പെയിൻ ഇല്ലാതെ മൂത്രം പുഴുപ് ഉണ്ടാകുമോ dr. രണ്ടുഴ്ച കഴിഞ്ഞു മൂത്രത്തിൽ കുട്ടിക്ക് ബ്ലഡ് പോല്ലെ മൂത്രം പോകുന്നു dr. എന്ത് കൊണ്ട് ആവാം
@rosyjoseph7359Ай бұрын
Dr.pls increase ur volume, thanku for the valuable advise
@drjobithaabshen5516Ай бұрын
Sure... Will make changes in coming videos
@NazimNazimnazim-k9lАй бұрын
ഈ നെല്ലിക്ക കഴിച്ചാൽ മൂത്രത്തിൽ കല്ല് ഉണ്ടാകും എന്ന് പറയുന്നു ശരിയാണോ
@HussainAbban2 ай бұрын
ഹായ് dr.. എനിക്ക് ഉണ്ട് മൂത്രം ഒഴിക്കും ബോൾ ചില സമയം നല്ല പൈൻ ഉണ്ടാവുന്നു എന്താ കാരണം
@drjobithaabshen5516Ай бұрын
Pazhupp undonn check cheyyuka... Whatsappil bandappeduka Number vidiyoyil und
@moideenkt453325 күн бұрын
Ll
@rukhiyaassain115724 күн бұрын
സർജറി ചെയ്‌തു വീണ്ടും വരുന്നു എന്താ കാരണം?
@UvaisAmАй бұрын
Thakyou
@susanvarghese12115 күн бұрын
Dr, nte Amma 1 yr, ayi bedridden anu cathedral anu.. UTI thudakkathile unde.. but idak. UTI kudy vomiting unde apol hospt kondupoy bladder wash cheyyikum... Ithu purnamay maran enthu cheyyanam.. Dr . ?
@minumariyabenny838029 күн бұрын
Cranberry and lowlolika randum different allea
@vishakvis14552 ай бұрын
Dr എനിക്ക് നീറ്റലും പുകച്ചിലും മൂത്രം ഒഴിക്കുമ്പോൾ അല്ല.. ചില രാത്രികളിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീക്കും പിന്നെ ഭയങ്കര നീറ്റലാണ് മൂത്രം ഒഴിക്കുമ്പോൾ തത്കാലം ആശ്വാസം കിട്ടും പക്ഷേ ഒരു മിനിറ്റിനുള്ളിൽ വീണ്ടും പുകയാൻ തുടങ്ങും രണ്ട് മണിക്കൂർ എങ്കിലും ഉറക്കം നഷ്ടപ്പെടുന്നു... പിന്നെ എപ്പഴേലും ഭാഗ്യത്തിന് ഉറങ്ങി പോയാൽ പിന്നെ ഉണരുമ്പോൾ യാതൊരു പ്രശ്നവുമില്ല ഇതാണ് സംഭവം.. സ്വപ്നസ്ഖലനം ഉണ്ടാകുമ്പോഴും സ്വയംഭോഗം ചെയ്യുമ്പോഴും ഇതേ നീറ്റൽ ഉണ്ടായിട്ടുണ്ട് കുറെ നേരത്തേക്ക് 😓 എന്താവും കാര്യം, മൂത്രം രക്തം എല്ലാം ടെസ്റ്റ് ചെയ്തു ബ്ലാഡർ പ്രൊസ്റ്റേറ്റ് എല്ലാം സ്കാൻ ചെയ്തു എല്ലാം നോർമൽ ആണ് ബട്ട് ലെഫ്റ്റ് കിഡ്നിയിൽ 3mm 4mm രണ്ട് സ്റ്റോൺ ഉണ്ടായിരുന്നു പിന്നെ ഹെർണിയയുടെ ചെറിയ ആരംഭവും... അതുകൊണ്ടാകുമോ ഈ പ്രശ്നം ? ഡോക്ടർ പറഞ്ഞത് മരുന്ന് ഒന്നും കഴിക്കണ്ട നല്ലോണം വെള്ളം കുടിച്ചാൽ മതിയെന്നാ.. വെള്ളം കുടിക്കുന്നുണ്ട് സ്റ്റോൺ വേദന മാറി എങ്കിലും ചില രാത്രികളിൽ പഴയപോലെ ആ നീറ്റലും പുകച്ചിലും എന്റെ ഉറക്കം കളയുന്നു 😪
@vishakvis1455Ай бұрын
@Mentalward114 mm😊👍
@drjobithaabshen5516Ай бұрын
Pls contact in whatsapp
@FathimasaleemNt21 күн бұрын
Dr no onn send chayyo
@fasilfasilcr9298Ай бұрын
ഡോക്ടറെ ഇടക്കിടയ്ക്ക് മൂത്ര പഴുപ്പ് വരാരുണ്ട്. ഒരു ഡോക്ടറെ കാണിച്ചപ്പോൾ കൾച്ചറൽ ടെസ്റ്റ് എടുക്കാൻ പറഞ്ഞു. ഒരു ഗുളിക കഴിക്കാൻ പറഞ്ഞു 2 ആഴ്ച കഴിക്കാൻ പറഞ്ഞു ഗുളിക കഴിച്ചിട്ടും ഭേദമായിട്ടില്ല