മൂത്രത്തിൽ രക്തം കണ്ടാൽ | Blood in Urine

  Рет қаралды 112,100

Baby Memorial Hospital

Baby Memorial Hospital

Күн бұрын

പ്രത്യക്ഷത്തിൽ തന്നെ ഏറ്റവും ഗുരുതരമായ ഒരു രോഗലക്ഷണമാണ് മൂത്രത്തിൽ രക്തം കാണപ്പെടുക എന്നത്. ഒന്നോ രണ്ടോ തവണ മൂത്രത്തിൽ രക്തം കാണുകയും പിന്നീട് അത് തനിയെ നിൽക്കുകയും ചെയ്‌താൽ പോലും പരിശോധനകൾ നടത്തി കുഴപ്പം ഒന്നും ഇല്ല എന്നുറപ്പിച്ചില്ലെങ്കിൽ നാം അവഗണിക്കുന്നത് വലിയ ഒരു അപകടസൂചനയെ തന്നെ ആയിരിക്കാം.
മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്, അഥവാ അങ്ങനെ സംഭവിച്ചാൽ എന്തൊക്കെ ചെയ്യണം മുതലായ കാര്യങ്ങളെക്കുറിച്ചു കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മുതിർന്ന മൂത്രാശയരോഗവിദഗ്ധനായ ഡോ. അബ്ദുൾ അസീസ് നിങ്ങളോട് സംസാരിക്കുന്നു.

Пікірлер: 162
@manuramachandran4022
@manuramachandran4022 2 жыл бұрын
Dr എനിക്ക് നല്ല പനി തുടങി ഇന്നലെ ...ഇന്ന് മുത്രം ഒഴിച്ചപ്പോൾ ബ്ലഡ്‌ മൂത്രത്തിൽ മിക്സ്‌ ആയി വരുന്നു
@nafiyanoufal26
@nafiyanoufal26 2 жыл бұрын
Urine infection undayalum angane kanam,dr ne kanikku
@suchithra22suchi
@suchithra22suchi 2 жыл бұрын
എനിക്ക് മൂത്രം ഒഴിക്കുമ്പോൾ ചെറിയ വേദന യെ ഉള്ളു. ഇടക്ക് കാലിൽ നീര് വരും ബാക്ക് paine ഉണ്ട് അതുപോലെ ഇടക്ക് ചെറിയ വിറയൽ വരും
@bitsworld6898
@bitsworld6898 2 жыл бұрын
പരിശോധിച്ച് നോക്കണേ,വേഗം
@sumishaps9155
@sumishaps9155 2 жыл бұрын
വേറൊന്നും വിചാരിക്കണ്ട യൂറിൻ ഇൻഫെക്ഷൻ ആണ്
@vinodthomas1969
@vinodthomas1969 2 жыл бұрын
@@sumishaps9155 താങ്ക്യു സുമിഷ
@aboobakkarsideek9038
@aboobakkarsideek9038 Жыл бұрын
Scan cheyyunnath nannayirikkum
@razeenvlog8390
@razeenvlog8390 2 жыл бұрын
Dr. മൂത്രം ഒഴിച്ച് വന്നാലും വീണ്ടും മൂത്രം ഒഴിക്കാ൯ മുട്ടുന്നു
@muthukoyathangalottakath9348
@muthukoyathangalottakath9348 2 жыл бұрын
കുറച്ച് കാലമായി മൂത്രത്തിന് നല്ല മഞ്ഞ നിറവും കൊഴുപ്പും ഉണ്ട് ഇതെന്ത് കൊണ്ടാണ് ഡോക്ടർ?
@Manu-ev1kj
@Manu-ev1kj Жыл бұрын
Prostate issue
@asifkmd5333
@asifkmd5333 Жыл бұрын
Sir എനിക്ക് 2 തവണ മൂത്രത്തിൽ ബ്ലഡ് വന്നു.ഒരു തരത്തിൽ ഉള്ള വേദനയും ഇല്ല
@empuraan1971
@empuraan1971 Жыл бұрын
Enikkum... Ippo enthayi broo 👀
@shuhaibshuhaib4108
@shuhaibshuhaib4108 Жыл бұрын
@@empuraan1971 inkum vann
@shyjusanush5367
@shyjusanush5367 2 жыл бұрын
Dr എന്റെ ഫ്രണ്ടിന് ഇങ്ങനെ ഉണ്ട് മൂത്രം ഒഴിക്കുമ്പോൾ ബ്ലഡ് ആണ് പോകുന്നത് വെറും ചുവപ്പ് കളർ ഇത് എന്ത് ചെയ്യാൻ അയ്യാൾക് 30 വയസ്സേ ആയുള്ളൂ
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
ഉടനെ ഒരു യൂറോളജി വിഭാഗം ഡോക്ടറെ കാണുന്നത് ആണ് ഉത്തമം. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം.
@mehboobvkmehboobvk3264
@mehboobvkmehboobvk3264 2 жыл бұрын
Sir urin ഇൻഫെക്ഷൻ ആണെന്ന്. യൂറോളജിസ്റ്. പറഞ്ഞു. Culture ചെയ്‌തിരുന്നു. Scan ചെയ്‌തപോൾ. Ston ഉണ്ടെന്നു പറഞ്ഞു. ഇപ്പോൾ നോമ്പ് കാലമായപ്പോൾ. വെള്ളം കുടി. കുറഞ്ഞപ്പോൾ വീണ്ടും കാണുന്നു. Dr പറഞ്ഞു നല്ല water കുടിക്കാൻ. ഇപ്പോൾ വിദേശത്തു ആണ്. Sir
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
കൃത്യമായ ചികിത്സ നടത്തി കല്ല് പുറത്തു പോയി ഡോക്ടറെ കണ്ടു എന്ന് ഉറപ്പുവരുത്തുക.
@guruprasadpanamalai7378
@guruprasadpanamalai7378 2 жыл бұрын
Respected Doctor, Namaskaaram. Recently my sister's 90 years old mother in law had a urine test. Following is an excerpt from her urine test report: "Urine r/e - sugar trace, 1 - 2 epi cells, 2 - 4 WBC, occ RBC. Urine culture: No growth". Instead of mentioning the number of RBC, the hospital has mentioned "occ RBC" . Does it indicate any serious condition? I would be grateful if you kindly let me know. Best regards🙏
@evinfernandez3102
@evinfernandez3102 Жыл бұрын
Enikk urine test il protein trace um rbc 2-4 um kaanikkunnund.ente age 35 aanu hypothyroidism und.100 mcg thyroxine aanu edukkunnatu .ippol 15 days aayitt tab itraconozole 200 mg bd edukkunnund.itu entenkilum problem undo
@arunnikhil7528
@arunnikhil7528 Жыл бұрын
Dr Nalla headache undayirunnu athu kazhinju innalle oru pravishyam mathram rektham pooyi
@BabyMemorialHospital
@BabyMemorialHospital Жыл бұрын
doctore kandirunno?
@minecraftbro2250
@minecraftbro2250 Жыл бұрын
Anikk.heemolyticanemia.und.ten.varshamayi.medicinekayikkunnd.dr.ethinn.answer.tharanam
@jineeshknt1998
@jineeshknt1998 Жыл бұрын
Sir mothranali churigipoyal blood kattayayi pokumo
@creativegaming5963
@creativegaming5963 Жыл бұрын
Nan matikko doctore anikke 18 aaytollu
@minecraftbro2250
@minecraftbro2250 Жыл бұрын
Dr.kanichu.scan.cheythu.kidnystone.ennanparanchath
@nivyasajisaji7130
@nivyasajisaji7130 Жыл бұрын
Dr... Ente hus nu യൂറിനിൽ ബ്ലഡ്‌ പോകുന്നു...2018 മുതൽ തുടങ്ങിയതാണ്... ഒരു വർഷം okke ഗ്യാപ് ഇട്ടിട്ടാണ് അടുത്ത തവണ ബ്ലഡ്‌ വരുന്നത്. Kzd medical collegil ആണ് കാണിക്കുന്നത്... എല്ലാ ടെസ്റ്റും ചെയ്തു. ഇതുവരെ കാരണം കണ്ടുപിടിക്കാനായില്ല. ഇന്നലെ വീണ്ടും ബ്ലഡ്‌ വന്ന്.. മണിപാൽ ഹോസ്പിറ്റലിൽ പോയി അവിടുന്നും കംപ്ലീറ്റ് ചെക്കപ്പ് കഴിഞ്ഞു. ഇനി ഇപ്പോ എവിടെയാ ഏതു ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത് എന്നു അറിയില്ല... ഇത് എന്തുകൊണ്ടായിരിക്കും dr ഇങ്ങനെ ബ്ലഡ്‌ വരുന്നത്... Pls റിപ്ലൈ
@BabyMemorialHospital
@BabyMemorialHospital Жыл бұрын
പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. കൃത്യമായ ക്ലിനിക്കൽ പരിശോധന നടത്തിയതിന് ശേഷമേ കൃത്യമായ diagnosis നിർദേശിക്കാൻ പറ്റുകയുള്ളു.ഡോക്ടറെ ഒന്ന് നേരിൽ വന്നു കാണുന്നതാണ് ഉത്തമം. ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ 04952778367 or 7012907744 എന്ന നമ്പറിൽ വിളിക്കുക
@nivyasajisaji7130
@nivyasajisaji7130 Жыл бұрын
@@BabyMemorialHospital thank u... നേഫ്റോളജി യൂറോളജി വിഭാഗങ്ങളിൽ ആണ് ഇതുവരെ കാണിച്ചോണ്ടിരുന്നത്... ഇത് യൂറോളജി അല്ലേ sir...
@Midhinchacko
@Midhinchacko Жыл бұрын
ചേച്ചി എനിക്ക് 28വയസ്സ് ഉണ്ട് എനിക്കും ഇത് തന്നെ അവസ്ഥ
@Midhinchacko
@Midhinchacko Жыл бұрын
കാരണം കണ്ടു പിടിച്ചോ
@m4muthutalks
@m4muthutalks Жыл бұрын
യൂറിനറി ബ്ലാഡറിൽ മുഴ കൊണ്ടും ഇങ്ങനെ വരാനുള്ള ചാൻസ് ഉണ്ട് dr കണ്ട് ട്രീറ്റ്മെന്റ് ചെയ്യുക
@minecraftbro2250
@minecraftbro2250 Жыл бұрын
Urologist Dr.kananam.ennudo
@BabyMemorialHospital
@BabyMemorialHospital Жыл бұрын
oru urologistine kaanunathaan uthamam
@saleemmummu6075
@saleemmummu6075 3 ай бұрын
ഹലോ ഡോക്ടർ എനിക്ക് RBCs 10-12 എന്ന് കാണിക്കുന്നു. അടിവയറും നടുവും നല്ല pain ഉണ്ട്. ഡോക്ടർ കാണിച്ചു സ്കാനിങ് ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം ചെയ്തു. കിഡ്നി ക്കും കുഴപ്പം ഇല്ല.ടെസ്റ്റ്‌ ഇൽ ഒന്നുമില്ല പ്രേതേകിച്. അത് enth കൊണ്ട് ആയിരിക്കും ഡോക്ടർ. കുറെ pain killer ഉം കഴിച്ചു. ആന്റിബയോട്ടിക്കും കഴിച്ചു. RBCs കൂടുകയാ ചെയ്യുന്നത്. ഒന്നു റിപ്ലൈ തരോ
@sha6045
@sha6045 Ай бұрын
Maariyoo
@saleemmummu6075
@saleemmummu6075 Ай бұрын
@@sha6045 aa
@AliyanAliyan-y7v
@AliyanAliyan-y7v Жыл бұрын
Dr Njan urin pass cheyyumbol 2 dhuvasamayi Nalla vedhanayum urin ozhichu kazhiyarakumbol bled cout ayi bokunnu urinnte cuoolr yellow niramanu enthu cheyyanam Dr enthanu preshnam
@BabyMemorialHospital
@BabyMemorialHospital Жыл бұрын
ippoyum raktham kaanunundenkil onnu neril kandu clinically examine cheyanam
@Za230-n5o
@Za230-n5o Жыл бұрын
Sir please Reply കഴിഞ്ഞ ദിവസം രാത്രി ഞാൻ urine pass ചെയ്തപ്പോൾ തുമ്പത്ത് നല്ല വേദന തോന്നി അതിനു ശേഷം ആ രാത്രി തന്നെ വീണ്ടും urine pass ചെയ്യുന്നതിന്റെ തുടക്കത്തില്‍ വളരെ ചെറിയ രീതിയില്‍ ഒരു blood clot കണ്ടു അതിനു ശേഷം വേദനയോടെ urine pass ആയി ഇതുപോലെ ആ രാത്രി തന്നെ ഒരു വട്ടം കൂടി വളരെ ചെറിയ അളവില്‍ blood clot കാണുകയും വേദനയോടെ urine പോവുകയും ചെയ്തു ഇങ്ങനെ കണ്ട ശേഷം നന്നായി വെള്ളം കുടിക്കുകയും urine ഒരു ചെറിയ വേദനയോടെ blood ഇല്ലാതെ പോവുകയും ചെയ്തു നല്ല Clear ആയിട്ടാണ് പിന്നീട് urine പോയത്,ഇപ്പോൾ നന്നായി വെള്ളം കുടിക്കുന്നുണ്ട് വേദന ഒട്ടും തന്നെ ഇല്ല എന്ന് പറയാം ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌ നിലവില്‍ വിദേശത്താണ് ഉള്ളത് (എനിക്ക് തുടരെ night ഡ്യൂട്ടി ആയിരുന്നു അതുകൊണ്ട്‌ തന്നെ ഡ്യൂട്ടിയുടെ ക്ഷീണത്തില്‍ പകല്‍ കിടക്കുന് ഉറങ്ങാറയിരുന്നു പതിവ് അതുകൊണ്ട്‌ വെള്ളം കുടി കുറഞ്ഞിരുന്നു, ഈ സംഭവ ശേഷമാണ് ഞാൻ അത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌)
@mariyadoniya510
@mariyadoniya510 Жыл бұрын
Hlw dctr ne kando..edhu parnju...
@EdwinAntony-wo9sc
@EdwinAntony-wo9sc 2 ай бұрын
SIR UTI 50.60 URINE RBC NUMEROUS CT NORMAL PSA NORMAL CYSTOSCOPY NORMAL CRP 19.20 ESR 30 URINE AFB NEGATIVE EGFR NORMAL RFT NORMAL LET NORMAL URINE FIOW KORAV PLEASE THE REASON
@Shahal_ica
@Shahal_ica Жыл бұрын
Dr. എനിക്ക് മൂത്രത്തിൽ ഇന്ന് കുറച്ചു രക്തം കണ്ടു രക്തമായി ആണ് തുള്ളി തുള്ളി പോയത് നല്ല വേദന ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് മൂത്രം ഒഴിക്കുവാനും തോന്നി. നല്ല painful ആയിരുന്നു ഇപ്പോൾ അതുകഴിഞ്ഞു ഒന്ന് കുളിച്ചു ഇരിക്കുകയാണ് ഇപ്പോൾ കുറച്ചു വളരെ കുറച്ചു ചുട്ടു നീറ്റൽ ഉണ്ട് വളരെ ചെറിയ രീതിയിൽ. ഇത് എന്തുകൊണ്ടാണ്. Please reply sir 😔
@BabyMemorialHospital
@BabyMemorialHospital Жыл бұрын
നിങ്ങൾ ഒരു യൂറോളജി വിഭാഗം ഡോക്ടറെ കാണുന്നതാണ് ഉത്തമം
@hasnanizar9864
@hasnanizar9864 2 жыл бұрын
ഡോക്ടർ എന്റെ ഉപ്പ 3 year ആയി paralised ആണ്.മൂത്രത്തിന്. പൈപ് ഇട്ടിരിക്കാണു.ഇപ്പോൾ 2 day ആയിട് മൂത്രത്തിന്റെ പൈപ്പിലൂടെ ബ്ലഡ് വരുന്നു.നല്ലോണം വേദനയും ഉണ്ട്.ഇപ്പോ മെഡിക്കൽ കോളേജിൽ ആണ്.ബട് അവർക്കും മനസ്സിലാവുന്നില്ല.എന്താണെന് .ടെസ്റ്റ് കള് ചെയ്യുന്നുണ്ട്.ബ്ലഡ് coat ആവാതിരിക്കാൻ ഉള്ള tablet കയിക്കുന്നുണ്ട്.ഇനി എന്താ ചെയേണ്ടത്.പ്ലസ് reply
@manukrishna2113
@manukrishna2113 Жыл бұрын
Dr watter oru day kuravani kudichath... Apoo kurach kanduu... Ath ntha karanm
@BabyMemorialHospital
@BabyMemorialHospital Жыл бұрын
mattenthenkilum kaaranam kondu aano ee budhimutt ennu oru urologistine kandu parishodana nadathunathaan uthamam
@hisanamarzook1431
@hisanamarzook1431 Жыл бұрын
Sir enik ipol viral fever aaytaan ullath…5 days aay Innale muthal urinil blood pokunnu 4 times poyi ntha reason
@abuthahir7008
@abuthahir7008 Жыл бұрын
Doctre kanichoo endh parnju??
@mohammedkp9114
@mohammedkp9114 Жыл бұрын
E SW tatippu dr
@minecraftbro2250
@minecraftbro2250 Жыл бұрын
Dr
@nissamaliyan
@nissamaliyan 2 жыл бұрын
മുത്രം ഒഴിച്ചതിന് ശേഷം മുത്രം ഉറ്റി ഉറ്റി പോകുന്നു ഇത്‌ എന്തിന്റെ കുഴപ്പമാണ്
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
യൂറിനറി ഇൻകണ്ടിനെൻസ് എന്ന ഒരു കണ്ടിഷൻ ആണ് ഇത്.പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. ഒരു യൂറോളജിസ്റ്റ് ഡോക്ടറെ കണ്ടു കൃത്യമായ പരിശോധന നടത്തുക
@nissamaliyan
@nissamaliyan 2 жыл бұрын
യൂറിൻ ക്രീറ്റിൻ usg okke ചെക്ക്‌ ചെയ്തു അതിൽ ഒന്നും കുഴപ്പം ഇല്ല
@nissamaliyan
@nissamaliyan 2 жыл бұрын
യൂറിനറി ഇൻകോണ്ടിനൻസ് എന്നാൽ എന്ത
@nissamaliyan
@nissamaliyan 2 жыл бұрын
സർ വെള്ളം കുടിക്കാതെ ഇരുന്നാൽ ഒരു ദിവസം 2ടൈം യൂറിൻ പാസ്സ് ചെയുക ഒള്ളു ചില സമയത്ത് യൂറിൻlast ഏൻഡ് ആകുമ്പോൾ ചെറുതായിട്ട് ചെരിഞ്ഞു പോകുന്നുമുണ്ട്
@akhilsanthosh923
@akhilsanthosh923 Жыл бұрын
ഡോക്ടർ എനിക്ക് യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ... Pus cells 3.....4/ hpe.... Rbc s 1.....2...... പ്രശ്നമുണ്ടോ... പ്ലീസ് റിപ്ലൈ
@shinasshinu8733
@shinasshinu8733 Жыл бұрын
Ath preshnamaan.but enikk ithil koodthal aan broo🙂
@aleenabaiju9454
@aleenabaiju9454 Жыл бұрын
Dr. എനിക്ക് പെട്ടന്ന് ഒരു സമയം urine pass ചെയ്തപ്പോൾ pink കളറിൽ urine പോകുകയുണ്ടായി. Urine pass ചെയ്യുന്ന സമയത്തു വളരെ സഹിക്കാൻ പറ്റാത്ത വേദനയാണ്.എന്താണ് ഇതിന്റെ കാരണം. Plz rply
@BabyMemorialHospital
@BabyMemorialHospital Жыл бұрын
ഒരു യൂറോളജി വിഭാഗം ഡോക്ടറെ കണ്ടു ക്ലിനിക്കൽ പരിശോധന നടത്തുന്നത് ആണ് ഉത്തമം
@ansarisubair4211
@ansarisubair4211 3 ай бұрын
Son have pus cell 80-90% Creatine 0.4 Ct scan shows hydronefrourtrosis seen in both kidney Consult a doctor she give taxim o 100 സാർ എന്തെകിലും പ്രോബ്ളം ഉണ്ടോ?
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
💥🌹🙏💕
@fahmithasherin3149
@fahmithasherin3149 2 жыл бұрын
Dr ente mon foodboll kalikkaan povum kalichu vanna aa time oru thavana maathram moothrathil raktham varunnu pinne illa entha kaaranam mon innaanu parayunnath
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
ഇത് ഇടക്കിടെ സംഭവിക്കുന്നുണ്ടോ?. ഉണ്ടെങ്കിൽ ഒരു ഡോക്ടറെ നേരിൽ കണ്ടു പരിശോധന നടത്തുന്നത് ആണ് ഉത്തമം.
@advreshmarajeshwary1073
@advreshmarajeshwary1073 Жыл бұрын
Dr... Enik urin pass cheyumbol pain undu... Blood stain kanunundu
@BabyMemorialHospital
@BabyMemorialHospital Жыл бұрын
aduthulla oru urologistine kaanunathaan uthamam.
@empuraan1971
@empuraan1971 Жыл бұрын
Sir.. enikk 16 vayass annu.. inn urinil blood kandu.. vethana illa.. enthan cheyyendath... Pls replyy
@mansoorkk2456
@mansoorkk2456 Жыл бұрын
Did you see doctor?
@Eye__patch_______evil
@Eye__patch_______evil Жыл бұрын
Enik light red colour varunud
@BabyMemorialHospital
@BabyMemorialHospital Жыл бұрын
oru urologistne kaanunathaan uthamam
@shirinriyas3812
@shirinriyas3812 2 жыл бұрын
Sir Enik urine pass cheyth kzinjathinu sheshaman blood kaanunnath . Athum 2,3 drops mathrm aanullath.blood varumbol bayangara kadachilm ndakrund.2dys kzinjapol maarukyum chyth. Nthayirikum dr karanam. Plz rply
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
krithyamaya oru clinical evaluation venam.kooduthal investigation vendi varum. doctore onnu neril vannu kaanunathaan nalath.
@shirinriyas3812
@shirinriyas3812 2 жыл бұрын
@@BabyMemorialHospital ok thank you sir
@nursinglight3073
@nursinglight3073 2 жыл бұрын
Hi...Dr ne kanicho...enthu paranju? Enthanu karanm?
@sakkirshajahan1018
@sakkirshajahan1018 Жыл бұрын
@shirin riyasHlo dr ne kaanichaarnno ? Enth paranju?
@shirinriyas3812
@shirinriyas3812 Жыл бұрын
Dr ne kanichu . Mariyathinu shesham aan poyi kanichath . Urine test chythu Athil kzponm illaanna paranjth. Pinneed ithvre undayitilla Entho oru prblm undayitund allathe ingne varillalllo BMH hospitalil pokan kaZinjilla Orupad long aan ivde ninn Athu kond thanne veedinaduthulla hsptalil aan kanichth
@saoujasaouja6768
@saoujasaouja6768 Жыл бұрын
Ente grandmotherin 63 vayass und avrk moothrathil blood vrnnund ath enth kondaa
@Nasirichu
@Nasirichu Ай бұрын
സാർ എവിടെ യാണ്
@BabyMemorialHospital
@BabyMemorialHospital 17 күн бұрын
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ , കോഴിക്കോട് . babymhospital.org/doctors/dr-abdul-azeez/ അപ്പോയ്ന്റ്മെന്റ് ആവശ്യമെങ്കിൽ 7012907744 എന്ന നമ്പറിൽ വിളിക്കുക
@muhammedsinanpandikashala9224
@muhammedsinanpandikashala9224 2 жыл бұрын
ഇത് മാറാൻ ഉള്ള വല്ല ടിപ്സും?
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
ഒരു യൂറോളജിസ്റ്റ്റ് ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ എടുക്കുക.
@manayilmukundan1725
@manayilmukundan1725 2 жыл бұрын
Sir, 10 ദിവസമായി ഗുളികകൾ കഴിക്കുന്നു. ഇപ്പോൾ മൂത്രം clear ആയിട്ടുണ്ട്. എനി എന്താണ് സർ ചെയ്യേണ്ടത്? കുറച്ച് ഷുഗർ പ്രഷർ ഒക്കെ ഉണ്ടു. നല്ല ക്ഷീണം തോന്നുന്നു ണ്ടു. ദയവു ചെയ്ത് ഉപദേശിക്കുക.🙏🙏
@athirasaju
@athirasaju 2 жыл бұрын
Dr. Please reply..... Njn periods aakan 8days undu. 3days aayi urine pokumbo 1,2katta aayi blood pokunnu. Ith first time aanu.... Njn period aayathaano. Atho vere enthelum🤔🙄
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
Please consult a gynecologist
@minecraftbro2250
@minecraftbro2250 Жыл бұрын
Vedanayillade.urinblood.vannu
@shaboosshabu5171
@shaboosshabu5171 7 ай бұрын
Uti check cheythappol cbc 10-12 kanunnu prblm undoo
@teamsevenstar5011
@teamsevenstar5011 Жыл бұрын
Dr എനിക്ക് 30വയസ്സ് ആണ് കുറച്ചു ദിവസങ്ങളായി മൂത്രം സ്മെല്ലും മഞ്ഞ കളർ ആയിട്ട് ആണ് പോയിരുന്നത് ഞാൻ വെള്ളം ധാരാളം കുടിച്ചപ്പോൾ ആ സമയത്ത് വെള്ള കളറിലും പിന്നെ പഴയത് പോലെ തന്നെ ആവുന്നു.. ഇന്ന് രാവിലെ ബ്രൗൺ കളറിലും ഇപ്പൊ ബ്ലഡ്‌ കലർന്ന മൂത്രവും ആണ് പോവുന്നത്...വേദന ഒന്നും തന്നെ ഇല്ലാ.. മരുന്നുകളൊന്നും ഞാൻ കുടിക്കുന്നുമില്ല എന്താണ് കാരണം sir
@vyshukp5448
@vyshukp5448 7 ай бұрын
Ippo egana ind
@jibinjibink3576
@jibinjibink3576 7 ай бұрын
Hi
@vyshukp5448
@vyshukp5448 7 ай бұрын
@@jibinjibink3576 hi
@sajikmsajimon6911
@sajikmsajimon6911 5 ай бұрын
hi
@beenamathew8275
@beenamathew8275 5 ай бұрын
Nakum i ganea thanea
@flybird47
@flybird47 Жыл бұрын
Sir wash cheyyumbol vellam urethrayide ullilek poyal uriniloode thirich varumo
@shinasshinu8733
@shinasshinu8733 Жыл бұрын
Enik ee issue und ipozhum pokunnund but docte kanaan entel pysa illa
@Pushkaran-y2p
@Pushkaran-y2p 9 ай бұрын
എനിക്ക് 2ദിവസമായി ബ്ലെഡ് കലർന്ന യു റിൻ പോകുന്നു. hemoglobin അളവ് കൂടുതൽ അണ് kidney യു ടെ ഭാഗത്ത്( back side) ചെറിയ വേദനഉണ്ട് age 50.please reply
@BabyMemorialHospital
@BabyMemorialHospital 8 ай бұрын
കൃത്യമായ ഒരു ക്ലിനിക്കൽ പരിശോധന വേണം ഹോസ്പിറ്റലിൽ ഒന്ന് നേരിൽ വന്നു കാണാമോ ?
@BabyMemorialHospital
@BabyMemorialHospital 8 ай бұрын
കൂടുതൽ വിവരങ്ങൾക് 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക
@minecraftbro2250
@minecraftbro2250 Жыл бұрын
Eppol.edakkvedana.varunnund
@Thrissurkari975
@Thrissurkari975 Жыл бұрын
Enik urinil blood und.. 2 divasam ayi kanunnund. Stomach pain, back pain oke und.. Katta ayitalla blood.. Urinil mix ayitanu.. Nthavum reason
@BabyMemorialHospital
@BabyMemorialHospital Жыл бұрын
urinil raktham kaanundenkil udane oru urologistine kand parishodana nadathanam
@Adhis-p
@Adhis-p Жыл бұрын
Dr. Kanicho.Kanichittt nthannn doctor paranjath please reply
@riyasppriyaspp-yn4nj
@riyasppriyaspp-yn4nj 11 ай бұрын
Doctora kanichitt yndan parnchath
@fayizmohammed291
@fayizmohammed291 2 жыл бұрын
Sir Inte monk age 6 Avan 3 day aayit moothram ozokumpol painum cherudayit bloodum und njangal Dubai aan..evade doctor kanichu. Moothrathil pazupund.infection und ennan paranjad medicin kazikunnund but epozum Nalla pain und ..endann cheyendad😔
@fayizmohammed291
@fayizmohammed291 2 жыл бұрын
Pls reply doctor😔
@happyschannel5468
@happyschannel5468 2 жыл бұрын
Muthrathil pazhuptya
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
ippozhum ee budhimutt anubavpedundo?
@happyschannel5468
@happyschannel5468 2 жыл бұрын
@@BabyMemorialHospital ella
@Adhivava12
@Adhivava12 Жыл бұрын
@@BabyMemorialHospital sir, Enik idayku idayku moothram ozhikkan thonnunnu. Moothram ozhich vannalum moothram ozhikkan thonnunnu. Pidichu nikkan pattanilla. Ee oru masam aayi moothram ozhikkumbo nalla Erichil thonnunnu. Kazhinja day Urine test cheythu. Athil pazhuppo infections onnum thanne illa. But RBC 5-7 aanu. Kuzhappam undo?? Sir reply tharanam
@isanamansoor9087
@isanamansoor9087 2 жыл бұрын
Sir nte husbentin moothram oyikkunbol blood pokunnund kurach varshamayi
@isanamansoor9087
@isanamansoor9087 2 жыл бұрын
Ith krayunnilla husbentin drinks kayikkal kurach kooduthqla athukonda yirikkam vedhana illathe ithin nthucheyyanm sir
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
@@isanamansoor9087 please consult a urologist and get clinically evaluated.
@adarsh6588
@adarsh6588 2 жыл бұрын
Sir iam athlet after work out ath urine was come out with a redish colour it's the second time
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
You need to be clinically evaluated first. Please consult a urologist.
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
For appointment contact 04952778367
@muchu2126
@muchu2126 Жыл бұрын
എനിക്ക് ബ്ലഡ്‌ പോയി . വല്ലാത്ത വേദനയും 🥹
@BabyMemorialHospital
@BabyMemorialHospital Жыл бұрын
enkil udane aduthulla oru urologistine kaanuka. krithyamaaya oru clinical parishodan venam.
@adilaj6814
@adilaj6814 Жыл бұрын
ഏത് ഡോക്ടറെയാണ് കാണേണ്ടത്?
@BabyMemorialHospital
@BabyMemorialHospital Жыл бұрын
ഒരു യൂറോളജി വിഭാഗം ഡോക്ടറെ കാണുന്നത് ആണ് ഉത്തമം.
@AnsarAnsar-ou2zh
@AnsarAnsar-ou2zh 6 ай бұрын
Ente grandmother n urin tube ittitund Chila samayath red color kanaarund Entha reason
@BabyMemorialHospital
@BabyMemorialHospital 6 ай бұрын
pala kaarnangal kondu ithu sambavikaam, grandamothern ethaayirunnu asugham? ningal consult cheytha urologistumaayi onnu consult cheyunath aayirikkum uthamam
@ansarisubair4211
@ansarisubair4211 3 ай бұрын
Mild hydronefrourtrosis
@shadowyoutuber6861
@shadowyoutuber6861 2 жыл бұрын
Sir എനിക്ക് മൂത്രം ഒഴിക്കുന്നിടത് തുമ്പത്ത് വേദന ഉണ്ട് 2 days ആയി ഇന്ന് night bathroom പോയപ്പോ blood വന്നു എന്താകും കാരണം? physiciane കാണിച്ചാലും മതിയോ?
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
ഉടനെ ഒരു യൂറോളജി വിഭാഗം ഡോക്ടറേ കാണുന്നത് ആണ് ഉത്തമം.
@pthahir6351
@pthahir6351 2 жыл бұрын
Moothrathil bloodum pazhupupoleyum kaannunnundu ath yendhukondaannu
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം.യൂറിനറി ഇൻഫെക്ഷൻ , കിഡ്നി സ്റ്റോണ്ണുകൾ എല്ലാം ചില കാരണങ്ങൾ മാത്രമാണ്. രോഗിയെ ഡോക്ടർ ക്ലിനിക്കലി പരിശോധന നടത്തിയാണ് രോഗം നിർണയിക്കുന്നത്.അത് കൊണ്ട് അടുത്തുള്ള ഒരു യൂറോളജി വിഭാഗം ഡോക്ടറെ കാണുന്നതാണ് ഉത്തമം.
@pthahir6351
@pthahir6351 2 жыл бұрын
@@BabyMemorialHospitalThanks
@fahmidafasil5346
@fahmidafasil5346 2 жыл бұрын
Enikk egane kanunnund oru divasam mumb bleeding undayirunnu appol athin medisin kayichirunnu
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
Ippol enthenkilum buhimuttu anubavapedunundo?
@saleemsaleem6840
@saleemsaleem6840 Жыл бұрын
Sir. Enikk moothram ozhichu kazhinjaal aanu raktham kanunnath. Miniyaannu aanu kanunnath. Pinne undaayitilla. Vedhana illa. Pls repley dr.....
@BabyMemorialHospital
@BabyMemorialHospital Жыл бұрын
aduthulla oru urologistine kandu examination nadathunathaan uthamam
@raseenati3940
@raseenati3940 Жыл бұрын
Sir entekuttikk 10 age aanu.orudhivasam 2 vattam urin pass cheithapo blood poy.nallapole poyi.blood, urin enniva teste cheithu.kuzhappamilla.scaning cheithu athilum kuzhapamilla.urologistine kanichu.ipo idaikk vayaruvedhanaund.enna sir njan cheyyande pls help
@ashzworld7159
@ashzworld7159 Жыл бұрын
Enikum ingane thane an orazhicha munne njn chumayum thandal vedhana ok vannappo doctor ne kaanichu. Urin tesy cheithappo athil entho podium pine blood um undaayirunnu.. Njn pinned aan blood pokunnath sredhikunnath. Pine urin culture cheithu athupole scanning cheithu. Apo cheruthayii urin text cheithathil bacteria und.. Scanning normal aan.. Enitt ipo veendum blood kanunnu.. Eni athupole kandaal urologist ne kanan paraninjd dr
@shafihazan8827
@shafihazan8827 5 ай бұрын
Hi eante monum und Ningal entha cheydthath
@nivyasajisaji7130
@nivyasajisaji7130 Жыл бұрын
ട്യൂബ്ർക്യൂലോസിസ് മാറില്ലേ dr
@BabyMemorialHospital
@BabyMemorialHospital Жыл бұрын
Please consult a pulmonologist
@nivyasajisaji7130
@nivyasajisaji7130 Жыл бұрын
@@BabyMemorialHospital ok thank u sir
@shahanaa8370
@shahanaa8370 2 жыл бұрын
Dr Ente sister urin blood colour und urin test cheydhapo urin l blood und enn parayunnud Enthaan ingane . Avalk 18 vayas ayittulu
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
pala kaarangal kondu ith sambavikaam. oru urologist doctore kandu venam ath parishodana nadathaan
@shahanaa8370
@shahanaa8370 2 жыл бұрын
Nephrology Dr kandu Biopsy edukkan paranju
@muhammedalias845
@muhammedalias845 2 жыл бұрын
@@shahanaa8370 dr കാണിച്ചിട്ട് എന്തായി
@ashzworld7159
@ashzworld7159 Жыл бұрын
​@@sreekkuttyss4631 result vanno enikkum ingane aan😢
@krishnapriyashaji1458
@krishnapriyashaji1458 Жыл бұрын
Eppo nganaa ond. Anikkum enganaa thanna ahrunn
@seethas6676
@seethas6676 2 жыл бұрын
സർ ഇതിൽ പറഞ്ഞിരിക്കുന്നതു പോലെ ആയുന്നു. എനിക്ക് കഴിഞ്ഞ വർഷം ഏപ്രിൽ 24 -> o തിയതിയായിരുന്നു ഓപ്പറേഷൻ കിഡ്നിയിൽ കാൻസർ ആയിരുന്നു എന്നാണു റിപ്പോർട്ടിൽ പറയുന്നത് ആ ഒരു കിഡ്നി ഓപ്പറേഷൻ ചെയ്ത മാറ്റി ഇപ്പോൾ മൂന്നു മാസത്തിൽ ഒരിക്കൽ ചെക്കപ്പന് പോകുന്നുണ്ട് അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു ചോദിക്കും ഇല്ലാ എന്നു പറയുമ്പോൾ അടുത്തു മൂന്നു് മാസം കഴിഞ്ഞിട്ട് വരാൻ പറയും ചെക്കപ്പു ചെയ്ത ങ്കിൽ മാത്രമല്ലേ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു് അറിയാൻ കഴിയൂ ..... ഇപ്പോൾ എനിക്ക് ആ ഭാഗം തന്നെ ഇടക്ക് ഇടക്ക് ഒളച്ചിലും വേദനയും ഉണ്ട് ....എന്തു ചെയ്യണം എന്നു അറിയില്ല.... ദൈയവായി ഒരു മറുപടി തരണം ....
@BabyMemorialHospital
@BabyMemorialHospital 2 жыл бұрын
വേദന അനുഭവപ്പെടുന്നത് കൊണ്ട് നിങ്ങളുടെ consulting ഡോക്ടറെ നേരിൽ കണ്ടു ഒരു പരിശോധന നടത്തുന്നതാണ് നല്ലത്.
@Midhinchacko
@Midhinchacko Жыл бұрын
ചേച്ചി ഇപ്പോൾ എങ്ങനെ ഉണ്ട്
@shalbinsha5548
@shalbinsha5548 Жыл бұрын
Number onn thero oru karyam choikan ayinji
@BabyMemorialHospital
@BabyMemorialHospital Жыл бұрын
you may send the queries to whatsapp number- 7012907744
@SJS746
@SJS746 Жыл бұрын
സർ നമസ്കാരം. എനിക്ക് 27 വയസ് ഉണ്ട്. എനിക്ക് മൂത്രത്തിൽ അണുബാധ ഉണ്ടായി. Puss Cell 25-30. മരുന്ന് കഴിച്ചു. ശേഷം 3-4. മരുന്ന് നിർത്തി. പിന്നെ ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ്‌ ചെയ്തപ്പോൾ വീണ്ടും 20-25 ആയി കാണിക്കുന്നു. ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് അണുബാധ ഉണ്ടായതിനാൽ കൾചർ ചെയ്യാൻ പറഞ്ഞു. ചെയ്തു. അപ്പോൾ No Growth എന്ന് കാണിക്കുന്നു. അതെന്താണ് സർ? അപ്പോൾ മിസ്റ്റേക്ക് പറ്റിയത് ആകുമോ. എനിക്ക് മൂത്രം പരിശോധിച്ചപ്പോൾ അണുബാധ ഉണ്ടെന്നും കൾചർ ചെയ്തപ്പോൾ ഒന്നും ഇല്ലെന്നും കാണിക്കുന്നു. അതെന്താണ് സർ? ഞാൻ ഇനി മരുന്ന് കഴിക്കേണ്ടി വരുമോ അപ്പോൾ?
@BabyMemorialHospital
@BabyMemorialHospital Жыл бұрын
കൃത്യമായ ക്ലിനിക്കൽ പരിശോധന വേണ്ടി വരും
@BabyMemorialHospital
@BabyMemorialHospital Жыл бұрын
കൂടുതൽ വിവരങ്ങൽക്ക് 7012907744 എന്ന നമ്പറിൽ whastapp മെസ്സേജ് ചെയുക
@Abduljabbar-jv2rt
@Abduljabbar-jv2rt Жыл бұрын
​@@BabyMemorialHospital hlo
@vasu8794
@vasu8794 Жыл бұрын
ശരിയായോ?
@AjithAjith-su1sd
@AjithAjith-su1sd 4 ай бұрын
Wbc എത്ര ആയിരുന്നു
@deepakk5026
@deepakk5026 2 жыл бұрын
Urine blood 3 + kandal problem undo
@nadvi2007
@nadvi2007 2 жыл бұрын
എൻ്റെ മൂത്രം പരിശോധിച്ചപ്പോഴും 3+ കണ്ടു
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН
Придумайте название 🤣🐓❤️
0:29
Dragon Нургелды 🐉
Рет қаралды 4,1 МЛН
Скажи «Папа»
0:37
Камышниковы
Рет қаралды 4,1 МЛН