ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും/gas Maaran

  Рет қаралды 1,927,331

Baiju's Vlogs

Baiju's Vlogs

Жыл бұрын

ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും /Gas #drabraham @BaijusVlogsOfficial #lifestyle #baijusvlogs #gyas_maran

Пікірлер: 1 700
@man3429
@man3429 7 ай бұрын
പലപ്പോഴും ഒറ്റ ബുദ്ധികളായ അലോപ്പതി ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ താങ്കൾ മറ്റ് ശാസ്ത്രങ്ങളെ, വിശേഷിച്ച് പ്രകൃതി ചികിത്സയെ മനസ്സിലാക്കുവാനും, അറിയുവാനും, അതിൽനിന്ന് വേണ്ടത് സ്വാംശീകരിക്കാനും ശ്രമിക്കുന്നത് വളരെ ശ്ലാഘനീയമാണ്. അനേകം വരുന്ന രോഗികൾക്ക് രോഗത്തിൻറെ കാരണത്തെ കൂടുതൽ മനസ്സിലാക്കി, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി അല്ലാതെയുള്ള ജനോപകാരപ്രദമായ അങ്ങയുടെ ചികിത്സാവിധികൾ ശാന്തി നൽകട്ടെ എന്ന് ആശംസിക്കുന്നു .
@human7768
@human7768 6 ай бұрын
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് തെളിയിക്കുന്ന ഒരു വീഡിയോ.. A big salute sir for great words and motivation. ഭയങ്കര പോസിറ്റിവിറ്റി ഉളവാക്കുന്ന വാക്കുകൾ.❤. ദൈവം അനുഗ്രഹിക്കട്ടെ ❤
@abdulsalamsalam2227
@abdulsalamsalam2227 11 ай бұрын
BIG SALUTE SIR എല്ലാം നന്നായി പറഞ്ഞു തന്നു. ഒരു DR ടെ തലക്കനം ഒന്നുമില്ലാതെ, ഭയങ്കര ഇഷ്ടം തോന്നുന്നു.... സാറിനും കുടുംബത്തിനും നല്ലത് വരട്ടെ......
@Fakruddeen01
@Fakruddeen01 11 ай бұрын
വൈദ്യ ശാസ്ത്രത്തെ ഒരു കലയായി ലളിത മാക്കിയ മഹാമനസ്കൻ.... ആദരവ് മാത്രം 🙏🏼
@sunilkumar-ns9eo
@sunilkumar-ns9eo Жыл бұрын
സഹജീവികളുടെ ആരോഗ്യവും മനസ്സിൽ കരുതുന്ന ഒരു വലിയ മനുഷ്യൻ- അറിവ് പകർന്നു തരുന്നതിത് വലിയ നന്ദി ഡോക്ടർ
@sarakuttyno3057
@sarakuttyno3057 Жыл бұрын
🥰
@AshrafAli-ih8rr
@AshrafAli-ih8rr Жыл бұрын
ഞാൻ വലിയ സന്തോഷം അറിയിക്കുന്നു സാർ. അങ്ങ് ആയുർ ആരോഗ്യത്തോട് കൂടി ജീവിക്കുവാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു 👍👍🙏
@vanajar1947
@vanajar1947 Жыл бұрын
Vanaja
@zeena-bh9gs
@zeena-bh9gs 7 ай бұрын
ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെ
@ammeesfoods2211
@ammeesfoods2211 Жыл бұрын
അങ്ങയുടെ ഈ ആത്മാർത്ഥതക്ക് വാക്കുകളിൽ തീരാത്ത നന്ദി ഉണ്ട്, ദൈവാനുഗ്രഹം ഉണ്ടാവട്ടെ,
@malathiramakrishnan7713
@malathiramakrishnan7713 Жыл бұрын
തന്നെപ്പോലെ തൻടെ സഹജീവികളെയും ഹൃദ്യമായി സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ.
@vimalaamaladasan4744
@vimalaamaladasan4744 Жыл бұрын
🎉
@yesudasjoseph3707
@yesudasjoseph3707 Жыл бұрын
Very good advice thanks 🙏
@naseemaali1116
@naseemaali1116 11 ай бұрын
Muttu vedhana urikacidineyum
@vysakhk7735
@vysakhk7735 Жыл бұрын
അങ്ങയെ പോലെ വലിയ ഒരു മനുഷ്യനെ ഞാൻ ആദ്യമായി ആണ് കാണുന്നത് ഒരായിരം നന്ദി സർ 🥰🤝
@aashish1363
@aashish1363 Жыл бұрын
എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ Thank you doctor 👍❤️
@mathewjoseph4021
@mathewjoseph4021 Жыл бұрын
All can’t (it is a business problem) nowadays
@pushpapushpaa8999
@pushpapushpaa8999 Жыл бұрын
5h
@krishnanarayanap7148
@krishnanarayanap7148 Жыл бұрын
@@mathewjoseph4021 y
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
മരുന്ന് മാഫികൾ വേറെ വല്ല പണിക്കും പോകേണ്ടവരും.. ഹോസ്പിറ്റലുകൾ ബാർ ആകേണ്ടവരും 😄
@moideenkanakayil3476
@moideenkanakayil3476 Жыл бұрын
ഇത് പോലെ വിശാലമനസ്സുള്ള DR ഹൃദയം നിറഞ്ഞ നന്ദി .
@vinayakumarc942
@vinayakumarc942 Жыл бұрын
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു വിലയേറിയ ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🌹
@vijayanp9845
@vijayanp9845 Жыл бұрын
ദൈവമേ ഇത് പോലെ വെളിവുള്ള സ്വാർത്ഥതയില്ലാത്ത അനേകം മനുഷ്യരെ ഭൂമിയിൽ അയച്ചു ജനത്തെ രക്ഷിക്കേണമേ .
@sasimeenakshi
@sasimeenakshi Жыл бұрын
IMA യുടെ സുൽഫി യാണ് ലോകം KANDA ഏറ്റവും NALL ഭിഷഗ്വരൻ. ചെറ്റ 😡😡😡
@padminikumaran2537
@padminikumaran2537 Жыл бұрын
Good
@mohamedbasheer5123
@mohamedbasheer5123 Жыл бұрын
💯
@shamsu786m3
@shamsu786m3 Жыл бұрын
@@padminikumaran2537 a
@mariammakoshy6737
@mariammakoshy6737 Жыл бұрын
Thank u doctor for your kind informations,🙏
@mohammedali-hx9nv
@mohammedali-hx9nv Жыл бұрын
ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ ഇന്നത്തെ ഡോക്ടർമാർ രോഗികളെ വീണ്ടും രോഗികൾ ആകുന്ന പ്രവണതയാണ് കാണുന്നത്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍
@sivasankar2.09
@sivasankar2.09 Жыл бұрын
A
@baijukvasu3402
@baijukvasu3402 Жыл бұрын
തീർച്ചയായും🙏🏼
@vandana_sriya8955
@vandana_sriya8955 Жыл бұрын
സത്യം സത്യം
@finuniya2131
@finuniya2131 Жыл бұрын
Mm
@abrahammulackal8637
@abrahammulackal8637 Жыл бұрын
⁷ķ
@bhargavic7562
@bhargavic7562 9 ай бұрын
Dr. വളരെ നന്നായി മനസ്സിലാകും വിധം പറഞ്ഞു തന്നു. കുടൽ സംബന്ധമായ വിവരം പ്രതിപാദിച്ചു തന്നു. അഭിനന്ദനങ്ങൾ Dr. 🙏
@vkprabha
@vkprabha Жыл бұрын
ദൈവത്തിൻ്റെ കരങ്ങൾ അങ്ങയുടെ ഹൃദയത്തിൽ തലോട്ടെ. അതു വഴിയുള്ള അങ്ങയുടെ ആരോഗ്യം ജനങ്ങളിൽ ഗുണകരമാകട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@usmancusmanc5141
@usmancusmanc5141 9 ай бұрын
🎉🎉🎉
@usmancusmanc5141
@usmancusmanc5141 9 ай бұрын
🎉🎉🎉
@anilkumar-nb5pk
@anilkumar-nb5pk Жыл бұрын
സാറിനെ പോലെയുള്ള നല്ല മനുഷ്യ സ്നേഹികളായ മിടുക്കരായ ഡോക്ടർമാർ ഉണ്ടെങ്കിലെ പാവപ്പെട്ട രോഗികൾക്ക് രക്ഷയുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ.
@itsme-ow8ut
@itsme-ow8ut Жыл бұрын
കുറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സത്യം മനസിലാക്കട്ടെ. ഡോക്ടർക്ക് സർവ്വാരോഗ്യ മംഗളം നേരുന്നു🙏
@parameswarankv6983
@parameswarankv6983 Жыл бұрын
Thank you doctor 🙏 This is an wye opener for the likes of me who are suffering from Asthma and gas problems. 🙏🙏
@binujoseph9866
@binujoseph9866 Жыл бұрын
Sir... ഇതെല്ലാവർക്കും ഉപകാരപ്രദമാണ്... Thank you dear sir 🙏
@thomasmathew1110
@thomasmathew1110 Жыл бұрын
ഇത്തരത്തിൽ ഉള്ള ഒരു ചികിത്സ സമ്പ്രദായം എല്ലാ doctors എടുത്തിരുന്നേൽ രോഗികളുടെ എണ്ണവും കഷ്ടപ്പാടും മാറുമായിരുന്നു. Thanks a lot dear Doctor.
@lilumathew8938
@lilumathew8938 Жыл бұрын
Udaypp aye vannirikkunnu
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
Thanks Dr
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
@@lilumathew8938 poda maaathaaa.
@umadevien7445
@umadevien7445 Жыл бұрын
Thanks more info ariyukuka
@umadevien7445
@umadevien7445 Жыл бұрын
Very great dr
@sureshkumars.k-adio5706
@sureshkumars.k-adio5706 Жыл бұрын
പ്രകൃതി / ആയുർവേദ / ഹോമിയോ ചികിത്സ രീതികൾ ക്ക് ഉള്ള പ്രാധാന്യം ഡോക്ടർ അംഗീകരിച്ചതിൽ വളരെ സന്തോഷം
@maryannam3086
@maryannam3086 Жыл бұрын
കുറേയേറെ പുതിയ അറിവുകളും Tips കളും പകർന്ന് തന്നതിന് ഒരായിരം നന്ദിയുണ്ട് സർ . ഈ കാലഘട്ടത്തിൽ ഈ വക കാര്യങ്ങൾ പറയാതെ ഏത് രോഗത്തിനും വേറെ വേറെ ട്രീറ്റ്മെന്റ് Test കളും നടത്തിച്ച് മനുഷ്യരെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ സാറിന്റെ അറിവ് പങ്കു വെച്ചതിൽ നന്ദി പറയുന്നു God Bless you.
@jaccapadi
@jaccapadi Жыл бұрын
He is talking naturopathy പ്രകൃതി ചികിത്സ - അൽപം നീണ്ടുപോയി!
@mariammavarghese8352
@mariammavarghese8352 Жыл бұрын
Doctorude number tharumo
@miyasmoments7659
@miyasmoments7659 Жыл бұрын
I booked online consultation ..2000 rupess..pakshe ithuvare vilichit phone എടുക്കുന്നില്ല...എടുത്താൽ തന്നെ cut ചെയ്യും..He is fake MBBS doctor
@mohddrnoor5684
@mohddrnoor5684 Жыл бұрын
@@miyasmoments7659 ആണോ .... 😳
@mkunjimonckck3032
@mkunjimonckck3032 Жыл бұрын
ഇനിയും ഇത് പോലെയുള്ള അറിവുകൾ തരുവാനുള്ള സൻമനസ്സുണ്ടാവട്ടെ ഈ കാലഘട്ടത്തിൽ ഇത് പോലെയുള്ള ഡോക്ടേഴ്സ്‌ വിരളമാണ് നന്ദി... ഡോക്ടർ...
@ambikashanker7449
@ambikashanker7449 11 ай бұрын
Dr. This is so helpful . Thank you Dr for the detailed explanation
@valsalanair6706
@valsalanair6706 Жыл бұрын
എത്ര നന്നായി പറയുന്നു.എല്ലാവർക്കും പ്രയോജനം ഉള്ളതാണ്.
@aysha8721
@aysha8721 Жыл бұрын
താങ്ക്സ്. ഡോക്ടർ.
@uservyds
@uservyds 16 күн бұрын
0:20കർത്താവായ യേശു ക്രിസ്തുവിന്റെ സ്നേഹവും സമാദാനവും എബ്രഹാം ഡോക്ടറോട് ഒപ്പം ഉണ്ടാക്കട്ടെ കർത്താവിന്റെ വൈദ്യ ശാസ്ത്രം സാദാരണകരിലേക്ക് പകരുവാൻ അങ്ങേക്ക് കഴിയുമാറാകട്ടെ❤️❤️
@RajeshRaj-oq3tb
@RajeshRaj-oq3tb Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാലും ഒരു thanks for your super advise.
@sheenaadhilmp4998
@sheenaadhilmp4998 Жыл бұрын
👍
@binduramesh1567
@binduramesh1567 10 ай бұрын
മറ്റുള്ളവർ കുവേണ്ടി ഇത്രയും വിശദമായി കാര്യങ്ങൾ പരങ്ങുകൊടുക്കുന്ന സാറിന്റെ വലിയ മനസിന്‌ ഒരായിരം നന്ദി
@alexkl5486
@alexkl5486 11 ай бұрын
എത്ര വലിയ അസുഖമായാലു० അതിനെ ചെറുതാക്കി ചില പൊടികൈ ചികിൽസ പകർന്നു തരാനുളള അങ്ങയുടെ മനസ്സിനു നന്ദി
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
വീഡിയോ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല. ലളിതവും വിജ്ഞാനപ്രദവും ആയ പ്രഭാഷണം വൈദ്യശാസ്ത്രത്തിന്റെ കാണാപ്പുറ ങ്ങളിലേക്ക് നയിക്കുന്ന മികച്ച അവതരണം 🙏
@srjocelin8306
@srjocelin8306 Жыл бұрын
Thank you for your good information
@ahamedmaliga9943
@ahamedmaliga9943 Жыл бұрын
@@srjocelin8306 aaaaaaaaaaaaaaaaaaaaaaaaa
@naseerkp8388
@naseerkp8388 Жыл бұрын
👍
@ravinair5686
@ravinair5686 11 ай бұрын
17:34 17:34
@baburajank9433
@baburajank9433 7 ай бұрын
Tank. You. Docter
@usha3408
@usha3408 Жыл бұрын
This is Humple doctor. മനുഷ്യ സ്നേഹിയായ dr. ആർത്തി മൂത്ത doctors ന് ഇദ്ദേഹത്തെ ഇഷ്ടപ്പെടില്ല. God Bless dr.and family ( പ്രത്യേകിച്ച് dr. ന്റെ അമ്മയെയും ]❤️❤️❤️
@sukumaranav2038
@sukumaranav2038 Жыл бұрын
Ugo
@chandrasekharanks3212
@chandrasekharanks3212 Жыл бұрын
We will get cure for many of our troubles even by listening your talk. Thank you Dr.
@basheercpwearereadytosuppo6947
@basheercpwearereadytosuppo6947 Жыл бұрын
ഉപകാരപ്രദമായ നല്ല ക്ളാസ്, നന്ദി, ഡോക്ടർ 🙏🙏
@rahasvlog7778
@rahasvlog7778 Жыл бұрын
Very useful video.thank you doctor.god bless you! Waiting for next video.
@sivan1958
@sivan1958 Жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് വളയരെയധികം നന്ദി doctore,
@thomasvarghese1980
@thomasvarghese1980 11 ай бұрын
Thanks doctor.May God bless you. Very good talk related to stomach problems
@geethanambiar5403
@geethanambiar5403 Жыл бұрын
Thanks Doctor 🙏🙏 God bless you and family 🙏🌹
@sheenarenjith3848
@sheenarenjith3848 Жыл бұрын
Thank you Doctor 👍👌👌Thank you very much 🙏
@jissypeter239
@jissypeter239 Жыл бұрын
Thank you Doctor for the valuable information.
@user-tv8jq4kg3n
@user-tv8jq4kg3n 2 ай бұрын
ഡോക്ടര പറഞ്ഞു തരുന്ന ഈ അറിവുകൾ കൂടുതൽ ആളുകളിൽ നല്ല ബോധമുണ്ടാകുവാൻ കഴിയുക വഴി രോഗികളാവാതെ ആര്യോഗ്യത്തോടെ ജീവിക്കു വാൻ അവസരമാകട്ടെ നന്ദി നമസ്കാരം
@sandhyasreekumar6228
@sandhyasreekumar6228 Жыл бұрын
Thank you very much Doctor. You're doing a great job 🙏🙏🙏
@chandrasekharramamurthy
@chandrasekharramamurthy Жыл бұрын
🙏 Thank you Doctor for your valuable information.
@Meeragireesh1995
@Meeragireesh1995 Жыл бұрын
Thank you doctor 👍🏻👌🏻👌🏻 very informative thanks
@JOSYKU-cv7qr
@JOSYKU-cv7qr 11 ай бұрын
THANK YOU DOCTOR FOR YOUR KIND INFORMATION ON GASTRO MEDICAL SCIENCE.
@DeepuvsDeepuvs
@DeepuvsDeepuvs 10 ай бұрын
Thankyou D r 🙏sarinte snehathode yulla samsarthil thanne nammude asuhangal maarum orupaadu nanni🙏🙏🙏🙏
@user-ts9du5xq5l
@user-ts9du5xq5l Жыл бұрын
ഒരുപാട് നന്ദി sir 🙏🏻🙏🏻🙏🏻 അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻
@amaniphilipose6676
@amaniphilipose6676 7 ай бұрын
Dear Doctor, thanks a lot for these valuable advices which we never heard from anyone. God bless you❤🙏🏻
@abubakerhasan4279
@abubakerhasan4279 Жыл бұрын
Doctor നല്ല ഇൻഫർമേഷൻ Thanks
@sandhyajp2634
@sandhyajp2634 11 ай бұрын
Thanks doctor for your valuable information relating health issues very helpful 🙏
@sethumadhavank5255
@sethumadhavank5255 Жыл бұрын
നല്ല അറിവു തന്ന ഡോക്ടർക്ക് നന്ദി. 🙏🙏🙏
@pkvelayuthan
@pkvelayuthan Жыл бұрын
നന്ദി സാർ, താങ്കളുടെ അറിവുകൾ മനുഷ്യകുലത്തിന് ആശ്വാനമാകട്ടെ അവരിലൂടെ താങ്കൾ എക്കാലും ഓർമ്മിക്കപെടട്ടെ
@ephphathaspiritualwarfarem3355
@ephphathaspiritualwarfarem3355 11 ай бұрын
Thank you Dr. Abraham, for the greatful information. May the Almighty God bless you Abundantly
@lailaak6725
@lailaak6725 Жыл бұрын
സാർ . പറയുന്നത്. 100 % ശരിയാണ്👍👍🙏
@balachandrankg4125
@balachandrankg4125 Жыл бұрын
Certainly, we will try the method you told us. Thanks a lot.
@AbdulRahman-ed9hi
@AbdulRahman-ed9hi 10 ай бұрын
നന്മ നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി sir,👍
@alicevarghese4838
@alicevarghese4838 11 ай бұрын
Thank you Doctor. Very good health mesaage and for your valuable information.🙏🙏👍
@shobhap4955
@shobhap4955 Жыл бұрын
Simple, Humble & valuable treatment. Thank you Doctor
@Billionaire-hc6cy
@Billionaire-hc6cy Жыл бұрын
അലോപ്പതി ഡോക്ടർമാരിൽ ഇതുപോലെ കാര്യകാരണങ്ങൾ പറഞ്ഞു തന്ന് കഴിയുന്നതും മരുന്നുകൾ ഒഴിവാക്കി ചികിത്സിക്കുന്നവർ അത്യപൂർവ്വം. ഈ ഡോക്ടർക്ക് നല്ല ആരോഗ്യവും ദീർഘായുസ്റ്റും ഉണ്ടാവട്ടെ 🙏🏼
@minimathew3505
@minimathew3505 Жыл бұрын
🙏🙏🙏❤❤
@dr.noushidhasadir6582
@dr.noushidhasadir6582 Жыл бұрын
Most intelligent allopathy dr i ever met...paranjathellam 100 percent important and sheriyanu.. Correct pathyam and strict diet paranju ayurvedathil treat cheyyunna oru ayurvedic dr.. I amntreating and telling my patients this every itis ...immunityku varunna prasnangal anu innathe bhuribhagam asugangalum.... Ella asugangalundem thudakam vayar aanu nn ayurvedathil vykathamai paranjitund....rogaam sarvam jayanthe sutharaam udaraani thu..... Ella allopathy drsum ithu pole manassilakunna kalam varumenn njn patientsinod parayarund... Western science um ithilek vannu thudangi...athanu probiotics...
@ranigeorge9378
@ranigeorge9378 Жыл бұрын
Thank you Doctor, for your great Information
@nkbram8195
@nkbram8195 Жыл бұрын
ഇത്രയും വലിയ അറിവു തരുന്നതിന്ന് കോടി നന്ദി സർ
@SS-pz1jf
@SS-pz1jf Жыл бұрын
Dr pls demonstrate a video of that water treatment for IBS and Asthma
@babuk.k7516
@babuk.k7516 11 ай бұрын
വളരെ ഉപകാരപ്രദആയ ഒരു വീഡിയോ ആയിരുന്നു. ഡോക്ടർക്ക് നന്ദി. 🌹🌹
@DivyaS-hc4cn
@DivyaS-hc4cn 2 ай бұрын
Good informative presentation . I haven, 't seen such a good doctor . Hearty thanks doctor I am a person suffering from gas problems for years . Useful video .
@sankariramanravi792
@sankariramanravi792 Жыл бұрын
Great service with good heart 🙏🏻🙏🏻🙏🏻
@foodchat2400
@foodchat2400 Жыл бұрын
Thankyou doctor ഇങ്ങനെയുള്ള ഡോക്ടർമാർ വളർന്നുവരട്ടെ. ഇന്ന് മെഡിക്കൽസ്റ്റോറിനുവേണ്ടി നിലകൊള്ളുന്ന ഡോക്ടർമാർ ആണ് കൂടുതലും ഇനിയെങ്കിലും ഇങ്ങനെയുള്ള doctors ഉണ്ടായില്ലെങ്കിൽ ജനങ്ങൾ ഭൂരിഭാഗവും RCC ക്കുമുന്നിൽ കാത്തിരിക്കേണ്ടിവരും 👍
@vimalavenugopalan2478
@vimalavenugopalan2478 Жыл бұрын
Thank you Doctor for awakening a hope in me .
@premarajeev2318
@premarajeev2318 Жыл бұрын
Very informative valuble message :;Thank u Dr
@bindushomegardenpalakkad9042
@bindushomegardenpalakkad9042 Жыл бұрын
🙏🏻🙏🏻🙏🏻നമിക്കുന്നു Dr
@upendranpv690
@upendranpv690 Жыл бұрын
🙏നമസ്കാരം ഡോക്ടർ 🙏നല്ല രീതിയിൽ ഡോക്ടർ പറഞ്ഞു 🙏
@narayanmp6072
@narayanmp6072 Жыл бұрын
Excellent illustration, thanks Dr
@joicejalaja5513
@joicejalaja5513 Жыл бұрын
Dr, പ്രായം കൂടിയവർക്കും ചെയ്യാവുന്ന പ്രത്യേകിച്ച് ഷുഗർ , പ്രഷർ എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന ട്രീറ്റ്‌മെന്റ് ആണെങ്കിൽ അതും കൂടെ പറഞ്ഞാൽ ഏറെ ഉപകാരം.
@xkxidjs444
@xkxidjs444 Жыл бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവുകൾ 🙏🙏🙏🌹
@rejisworld18
@rejisworld18 Жыл бұрын
U r a perfect doctor. 🙏🙏🙏
@hitvmin
@hitvmin Жыл бұрын
Thank you dr.... Your videos are very informative for us. I have changed lots of unhealthy food habits seeing your videos
@kjalajakumari2967
@kjalajakumari2967 Жыл бұрын
Thank you doctor for the valuable information.
@signscentre9723
@signscentre9723 Жыл бұрын
ഇത്രയും അറിവ് എവിടെ നിന്നും കിട്ടിയിട്ടില്ല. വീണ്ടും ഡോക്ടർ ന്റെ വീഡിയോക്കു കാത്തിരിക്കുന്നു. 🙏
@bindukanthi8100
@bindukanthi8100 Жыл бұрын
Veruthe.
@revathikm7979
@revathikm7979 Жыл бұрын
Valare helpful aaaaya video.90% aaalkkarkkum ith puthiya arivaaanu.. specially water treatment 😊
@vazhenkadaanandan3343
@vazhenkadaanandan3343 Жыл бұрын
ഇത്രയും നല്ല ചികിത്സ രീതികൾ പ്രാവർത്തികമാക്കുന്നു എങ്കിൽ അത് ജീവിതത്തിലെ വലിയ ബുദ്ധിമുട്ടുകളെ ഒഴിവാക്കിത്തരും.. വളരെ സന്തോഷം സർ
@tajnotpm6281
@tajnotpm6281 Жыл бұрын
സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. നന്ദി.
@maryannam3086
@maryannam3086 Жыл бұрын
വളരെയേറെ നന്ദിയുണ്ട് സർ ഈ അറിവ് പങ്ക വെച്ചതിനും Tips പറഞ്ഞ് തന്നതിനും ഇന്നത്തെ കാലത്ത് നിസ്സാര രോഗത്തിന് പോലും മനുഷ്യനെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ ഈ അറിവികൾ പകർന്ന് തന്നതിന് ഒരായിരം നന്ദി. God Bless you
@alhida3718
@alhida3718 Жыл бұрын
E
@marymargaret788
@marymargaret788 Жыл бұрын
God bless you doctor..👍🏻
@kochuranimijo5917
@kochuranimijo5917 Жыл бұрын
👍👍
@balannairp8422
@balannairp8422 6 ай бұрын
@@kochuranimijo5917CdF3
@narendranathannathan9991
@narendranathannathan9991 Жыл бұрын
Very enlightening and extremely useful advices! Thank u Doctor! 👌👌🌹🙏
@venkataramanns9320
@venkataramanns9320 Жыл бұрын
Tel number please for appointment in Ernakulam
@joyclement6363
@joyclement6363 Жыл бұрын
ഡോക്ടർ വളരെ നല്ല കാരിയങ്ങള് പറഞ്ഞു തരുന്നതിനു valare💪നന്ദി god bless you
@asgamer6955
@asgamer6955 Жыл бұрын
Sir,njan thorth technique cheythu nokki.Nalla bhalam kitty.Thank you sir
@patriosecunda9425
@patriosecunda9425 Жыл бұрын
Very Very good, super,highly receptive and open attitude unbecoming of an apothecary
@shajahanpanthalam7893
@shajahanpanthalam7893 Жыл бұрын
Thank you Doctor.... very informative video...
@josevarghese3798
@josevarghese3798 Жыл бұрын
Thankyou Doctor
@umeshramachandran3190
@umeshramachandran3190 9 ай бұрын
എനിക്കു ഗ്യാസ് പ്രോബ്ലോം ചെറുപ്പം മുതൽ ഉണ്ട് Dr പറഞ്ഞപോലെ തോർത്ത്‌ കൊണ്ടുള്ള ട്രീറ്റ്മെന്റ് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് tks dr
@abdulsalamsalam2227
@abdulsalamsalam2227 10 ай бұрын
SALUTE SIR.... വളരെ ഉപകാര പ്രദം ആണ്.....
@bibymanju
@bibymanju Жыл бұрын
നമസ്കാരം 🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന നിങ്ങളെ പോലുള്ള വലിയ ആളുകളെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
@johnchacko879
@johnchacko879 Жыл бұрын
Thank you very much doctor 🙏
@sindhurajeev3270
@sindhurajeev3270 Жыл бұрын
Very good information Dr🙏thanks so much...
@CY8ES
@CY8ES 11 ай бұрын
Dear Doctor...thank you for this selfless act of sharing all these vital information on our health and lifestlye....a wish..if you could've authored a book it will be a bestseller and there'll be less patients in our hospital/medical industry..thank you❤❤
@RajiniSathyan
@RajiniSathyan 7 ай бұрын
...
@DRBIBINJOSE
@DRBIBINJOSE Жыл бұрын
👍🏻👍🏻 Sir പറഞ്ഞത് പോലെ അലർജി നമ്മുടെ കുടലിലും അമാശയ ഭിത്തിയിലും ചുവന്നു തിനിർത്തു വരികയും ulcers ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. Food intolerance Undiagnosed ആയി പലരിലും നിൽക്കുന്നു.
@meerageorge6604
@meerageorge6604 Жыл бұрын
Sorry sir while you talk you forgot to tell when this Apple Vinegar mix take after food or before food
@mariammajose349
@mariammajose349 Жыл бұрын
I'm using apple cider vinegar every day as advised.
@salyjames5014
@salyjames5014 Жыл бұрын
Really you are a blessed docter. I'm one of your patient.
@shubhamadhu6545
@shubhamadhu6545 Жыл бұрын
വിലയേറിയ അറിവിലേക്ക് ഒരുപാടു് ഒരുപാട് നന്ദി sir
@matthewbabu8612
@matthewbabu8612 11 ай бұрын
One of the most helpful and informative videos I ever watched. Dr., you are the best
@shaktishastry7206
@shaktishastry7206 Жыл бұрын
A fantastic explanation for all. Thanks a million Doctor. You are one in a few hundreds. Let Almighty bless you with good health and long life to serve and enlighten common man.
@sobhanavk2846
@sobhanavk2846 Жыл бұрын
Good
@sivasankaranomoms8515
@sivasankaranomoms8515 Жыл бұрын
സാർ നമസ്തേ, തുറന്നു പറയാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി, കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@ravindranathkt8861
@ravindranathkt8861 Жыл бұрын
Great , Doctor ! Thank you. 🙏🙏🙏
@sujasoji2361
@sujasoji2361 Жыл бұрын
Mmmm mmmmmmm
@aminavk
@aminavk Жыл бұрын
​@@sivasankaranomoms8515 ❤
@mollyvarughese7312
@mollyvarughese7312 Жыл бұрын
Thankyou doctor for your valuable information. May God bless you.
@mathips8164
@mathips8164 Жыл бұрын
ഒത്തിരി ഒത്തിരി നന്ദി നല്ല അറിവ് പകർന്നു് തന്നതിന് അഭിനന്ദനങ്ങൾ സാർ,
@neenanair4722
@neenanair4722 Жыл бұрын
Thank you doctor for your valuable information 🙏🏼🙏🏼
@RajeshRaj-oq3tb
@RajeshRaj-oq3tb Жыл бұрын
Aashish 6 hours ago എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ Thank you doctor 👍❤
@jayachandranks1932
@jayachandranks1932 Жыл бұрын
Yes
@rajankailas4358
@rajankailas4358 Жыл бұрын
ഡോക്ടർ, ഈ ജലചികിത്സ, ഈ wet pack ഉം പ്രകൃതി ചികിത്സയിൽ സാധാരണമാണ്.. ഞാൻ ചെയ്യാറുണ്ട്.. അങ്ങ് ഇതേപ്പറ്റി പറഞ്ഞത് ഏറെ നന്നായി.. സന്തോഷം ❤️🙏🏻
@alexvallikunnam7927
@alexvallikunnam7927 Жыл бұрын
അങ്ങയുടെ വിലപ്പെട്ട സഹജീവിസ്നേഹം ,....... മഹത്തായസന്ദേശം.. സന്തോഷം നന്ദി
@JAYAPRAKASH-ks9yj
@JAYAPRAKASH-ks9yj 8 ай бұрын
Great job Sir.... thank you so much
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 34 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 51 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
0:19
🔴🟡🟢Leo Made Handmade M&M's For Daddy😃🤠
0:35
BorisKateFamily
Рет қаралды 23 МЛН
可怜的白天使被小丑打了。#天使 #小丑 #超人不会飞
0:40
超人不会飞
Рет қаралды 61 МЛН
ЗАМОРОЗКА АК
0:56
VEDROID
Рет қаралды 2,3 МЛН
Необычный Способ ОМОЛОЖЕНИЯ😕
0:32
ИССЛЕДОВАТЕЛЬ
Рет қаралды 3,5 МЛН