetysistersworld1691
@sweetysistersworld1691 2 жыл бұрын
ഗൾഫ്കാരന്റെ ജീവിതം അറിയണമെങ്കിൽ ഓരോ വീട്ടിലും ഒരാളെങ്കിലും ഗൾഫിൽ വേണം.. ഗൾഫ്കാരന്റെ പച്ചയായ ജീവിതം ശരിയായി കാണിച്ചു തന്നു രണ്ടാളും 👍🏻👍🏻👍🏻അപ്പൂസിനെയും അമ്മയെയും കൂടി ഇനി vdoyil ഉൾപ്പെടുത്തണേ 🌹
@santhoshandfamily
@santhoshandfamily 2 жыл бұрын
ഓക്കേ മുത്തേ
@hazenajesy7923
@hazenajesy7923 2 жыл бұрын
Vr
@raseedamol5099
@raseedamol5099 2 жыл бұрын
@@santhoshandfamily title Jammu and mami looo
@abidhasaithalavi8939
@abidhasaithalavi8939 2 жыл бұрын
സിജിസിജി സന്തോഷ് ഗൾഫിൽ നിന്ന് വരുമ്പോൾ മൗലവി ആയിരിക്കുന്നു സിജി എ തൊപ്പി ധരിച്ചപ്പോൾ എന്തൊരു ലുക്കാണ് സന്തോഷിനെ കാണാം
@rijitht9411
@rijitht9411 Жыл бұрын
​@@santhoshandfamilyok I will send you the link to the
@farsanashafeeq3723
@farsanashafeeq3723 2 жыл бұрын
പ്രവാസി വൈഫ് 😔😔miss you ikka❤😔നാട്ടിലേക്ക് വരുമ്പോൾ ഫസ്റ്റ് കാണുമ്പോൾ നാണം വരും എനിക്കും ഉണ്ടാവാറുണ്ട് 🙈
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
എനിക്കും 🥰
@mubashiramalu9649
@mubashiramalu9649 2 жыл бұрын
Crct
@sanhacookingandvlogs1
@sanhacookingandvlogs1 2 жыл бұрын
😂എനിക്കും
@jasirajasi431
@jasirajasi431 2 жыл бұрын
Enikum
@minfeesvlog970
@minfeesvlog970 2 жыл бұрын
ഗൾഫുകാർ വീട്ടിൽ ഉണ്ടായാലും അവരെ മനസ്സിൽ ആകാൻ കഴിയാത്തവർ ആണ് കൂടുതൽ ആളുകളും. അവരെ പണം ആണ് എല്ലാർക്കും വേണ്ടത് അവരെ സ്നേഹം അല്ല. പാവം പ്രവാസികൾ 😔☺️
@santhoshandfamily
@santhoshandfamily 2 жыл бұрын
സെരിയാണ് 😞😞
@MalappuramVadakkiniVlog
@MalappuramVadakkiniVlog 2 жыл бұрын
ഒരു പാട് പേർക്ക് വിങ്ങലോടെ മാത്രം കാണാൻ കഴിയുന്ന ഒരു വീഡിയോ👍
@sooryashomeworld1220
@sooryashomeworld1220 2 жыл бұрын
ഗൾഫ് കാരുടെ ജീവിതം വളരെ സങ്കടവും അതുപോലെ സന്തോഷവും നിറഞ്ഞ ദാമ്പത്യം ആണ്
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️
@bijusfamilyvlogs4645
@bijusfamilyvlogs4645 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു രണ്ടുപേരും .ഒരു ഗൾഫുകാരൻറ്റെ അവസ്ഥഅതിമനോഹരമായി ഞങ്ങളെമുന്നിൽ എത്തിച്ചിരിക്കുന്നു.അഭിനയമല്ല ജീവിക്കുകയായിരുന്നു.ഈ അവസ്ഥയിലൂടെ കഴിഞ്ഞു പോകുന്ന എത്രയോ ആളുകൾ ഉണ്ടായിരിക്കും അവർക്ക് ഇത് കാണുമ്പോൾ വളരെവിഷമം വരുന്ന രീതിയിലാണ് ഈ ഒരുഗൾഫക്കാരന്റെജീവിതംചിത്രീകരിച്ചിരിക്കുന്നത്.ഒരുപാട് സന്തോഷമുണ്ട് നിങ്ങളുടെവളർച്ചയിൽ ഞങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു ഒരു സീരിയലിലും സിനിമയിലും നിങ്ങളെ കാണാൻ.ഒറിജിനൽ അഭിനയം
@santhoshandfamily
@santhoshandfamily 2 жыл бұрын
, ❤️❤️❤️😞
@LOF-LoveOfFamily
@LOF-LoveOfFamily 2 жыл бұрын
ഗൾഫുകാരൻ്റെ ജീവിതം വളരെ നന്നായി അവതരപ്പിച്ചു ❤️
@anshidmon5227
@anshidmon5227 2 жыл бұрын
അനുഭവിച്ചവർക്കേ അറിയൂ ഗേൾഫ് ജീവിതം അതൊരു അനുഭവിച്ചാൽ അറിയുന്ന ഒരു അനുഭവമാണ്
@santhoshandfamily
@santhoshandfamily 2 жыл бұрын
👍😞😞
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
Polichu👍👍👍👍 ഒന്നും പറയാനില്ല 🥰🥰🥰 ഞാനും ഒരു പ്രവാസി ഭാര്യ യാണ്.
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@Azeez123vlogs
@Azeez123vlogs 2 жыл бұрын
പ്രവാസിയായ എനിക്ക് ഈ വീഡിയോ വല്ലാത്തൊരു ഫീൽ ആയിപോയി എന്തൊരു ജീവിതമാണിത് പൊളിച്ചു മക്കളെ
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@suhailfcb1536
@suhailfcb1536 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭👍
@santhoshandfamily
@santhoshandfamily 2 жыл бұрын
😞
@الحمدلله-ث9ع2ث
@الحمدلله-ث9ع2ث Жыл бұрын
@@santhoshandfamily ഞാൻ ഈ വരവിനായി കാത്തിരിക്കുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@divyaskitchen7994
@divyaskitchen7994 Жыл бұрын
കുറെ നാളായി കണ്ടിട്ട്.തിരക്കിലാട്ടോ.വീഡിയോ നന്നായിട്ടുണ്ട് 😊👍 അഭിനയം 👍👍👍👍👍👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ഒരു ദിവസം പോലും ഏട്ടനെ കാണാതിരിക്കാൻ പറ്റാത്ത എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എന്റെ അനിയനെ കുറിച്ച് ഓർത്തുപോയി.😥😥 അതുപോലെ എന്റെ ചുറ്റും ഉള്ള ഒരു പാട് ഭാര്യ മാരെ.
@santhoshandfamily
@santhoshandfamily Жыл бұрын
❤️❤️❤️❤️❤️
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
ഞങ്ങളുടെ കുടുംബത്തും ഗൾഫുകാർ ഉണ്ട് അവരുടെ റിയൽ ലൈഫ് കാണിച്ചുതന്ന ഒരു വീഡിയോ. സൂപ്പർ ❤❤❤
@santhoshandfamily
@santhoshandfamily 2 жыл бұрын
താങ്ക്‌സ് മുത്തുമണികളെ
@chandramathikvchandramathi3885
@chandramathikvchandramathi3885 3 ай бұрын
👌❤️❤️❤️
@santhoshandfamily
@santhoshandfamily 3 ай бұрын
❤️❤️❤️
@ramlathsalam9559
@ramlathsalam9559 2 жыл бұрын
ഇത് വളരെ കറക്റ്റ് ആണ് ഞാനൊരു പ്രവാസിയുടെ ഭാര്യ യാണ് 👍👍👍
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@fathimahiba3270
@fathimahiba3270 2 жыл бұрын
ഞാനും
@sajithaashraf9552
@sajithaashraf9552 2 жыл бұрын
ഫസ്റ്റ് നൈറ്റിനേക്കാൾ കൂടുതൽ ഞാൻ ഓർക്കൽ ഇക്ക വന്ന ദിവസമാണ്. അനുഭവിച്ചവർക്കെ അതിന്റെ ത്രിൽ അറിയൂ
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️😞😞
@farhanmanu5174
@farhanmanu5174 2 жыл бұрын
Sathayam
@salimafirooz1382
@salimafirooz1382 2 жыл бұрын
Sathyam
@najunizarnijju9397
@najunizarnijju9397 2 жыл бұрын
sheriya
@sarafuameerakp5014
@sarafuameerakp5014 2 жыл бұрын
Ya
@iqbaliqbalvp5227
@iqbaliqbalvp5227 2 жыл бұрын
ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് ഇക്ക വരുന്നുണ്ട് എന്ന് അറിഞ്ഞാൽ അത് അനുഭവിച്ചവർക്കേ അത് ariyoo
@santhoshandfamily
@santhoshandfamily 2 жыл бұрын
ഞാനും പ്രവാസി ആയിരുന്നു
@Ra-njinis_taste-buds
@Ra-njinis_taste-buds 2 жыл бұрын
ശരിക്കുപറഞ്ഞാൽ. ഈ ഗൾഫുകാരുടെ ജീവിതം പകുതിയും അവിടെത്തന്നെ അല്ലേ... ഒന്നോ രണ്ടോ മാസത്തെ ലീവിന് വരുന്ന ആളുകൾ അവരുടെ കുടുംബത്തിന്റെ സന്തോഷത്തിനായി ജീവിക്കുന്നു..നല്ലോരു വീഡിയോ..സൂപ്പർ അഭിനയം
@yousafcherungal1337
@yousafcherungal1337 2 жыл бұрын
Saryan
@santhoshandfamily
@santhoshandfamily 2 жыл бұрын
😞
@hariskaviden6
@hariskaviden6 2 жыл бұрын
Kandirikkan nallarasamund.adipoli
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️😍😍😍😍
@ashrafaashivlogs3128
@ashrafaashivlogs3128 2 жыл бұрын
Ikka ഞാൻ നിങ്ങൾ വരുന്ന ആ ദിവസം കാത്തിരിക്കാണ് miss you
@santhoshandfamily
@santhoshandfamily 2 жыл бұрын
😞😞😞❤️❤️❤️
@ashrafaashivlogs3128
@ashrafaashivlogs3128 2 жыл бұрын
Miss you ikka😭
@santhoshandfamily
@santhoshandfamily 2 жыл бұрын
😞😞😞😞😞
@angottoingotto7949
@angottoingotto7949 2 жыл бұрын
ഒരു ഗൾഫുകാരന്റ്റെ പച്ചയായ ജീവിതം ആണ് കാണിച്ചു തന്നത് 💯💯 കിടിലം വീഡിയോ 🌹🌹
@nasheeth7557
@nasheeth7557 Жыл бұрын
🥰🥰
@santhoshandfamily
@santhoshandfamily Жыл бұрын
❤️❤️❤️
@sanhacookingandvlogs1
@sanhacookingandvlogs1 2 жыл бұрын
ഓരോ പ്രവായും അവിടെ നിർത്തി പോരാണ് എന്ന് പറയും അവരുടെ ബാതിയതാ തീർന്നു വരാൻ അവർക്കു പറ്റുന്നും ഇല്ല എന്റെ ഇക്കയും ഇങ്ങനെ ആയിരിന്നു 5പെങ്ങമ്മാരെ കെട്ടിച്ചു കടവും കള്ളിയും ആയി ജീവിച്ചു ഇപ്പോൾ ഒരു വീട് വെച്ചു അവിടെ സാമ്പത്തിക മദിയം വന്നപ്പോൾ ശമ്പളം കിട്ടാതെ ആയപ്പോൾ നാട്ടിൽ കൂടി
@santhoshandfamily
@santhoshandfamily 2 жыл бұрын
😞😞😞
@sabiviog6323
@sabiviog6323 2 жыл бұрын
നന്നായി അഭിനയിച്ചു കാണിച്ചു നിങ്ങൾ
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@jazzkitchen3708
@jazzkitchen3708 2 жыл бұрын
Video adipoli aayitund tto
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@FJwithme1
@FJwithme1 2 жыл бұрын
Pacha aaya jeevithaam manoharamayi avatharipichu .prevasa jeevithaam ennum oru sangadam aa .anubavam guru
@lechuvinuzvlogs
@lechuvinuzvlogs 2 жыл бұрын
സത്യം ആണ് ഞാൻ ഓക്കേ എത്ര വർഷം ആയി അനുഭവിക്കുന്നത് ആണ് വരുമ്പോൾ എന്ത് സന്തോഷം ആണ് പറയാൻ പറ്റാത്ത സന്തോഷം പോകാൻ നേരം നെച്ചു പൊട്ടി പോകും അത്‌ സഹിക്കാൻ പറ്റില്ല 😢എന്റ ഏട്ടനും വരുവാ ഈ മാസം ഞാൻ ശരിക്കും നിങ്ങളുടെ വീഡിയോ എന്റെ ജീവിതം ആണ് എന്നു തോന്നി പോയിസത്യം എല്ലാം കൊല്ലം ഞാൻ ഏട്ടനോട് പോകാൻ നേരം പറയുന്നത് ആണ് പോകുന്ന തലയ ദിവസം ആയ്യോാ സഹിക്കാൻ പറ്റില്ല 😢താങ്ക്സ് ഫോർ ഷെറിങ്
@santhoshandfamily
@santhoshandfamily 2 жыл бұрын
😞
@FJwithme1
@FJwithme1 2 жыл бұрын
😢
@ummmusalma9250
@ummmusalma9250 2 жыл бұрын
സത്യമാണ് ഞാനും ഇപ്പോഴും അനുഭവിക്കുന്നു. സ്വന്തം ഭാര്യയുടേയും മക്കളുടേയും സ്വന്തം സ്വപ്നങ്ങളും മാത്രം നടക്കില്ല. എല്ലാവരുടേയും മുഖം തെളിയിക്കാൻ വേണ്ടി സ്വന്തം സമയം ചിലവാക്കും. ലാസ്റ്റ് പ്രവാസികളോടൊരു ചോദ്യവും ഇത്രയും കാലം എന്തുണ്ടാക്കി. ഉണ്ടാക്കിയവരുണ്ട് എല്ലാവരുടെ പ്രശ്നവും തീർത്ത് അവസാനം സ്വന്തം കാര്യം നോക്കുമ്പഴേക്കും പലകാര്യങ്ങൾക്കും ആഗ്രഹം നശിച്ചിട്ടുണ്ടാവും.
@kubrasstatuslove994
@kubrasstatuslove994 2 жыл бұрын
ഇവിടെ വന്നിട്ട് ഒരുപാട് നാൾ ആയി 💚🥰ഒരുപാട് സന്തോഷം ആയി വീഡിയോ കണ്ടപ്പോൾ വീഡിയോ വയറൽ ആയല്ലോ 🥰💚ഞാൻ ഒരിക്കൽ പറഞ്ഞിരുന്നില്ലേ ഒരു വീഡിയോ ഉറപ്പായിട്ടും വയറൽ ആവും എന്ന് 🥰🥰😘വീഡിയോ എല്ലാം കൊള്ളാലോ 🥰
@santhoshandfamily
@santhoshandfamily 2 жыл бұрын
താങ്ക്‌സ് മുത്തേ
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
Kubrase 🥰🥰
@minnoosworldreels6535
@minnoosworldreels6535 2 жыл бұрын
Pravasiyude katha adipoliyaayi abinayichuttooo randalum poliyaa😍😍😍 Last
@santhoshandfamily
@santhoshandfamily 2 жыл бұрын
😍😍
@sumi4102
@sumi4102 2 жыл бұрын
Sherikkum ent jeevitham pole und kallinam kazinghitt 15 divasm kazinghe poyatha ippo oru varsham kazinghe vennu pravasikalekkalum avre bhare mare orupade kashettaghal anubavikkunnatg
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️😞😞😞
@shahanashamseer5651
@shahanashamseer5651 2 жыл бұрын
Pala videisilum kettittund susprise?surprise ano udeshichadh
@MyDreamsMyHappiness
@MyDreamsMyHappiness 2 жыл бұрын
ആഹാ അടിപൊളി ആയിട്ടുണ്ട് വീഡിയോ ❤️❤️ Like👌👌
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@lakshmikutty1229
@lakshmikutty1229 2 жыл бұрын
പത്തിരിയും കോഴിച്ഛാറും വേഗം ഉണ്ടാക്ക് ഇക്ക വന്നു🤣🤣🤣🤣🤣
@santhoshandfamily
@santhoshandfamily 2 жыл бұрын
🥰
@rashishamsu9502
@rashishamsu9502 2 жыл бұрын
Ed പോലെത്തന്നെ ആണ് ഒരു ഗൾഫുകാരെ അവസ്ഥ വരുമ്പോൾ ellodthkum പോവണം പറയും but അതികം nadakarila
@santhoshandfamily
@santhoshandfamily 2 жыл бұрын
ഞാനും പോയിരുന്നു 😞😞
@nihalsonu486
@nihalsonu486 2 жыл бұрын
Very corect
@jaslabulshad9653
@jaslabulshad9653 Жыл бұрын
Moonnu varshamaayi kaathiripp eee vdio sherikkum Oru pravaasiyude jeevitham thanne 😭
@santhoshandfamily
@santhoshandfamily Жыл бұрын
😔😔❤️❤️❤️❤️
@nabeelp6282
@nabeelp6282 2 жыл бұрын
ഗൾഫ് കാരന്റെ യഥാർത്ഥ ജീവിതം 👍👍
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️😞😞😞
@shammashammu1432
@shammashammu1432 2 жыл бұрын
😥😥
@mariyaaboobakkermariya6506
@mariyaaboobakkermariya6506 2 жыл бұрын
👍
@santhoshandfamily
@santhoshandfamily 2 жыл бұрын
😍😍😍❤️❤️
@arifahameed2071
@arifahameed2071 2 жыл бұрын
Ameen ikka 😍 poli ikka 😍
@santhoshandfamily
@santhoshandfamily 2 жыл бұрын
താങ്ക്യൂ.. മുത്തേ 😍😍😍😍
@ummukulsu757
@ummukulsu757 2 жыл бұрын
ശെരിക്കും സങ്കടായി 😥😥😥ഞാൻ ഒരു പ്രവാസി ഭാര്യ ആണ്
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️😔😔😔😔😔😔😔😔😔
@sareenashaker3602
@sareenashaker3602 2 жыл бұрын
Sooper
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️😍😍😍😍❤️
@itzmeyemiz
@itzmeyemiz 2 жыл бұрын
👌🏻👌🏻👌🏻
@rizansanu
@rizansanu 2 жыл бұрын
ശരിയാണ് ഇതാണ് ഗൾഫ്ക്കാരുടെ യഥാർത്ഥ ജീവിതം 😔😔👍
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️😞😞😞
@DEEPTHYS-WORLD
@DEEPTHYS-WORLD 2 жыл бұрын
പ്രവാസികളുടെ ജീവിതം ഇങ്ങനെ തന്നെയാണ്
@santhoshandfamily
@santhoshandfamily 2 жыл бұрын
😞
@noufalnoufal8521
@noufalnoufal8521 2 жыл бұрын
കുറച്ചു കാലത്തെ വിരഹം ദൈവം പ്രവാസിക്ക് കൊടുക്കുമെങ്കിലും നാട്ടിലേക്ക് ലീവിന് വരുന്ന ഓരോ വരവും പ്രവാസിക്ക് ആദ്യരാത്രിയാകും 🥰💘.. പക്ഷെ.. വരുന്ന അന്ന് ഭാര്യക്ക് എങ്ങാനും മെൻസസ് ആണെങ്കിൽ സഹിക്കാൻ പറ്റില്ല 😢. 😪.. വിശന്നു വലഞ്ഞ പൂച്ച പിടക്കുന്ന മീൻ നോക്കി കിടക്കുമ്പോലെ സ്വന്തം ഭാര്യയെ വെള്ളമിറക്കി നോക്കി കിടക്കേണ്ടി വരുന്ന അവസ്ഥ... 😪....😊😊😊.😉😉 അങ്ങനെ ലീവല്ലാം കഴിഞ്ഞു ഗൾഫിൽ തിരിച്ചെത്തുമ്പോ ആദ്യത്തെ ദിവസം.. 😪😪 ഹെന്റമ്മോ.. നീറി നീറി കരയും.. തലയണ മുഴുവനും നനയും.. ആര് കാണാൻ? 🙄😪.. അനുഭവിച്ചറിയണം അതൊക്കെ
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️❤️😞😞😞😞😞
@ramlap785
@ramlap785 2 жыл бұрын
ഇക്കാ,എനിക്ക് നിങ്ങളെ കെട്ടിപിടിച്ചു കിടക്കണ, യന്നും 👍😂😂😂😂😂😂🤣🤣🤣🤣🤣
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@anumol7512
@anumol7512 2 жыл бұрын
സൂപ്പർ 👍👍👍
@shareefpckuttappikuttappi8400
@shareefpckuttappikuttappi8400 2 жыл бұрын
ശരിക്കും ഒരുപ്രവാസിയുടേയും ഭാര്യയുടേയും പച്ചയായ ജീവിതം
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@ramlap785
@ramlap785 2 жыл бұрын
സൂപ്പർ 😂😂😂😂😂😂👍👍👍
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@vlogvalley9057
@vlogvalley9057 2 жыл бұрын
Polechu dear
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@DISNEYGIRL-c2p
@DISNEYGIRL-c2p 2 жыл бұрын
സൂപ്പർ
@santhoshandfamily
@santhoshandfamily 2 жыл бұрын
താങ്ക്യൂ മുത്തേ 😍😍❤️❤️❤️❤️
@motivationbooster890
@motivationbooster890 2 жыл бұрын
Mashallah
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️❤️😍😍😍
@razalvlog2123
@razalvlog2123 2 жыл бұрын
Super
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️😍😍
@kavanoorkitchen8453
@kavanoorkitchen8453 2 жыл бұрын
👌👌👌
@husainp8548
@husainp8548 2 жыл бұрын
അലീന പുയ്യാപ്ല വന്നാൽ മ്മക്ക് ഒരു സ്പ്രേ തരണംട്ടോ. മുഖത്ത് ഒരു കള്ള ചീരീയുണ്ട്
@unaisauni6963
@unaisauni6963 2 жыл бұрын
Good
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️❤️❤️
@najmudheenkvadakkummala2748
@najmudheenkvadakkummala2748 2 жыл бұрын
അടിപൊളി ഞാനും ഒരു പ്രവാസി baryan
@santhoshandfamily
@santhoshandfamily 2 жыл бұрын
❤️❤️❤️
@sabiviog6323
@sabiviog6323 2 жыл бұрын
ഇത് തന്നെയാണ് സാബീത്താന്റെ ജീവിതം 16 വയസ്സിലെ
@santhoshandfamily
@santhoshandfamily 2 жыл бұрын
😞😞
@sanasasansa5602
@sanasasansa5602 2 жыл бұрын
Njaanum oru pravasiyide wife aa kalyanam kayinju 5 maasam aayeram poyeyenu poyitt ippo 7 maaa aayi monund kandittilla😰
@santhoshandfamily
@santhoshandfamily 2 жыл бұрын
😞❤️
@sadathuismail9402
@sadathuismail9402 2 жыл бұрын
നാലു വർഷമായി നാടു കണ്ടിട്ട്
@santhoshandfamily
@santhoshandfamily 2 жыл бұрын
😞😞❤️
@Reenu139
@Reenu139 2 жыл бұрын
😔
@fhdcreation5274
@fhdcreation5274 2 жыл бұрын
🥰🥰
@ckfamily6217
@ckfamily6217 2 жыл бұрын
അടിപൊളി
@santhoshandfamily
@santhoshandfamily 2 жыл бұрын
താങ്ക്‌സ്
@thahanabeel209
@thahanabeel209 2 жыл бұрын
Miss uhh ikkusee 😒😒Waiting 😍🥰🥰in shaaa alh
@santhoshandfamily
@santhoshandfamily 2 жыл бұрын
😍
@sinanmuhammed1212
@sinanmuhammed1212 2 жыл бұрын
🥰mk
@sanusilu6509
@sanusilu6509 2 жыл бұрын
മനസ്സ് വിങ്ങിപ്പോയി
@santhoshandfamily
@santhoshandfamily 2 жыл бұрын
😞
@mariyakkuttimohammad4986
@mariyakkuttimohammad4986 2 жыл бұрын
Fte
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 104 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,5 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 99 МЛН