'മൂത്തോൻ ഷൂട്ടിങ് സമയത്ത് ഫോൺ ഉപയോ​ഗിക്കാൻ പോലും സമ്മതിച്ചിരുന്നില്ല' |

  Рет қаралды 320,730

Asiaville Theatre Malayalam

Asiaville Theatre Malayalam

Күн бұрын

Пікірлер
@devanandinis8436
@devanandinis8436 4 жыл бұрын
സിനിമയോട് എനിക്ക് പ്രണയം തോന്നിപ്പിച്ച സംവിധായിക... മൂതോൻ ഒരു അൽഭുതം ആണ്❤️
@sebaanjohn8956
@sebaanjohn8956 5 жыл бұрын
അഞ്‌ജലി മേനോന് ശേഷം successful ആയിട്ടുള്ള ലേഡി director ഗീതു മോൻഹൻദാസ്....പടം vre level uff..
@abhilashcherian1713
@abhilashcherian1713 5 жыл бұрын
Director ennadhu adhyam ayittano avar cheyyunnadhu?? Allallo....
@sebaanjohn8956
@sebaanjohn8956 5 жыл бұрын
@@abhilashcherian1713 but അഞ്‌ജലി മേനോൻ writer എന്ന രീതിയിൽ മഞ്ചാടി കുരു എന്ന മൂവി state award കിട്ടിയിരുന്നു..മുൻപ് ചെയ്തിട്ടുണ്ടെങ്കിലും അതിന് ശേഷം tiff പോലെയുള്ള international film ഫെസ്റ്റിവലിൽ പോയി നല്ലരു അഭിപ്രായം നേടിയ മൂത്തോൻ എന്ന malm movieയുടെ director ഒരു ലേഡി എന്ന നിലയിൽ അനഭിമാനിക്കുന്നു എന്നതാണ് സഹോ......
@PV-wu1vb
@PV-wu1vb 5 жыл бұрын
Lady directoro what is that.theres nothing like that.only director.
@sebaanjohn8956
@sebaanjohn8956 5 жыл бұрын
@@PV-wu1vb ഒരു lady ആയത് കൊണ്ട് Lady director എന്ന് പറഞ്ഞു അതിനെന്താണ് കുഴപ്പം?
@PV-wu1vb
@PV-wu1vb 5 жыл бұрын
@@sebaanjohn8956 angane oru vakku englishil illa.
@silpam427
@silpam427 5 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങടെ അച്ചായൻ വേറെ ലെവലാണ് 😘😍
@sarathhere8892
@sarathhere8892 5 жыл бұрын
*അത്ഭുതവും അഭിമാനവും ഒരുപോലെ തോന്നിയത് മൂത്തൊൻ നമ്മുടെ ഇൻഡസ്ട്രിയിൽ പിറന്ന സിനിമയാണ് എന്നോർക്കുമ്പോൾ... ആദ്യ ചിത്രം തന്നെ നാഷണൽ അവാർഡ് വാങ്ങിയ ഡയരക്ടർക്ക് ഈ സിനിമ ഓസ്ക്കാർ വാങ്ങിക്കാൻ അർഹതയുണ്ട്.. അത്രത്തോളം വലിയ സബ്ജെക്ട്ടിനെ, മേക്കിങ് കൊണ്ട് മികച്ചതാക്കി വിസ്മയിപ്പിച്ചു. 👌👌* *ഒപ്പം നിവിൻ, ശശാങ്ക് അറോറ, റോഷൻ, സഞ്ജന ദിപു എന്തൊരു പെർഫോമൻസ്* *നിവിൻ ഒരു രക്ഷയും ഇല്ല* 😍👌🔥
@stephannedumbally3463
@stephannedumbally3463 5 жыл бұрын
Director lady ayadond ayirikum chilar interview nivinteth matrm akanm ennu parayunnad
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
Stephan Nedumbally : yea, chilar angane anu; nannavilla!
@Zodiacportal
@Zodiacportal 5 жыл бұрын
@@stephannedumbally3463 Angane thonnunnilla. Nivinte single interview kandittu kure naalayi. Athu kondavum.
@shashanktrivedi8091
@shashanktrivedi8091 4 жыл бұрын
Am non malyali, but a big fan of Nivin Pauly . Have seen all his movies with subtitles on streaming media. Wish all of them had subtitles so that his acting brilliance can reach more people. Am really excited for Moothon !!!
@moviezonemalayalam9149
@moviezonemalayalam9149 5 жыл бұрын
ഹാവൂ പഴയ നിവിനെ കുറച്ചു നേരമെങ്കിലും കാണാൻ കഴിഞ്ഞു 😍
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*സ്ത്രീ പുരുഷൻ എന്ന ലേബലിൽ മാത്രം സൊഹൃദവും പ്രണയവും ഒക്കെ കാണുന്ന ആൾക്കാർക്ക് ഇത്തരം സിനിമകൾ നെഞ്ചിൽ കുത്തും. അങ്ങനെ കുത്തണം എന്നിട്ട് അത് സ്ഥിരം ആവുമ്പോ അതങ്ങ് മാറി പൊയ്ക്കോളും ഇനിയും വരട്ടെ ഇതുപോലെ ഉള്ള സിനിമകൾ*
@legendsneverdie2591
@legendsneverdie2591 5 жыл бұрын
Nalla kundanmar
@vineetha6942
@vineetha6942 5 жыл бұрын
@Remiz Manjeri : I've seen your comments on quite a few videos by now, on the so called "sensitive topics". And I have to say this, you do have a beautiful thought process.
@legendsneverdie2591
@legendsneverdie2591 5 жыл бұрын
@@vineetha6942 chechi lesbian ano?
@vishnup05
@vishnup05 5 жыл бұрын
@@vineetha6942 do you wanna say something to that 👆🏾 jerk?
@vineetha6942
@vineetha6942 5 жыл бұрын
@@vishnup05 Ignore the "pig's invitation to roll in the dirt", as much as one can :)
@pillaimeenakshy
@pillaimeenakshy 5 жыл бұрын
People getting triggered on seeing a confident woman and hearing her speak in English. മുഖം താഴ്ത്തി ,പതിഞ്ഞ ശബ്ദത്തിൽ, വള്ളുവനാടൻ ഭാഷയിൽ സംസാരിക്കുന്ന കുല സ്ത്രീകളെയാണ് ഇപ്പോഴും പഥ്യം സാക്ഷര കേരളത്തിൽ.
@akshaisuresh009
@akshaisuresh009 5 жыл бұрын
Well said
@pillaimeenakshy
@pillaimeenakshy 5 жыл бұрын
@sreeraj. design can you plsss advice how to think openly & deeper?
@rohitk1991
@rohitk1991 5 жыл бұрын
Never, if the show was in English
@pillaimeenakshy
@pillaimeenakshy 5 жыл бұрын
@sreeraj. design Chettan is typing here in English. Why chetta? Isn't it against the rules of commenting under a MALAYLAM SHOW?
@pillaimeenakshy
@pillaimeenakshy 5 жыл бұрын
@sreeraj. designനിങ്ങൾ അങ്ങനെ ചെയ്തോളൂ. പക്ഷേ നിങ്ങൾക്ക് അലോസരം ഉണ്ടാക്കാത്ത രീതിയിൽ എല്ലാവരും സംസാരിക്കണം എന്ന് വാശി പിടിച്ചാലോ. ഏത് ഭാഷയിൽ സംസാരിക്കുന്നു എന്നതിൽ ഉപരി അവർ എത്ര നല്ല സിനിമ എടുത്തു, എന്ത് പറയുന്നു എന്നതല്ലേ പ്രധാനം. പിന്നെ പൂർവികർ സായിപ്പ് അല്ലാത്തതു കൊണ്ട് ചേട്ടൻ മലയാള ഭാഷ ഒറ്റയ്ക്ക് കാത്ത് സൂക്ഷിച്ചു ഒരുപാട് ബുദ്ധിമുട്ടുന്ന പോലെ തോന്നുന്നു. Chill chetta..let people live the way they want,eat what they want,speak what they want.
@AnchuVS
@AnchuVS 5 жыл бұрын
എന്തോ ഒരുപാട് ഇഷ്ടമാണ് നിവിൻ ചേട്ടനെ😍❤️
@Zodiacportal
@Zodiacportal 5 жыл бұрын
മോഹൻലാൽ കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടൻ നിവിൻ പോളി ആണ്.
@ladysweetysweety6876
@ladysweetysweety6876 4 жыл бұрын
Nivin’s expressions 😛😂😍😍
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
Geethu mohandas....നിങ്ങൾ ഒരുവനെ അത്ഭുതപ്പെടുത്തുകയാണ്....ഒരുവനെ ആരാധകൻ അക്കി മാറ്റുകയാണ്...അടുത്ത നിങ്ങളുടെ സിനിമക്കു വേണ്ടി കാത്തിരിക്കാൻ നിർബന്ധിക്കുകയും ആണ്🥰
@AsiavilleMalayalam
@AsiavilleMalayalam 5 жыл бұрын
Thanks for the feedback ക്ലാര ചേച്ചീ.. 🥰
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
@@AsiavilleMalayalam 😘😘
@sarika9031
@sarika9031 5 жыл бұрын
Clara padam kando?
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
@@sarika9031 👌👌👌 എജ്ജാതി മസാല മൂവി പ്രതീക്ഷിച്ചു പോകരുത്.
@sarika9031
@sarika9031 5 жыл бұрын
@@AsiavilleMalayalam athey.. paranjondirikkumpol interrupt cheyunathu kurachu sradhikane.. chila neram avde rekha angine keri paranjillarunnel avar ichiroodi paranjene ennu thonni.. chila sthalathu mathrame ullo... Pattiya onu sradhichrkane
@rohitalex9688
@rohitalex9688 5 жыл бұрын
Degrade chyyunnavar chyyatte...vivaram ullavark ariyaam ee cinemayude range 😍
@aswina21
@aswina21 5 жыл бұрын
Sathym
@uhtijmai
@uhtijmai 5 жыл бұрын
വിവരം ഉള്ളതു കാശ് കൊടുത്ത് തെളിയിക്കാന്‍ വിവരക്കേട് ഇല്ല 😂
@rohitalex9688
@rohitalex9688 5 жыл бұрын
@@uhtijmai poda poy spark thappu.DQ KII JEY😂😂
@yascene
@yascene 5 жыл бұрын
@@rohitalex9688 ulllakkka chaka chaka😂😂
@rohitalex9688
@rohitalex9688 5 жыл бұрын
@@yascene ᴩɪɴɴᴀʟʟᴀʜ
@karthikkrishna20
@karthikkrishna20 3 жыл бұрын
Really Nivin is eligible for a national award
@anremixmedia4473
@anremixmedia4473 3 жыл бұрын
5:27 💥🤩 സത്യം ...നമ്മുടെ ആരാധകർ എന്നും ഉയരങ്ങൾ കീഴടക്കാൻ ആണ് നമ്മൾ ഫാൻസ്‌ക്കാർ ശ്രമിക്കുക 😎
@Sana-hg7vu
@Sana-hg7vu 4 жыл бұрын
Geethu is brilliant.. salute to her.. and Nivin was amazing as Akbar
@arshadaziz304
@arshadaziz304 5 жыл бұрын
That smal girl (mulla) did a great job. Big round of applause 👏👏👏
@raul4885
@raul4885 5 жыл бұрын
Nivinpauly inde best acting performance.. 😘😘Vicharikunavar like addi.. ❤️💪
@sreedev218
@sreedev218 5 жыл бұрын
നിവിൻ ഒരുപാട് ഇഷ്ഠായി ഞെട്ടിച്ചു . റോഷൻ ഉം .
@mindofmine6581
@mindofmine6581 5 жыл бұрын
*Nivin has improved a lot !! Even in interview !! Keep it up Nivin...Go ahead*
@sangeethsuresh27
@sangeethsuresh27 5 жыл бұрын
Achayan fans like button adichu pwoli😍😍😍
@jishadbin7657
@jishadbin7657 5 жыл бұрын
Poorimon നസ്രാണി nimboli
@sangeethsuresh27
@sangeethsuresh27 5 жыл бұрын
@@jishadbin7657 kuru potti olikununde
@jishadbin7657
@jishadbin7657 5 жыл бұрын
@@sangeethsuresh27 ooomboli മൈരൻ കുണ്ടി പഴുത്തു ഇരിക്കുവാ അവിടെന്ന് കുരു പൊട്ടിയതാ veppandi ചാണക സങ്കി myre 🤣🤣🤣🤣🤣🤣
@squaremedia5937
@squaremedia5937 5 жыл бұрын
@@jishadbin7657 അച്ചിൽ ഉക്കി പൂറിമോനെ
@lakshmirsankar3018
@lakshmirsankar3018 5 жыл бұрын
Achayan uyir 😍😍 😍
@mohammadM-sj3gp
@mohammadM-sj3gp 5 жыл бұрын
Nivin national award kittanam
@eltinroy9091
@eltinroy9091 5 жыл бұрын
നിവിൻ❤️
@the.valmont
@the.valmont 5 жыл бұрын
🚶‍♂️
@eltinroy9091
@eltinroy9091 5 жыл бұрын
@@the.valmont കെ
@ithenthmeir.
@ithenthmeir. 5 жыл бұрын
oke mwone
@rintaroy
@rintaroy 5 жыл бұрын
😌😌😌
@eltinroy9091
@eltinroy9091 5 жыл бұрын
@@rintaroy കെ
@The_Vintager
@The_Vintager 5 жыл бұрын
Moothon kayinjathinu shesham kayamkulam kochunni cheythayirunnengil......Vere...vere level aayene 🖤
@alansajan8847
@alansajan8847 5 жыл бұрын
Moothon kazhinj aanu kayamkulam Kochunni cheythath
@Zodiacportal
@Zodiacportal 5 жыл бұрын
I think he is a director's actor. Geethu pick the best in him than any other directors.
@adityasaishaju
@adityasaishaju 5 жыл бұрын
True👍
@akhil9630
@akhil9630 5 жыл бұрын
@@alansajan8847 അല്ല
@hannanjaleelk
@hannanjaleelk 5 жыл бұрын
Thank you geetu mam for giving a akbar's charecter to my dear Nivinettan
@manukrishna2845
@manukrishna2845 5 жыл бұрын
Shavam
@mindofmine6581
@mindofmine6581 5 жыл бұрын
Thank you ma'am for giving a good film
@hannanjaleelk
@hannanjaleelk 5 жыл бұрын
@@manukrishna2845 onnu pode
@krishnapriya8915
@krishnapriya8915 5 жыл бұрын
@@manukrishna2845 poda..
@akhil9630
@akhil9630 5 жыл бұрын
@@manukrishna2845 da പ്ലാസ്റ്റിക് duiquer എല്ലാ പടോം പൊട്ടി പോയല്ലോ കൂതറ സുഡാപ്പികൾ
@Hdn01708
@Hdn01708 5 жыл бұрын
ആ പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു വിധ ചോദ്യങ്ങളും ചോദിച്ചില്ല
@georgeethomas4442
@georgeethomas4442 5 жыл бұрын
Absolutely mind-blowing performance from NIVIN 💯 ..geethu mam story and direction is always outstanding
@vishalkuttu3429
@vishalkuttu3429 5 жыл бұрын
Moothon - great movie and nivinettan epic acting ♥️♥️♥️♥️🔥🔥🔥🔥
@indulekha5015
@indulekha5015 5 жыл бұрын
എന്തിനാണ് ഗീതു മോഹൻദാസിന്റെ ഭാഷയെ കുറിച്ച് നിങ്ങൾ ഇത്ര ആശങ്കപ്പെടുന്നത്... അവരുടെ കലാസൃഷ്ടിയെ വിലയിരുത്തൂ... അതാണ് അവർ സമൂഹത്തിന് നൽകിയത് അല്ലാതെ സ്വന്തം വ്യക്തിത്വമല്ല..
@pradeep518
@pradeep518 5 жыл бұрын
ഭയങ്കര സൃഷ്ടി അല്ലെ? ഇനി ഇങ്ങനെ ഒരു സിനിമ വരില്ല. ഓസ്കാർ തീർച്ചയായും കിട്ടും.ഇത് കാണുന്നവർ മലയാളികൾ ആണ്. അല്ലാതെ ഇംഗ്ലീഷുകാർ അല്ല. പൊങ്ങച്ച സഞ്ചികൾ
@vishnuvijay2556
@vishnuvijay2556 5 жыл бұрын
@@pradeep518 enthuvaade..fullum english onnumallallo avar parayunne..
@mridulam568
@mridulam568 5 жыл бұрын
ഗീതു ..കലാസൃഷ്ടി വളരെ നല്ലതു ... പക്ഷെ മസിലു പിടിച്ചു വലിയ എന്തോ ഭാവം ...
@indulekha5015
@indulekha5015 5 жыл бұрын
ഒരാൾ വളർന്ന സാഹചര്യം... ഇടപെടുന്ന ആളുകൾ.... ഇതൊക്കെയാണ് ഓരോരുത്തരുടെയും ഭാഷയെ സ്വാധീനിക്കുന്നത്.. ഈ സിനിമ മലയാളത്തോടൊപ്പം ഹിന്ദിയിലും റിലീസ് ചെയുന്നുണ്ട് എന്നതും ഇതിനോട് കൂട്ടി വായിക്കണം
@minilamohan960
@minilamohan960 5 жыл бұрын
Manikarnika well said man
@ernivin842
@ernivin842 5 жыл бұрын
Achayan 🔥🔥🔥🔥
@Lostdimension
@Lostdimension 5 жыл бұрын
അടിപൊളി മേക്കിംഗ് സൂപ്പർ ഡയറക്ഷൻ ക്യാമറ സ്റ്റോറി എല്ലാം പക്കാ പടം കണ്ടു കഴിഞ്ഞു ആ കുട്ടി ആൺകുട്ടി തന്നെയാണ് എന്നാണ് ഞാൻ കരുതിയിരുന്നത് 🙄
@brokebitch8004
@brokebitch8004 5 жыл бұрын
Sathyam
@Lostdimension
@Lostdimension 5 жыл бұрын
@@brokebitch8004 yes
@shehingreat
@shehingreat 3 жыл бұрын
ഞാനും
@GlobalKannuran
@GlobalKannuran 5 жыл бұрын
ഒറ്റ കാരണം ആയിരുന്നു ഈ സിനിമ കാണുവാൻ. രാജീവ് രവി സർ. ഇന്ത്യയുടെ ഇമ്മാനുവൽ ലുബാസ്‌കി. ഓരോ ഫ്രെയിമും ഒരു അത്ഭുതമാക്കി മാറ്റുന്ന ക്യാമറാമാൻ. ഗീതു ചേച്ചി എങ്ങാനും ഇത് വായിക്കുന്നുണ്ടെങ്കിൽ ഒന്ന് അറിയിച്ചേക്കണേ.. അങ്ങേരെ കാണുക എന്നത് ഒരു ജീവിതാഭിലാഷമാണ്.
@vadakkansafuvan9827
@vadakkansafuvan9827 4 жыл бұрын
Gangs of wasseypur 1st part climax scene...... Uff....ejjathi👌
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
I agree you
@anusreem3848
@anusreem3848 3 жыл бұрын
Nivin Smile❤️😌
@bluesky1807
@bluesky1807 3 жыл бұрын
Omg I wish there were subtitles, just blown away by Nivin! Roshan and Sanjana too were brilliant
@vishnuvijay2556
@vishnuvijay2556 5 жыл бұрын
Nivine kidu acting...😘😘😘 nivinde talking ishtaayi😍😍geethu mam you are a fentastic writer😍😍 interview cheyyunna anchore ishtayilla..nivinde ottaykkulla interview venam..
@naflathjamal984
@naflathjamal984 5 жыл бұрын
Lucy Francis interviewr is gud. She is been doing this for ages.
@anurag9609
@anurag9609 5 жыл бұрын
Nivinte oro comedy 😅😅😂😂 Onnu poye achaya😍😍😍😍😍
@Rahulrnair69
@Rahulrnair69 5 жыл бұрын
😅 ahhhee😛
@aleenamathews4879
@aleenamathews4879 5 жыл бұрын
😂😂
@VintageKuwait
@VintageKuwait 5 жыл бұрын
Poo avidennu
@aryadileep
@aryadileep 5 жыл бұрын
Achayante chiri oru rakshayumilla😍😍😍😍😍aaahaaa cute smile😘😘😘
@annajaini7369
@annajaini7369 5 жыл бұрын
:-) :-) :-) so inspired@geethu mam ...numade nivin poli always poliyanllooo...mutannn
@sreejithjayakumar3939
@sreejithjayakumar3939 5 жыл бұрын
അച്ചായൻ ചങ്കല്ല ചങ്കിടിപ്പാണ്💖💖😘😘
@sabarinathradhakrishnan8630
@sabarinathradhakrishnan8630 5 жыл бұрын
kzbin.info/www/bejne/aXaVkqqMjKlorKc
@aslamthewizard2109
@aslamthewizard2109 4 жыл бұрын
Ya😍
@RAFIjr13
@RAFIjr13 4 жыл бұрын
Pinnala✌️
@dreamer5018
@dreamer5018 5 жыл бұрын
Nivin&Geetu🔥😍
@happiness75238
@happiness75238 4 жыл бұрын
Nivin Pauly ishtam...😍
@vyasmadathil
@vyasmadathil 5 жыл бұрын
2019ന്റെ സിനിമയായി മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുക 'മൂത്തോൻ' ആയിരിക്കും. ലക്ഷദ്വീപിന്റെ വശ്യ നീലിമയിൽ സ്‌ക്രീനിൽ കണ്ട രണ്ട് പ്രണയിതാക്കളുടെ ദൃശ്യവും മലയാള സിനിമാ ചരിത്രത്തിന് മുതൽക്കൂട്ട് ആകും. സ്നേഹത്തിനു ലിംഗവും ഭാഷയും ദേശവും മതവും ജാതിയും ഒന്നുമില്ല എന്ന് മൂത്തോൻ അടിവരയിട്ട് പറയുന്നു. അലിഗർ, ഈവനിംഗ് ഷാഡോസ് എന്നിവയടക്കമുള്ള സ്വവർഗാനുരാഗം പ്രമേയമായ സിനിമകളെക്കാൾ ഒരുപാട് ചുവടുകൾ മുന്നിലാണ് മൂത്തോൻ. നിവിൻ ദിപു ഗീതു റോഷൻ രാജീവ് രവി എന്നിവർക്ക് വലിയ നേട്ടങ്ങൾ മൂത്തോൻ നേടിക്കൊടുക്കും എന്ന് വിശ്വസിയ്ക്കുന്നു.
@gamermallu5723
@gamermallu5723 5 жыл бұрын
NIVIN PAULY😍😘💪
@freespirit5265
@freespirit5265 5 жыл бұрын
Did anyone notice that all those pictures behind them shows some reference of this movie?
@see2saw
@see2saw 5 жыл бұрын
They had an art exhibition based on the movie it seems..
@freespirit5265
@freespirit5265 5 жыл бұрын
@@see2saw yes. Initially i didn't knew that.
@anjumk2396
@anjumk2396 3 жыл бұрын
I'm very glad to see such concepts in malayalam.... I have been bl fan from a long time.... Athu kond enikk payankara excitement aaayirunnu....and one of the best women director Geethu Monhandas.... 👍👍
@raul4885
@raul4885 5 жыл бұрын
One of the best acting career performance for Nivinpauly.. 😘❤️❤️ nivinetaa Luv u lot.. Wat a acting u surely gonna deserve national award for this role.. 💪💪
@anuanutj4491
@anuanutj4491 4 жыл бұрын
Nivin ❤❤❤❤❤
@theerthap2711
@theerthap2711 4 жыл бұрын
What a woman! Geethu Mohandas is her name❤
@appuphiliph9119
@appuphiliph9119 5 жыл бұрын
Carrier best of Nivin What a change and what a make over superb ? Super interview rplies
@anaspm4056
@anaspm4056 5 жыл бұрын
Thank geethu.... Acahayo❤️❤️❤️
@jerinpj3451
@jerinpj3451 5 жыл бұрын
Nivi 💟😍
@zainulabid2453
@zainulabid2453 5 жыл бұрын
Nivin 😍😍😍😍🥰🥰🥰🥰😘😘😘😘
@annmariya6488
@annmariya6488 5 жыл бұрын
Lub u achaya😍😍
@sajusworldbysajna5484
@sajusworldbysajna5484 5 жыл бұрын
ഒരുപാടു കാലമായല്ലോ നിവിന്റെ interview ഒക്കെ കണ്ടിട്ട്....
@adeebmuqthar8528
@adeebmuqthar8528 5 жыл бұрын
ഗീതു പൊളിയാണ്...
@adamjijo4121
@adamjijo4121 5 жыл бұрын
Achayan uyir 😍
@Vini-fq4br
@Vini-fq4br 5 жыл бұрын
Geethu Mohandas❤❤❤❤
@govindkrishnatk1975
@govindkrishnatk1975 3 жыл бұрын
Nivin❤️🔥
@JJRG11
@JJRG11 5 жыл бұрын
It’s a good movie & Nivin Pauli & the rest of the crew has done really well. Geethu Mohandas is intelligent & articulate apart from being a talented director.
@sinanazil498
@sinanazil498 3 жыл бұрын
Luv u achaayaa 🥰🥰
@afzal007-w5m
@afzal007-w5m 5 жыл бұрын
Achaya vere level acting😘😘😘😘 Kidilan movie
@bhavanak2983
@bhavanak2983 4 жыл бұрын
Cute Nivin Reloaded....😃
@moviemedia9556
@moviemedia9556 5 жыл бұрын
നിവിനേട്ടൻ 😍
@dhdp5703
@dhdp5703 5 жыл бұрын
All actors will outstanding performance...... 🖤 Achaaayan ufffffff.... 🖤🖤🖤
@sneham9654
@sneham9654 5 жыл бұрын
Anchor is a little too hyper, this interview would’ve been better if she had toned it down. But I did like the interview a lot.
@just_injose_ph4054
@just_injose_ph4054 4 жыл бұрын
🔥🔥🔥Nivin
@swagath4639
@swagath4639 5 жыл бұрын
Achayan💓
@aathiravm3190
@aathiravm3190 5 жыл бұрын
Geethumohandas..proud.. nivin roshan ishtam.. hats off to all crew
@shah....9579
@shah....9579 5 жыл бұрын
Nivin super alle....Comady action ellam super
@ananthukprasad7347
@ananthukprasad7347 5 жыл бұрын
Counter adikan achayan spr aa🥰🥰
@vivek-ff4yk
@vivek-ff4yk 5 жыл бұрын
നിവിന്റെ സിംഗിൾ ഇന്റർവ്യൂ വേണം എന്ന് തോനുന്നു
@sabarinathradhakrishnan8630
@sabarinathradhakrishnan8630 5 жыл бұрын
kzbin.info/www/bejne/aXaVkqqMjKlorKc
@sabarinathradhakrishnan8630
@sabarinathradhakrishnan8630 5 жыл бұрын
@@Si-sa its a cooking channel
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
@@Si-sa How can u say that it's a misleading comment and how can u predict that people are not interested to watch my channel.
@sajigeorge2917
@sajigeorge2917 5 жыл бұрын
@@SPOONSANDLADLES ഇതെന്താ ഓണത്തിനിടയിൽ പുട്ടുകച്ചവടം? ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാണാേ ആളുകളെ ചാനലിലേക്ക് ആകർഷിക്കുന്നത് ?
@sjaena573
@sjaena573 5 жыл бұрын
@@SPOONSANDLADLES lesam ulupp😏
@faisalmuthireth
@faisalmuthireth 4 жыл бұрын
Love you Nivin bro
@asadarsh8056
@asadarsh8056 5 жыл бұрын
Achayan❤️❤️🔥🔥
@arthur-xp5qg
@arthur-xp5qg 5 жыл бұрын
Nivin ന്റെ chirii.. onnum paryanilllah
@anuprasuja5877
@anuprasuja5877 4 жыл бұрын
Hats off geethu mam...
@raychalbabu3434
@raychalbabu3434 4 жыл бұрын
Moothon..... Amazing Movie.... Akbar bahi... Mass💯🔥
@shahidapmuhammad2169
@shahidapmuhammad2169 5 жыл бұрын
All the very best team Moothoon.
@jineeshvr4578
@jineeshvr4578 5 жыл бұрын
Nivin Chettan acting super
@sudhat2513
@sudhat2513 4 жыл бұрын
State award kittendithayirunnu but let's hope for a better achievement
@Abin17das
@Abin17das 5 жыл бұрын
Vere level padam Achayan🥰
@josephkuruvila6901
@josephkuruvila6901 3 жыл бұрын
8:41 nivin-geethu expression 😅😅
@kripeshkrishna2446
@kripeshkrishna2446 4 жыл бұрын
7:52 Do you see tamanna there!
@രാജീവ്
@രാജീവ് 4 жыл бұрын
True....
@arjunwarrier4524
@arjunwarrier4524 4 жыл бұрын
Where??
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
യെസ്
@nivin_bhakthans2765
@nivin_bhakthans2765 5 жыл бұрын
Fans yes we are celebrating
@vivekm5789
@vivekm5789 5 жыл бұрын
Achayan💕💕💕💕💕💕💕💕💕💕💕🤩
@sayanthsunil3918
@sayanthsunil3918 3 жыл бұрын
Perfect host 🙌
@behindvoice
@behindvoice 4 жыл бұрын
Very good movie. Recently i saw. ഒന്നും പറയാൻ ഇല്ല റോഷൻ നും നിവിനും നന്നായി charecter ഉൾകൊണ്ട് ചെയ്തു. Directon അടിപൊളി. കോമ്പിനേഷൻ scene എല്ലാം നല്ല bhngiyundarunnu. Espcialy കടൽ ഇൽ ഉള്ള scene ( akbar and aamir ) കാണാത്തവർ ഉണ്ടേൽ pls must watch
@praveenm7685
@praveenm7685 3 жыл бұрын
How to watch this movie online for free
@anuanandan9760
@anuanandan9760 5 жыл бұрын
Geethu❤💜
@deepachandran2732
@deepachandran2732 5 жыл бұрын
Interview with Geetu and Nivin! Where's the actress's name? And the interviewer calls her നിനക്ക് in between. So unprofessional
@reshmap3982
@reshmap3982 5 жыл бұрын
I noticed that.. 🙄
@cbireddy.delhi.704
@cbireddy.delhi.704 5 жыл бұрын
Hai nivin im from Hyderabad I love u r movies u look handsome
@sreekalakala3897
@sreekalakala3897 4 жыл бұрын
Nivin pauly Fans adi like 😍😍👍
@nidhinlal537
@nidhinlal537 5 жыл бұрын
Moothon polichu.
@anjalikrishnan6615
@anjalikrishnan6615 5 жыл бұрын
അച്ചായാ കട്ട ഫാൻ ആണ് 😍😍😍😍
@stswashere
@stswashere 5 жыл бұрын
Perfect example for how an interview should NOT be on all fronts. Kashtam!
@ananthukprasad7347
@ananthukprasad7347 5 жыл бұрын
Achayan 😘
@mrrobot56
@mrrobot56 5 жыл бұрын
Rekha ma'am . We miss you and the family tele quiz.😀
@deepileshm8817
@deepileshm8817 5 жыл бұрын
This cinema will be a nivin poly and cinema crew hit...
@reshmap3982
@reshmap3982 5 жыл бұрын
Disappointing!!!!Anchor was speaking most of the time.Please give guests the time to speak..
@shobharaj4219
@shobharaj4219 5 жыл бұрын
Reshma P furthermore trying to complete ones sentence .please let others formulate their answers
@reshmap3982
@reshmap3982 5 жыл бұрын
@@shobharaj4219 true!!and they are wrong also.. 🤧
@shobharaj4219
@shobharaj4219 5 жыл бұрын
Reshma P 😁she tested Geethu's patience!
@savithriamma8900
@savithriamma8900 5 жыл бұрын
Because if the anchor I quit this interview. Her malayalam pronunciation or manglish is irritating.
@shobharaj4219
@shobharaj4219 5 жыл бұрын
Savithri Amma totally! 😀
@ssmedia5899
@ssmedia5899 5 жыл бұрын
അച്ചായൻ 😘😘😘
@rakeshradhakrishnan7
@rakeshradhakrishnan7 5 жыл бұрын
The program would have been much better if there was a disciplined interviewer.
@ansalmuhammadvennakkodan3115
@ansalmuhammadvennakkodan3115 4 жыл бұрын
Yes!!!!
@ansalmuhammadvennakkodan3115
@ansalmuhammadvennakkodan3115 4 жыл бұрын
Ivar enthu bore aaan
@sangeethsoman8447
@sangeethsoman8447 5 жыл бұрын
Oru directors movie annu...nivin Poli ayirunu ❣️🔥
@vipin7519
@vipin7519 5 жыл бұрын
Mulla❤❤
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
JEETHU JOSEPH INTERVIEW | THE CUE
35:34
Cue Studio
Рет қаралды 123 М.
Prithviraj Sukumaran Exclusive Interview | Part 1 | The Cue
26:21
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН